കലയെ കൊന്നത് തന്നെ | സെപ്റ്റിക് ടാങ്കിൽ മൃതദേഹ അവശിഷ്ടം |

Поділитися
Вставка
  • Опубліковано 1 жов 2024
  • കലയെ കൊന്നത് തന്നെ | സെപ്റ്റിക് ടാങ്കിൽ മൃതദേഹ അവശിഷ്ടം | മാന്നാർ കല തിരോധാന കേസിൽ വഴിത്തിരിവ്.
    Woman who went missing 15 years ago suspected to have killed, buried in Alappuzha | Mannar

КОМЕНТАРІ • 277

  • @pradipanp
    @pradipanp 3 місяці тому +1263

    അവശിഷ്ടം എടുക്കുന്ന ആള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്ന ഒരു കോട്ട് കൊടുത്തുടെ, അല്ലെങ്കില്‍ ഷര്‍ട്ട് ഇടീപ്പിച്ച് നീളമുള്ള ഗ്ലൌ കൊടുത്തൂടെ അതുമല്ലെങ്കില്‍ ഒരു മാസ്ക് എങ്കിലും കൊടുത്തൂടെ!!! ശുചിത്വത്തിന്‍റെ കാര്യത്തില്‍ ഡിപ്പാര്‍ട്മെന്‍റ് ഇത്രയും അബദ്ധമാണോ

    • @shirinn890
      @shirinn890 3 місяці тому +28

      @@pradipanp അതൊക്കെ ഉണ്ട്.. bro avar idunila

    • @musthafizur
      @musthafizur 3 місяці тому +18

      Athu Ayala comfort aanu bro service il ulla aarum ithonnum edukkilla.pullik comfort Allel vera aaru edukkum 🙂

    • @ManuKarakulam-q7v
      @ManuKarakulam-q7v 3 місяці тому +22

      2 quarter adichittundu .....

    • @pradipanp
      @pradipanp 3 місяці тому +1

      @@shirinn890 നിര്‍ബന്ധമായും ഇടീക്കണം. വളരെ എക്സ്ക്ളൂസീവ് ആയ ഈ കേസ് നാളെ ഇന്ത്യയിലെ എല്ലാ ചാനലും ടെലികാസ്റ്റ് ചെയ്യും. കേരളത്തിന്‍റെ സ്റ്റാഡേര്‍ഡ് ആണ് വിലയിരുത്തപ്പെടുക

    • @RAVI-i4f
      @RAVI-i4f 3 місяці тому +23

      ഞങ്ങടെ പിണറായി ഭരിക്കുമ്പോൾ അണുബാധകളൊന്നും പേടിക്കണ്ട!

  • @josnajiyannabenny2052
    @josnajiyannabenny2052 3 місяці тому +560

    സെപ്റ്റിക് ടാങ്കിൽ ഇറങ്ങി പ്രവർത്തിക്കുന്ന ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🙌🏻😮

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 3 місяці тому +13

      ആഹാ...
      സലൂട്ടൊന്നും പുള്ളിക്ക് വേണ്ട...
      പുള്ളിക്ക് ഒരു പൈൻ്റോ അരയോ മേടിച്ചുകൊടുത്താൽ ഹാപ്പി😂

    • @harimalikk
      @harimalikk 3 місяці тому +6

      Ayale kond angane aa paniyeduppikkunna official dashukalkku big salute 😎😎

    • @susyvarghese8436
      @susyvarghese8436 3 місяці тому +5

      അവർക്ക് വലിയ ഗ്ലൗസ് കൊടുക്കണ്ടിയത് ആണ്‌

    • @susyvarghese8436
      @susyvarghese8436 3 місяці тому

      ​@@ഊക്കൻടിൻ്റുകളി ആക്കരുത്. പുള്ളി ചെയ്തില്ലേൽ പോലീസ് തല്ലും

    • @petlover8750
      @petlover8750 3 місяці тому +1

      Njanum parayan vannatha

  • @susanpalathra7646
    @susanpalathra7646 3 місяці тому +227

    സെപ്റ്റിക് ടാങ്കിൽ ഇറങ്ങിയ ആളിനെ മാസ്കും കോട്ടും ക്യാപ്പും ഒക്കെ നല്കി മാന്യമായി പരിഗണിക്കുന്നത് മനുഷ്യത്വപരമാണ്. ആരോഗ്യപ്രവർത്തകർ & പൊലീസ് ഇതിൽ ജാഗ്രത കാണിക്കുക.

    • @maheswariammal9054
      @maheswariammal9054 3 місяці тому +3

      ആരോഗ്യപ്രവർത്തകർ എന്ത് വേണം, സെപ്റ്റിക് ടാങ്ക് thapoumbo safty dress കൊടുക്കേണ്ടത് police ആണ്, മെഡിക്കൽ വിങ്ങിന് അവിടെ ഒരു പിണ്ണാക്ക് ചെയ്യാൻ ഇല്ല.
      ഫോറെൻസിക് സർജൻ പോസ്റ്റ്മോർട്ടം ആണ് ചെയ്യുക.

    • @pranavjs
      @pranavjs 3 місяці тому +1

      ​@@maheswariammal9054orennam kodukan aru vicharichalum nadakkum madam. Ningalu parayum avarann,avaru parayum mattavaranenn. Ith thanne alle ellaidathum. Orennam kond koduthitt itto chetta enn paranja oru police karanum venda enn parayilla. Arogya vakupinum cheyavunathe ollu. Chinthich nokk😅

    • @Nkmusiclast
      @Nkmusiclast 3 місяці тому

      ഇത് ഖേരളം ആണ് മാഷേ...

  • @AkhilDas-rc9qf
    @AkhilDas-rc9qf 3 місяці тому +298

    കൊന്നത് പോരാഞ്ഞിട്ട് മാനഹാനി കൂടി പറഞ്ഞു പരത്തി . വേറെ ഒരുത്തന്റെ ഒപ്പം ഒളിച്ചോടി എന്ന് . ദുഷ്ടന്‍

    • @afor1050
      @afor1050 3 місяці тому +14

      Athe paavam aa sthree😢😢 nalla maranam polum kitteela

    • @reshmar8613
      @reshmar8613 3 місяці тому +22

      അതെ എന്നിട്ട് അവൻ കല്യാണം കഴിച്ചു.. സുഖായി ജീവിക്കുന്നു...

