എന്റെ വീടിനടുത്തുള്ള ഒരു കുഞ്ഞു 12 വയസ്സ്, ഇതുപോലെ വീട്ടിൽ കഷ്ടപ്പാടായപ്പോൾ അടുത്തുള്ള കടയിൽ ജോലിക്കു പോയതിനു കുറേ നേതാക്കൾ 😡😡ഇടപെട്ടു ബാലവേല എന്നൊക്കെ പറഞ്ഞു ബഹളം ഉണ്ടാക്കി. കടക്കാരനെയും ആ കുഞ്ഞിനേയും ദ്രോഹിച്ചു 😡😡😡
Ithokke kaanunmpo Othiri sankadam tonnunnunde karanam njan oke joli cheyan thudangiyate ente 22am vayasilane... Kalyanam kazhinjapo. Subscribed Aju village life
ഹാരിസ് ഇക്കയാണ് ഈ മകനെ ലോകത്തിന്റെ മുന്നിൽ കൊണ്ടുവന്നത് അയാൾക്ക് ദൈവം എല്ലാ വിധ അനുഗ്രഹങ്ങും കൊടുക്കട്ടെ🙏🙏🙏
സത്യം ആ വിഡിയോയിൽ ഞാൻ കണ്ടത് ആണ്
100%👍🏻👍🏻👍🏻❤❤❤❤
💯💯💯💯💯💯💯👍👍👍👍👍👍👍
harish ikka ❤
അജു നെ നേരത്തെ അറിയാവുന്നവർ വാ 🙋♀️
നല്ല ആരോഗ്യം കൊടുക്കണേ ദൈവമേ.
അജു മിടുക്കൻ ആണ് 🥰🥰
മാസങ്ങൾക്ക് മുമ്പ് ഞങ്ങൾ അറിഞ്ഞു അജുവിന്റെ ജീവിതം .
അല്ല പിന്നെ ഇവരൊക്കെ ഇപ്പോഴാ അറിയുന്നത് 😅
അജു ഡോക്ടർ ആയാൽ
സമൂഹത്തിന് ഒരുപാട് ഉപകാരം ആവും
ഇത് കണ്ടപ്പോൾ kgf ഓർമ വന്നു... ഇവനും ഭാവിൽ വലിയ ഒരു ആൾ ആകും ഉറപ്പാ 👍🏻👍🏻
അജുവിന്റ ജീവിതം ഞങ്ങൾ മാസങ്ങൾക്കു മുന്നേ അറിഞ്ഞു ഒരുപാട് ഇഷ്ടം തോന്നി ഈ മോനോട് 😍😍
കോടിക്കണക്കിൽ അഴിമതി നടതുണ നമ്മുടെ രാഷ്ട്രീയക്കാർ ഇതുപോലെ പാവങ്ങൾക്ക് സഹായം ചെയ്ത നല്ല കാര്യമായിരിക്കും
എന്റെ വീടിനടുത്തുള്ള ഒരു കുഞ്ഞു 12 വയസ്സ്, ഇതുപോലെ വീട്ടിൽ കഷ്ടപ്പാടായപ്പോൾ അടുത്തുള്ള കടയിൽ ജോലിക്കു പോയതിനു കുറേ നേതാക്കൾ 😡😡ഇടപെട്ടു ബാലവേല എന്നൊക്കെ പറഞ്ഞു ബഹളം ഉണ്ടാക്കി. കടക്കാരനെയും ആ കുഞ്ഞിനേയും ദ്രോഹിച്ചു 😡😡😡
ഒരിക്കലും ആ മോൻ്റെ മനസ്സിൽ നിന്നും മനുഷ്യത്വം മാഞ്ഞു പോവില്ല
Super. ധൈര്യമായി മുന്നോട്ടു പോകൂ. ഈശ്വരൻ കൂടെയുണ്ടാവും.
Hareesh Thali enna oru nalla manushyan Ajuvine njangalkku orupaadu munne kaanichu thannu.
കടപ്പാട് "ഹാരിസ് ഇക്കയോട് മാത്രം ❤
Aju village life
💞
പൊന്നുമോൻ 😪💗💗💗💗💗
I am a big fan of aju. I am sure he defenitely reach heights, stay blessed aju, love you❤❤❤
അജു എന്നോ ഹീറോ. ......ആയതാണ്......
