അതിന് ആ പയ്യൻ പറഞ്ഞോ ക്യാഷ് തന്നില്ലന്ന്.ഇല്ലല്ലോ.. നമ്മൾ ചെയ്ത വർക് നല്ല ഉഷാറായിട്ടുണ്ടങ്കിൽ ആളുകളെ അത് ഇമ്പം കൊള്ളിക്കുന്നുണ്ടകിൽ അത് ആ പണി നല്ലരീതിയിൽ ചെയ്ത് കൊടുത്തിട്ടുണ്ടങ്കിൽ അത് കാണുമ്പോൾ വർക് ചെയ്ത ജോലിക്കാരന് മനസിന് സന്തോഷം ഉണ്ടാകുന്ന കാര്യമാണ്.... ഇവിട കൂടുതൽ ക്യാഷ് മുടക്കിട്ട് കുളമാകുന്ന ആളുകളും ഇല്ലേ......ഈ കല്യാണത്തിന്റെ എല്ലാ വർക്കുകളും ഒന്നിന് ഒന്ന് മെച്ചപ്പെട്ടതായിരുന്നു... ഞാൻ പോയിരുന്നു കല്യാണത്തിന് ഭക്ഷണം കൊണ്ടുംമറ്റെല്ലാം കൊണ്ടും സലാം കാ വളരെ മനോഹരം ആക്കി തീർത്തു 🌹🌹🌹❤
35000 ആളുകൾ ഇഷ്ടം പോലെ ഭക്ഷണം കഴിച്ച കല്യാണം വലിയവൻ ഇല്ല ചെറിയ വൻ ഇല്ല. എല്ലാവർക്കും ഇഷ്ട്പെട്ടത് കഴിക്കാമായിരുന്നു.
🌹🌹👌👌
Njnum ente frendsum 9divasammayi. Kashttapettu cheydha lite work
അതിന് കാശും വാങ്ങിയില്ലേ????
അതിന് ആ പയ്യൻ പറഞ്ഞോ ക്യാഷ് തന്നില്ലന്ന്.ഇല്ലല്ലോ..
നമ്മൾ ചെയ്ത വർക് നല്ല ഉഷാറായിട്ടുണ്ടങ്കിൽ ആളുകളെ അത് ഇമ്പം കൊള്ളിക്കുന്നുണ്ടകിൽ അത് ആ പണി നല്ലരീതിയിൽ ചെയ്ത് കൊടുത്തിട്ടുണ്ടങ്കിൽ അത് കാണുമ്പോൾ വർക് ചെയ്ത ജോലിക്കാരന് മനസിന് സന്തോഷം ഉണ്ടാകുന്ന കാര്യമാണ്.... ഇവിട കൂടുതൽ ക്യാഷ് മുടക്കിട്ട് കുളമാകുന്ന ആളുകളും ഇല്ലേ......ഈ കല്യാണത്തിന്റെ എല്ലാ വർക്കുകളും ഒന്നിന് ഒന്ന് മെച്ചപ്പെട്ടതായിരുന്നു... ഞാൻ പോയിരുന്നു കല്യാണത്തിന്
ഭക്ഷണം കൊണ്ടുംമറ്റെല്ലാം കൊണ്ടും സലാം കാ വളരെ മനോഹരം ആക്കി തീർത്തു 🌹🌹🌹❤
Super
എന്റെ നാട്ടിലെ കല്യാണം
Wow super
𝙀𝙩𝙩𝙖𝙫𝙪𝙢 𝙫𝙖𝙡𝙞𝙮𝙖 𝙗𝙝𝙖𝙜𝙮𝙖𝙫𝙖𝙣𝙢𝙖𝙧𝙞𝙠𝙪𝙢𝙗𝙤𝙡 𝙠𝙤𝙙𝙞𝙠𝙖𝙣𝙖𝙠𝙞𝙣 𝙢𝙖𝙡𝙖𝙠𝙠𝙪𝙠𝙖𝙡𝙪𝙙𝙚 𝙖𝙠𝙖𝙢𝙗𝙖𝙙𝙞𝙮𝙤𝙙𝙚 𝙥𝙤𝙠𝙪𝙣𝙣𝙖𝙫𝙖𝙣𝙖𝙣
എല്ലാം കൊള്ളാം.അധികമായാൽ അമൂർദ്ധവും വിഷം എന്നാണല്ലോ പഴഞ്ചൊല്ല്.
ഞാന് പോയിരുന്നു
പക്ഷേ ഞങ്ങൾ പോയിട്ടില്ല കാരണം വിളിക്കാതെ പോയി ശരിയല്ല
പറ്റില്ലല്ലോ വിളിക്കാതെ
ല്ലോ
Janangal kuravanre
അതെ 25000
40 കോടിയുടെ പള്ളി പണിയുന്ന കാലത്തെ കല്യാണം.