@@deepakv3044 തൃക്കേട്ട നക്ഷത്രക്കാർക്ക് വിവാഹം നേരം വൈകിയാണ് പൊതുവെ നടക്കാറുള്ളത് ഞാനും ഒരേ നക്ഷത്രം ആണ് 34 ആയിട്ടും നടന്നിട്ടില്ല മുട്ടി കൂടി വരാൻ തുടങ്ങിയത് ഇപ്പോൾ ആണ് ശ്രമം വിഫലം ആകുമെന്നത് കൊണ്ട് വെളളം ധാര കോരിയില്ല 😂
ഞാൻ ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നതല്ല ഓരോ വീടും ആ വീട്ടിൽ ഉള്ളവർ അനുഭവിക്കുന്ന രോഗങ്ങളും ശ്രദ്ധിക്കാറുണ്ട് കിഴക്ക് ഭാഗത്ത് കിണർ കക്കൂസ് എന്നിവ വന്നാൽ ആത്മഹത്യ വിവാഹം നടക്കാതിരിക്കൽ എന്നിവ ഉണ്ടാവാറവുണ്ട് വടക്ക് പടിഞ്ഞാറ് കക്കൂസ് കിണർ എന്നിവ വന്നാൽ ഓപ്പറേഷൻ ഡയാലിസിസ് എന്നിവ കണ്ട് വരുന്നുണ്ട് ഡയാലിസിസ് പേയ്സി നോട് ചോദിച്ച് നോക്കൂ കിണർ കക്കൂസ് ഈ ഭാഗത്ത് ഉണ്ടോന്ന്
കിഴക്ക് ജനൽ രാവിലെ 6 മണിക്ക് തുറന്ന് ഇടുകയും അതിലൂടെ സൂര്യ കിരണങ്ങൾ വീടിൻ്റെ അകത്തേക്ക് വരികയും വേണം സൂര്യൻ ഉദിച്ച് 7 മണി ആയിട്ടും ഇളം വെയിൽ വന്നില്ലെങ്കിൽ ഉറപ്പിച്ചോ മോശം അവസ്ഥ തന്നെ ആണ് എന്താണു തടസ്സം എന്ന് നോക്കി അത് പരിഹരിക്കുക അത്രേ വേണ്ടൂ
Beautiful❤
ആ മനുഷ്യൻ ചോദ്യത്തിന് ശരി ഉത്തരം പറയുന്നു നന്ദി നമസ്കാരം
Sir. Agnikonil. Adukalavannal nonveg. Kookchayyamo
Thank you sir thank you madam very beautiful programme
Great sound. ❤
Very good anchoring 👍🏾👍🏾👍🏾
❤
Ente propertyude SE corner cut aanu remedy undo sir🙏
Sir correct aanu🙏🙌
❤ super bro
Hi sir
Excellent
👌👌👌👍🤩
Keralathil vasthu sasthram nokkiyalla Thachusasthram nokkiyanu undakkunnathu.
2um 2aanu .
Temple thavhusasthram aanu nokki cheyyunnathu.
Vasthu sasthram mayantethanu asuranmarku veeduvakkanulla kryangal aanu vasthuvil parayunnathu. Manushyano, Devanmarkko ee sasthram nokkaan padilla. 🙏
👍🙏
❤
Sir ente molude veedu padingattu dersanam aannu ee vedente kizhakkuvashathu bathroom aane Avarke kuttikkal ella ethukondanno sir
namaskaram sir,....njan aadyamattanu sir nte video kanunnathu. enikku oru doubt undayirunnu .east face ulla veettil toilet nte sthanam evideyanu vendathu.ente veettil north west corner aanu. eppozhum problems aanu. sahodaran madyapikkunnu, orupad kadangal und. sahodarante kalyanam nadakkunnilla. kitchenil aduppinte sthanavum north west corner thanneyanu varunnath. nammalkku orikkalum samadhanam kittunnilla.ithinte correct sthanam paranju tharumo pls. njan ippo purathanu ullath. nammal flatil aanu thamasam. ivide bathroom varunnath east aanu kitchenteyum oru bedroom nteyum naduvilayittu. flatinte face north aanu .namukku ivide mattam varuthan kazhiyilla enthenkilum doshamundenkil paranju tharumo pls reply 🙏🙏🙏
Sir വടക്കു കിഴക്ക് അടുക്കള pattumo
മുകളിൽ
എന്റെ വീട് കിഴക്ക് ദർശനം. വാതിൽ തുറന്നാൽ സൂര്യാപ്രേകാശം അകത്തു കൂടെ പടിഞ്ഞാറോട്ടു പോകുന്നു. പക്ഷെ എനിക്ക് രണ്ടു പെണ്മക്കൾ ആണ്. ഏതാണ് സത്യം.
എനിക്കും അങ്ങനെ തന്നെ.😅 ഇതിലൊന്നും ഒരു കാര്യം ഇല്ല.
