ഇതിപ്പോ ആകെ കൺഫ്യൂഷൻ ആയല്ലോ...🤔

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 411

  • @unnikrishnan-mw1uw
    @unnikrishnan-mw1uw 2 роки тому +139

    കല്പന ചേച്ചിക്ക് ഒരു പകരക്കാരി
    ഒരുപാട് സന്തോഷം👍👍👍👍👍

  • @sanal_editz559
    @sanal_editz559 2 роки тому +73

    അശ്വതി ചേച്ചി അനീഷ് ചേട്ടൻ ഫാൻസ്‌ ലൈക് അടിക്കു 🔥

  • @indira7506
    @indira7506 2 роки тому +56

    സൂപ്പറായിരുന്നു അനീഷ് അശ്വതി.ഞാൻ ഇതിന്റ ഫുൾ എപ്പിസോഡ് ഒരുപാട് തപ്പി.എന്ത് രസമായിരുന്നു രണ്ടാളുടെയും ആക്ടിങ്.ഇതുപോലെ നല്ല രസമാണ് മായയും അനീഷും ചേർന്നുള്ള സ്കിറ്റുകളും.so tallented fellows👌👌👌

  • @rajijohn5412
    @rajijohn5412 2 роки тому +76

    കല്പന ചേച്ചിയേ ഓർമ്മ വന്നു അശ്വതിയുടെ അഭിനയം കണ്ടപ്പോ ഒന്നും പറയാനില്ല അടിപൊളി പെർഫോമൻസ് വേറെ ലെവൽ 👌👌👌👌👌

    • @Sreenath396
      @Sreenath396 2 роки тому +4

      അപ്പം എനിക്ക് മാത്രം അല്ല തോന്നിയത് ശരിക്കും കൽപ്പന ചേച്ചിയെ ഓർമ്മകൾ

    • @anilajose2008
      @anilajose2008 2 роки тому +1

      Super performance.

    • @ravishankarravi5274
      @ravishankarravi5274 Рік тому

      Please remove Chandrika and team it's boring using the same slang

  • @remyasachukichu4738
    @remyasachukichu4738 2 роки тому +939

    വീഡിയോ ഫുൾ കാണാൻ ആയി യൂട്യൂബിൽ സെർച്ച്‌ ചെയ്തു വന്ന എന്നെപോലെ ആരെങ്കിലും ഉണ്ടോ 🥰

  • @sureshsura3599
    @sureshsura3599 2 роки тому +57

    സുരാജ് തിരുവനന്തപുരം ഭാഷയെ കൊല്ലുന്നത് പോലെയല്ല.ഒരു ഓവറും ഇല്ല കറക്റ്റ് പാറശ്ശാല ഭാഷ ഇത് തന്നെയാണ്. ഇവർക്ക് തുല്യം ഇവർ മാത്രം അടിപൊളി പെർഫോമൻസ്❤️❤️❤️

    • @abhiramabhi2574
      @abhiramabhi2574 11 місяців тому

      അതെന്താ പാറശാല മാത്ര ആണോ തീരുവനന്ത പുരം😅

  • @achuttysudhi623
    @achuttysudhi623 2 роки тому +106

    അമ്മോ ചിരിച്ചു ചത്തു 😂😂രണ്ടാളും ഒരുപോലെ തകർത്തു... Mass പ്രകടനം

  • @snowdrops9962
    @snowdrops9962 2 роки тому +28

    നല്ല idea ആണ്.👌👌 കേരളത്തിലെ എല്ലാ slanginteyum beauty ഈ വേദിയിലേക്ക് കൊണ്ടു വരണം. ഞങ്ങൾ കാത്തിരിക്കുന്നു.
    Keep going... 👍👍👍

  • @sreedharanp.p6080
    @sreedharanp.p6080 2 роки тому +23

    അശ്വതി ഇവർ നല്ലൊരു അഭിനേതാവാണ് സിനിമയിൽ ഒരവസരം കൊടുക്കാൻ മിഥുനിനോക്കെ കഴിയും
    നല്ലൊരു കഴിവ് ഉണ്ട് അശ്വതിക്ക്

