കന്നിമൂലയിൽ കിടക്കുന്നവർ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ. vastu tips. jyothisham. astrology. mantra

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 149

  • @sreenairnair7266
    @sreenairnair7266 Рік тому +14

    നമസ്കാരം തിരുമേനി 🙏എന്റെ മകൻ ജോലി സംബന്ധമായിജനുവരി മാസം ഓസ്ട്രേലിയ യ്ക്ക് പോകുന്നു. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @SusmithaShaji
    @SusmithaShaji 2 дні тому

    Thirumeni kizakkot thalA vechal kuzappamunda paranju tharumo

  • @Sreenav-hw6mt
    @Sreenav-hw6mt Рік тому +3

    Thirumeni staircase nte sthanam evide varanam ennu video cheyamo plz

  • @adersh8809
    @adersh8809 Рік тому +1

    Kanjimoola vazhi pipe line konde pokamoo

  • @subhalakshmiparameswaran9139
    @subhalakshmiparameswaran9139 5 місяців тому

    Ji, vilappetta vishayangal valare upayogamaakunnu. Nanni.
    Ji, alamara, bed, studytable ennivayellaam engineyaanu orae moolayil (thekku padinhaaru) vekkaan saadhikkunnathu?
    In my home, bedroom is in southwest and also bed. But cupboards are in east/northeast. Please give an idea. Thank you

  • @rajagopalano2879
    @rajagopalano2879 Рік тому +8

    ഉള്ളത് ഒരു കന്നി മൂല അതിൽ തെക്കു പടിഞ്ഞാറായി, കട്ടിൽ ഇടണം, സ്റ്റഡി table ഇടണം, അലമാര വെക്കണം അറ്റാച്ഡ് ബാത്ത് റൂം ആവാം ഇനിയൊന്നും ബാക്കിയില്ലേ. കഷ്ടം തന്നെ.

  • @vineetha.ajeesh273
    @vineetha.ajeesh273 Рік тому +10

    ഞങ്ങളെ ബെഡ്‌റൂം കണ്ണിമൂല യിൽ ആണ് എന്നും വഴക്ക് ആണ്

    • @anchannel1517
      @anchannel1517 Рік тому

      ഞങ്ങൾക്കവിടെ ഹാൽ ആണ്

  • @gopakumar8076
    @gopakumar8076 Рік тому +1

    Sathyamaanu,,thirumeenee,🎉

  • @ragishragish6953
    @ragishragish6953 Рік тому +2

    Namaste.ella videos um valare nallate.

  • @SunilPs-mj4tf
    @SunilPs-mj4tf Рік тому

    Namaste Thirumeni 🙏 🙏🙏

  • @solly549
    @solly549 Рік тому

    Vadaku kizhake room paniyamo
    Vadaku kizhaku bathroom udd athinu zhezham ante kale odinju rogavum
    Bharthave mattan sammathikunnilla njan alle anubavikunnathe

  • @yyyykkhhjsigggh
    @yyyykkhhjsigggh Рік тому +1

    എന്റെ പൊന്ന് തിരുമേനി ഇതിൽ പറയുന്ന എല്ലാകാര്യങ്ങളും ശരിയായ രീതിയിൽ ആണ് എന്റെ വീട്ടിൽ പക്ഷെ വെച്ചടി വെച്ചടി താഴോട്ടാണ്. ഇത് കാര്യമായിത്തന്നെ പറയുവാ.ഇനി എന്താണ് ചെയ്യേണ്ടതെന്നു ഒരു പിടിയുമില്ല

