അവിടെ ഭരിക്കുന്നവർ ഒക്കെ എവിടെയാണ്. ആ വാർഡ് മെമ്പർ ഒക്കെ കണ്ണ് പൊട്ടന്മാർ ആണോ ഇതൊക്കെ ആ വാർഡ് മെമ്പർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ പാവം കുട്ടി 😢
മെമ്പർ വിചാരിച്ചാൽ അല്ലെ e മെംബേർമാർ ഇങ്ങനെയാണ് അവരെകൊണ്ട് കഴിയുന്ന ഒരു ചെറിയകാര്യം അത് ഇങ്ങനെയുള്ള അവശത അനുഭവിക്കുന്നവർക്കു വലിയ ആശ്വാസമാണെന്നു ഇവർക്കറിയില്ല നാറികൾ......
ചേലോൽത് ശരിയാവും ചേലോൽത് ശെരി ആവില്ല ഇ യൊരു കമന്റ് ഒരുപാടു മലയാളികൾ ഏറ്റേടുത്തിലെ ഒരുപാടു സമ്മാനവും കൊടുത്തു അതു പോലെ ഇതും നല്ലവരായ മലയാളികൾ ഏറ്റെടുക്കണം അതിനേക്കാൾ കൂടുതൽ സഹായവും ചെയ്യണം കാരണം ആകുട്ടി പറഞ്ഞത് ഒരു ജോക്കാണെങ്കിൽ ഇതൊരു ജീവിതമാണ് ഒരുപാടു ദുരിതപൂണമായജീവിതം നമ്മൾ മലയാളികൾ ഒരിക്കലും ഇങ്ങനെയുള്ളവാർത്തകൾ തള്ളിക്കളയാറില്ല അതിന് ഒരുപാടു ഉദാഹരണങ്ങൾ നമ്മൾക്കുണ്ട് ഇങ്ങനെ ഉള്ളവര ആരും ശ്രദ്ദിക്കില്ല സഹായിക്കില്ല എന്നൊന്നും ആരുംപറയരുത് കാരണം ഇതൊന്നും നമ്മളിൽ എത്തിപ്പെടുന്നില്ല എന്നതാണ് സത്യം ഈസഹോദരനെപോലെ ആരെങ്കിലും ഒക്കെ ഇതുപോലുള്ള കാര്യങ്ങൾ പു റത്തു കൊണ്ടുവരണം അപ്പോൾ അതിനുള്ളസഹായവും കിട്ടും തീർച്ചയായിട്ടും
എന്റെ ചെറുപ്പത്തിൽ ഉള്ള അതെ അവസ്ഥ ഓലപ്പായി ആയിരുന്നു പഴമ ഓർക്കാൻ കഴിഞ്ഞ ദിവസം ഒരു പായ വാങ്ങി കിടന്നു സന്തോഷായി എന്താ മോനെ പറയാ നിന്നിൽ ഞാൻ എന്നെ കാണുന്നു
ഇതുപോലെ അനേകർദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ട് എന്നതാണ് സത്യം. ഇവിടത്തെ ഭരണാധികാരി കളുടെ കയ്യിൽദൂർത്തും, അടവ് നയങ്ങളും മാത്രമാണ് ഉള്ളത്. എല്ലാം വിധി എന്നല്ലാതെ എന്ത് പറയാൻ.