Kuttigalude vivaha prayem ethiyal parayane njan broker anu pls
കിഴക്ക് അടഞ്ഞു എന്ന് പറഞ്ഞത് സത്യമായ്യിരിക്കും, എന്റെ hus ന്റെ വീട്ടിൽ കിഴക്കോട്ടു വാതിൽ ഇല്ല ജനാല ആണ് അത് തുറക്കാറില്ല, പ്രശ്നം ഞങ്ങൾക്കും ഉണ്ട്
കിഴക്ക് ഓപ്പൺ ആണ് പക്ഷെ മോന്റെ കല്യാണം നടക്കുന്നില്ല സജിത്ത് കേട്ട
@@deepakv3044 തൃക്കേട്ട നക്ഷത്രക്കാർക്ക് വിവാഹം നേരം വൈകിയാണ് പൊതുവെ നടക്കാറുള്ളത് ഞാനും ഒരേ നക്ഷത്രം ആണ് 34 ആയിട്ടും നടന്നിട്ടില്ല മുട്ടി കൂടി വരാൻ തുടങ്ങിയത് ഇപ്പോൾ ആണ് ശ്രമം വിഫലം ആകുമെന്നത് കൊണ്ട് വെളളം ധാര കോരിയില്ല 😂
ഞാൻ ആരും പറഞ്ഞിട്ട് വിശ്വസിക്കുന്നതല്ല ഓരോ വീടും ആ വീട്ടിൽ ഉള്ളവർ അനുഭവിക്കുന്ന രോഗങ്ങളും ശ്രദ്ധിക്കാറുണ്ട് കിഴക്ക് ഭാഗത്ത് കിണർ കക്കൂസ് എന്നിവ വന്നാൽ ആത്മഹത്യ വിവാഹം നടക്കാതിരിക്കൽ എന്നിവ ഉണ്ടാവാറവുണ്ട് വടക്ക് പടിഞ്ഞാറ് കക്കൂസ് കിണർ എന്നിവ വന്നാൽ ഓപ്പറേഷൻ ഡയാലിസിസ് എന്നിവ കണ്ട് വരുന്നുണ്ട് ഡയാലിസിസ് പേയ്സി നോട് ചോദിച്ച് നോക്കൂ കിണർ കക്കൂസ് ഈ ഭാഗത്ത് ഉണ്ടോന്ന്
പ്രധാന വാതിലിന്റെ മാറി ഒഴിവാക്കി കിഴക്കേ വീടിന്റെ മുന്നിൽ വേറെ കെട്ടിടം വരാൻ padundo
Kizhak adachunu paranja angane,chuttum mathiluketiyal nth cheyum
sir parayunnathonnum illa.ennittum autism ullavar und
കിഴക്ക് അടഞ്ഞു എന്ന് പറഞ്ഞാൽ എന്താ ഉദ്ദേശിക്കുന്നത്? വാതിൽ ഉണ്ടാവണം എന്നാണോ? കിഴക്ക് ജനൽ മതിയോ?
കിഴക്ക് ജനൽ രാവിലെ 6 മണിക്ക് തുറന്ന് ഇടുകയും അതിലൂടെ സൂര്യ കിരണങ്ങൾ വീടിൻ്റെ അകത്തേക്ക് വരികയും വേണം സൂര്യൻ ഉദിച്ച് 7 മണി ആയിട്ടും ഇളം വെയിൽ വന്നില്ലെങ്കിൽ ഉറപ്പിച്ചോ മോശം അവസ്ഥ തന്നെ ആണ് എന്താണു തടസ്സം എന്ന് നോക്കി അത് പരിഹരിക്കുക അത്രേ വേണ്ടൂ
V🎉🎉
കിഴക്ക് തെക്ക് ഭാഗത്ത് കിണർ വന്നാൽ പ്രശ്നം ആണ് എന്ന് പലരും പറയുന്നു, ഇതിൽ എത്ര ത്തോളം സത്യം ഉണ്ട്
Jathagam seri illangil edhu veedayalum oru raksha illa.
Corrcet
8 അഷ്ടദിക്ക് പാലകർ ഓരോ വീടിനു അപ്പോൾ ഈ ലോകത്ത് എത്രമാത്രം ഇവര് വേണം ഇത്ര എണ്ണത്തെ ആര് ഉണ്ടാക്കുന്നു ഇത് അറിയാൻ നിങ്ങളെ ഞാൻ വിളിക്കുന്നതായിരിക്കും
പ്രധാന വാതിലിന്റെ മാറി ഒഴിവാക്കി കിഴക്കേ വീടിന്റെ മുന്നിൽ വേറെ കെട്ടിടം വരാൻ padundo
JCB വിളിച്ച് പൊളിച്ച് കളഞ്ഞേക്ക് അല്ല പിന്നെ