അടിപൊളി കല്യാണം ആയിരുന്നു എനിക്ക് അവിടെ വർക്ക് ഉണ്ടായിരുന്നു.. സലാംക കല്യാണത്തിന് വന്ന ആളുകൾക്ക് തുടക്കം മുതൽ അവസാനിക്കുന്നത് വരെയും നല്ല അടിപൊളി ആയിട്ട് ഭക്ഷണം കൊടുത്തു എല്ലാവർക്കും.. അതും ഒരുബാട് ഐറ്റംസ് ഫുഡ്... സ്‌ലാംകയെ പറ്റി ആളുകളൊക്കെ എന്ത് നല്ല അഭിപ്രായം ആണ് പറയുന്നത് ഞാനും കണ്ടു അതേഹത്തെ ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത നല്ല കളങ്കം ഇല്ലാത്ത ഒരു അടിപൊളി വെക്തി ... എന്റെ പെരുവള്ളൂർ പഞ്ചായത്തിൽ ഉള്ള ആൾ തന്നെയാണ് ഇതേഹം.. ഞാനൊക്കെ ഇപ്പോഴാണ് ഇതേഹത്തെ നേരിൽ കാണുന്നത് തന്നെ...ഞങളുടെ നാടിന് ഒരുബാട് ഹെല്പ് ചെയ്യുന്ന ആളാണ് അതേഹം... പടച്ചവൻ അതേഹത്തിന് ആഫിയതുള്ള ധീർകാ യുസ് കൊടുക്കട്ടെ 🤲🤲
ഇവർ ഒരു പാവപ്പെട്ടവര് മറന്നിട്ടില്ല. വീടില്ലാത്തവർക്ക് വീടും. എത്തി മക്കളെ കല്യാണം ഇവരെ കഴിപ്പിക്കൽ ഉണ്ട്. എല്ലാ പാവപ്പെട്ടവരെയും ഇവരെ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇവരെപ്പറ്റി മുഴുവൻ അറിയാതെ സംസാരിക്കരുത്
പാവങ്ങളെയും മറന്നിട്ടില്ല പടച്ചറബ്ബിനെയും മറന്നിട്ടില്ല.. എല്ലാവരെയും ഓർക്കുകയാണ് ചെയ്തത് ആ മനുഷ്യൻ..ഇത് ഇപ്പൊ ഇത്രയും വലിയ ഒരു വ്യവസായി 100 പേരുടെ കല്യാണം ആണ് വെച്ചതങ്കിൽ നിങ്ങള പോലുള്ളവർ അപ്പോഴും പറയുമല്ലോ... ഇത്രയും വലിയ ഒരു പണക്കാരൻ നാട്ടുകാർക്ക് പോലും തിന്നാൻ കൊടുത്തില്ല എന്ന്.... അതേഹം ആ കല്യാണം നല്ല അടിപൊളിയായിട്ട് നടത്തിയത്. തുടക്കം മുതൽ അവസാനം വരെ എല്ലാവർക്കും ഒരുപോലെ ഭക്ഷണം കൊടുത്തു.. ആ മേഖലയിൽ ഒരുബാട് പേർക്ക് ഒരു ആയ്ച്ച മുന്പേ ജോലിയും കിട്ടി.. അൽഹംദുലില്ല.. ആ നാട്ടുകാരോടും.. പെരുവള്ളൂർ പഞ്ചായത്തിൽ പെട്ട ആരോടും ചോയ്ച്ചാൽ അറിയാൻ പറ്റും ചൊക്ലി സലാം ഹാജി.. ആരാണെന്ന് ആർക്കും നല്ലതേ അതേഹത്തെ കുറിച്ച് പറയാൻ സാധിക്കു.. അത്രയും നല്ല വെക്തി ആണ് അതേഹം... എനിക്ക് രണ്ട് ദിവസം അവിടെ ജോലി ഉണ്ടായിരുന്നു... ഒരാൾ പോലും അതേഹത്തെ കുറിച്ച് ഒരു മോശം പറയുന്നത് കേട്ടില്ല.. ആ നാട്ടുകാരൊക്കെ എത്ര ഉഷാറായിട്ടാണ് ആത്മാർഥമായി അവിടുത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ❤❤