  • @ABHI48414
    @ABHI48414 2 роки тому +21

    Guys ഇത് കാഞ്ഞിരംകുളം പാറശാല slang ആണ് വേറെ area change ആകുമ്പോൾ slang മാറും എല്ലാം കൂടി വന്നാൽ താങ്ങൂല എൻറപ്പി 😂

  • @vijayanpillaib2963
    @vijayanpillaib2963 2 роки тому +21

    രണ്ടു പേരും സൂപ്പർ...അനീഷ് എന്നും എപ്പിസോഡിൽ വേണം

  • @sowparnikasp5251
    @sowparnikasp5251 2 роки тому +51

    ഞാനും നെയ്യാറ്റിൻകര ആണ് പക്ഷെ പൂനാച്യം എന്ന വാക്ക് ഞാനും ഇതുവരെ കേട്ടിട്ടില്ല

    • @sajisajitha6681
      @sajisajitha6681 2 роки тому +6

      ഞാൻ വെഞ്ഞാറമൂട് ആണ് ഞാൻ കേട്ടിട്ടുണ്ട്

    • @akhilkrishnan6143
      @akhilkrishnan6143 2 роки тому +3

      കെണ്ട വായ്ക്കാരി ഇടാൻ

    • @ak.mp4.
      @ak.mp4. 2 роки тому +4

      ജ്ഞാനും കേട്ടിട്ടില്ല ആരും പറയുന്നത്

    • @bijuvaheeda
      @bijuvaheeda 2 роки тому +2

      വർക്കല പറയും

    • @udayakumar5154
      @udayakumar5154 2 роки тому +1

      പാറശ്ശാലയിലോ കളിയിക്കാവിളയിലോ ആയിരിക്കും .

  • @sanal_editz559
    @sanal_editz559 2 роки тому +65

    ഈ എപ്പിസോഡ് എത്ര പ്രാവിശ്യം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 🥰😂😂😂😂സൂപ്പർ

  • @shijin1852
    @shijin1852 2 роки тому +13

    സത്യം എനിക്ക് ഫസ്റ്റ് കണ്ടപ്പോൾ കൽപ്പന ചേച്ചി ഓർമ്മ വന്നു ആ ഒരു സംഭവം തന്നെ

  • @Kl10football-q9j
    @Kl10football-q9j 2 роки тому +34

    അടിപൊളി, വെറുപ്പിക്കാതെ ഒരു സംഗതി ആണ് അങ്ങനെ കണ്ട് ഇരുന്ന് ഒരു മൂന്നു നാൽ തവണ കണ്ട്

  • @franciskv901
    @franciskv901 2 роки тому +10

    Super performance... കൽപ്പന ചേച്ചി പകരം വെക്കുന്ന performance.. സിനമയിൽ നല്ല ഭാവി ഉണ്ട്..നല്ല timing congratulations 🎉

  • @kishorbalankishorbalan5370
    @kishorbalankishorbalan5370 2 роки тому +41

    കല്പന ചേച്ചി വന്ന പോലൊരു ഫീൽ ...👍👍👍

  • @b.a.chellappanrobinson5684
    @b.a.chellappanrobinson5684 2 роки тому +9

    അശ്വതി കലക്കി
    നല്ലൊരു ഭാവിയുണ്ടാകും അതിനായി ഈശ്വരൻ അനുഗ്രഹിക്കട്ടെ. അതിനു വേണ്ടി ഞാനും മനസുകൊണ്ടു പ്രാർത്ഥിക്കുന്നു. പ്രത്യേകിച്ചു ഞാനും നെയ്യാറ്റികര സ്വദേശിയാണ്.

  • @sanal_editz559
    @sanal_editz559 2 роки тому +23

    ആദ്യ സ്റ്റാർ മാജിക് സ്ഥിരം കാണുമായിരുന്നു.....പിന്നെ ആ പരിപാടിയുടെ നിലവാരം പോയപ്പോൾ... ഫ്ലവേഴ്‌സ് കാണാറില്ല... പക്ഷെ ഇവരുടെ സ്കിറ്റ് കണ്ടപ്പോൾ... വീണ്ടും.. ഞാൻ വന്നു 🥰🥰

