മൂന്നര ഏക്കറില്‍ 40ഇനം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ l Malappuram Dragon Fruit

Поділитися
Вставка
  • Опубліковано 28 сер 2024
  • മൂന്നര ഏക്കര്‍ സ്ഥലത്ത് നാല്‍പതോളം വ്യത്യസ്ത ഇനം ഡ്രാഗണ്‍ ഫ്രൂട്ടുകള്‍ വിളഞ്ഞു നില്‍ക്കുന്നു. വലുപ്പവും കായ്ഫലവുമുള്ള ഇനങ്ങളായ അമേരിക്കന്‍ ബ്യൂട്ടിയാണ് കൂടുതലായി കൃഷിചെയ്യുന്നത്. ഒരു ഏക്കറില്‍ ചുരുങ്ങിയത് 1700 തൈകള്‍വരെ നട്ടുപിടിപ്പിച്ചാണു കൃഷിയുടെ പുരോഗമിച്ചുവരുന്നത്. മലപ്പുറം വറ്റലൂര്‍ പൊരുന്നംപറമ്പിലാണു ഉമ്മര്‍കുട്ടിയുടെ വ്യത്യസ്തമായ ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടമുള്ളത്
    #kerala #Malappuram #DragonFruit #MM005 #ME002

КОМЕНТАРІ • 21

  • @ummammaschannel
    @ummammaschannel Рік тому

    Alhamdulillah ❤Mashaallah 🎉🎉🎉🎉🎉

  • @ummammaschannel
    @ummammaschannel Рік тому

    ❤Super 🎉🎉🎉
    ❤❤All subscribed 🎉🎉🎉

  • @rasheedpulikkal5114
    @rasheedpulikkal5114 Рік тому

    Mottakunnil sudappikale thappipoyatano?

  • @hk-zz1yn
    @hk-zz1yn Рік тому

    Mullatha, dragon cancer മരുന്ന് ഒന്ന് potooo

  • @syamalas9116
    @syamalas9116 Рік тому

    വീട്ടിൽ കൊണ്ടുത്തരുന്നത് എത്ര rupakka

  • @mukbilnp2159
    @mukbilnp2159 Рік тому

    Umarkaa

  • @renji1679
    @renji1679 Рік тому +3

    എന്തു കണ്ടിട്ടു ആണ് ഇങ്ങനെ ഡ്രാഗൺ frt തള്ളുന്നത് എന്ന് മനസിലാകുന്നില്ല കാണാൻ കൊള്ളാം എന്നല്ലാതെ ഒരു രുചിയും ഇല്ല £2(200rs ) കൊടുത്തു ഒന്ന് വാങ്ങി ആദ്യ മായി ഇത് അവസാനത്തേ ആയി പോയി

    • @ajayanarimmal2813
      @ajayanarimmal2813 Рік тому +1

      ടേസ്റ്റ് ഇല്ല.....പോഷക ഗുണം കാണും... അതവാം ഇത്ര വില...😂

    • @hamzaap2063
      @hamzaap2063 Рік тому +1

      നിങ്ങൾ നല്ല മധുരം ഉള്ള പഴം കയ്ചിട്ടില്ല amarican ബ്യൂട്ടി എന്ന പഴം നല്ല മധുരം ആണ്

    • @rosemarypoulose3645
      @rosemarypoulose3645 Рік тому

      Ente veettil undallo.super taste anu.athyavashyam sweet um anu.purathuninnu medikyunnathu pole alla veettil undaavunnathu.

    • @hngogo9718
      @hngogo9718 Рік тому +1

      നല്ല മധുരമുള്ള വരേയ്റ്റി ഉള്ള ചുവപ്പും, വെള്ളയും മഞ്ഞയും ഉണ്ട്. അവ കഴിച്ചു നോക്കൂ . കാഴ്ച്ചയിൽ ഒരുപോലെ ചുവപ്പിനും ഒരേ മധുരമല്ല. വെറും പച്ചവെള്ളം ചുവക്കുന്ന തരത്തിലുള്ള ചുവപ്പും വെള്ളയുമുണ്ട്. അവ രുചിയില്ല. പിന്നെ ഔഷധഗുണമുണ്ടെന്നു മാത്രം.നല്ല രുചിയുള്ളവയുമുണ്ട് (brix 22 )

    • @indirasubramannian2164
      @indirasubramannian2164 Рік тому

      ഞാൻ അവിടെനിന്നും കോരിയർ ആയി വാങ്ങിച്ചു നട്ടു നല്ല മധുരമുണ്ട്, ധാരാളം പഴം പറിച്ചു കഴിച്ചു.

  • @rajanmurali9416
    @rajanmurali9416 Рік тому

    ഇതെ റിപീറ്റ് വീഡിയോ ആണല്ലോ 😅

  • @hk-zz1yn
    @hk-zz1yn Рік тому

    Uae yil kondupokunilla. കള്ളം പറയരുത്

  • @somankarad5826
    @somankarad5826 Рік тому

    പണ്ട് ഇതേ പോലെ കുറേപേർ ഏക്കറു കണക്കിന് വാനില കൃഷി ചെയ്തു അവസാനം വിളവെടുക്കാനായപ്പോൾ ഇത് വാങ്ങാനാളില്ല. അവസാനം എല്ലാം വലിച്ച് പറിച്ചു കളഞ്ഞു

    • @rosemarypoulose3645
      @rosemarypoulose3645 Рік тому

      Ithu athupole varilla.e chettan vere countries ilekku export um cheyyunnund.nalla taste ulla oru fruit anu red dragon.

  • @jashithakk9719
    @jashithakk9719 Рік тому

    Vaagiyavar orikkalum vagatha payam

    • @ayishashahanasinu8632
      @ayishashahanasinu8632 Рік тому

      കടയിൽ നിന്ന് വാങ്ങി കഴിച്ചവർ ഒരുപക്ഷേ ഇനി വാങ്ങി കഴിക്കില്ല .സ്വന്തം വീട്ടിൽ ഒരു തൈ വെച്ചിട്ട് അതിലെ പഴം കഴിച്ചുനോക്കൂ നല്ല മധുരം ഉണ്ട് കടയിൽ നിന്ന് കിട്ടുന്നത് ശരിക്കും പാകം ആവാതെ ആണ് വരുന്നത് അതുകൊണ്ടാണ് മധുരം ഇല്ലാത്തത്🤗

    • @hngogo9718
      @hngogo9718 Рік тому

      @@ayishashahanasinu8632 നല്ല മധുരമുള്ള വരേയ്റ്റി ഉള്ള ചുവപ്പും, വെള്ളയും മഞ്ഞയും ഉണ്ട്. അവ കഴിച്ചു നോക്കൂ . വെറും പച്ചവെള്ളം ചുവക്കുന്ന തരത്തിലുള്ള ചുവപ്പും വെള്ളയുമുണ്ട്. നല്ല രുചിയുള്ളവയുമുണ്ട് (brix 22 )അവ രുചിയില്ല. പിന്നെ ഔഷധഗുണമുണ്ടെന്നു മാത്രം. red, white dragon ഒരുപാടു വെറൈറ്റി ഉണ്ട് . കാഴ്ച്ചയിൽ ഒരുപോലെ but ഒരേ മധുരമല്ല.

    • @suscogarden7911
      @suscogarden7911 11 місяців тому

      American Beauty or Malaysian red