  • @suma6455
    @suma6455 Рік тому +1

    തിരുമേനി അങ്ങ് പറയുന്നത് എനിക്ക് വളരെ വിശ്വാസമാണ് അതിനാൽ ഈ സ०ശയ० കൂടി മാറ്റിതരണ० എന്റെ വീട് പടിഞ്ഞാറ് ദർശനമാണ് കന്നിമുറി ഇപ്പോ പൂജാമുറിയായി ഉപയോഗിക്കുന്നു അടുക്കള കിഴക്കുവടക്കാണ്. അതുപോലെ വടക്ക്പടിഞ്ഞാറാണ് ബെഡ്റൂ० കൂടാതെ ബെഡ്റൂമിനു० അടുക്കളയ്ക്കു० ഇടയിൽ ഒരുഅറ്റാച്ച്ഡ് ബെഡ്റൂ० കൂടെയുണ്ട് അത് ഗസ്റ്റ്റുമായി ഉപയോഗിക്കുന്നു. വീടിന്റെ രണ്ടാ० നില ചെയ്യാൻ പോകുന്നു പൂജാമുറി രണ്ടാ० നിലയിൽ വരാമോ ദയവായി. മറുപടി. തരണ०🙏

  • @HarishKumar-zx2dw
    @HarishKumar-zx2dw Рік тому

    സത്യം. വച്ചടിവച്ചടി കയറി . ഞാൻ പണിയാൻ പോകുന്ന വീടിന്റെ എല്ലാ മുറികളും കന്നിമൂലയ്ക്കാക്കാൻ എന്തെങ്കിലും വഴിയുണ്ടോ സാറേ?

  • @vasudevancg6265
    @vasudevancg6265 Рік тому +49

    അലമാരയും മേശയും കട്ടിലും എല്ലാം കൂടി എങ്ങിനെയാണാവോ തെക്ക് പടിഞ്ഞാറ് മൂലയിൽ സൂക്ഷിക്കുക .ഒന്ന് വിശദീകരിച്ചാൽ തരക്കേടില്ലായിരുന്നു.

    • @johnaj9647
      @johnaj9647 Рік тому +8

      ഇങ്ങനെ ചിരിപ്പിക്കാതെ ചങ്ങാതി

    • @kausalyakuttappan2655
      @kausalyakuttappan2655 Рік тому +5

      ഇതു തന്നെ ഞാനും ചിന്തിക്കുന്നെ

    • @shilpapp6957
      @shilpapp6957 Рік тому +1

      😂

    • @bennyym1437
      @bennyym1437 Рік тому +2

      എല്ലാ മുറിക്കും തെക്കു പടിഞ്ഞാറു ഉണ്ടല്ലോ അതാവാം

    • @subhalakshmiparameswaran9139
      @subhalakshmiparameswaran9139 5 місяців тому

      Ithil chirikkaan enda ullathu john. Addeham serious aayi chodikkumbol , are u taking it fun. Sondamaayi veedu vecchittu, chirikkano serious aayi edukkano ennu chindikkoo changathi please. Ithu ippo ningal nerampokkinu youtube ll keriya maathiri undu​@@kausalyakuttappan2655

  • @prajeesht5547
    @prajeesht5547 Рік тому +1

    നമസ്കാരം 🙏എന്റെ സംശയം കന്നിമൂലയുടെ മേൽക്കൂര മറ്റുള്ളേതിനേക്കാൾ താഴ്ന്നിരുന്നാൽ ദോഷമുണ്ടോ തിരുമേനി...മറുപടി തരും എന്ന് പ്രതീക്ഷയോടെ... 🙏🙏🙏

    • @ranibiju6173
      @ranibiju6173 Рік тому

      Doshamundu vadakum kizhakum thazhnnu irikanam thekkum padinjarum uyarnnu irikanam

  • @greeshmaaneesh4176
    @greeshmaaneesh4176 Рік тому

    Thirumeni kannimoolayil porch aanu.nalla sambathika budhimuttund.enth cheyyanam.nikathiyal mathiyo .

