താങ്ക്യൂ ഡോക്ടർ ഈ വേദനകൾ അനുഭവിച്ചു കൊണ്ടാണ് ഞാൻ ഇത് കാണുന്നത് ഡോക്ടർ പറഞ്ഞപോലെ ഉറപ്പായും ഞാൻ ചെയ്യും ചെയ്തിട്ട് ഞാൻ റിസൾട്ട് പറയൂ താങ്ക്യൂ ഡോക്ടർ 👍🏻👍🏻👌
സാറിന് ദൈവം കൂടെയുണ്ട് എനിക്ക് ഈ ഒരു പ്രശ്നം കാണം ഉറക്കം ഇല്ലാതെ ഇരിക്കുവായിരുന്നു മൂന്ന് ദിവസം ഈ യോഗച്ചൈയ്തുനോക്കി ഇപ്പോൾ നല്ല സമാധാനം ഉണ്ട് ഒത്തി ഒത്തിരി നന്ദി സാർ🙏🙏🙏🙏
കൈ തരിപ്പ് സഹിക്കാൻ പറ്റാതെയായിട്ട് കുറെ നാളുകളായി. സാറിന്റെ ഈ വീഡിയോ കണ്ടു അതു പോലെ ചെയ്യുന്നുണ്ട്. എനിക്ക് നല്ല ആശ്വാസം ഉണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ 🙏🏻
എനിക്ക് കഴുത്തു വേദനയും ഇടതു കയ്യിൽ കിഴപ്പും നീരും ഉണ്ട്. സാർ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ആ exercise ചെയ്തു തുടങ്ങി. Thank you very much sir 🙏🏻. നല്ല അവതരണം God bless you sir.
വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ... ഒത്തിരി ഒത്തിരി Thanks doctor എന്റെ നടുവിരലിന് തരിപ്പാണ്.. രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ തരിപ്പ് അനുഭവപ്പെടുന്നത്.. Doctor പറയുന്നതിനോടൊപ്പം ഞാൻ exercise ചെയ്തു. നല്ല ആശ്വാസം ഉണ്ട്....Thank you so much Doctor🙏🙏🙏🥰🥰
നല്ലവണ്ണം മനസ്സിലാക്കാൻ സംസാരിച്ചതിൽ വളരെ നന്ദി എല്ലാം നല്ല നല്ല അഭിപ്രായങ്ങളാണ് കേട്ടോ ഞാൻ ചെയ്തു നോക്കാം എനിക്ക് തോള് വേദനയും തരിപ്പുള്ള ആളാണ് ഡോക്ടർ അത് പറഞ്ഞു തന്നതിൽ വളരെ സന്തോഷം എനിക്ക് വലതുകാൽ വലത് കാലിന്റെ തരിപ്പാണ്
ഞാനും ഇത് അനുഭവിക്കുന്ന ആളായിരുന്നു. ഇപ്പോൾ സ്ഥിരമായി എക്സർസൈസ് ചെയ്തു. ഇപ്പോൾ വലിയ കുഴപ്പമില്ല marunn കുറെ കഴിച് നിർത്തിയതാ. എപ്പോഴും തല മിന്നലും കൈ കാൽ കുഴയുന്ന പോലെ തോന്നാറുണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. നല്ല വണ്ണം വെള്ളം കുടിക്കണം. ചെയ്ത് nokku
Thank you doctor. Nearly one month I have been suffering severely. And visited different department doctors. Fortunately my brother recommended this video. Now I Feel relaxed . Thanks a lot to you , my brother and God. I see you as an angel❤
ഞാൻ സൗദിയിലാണു. കുറച്ചു ദിവസമായി കഴുത്തിൽ നിന്നും കൈയിലേക്ക് വേദന സഹിക്കാൻ വയ്യാതെ ഇന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയത്.. സെർ പറഞ്ഞതുപോലെ കുറച്ചു സമയം ചെയ്തപ്പോൾ തന്നെ ചെറിയൊരു ആശ്വാസം ഉണ്ടായി.. Thank you so much sir..
