മാഷേ... നിങ്ങളൊക്കെയാണ് എന്റെയൊക്കെ പ്രചോദനം.... രണ്ട് യാത്രകൾ നടത്തി ഹിമാവാന്റെ ആ പരമ പുണ്യ ഭൂമിയിലേക്ക്.... മാടി മാടി വിളിക്കുകയാണ് ആ ഋഷിഭൂമി..... 🔥
ഞാൻ 2024 സെപ്റ്റംബറിൽ പോയി കേദാർനാഥ്. അന്നത്തെ കയറ്റം കയറിയപ്പോൾ ഇനി ഒരിക്കലും വരാൻ തോന്നില്ല എന്ന് തോന്നി. നല്ല കഠിനമായ കയറ്റം ആയിരുന്നു. പക്ഷേ ഇപ്പൊൾ പിന്നെയും പോകാൻ ആഗ്രഹം തോന്നുന്നു
വിചാരിച്ചാൽ നടക്കാതായി ഒന്നുമില്ല ഒരു സാധാരണക്കാരനായ ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട് ദിവസം ഒരു നിശ്ചിത പൈസ എടുത്തു വെക്കും എന്നിട്ട് യാത്ര പോകും നിങ്ങളുടെ ആഗ്രഹം നടക്കട്ടേ
,🙏🙏🙏🙏🙏
its really a fentastic experience ...
Superb narration ....
So nice
മാഷേ... നിങ്ങളൊക്കെയാണ് എന്റെയൊക്കെ പ്രചോദനം.... രണ്ട് യാത്രകൾ നടത്തി ഹിമാവാന്റെ ആ പരമ പുണ്യ ഭൂമിയിലേക്ക്.... മാടി മാടി വിളിക്കുകയാണ് ആ ഋഷിഭൂമി..... 🔥
നല്ല വിവരണം കേദാർനാഥിൽ നേരിട്ട് എത്തിയതുപോലെ ഒരു ഫീൽ. 🙏🏻🙏🏻🙏🏻 കാണാൻ ഭയങ്കര ആഗ്രഹം ഉണ്ട് സാധിക്കുമോ ആവോ. ഭഗവാന്റെ അനുഗ്രഹം വേണം 🙏🏻🙏🏻
ഞാൻ 2024 സെപ്റ്റംബറിൽ പോയി കേദാർനാഥ്. അന്നത്തെ കയറ്റം കയറിയപ്പോൾ ഇനി ഒരിക്കലും വരാൻ തോന്നില്ല എന്ന് തോന്നി. നല്ല കഠിനമായ കയറ്റം ആയിരുന്നു. പക്ഷേ ഇപ്പൊൾ പിന്നെയും പോകാൻ ആഗ്രഹം തോന്നുന്നു
Har Har Mahadev Har Har Mahadev Har Har Mahadev Har Har Mahadev
ഇതിനൊക്കെ ഒരു ഭാഗ്യം വേണം ..ഞാൻ ആഗ്രഹിക്കാൻ തുടങ്ങിയിട്ട് വര്ഷങ്ങളായി ഒന്നും നടക്കുന്നില്ല ..പിന്നെയും കാത്തിരിക്കുന്നു ഭഗവാന്റെ വിളിക്കായി 🙏🙏🙏
വിചാരിച്ചാൽ നടക്കാതായി ഒന്നുമില്ല ഒരു സാധാരണക്കാരനായ ഞാൻ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പോയിട്ടുണ്ട് ദിവസം ഒരു നിശ്ചിത പൈസ എടുത്തു വെക്കും എന്നിട്ട് യാത്ര പോകും നിങ്ങളുടെ ആഗ്രഹം നടക്കട്ടേ
17 kms epol 21 kms🥹. Nalla dooram aanallo. Ennanoaavo eneem onnum povan sadhikuka Evide okke❤