  • @mukesh1486
    @mukesh1486 Рік тому +69

    ദിശകൾ നോക്കാതെ ജീവിക്കുന്ന പക്ഷിമൃഗാദികളും വീടില്ലാത്ത എവിടെയെങ്കിലും കിടന്നുറങ്ങുന്ന മനുഷ്യരും ഭൂമിയിലുണ്ട് അവരെയും സർവ്വേശ്വരൻ കാത്തു രക്ഷിക്കുന്നുണ്ട്

    • @suresht75
      @suresht75 Рік тому +7

      മറ്റ് ജീവികൾ സ്വന്തമായി വീട് വയ്ക്കുന്നുണ്ടെങ്കിൽ ഇതൊക്കെ ശ്രദ്ധിക്കും മണ്ടന്മാർക്ക് എന്ത് കന്നിമൂല?

    • @mukesh1486
      @mukesh1486 Рік тому

      ചതുരത്തിൽ വീടു പണിഞ്ഞാൽ മാത്രമേ മൂലകൾ ഉണ്ടാവൂ അപ്പോൾ തെക്കുപടിഞ്ഞാറേ മൂല കന്നിമൂലയായി വരും അത് ദേവസ്ഥാനമായി വരും ജീവികൾ ഒന്നും തന്നെ ചതുരത്തിൽ വീടു പണിയുന്നില്ല. (പക്ഷിക്കൂട്. മാളങ്ങൾ )അതുകൊണ്ട് കന്നി മൂലയുമില്ല. പ്രശ്നവും ഇല്ല . വൃത്താകൃതിയിൽ ഉള്ള ചില നിർമ്മിതികൾ മനുഷ്യ നിർമ്മിതമായ തുംകണ്ടിട്ടുണ്ട്

    • @user-uz9yg2vl9z
      @user-uz9yg2vl9z Рік тому

      ഇത്തരം അന്തവിശ്വാസങ്കളിൽ.. വിശ്വസിച്ചു ജീവിക്കുന്ന ഒരുപാട് പാവപെട്ട ജനങ്ങൾ കേരളത്തിൽ ഉണ്ട് അതാണ് ഇവൻമാർ ഇങ്ങനെ കൊഴുക്കുന്നത്... പശ്ചാത്യ രാജ്യങ്ങളിൽ എന്ത് കന്നി മൂല.. അവിടെ ഒക്കെ ആളുകൾ ജീവിക്കുന്നില്ലേ..

    • @subhalakshmiparameswaran9139
      @subhalakshmiparameswaran9139 5 місяців тому

      Saare, ithu veedu vekkunnavarkku ulla video aanu.
      Ningalku ullathallaa please

  • @gopakumar8076
    @gopakumar8076 Рік тому

    Namami,paada,pankajom,sadhaa,

  • @sreejithcr889
    @sreejithcr889 Рік тому +5

    നമസ്കാരം തിരുമേനി 🙏 എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ഞാൻ വളരെ വിഷമത്തിലാണ് ആതിര ചിത്തിര 🙏🙏

  • @nayanasanoj228
    @nayanasanoj228 Рік тому

    Kanni moolayil poojamuri akamo?

  • @reshmareghu5377
    @reshmareghu5377 Рік тому +6

    Thek padinjar study table and alamar venamennu paranjallo ath onnu clear aakki tharamo because randu same area il angane vekum, ante bedroom kanni moolayil aa athukonda chodikunnath thek padinjaranu bed thala vekkunnath padinjarottum and alamara thek kizhakum vadakkot darshanam,oru nalla reply tharumennu prathikshikkunnu.