നമ്മുടെ ഇടയിൽ ആർഭാടമായി ജീവിച്ചിട്ട് മതി വരാത്ത ആളുകൾ എത്രയോ ഉണ്ട്. ഇങ്ങനെ ഉള്ളവർ ഇത് ഒന്ന് കണ്ടു പഠിക്കണം. മോന് എല്ലാ നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
Nothing to worry God is with you monu He will take care of your family and u'll reach to a very high position God is great He is seeing ur effort on this small age for ur beloved father He will help u to change ur life in minutes
പൊന്നു കുഞ്ഞേ... ചേട്ടന്റെ കയ്യിൽ പുതിയത് മേടിച്ചു തരാൻ ക്യാഷ് ഇല്ല കുട്ടാ... എന്റെ വീട്ടിലെ ഒരു കട്ടിൽ.. ഞാൻ എന്റെ ഈ മോന് കൊടുക്കാം നമ്പർ തരു ഞാൻ വിളിക്കാം
Media filx നിങ്ങളോട് ആണ് ഈ ചോദ്യം ചോദിക്കുന്നത് കാരണം നിങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രമാണ് ഈ വീഡിയോ ഇട്ടത് അല്ലാത്തപക്ഷം ആ കുട്ടിയെ സഹായിക്കാൻ ആയിരുന്നുവെങ്കിൽ അതിന്റെ ഫുൾ ഡീറ്റൈൽ നിങ്ങൾ ഇതിൽ ഇടേണ്ട ആയിരുന്നു ഇതുപോലെയുള്ള വീഡിയോ ഇപ്പോൾ നിങ്ങടെ പോക്കറ്റ് മാത്രം വീർപ്പിക്കുക എന്ന് കരുതി ഒന്നും ചെയ്യരുത് പറ്റിയാൽ അതിന്റെ ഫുൾ വീഡിയോ ചെയ്യുക അല്ലാതെ വൈറലായ വീഡിയോ എടുത്ത ലാഭം കൊയ്യാൻ നോക്കരുത് നാണമില്ലേ നിനക്കൊന്നും എത്രയോ ആളുകൾ ഡീറ്റെയിൽസ് ചോദിച്ചു എന്നിട്ട് നിങ്ങൾക്ക് അത് കൊടുക്കാൻ സാധിച്ചു
വളരെ ശരിയായ അഭിപ്രായം.ആ കുടുംബത്തെ സഹായിക്കുകയല്ല മറിച്ചു മീഡിയ യുടെ പള്ള വീർപ്പിക്കാൻ ഉള്ള ഒരടവ്. മീഡിയക്ക് ആ കൊച്ചിന്റെ ഫോൺ നമ്പർ എങ്കിലും കൊടുക്കാമായിരുന്നു 😏
പ്രിയപ്പെട്ടവരേ.. ഇതിൽ ഒരു സന്ദേശമുണ്ട്. നിങ്ങൾ എത്ര ധനികനാണെങ്കിലും മക്കളെ പൈസയുടെ വില അറിയിച്ചു തന്നെ വളർത്തണം. നമ്മൾക്കു വേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള അടുത്ത ഒരു തലമുറയെയാണ്. നിങ്ങൾ ധനികനായിരുന്നാലും, നിർബന്ധങ്ങൾക്കു വഴങ്ങി മക്കൾ ചോദിക്കുന്നതൊക്കെയും വാങ്ങി കൊടുക്കാൻ മുതിരരുത്. നിങ്ങൾ അവനു അല്ലെങ്കിൽ അവൾക്കു എന്തെങ്കിലും വാങ്ങി കൊടുക്കുമ്പോൾ അവരുടെ എന്തെങ്കിലും നേട്ടമോ, നല്ല പ്രവർത്തിയോ കണ്ടു വിലയിരുത്തിയാകണം. അതും അവൻ അറിയണം നമ്മൾ കഷ്ട്ടപ്പെട്ടു സമ്പാദിച്ച പൈസയിൽ നിന്നുമാണ് ഇത് മേടിച്ചതെന്നു. ഈ മോനെ പോലുള്ള കുഞ്ഞുങ്ങൾ വലിയ നിലയിലെത്തും. ഉറപ്പ് !!!
പാവം അവൻ ഉറപ്പായും
ഉയരങ്ങളിൽ എത്തും
കൈ നീട്ടിയില്ലല്ലോ പാവം
ദൈവം അനുഗ്രഹിക്കട്ടെ മോനെ 😍😍
🤣
നീയും എല്ലാ വിഡിയോക്കും cmmnts idunnundallo... എല്ലാത്തിലും kanunnu😜
Eantha...ponnumoneyumkuďubàtheyumm...udàyà...thàmburàm..reshikkatte
Pavam
@@mubimummu6645
.
