✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Week 2 | Hair Growth Challenge|

Поділитися
Вставка
  • Опубліковано 1 жов 2024
  • Hello dears🥰...this is our second video of Hair Growth Challenge!
    നമ്മുടെ ചാനലും വീഡിയോസും ഒക്കെ ഇഷ്ടമാവുന്നുണ്ടെങ്കിൽ subscribe ചെയതു കൂടെ പോന്നോളണേ... 😊 നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം comment box ൽ പറയൂ ട്ടോ... 😇അത് പോലെ തന്നെ നിങ്ങള്‍ക്ക് നമ്മുടെ ഓരോ ടോപ്പിക്ക് നെ കുറിച്ച് കൂടുതല്‍ അറിയും എങ്കിൽ അത് comment boxil പറഞ്ഞാൽ എല്ലാവർക്കും helpful ആയിരിക്കും🤗.
    I heartily welcome all of you to join our family ♥️
    Koreee..... Snegam.. Love you all😇
    So friends, if you liked our video and not subscribed yet, come and join our family. Please support me by subscribing to our channel.
    If you have any doubts and suggestions regarding my videos, please leave a comment in the comment box.
    ✨Hair growth challenge week 1|മുടി വളരാന്‍ Scalp Exfoliation #malayalamhairgrowthtips
    • ✨Hair growth challenge...
    Query solved
    #nerin #nerinjbaptist
    #malayalambeautytips
    #malayalambeautyvlogs
    #hair #haircare #hairgrowth
    #hairfall #hairfallcontrol
    #hairgrowthtips
    #hairgrowthchallenge
    ✨നീളത്തില്‍ മുടി വളരാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍ | 5 tips to boost your hair growth #hairgrowthtips
    • ✨നീളത്തില്‍ മുടി വളരാന...
    ✨മുടി വളരാൻ എണ്ണ തലയിൽ ഇങ്ങനെ ഉപയോഗിക്കൂ😃 എന്റെ മുടിയിൽ ഉണ്ടായ changes| My hair oiling routine
    • ✨മുടി വളരാൻ എണ്ണ തലയിൽ...
    ✨മുടി വളരാൻ കാച്ചിയ എണ്ണ✨Hair oil for long and healthy hair| Hair oil preparation at home
    • ✨മുടി വളരാൻ കാച്ചിയ എണ...
    ✨How to remove acne & pimples with neem leaves |100% Ayurvedic face pack #neemleavesfacepack
    • ✨How to remove acne & ...
    ✨ Amazing herbal hair pack for Hair Smoothening| How to use betel leaves for hair #vettilaforhair
    • ✨ Amazing herbal hair ...
    😲 Hair care mistakes that you are doing daily|hair damaging habits|#haircaremistakes #nerinjbaptist
    • 😲 Hair care mistakes t...
    ✨Simple self Hair styles for all hair type | For girls | Malayalam | #hairstylesforgirls
    • ✨Simple self Hair styl...
    Instant tan removal at home| effective home remedy for tan removal | a simple method
    • Instant tan removal at...
    Instant remedy for dandruff &hair fall |triple hair growth with Fenugreek seeds #dandruff#hairfall
    • Instant remedy for dan...
    എന്റെ മുഖത്തെ pimples/acne ഞാൻ എങ്ങനെ മാറ്റി
    • ഞാൻ എന്റെ മുഖത്തെ pimp...
    Mail ID : johnbaptistnerin@gmail.com
    Disclaimer :-
    All the information given in this channel is only for general purpose. Not take it as a professional advise. All the information are based on my own experience. Kindly take a patch test before applying anything on your skin/hair.
    Don't take any video, picture or any other content of mine from this video without my permission.

КОМЕНТАРІ • 6 тис.