  • @foodintravel586
    @foodintravel586 Рік тому

    നമസ്കാരം 🙏കന്നിമൂലയിൽ അലമാര കിഴക്ക് ഭാഗത്തു വടക്കോട്ട് ദർശനമായി വക്കാമോ. അത് പോലെ കിഴക്കോട്ടു തല വച്ച് കിടന്നു ഉറങ്ങാമോ

    • @devanarayananbiju2790
      @devanarayananbiju2790 Рік тому

      അലമാര കിഴക്കുഭാഗത്ത് വച്ചിട്ട് കിഴക്കോട്ട് ദർശനമായി വയ്ക്കണം അതിനുശേഷം കിടക്കുമ്പോൾ തല ഭാര്യയുടെ കാലിന്റെ ഇടയിലേക്ക് വയ്ക്കണം

  • @manojmanu8092
    @manojmanu8092 Рік тому +8

    നമസ്കാരം തിരുമേനി 🙏🙏🙏
    ഹാപ്പി ക്രിസ്മസ് 🎄🎄🌲🌲

  • @shylajamadan5971
    @shylajamadan5971 Рік тому +1

    Namaskaram thirumeni. God bless you . Jan thirumeni paranjathu pole yanu room upayogikkunathu. Alamara thekku padijaru vadakkottu dersanamayanu vachirikkunnathu eathu sariyano? Kizhakkottano varedathu. 30-8-1963 ,puradam nashathram, time 7.30am Friday

  • @unikothsasidharan6582
    @unikothsasidharan6582 Рік тому

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @ushavasudevan5313
    @ushavasudevan5313 Рік тому +10

    നമസ്കാരം തിരുമേനി 🙏

  • @thankamanirajashekharan2902

    Thirumeniyudy samsaaram kollathillq

  • @aashish1363
    @aashish1363 Рік тому +25

    നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹തിരുമേനിക്കും ഈ ചാനൽ സ്ഥിരം കാണുന്ന എല്ലാവർക്കും ഹാപ്പി ക്രിസ്തുമസ് 🎄🎄🎄🍰🍰🍰

  • @sreejasreeja1538
    @sreejasreeja1538 Рік тому +1

    നന്ദി തിരുമേനി 🙏

    • @SsSs-rd3eo
      @SsSs-rd3eo Рік тому

      വേറെ വല്ല പണിക്കും പോയിക്കൂടെ

  • @nasimudeena6479
    @nasimudeena6479 5 місяців тому

    Stepuvachlemathikeran

  • @Sreenav-hw6mt
    @Sreenav-hw6mt Рік тому +1

    Thirumeni njan vedikan pogunna sthalam thekku bhagam aanu dharsanam varunnathu.athu kondu valla dhosham undo ennu parayamo

  • @anumol1372
    @anumol1372 Рік тому +6

    പടിഞ്ഞാറു തല വെച്ചാൽ കുഴപ്പം ഉണ്ടോ

    • @indirakeecheril9068
      @indirakeecheril9068 Рік тому

      Venam kizhakkottu
      Venda vadakkottu
      Venamkil thekkottu
      Aruthe... padinjattu ... enninganeyaanu urangumbol head varendathu ...🙏🙏🙏💖

    • @babypm5282
      @babypm5282 Рік тому +3

      ആവാം തെക്കോട്ട, പാടില്ല പടിഞ്ഞാട്ട്, ഉചിതം കിഴക്കോട്ട്, വർജ്യം വടക്കോട്ട്.

    • @sajeesh_mali
      @sajeesh_mali Рік тому

      തല പൊട്ടിതെറിക്കും

  • @krishnannair8510
    @krishnannair8510 Рік тому +2

    Namaskaram tirumeni

  • @kareemkoyloth3359
    @kareemkoyloth3359 Рік тому

  • @georgecreations1392
    @georgecreations1392 Рік тому +2

    ജനിച്ചാൽ ഒരുദിനം മരിക്കും കന്നി മൂല ഉണ്ടേലും ഇല്ലേലും. ജീവിതം നമ്മൾ വിചാരിക്കുന്ന തരത്തിലല്ല ഉയർച്ചയും താഴ്ചയും ഉണ്ടാവും അത് കന്നി മൂലയുമായി ഒരു ബന്ധവും ഇല്ല. ഇതൊക്കെ ഒരു വിശ്വാസം മാത്രം 🤣🤣🤣