സുഹൃത്തുക്കളെ... നിങ്ങളിൽ കഴിവുള്ളവർ ഈ കൊച്ചിനെ സഹായിക്കണേ... plz 🙏
Ok
എല്ലാവരും കണ്ടു പഠിക്കണം ഈ മോനെ..🙂 നിന്റെ അച്ഛൻ വേഗം സുഖപ്പെടട്ടെ മോനെ... god bless you.. 😇🙌
പിതാവിന്റെ മനസ്സ് കണ്ട മകൻ. ഇത് അപ്പനും അമ്മയും ഉള്ള എല്ലാ മക്കളും കാണണം.ഇ മകൻ ഉയരങ്ങളിൽ എത്തും 🙏🙏🙏
ഇത് നമ്മളിലേക്ക് എത്തിച്ച ഇദ്ദേഹത്തിന്റെ മനസിന് നന്ദി 🙏മോനെ ദൈവം അനുഗ്രഹിക്കട്ടെ 💕💕
ഈ കുട്ടിയുടെ കുടുംബ വേദന, ഇല്ലായ്മയില് തളർന്നു പോകാൻ സാദ്ധ്യതയുള്ള ആ കുടുംബ ത്തിന്റെ വേദന, ദൈവം കാണട്ടെ !!
Pray for him
ഈ വാർത്ത വിട്ട ആൾക് ഒരു മനസ് ഉണ്ടല്ലോ അതു മതി ഒരു കട്ടിൽ വാങ്ങിക്കൊടുക്കാൻ
Ayal Katie vangi koduthu
1👍
അല്ലാഹുവേ കൈവിടല്ലേ ആ കുഞ്ഞുവാവയെ നിന്റെ രക്ഷ എപ്പോയും അതിന്റെമേൽ ഉണ്ടാവണേ അല്ലാഹ് 🤲🤲
പാവം കുഞ്ഞു, ദൈവം അവനെ കൈവിടില്ല. അവൻ പഠിച്ചു വളർന്നു നല്ല നിലയിൽ എത്തും തീർച്ച
Aameen
Pavam kungh
🙏
@@ansasanusanu3980 ?.CNN.
Correct ann too 👍🙏❤️🔥
Pavam ചക്കരകുട്ടൻ ഇങ്ങനെയുള്ള കുട്ടികൾ ഇപ്പോൾ വളരെ കുറവാണേ ഈ മോനെ എല്ലാവരും കണ്ടുപഠിക്കണം 😘😘😘👍👍👍👏👏👏🥰
ഞാൻ പോയിരുന്നു കുട്ടിയെ കണ്ടില്ല മോളെയും അച്ഛനെയും കണ്ടു. കട്ടിൽ ആരോ കൊടുത്തു...
❤
Masha allah
👍
✔️
Allahamdullia ❤️
വലിയ പള്ളി, അമ്പലം, ചർച്ച് ഇതൊന്നുമല്ല വേണ്ടത് ആ പൈസ കൊണ്ട് ഇതുപോലെത്തെ പാവങ്ങളെ സഹാഹിക്കൂ അതാവും പടച്ചവന് ഏറ്റവും ഇഷ്ട്ടമുള്ളകാര്യം
ശരിയാ,ദൈവത്തിനു എന്തിനാ മനുഷ്യർ വലിയ പള്ളിയും അമ്പലവും ചർച്ചും ഉണ്ടാക്കി കൊടുക്കുന്നത്,.
പിന്നെ അതൊക്കെ കൊടുത്താലേ തൂണിൽ പേരും 10 നാട്ടുകാരും അറിയൂ
👍
ആവശ്യത്തിന് വലിയപള്ളിയും അമ്പലവും എടുത്താലും സംഭാവന ചെയ്താലും പൈസ തീരില്ല കൂടുകയെയുള്ളു ആദ്യം സ്വന്തം ആഡംഭര വീടുണ്ടാക്കുന്നത് കുറക്കൂ
Sheriya . idh oro manushiyarum orkkendadha .valiya palliyum ambalavum valudhskkunnadhil alla bakthi aan vendadh
അവിടെ ഭരിക്കുന്നവർ ഒക്കെ എവിടെയാണ്. ആ വാർഡ് മെമ്പർ ഒക്കെ കണ്ണ് പൊട്ടന്മാർ ആണോ ഇതൊക്കെ ആ വാർഡ് മെമ്പർ വിചാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ പാവം കുട്ടി 😢
വളരെ ശരിയാണ് 💯💯💯
Athea
സത്യം
മെമ്പർ വിചാരിച്ചാൽ അല്ലെ e മെംബേർമാർ ഇങ്ങനെയാണ് അവരെകൊണ്ട് കഴിയുന്ന ഒരു ചെറിയകാര്യം അത് ഇങ്ങനെയുള്ള അവശത അനുഭവിക്കുന്നവർക്കു വലിയ ആശ്വാസമാണെന്നു ഇവർക്കറിയില്ല നാറികൾ......