  • @advathulyamanohar4514
    @advathulyamanohar4514 2 роки тому +46

    സൂപ്പർ രണ്ടാളും വളരെ നന്നായിരുന്നു ❤️❤️അശ്വതി ❤️❤️

  • @shajraj-indian
    @shajraj-indian 2 роки тому +28

    Aswathy samsarikkunnathu kandappo enkkum Kalpana Chechia Orma vannu superb

  • @sonuvavasonu9669
    @sonuvavasonu9669 2 роки тому +12

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന രണ്ട് stars 💓💓💓

  • @MrYt51854
    @MrYt51854 2 роки тому +32

    സത്യം പറയാല്ലോ ഒത്തിരി തവണ കണ്ട എപ്പിസോടാണ് ഇത് 👌👌👌👌👌

  • @gopalvenu293
    @gopalvenu293 2 роки тому +24

    കല്പന ചേച്ചി level. 👌👌👌👌

  • @anoopsanand4
    @anoopsanand4 2 роки тому +20

    ആ രചന നാരായണൻകുട്ടി പോയപ്പോൾ തന്നെ വീണ്ടും പരുപാടി ഉഷാറായി...

  • @sindhuvijayan3007
    @sindhuvijayan3007 2 роки тому +25

    അശ്വതി അടിപൊളി ❤❤❤
    അനീഷേ കുരുനി അപ്പച്ചിയുടെ വീട്ടിൽ വയറ്റുപൊങ്കാലയ്ക്കു പോകുന്നില്ലേ 😆😆

  • @sudhin.p215
    @sudhin.p215 2 роки тому +32

    ഇവരെ എല്ലാ episode ലും കൊണ്ടുവരുക

  • @abdurasheed8246
    @abdurasheed8246 2 роки тому +16

    കൽപന ചേച്ചിയെ ഓർമ്മ വന്നു ......

  • @sunitharanjith3912
    @sunitharanjith3912 2 роки тому +5

    Soooooper..... Enthoru timing... Adipoli.. Chettan thakarthu,,, chandi nill...

  • @your_fav_motoholic
    @your_fav_motoholic 2 роки тому +53

    2:07, ഇങ്ങടെ വായിക്കാത്തെന്തോന്ന് പട്ടി പെറ്റ് കെടക്കണാ..😂 ഇജ്ജാതി 😁😁

  • @rafnashah5404
    @rafnashah5404 2 роки тому +15

    കല്പന ചേച്ചിയെ ഓർമ വന്നു 🙏

  • @KeralasVillages
    @KeralasVillages 2 роки тому +10

    ജൂനിയർ കല്പ്പന sooopppper 🙏🙏🙏🙏🙏🙏🙏🙏🙏 Nice 🥰🥰🥰

  • @renukavishnu945
    @renukavishnu945 2 роки тому +4

    Aswathy kidu👍👍👍👍👍. randuperum super👍👍oru rekshayum illa. Chirichu chirichu vayya. Chakkara umma aswathy💕❤️💕💕❤️💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏 iniyum varanam ketto👍👍❤️❤️❤️❤️❤️❤️

  • @ajithkumar6906
    @ajithkumar6906 2 роки тому +2

    ഞാൻ ട്രിവാൻഡ്രം ആണ്, കാഞ്ഞിരംകുളം. പൊളി

  • @priyamolmathew9778
    @priyamolmathew9778 2 роки тому +8

    Both are super.Ashwathi reminded me kalpana chechi.

  • @haleelmohammed3585
    @haleelmohammed3585 2 роки тому +2

    തിരുവനന്തപുരം ജില്ല മൊത്തത്തിൽ ഉള്ള സ്ലാങ് ഇതല്ല. ഇത് പാറശാല, ബാലരാമപുരം, നെയ്യാറ്റിൻകര തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള സ്ലാങ് ആണ്.

  • @abinu3953
    @abinu3953 2 роки тому +10

    എന്റെ അമ്മച്ചി ഞാൻ ചിരിച്ചു മരിച്ചു 🤣🤣🤣🤣🤣

  • @sogivarghese4846
    @sogivarghese4846 2 роки тому +11

    ഹോ എന്ത് രസം, ചിരിച്ചു മടുത്തു. രണ്ട് പേരും കലക്കി.