  • @manojkumarkannur8421
    @manojkumarkannur8421 Рік тому

    Vadakkott thala vach oridathum kidakkaruth. Druvakarshanam karanam arogya prasnam undakum

  • @BijuABiju-it5mc
    @BijuABiju-it5mc Рік тому +2

    നമസ്ക്കാരം തിരുമേനി🙏🙏🙏
    എനിക്ക് ഇന്നലെ ഒരു അനുഭവം ഉണ്ടായി. മനസ്സിൽ വലിയ വിഷമം തോന്നുന്നു. എന്റെ friend ഇന്നലെ എന്റെ വീട്ടിൽ വന്നു. ഞങ്ങൾ ഉച്ചഭ ക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ
    അവളുടെ പ്ലേറ്റ് പെട്ടന്ന് രണ്ടായി പൊട്ടി. . ചൂടുള്ളത് ഒന്നും ഇല്ലായിരുന്നു. Normal ചൂട്. എനിക്ക് ആകെ tension ആയി. ഞങ്ങൾ പേടിച്ചു പോയി. ഞങ്ങൾ അപ്പോൾ എന്റെ തറവാട്ടമ്പലത്തിൽ ഉത്സവം കൊറോണ വരുന്നത് കാരണം മുടങ്ങുമോ എന്ന് സംസാരിച്ച് കഴിയുന്ന ആ നിമിഷം പ്ലേറ്റ് പൊട്ടി. എന്തായിരിക്കും കാരണം എന്ന് പറഞ്ഞു തരുമോ തിരുമേനീ🙏🙏🙏🙏

    • @media9218
      @media9218 Рік тому

      സഹോദരാ ഇതെല്ലാം അന്ധ വിശ്വാസം ആണ്. നിങ്ങൾ ദൈവത്തിൽ വിശ്വാസിക്ക് ഈ വക അന്ധ വിശ്വാസം പ്രചരിപ്പിച്ചു പണം പിടുങ്ങുന്നവരുടെ കെണിയിൽ വീഴാതിരിക്കുക 🙏

    • @mp7281
      @mp7281 Рік тому

      ​@@media9218hbu

  • @nishabinu732
    @nishabinu732 6 місяців тому +2

    തിരുമേനി തെക്കു പടിഞ്ഞാറു ഭാഗത്തു അല്ലെ കന്നി മൂലയിൽ വരേണ്ടത് മാസ്റ്റർ ബെഡ് റൂം വരുന്നത് കന്നി മൂലയിൽ ആണ് അപ്പോൾ ഞങ്ങൾ കട്ടിൽ ഇട്ട് ഇരിക്കുന്നത് കന്നി മൂലയിൽ ആണ് കിഴക്കോട്ടു തലവെച്ചു കിടക്കു പക്ഷെ കാല് വെക്കുന്നത് കന്നി മുലയിലും ആണ് അതിനു പ്രശ്നം ഉണ്ടോ

  • @unikothsasidharan6582
    @unikothsasidharan6582 Рік тому +1

    സദ് ഗുരു നമസ്ക്കാരം

  • @bhaskarannairyes4555
    @bhaskarannairyes4555 Рік тому +3

    ന്മസ്കാരംതിരുമേനി 🙏 knnimulayel sitout chartnnu പൂജമുറി ഉപയോഗിക്കുന്നത് ദോഷം ഉണ്ടോ പരിഹാരം വല്ലതും ചയ്നോ തിരുമേനി

  • @rejanianu4891
    @rejanianu4891 Рік тому +1

    നമസ്തേ

  • @pavithranm7400
    @pavithranm7400 4 місяці тому

    ഭൂമി ഉരുണ്ടതല്ലേ ? മൂല ഇല്ലല്ലോ?