Avarkokke vendi varum votteduppinte samyam aakumbool😏
ആ മോന്റെ നമ്പർ തരുമോ. ഞാൻ വാങ്ങിച്ചു കൊടുക്കാം കട്ടിൽ. പാവം കുഞ്ഞ്. എന്റെ മോന്റെ പ്രായം.
നല്ല കാര്യം ദൈവം അനുഗ്രഹിക്കട്ടെ
Place enikariyam cheriyapallamthuruth,N.paravoor
Nalla kaarya aanu cheatta
👍
Enne vilichal njan veedu paranju tharam
എടാ ഡിസ്‌ലൈക്ക് അടിക്കുന്നവരെ നിങ്ങൾ ഫോൺ തല തിരിച്ചു വെച്ച ലൈക് ചെയ്തേക്കുന്നെ
Likeum dislikum thirichu ariyathavar ayirikum dislike adikunnathu
😂😂😂😂😂
Girija you are absolutely correct
🤣🤣
🤭🤭🤭
ചേലോൽത് ശരിയാവും ചേലോൽത് ശെരി ആവില്ല ഇ യൊരു കമന്റ് ഒരുപാടു മലയാളികൾ ഏറ്റേടുത്തിലെ ഒരുപാടു സമ്മാനവും കൊടുത്തു അതു പോലെ ഇതും നല്ലവരായ മലയാളികൾ ഏറ്റെടുക്കണം അതിനേക്കാൾ കൂടുതൽ സഹായവും ചെയ്യണം കാരണം ആകുട്ടി പറഞ്ഞത് ഒരു ജോക്കാണെങ്കിൽ ഇതൊരു ജീവിതമാണ് ഒരുപാടു ദുരിതപൂണമായജീവിതം നമ്മൾ മലയാളികൾ ഒരിക്കലും ഇങ്ങനെയുള്ളവാർത്തകൾ തള്ളിക്കളയാറില്ല അതിന് ഒരുപാടു ഉദാഹരണങ്ങൾ നമ്മൾക്കുണ്ട് ഇങ്ങനെ ഉള്ളവര ആരും ശ്രദ്ദിക്കില്ല സഹായിക്കില്ല എന്നൊന്നും ആരുംപറയരുത് കാരണം ഇതൊന്നും നമ്മളിൽ എത്തിപ്പെടുന്നില്ല എന്നതാണ് സത്യം ഈസഹോദരനെപോലെ ആരെങ്കിലും ഒക്കെ ഇതുപോലുള്ള കാര്യങ്ങൾ പു റത്തു കൊണ്ടുവരണം അപ്പോൾ അതിനുള്ളസഹായവും കിട്ടും തീർച്ചയായിട്ടും
നിന്നെ കണ്ട് ഇന്നത്തെ ചേട്ടൻമ്മാർ പഠിക്കട്ടെ
Very nice Comment
@@vijayakumari3230 thanks chechi🙏
@@woohaan904 thanks brother 🙏
മോനെ നിന്നെ കൈവിടില്ല ഒന്നും ചെയ്യാനില്ലാത്ത ഞങ്ങളുടെയൊക്കെ പ്രതീക്ഷ എന്തെങ്കിലും ഒക്കെ ചെയ്യുന്ന നല്ലമനുഷ്യരിലാണ് 🙏🙏🙏🙏🙏
ഈ പൊന്നുമോനെ എല്ലാവരും സഹായിക്കണം' കുടുംബം പോറ്റാൻ വേണ്ടി ഇത്ര ചെറുപ്പത്തിലേ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ധൈര്യം കാണിച്ച ഇവൻ ഭാവിയുടെ വാഗ്ധ്വാനമാണ് -
എന്റെ ചെറുപ്പത്തിൽ ഉള്ള അതെ അവസ്ഥ ഓലപ്പായി ആയിരുന്നു പഴമ ഓർക്കാൻ കഴിഞ്ഞ ദിവസം ഒരു പായ വാങ്ങി കിടന്നു സന്തോഷായി എന്താ മോനെ പറയാ നിന്നിൽ ഞാൻ എന്നെ കാണുന്നു
ഇതുപോലെ അനേകർദൈവത്തിന്റെ സ്വന്തം നാട്ടിൽ ഉണ്ട് എന്നതാണ് സത്യം. ഇവിടത്തെ ഭരണാധികാരി കളുടെ കയ്യിൽദൂർത്തും, അടവ് നയങ്ങളും മാത്രമാണ് ഉള്ളത്. എല്ലാം വിധി എന്നല്ലാതെ എന്ത് പറയാൻ.