    • @suryasnair4975
      @suryasnair4975 3 місяці тому +5

      Sathyam

    • @David-t77-s1c
      @David-t77-s1c 3 місяці тому +10

      Sathyam enth krooramaya kolapadhakam..athum poranjit septic tankil konditu...

    • @susyvarghese8436
      @susyvarghese8436 3 місяці тому +2

      🙏🏻

  • @R2K_ARMY0
    @R2K_ARMY0 3 місяці тому +60

    ആ ചേട്ടന് എന്ത് കൊടുത്താൽ ആണ് മതിയാകുക.. പാവം ജീവിക്കാൻ വേണ്ടി സ്വന്തം ജീവിതം പോലും നോക്കുന്നില്ല... ആ ചേട്ടന് ബിഗ് സല്യൂട്ട്... ആ ചേട്ടന് കാര്യമായി എന്തെങ്കിലും സർക്കാർ കൊടുക്കണം

    • @valsavarghese256
      @valsavarghese256 3 місяці тому +4

      കാരൃമായി കൊടുക്കുന്ന കുട്ടത്തിൽ ഗ്ലൗസും കോട്ടും ഷുസും കൊടുക്കുക..

    • @joyaugustine2690
      @joyaugustine2690 3 місяці тому +3

      ആരോഗ്യവകുപ്പ് ഇതൊക്കെ ശ്രദ്ധിക്കേണ്ടതായിരുന്നു.

    • @joyaugustine2690
      @joyaugustine2690 3 місяці тому +3

      ഒരുമാസ്ക്കും ഒരു ജോഡി ഗ്ലൗസും പഞ്ചായത്ത് മെമ്പർക്കെങ്കിലും വാങ്ങി കൊടുക്കാമായിരുന്നു. ആ പൈസ പൊതുജനങ്ങൾ പിരിവെടുത്ത് തരുമായിരുന്നു.😂

    • @minhaminhaj8493
      @minhaminhaj8493 3 місяці тому +2

      മിനിമം സുരക്ഷ പോലും ഇല്ല

  • @shajujosevalappy2245
    @shajujosevalappy2245 3 місяці тому +119

    ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ണ് വേണ്ടി സെപ്റ്റിക് ടാങ്കിൽ ഇറങ്ങി മൃതദേഹ അവശിഷ്ടം എടുക്കാൻ പോലീസ് ചുമതല പെടുത്തിയ ആ വ്യക്തിയെ നോക്കുക. പണമോ, മറ്റു നിവൃത്തി കേടു കൊണ്ടോ ആ ജോലി അദ്ദേഹം ചെയ്യുന്നു എന്നുണ്ടെങ്കിലും നമ്മുടെ സിസ്റ്റത്തിന് ഒരു മര്യാദ പോലും ഇല്ലാതെ പോയല്ലോ... ഒരു ദേഹ ഉറ കൊടുക്കാൻ പോലും കഴിയില്ലേ? ഇതിൽ തെറ്റൊന്നും തോന്നാതിരിക്കുമ്പോൾ ഇപ്പോഴും പ്രാകൃതം തന്നെ നമ്മുടെ സിസ്റ്റം.

    • @thrissurgadi
      @thrissurgadi 3 місяці тому +5

      അത് സ്ഥിരം ചെയ്യുന്നവരാണ്. ഉറ കൊടുത്താലും അവർ ഇടില്ല. പിന്നെ ഇറങ്ങുന്നതിനു മുൻപ് വയറിൽ sanitize ചെയ്തിട്ടുണ്ടാവും....... 😇

    • @shajujosevalappy2245
      @shajujosevalappy2245 3 місяці тому +3

      @@thrissurgadi അറിയാം, എന്നാലും ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ ഇതെല്ലാം മാറാൻ സമയം ആയില്ലേ?

  • @vishnuilanjikkal1859
    @vishnuilanjikkal1859 3 місяці тому +92

    അവന്മാരെ പിടിച്ചിട്ട് എന്തിനാ ഒരു മാസം കഴിയുമ്പോൾ ഇറക്കി വിടാനോ 🥺

  • @pradeepr4811
    @pradeepr4811 3 місяці тому +9

    നമ്മുടെ നാട്ടിൽ സ്ത്രീ കളെ കാണാതായാൽ, അപ്പോൾ തന്നെ ഒളിച്ച് പോയി എന്ന് പ്രചരിപ്പിക്കും,
    അത്ര നല്ല സംസ്കാരമാണ് ആളുകൾക്ക്,,,ഉടനെ കല്യാണം കഴിച്ചത് എന്ത് ഉറപ്പിന്റെ പേരിലാണ്, ആദ്യം ഭർത്താവിനെയാണ് ചോദ്യം ചെയ്യേണ്ടത്,,,

  • @ajitharajan3468
    @ajitharajan3468 3 місяці тому +14

    പാവപ്പെട്ട പെൺകുട്ടി ആയതുകൊണ്ട് സെപ്റ്റിക് ടാങ്കിൽ ഇട്ടിട്ടു ഒളിച്ചോടി എന്ന് വരുത്തിതീർത്തു ദുഷ്ടൻ വെറുതെ വിടരുത് 🙏🏻

  • @su84713
    @su84713 3 місяці тому +280

    യിസ്രായേലിൽ ഇരുന്ന് അനിൽ ഇത് കാണുന്നുണ്ടാവും ... സത്യങ്ങൾ എന്നായാലും പുറത്ത് വരുന്ന ഒരു സമയം ഉണ്ട് അത് എത്ര മൂടി വെച്ചാലും👍👍😢😢

    • @asharafthali
      @asharafthali 3 місяці тому +14

      പൊലീസ് വിളിച്ചു വരുത്തി പോലിസ് പിടിച്ചു

    • @Kannur392
      @Kannur392 3 місяці тому +6

      Kru sangi anu

    • @essarbr5222
      @essarbr5222 3 місяці тому +2

      ​@@Kannur392അറിയിച്ചതിനു നന്ദി!!!