  • @smithashaji646
    @smithashaji646 Рік тому +3

    Thirumeni anda makkal Karthik Karthika, charutha uthratathi nalla saleryodukudiyulla job kittan prarthikaney 🙏🙏🙏🙏

  • @sajitha7089
    @sajitha7089 Рік тому

    പോർച്ചുഗും ഗേറ്റും കന്നിമൂലയിൽ വന്ന വല്ല കുഴപ്പമുണ്ടോ കുട്ടികളെ ജോലി വല്ല പ്രശ്നവും

  • @nishabinu732
    @nishabinu732 6 місяців тому

    കന്നി മൂലയിൽ തടി അലമാര വെക്കുന്നത് നല്ലത് ആന്നോ

  • @Sasi46-jr4ki
    @Sasi46-jr4ki 11 місяців тому

    ഞാൻ മൂല എടുത്ത് ബെഡിന്റെ മുകളിൽ വച്ചു..😅😅😅😅

  • @karunakaranbangad567
    @karunakaranbangad567 Рік тому

    Harekrishnaaa Guruvayurapa 🙏🙏🙏
    Namaskaram Thirumeni🙏

  • @monishamohanan7987
    @monishamohanan7987 Рік тому +4

    നമസ്കാരം തിരുമേനി

  • @nibinkuttikadu3681
    @nibinkuttikadu3681 Рік тому +1

    നിബിൻ ആയില്യം
    8 /12 / 1998

  • @AmysDreams
    @AmysDreams Рік тому

    കന്നിമൂലയിൽ ബാത്ത്റൂം വന്നാൽ എന്താണ് ചെയ്യുക??? ഇനി അത് പൊളിച്ചു പണിയുക എന്നത് പറ്റത്തില്ല, കാരണം വീടിന്റെ പണി മുഴുവൻ കഴിഞ്ഞതാണ്.

    • @josephmppaulose5761
      @josephmppaulose5761 Рік тому +1

      തിരുമേനിയുടെ നെഞ്ചെത്ത് പണിയുക.തട്ടിപ്പ്.

  • @renjithr6672
    @renjithr6672 Рік тому

    രഞ്ജിത്ത് പുണർതം 10/3/1987

  • @jyothikumari7209
    @jyothikumari7209 Рік тому +3

    ജയകുമാർ ഉതൃട്ടത്തി
    ജ്യോതി ഉതൃട്ടത്തി
    ആര്യ അശ്വതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @indirak8897
    @indirak8897 Рік тому +8

    കന്നിമൂലയിലേ bedroom ആണ് കിടക്കുന്നത്, തെക്കോട്ട് തലവെച്ച് കിടക്കുന്നു

    • @sajeesh_mali
      @sajeesh_mali Рік тому

      അടുത്തുള്ള അമ്പലത്തിൽ പോയി ആഴ്ചയിൽ ഒരു ദിവസം 'തിരുമേനി'ക്ക് കാണിക്കിടുക. അല്ലെങ്കിൽ നാട് കരിഞ്ഞ് പോകും

  • @julietjohney33
    @julietjohney33 Рік тому

    Bhuli
    . Noor

  • @gireeshmk859
    @gireeshmk859 Рік тому

    😊

  • @anusreep4529
    @anusreep4529 Рік тому

    കന്നിമൂല നിര്യതി ദേവതയുടെ ദിശ അല്ലെ. നിര്യതി ദേവതയെ ആരാധിക്കാൻ പറ്റുമോ. ഞാൻ മൂലം നക്ഷത്രകാരി ആണ്. ദയവ് ചെയ്ത് റിപ്ലൈ തരുമോ sir

    • @sajeesh_mali
      @sajeesh_mali Рік тому

      അയ്യേ ! മൂലം നക്ഷത്രം അല്ലാതെ വല്ല നല്ല നക്ഷത്രവും തെരഞ്ഞെടുക്കൂ.