അവനെ ഒന്നു സഹായികടോ
Broi fayizin sammanam kodthath naatukaralla milmakaraan ath sahayamalla prathifalaman milmakar avanta dialogue parasyathinayi ubayogichu appol naatukar milmakarodu fayizinta dialogue alle iduthe appol avanikk prathifalam kodukkanam ennu paranjath kondu prathifalam kodthu
Ee kuttine sahayikkukayan vendath
Janangal sahayikkatte ennu prarthikkunnu
ഈ വിഡിയോക് പോലും dislike അടിക്കുന്നവൻമാരെ ..സമ്മതിക്കണം ...എന്ത് മനുഷ്യരാ...ഇവർക്കൊക്കെ ...മനസാക്ഷി ഇല്ലാത്തവർ ..
കുഞ്ഞു മക്കളുടെ മനസ്സ് വായിക്കാൻ അറിയാത്തവർ എന്തൊരു വിഡ്ഢികൾ
ഇവനൊക്കെ ലൈകും ഡിസ്‌ലൈക്കും എന്താണ് എന്ന് അറിയില്ല എന്നാണ് എനിക്ക് തോന്നുന്നത്
മോനേ നിന്നെ ദൈവം തന്നെ രക്ഷിക്കും . തീർച്ച 🙏🏻
ദൈവം അവനെയും അവന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
Ameen
@@shahaithasainnudeenshahith2068 😄😄😄
അവിടെ ഉള്ള കുടുംബശ്രീ പ്രവർത്തകരോ, പഞ്ചായത്ത് മെമ്പറോ ഈ കുടുംബത്തിന്റെ അവസ്ഥ അറിയാതെ പോകുന്നത് കഷ്ടമാണ്
Sahaykkanam ഈ കുട്ടിയെ എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാവട്ടെ കയറി കിടക്കാലോ എല്ലാം ശരിയാവും അള്ളാഹു രക്ഷിക്കട്ടെ ആമീൻ 🤲
Very nice Comment Ameen
ഇത് dislike അടിച്ചവരുടെ ക്രൂരത എത്രത്തോളം ആണെന്ന് എനിക്ക് മനസ്സിലാവുന്നില്ല ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
ആ പപ്പടത്തിന്റെ ഉപ്പിൽ ആ കുടുംബത്തിന്റ് ജീവിതത്തിന്റെ ഉപ്പുരസമുണ്ടന്ന് വാങ്ങിക്കുന്നവർ ഓർക്കണേ...🌹🌹🌹🌹👍👍👍 ഹനീഫ കട്ടുപാറ
തീർച്ചയായും സഹായിക്കണം അവനെ. ആ മോൻ.. ♥️♥️♥️♥️
അതേ ഇതുപോലുള്ള കുട്ടികളെ സഹായിക്കുക തന്നെ വേണം ബിഗ് സല്യൂട്ട് മോനെ
ഈശ്വരൻ നിന്റെ കൂടെയുണ്ട്. എല്ലാം ശരിയാകും മോനെ.. ❤🥰👍
നമ്മുടെ ഇടയിൽ ആർഭാടമായി ജീവിച്ചിട്ട് മതി വരാത്ത ആളുകൾ എത്രയോ ഉണ്ട്. ഇങ്ങനെ ഉള്ളവർ ഇത് ഒന്ന് കണ്ടു പഠിക്കണം. മോന് എല്ലാ നന്മയും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു
തീർച്ചയായും മോൻ ഉയരങ്ങളിൽ എത്തും
ഈ മോനെ എല്ലാവരും കണ്ടു പഠിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ
ഐ ലവ് യു മോനെ.... ഒരു 1000 ഉമ്മ mutheee.... ഐ പ്രൗഡ് ഓഫ് യു
Congratulations MONU STAY Blessed God Bless you 🙏🙏🙏🙏🙏
ആമോന്റെ നമ്പർ ഒന്ന് കിട്ടുമോ ഇങ്ങനെ യുള്ളവരെ സഹായിക്കണം പറ്റ്രുന്നപൊലെ എന്തെങ്കിലും ചെയ്യണം
Sabitha God bless you God is Great! !!!!