ഇതാണ്. സാർ എനിക്ക്. അസുഗം. ഡോക്ടറെകാണിച്ചാൽ. എന്താണ്. പറയുക. എന്നാണ്. കരുതിയത്.. സാർ. പറഞ്ഞത്. പോലെ. എള്ളസം. ചെയ്യാം. നന്ദി. സാർ. ഇനിയും. ഇതുപോലെ. ഇനിയും. പറഞ്ഞു. Thsransm
അയ്യോ ഡോക്ടർ വേദന കൊണ്ട് പുളയുന്ന സമയം ദൈവം ആണ് DR, റിന്റ ഈ വീഡിയോ കാണിച്ചു തന്നത് 2 മണിക്കൂർ കൊണ്ട് ഒരുപാട് വിധം സുഖം DR,, ഏത് ഹോസ്പിറ്റലിൽ ആണ് സ്ഥലം കൂടി അറിയിച്ചാൽ കൊള്ളാം Thank You DR
ഞാൻ 3മാസത്തിൽ കൂടുതൽ ആയി നടക്കാൻ കഴിയാത്ത അവസ്ഥയാണ് സർ ഒരുവിധം dr കാണിച്ചു MRI ചെയ്തു അതിൽ കാലിലേക്കുള്ള ഞരമ്പ് ബ്ലോക്ക് പിന്നെ കഴുത്തിൽ ഞരമ്പ് ബ്ലോക്ക് എന്നൊക്കെയാണ് റസ്റ്റ് എടുക്കുന്നുണ്ട് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു ഇപ്പോൾ sir പറഞ്ഞ കാര്യങൾ എനിക്കുണ്ട് കൈ തരിപ്പ് വേദന സൂക്ഷിമ്ന നാടി വഴിയുള്ള ഞരമ്പ് ആണ് ബ്ലോക്ക് മെഡിസിൻ കഴിക്കുന്നുണ്ട് സാറുടെ വിഡിയോ കണ്ടു അതുപോലെ ചെയ്തു നോക്കാം thankyou sir
ഡോക്ടർസാർ, താങ്കൾ വളരെ മഹത്തരമായ കാര്യങ്ങളാണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് താങ്കൾ നിർദ്ദേശിക്കുന്ന വ്യായാമമുറകൾ ചെയ്യുന്നതിലൂടെ എനിക്ക് ബോധ്യമായി!!!!😊👌
ഞാൻ സൗദില് ജോലിയ ഇന്ന് വേദന സഹിക്കാൻ മേലാഞ്ഞു ലീവ് എടുത്തു കിടന്നപ്പോളാ സർ വീഡിയോ കണ്ടത് ചരിഞ്ഞു കിടക്കാൻ പോലും വയ്യാരുന്നു കുറെ നാളുകൾ ആയ്യി കൊണ്ട് നടക്കു ആണ് ഇവിടെ പാലാ dr കാണിച്ചു കൈ വേദന പെരുപ്പ് കഴുത്തിലെ വേദന എന്താവും കരുതി എന്താ അറിയാതെ കൈ വേദന പറഞ്ഞു ഇന്ന് സർ പറഞ്ഞപ്പോൾ ആണ് അറിയുന്നത് എനിക്ക് പ്രോപ്പലേം ഇതാണ് thankes സർ ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏
Enikm ethupole vedhana aahnu sir hspitil poi medicine kzhichenkilm oru mattavm kndilla 😢 kurey utube il videos okke nokki vedhana maran ulla angnr aahnu ee video knde cheyithu nokiyapol stym parayallo nalla aashwasam und pain marunna pole anubava pettu oruppad nanni und sir 😊
ഇപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് കുറേ ദിവസമായുള്ള എന്റെ കഴുത്ത് വേദനയും കടച്ചിലും രണ്ടു ദിവസത്തെ excersise കൊണ്ട് വളരെ കുറഞ്ഞു നന്നായി ഉറങ്ങി ആയിരം നന്ദി
Have seen lot of videos on stretches but your explanation is too good. I got to know my issue was median nerve. I had pain for last three months but 50% pain gone with first day