    • @anusreep4529
      @anusreep4529 Рік тому

      @@sajeesh_mali എന്റെ നക്ഷത്രം മൂലം ആണ്. അത് ഞാൻ വിചാരിച്ചാൽ മാറ്റാൻ കഴിയുമോ..😂 നിര്യതി ആണ് ദേവതയും

  • @minisreejith8304
    @minisreejith8304 Рік тому +1

    ഒരു ഉയർച്ചയും കാണുന്നില്ല 😳

  • @JJkmn487
    @JJkmn487 Рік тому +1

    നവ ദമ്പതികൾക്ക് കന്നിമൂലയിലെ ബെഡ്‌റൂം ഉപയോഗിക്കാമോ

    • @josechekkaparamban9277
      @josechekkaparamban9277 Рік тому +2

      ഉപയോഗിക്കാം. വീട്ടിൽ മറ്റുള്ളവരും ഉണ്ട് എന്നും കൂടി ഓർക്കണം എന്ന് മാത്രം. വരന്റെ പെങ്ങൾ ചെവി വട്ടം പിടിച്ച് കിടക്കുന്നുണ്ട് എന്നും ഓർക്കുക.

    • @sajeesh_mali
      @sajeesh_mali Рік тому

      ​@@josechekkaparamban9277 😂

  • @molysunil7194
    @molysunil7194 Рік тому +1

    🙏🙏🙏🙏🙏

  • @reghunathanpillai5021
    @reghunathanpillai5021 Рік тому +1

    🙏🕉🕉🕉🙏

  • @kctube2022
    @kctube2022 Рік тому +2

    തെക്കോട്ട് തല വയ്ക്കാൻ പാടില്ല എന്നാണ് കേൾക്കാറ്, കൂടാതെ കന്നിമൂലയിൽ ബാത്ത്റൂം പാടില്ലെന്നും. ഏത് ശാസ്ത്രമാണ്, ആരുടെ ശാസ്ത്രമാണ് തിരുമേനി വിശ്വാസിക്കേണ്ടത്.

    • @sajeesh_mali
      @sajeesh_mali Рік тому

      നോം ശാസ്ത്രമെന്നു പറഞ്ഞാൽ ശാസ്ത്രം . അത്ര തന്നെ. വിശ്വസിച്ചോളൂ.

  • @haridasanharidasan375
    @haridasanharidasan375 Рік тому +1

    വാതിൽ തുറക്കുമ്പോൾ ബെഡ് കാണാത്ത വിതം ആവാൻ ബെഡ്‌റൂം എത്ര വലിപ്പം വേണ്ടി വരും. 😂

  • @Babu.955
    @Babu.955 Рік тому

    തിരുമേനി കിഴക്കോട്ടോ പടിഞാട്ടോ ഭാഗത്തേക്കല്ലേ തല വെക്കേണ്ടത് കന്നിമൂല ആയതു കൊണ്ടാണോ തെക്ക് ഭാഗത്തേക്ക് തല വെക്കാൻ പറഞ്ഞത് പ്ലീസ് ഒരു മറുപടി തന്ന് രക്ഷിച്ചാലും തിരുമേനി 1:50

  • @runningpsc238
    @runningpsc238 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏🙏
    Renjith P പൂയം 09/12/1987
    Ragesh P പൂയം 15/12/1989
    സത്യപ്രഭ അനിഴം 15/02/1960

  • @manojks3945
    @manojks3945 Рік тому

    കന്നിമൂലയിൽ ബാത്റൂം വരാമെന്ന് തന്നോട് ആരു പറഞ്ഞു

  • @sruthitpkayakkody104
    @sruthitpkayakkody104 Рік тому

    പ്രദീപൻ ടി കെ മൂലം

    • @shyjithkizhakkayil9074
      @shyjithkizhakkayil9074 Рік тому

      സംസാര. കേട്ടാൽഅറിയാം.ശുഥകളാനാണ്

  • @sreejakumary9784
    @sreejakumary9784 Рік тому

    ഇതൊക്ക സത്യം ആണോ

  • @SheelamaSanthosh
    @SheelamaSanthosh 4 місяці тому

    ഒരു വീടിന് ബെഡ്റൂമിന് ഇത്ര അളവ് ഉണ്ട് അലമാരി ഇവിടെ മറ്റു കട്ടില് ഇവിടെ വെക്കാൻ പറ്റൂ ഇതൊക്കെ മനുഷ്യനെ വിഡ്ഢി ആക്കുന്ന പരിപാടി