    • @su84713
      @su84713 3 місяці тому +1

      @@asharafthali ആണോ?👍👍

    • @safarsafar39
      @safarsafar39 3 місяці тому

      കർത്താവിന്റെ ഇപ്രായിൽ 😂😂 വേറെ ലെവൽ

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 місяці тому +61

    ഇതുപോലെ എത്രയെത്ര മൃതദേഹങ്ങൾ വർഷങ്ങളായി മണ്ണിനടിയിൽ കിടക്കുന്നുണ്ടാവും....? അപൂർവമായി ഇതുപോലെ ചിലത് കിട്ടിയാൽ ആയി... 🤔

  • @bijus3396
    @bijus3396 3 місяці тому +156

    ഇപ്പോഴത്തെ അനിലിൻറ ഭാര്യടെയും മക്കളുടെയും അവസ്ഥ😢

    • @shahuz-et1zt
      @shahuz-et1zt 3 місяці тому +8

      Appol ayal veendum kallyanam kazhicho

    • @iamthevengeance4766
      @iamthevengeance4766 3 місяці тому +1

      Yes within 15 days ​@@shahuz-et1zt

    • @LinikALinesH3429
      @LinikALinesH3429 3 місяці тому +9

      ​@@shahuz-et1ztyes...15 aam dhivasam

    • @sheejasreenivasan8514
      @sheejasreenivasan8514 3 місяці тому +9

      കള്ളൻ കപ്പലിൽ തന്നെ

    • @bijus3396
      @bijus3396 3 місяці тому +4

      @@sheejasreenivasan8514 കള്ളൻ ഇസ്രയേലിൽ ആണെന്ന് പറയണു വാർത്തയിൽ

  • @Dreamone666
    @Dreamone666 3 місяці тому +138

    ദുരൂഹത നീങ്ങിയല്ലോ.. 😢അത് മതി..
    ഇനി പ്രതികളെ സംരെക്ഷിക്കാനും.. കീശ നിറക്കാനും.. വല്യപുള്ളികൾ ഇറങ്ങും..😅

  • @susanpalathra7646
    @susanpalathra7646 3 місяці тому +59

    മാസ്കും ഗ്ലൗസും ക്യാപ്പും കോട്ടും ഒന്നുമില്ലാതെ ഒരു മനുഷ്യനെ സെപ്റ്റിടാങ്കിൽ ഇറക്കിയത് എത്ര കഷ്ടമാണ്.

  • @user-eb7bv2vb9y
    @user-eb7bv2vb9y 3 місяці тому +96

    ജസ്‌ന എന്ന പെൺകുട്ടി ബോഡി ഇതുപോലെ ഏതോ സേഫ്റ്റി ടാങ്കിൽ ഉണ്ട്

    • @ses6739
      @ses6739 3 місяці тому +26

      അങ്ങനെ പറയല്ലേ.... ആ കുട്ടി തിരിച്ചു വരും.. അങ്ങനെ pratheekshikkooo

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      ​@@ses6739ജീവനോടെ ഉണ്ടെങ്കിൽ തിരിച്ചു വരുകയോ, അല്ലെങ്കിൽ കണ്ടെത്തേണ്ട സമയം കഴിഞ്ഞു 😢

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 місяці тому +10

      അങ്ങനെ ആണേൽ ആദ്യം നിന്റെ വീട് കുഴിച്ച് നോക്കാം.... 🤓🤓🤓

    • @harimalikk
      @harimalikk 3 місяці тому +2

      god is great 😂😂😂😂😂😂

    • @user-eb7bv2vb9y
      @user-eb7bv2vb9y 3 місяці тому

      @@angrymanwithsillymoustasche നിന്ന പോലെ ഉള്ളവന്മാരെ പിടിച്ചു രണ്ട് പൊട്ടിച്ചാൽ സത്യം പുറത്തു വരും...

  • @VinithaThayyil-s7f
    @VinithaThayyil-s7f 3 місяці тому +11

    എല്ലാവർക്കും മാസ്ക് അതിൽ ഇറങ്ങിയ ആ അച്ഛനു മാത്രം ഒരു മുൻകരുതലും ഇല്ല 😭

    • @joyaugustine2690
      @joyaugustine2690 3 місяці тому +3

      ഉത്തരവാദിത്വപ്പെട്ട, അധികാരികളുടെ അലംഭാവം.😢

  • @abdurahmanchungathara4823
    @abdurahmanchungathara4823 3 місяці тому +98

    എന്തു കൊണ്ട് തൊഴിലാളികൾക്ക് സുരക്ഷക്കുള്ള ഗ്ലൗസും മറ്റുമൊന്നും നിയമപാലകർ കൊടുക്കാത്തത്.. കഷ്ടം.