വേദനസഹിക്കാൻ വയ്യാതെ vedio നോക്കി വന്നവരുണ്ടോ 😢
👍🏻👍🏻
ഞാൻ
Ss
s
same
കഴുത്തിൽ വേദന അനുഭവിച്ചു കൊണ്ടിരിക്കിമ്പോഴാണ് ഈ വീഡിയോ..thank you sir 🙏
ഞാൻ കുറെ ചികിത്സ നടത്തി കുറവില്ലാതിരിക്കുമ്പോളാണ് ഈ വിഡിയോ കാണുന്നത് ഉപകാരം ഡോക്ടർ ❤❤️
മനുഷ്യനെ പേടിപ്പിക്കാതെ വളരെ നല്ല രീതിയിൽ ട്രീറ്റ്മെന്റ് പറഞ്ഞുതന്നു...God bless you Doctor 🥰🙏
താങ്ക്യൂ ഡോക്ടർ ഈ വേദനകൾ അനുഭവിച്ചു കൊണ്ടാണ് ഞാൻ ഇത് കാണുന്നത് ഡോക്ടർ പറഞ്ഞപോലെ ഉറപ്പായും ഞാൻ ചെയ്യും ചെയ്തിട്ട് ഞാൻ റിസൾട്ട് പറയൂ താങ്ക്യൂ ഡോക്ടർ 👍🏻👍🏻👌
സാറിന് ദൈവം കൂടെയുണ്ട് എനിക്ക് ഈ ഒരു പ്രശ്നം കാണം ഉറക്കം ഇല്ലാതെ ഇരിക്കുവായിരുന്നു മൂന്ന് ദിവസം ഈ യോഗച്ചൈയ്തുനോക്കി ഇപ്പോൾ നല്ല സമാധാനം ഉണ്ട് ഒത്തി ഒത്തിരി നന്ദി സാർ🙏🙏🙏🙏
ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്.ഒരുപാട് ഉപകാരമായി തോന്നി.കാണാൻ കുറച്ചു താമസിച്ചു പോയി . Thank you sir
വേദന സഹിക്കാൻ കഴിയാതെ കിടക്കുമ്പോഴാണ് ഈ വീഡിയോ കാണുന്നത്... Thank you Dr🥰
വളരെ നല്ല വ്യായാമം good result thank u sir
Enik Kai vedhana sahikan pattanjittu search cheyyithu vannathaa...
Iam feel it now... 😂
Doctore ithine yenthane medicine
Yente viralil oro njarabinum pain varum chila sthalathe viralil maravipum blood cltingum neerum vanne peruthirunne pain ane
കൈ തരിപ്പ് സഹിക്കാൻ പറ്റാതെയായിട്ട് കുറെ നാളുകളായി. സാറിന്റെ ഈ വീഡിയോ കണ്ടു അതു പോലെ ചെയ്യുന്നുണ്ട്. എനിക്ക് നല്ല ആശ്വാസം ഉണ്ട്. വളരെ നന്ദിയുണ്ട് ഡോക്ടർ 🙏🏻
എനിക്ക് കഴുത്തു വേദനയും ഇടതു കയ്യിൽ കിഴപ്പും നീരും ഉണ്ട്. സാർ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ ആ exercise ചെയ്തു തുടങ്ങി. Thank you very much sir 🙏🏻. നല്ല അവതരണം God bless you sir.
വളരെ വളരെ വളരെ ഉപകാരപ്രദമായ വീഡിയോ...
ഒത്തിരി ഒത്തിരി Thanks doctor
എന്റെ നടുവിരലിന് തരിപ്പാണ്..
രാവിലെ എഴുന്നേൽക്കുമ്പോൾ ആണ് കൂടുതൽ തരിപ്പ് അനുഭവപ്പെടുന്നത്..
Doctor പറയുന്നതിനോടൊപ്പം ഞാൻ exercise ചെയ്തു. നല്ല ആശ്വാസം ഉണ്ട്....Thank you so much Doctor🙏🙏🙏🥰🥰
വളരെ ഉപകാരപ്രദം,, നന്ദി ഡോക്ടർ 🙏
സന്തോഷ മായിഇത്രയുംകാരൃ അറിഞ്ഞതിന് താങ്ക്സ് 😮
Omg .no words .thank you Dr. God bless you.