  • @joyjoy-lz6qx
    @joyjoy-lz6qx Рік тому +2

    ജീവിതം മുഴുവൻ സർവ്വേശ്വര വിരുദ്ധമായ ജീവിതം നയിച്ചിട്ട് വച്ചടിവച്ചടി നല്ല കേറ്റമായിരിക്കും

    • @ramankuttypalakkal5331
      @ramankuttypalakkal5331 Рік тому +1

      ആകുന്നു ചെയ്യുന്നു ഒഴിവാക്കിയാൽ വളരെ ഉപകാരമായിരുന്നു വളരെ ഉപകാരമായിരുന്നു

  • @shajanshanavasps8215
    @shajanshanavasps8215 День тому

    ബുർജ് ഖലീഫ കെട്ടിയിട്ട് കന്നിമൂല നോക്കിയിട്ടില്ല ഒരു കുഴപ്പമില്ല ഇപ്പോളും. വിദേശരാജ്യങ്ങളിൽ ഒന്നും കന്നിമൂലയിൽ നോക്കുന്നില്ല ഒരു കുഴപ്പവുമില്ല. നീയൊക്കെ ഉള്ളതുകൊണ്ട്. മനുഷ്യനെ പറ്റിച്ച്. അതാണ് ഇതാണ് കന്നിമൂല ആണ്. എന്നൊക്കെ പറഞ്ഞു. വയറുവലത്തുന്നു😂

  • @SallethrahaCompany
    @SallethrahaCompany 8 місяців тому

    😬😬😬😬😬😬😬

  • @user-uz9yg2vl9z
    @user-uz9yg2vl9z Рік тому +2

    കന്നി മൂലയിൽ പ്രശ്നം ഉള്ളവർ എത്രയും പെട്ടന്ന് ചിങ്ങ മൂലയിലേക്ക് മാറേണ്ടതാണ്...

  • @AbaiP-p4b
    @AbaiP-p4b 2 місяці тому

    ഒരു മൂലയിൽ ഇതൊക്കെ വക്കാൻ പറ്റുമോ പറയുന്നതിന് ഒരു ലോജിക് വേണ്ടേ 😏😏😏

  • @pradeepvikineswaran7956
    @pradeepvikineswaran7956 Рік тому

    അവതാരകൻ 9 ആണോ😅😅😅😅 എന്തോന്ന് അവതരണം എടേ ഇത്..
    ഒരുമാതിരി ശിഖണ്ഡികൾ സംസാരിക്കും പോലെ

  • @omanaprabakar4495
    @omanaprabakar4495 Рік тому +2

    Namaskaram thirumeni 🙏🙏🙏🙏🙏

  • @rajammalnarayanan5828
    @rajammalnarayanan5828 2 місяці тому

    😊

  • @ushaj-ox4nx
    @ushaj-ox4nx Рік тому

    🙏🙏

  • @prakashmithra5651
    @prakashmithra5651 Рік тому +1

    🙏🏻🙏🏻🙏🏻

  • @anushikadeepu95
    @anushikadeepu95 Рік тому

    Namaskaram thirumeni

  • @Resmikala123
    @Resmikala123 Рік тому +7

    നമസ്കാരം 🙏🙏🙏

  • @sibyks1527
    @sibyks1527 Рік тому

    🙏🏻🙏🏻🙏🏻🙏🏻

  • @sunandavasudevan8174
    @sunandavasudevan8174 Рік тому +1

    നമസ്കാരം തിരുമേനി 🙏🙏🙏

  • @jihasubramanyan9735
    @jihasubramanyan9735 Рік тому +2

    നമസ്കാരം 🙏