    • @nahmae4909
      @nahmae4909 3 місяці тому +3

      അതാണ് ആരോഗ്യ രംഗത്ത് കേരളത്തിൻ്റെ കുതിപ്പ്

    • @Humanism-k5c
      @Humanism-k5c 3 місяці тому +1

      എല്ലാം ഉണ്ട് അവർ ദരിക്കാത്തതാണ്.... വെറുതെ കുറ്റം പറയല്ലേ ഞാൻ അവിടെ പോയിരുന്നു

  • @Reeja-vh6ub
    @Reeja-vh6ub 3 місяці тому +11

    ഭർത്താവിനെ /മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഭാര്യ ഒളിച്ചോടിപ്പോയി എന്ന് പറയപ്പെടുന്ന case കൾ എല്ലാം പരിശോധിക്കണം, അവർ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്നത് സത്യമാണോ എന്ന് അന്വേഷണം നടത്തണം, ഈ കഴിഞ്ഞ വർഷമാണ് ഇതുപോലെ 1 വർഷത്തിന് ശേഷം ഭാര്യയുടെ മൃതദേഹം അടുക്കള വശത്തുനിന്നും കണ്ടെത്തിയിരുന്നു, ഭാര്യയ്ക് അവിഹിതം ഉള്ളതാണ് കാരണം എന്ന് ഭർത്താവ് പറയുകയുണ്ടായി, സത്യത്തിൽ അയ്യാൾക്ക് മറ്റൊരു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു,അയ്യാളുടെ അവിഹിതം കണ്ടെത്തിയപ്പോഴുള്ള തർക്കത്തിനിടയ്ക് ആണ് ആ ഭാര്യ കൊല്ലപ്പെട്ടത് എങ്കിലോ..., ഇവിടിപ്പോ ഭാര്യയെ കൊന്ന ശേഷം മറ്റൊരു വിവാഹം കഴിക്കാൻ തിടുക്കം കാണിച്ച കൊലപാതകിയെ സമ്മതിക്കണം.

  • @ammusudheesh3405
    @ammusudheesh3405 3 місяці тому +118

    ഉമ കത്തിനു എന്തെ ഇത്ര താമസം....................................... ഒരു പെണ്ണിനെയോ ആണിനെയോ കാണാതായായാൽ ഉടനെ കഥ വരും അവിഹിതം ഒളിച്ചോട്ടം എന്നൊക്കെ അതൊക്കെ പാടി നടക്കാൻ കുറെ ആൾക്കാരും 😏

    • @ahah9847
      @ahah9847 3 місяці тому

      ഇയാൾക്ക് അവിഹിതം ഉണ്ടോ?

    • @David-t77-s1c
      @David-t77-s1c 3 місяці тому +1

      Maricha sthreeyik achanum ammayum arumilayirunu so chodhikanum arum varilen avanmark ariyam

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому

      കുറച്ചു ഓൺലൈൻ ചാനൽകൾ ഉണ്ട ആയ കെട്ടു കഥകൾ പ്രചരിപ്പിക്കും അങ്ങനെ സത്യം മൂടി പോകുന്നു

    • @thrissurgadi
      @thrissurgadi 3 місяці тому +1

      പോലീസ് അന്വേഷണം നടത്തുന്നുണ്ടായിരുന്നു രഹസ്യം ആയി. ഇപ്പോളാണ് മാധ്യമങ്ങൾക്ക് കിട്ടിയത്.

    • @ammusudheesh3405
      @ammusudheesh3405 2 місяці тому

      @@ahah9847 🤨🤨🤨🤨

  • @jeejachandran7429
    @jeejachandran7429 3 місяці тому +38

    ഇതു കുറച്ചു നേരത്തെ ആകാമായിരുന്നു. എന്തായാലും ശിക്ഷിക്കപ്പെടട്ടെ

  • @FuturelifeMixedvlog
    @FuturelifeMixedvlog 3 місяці тому +18

    എത്രയു൦ പെട്ടെന്ന് അവനെ നാട്ടിൽ വരുത്തുക.

  • @afzalsait8735
    @afzalsait8735 3 місяці тому +20

    ഈ കൊലപാതക കണ്ടെത്തലിന്റെ മുഴുവൻ ക്രെഡിറ്റും മദ്യത്തിനാണ് കൊടുക്കേണ്ടത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      അതും ശരിയാണ്.... പക്ഷെ ഈ കൊലപാതകം ചെയുന്ന സമയത്തും അല്ലെങ്കിൽ ബോഡി മറവ് ചെയ്യുന്ന സമയത്ത്...ഇവന്മാർ മദ്യം കഴിച്ചിട്ടുണ്ടാവും.. ഉറപ്പ് 😭

    • @joyaugustine2690
      @joyaugustine2690 3 місяці тому +2

      മദ്യപാന സദസ്സിൽ എല്ലാ കള്ളവും വെളിച്ചത്ത് ആകും.😂

    • @joyaugustine2690
      @joyaugustine2690 3 місяці тому +2

      ബാറുകൾ ഇനിയും തുറക്കട്ടെ!😂

  • @MuneesChirakkal
    @MuneesChirakkal 3 місяці тому +34

    ആ സ്ത്രീയെ എന്നിട്ട് ഇതുവരെ ആരും അന്വേഷിച്ചില്ലേ..... കേസും കാര്യങ്ങളും ഒന്നും ഉണ്ടായില്ലേ
    ..l

  • @Abdullakuttyvellathinkal-tj1qt
    @Abdullakuttyvellathinkal-tj1qt 3 місяці тому +7

    സത്യം ഒരുനാൾ മറനീക്കി പുറത്തു വരും എന്നത് 100 % ശരിയാണ്

  • @jancyjancy4029
    @jancyjancy4029 3 місяці тому +89

    Oru കൊലപാതകം അന്വേഷിക്കാന്‍ 15 വര്‍ഷമോ 😮

    • @Puthiyapalli
      @Puthiyapalli 3 місяці тому +2

      @@jancyjancy4029 അന്വേഷിച്ച് കണ്ടെത്തിയതല്ല..
      ഊമക്കത്തിലൂടെ പോലീസിന് വിവരം കിട്ടിയതാണ്

    • @iconcreation1235
      @iconcreation1235 3 місяці тому +19

      Anneshichath aallaa ... Oru oomakath kittiyathinaal . Anneshikkan irangi police .. police nte kazhivu ked

    • @AsharafAli-m7v
      @AsharafAli-m7v 3 місяці тому +5

      കേരള പൊല്യൂസ് da

    • @jancyjancy4029
      @jancyjancy4029 3 місяці тому +10

      @@iconcreation1235 എന്നാലും ആ കത്ത് ആരാവും അയച്ചത്.ഇതേപ്പറ്റി അറിയാവുന്ന ഒരാൾ ayirikkille🤔

  • @christhudas2967
    @christhudas2967 3 місяці тому +7

    സത്യം മറ നീക്കി ഒരുനാൾ പുറത്ത് വരുമെന്ന് പറയുന്നത് ചുമ്മാതല്ല.. സത്യം പുറത്തു വരിക തന്നെ ചെയ്യും

  • @hariom-cl4qr
    @hariom-cl4qr 3 місяці тому +30

    നമ്മുടെ നാട്ടിൽ സെപ്റ്റിക് ടാങ്ക് തുറന്നുള്ള പരിശോധനയൊക്കെ ഇത്തരം അപരിഷ്കൃത രീതി തന്നെ.