പൊന്നു മോനെ..ഞാൻ.. നമിക്കുന്നു..
.വഴി തെറ്റി നടക്കുന്ന ചെറുപ്പക്കാർ ഇതൊന്നു കണ്ടു മനസ്സിലാക്കനമയിരുന്നു.
ഏതായാലും മോനെ ദൈവം അനുഗ്രഹിക്കട്ടെ....
പാവം മോൻ. ഉയരങ്ങളിൽ എത്തും
മോനേ നിനക്ക് കട്ടിൽ മാത്രമല്ല വീടും കിട്ടും തീർച്ചയായും🙏
ഇവനെ കാണുമ്പോൾ എന്നെ എനിക്ക് ഓർമ vannath
Nice mone god bless you love you muthe 👍👍
നിലത്തു തളർന്നു കിടക്കുന്നവനെ പൊക്കിയെടുത്തു കൊണ്ടുപോയി വോട്ട് ചെയ്യിപ്പിക്കാൻ ഏതു പാർട്ടിക്കരുവേണമെങ്കിലും വരും.
ഈ മോനും കുടുംബത്തിനും ജീവിതത്തിൽ എന്നും ഐശ്വര്യവും സമാധാനവും ഉണ്ടാവട്ടെ, ഈ കുഞ്ഞു മോൻറെ ആ വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട് 👏
അള്ളാഹു അനുഗ്രഹിക്കട്ടെ മോനെ കണ്ടപ്പോൾ എനിക്ക് വിഷമം ഉണ്ട് mone😔😔
Mona I salute you!!! Bc u did not try to steal or beg money. Here you wanted to work hard and earned money. Love you Mona.
മോനെ നീ ഉയരങ്ങളിൽ എത്തട്ടെ
എൻ്റെ പൊന്നുമോനേ. ദൈവമേ ഈ പൊന്നുമോനെ കാത്തുകൊള്ളണമെ
ഇവന്റെ പ്രായത്തിൽ ഞാനും ഇതു പോലെ പപ്പടം വിറ്റിരുന്നു പ്രായം 10ഇപ്പോൾ 14കൊല്ലമായി
Monu nalla family life and helth ,samadanam, money eallam bagavan iniyavathu tharatay😍😍😍
Ellam sheriyavett
പാവം മോൻ ഇങ്ങനെ ഉള്ളവരെ സഹായിക്കേണ്ടത്
Nothing to worry God is with you monu He will take care of your family and u'll reach to a very high position God is great He is seeing ur effort on this small age for ur beloved father He will help u to change ur life in minutes
GREAT
പൊന്നു കുഞ്ഞേ... ചേട്ടന്റെ കയ്യിൽ പുതിയത് മേടിച്ചു തരാൻ ക്യാഷ് ഇല്ല കുട്ടാ... എന്റെ വീട്ടിലെ ഒരു കട്ടിൽ.. ഞാൻ എന്റെ ഈ മോന് കൊടുക്കാം നമ്പർ തരു ഞാൻ വിളിക്കാം
👍👍
Nigadae valiya manasse daivam kanum 🙏
Dhanya very nice Comment we are Praying for him
Katie avanu kitti
@@REVOLKGAMING orupade santhosham arijathil
മോനെ ദൈവം അനുഗ്രഹിക്കട്ടെ
ജീവിതത്തിൽ എല്ലാവർക്കും വളരെ അധികം കാശ് സമ്പാദിക്കാൻ കഴിയില്ല .എന്നാൽ ജീവിതത്തിൽ വിജയിച്ചവർ സഹായിക്കണെ
മിടുക്കനാണ് മോനെ.... നന്നായി വരും .....
