ഇത്ര വലിയൊരു ഡ്രാഗൺ ഫ്രൂട്ട് തോട്ടം കേരളത്തിലുണ്ടാകില്ല.. കോട്ടയം പാലായിലെ ഒരു തോട്ടത്തിലെ വിളവെടുപ്പ് സമയത്ത് നമ്മളെത്തിയപ്പോൾ. ഡ്രാഗൺ ഫ്രൂട്ട് തൈകൾക്കും പഴങ്ങൾക്കും കുര്യാക്കോസ് ചേട്ടനെ വിളിക്കാവുന്നതാണ്; 9447194753
പാലായിൽ എവിടെ ആ എന്നു കൂടി പറയാമായിരുന്നു. പാലയുടെ അടുത്ത നാട്ടിൽ ആയിട്ട് കൂടി അറിയാണ്ട് പോയല്ലോ. വീഡിയോ വളരെ നന്നായിട്ടുണ്ട്. മികച്ച ഫ്രൂട്ട് പ്ലാന്റ് കുറഞ്ഞ വിലയിൽ കിട്ടുന്ന കോട്ടയം, പാലാ, ഈരാറ്റുപേട്ട ഭാഗത്തെ നഴ്‌സിറി ഉണ്ടങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ?
Hello chetta n chechi Ela vdeosum adipoli aanu kettooo.. njn oru video kandu moinus vlog nn paranja channelil 7lakh home oru 3wk aayi ath avr upload cheytht,, nigalde channelil koodi aa vdo detailed aayt kananm ennund,, can u plz do a vdo for us??
ഫ്രൂട്ട് കാണാൻ നല്ല ഭംഗിയൊക്കെയുണ്ട് അതുപോലെ ഗുണവും ഉണ്ട് എന്നാൽ ഇതിന്റെ ടേസ്റ്റ് എനിക്ക് പിടിക്കില്ല. ഇപ്പോൾ അദ്ദേഹം ചെയ്യുന്ന കൃഷി ലാഭം എന്ന് എനിക്ക് തോന്നുന്നില്ല. 10 പേർക്ക് ഡെയിലി കൂലി എത്ര? വളം ഉണ്ടാക്കാൻ കടലപിണ്ണാക്ക് അതിന്റെ വില കേട്ടാൽ ഞെട്ടും 😍കണക്ക് കൂട്ടി നോക്കുമ്പോൾ നഷ്ടം ബാക്കി 😄
10 പേർക്ക് എന്നും തൊഴിൽ എന്നത് ഒരു ആലങ്കാരിക പദപ്രയോഗമാകാം കാരണം dragon തോട്ടത്തിൽ അത്രയേറെ ജോലികൾ ഇല്ല, പ്രധാനമായും വിളവെടുപ്പുകാലത്തായിരിക്കും കൂടുതൽ പേരെ ആവശ്യമായി വരിക.
ഇത്ര വലിയൊരു ഡ്രാഗൺ ഫ്രൂട്ട് തോട്ടം കേരളത്തിലുണ്ടാകില്ല.. കോട്ടയം പാലായിലെ ഒരു തോട്ടത്തിലെ വിളവെടുപ്പ് സമയത്ത് നമ്മളെത്തിയപ്പോൾ.
ഡ്രാഗൺ ഫ്രൂട്ട് തൈകൾക്കും പഴങ്ങൾക്കും കുര്യാക്കോസ് ചേട്ടനെ വിളിക്കാവുന്നതാണ്; 9447194753
Bro de contact number kittimoo?