23 വയസ്സായിട്ടും വീട്ടുകരുടെ ചിലവിൽ psc പഠിക്കുന്ന ഞാൻ അപ്പൊ വാഴ
😀
Urappale
@@sheejaannop9362 🙆
😂😂
😅😅
പാവം കുട്ടി. 😘👌🙏
ഹരീഷ് ഭായ്... 🥰
ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ school അടച്ചപ്പോൾ 2 months വനത്തിൽ കാട് വെട്ടാൻ പോയിട്ടുണ്ട് ഞാൻ 2007 ൽ
ആരോഗ്യം ജോലി ചെയ്യാനുള്ളത്.ചെയ്യുന്ന ജോലിയിൽ സന്തോഷം വേണം എന്ന് മാത്രം
Proud of u small bro..... Ur ideal for those who bug behind drugs.....
AJU village life ♥️
എനിക്കും ഉണ്ട് രണ്ടു മക്കൾ..... ഓർക്കാനേ വയ്യ.....
😂
Harris Enna vloger aane avare sahayichath
അജൂട്ടനെ....ഞങ്ങൾ നേരത്തെ അറിയും ....
20 വർഷം മുൻപ വരെ ഗ്രാമപ്രദേശങ്ങളിലുള്ള കുട്ടികൾ അവർക്ക് ചെയ്യാൻ പറ്റുന്ന ജോലികൾ ചെയ്തു വീട്ടുകാരെ സഹായിക്കാറുണ്ട്
Big salute,monu ❤❤❤❤❤
Aju mone 😘😘😘😘👍👍🙏🙏🙏
പൊന്നുമോൻ 💗💗💗❤❤❤❤
പൊന്നു മോനെ 🙏🏼🙏🏼❤️❤️
പാവങ്ങളെ സഹായിക്കണം പാവം 😭 നാട്ടുകാർ എല്ലാവരും കൂടി സഹായിക്കണം 🙏പ്ലീസ്
ആമോനെ കാത്തോളണേ ഈശ്വരാ
Nalla mon... Nannayii varatteee....
Great all prayers
Very good message
അജുമോനെ....... ❤❤❤❤❤... 🙏🙏🙏🙏🙏🙏...
Mone neeyanu real child .model boy.lvv uuu .
Harish chanel❤❤❤❤❤
Ajumonuuuu uyarangalil ethatte
🙏🙏👏
Ajumon keralatenthe hero gb makkale 👏👏
മോനെ കാത്തോളണേ 🙏🏼🙏🏼🙏🏼🙏🏼
Sure mone....cheyyam
Harish tali channelil masanghalkk munbe nammal kandatha ❤
🥰🥰🥰🥰🥰🔥🔥🔥🔥
👌👌👌👌👌
👍🏻
❤❤❤
♥️♥️♥️♥️♥️♥️♥️
😭😭😭😭🙏🏻
.... ❤🥰
പാവം മോൻ, ആരെങ്കിലും സഹായിച്ചെങ്കിൽ
eeshwaran anugrahikkatte🙏
❤❤❤🙌🙌🙌
നേരത്തെ അറിഞ്ഞത് ആയിരുന്നു
Brilliant
Is it churidhar... @news anchor
🙏🙏🙏
Orupaad uyaragalk ethatte
🥰🥰🥰🙋♀️👍
Ithokke kaanunmpo Othiri sankadam tonnunnunde karanam njan oke joli cheyan thudangiyate ente 22am vayasilane... Kalyanam kazhinjapo. Subscribed Aju village life
നല്ലവണ്ണം പഠിച്ചു മിടുക്കൻ അകണം❤
എൻ്റെ പൊന്നുമോനേ...
Aju nte story kandappo endhanavo ariyathe karanju poyi 🥲
?.
👍
🥰
❤❤ Ajumon
അല്ലലുളള കുഞ്ഞേ ചുളളിലുളള കാടറിയൂ
തീർച്ചയായും മാതൃക തന്നെ ആണ്. പജോണേ മാത്രം കോണയു ജീവിതം തീർക്കുന്ന കുട്ടികൾ ഉള്ള ഇക്കാലത്തു.
Mathruka thanne kunjumon ellarvarkum
Thottu pokieilla avan oradathum
E news reader arude kurthi anu ettirikune.gents nte alalo
Even in rich countries like usa childrenwork from age 8, if they have to. whats so special
എന്തൊരു നല്ല മോൻ
🙏🙏🙏🙏👍
JOIN TO PHYGICRT
🙏🙏🙏🙏
❤️❤️❤️❤️
♥️
❤
❤❤❤❤❤❤❤
❤