നമ്മുടെ മമ്മുക്ക യുടെ ശ്രദ്ധയിൽ പെടുമെന്ന് vijarikkunnu
അവൻ ഉപ്പയുടെ ponnumonanu
Pavam ponnumon innathe kalathe inganeulla kuttikale kanan pada🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏❤️❤️🙏🙏🙏
''പാവം മോൻ അല്ലാഹു ഉയരത്തിലെത്തിക്കട്ടെ
God Bless You monu❤
മോനെ ദൈവം അനുഗ്രഹിക്കട്ടെ എന്നും ഉണ്ടാകും
മോനെഎല്ലാം അനുഗ്രഹം ഉണ്ടവട്ടെ..😢
ഇവരെ സഹായിക്കാൻ ആരും ഇല്ലേ
തീർച്ചയായും ദൈവം അനുഗ്രഹിക്കും.. ഈ മോനെ..!!
ഈ കുഞ്ഞിനെ വിളിക്കാനുള്ള നമ്പർ ആരുടെ എങ്കിലും കൈയ്യിൽ ഉണ്ടെങ്കിൽ ഒന്ന് തരണെ
Very good
ദൈവം അനുഗ്രഹിക്കട്ടെ, മോനെ
ഈ നാട്ടിൽ ഈ പയ്യനെ സഹായിക്കാൻ ആരുമില്ലേ ?
God bless you mone❤
മോനൂ.....
നല്ല മനസ്സ്... ദൈവാനുഗ്രഹവും ഞങ്ങളുടെ പ്രാർത്ഥനയും എപ്പോഴും ഉണ്ടാകും ❤
Media filx നിങ്ങളോട് ആണ് ഈ ചോദ്യം ചോദിക്കുന്നത് കാരണം നിങ്ങൾ റേറ്റിംഗ് കൂട്ടാൻ വേണ്ടി മാത്രമാണ് ഈ വീഡിയോ ഇട്ടത് അല്ലാത്തപക്ഷം ആ കുട്ടിയെ സഹായിക്കാൻ ആയിരുന്നുവെങ്കിൽ അതിന്റെ ഫുൾ ഡീറ്റൈൽ നിങ്ങൾ ഇതിൽ ഇടേണ്ട ആയിരുന്നു ഇതുപോലെയുള്ള വീഡിയോ ഇപ്പോൾ നിങ്ങടെ പോക്കറ്റ് മാത്രം വീർപ്പിക്കുക എന്ന് കരുതി ഒന്നും ചെയ്യരുത് പറ്റിയാൽ അതിന്റെ ഫുൾ വീഡിയോ ചെയ്യുക അല്ലാതെ വൈറലായ വീഡിയോ എടുത്ത ലാഭം കൊയ്യാൻ നോക്കരുത് നാണമില്ലേ നിനക്കൊന്നും എത്രയോ ആളുകൾ ഡീറ്റെയിൽസ് ചോദിച്ചു എന്നിട്ട് നിങ്ങൾക്ക് അത് കൊടുക്കാൻ സാധിച്ചു
വളരെ ശരിയായ അഭിപ്രായം.ആ കുടുംബത്തെ സഹായിക്കുകയല്ല മറിച്ചു മീഡിയ യുടെ പള്ള വീർപ്പിക്കാൻ ഉള്ള ഒരടവ്. മീഡിയക്ക് ആ കൊച്ചിന്റെ ഫോൺ നമ്പർ എങ്കിലും കൊടുക്കാമായിരുന്നു 😏
Hatss offf you mone.. God bless you... Proud of you..
Daivam kanunnalloo.u will be blessed.
ഇതുപോലുള്ളവരെയാണ് അധികാരികൾ കാണേണ്ടത്...
Mone god bless you .you valiya levelil jeevikum ponnu mmone ,sure
മോന് എല്ലാവിധ സൗഭാഗ്യങ്ങളും ദൈവം തരട്ടെ
പാവം മോൻ 😭😭😭😭ദൈവം അനുഗ്രഹിക്കട്ടെ
Eee monte number enikkh onnu ayachu tharumo.....avanu vendathallaam avide etthum...