പരദൂഷണം 🙄🙄🙄ആയാൾ നിങ്ങളുടെ പൈസ വാങ്ങി ആണോ നടത്തിയത് അയാളുടെ കഷ്ടപ്പെട്ട പൈസ.... നിങ്ങളുടെ കയ്യിൽ ആരെങ്കിലും 2000,ചോദിച്ച താൻ കൊടുക്കോ ഇല്ലല്ലോ ഇങ്ങനെ കുറ്റം പറയാൻ കുറെ പാഴ് അസൂയ ജന്മങ്ങൾ
നീ അങ്ങനെ ആണോ... പാവപെട്ട വൻ പാവപ്പെട്ടവന്റെ രീതിയിൽ കല്യാണം നടത്തണം പണക്കാർ അവരുടെ പൈസ ക്കു..... പാവപെട്ടവനു വല്യ വന്റെ കല്യാണം നടത്തുന്ന പോലെ നടത്താൻ നിന്നാൽ വലിയ കടക്കാരൻ ആകും .... പിന്നെ എങ്ങനെ കെട്ടിയാലും ജീവിക്കുന്നൊരു ജീവിതം മുന്നോട്ട് പോകും കുറ്റം പറയുന്നവർ നിന്നെപ്പോലെ ആയി തീരും
ആയാൾ അയാളുടെ പണം വെച്ച് നടത്തി അതിനു നിനക്ക് ഒക്കെ എന്നതാ പ്രശ്നം... കുറെ പുണ്യാളത്തികൾ സ്വന്തം കയ്യിൽ നിന്ന് ആരെയും സഹായിക്കില്ല ആരെങ്കിലും പൈസ കണ്ടാൽ അപ്പോൾ പറയും സഹായിക്കാൻ... അത്രക്ക് ദേണ്ണം എങ്കിൽ പരദൂഷണം ടൈപ് ചെയ്യാതെ ഫോൺ വിറ്റ് പാവപെട്ട വർക് കൊടുക്ക്
Sorry 15,000അല്ല 30,000ത്തോളം ആളുകൾ പങ്കെടുത്ത കല്യാണം..
Anne പിന്നെ കണ്ടോള 😂😂
❤❤❤
Ithrem aalu koodi thu kond penninte...... Nu mattam onnum undavilla llo lle...
അടിപൊളി കല്യാണം ആയിരുന്നു
എനിക്ക് അവിടെ വർക്ക് ഉണ്ടായിരുന്നു..
സലാംക കല്യാണത്തിന് വന്ന ആളുകൾക്ക് തുടക്കം മുതൽ അവസാനിക്കുന്നത് വരെയും നല്ല അടിപൊളി ആയിട്ട് ഭക്ഷണം കൊടുത്തു എല്ലാവർക്കും.. അതും ഒരുബാട് ഐറ്റംസ് ഫുഡ്... സ്‌ലാംകയെ പറ്റി ആളുകളൊക്കെ എന്ത് നല്ല അഭിപ്രായം ആണ് പറയുന്നത് ഞാനും കണ്ടു അതേഹത്തെ ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത നല്ല കളങ്കം ഇല്ലാത്ത ഒരു അടിപൊളി വെക്തി ... എന്റെ പെരുവള്ളൂർ പഞ്ചായത്തിൽ ഉള്ള ആൾ തന്നെയാണ് ഇതേഹം.. ഞാനൊക്കെ ഇപ്പോഴാണ് ഇതേഹത്തെ നേരിൽ കാണുന്നത് തന്നെ...ഞങളുടെ നാടിന് ഒരുബാട് ഹെല്പ് ചെയ്യുന്ന ആളാണ് അതേഹം... പടച്ചവൻ അതേഹത്തിന് ആഫിയതുള്ള ധീർകാ യുസ് കൊടുക്കട്ടെ 🤲🤲
ആമീൻ 🤲🤲
Aameen
Ameen yarabbal alameen
പാവപ്പെട്ടവൻ എത്ര സഹായിച്ചു
നീ എത്ര സഹായിച്ചു പാവപെട്ടവനു നീ കൊണ്ട് കൊടുത്ത
പാവങ്ങളെ മറന്നു എന്ന് തന്നെ പറയാം എല്ലാം കാണുന്നവനും കേൾക്കുന്ന വനും ആയ അല്ലാഹു എല്ലാം . അറിയുന്നുണ്ട്.മആ ദല്ലാഹ്!!!