  • @priyawarrier3160
    @priyawarrier3160 3 місяці тому +76

    പെണ്ണിന്റെ വീട്ടുകാരും അന്വേഷിച്ചില്ല 😔

    • @bijunambiar4995
      @bijunambiar4995 3 місяці тому +61

      അച്ഛൻ ,അമ്മ ജീവിച്ചിരിപ്പില്ല , രണ്ട് ബ്രദർ ഉണ്ട് ,ഒരാൾ ബധിരനും ,മൂകനും ,ഒരാൾ ഓട്ടോ Driver , പിന്നെ ആരാണ് ഈ പാവങ്ങൾക്ക് വേണ്ടി തെരുവിലിറങ്ങുക , എല്ലാരും വിജയേട്ടനെ പോലെ കോടീശ്വരൻ അല്ലല്ലോ 😢

    • @rajeevsivadasan5959
      @rajeevsivadasan5959 3 місяці тому +3

      The new criminal laws are in force. Will see how it proceeds.

    • @prabinprabin359
      @prabinprabin359 3 місяці тому

      അതിന്റ ഇടയിൽ കൂടി പിണുങ്ങാണ്ടിക് ഇട്ടു വെച്ചു, അളിയൻ പൊളിച് ​@@bijunambiar4995

  • @Alapanam528
    @Alapanam528 3 місяці тому +9

    പെണ്ണിന്റെ വീട്ടുകാർ നല്ല സ്നേഹം ഉള്ളവർ ആയിരുന്നു എന്ന് വ്യക്തം

  • @Emmanuel-kf2nd
    @Emmanuel-kf2nd 3 місяці тому +22

    സൗചന്യമായി 3 ടാങ്ക് ക്ലീൻ ചെയ്തു കിട്ടി
    ആ ചേച്ചിയുടെ ആന്മാവിന് ശാന്തി ലഭിക്കട്ടെ 🙏🏻

    • @Nitinmithirmala
      @Nitinmithirmala 3 місяці тому +1

      2500 + ഫുൾ അഴുകിയ ബോഡി എടുക്കാൻ

  • @gresh7990
    @gresh7990 3 місяці тому +8

    മരിച്ചവരെല്ലാം ഒരൂസം തിരിച്ചു വന്നു ഞാൻ മരിച്ചത് ഇങ്ങനെ ആണെന്ന് പറഞ്ഞിരുന്നേൽ... എത്ര എത്ര കൊലപാതകങ്ങൾ തെളിഞ്ഞേനെ...15 കൊല്ലം അവൻ സുഖം ആയിട്ട് ജീവിച്ചു!!

  • @bindhubindhu6498
    @bindhubindhu6498 3 місяці тому +51

    അത് എടുക്കുന്ന ആൾക് ഒരു മാസ്ക് എങ്കിലും കൊടുകാം ആയിരുന്നു

    • @nithu8658
      @nithu8658 3 місяці тому +3

      pulli venda enn vechathaakum ,

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому

      @@bindhubindhu6498 പകരം അര ലിറ്റർ സാധനം അടിച്ചിട്ടുണ്ടാകും

  • @sunilgp1129
    @sunilgp1129 3 місяці тому +12

    മദ്യം ആരോഗ്യത്തിന് ഹാനികരം എന്ന് പറയുന്നത് വെറുതെയല്ല 🤪

  • @nest-of-dreams
    @nest-of-dreams 3 місяці тому +13

    ഇതുപോലെ എത്ര തെളിയപ്പെടാത്തത് കാണും

  • @vahidpp9426
    @vahidpp9426 3 місяці тому +11

    എന്താല്ലെ ഓരോ മൃഗ മനുഷ്യർ 😮

  • @Jose-e6m
    @Jose-e6m 3 місяці тому +14

    രാഷ്ട്രീയ ഉദ്യോഗസ്ഥ സമ്മർദ്ദത്തിൽ എത്ര കേസുകൾ മറയ്ക്കപ്പെട്ടിട്ടുണ്ടാകാം... ''പലതും ഇത് പോലെ മണ്ണിനടിയിലോ, ടാങ്കുകൾക്കുള്ളിലോ വെള്ളത്തിനടിയിലോ, ചാരമാക്കിയതോ ഉണ്ടാകാം.... തെളിയിക്കാൻ കഴിയാതെ പോകുന്ന കേസുകൾ. '?

  • @Musthafam-mb1cb
    @Musthafam-mb1cb 3 місяці тому +4

    വീണയുടെയും പിണു വിവിന്റെയും പേരിൽ പിണ്ടം വെച്ചാൽ ഒരണു ബാതയും ഉണ്ടാവുകയില്ല

  • @SujathaSukatha
    @SujathaSukatha 3 місяці тому +10

    െ ശാ ഇതെന്താ ഒരു ഗ്ലൗസ് പോലും ഇടാതെ

  • @HariHari-d3w
    @HariHari-d3w 3 місяці тому +7

    സെപ്റ്റിക് ടാങ്ക് നിരോധിച്ചു കേരള സർക്കാർ ഉത്തരവ് ഉടന്നെ ഉണ്ടാകും 🤣🤣🤣🤣🤣

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +1

      നിർമ്മിക്കാം.. പക്ഷെ മൂടി വെക്കാൻ പാടില്ല.. എന്നുനിയമം മതി 😂

  • @akhilrajml7767
    @akhilrajml7767 3 місяці тому

    എന്തിനാണ് ഊമകത്തു അയച്ചവരുടെ വിവരങ്ങൾ പുറത്തു വിടുന്നത്.അതു അവരുടെ ജീവന് തന്നെ ഭീക്ഷണി ആയേക്കാം. നാളെ ഇതുപോലുള്ള തിരോധനങ്ങൾ ഊമകത്തിലൂടെ അറിയിക്കുന്നവർക്കു നിങ്ങൾ പാര ആകരുത്......🙏