  • @meenasm1458
    @meenasm1458 2 роки тому +27

    ഇതാണോ തിരുവനന്തപുരം ഭാഷ ഞാൻ തിരുവനന്തപുരംകാരിയാണ് ങ്ങഞൾ ആരും ഇത് പോലെ അല്ല സംസാരികുനത്

    • @shillumaniii6831
      @shillumaniii6831 2 роки тому +4

      ഓഓഓ തന്നെ തന്നെ 😂😂😂😂 അപ്പി നിങ്ങ മാത്രം അല്ല അപ്പി തിരുവനന്തപുരം ജില്ലയിൽ ഉള്ളത് ജില്ല നീണ്ടു നിവർണ് പരന് കിടക്കുവല്ലേ നിങ്ങ അഭിമാനിക്കു 👍🏻👍🏻

    • @kolayamalayalam
      @kolayamalayalam 2 роки тому +1

      പ്രാദേശികമാകാം

    • @v3pranthan376
      @v3pranthan376 2 роки тому +2

      Njanum tvm thanne njangal ithra neeti samsarikkathilla

    • @rahuljv2254
      @rahuljv2254 2 роки тому +1

      തിരുവനന്തപുരം ഭാഷ എന്ന് പറയുന്നതിനേക്കാളും കേരള തമിഴ്നാട് ബോർഡർ ഭാഷ എന്ന് പറയുന്നതായിരിക്കും നല്ലത്... Palukal എന്ന സ്ഥലത്താണ് ഇങ്ങനെ സംസാരിക്കുന്നത്... പക്ഷേ ഇതിൽ കുറച്ചൊക്കെ ഓവർ

    • @rahuljv2254
      @rahuljv2254 2 роки тому +1

      @@nandana7695 നീ ഇങ്ങനെ സംസാരിക്കുന്നു എന്ന് വെച്ച് ബാക്കിയുള്ളവർ ഇതുപോലെ ആണെന്നാണോ നീ പറയുന്നത്...നിന്റെ വീട് എവിടെയാ

  • @sheejaa7424
    @sheejaa7424 2 роки тому +6

    👌👌👌👌രണ്ട് പേരും കലക്കി 💓💓

  • @HARITHA01233
    @HARITHA01233 2 роки тому +19

    Proud of u Aswathy Chand 😊. Well done both of u👌. Iniyum orupad vedikalilum film lum kazhivu theliyikkan kazhiyatte... Best wishes👍
    Pinne Aneesh idak "ariyathille" ennu chodikkunnundayirunnu... But thiruvananthapurath "arinjoode" enna parayunnath...

  • @satheesansabari2781
    @satheesansabari2781 2 роки тому +7

    സൂപ്പർ.... ചിരിച്ച് ഒരു പരുവമായി...🤣🤣🤣

  • @MathewsPJohn
    @MathewsPJohn 2 роки тому +6

    ഇത് പൊളിച്ചു.... 👍

  • @rajeshkarette3525
    @rajeshkarette3525 2 роки тому +5

    തിരുവനന്തപുരം ഭാഷ കുറച്ചു ഓവർ ആക്കിയിട്ടുണ്ട്... ഇത്രക്കൊക്കെ നീട്ടൽ ഉണ്ടോ തിരുവനന്തപുരത്...

    • @vishnumohanan9586
      @vishnumohanan9586 2 роки тому +1

      തിരുവനന്തപുരം എന്ന് പറയുമ്പോൾ തിരുവനന്തപുരം ജില്ലാ മുഴുവൻ ആയിട്ടും ഇങ്ങനെയാണ് സംസാരിക്കുന്നത് ഒരിക്കലുമല്ല ബാലരാമപുരം കാഞ്ഞിരംകുളം നെയ്യാറ്റിൻകര ആ ഭാഗങ്ങളാണ് കൂടുതൽ ഈ ഒരു രീതിയിൽ സംസാരിക്കുന്നു സ്കിറ്റ് കുഴപ്പമില്ല പക്ഷേ ഇത് ഒരു ജില്ല തന്നെ തരംതാഴ്ത്തി സംസാരിക്കുന്ന തിരുവനന്തപുരത്തുനിന്ന് പുറത്തു എറണാകുളത്ത് പോകുമ്പോൾ ആരെങ്കിലും ഏതാ സ്ഥലം എന്ന് ചോദിക്കുമ്പോൾ തന്നെ പറയാൻ തന്നെ ഒരു നാണക്കേടായി തുടങ്ങി ലെവൽ ആയി