വലതു കൈ തോൾ മുതൽ കൈ വിരൽ വരെ വല്ലാത്ത വേദന ആണ് സഹിക്കാൻ വയ്യ വാക്സിൻ എടുത്തത് മുതൽ ഇങ്ങനെ ആണ്
Thanks for the valuable information doctor 🙏
Eduthu kaikkalle vaccine eduthathu
Same enikum
Enikkum
COVID vaccine eduthappol thott enikku eppozhum poram vedhana aanu.....
Same
Thanku dr. എനിക്കു ഉണ്ട് കഴുത്തിൽ വേദന. ഇപ്പൊ കൈ യിൽ വരെ എത്തി. പെൻ പോലും എടുത്താൽ വേദന ആണ്. God bless you
Thank you so much 😊
Very useful video ..... Thanks.. Thanks.... Thanks.....🎉God bless you🎉
നല്ലവണ്ണം മനസ്സിലാക്കാൻ സംസാരിച്ചതിൽ വളരെ നന്ദി എല്ലാം നല്ല നല്ല അഭിപ്രായങ്ങളാണ് കേട്ടോ ഞാൻ ചെയ്തു നോക്കാം എനിക്ക് തോള് വേദനയും തരിപ്പുള്ള ആളാണ് ഡോക്ടർ അത് പറഞ്ഞു തന്നതിൽ വളരെ സന്തോഷം എനിക്ക് വലതുകാൽ വലത് കാലിന്റെ തരിപ്പാണ്
ഞാനും ഇത് അനുഭവിക്കുന്ന ആളായിരുന്നു. ഇപ്പോൾ സ്ഥിരമായി എക്സർസൈസ് ചെയ്തു. ഇപ്പോൾ വലിയ കുഴപ്പമില്ല marunn കുറെ കഴിച് നിർത്തിയതാ. എപ്പോഴും തല മിന്നലും കൈ കാൽ കുഴയുന്ന പോലെ തോന്നാറുണ്ടായിരുന്നു. ഇപ്പോൾ കുഴപ്പമില്ല. നല്ല വണ്ണം വെള്ളം കുടിക്കണം. ചെയ്ത് nokku
@@ummusalmaummusalma1672ശരിയാണ്
Enagne maariyath enik ottum vayya @@ummusalmaummusalma1672
Thank you doctor. Nearly one month I have been suffering severely. And visited different department doctors. Fortunately my brother recommended this video. Now I Feel relaxed . Thanks a lot to you , my brother and God. I see you as an angel❤
ഞാൻ സൗദിയിലാണു. കുറച്ചു ദിവസമായി കഴുത്തിൽ നിന്നും കൈയിലേക്ക് വേദന സഹിക്കാൻ വയ്യാതെ ഇന്ന് യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കിയത്.. സെർ പറഞ്ഞതുപോലെ കുറച്ചു സമയം ചെയ്തപ്പോൾ തന്നെ ചെറിയൊരു ആശ്വാസം ഉണ്ടായി.. Thank you so much sir..
Thank you🌹 doctor. This video is proved very very useful for me. Thank you🌹
Good information Sir
ഇതാണ്. സാർ എനിക്ക്. അസുഗം. ഡോക്ടറെകാണിച്ചാൽ. എന്താണ്. പറയുക. എന്നാണ്. കരുതിയത്.. സാർ. പറഞ്ഞത്. പോലെ. എള്ളസം. ചെയ്യാം. നന്ദി. സാർ. ഇനിയും. ഇതുപോലെ. ഇനിയും. പറഞ്ഞു. Thsransm
തീർച്ചയായിട്ടും. പ്രയോജനപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം 😊
@@chitraphysiotherapy7866sir upakaaramulla video aan 😊👍🏼👍🏼
കഴുത്തു വേദന ഇടത് കൈ കഴപ്പും മരവിപ്പും രാത്രി കിടന്നുറങ്ങാൻ പറ്റുന്നില്ല രാവിലെ ആകുമ്പോ വേദന കൂടും ഈ വീഡിയോ കണ്ടപ്പോ സമാധാനം ആയി ചെയ്തു നോക്കട്ടെ
താങ്ക്സ് dr ഇപ്പോ തന്നെ എക്സസയിസ് ചെയിതു നല്ല മാറ്റം ഉണ്ട് ❤️❤️❤️.