  • @vivekjoy9485
    @vivekjoy9485 3 місяці тому +16

    Please give that guy some cleaning kit. It’s disgusting

  • @HuskyElaine
    @HuskyElaine 3 місяці тому +12

    20 വയസ്സ് 😢

  • @minimadhavan9204
    @minimadhavan9204 3 місяці тому +9

    പോലീസിന്റെ കെടുകാര്യസ്ഥത

  • @jithinkumar6893
    @jithinkumar6893 3 місяці тому +10

    eye witness after 15yrs.Drishym 3 script ready aayi😮

  • @anithasasikuamar8333
    @anithasasikuamar8333 3 місяці тому +1

    കാണാതാകുന്നവർ എല്ലാവരും ഒളിച്ചോടി പോകുന്നവരല്ല അല്ലെ.... മൃഗങ്ങളെക്കാൾ പേടിക്കണം മനുഷ്യരെ

  • @nishadmahin2359
    @nishadmahin2359 3 місяці тому +2

    ജെസ്‌ന എവിടെ

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 3 місяці тому +1

    എല്ലാം കണ്ടുപിടിച്ചിട്ടു എന്തിനാ? ജ്യാമ്യം കൊടുക്കാൻ അല്ലെ 🤦🤦🤦🤦🤦

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 3 місяці тому +18

    Drishyam movvi

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому +2

      ദൃശ്യം ഇറങ്ങുന്നതിനു 7 കൊല്ലം മുൻപ് ആണ് ഈ കൊലപാതകം

  • @Trial-y8m
    @Trial-y8m 3 місяці тому +2

    പണ്ട് സെപറ്റിക്ക് ടാങ്കിൽ വീണ എൻ്റെ മൊബൈൽ ഇതുവരെ കിട്ടിയില്ല. അപ്പോഴാ, അപ്പിക്കിടയിൽ എല്ലും കഷണം കിട്ടുന്നത്! പുന പരിശോദിക്കണം ഷർട്ടില്ലാ ചേട്ടനെ

  • @rajasekharannairrsnair6338
    @rajasekharannairrsnair6338 3 місяці тому +5

    അന്നുപിടിച്ചാരുനെകിൽ ഇന്ന് ജീവപരിന്ത്രം കഴിഞ്ഞു ഇറങ്ങി നെ

  • @ShajipalakkalCpy786
    @ShajipalakkalCpy786 3 місяці тому +1

    എന്ത് സെപ്റ്റിക് ടാങ്ക് ൽ ബുദ്ധിമുട്ടി എടുത്താലും... പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി കൊടുക്കാൻ ആർക്കെങ്കിലും കഴിയുമോ..എവിടെ... നിയമം... നൂലാ മാല... കോടതി...കോപ്പ്... കുറെ പാവം പോലീസ്... ആരാന്റെ.. ബുദ്ധിമുട്ട് കാണാൻ കുറെ ജനങ്ങൾ.... അല്ലാതെ എന്ത്

  • @crazzyGOD
    @crazzyGOD 3 місяці тому +2

    Ee letter ezhuthiya aalude details okke disclose cheyaan paadunundo

  • @Vinodk-gr1kn
    @Vinodk-gr1kn 3 місяці тому

    കൊന്ന് സെപ്ടിക് ടാങ്കിൽ തള്ളിയവന് , ആ അവശിഷ്ടങ്ങൾ കണ്ടുപിടിക്കാൻ ടാങ്കിൽ ഇറങ്ങിവന്റെ അവസ്ഥ മനസിലാകുമോ എന്തോ

  • @Macdonalder708
    @Macdonalder708 3 місяці тому

    അതിൽ ഇറങ്ങി clean ചെയ്യുന്നവർക്ക് ബേസിക് ആയി കൊടുക്കേണ്ട പ്രൊട്ടക്ഷൻ കൊടുക്കണം, ഷർട്ട്‌ പോലും ഇല്ലാതെയാണ് അവർ പണി ചെയ്യുന്നത്, glouse, dress, ഷൂസ് ഒക്കെ.

  • @laliyohannan6670
    @laliyohannan6670 3 місяці тому +1

    Clean chaiyyunnathu hindikkarar ആയിരിക്കണം pavam

  • @robbysg40
    @robbysg40 3 місяці тому +3

    ആഹാ ചേട്ടന് ഒരു PPE കൊടുക്കാം ആയിരുന്നു 😔

  • @mithuns52
    @mithuns52 3 місяці тому +1

    Septic tank cleaning cheyyumbol work safety nookikoode,gumboots, rubber gloves use cheyyande,,by hand cheyyumbol germs bodiyil kayarille,no safety for that chettan😮

  • @josekurian348
    @josekurian348 3 місяці тому +3

    ഇനി സെപ്റ്റിക്ക് ടാങ്ക് ക്ലീൻ ചെയ്യാൻ ഊമക്കത്ത് അയച്ചാൽ മതിയോ.

  • @minhaminhaj8493
    @minhaminhaj8493 3 місяці тому +15

    കൊലപാതകം എങ്ങനെങ്കിലും തെളിയും..

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +1

      അപ്പൊ ചേകന്നൂർ മൗലവി, രാജൻ എന്നിവ ഇതുവരെ തെളിഞ്ഞിട്ടില്ല 😢

    • @hibashirinkm
      @hibashirinkm 3 місяці тому +2

      ​@@SajiSajir-mm5pg emergency periodil uruttikola cheyyappetta Rajan aano?