  • @kumaranr9058
    @kumaranr9058 2 роки тому +4

    തുടക്കം തന്നെ തോന്നി ശബ്ദം കേട്ടപ്പോൾ..കല്പനയാണോ എന്ന്......ഒരു സംശയമില്ല, ഉണ്ണിമുകുന്ദന്‍ പറഞ്ഞത് സംഭവിക്കും

  • @arunvgopi8906
    @arunvgopi8906 2 роки тому

    സൂപ്പർ ഇവരെ സിനിമയിൽ എടുക്കാൻ ആരുമില്ലേ 🥰🙏

  • @meenasuresh5510
    @meenasuresh5510 2 роки тому +7

    Randu perum super performance 👍👍👍👍

  • @anuj9938
    @anuj9938 2 роки тому +7

    Performance super anu,but oru correction , it is a language of neyyattinkara not Trivandrum . TVM language slang & words orupad different anu

    • @rajeshkarette3525
      @rajeshkarette3525 2 роки тому +3

      Neyyattinkara Trivandrum district il alle? Pinne ee bhasha ee districtil oridathum kettittilla...

    • @ഞാനല്ല
      @ഞാനല്ല 2 роки тому +2

      Neyyatinkara tvm alland pine americayil aano

    • @anjalikrishnausmarukil2502
      @anjalikrishnausmarukil2502 Рік тому

      Neyyantinkara enta TVM alle bro 😅😅...proud to be from Neyyantinkara

  • @sheelar1089
    @sheelar1089 2 роки тому +4

    ഷെയർ ചാറ്റ് കണ്ടുകൊണ്ടിരുന്നപ്പോൾ ഫുൾ വീഡിയോ കാണാൻvanna ഞാൻ

  • @geethadevi5238
    @geethadevi5238 2 роки тому +13

    ശെരിക്ക്‌ ഇത് തിരുവനന്തപുരം ഭാഷയല്ല നെയാറ്റിക്കരയാണ്

    • @anurajg3676
      @anurajg3676 2 роки тому +2

      Ith ellarum parayunnatha. Ith tvm alla neyyattinkara anu allengi parashala anu ennoke.. ith tvm district anennanu ellarum parayunnath.. ee paranja sthalangal ellam chernnathanu tvm..

    • @jishnujp1438
      @jishnujp1438 Рік тому +2

      Chechi neyattinkara tvm allea🤣🤣... Atho japan il aano ne neyattinkara 🤔😝

    • @anurajg3676
      @anurajg3676 Рік тому +2

      @@jishnujp1438 ivarude oke vicharam thambanoor junction mathram anu ee trivandrum ennu parayunnath ennanu. City centre il thamasikunna alpam padipum nalla joli um ullavaram onnum ee slang parayunnilla, avark ithoru nanaked anu. Athukond angane ullavar ith tvm slang alla njangal ingalla samsarikunnath ennu parayum.. avide ulla sadaranakarellam njan kettittullath ingane anu samsarikunnath. Chilapo kurach ettakurachilukal undakum. But ഏറെകുറെ ingane anu.

    • @anjalikrishnausmarukil2502
      @anjalikrishnausmarukil2502 Рік тому +2

      @@anurajg3676 yes bro ..eth enn evar manasilakum... neyyantinkara parasala okke ketta thonnun vere etho rajyam anenn

  • @riyajannath1561
    @riyajannath1561 2 роки тому +6

    അടിപൊളി കുറെ ഞാൻ കണ്ട് 😄😄

  • @vkp3243
    @vkp3243 2 роки тому +2

    Anish and aswathi super combination. She is well talented. I saw few videos of her. She bring all kinds of emotions on her face very easily.