Contact number seriyallaa
Contact no wrong correct no parayamo
❤❤❤😮😮 ഇങ്ങനെ ആയിരിക്കണം ഒരു കർഷകൻ❤❤❤❤
Thru Sachin n Pinchu could know about Dragon fruit cultivation in our place Thank you very much for sharing this information regarding Dragon fruit
ഏയ്... എവിടെയാണ് രണ്ടാളും... നല്ല സുന്ദരിയായിട്ടുണ്ടല്ലോ പിഞ്ചു.. സച്ചിൻ ചെറിയ പയ്യനെപ്പോലെയായിട്ടുണ്ട്... 👏👏👌👌👍👍
പിഞ്ചുവിന്റെ ഡ്രസ്സ് കോഡ് കാണാൻ വളരെ മനോഹരമാണ്.❤🥰
Absolutely Brilliant! Mr Kuriakose seems to have deep knowlege on the cultivation of Dragon Fruit. No wonder the Fruit would be of high quality.
പടവൻസ് മാർക്കറ്റിംഗ് ഫിഷ് മാർക്കറ്റിംഗ് നിങ്ങൾ നേരത്തെ ചെയ്തില്ലേ 💞🥰❤️👍👍👍
Yes
ആ പിന്നെയും പാലയിൽ വന്നായിരുന്നു അല്ലേ 🥰💕❤️👍👍👍
❤
Sachin.. New hairstyle.. Adipoli.. 😊😊❤
❤❤
പാലായിൽ എവിടെ ആ എന്നു കൂടി പറയാമായിരുന്നു. പാലയുടെ അടുത്ത നാട്ടിൽ ആയിട്ട് കൂടി അറിയാണ്ട് പോയല്ലോ. വീഡിയോ വളരെ നന്നായിട്ടുണ്ട്. മികച്ച ഫ്രൂട്ട് പ്ലാന്റ് കുറഞ്ഞ വിലയിൽ കിട്ടുന്ന കോട്ടയം, പാലാ, ഈരാറ്റുപേട്ട ഭാഗത്തെ നഴ്‌സിറി ഉണ്ടങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ?
Kanattupara (Pala - Thodupuzha road), before Pravithanam
First time seeing dragon fruit farm in Kerala great
❤❤❤❤
Hello chetta n chechi Ela vdeosum adipoli aanu kettooo.. njn oru video kandu moinus vlog nn paranja channelil 7lakh home oru 3wk aayi ath avr upload cheytht,, nigalde channelil koodi aa vdo detailed aayt kananm ennund,, can u plz do a vdo for us??
❤
❤️
Adipoli..first time see red one
🤩
ഒരുനാൾ നിങ്ങളെ ഞങ്ങളുടെ വീട്ടിൽ പാലായിൽ എത്തിക്കും അതിനുള്ള വർക്കിലാണ് ഞങ്ങൾ ഇപ്പോൾ 💞🥰💕❤️👍👍👍 അപ്പോൾ കാണാം
❤❤❤❤Waiting
Binami…aarudey ennu parayunnilla 🌵🌱
Ith eth variety dragon fruit anu ? Plant ee farmil ninn online aayi kitumo
കേരളത്തിലെ ഏറ്റവും വലിയ ഡ്രാഗൺ തോട്ടം ഇതല്ല തിരുവനന്തപുരം വിജയൻ ചേട്ടന്റൈ വൈശാഖ് ഗാർഡൻ ആണ്
തിരുവനന്തപുരം ജില്ലയിൽ ശ്രീ. വിജയന്റെ ഉടമസ്ഥയിലുള്ള വൈശാഖ് ഗാർഡൻ ആണ് ഏരിയ യിൽ വലുത്
❤️❤️👍👍
അട്ടപാടിയിൽ 18 ഏക്കർവരുന്ന ഒരു Dragon farm ഉണ്ട്