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +1

      @@hibashirinkm യെസ്

    • @joyaugustine2690
      @joyaugustine2690 3 місяці тому +1

      രാജൻ ,ചേകന്നൂർ മൗലവി തുടങ്ങിയവരുടെ ആത്മാക്കൾ ഇന്നും പണച്ചാക്കുകളുടെ അടിയിലാണ് .എന്നെങ്കിലും അവരും അതെല്ലാം തള്ളിമാറ്റി പുറത്ത് വരാൻ സാധ്യത ഉണ്ട്.😂

  • @cmrnikhil
    @cmrnikhil 3 місяці тому +2

    അടിപൊളി പഞ്ചായത്ത് അംഗം പുഷ്പ്പ ചേച്ചി 😅

    • @joyaugustine2690
      @joyaugustine2690 3 місяці тому +2

      പുഷ്പ ചേച്ചിക്ക്, ആ ചേട്ടന് ഒരു മാസ്ക്കും ഒരു ജോഡി ഗ്ലൗസും വാങ്ങി കൊടുക്കാമായിരുന്നു. രൂപ ഞാൻ ഗൂഗിൾ പേ ആയി നൽകുമായിരുന്നു.😂

  • @jamunahpradeep6690
    @jamunahpradeep6690 3 місяці тому +1

    Umakkathupolumillate oral nerittu vannu paraju jasna eto sepic tanking und nnu..... aarum chevikondilla......eni ennu.....eniyum kollagal kazhiyano??😢😢

  • @akashrosevill1448
    @akashrosevill1448 3 місяці тому +10

    Salute kerala police ❤️💥

    • @SajiSajir-mm5pg
      @SajiSajir-mm5pg 3 місяці тому +7

      കോപ്പ്... ഒരു കത്ത് കിട്ടിയത് കൊണ്ട്...😂

  • @AparnaMp-ed4hs
    @AparnaMp-ed4hs 3 місяці тому +1

    Clen cheyunna chetanu eratti kasenkilum kodukkuka...ethrem age ayi oru safty measuresum edukkathe oru pavam manushyan anu ...

  • @NBRNBR-zx1xw
    @NBRNBR-zx1xw 3 місяці тому +1

    എന്താണ് crct സംഭവം ആരെങ്കിലും പറയുമോ

    • @joyaugustine2690
      @joyaugustine2690 3 місяці тому +1

      യൂട്യൂബിൽ വാർത്തകൾ ധാരാളം.😂

    • @joyaugustine2690
      @joyaugustine2690 3 місяці тому +2

      പതിനഞ്ച് വർഷം മുമ്പ് കാണാതായ ഒരു വീട്ടമ്മയുടെ മൃതദേഹം സെപ്ടിക് ടാങ്കിൽ വിശ്രമിക്കുന്നു എന്ന് പോലീസിന് കിട്ടിയ ഊമക്കത്തിനെത്തുടർന്ന് പോലീസ് സെപ്ടിക് ടാങ്ക് തുറന്ന് പരിശോധിക്കുന്ന കാഴ്ചയാണിത്.

  • @joelbjose2335
    @joelbjose2335 3 місяці тому +11

    Oru uluppum ellathe Avan israelil!!!

  • @vmwsree
    @vmwsree 3 місяці тому +2

    Avasanam oomakathyachavarum jailil akum 🤷🏽‍♂️

  • @ameenmohammed855
    @ameenmohammed855 3 місяці тому +1

    Ooma kathu ayachadhu anilinte second wife aayirikko🤔

  • @mashoodkk615
    @mashoodkk615 3 місяці тому +5

    െ സപ്റ്റിടങ്കിൽ എങ്ങനെ ഇട്ടു

    • @Olatthum
      @Olatthum 3 місяці тому +5

      സ്ലാബ് പൊക്കി ഇട്ടു

  • @naseerabeevi4027
    @naseerabeevi4027 3 місяці тому +2

    വെറുതെ വിടരുത്

  • @ElizabethSamuel-p3f
    @ElizabethSamuel-p3f 3 місяці тому +5

    Mannar Alappuzha Dist., Mavelikkararakkaduthane

    • @dreamcatcher7471
      @dreamcatcher7471 3 місяці тому

      No near parumala alle

    • @imsamsu220
      @imsamsu220 3 місяці тому

      ഓ ഇപ്പോൾ അഡ്രെസ്സ് അറിയാത്ത ബുദ്ധിമുട്ടിലായിരുന്നു ജനങ്ങൾ മാവേലിക്കര വഴി സാൻഫ്രാൻസിസ്കോ ഓഡ്രാ....

  • @muhammadbabu5206
    @muhammadbabu5206 3 місяці тому

    ഇതുപോലെ എത്ര സ്ത്രീകൾ കൊല്ലപ്പെട്ടിട്ടുണ്ട് കാരണം

  • @Surrender793
    @Surrender793 3 місяці тому +11

    ഭർത്താവ് ഇസ്രായേലിൽ ആയതുകൊണ്ട് ഇതിൽ ഹാമാസിന്റെ പങ്ക് അന്വേഷിക്കണം. വിവരങ്ങളുമായി നാളെ രാവിലെ ബിപി ജയിംസ് വരും

  • @BijuPc-fs5nq
    @BijuPc-fs5nq 3 місяці тому +1

    അ ചേട്ടാന്റെ പേര്ലും പോലീസിപേര്ലും നടപടി എടുക്കണം സേഫ്റ്റി ഇല്ല

    • @joyaugustine2690
      @joyaugustine2690 3 місяці тому +1

      ആ ചേട്ടനെ ആദരിക്കണം. 😂❤

  • @Anna-ch8be
    @Anna-ch8be 2 місяці тому

    അല്ലെങ്കിൽ മക്കളെ കൊണ്ട് അടിപിക്കും നുണ പറഞ്ഞു കൊടുക്കും

  • @baijusivagiri3588
    @baijusivagiri3588 3 місяці тому

    എത്രയൊക്കെ മൂടിവെച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരും..