So happy 😊
അയ്യോ ഡോക്ടർ വേദന കൊണ്ട് പുളയുന്ന സമയം ദൈവം ആണ് DR, റിന്റ ഈ വീഡിയോ കാണിച്ചു തന്നത് 2 മണിക്കൂർ കൊണ്ട് ഒരുപാട് വിധം സുഖം DR,, ഏത് ഹോസ്പിറ്റലിൽ ആണ് സ്ഥലം കൂടി അറിയിച്ചാൽ കൊള്ളാം Thank You DR
Thank you so much. ഞാൻ പത്തനംതിട്ട യിൽ ആണ്.
Doctor shoulder Tear അതിനു എന്താ excerise പറഞ്ഞു തരണേ ,, ഒരുപാട് ഉപകാരം ആണ് DR, റിന്റെ ഓരോ വീഡിയോസും 5:47
സാർ അടിപൊളി 🙏🙏🙏ഒരുപാട് നന്ദി 🙏🙏🙏താങ്ക്സ് ഗോഡ് ബ്ലസ് യൂ 🙏🙏🙏🙏
സാർ വളരെ നന്ദി ഉണ്ട് എനിക്ക് ഇതേ അസുഖം ആണ് . ദൈവം അനുഗ്രഹിക്കട്ടെ
Thank you 🙏🏻
ഞാൻ 3മാസത്തിൽ കൂടുതൽ ആയി നടക്കാൻ കഴിയാത്ത അവസ്ഥയാണ് സർ ഒരുവിധം dr കാണിച്ചു MRI ചെയ്തു അതിൽ കാലിലേക്കുള്ള ഞരമ്പ് ബ്ലോക്ക് പിന്നെ കഴുത്തിൽ ഞരമ്പ് ബ്ലോക്ക് എന്നൊക്കെയാണ് റസ്റ്റ് എടുക്കുന്നുണ്ട് ഓപ്പറേഷൻ വേണം എന്ന് പറഞ്ഞു ഇപ്പോൾ sir പറഞ്ഞ കാര്യങൾ എനിക്കുണ്ട് കൈ തരിപ്പ് വേദന സൂക്ഷിമ്ന നാടി വഴിയുള്ള ഞരമ്പ് ആണ് ബ്ലോക്ക് മെഡിസിൻ കഴിക്കുന്നുണ്ട് സാറുടെ വിഡിയോ കണ്ടു അതുപോലെ ചെയ്തു നോക്കാം thankyou sir
കുറവുണ്ടോ
Really helpfull. Thank you so much dr
Most welcome😊
ഡോക്ടർസാർ, താങ്കൾ വളരെ മഹത്തരമായ കാര്യങ്ങളാണ് ഈ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് താങ്കൾ നിർദ്ദേശിക്കുന്ന വ്യായാമമുറകൾ ചെയ്യുന്നതിലൂടെ എനിക്ക് ബോധ്യമായി!!!!😊👌
Great... Information.... Thank you....
Welcome😊
Dr ninghal paranjhathpole njhan cheythu kai vedanakk nalla maattamund 👍👍👍 tnx dr
Most welcome 😊
Enikk valare adhikm prayojanapettu doctor,nalla matamund
Thanks Sir for your valuable advice on this topic very useful🙏
Thanks വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് നന്ദി 😊
@@chitraphysiotherapy7866dr kk aayusum aarogyavum undakte 🥰
iniyum ithupolulla videos pratheekshikkunu thank you
Most welcome😊
Sir, Really useful video, thanks for sharing the valuable thoughts & experience….