Ivar orupad pavapetta aalugale shayichittund
ഇവർ ഒരു പാവപ്പെട്ടവര് മറന്നിട്ടില്ല. വീടില്ലാത്തവർക്ക് വീടും. എത്തി മക്കളെ കല്യാണം ഇവരെ കഴിപ്പിക്കൽ ഉണ്ട്. എല്ലാ പാവപ്പെട്ടവരെയും ഇവരെ കല്യാണത്തിന് ക്ഷണിച്ചിട്ടുണ്ട്. ഇവരെപ്പറ്റി മുഴുവൻ അറിയാതെ സംസാരിക്കരുത്
പാവങ്ങളെയും മറന്നിട്ടില്ല പടച്ചറബ്ബിനെയും മറന്നിട്ടില്ല.. എല്ലാവരെയും ഓർക്കുകയാണ് ചെയ്തത് ആ മനുഷ്യൻ..ഇത് ഇപ്പൊ ഇത്രയും വലിയ ഒരു വ്യവസായി 100 പേരുടെ കല്യാണം ആണ് വെച്ചതങ്കിൽ നിങ്ങള പോലുള്ളവർ അപ്പോഴും പറയുമല്ലോ... ഇത്രയും വലിയ ഒരു പണക്കാരൻ നാട്ടുകാർക്ക് പോലും തിന്നാൻ കൊടുത്തില്ല എന്ന്.... അതേഹം ആ കല്യാണം നല്ല അടിപൊളിയായിട്ട് നടത്തിയത്. തുടക്കം മുതൽ അവസാനം വരെ എല്ലാവർക്കും ഒരുപോലെ ഭക്ഷണം കൊടുത്തു.. ആ മേഖലയിൽ ഒരുബാട് പേർക്ക് ഒരു ആയ്ച്ച മുന്പേ ജോലിയും കിട്ടി.. അൽഹംദുലില്ല.. ആ നാട്ടുകാരോടും.. പെരുവള്ളൂർ പഞ്ചായത്തിൽ പെട്ട ആരോടും ചോയ്ച്ചാൽ അറിയാൻ പറ്റും ചൊക്ലി സലാം ഹാജി.. ആരാണെന്ന് ആർക്കും നല്ലതേ അതേഹത്തെ കുറിച്ച് പറയാൻ സാധിക്കു.. അത്രയും നല്ല വെക്തി ആണ് അതേഹം...
എനിക്ക് രണ്ട് ദിവസം അവിടെ ജോലി ഉണ്ടായിരുന്നു... ഒരാൾ പോലും അതേഹത്തെ കുറിച്ച് ഒരു മോശം പറയുന്നത് കേട്ടില്ല..
ആ നാട്ടുകാരൊക്കെ എത്ര ഉഷാറായിട്ടാണ് ആത്മാർഥമായി അവിടുത്തെ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് ❤❤
❤❤
ഒന്നും അറിയാതെ ഒരാളെ പറ്റിയും കുറ്റം pareyaruth
നിസ്കാര ഹാളിൽ ആരും ഇല്ല 😂😂
4:33 super
ഇത് എന്നത്തെ വീഡിയോ ആണ് എന്നറിയില്ല എങ്കിലും പറയുകയാണ് പാവപെട്ടവരെ കാണുന്നില്ല പിന്നെ എന്ത് കല്യാണമാണ ടോ
എല്ലാം കൊള്ളാം.അധികമായാൽ അമൃതവും വിഷം എന്നാണ് ചൊല്ല്.