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg 3 місяці тому +3

    Ed mohanlal nde movvi pole avishyam poleyavumo

  • @saheerac3224
    @saheerac3224 3 місяці тому +2

    Eni vidhi varaan ethra varsham. Avan rakshappettu

  • @Englishliterature
    @Englishliterature 3 місяці тому +1

    15 years pending vachu😮😮

  • @anumathewgaffarian9584
    @anumathewgaffarian9584 3 місяці тому

    15 വർഷമായി പോലീസ് കേസ് pending വച്ചിരുന്നു പോലും എന്താ അല്ലെ😮😢

  • @sureshrajsanthigiri4204
    @sureshrajsanthigiri4204 3 місяці тому +1

    പിണറായിയുടെ, പൊലീസിന്റെ, കഴിവ്, സൂപ്പർ

    • @mkputhalamblogs8303
      @mkputhalamblogs8303 3 місяці тому +1

      17 വർഷം മുമ്പ് പിണറായി മുഖ്യമന്ത്രിയായിരുന്നോ?

  • @shafipallikkal1661
    @shafipallikkal1661 3 місяці тому

    അതെ ആ വീട്ടുകാര് ഭക്ഷണം കഴിച്ചിട്ട് മനുഷ്യൻറെ അസ്ഥിത്വം കൂടി പോകുന്ന ഇനിയെന്ത് അന്വേഷിക്കാനാണ് എന്ത് ടെസ്റ്റ് നടത്താനാണ്

  • @AbdullaAk-j5q
    @AbdullaAk-j5q 3 місяці тому +1

    Kerala.no.1.super
    Kolka.jamyam

  • @kurienkurien9855
    @kurienkurien9855 3 місяці тому +1

    Anyway , good police reopened the murder investigation

  • @Malayali08
    @Malayali08 3 місяці тому

    ഇനി ഇപ്പോൾ അവൻ അവന്റെ കാര്യം നോക്കി പോകും.... അവൻ രക്ഷപെടും 😢

  • @daisyjacquiline2579
    @daisyjacquiline2579 3 місяці тому +3

    ഫോട്ടോ കാണിക്

  • @HibuMichu-og6bh
    @HibuMichu-og6bh 3 місяці тому

    Appo chekannur moulaviyude body yum ith pole aarelum cheythitundakuo Padachone.. Allaahuvinariyam. 😮

  • @binuvijayan5721
    @binuvijayan5721 3 місяці тому +1

    പുതിയ നിയമം വച് കേസ് എടുക്കണം

    • @joyaugustine2690
      @joyaugustine2690 3 місяці тому +1

      അത് പറ്റില്ലല്ലോ.!

  • @gracevarghese7717
    @gracevarghese7717 3 місяці тому +1

    George kutty ethu studio il erunnu kaanunnundakum

  • @daisyjacquiline2579
    @daisyjacquiline2579 3 місяці тому +8

    എല്ല് കഷണങ്ങൾ കിട്ടുന്നുണ്ട്

  • @Abdulworld1
    @Abdulworld1 3 місяці тому

    ആദ്യം നിങ്ങളെ അവിടെ നിന്നും മാറ്റിയാൽ ഒരു വിതം ശല്യം കുറയും

  • @abiiabhiii6838
    @abiiabhiii6838 3 місяці тому +1

    No glouse,no mask 😮

  • @balakrishnannairvn2324
    @balakrishnannairvn2324 3 місяці тому +4

    Septic Tank അല്ല. "Safety Tank ആണ് ശരി. ( കാശു മുടക്കി ആരെങ്കിലും Septic Tank പണിയുമോ.?.

    • @sollyjose4796
      @sollyjose4796 3 місяці тому

      ഇതുതന്നെ ഞാനും വിചാരിച്ചു.

    • @venuvhse
      @venuvhse 3 місяці тому +4

      സേഫ്റ്റി ടാങ്ക് അല്ല; സെപ്റ്റിക് ടാങ്ക് തന്നെ ആണ്.
      അതിൽ ഉള്ള അണുക്കൾ (ബാക്ടീരിയ) ആണ് വിസർജ്യത്തെ വിഘടിപ്പിച്ച് മാറ്റുന്നത്. അതുകൊണ്ടാണ് അങ്ങനെ പേര് കൊടുത്തിരിക്കുന്നത്.
      അല്ലാതെ സേഫ്റ്റിക്ക് വേണ്ടി പണിയുന്നതല്ല

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому +2

      Septic ടാങ്ക് തന്നെ അല്ലാതെ സേഫ്റ്റി അല്ല,

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 місяці тому

      ​@@venuvhse👍

    • @balakrishnannairvn2324
      @balakrishnannairvn2324 3 місяці тому

      @@nazeerabdulazeez8896 അങ്ങനെ ആകട്ടെ. സെപ്റ്റിക് ആകാതെ സൂക്ഷിക്കണേ. ( സിവിൽ എഞ്ചിനീയറിംഗിൽ ഇതിന് പറയുന്ന വാക്ക് സേഫ്റ്റി ടാങ്ക് എന്നാണ്. സുഹൃത്ത് ഇഷ്ടമുള്ളത് പറഞ്ഞോളൂ.)

  • @annanthambees4630
    @annanthambees4630 3 місяці тому +1

    ഇതു കല ആണെന്ന് എങ്ങനെ അറിഞ്ഞു

    • @Harippadanz
      @Harippadanz 3 місяці тому +1

      കൊലയാണങ്കിൽ അത് കലതന്നെയായിരിക്കും

  • @rajithak3327
    @rajithak3327 3 місяці тому

    koottukarumayi chernnu aa kuttiye😢😢😢ho kashttam avane vadhasiskhak vidhikk

  • @ameenmohammed855
    @ameenmohammed855 3 місяці тому

    Ooma kathu ayachadhu anilinte second wife aayirikko🤔

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 3 місяці тому +2

    good

  • @nazz749
    @nazz749 3 місяці тому

    അനിൽ പറ്റിയ സ്ഥലത്ത് തന്നെയാണ്...

  • @sreelathapv4909
    @sreelathapv4909 3 місяці тому +2

    Kalake,veettukarille

  • @ElizabethSamuel-p3f
    @ElizabethSamuel-p3f 3 місяці тому +1

    Ini ithe courtil ethiyal entho cheyyum.

  • @ai77716
    @ai77716 3 місяці тому

    Septic tank worker wear mask.... He is giving solace to that helpless soul...jai hanuman