ഏറ്റവും കൂടുതൽ വേദന രാത്രി കിടക്കുമ്പോഴാണ് ഉറങ്ങാൻ പറ്റില്ല😢😢😢
ഇതിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കൂ.... കുറവില്ലെങ്കിൽ ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റിനെ സന്ദർശിക്കൂ
Good. Thanks Dr❤🙏
Super avatharanam docter ❤
Kollaam. Nice excercise 👍
Thank you so much 😊
Thank you സർ, എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു
Nanmma.. God bless🙏🙏🙏🙏🙏🙏
വളരെ പ്രയോജനപ്പെട്ടു
ഞാൻ സൗദില് ജോലിയ ഇന്ന് വേദന സഹിക്കാൻ മേലാഞ്ഞു ലീവ് എടുത്തു കിടന്നപ്പോളാ സർ വീഡിയോ കണ്ടത് ചരിഞ്ഞു കിടക്കാൻ പോലും വയ്യാരുന്നു കുറെ നാളുകൾ ആയ്യി കൊണ്ട് നടക്കു ആണ് ഇവിടെ പാലാ dr കാണിച്ചു കൈ വേദന പെരുപ്പ് കഴുത്തിലെ വേദന എന്താവും കരുതി എന്താ അറിയാതെ കൈ വേദന പറഞ്ഞു ഇന്ന് സർ പറഞ്ഞപ്പോൾ ആണ് അറിയുന്നത് എനിക്ക് പ്രോപ്പലേം ഇതാണ് thankes സർ ഒരുപാടു നന്ദി 🙏🙏🙏🙏🙏🙏🙏🙏
Very helpful sir. God bless you
Thank you so much 😊
Thank you Sir എനിക്ക് ഈ രോഗം ഉണ്ട് വളരെ നന്ദി 🙏🏼
Dr; valare upakarappedatte.
Enikm ethupole vedhana aahnu sir hspitil poi medicine kzhichenkilm oru mattavm kndilla 😢 kurey utube il videos okke nokki vedhana maran ulla angnr aahnu ee video knde cheyithu nokiyapol stym parayallo nalla aashwasam und pain marunna pole anubava pettu oruppad nanni und sir 😊
Enikk nalla kuraw undayrunnu ee exceis eduthadinn shesham
എനിക്കും ഇടക്കിടെ വരുന്നുണ്ട് ഈ വേദന, രണ്ട് കയ്യും മാറി മാറി വരാറുണ്ട്, ഇന്നലെ നല്ലോണം വേദന വന്നു, ഇന്ന് ആ കയ്യ് ഷോക്കടിച്ചതു പോലുള്ള മരവിപ്പാണ്😢
Simple powerful explanation
I tried this exersise and i feel good
Result sir
👍🏻
Many thanks....
Reallly helpful Thank you so much sir🙏👍👍
Most welcome 😊
ഇപ്പോഴാണ് ഈ വീഡിയോ കാണാൻ കഴിഞ്ഞത് കുറേ ദിവസമായുള്ള എന്റെ കഴുത്ത് വേദനയും കടച്ചിലും രണ്ടു ദിവസത്തെ excersise കൊണ്ട് വളരെ കുറഞ്ഞു നന്നായി ഉറങ്ങി ആയിരം നന്ദി
Ihi
Sir paranjapole cheytapol kayiku nalla kazhappu anubhavapedunnu
Njaan oru karyam parayam broo ningal kidakunna beddinte preshanam kond aaavam pinne vaanam adi kurachu kurakunne nallatha enna thanne ella vedhana yum poovum payil kidakkan nokka 👍
You are very great sir
Thank you very much because I was suffering pain in my shoulder to elbow
from one month onwards and I can't move hand back and strait up
വളരെ ഉപകാര പ്രദമായ വീഡിയോ ഒരു പാടു താങ്ക്സ് ഡോക്ടർ🙏🙏🙏😊
Most welcome 😊
Very usefull video👍🙏
താങ്ക് യു sir നല്ല അറിവ് ഒരുപാട് ഉപകാരം 🙏🙏🙏🙏🙏
🥰🙏🏻
Thank you Dr. First day itself good relief
Have seen lot of videos on stretches but your explanation is too good. I got to know my issue was median nerve. I had pain for last three months but 50% pain gone with first day
ഞാനും വേദന, പെരുപ്പ് സഹിച്ചു കിടക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്
എനിക്കും ഉണ്ട് 2 years ആയി
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊😊😊😊😊😊😊😊😊😊😊😊 thanks docter❤❤❤
താങ്ക്യൂ സർ വലിയ ഉപകാരമായി ഒരിക്കലും മറക്കില്ല❤❤❤
Thanks God bless you sir
Dr vallare nalla vidio annu thanks
Congrats ഡോക്ടർ ❤❤❤❤❤❤🙏🏻🙏🏻
എവിടെ യാണ് ഡോക്ടർ. ക്ലിനിക്?