പരദൂഷണം 🙄🙄🙄ആയാൾ നിങ്ങളുടെ പൈസ വാങ്ങി ആണോ നടത്തിയത് അയാളുടെ കഷ്ടപ്പെട്ട പൈസ.... നിങ്ങളുടെ കയ്യിൽ ആരെങ്കിലും 2000,ചോദിച്ച താൻ കൊടുക്കോ ഇല്ലല്ലോ ഇങ്ങനെ കുറ്റം പറയാൻ കുറെ പാഴ് അസൂയ ജന്മങ്ങൾ
പാവപ്പെട്ടവരെ ദ്രോഹിക്കുന്ന കല്യാണം
നീ അങ്ങനെ ആണോ... പാവപെട്ട വൻ പാവപ്പെട്ടവന്റെ രീതിയിൽ കല്യാണം നടത്തണം പണക്കാർ അവരുടെ പൈസ ക്കു..... പാവപെട്ടവനു വല്യ വന്റെ കല്യാണം നടത്തുന്ന പോലെ നടത്താൻ നിന്നാൽ വലിയ കടക്കാരൻ ആകും .... പിന്നെ എങ്ങനെ കെട്ടിയാലും ജീവിക്കുന്നൊരു ജീവിതം മുന്നോട്ട് പോകും കുറ്റം പറയുന്നവർ നിന്നെപ്പോലെ ആയി തീരും
അതെ അതെ പാവങ്ങളെ മറന്നു തന്നെ എന്ന് പറയാം അങ്ങനെ തന്നെയാണ് എനിക്കുള്ളതാണ്
ആയാൾ അയാളുടെ പണം വെച്ച് നടത്തി അതിനു നിനക്ക് ഒക്കെ എന്നതാ പ്രശ്നം... കുറെ പുണ്യാളത്തികൾ സ്വന്തം കയ്യിൽ നിന്ന് ആരെയും സഹായിക്കില്ല ആരെങ്കിലും പൈസ കണ്ടാൽ അപ്പോൾ പറയും സഹായിക്കാൻ... അത്രക്ക് ദേണ്ണം എങ്കിൽ പരദൂഷണം ടൈപ് ചെയ്യാതെ ഫോൺ വിറ്റ് പാവപെട്ട വർക് കൊടുക്ക്
പലവിധത്തിലുള്ള ജോലിക്കാരുടെ കയ്യിലേക്കും പൈസ പോയിട്ടുണ്ട് അത് നല്ലതാണ് അങ്ങനെ സാധാരണക്കാരന്റെ കയ്യിലേക്ക് പണം ഇറങ്ങും അത് നല്ലതാണ്
❤❤❤❤❤❤❤
Greenhopper❤
Good 👍🏻 ❤
ഹായ് ഫായിസ് 💪💪💪
100k👍
Mashaallah ❤
Kurachi.peesha.kadam.tharumo.plz.
2:31 kaada alla spring chicken aan
വഫ ഇസ്മായിൽ വഫ ആണോ
പറയിപ്പിക്കല്ല
Poli ❤
ഈ ധൂർ ധടിച്ചിട്ട് എന്ത് കാര്യം യുപിയിൽ ജനങ്ങളെ പട്ടിണി കിടക്കാതെ അവരെ സഹായിച്ചു
ആദ്യം ഫോൺ വിറ്റ് നീ സഹായിക്കു
Super
❤
ഒരു വയറുവേദന വന്നാൽ എല്ലാം തീരും
പാവങ്ങളുടെ കണ്ണുനീർ കുടിപ്പിക്കുന്ന കല്യാണം
അസൂയ കുശുമ്പ് 🙄🙄🙄കഷ്ടം
👍🏻👍🏻👍🏻
ചോക്ലി സലാംകയാണോ ഇത്, കേട്ടിട്ടുള്ളു ആളെ അറീല അതാ ചോദിച്ചത്
വഫെ അല്ല ചെങ്ങായി ബൊഫെ ആണ്.
നടൻ അമീർ ഖാൻ ഉണ്ടായിരുന്നു
ഇങ്ങനെ കാണാം കുഴപ്പമില്ലല്ലോ വിളിക്കാതെ പോകുന്നത് ശരിയല്ല
ഫൗണ്ടേഷൻ കല്ല്യാണം 😂😂😂
വഫ അല്ലെടോ bofet എടൊ
Polii❤