  • @kiranportdepartment3954
    @kiranportdepartment3954 2 роки тому +9

    ഒരു രക്ഷയും ഇല്ല 🥰🥰🥰🥰

  • @PadmanabhanPappan-d2n
    @PadmanabhanPappan-d2n Рік тому

    സൂപ്പർ ഒന്നും പറയനില്ല ചിരിച്ച് വയറു വേദന വന്നു

  • @vikramannairvikramannair5128
    @vikramannairvikramannair5128 2 роки тому +5

    മിഥുൻ അച്ചന്റെ വീട് നെയ്യാറ്റിൻകരയിൽ എവിടെ എന്ന് പറയാമോ

  • @ratheeshraveendran8148
    @ratheeshraveendran8148 2 роки тому +26

    ഒരു രക്ഷയും ഇല്ല പൊളി 👌👌👌👌👏👏👏👏

  • @nikhilmohan27
    @nikhilmohan27 2 роки тому +2

    Same Kalpana chechi

  • @jaziyasworld2955
    @jaziyasworld2955 2 роки тому

    Nalla rasamund. Inganoru basha njan aadyayitta kelkkunne.. Iniyum uyarangalilethatte randu perum.. ♥♥😍

  • @vijayanmg3006
    @vijayanmg3006 2 роки тому +8

    കല്പന യുടെ സ്റ്റൈൽ 👍

  • @latha861
    @latha861 2 роки тому +11

    ഇവരിൽ കൂടി കോഴിക്കോട് ഭാഷ കേൾക്കാനൊരാഗ്രഹം 😂🙏🙏❤️❤️

  • @surajith4515
    @surajith4515 2 роки тому

    ബാക്കിയുള്ള ജില്ലയുടെ ഒന്നും ഇത് വരെ കണ്ടില്ലല്ലോ

  • @amanamans2603
    @amanamans2603 2 роки тому +6

    സൂപ്പർ

  • @sreekalakala922
    @sreekalakala922 2 роки тому

    കല്പനയെ
    കാണാൻ ആഗ്രഹമുള്ളവർ
    ഇവരെ കണ്ടാൽ മതി
    ഞാൻ ഇവരുടെ മാത്രം കോമഡി കാണാതുള്ളു ഇനിയും നല്ല കോമഡിയുമായി തിരിച്ചു വരുന്നതും കാത്തു, പ്രേഷകർ കാത്തിരിക്കാണ് 🙏

  • @SHABEEB_EK
    @SHABEEB_EK 2 роки тому +18

    ഭാഷ ഒരേ പൊളി🔥❤️

  • @MrNazimudeen
    @MrNazimudeen 2 роки тому +4

    അതേ പ്രജോദ് പറഞ്ഞപോലെ ഇടക്കിടെ കല്പന ചേച്ചി തന്നെയാണോ എന്ന് സംശയിച്ചു....

  • @sakkeersakkeer8835
    @sakkeersakkeer8835 2 роки тому +13

    എന്നും വരണേ അടിപൊളി

  • @sruthyshaji6250
    @sruthyshaji6250 2 роки тому

    Chechiyude abhinayam kanditu onne parayan ullu junier kalpana enthayalum randu perum polichuuu

  • @seemasr5099
    @seemasr5099 2 роки тому +4

    eth pole oru perfomance ee edayk onnum kanditilla ...vere level polichu 😍😍😍😍😍

  • @rochuvlog3777
    @rochuvlog3777 Рік тому

    Suuuper 😄❤️❤️❤️❤️❤️❤️❤️

  • @sindhugeorge2362
    @sindhugeorge2362 2 роки тому +10

    രണ്ടുപേരും അടിപൊളി ❤️❤️

  • @udayakumarr671
    @udayakumarr671 2 роки тому +1

    കാഞ്ഞിരംകുളം

  • @sabujohn3902
    @sabujohn3902 2 роки тому +7

    പുത്തൻ താരോദയം.
    എവിടാ യിരുന്നു ഇത്രനാൾ...?
    ഇതിനെ മറികടക്കാൻ ആരുണ്ട്...?