Truth fully treats great inform
Shoulder and left hand pain is my problem
Thankyou so much doctor..This channel is very very helpful for sufferring people..May God abundantly bless you and your family doctor
Thank you so much 🥰
Absolutely 👍🏻
Sir thanks for this useful message
😊 👍🏻
Ortho doctore kaanichappol shoulder ellu theymanam aanenna paranjee. Kayi muttinte avideya vedana. Marunnu kayichu maariyathaa. Ippo veendum vannu. Doctor kuniyan padilla ennokke paranjine . Ee asugam aano ningalkk
എനിപ്പോതിര്യടികിട്ടിയൂട്ടണ്ട് തലയുടെവോരുവസുംതോട്ടുകളവരെസാഹികാൻപറ്റാത്തവേതന്യാണ് താങ്ക്സ് doughtor
തരിപ്പ് അപ്പൊ തന്നെ മാറി
സാറിനെയും കുടുംബത്തെയും ഈശ്വരൻ രക്ഷിക്കട്ടെ.
Thanks Doctor.Nalla change thonnunnundu.
Dr sahikkan vayyatha vedanayullapozhanu ee vedeo kanunnath thanks dr
Enike vedhana sahikan vayyairunu thanku Doctor
Ippo kuranjo
Shoulder and hand muttuvare pain exercise parayumo
Good evening Sir, what a video Sir☺️👌, Immediate relief from the pain, May God Bless You. 🙏
Thank you so much 😊
, , ,. ,, , ,. ,, ,,
Thank You Sir, Super
Most welcome 😊
ഏതു വിഭാഗം ഡോക്ടർ കാണിക്കേണ്ടത്
Ente makalk period time il aanu vedana varunnath. Ith kuzhappamundo ?
Cervical rediculopathi എന്നാണ് എൻ്റെ അസുഖം dr പറഞ്ഞത് എന്താ ഞാൻ ചെയ്യേണ്ടത്
ഒരു വിദഗ്ധനായ ഫിസിയോതെറാപ്പിസ്റ്റ് അടുത്ത് ചെന്നിട്ട് സർ വയ്ക്കൽ spinal decompression അല്ലെങ്കിൽ intermittent traction ചെയ്യുക.
Thanks Dr.
Most welcome 😊
വളരെ നന്ദി.സർ👍
😊
Thanksdoctor
Is there any exercise for Parkinson's patients (now shivering in hands)
Erogathin ഒരു ഫുഡ് സപ്ലിമെന്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന്
ഇങ്ങനെയാണ് എനിക്കും
Kayipathi randum nalla tharipoanu
Sir.. I have same problem.. But i just saw now this viedo.. Its Amezing... Its very helpful... Salute you sir..
Valare upakarapradam
Thank you 😊
സർ കൈയുടെ ബാക്കിൽ ഉണ്ടാകുന്ന വേദനക് എന്താ ചെയ്യേണ്ടത്
Super class
Thank you 😊
കഴുത്തിലെ problem കാരണം ഉള്ള കൈ വേദനക്ക് cervical collar ഉപയോഗിച്ചത് കൊണ്ട് ശമനം ഉണ്ടാവുമോ?
Thank you
Most welcome 😊
Sir kaimutt vedanaykk exersise paranju tharamo