Spr🤝 evidairunnu kurachu divasam
Ividunde
Very good super
Thank you
കുര്യാക്കോ സേട്ടൻ്റെ നമ്പർ കിട്ടുമോ ഇതിൽ കൊട്ടുത്ത നമ്പർ തെറ്റാ ന്ന്
കേരളത്തിലെ ഏറ്റവും വലിയ തോട്ടം tvm ആണ് വിജയൻ ചേട്ടൻ ആണ് അതിന്റെ ഓണർ കേരളത്തിൽ പലരും dragon ചെടി വാങ്ങിയത് അവിടെ നിന്നാകും
Super
Thanks
Location: Pala Thoudupuzha bypass..... Backside of Grand hotel✅
Nice
Thanks
First view🎉🎉🎉
pooy
തൈകളും ഫ്രൂട്ട്സും
ഡെലിവറി ഉണ്ടോ
വില എത്ര
Pls contact...number given in the description
❤😋
❤
Adipoli 😍😍
Sir one kg fruit ayachu tharumo
Sachin from Mary matha
❤❤❤😋😋😋
❤❤
ഫ്രൂട്ട് കാണാൻ നല്ല ഭംഗിയൊക്കെയുണ്ട് അതുപോലെ ഗുണവും ഉണ്ട് എന്നാൽ ഇതിന്റെ ടേസ്റ്റ് എനിക്ക് പിടിക്കില്ല. ഇപ്പോൾ അദ്ദേഹം ചെയ്യുന്ന കൃഷി ലാഭം എന്ന് എനിക്ക് തോന്നുന്നില്ല. 10 പേർക്ക് ഡെയിലി കൂലി എത്ര? വളം ഉണ്ടാക്കാൻ കടലപിണ്ണാക്ക് അതിന്റെ വില കേട്ടാൽ ഞെട്ടും 😍കണക്ക് കൂട്ടി നോക്കുമ്പോൾ നഷ്ടം ബാക്കി 😄
10 പേർക്ക് എന്നും തൊഴിൽ എന്നത് ഒരു ആലങ്കാരിക പദപ്രയോഗമാകാം കാരണം dragon തോട്ടത്തിൽ അത്രയേറെ ജോലികൾ ഇല്ല, പ്രധാനമായും വിളവെടുപ്പുകാലത്തായിരിക്കും കൂടുതൽ പേരെ ആവശ്യമായി വരിക.
👍
Adipoli 👍
🤩
കേരളത്തിലെ ഏറ്റവും വലിയ dragon fruit തോട്ടം kothamangalam chenkara ആണ്
അല്ല
ഏറ്റവും വലിയ തോട്ടം പിറവത്ത് ആണ്
ആ പഷ്ട്.. തിന്നാൻ കൊളളാത്ത സാധനം , അന്യായ വിലയും. ഏത്തപ്പഴം വാങ്ങി തിന്നാൽ മതി
Vtl undakunnathu nalla taste ahnu😋
Warking boy jharkhand
Heyy🥰
hoy
എത്ര എക്കർ ആണ് ഇത്
10
Chechina nokkan vannavar like adi nalla charakk tanne alle 😂💦
😢🍒👍👍👍
നമ്പർ തെറ്റിച്ചു കൊടുത്ത് പറ്റിക്കൽ ആണോ ബ്രോ 😒
Mob no wrong Anne
സച്ചിൽ അന്നമ്മ ചേട്ടത്തിയെ പറ്റിച്ച് പോയതല്ലെ
Bro എന്റെ നമ്പർ കൊടുത്തേക്കുനേ കുറെ കാൾ ഒക്കെ വരുന്നു ഒണ്ട് ഒന്നും എന്നെ കോൺടാക്ട് cheyamo
For your info a dragon fruit can last f9r 60 years .
Number thettanollo pls
ഈ നമ്പർ തെറ്റാണ്
ഇത്രയും ടയർ എവിടുന്നു ഒപ്പിച്ചു
തൈകൾ സെയിൽ ഉണ്ടോ
ഇതിനെ കുരങ്ങ് ശല്യം ചെയ്യില്ലേ
തണ്ടിൽ നല്ല മുള്ള് ഉണ്ട്
Speak English
മലപ്പുറം 28എക്കർ തോട്ടം ഉണ്ട്
Malappuram തോട്ടത്തിന്റെ video വല്ലതും ഉണ്ടോ
Hey contact number tharumo?