  • @rajiprajesh7640
    @rajiprajesh7640 2 роки тому +6

    Super jodi 👌👌👌😄😄

  • @maheshbahrain1887
    @maheshbahrain1887 2 роки тому +4

    aswthi and Aneesh . Sooper

  • @jayalekshmijv8784
    @jayalekshmijv8784 2 роки тому +13

    Both of them are really talented😍😍😍😍❤️❤️❤️❤️kidu😂

  • @savidha9910
    @savidha9910 2 роки тому +19

    കാഞ്ഞിരംകുളം പള്ളീ കൂടത്തിൽ പഠിച്ചിട്ടില്ല,, പള്ളിക്കൂടം അറിയാം.... ഇടിച്ചക്കപ്ലമൂടും അറിയാം ഇവർ parayunna👌അപ്പച്ചിടെ വീട് അറിയില്ല..... 😂😂

    • @vijithrav9727
      @vijithrav9727 2 роки тому

      ഞാൻ കാഞ്ഞിരംകുളം പള്ളിക്കൂടത്തിൽ ആണ് പഠിച്ചത്. വീടും കാഞ്ഞിരംകുളം 👍🏻

  • @vjpinky1803
    @vjpinky1803 2 роки тому +8

    Kollam powlii🤭🤭😂😂😂😂

  • @sudheerkhan6488
    @sudheerkhan6488 2 роки тому +1

    കിടുക്കി

  • @hashimhs4252
    @hashimhs4252 2 роки тому

    Ithu proper Thiruvananthapuram ala ithu angu palasharanu thale

  • @palloorchapter
    @palloorchapter 2 роки тому +3

    ശരിക്കും കല്പനയുടെ ശൈലി ഫീൽ ചെയ്യുന്നു. പ്രജോദ് അത് മനസ്സിലാക്കിയിരിക്കുന്നു..

  • @Therealmaaniraju
    @Therealmaaniraju 2 роки тому +7

    Ambo Vere level😂😂😂😂

  • @rasheedrasheed4376
    @rasheedrasheed4376 2 роки тому

    ഉണ്ട് ഞാനും

  • @seenathseenath4349
    @seenathseenath4349 Рік тому

    സൂപ്പർ. മക്കളേ

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Trivandratu ninnum thudangi avidatannsnikunnu

  • @sophybinoy6532
    @sophybinoy6532 2 роки тому +1

    Super super super prefomance

  • @Anjuanjana69
    @Anjuanjana69 2 роки тому +3

    Fav 🥰🥰

  • @ammuscreations6571
    @ammuscreations6571 2 роки тому +8

    കൺഡ്രാക്കേക്കേക്കേ..... 😂😂😂അനീഷ് സാരഥി അണ്ണൻ പൊളി ആണ് 💪💪💪

  • @ashrafm.p8260
    @ashrafm.p8260 2 роки тому

    മിഥുൻ ചേട്ടന്റെ ചിരി അതാണ്

  • @manikandank8987
    @manikandank8987 2 роки тому +26

    She is really talented..

  • @jaisalbinumol9391
    @jaisalbinumol9391 2 роки тому

    എൻ്റെ പൊന്നോ ചിരിച്ച് ചിരിച് വയറ് വേദനിച്ചു 🤣🤣🤣 സ്ലങ്ക് ഇങ്ങനെ ഒക്കെ പറയാനും വേണം കഴിവ്

  • @muraleedharannair4412
    @muraleedharannair4412 2 роки тому +5

    Bring them again and again

  • @SunilKumar-lp1ks
    @SunilKumar-lp1ks Рік тому

    ❤❤👏🏼👏🏼

  • @sabeenarazi6078
    @sabeenarazi6078 2 роки тому +3

    Super super

  • @heisenberg7032
    @heisenberg7032 Рік тому

    3.47 ചന്ദ്രേ കാരക്ക പഴുത്തതോ പച്ചേ

  • @keralafreek8452
    @keralafreek8452 2 роки тому

    Njanunde

  • @sarathchandranbk2151
    @sarathchandranbk2151 2 роки тому +1

    ചേച്ചി വെങ്ങാനൂർ ഉള്ള അനിത ടീച്ചറിന്റെ മോളല്ലേ

  • @bindubose7700
    @bindubose7700 2 роки тому +2

    Like very much programme keep it up🤣🤣

  • @GODSON2431
    @GODSON2431 2 роки тому

    I'm telling OUR KALPANA CHECHI RETURNS......

  • @bijusoman6854
    @bijusoman6854 2 роки тому

    Pullenthari ente sthalam

  • @Rkutty-wx9lt
    @Rkutty-wx9lt Рік тому

    ചിരിപ്പിച്ചു കൊല്ലും