ഈൗ മോനെ നമ്പർ എനിക്കഹ് ഒന്ന് തരുമോ...... അവൻ വേണ്ടതല്ലാം അവിടെ എത്തും.... സൂപ്പർ 👍👍👍👍👍👍👍👍👍👍
👍
മോനെ നീ ഉയരങ്ങളിൽ എത്തട്ടെ 🥰
ആ കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ
Eniku I pol 60 years ayi .ennal 40 years vare enikillatha vivekam aa 10 vayassulla kunjinunde.mone umma.phone no: tharumo?
പ്രിയപ്പെട്ടവരേ.. ഇതിൽ ഒരു സന്ദേശമുണ്ട്. നിങ്ങൾ എത്ര ധനികനാണെങ്കിലും മക്കളെ പൈസയുടെ വില അറിയിച്ചു തന്നെ വളർത്തണം.
നമ്മൾക്കു വേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള അടുത്ത ഒരു തലമുറയെയാണ്. നിങ്ങൾ ധനികനായിരുന്നാലും, നിർബന്ധങ്ങൾക്കു വഴങ്ങി മക്കൾ ചോദിക്കുന്നതൊക്കെയും വാങ്ങി കൊടുക്കാൻ മുതിരരുത്. നിങ്ങൾ അവനു അല്ലെങ്കിൽ അവൾക്കു എന്തെങ്കിലും വാങ്ങി കൊടുക്കുമ്പോൾ അവരുടെ
എന്തെങ്കിലും നേട്ടമോ, നല്ല പ്രവർത്തിയോ കണ്ടു വിലയിരുത്തിയാകണം. അതും അവൻ അറിയണം നമ്മൾ കഷ്ട്ടപ്പെട്ടു സമ്പാദിച്ച പൈസയിൽ നിന്നുമാണ് ഇത് മേടിച്ചതെന്നു.
ഈ മോനെ പോലുള്ള കുഞ്ഞുങ്ങൾ വലിയ നിലയിലെത്തും. ഉറപ്പ് !!!
God bless u
പാവം മോൻ ദൈവം രക്ഷിക്കട്ടെ
Paavam kutty.Bhagavane rekshikkane.😔🙏
മോനേ........ ഒന്നും പറയാൻ വയ്യല്ലോ മക്കളെ കണ്ണുനിറച്ചല്ലോ നീ എവിടെ യാണ് മോന്റെ വീടു
പാവം ആപ്പൊന്നുമോനെ പടച്ചോൻ കാക്കട്ടെ
🙏🌹🌄🌄🙏🙏🌹
God bless you.
Orupadu uyarangalil ethumbol mattullavar parayum ath orupad kettittund ', avan pandorikkal rasiha pappadam vittu jeevichathanennu God bless you' 🙏🙏🙏🙏
God bless you monu and good
അമീഷിനെ പ്പോലെയുള്ള കുഞ്ഞുങ്ങൾ വിരളം ആണ് ഇതിനോടകം ആരെങ്കിലും ആ കട്ടിൽ സ്പോൺസർ ചെയ്ത് കാണും ബിഗ് സല്യൂട്ട് അമീഷ് ✌️
പഠിക്കുന്ന സ്കൂൾ അവർ പോലും തിരിഞ്ഞു നോക്കുന്നില്ല സ്കൂൾ പോലും നല്ല ടീച്ചേഴ്സ് ഒന്നും ഇല്ല പഴയ കാലം ഹോ ഓർക്കുമ്പോൾ തോഴും അദ്ധ്യാപകരെ
എല്ലാം കാണുന്ന ദൈവം ഉണ്ട് മോനേ..... നീ കരീപ്പിച്ചു മോനെ...
ഇതൊക്കെ കാണുമ്പോൾ നമ്മൾക്കൊക്കെ സുഖമാണ്
God bless you mòne
🥰♥️♥️🥰🥰🥰♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼
God bless u mon ❤️🌹👍💋💋
Avane allahu anugrahichu athu kondanallo ee video ellavarum kanan idayathu
god bless you
Mone god. Bless. U..
🙌🙌🙌👍
Aa monte number tharumo . Pattunna sahayam cheyyamayirunnu .