  • @NerinJBaptist
    @NerinJBaptist  3 роки тому +983

    📢എല്ലാരും ഒന്ന് u ശ്രദ്ധിക്കണേ... Vitamin e രാത്രി തലയില്‍ ഇട്ടിട്ട് രാവിലെ കഴുകി കളഞ്ഞാല്‍ കുഴപ്പം ഉണ്ടോ എന്ന് ഒരുപാട് പേര്‍ ചോദിക്കുന്നുണ്ട്...
    പക്ഷേ നമ്മൾ അങ്ങനെ ഉപയോഗിച്ചാല്‍, എണ്ണ മുഖത്തേക്കു ഇറങ്ങും. Pimples അല്ലെങ്കില്‍ facial hair growth ഒക്കെ ഉണ്ടാവാന്‍ chance ഉണ്ട്... 😊
    അതുകൊണ്ട്‌ കുളിക്കുന്നതിന് അര മണിക്കൂറോ ഒരു മണിക്കൂറോ മുന്‍പ് മാത്രം പുരട്ടാൻ ശ്രദ്ധിക്കാ.. 😊
    അങ്ങനെ ആഴ്‌ചയില്‍ ഒരിക്കല്‍, 3 ആഴ്ച കളില്‍ ചെയ്യാ... ഈ ആഴ്ച കളില്‍ തന്നെ bakki ഉള്ള ദിവസങ്ങളില്‍, നിങ്ങൾ എങ്ങനെയാണോ സാധാരണ ഓയിൽ ഇട്ട് കുളിക്കാറുള്ളത്.. അത് പോലെ തന്നെ ചെയ്യാ ട്ടോ.. 😊
    കൂടെ തുടർച്ചയായി 10 ദിവസം രാത്രി എണ്ണ ഒന്നും ഇടാതെ മസാജ് കൂടെ ചെയ്യാ ട്ടോ.. ❤️💕😇

    • @anila3103
      @anila3103 3 роки тому +30

      Ith 10 days continuous ayi thekkano? Confused..adyam 10 days pinne weekly once ano..pls confirm

    • @sreelakshmisukumar276
      @sreelakshmisukumar276 3 роки тому +13

      Chechi 1 doubt ind.. aazhchayil 1 divasam idan alle aadyam paranjath... Pinne paranj 10 divasathek idenda enn.. ath onn clear cheyth tharumo plzzz

    • @athiraathu5653
      @athiraathu5653 3 роки тому +31

      @@anila3103 aa kutti weekil 2days aanu hair wash cheyyunnath.means aa divasam matram oil cheyyunnullu. pinne parayunnud weekil 1divasam Vic e use chaithal mathinnu.ennit ara manikkur nu shesham kulikka. Adhyathe10divasathil oru divasam ethum baki 9divasagal oil use cheyyathe thanne hair inversion method Il chumma 4minutes Massage matram cheyya.
      That means challenge de adhyathe 10 divasathil 1week.athil oru divasam Vic e +oil choodakki puratti kodukka. Pinne adutha week IL 1divasam venamegil cheyyam. Pinne athukazhinj varunna weekil 1day um. Total3 weekilum koode 3divasam cheyyan aanu paranjath.

    • @athiraathu5653
      @athiraathu5653 3 роки тому +2

      @@sreelakshmisukumar276 aa kutti weekil 2days aanu hair wash cheyyunnath.means aa divasam matram oil cheyyunnullu. pinne parayunnud weekil 1divasam Vic e use chaithal mathinnu.ennit ara manikkur nu shesham kulikka. Adhyathe10divasathil oru divasam ethum baki 9divasagal oil use cheyyathe thanne hair inversion method Il chumma 4minutes Massage matram cheyya.
      That means challenge de adhyathe 10 divasathil 1week.athil oru divasam Vic e +oil choodakki puratti kodukka. Pinne adutha week IL 1divasam venamegil cheyyam. Pinne athukazhinj varunna weekil 1day um. Total3 weekilum koode 3divasam cheyyan aanu paranjath.

    • @NerinJBaptist
      @NerinJBaptist  3 роки тому +42

      @@anila3103 10 days rathriyil oil onnum idathe massaging mathram mathiittoo😊. Weekly once vitamin e add cheytha oil use cheyya

  • @salabaaani7376
    @salabaaani7376 3 роки тому +3437

    ആദ്യായിട്ട് ഒരു ചാനൽ വിശ്വസിക്കാൻ തോന്നിയത് ചേച്ചീടെത്താണ്. I am gonna follow this♥️

  • @Niranjanasree123
    @Niranjanasree123 3 роки тому +312

    ഞാൻ പുതിയ ആളാണ് കേട്ടോ നല്ല രസം ഉണ്ട്‌ സംസാരം 😁😁😁

  • @amrutha.t.l2868
    @amrutha.t.l2868 2 роки тому +52

    You ട്യൂബിൽ ആകെ ആത്മാർത്ഥമായി വിശ്വസികാൻ തോന്നിയത് ചേച്ചിടെ വീഡിയോ ആണ്. അതും എന്റെ അനുഭവത്തിൽ നിന്ന് 😍😍😍. ഒരുപാട് നന്ദിയുണ്ട് chechiiiii😘😘😘😘😘😘😘😘😘😘😘😘

  • @MrTech-kq6nx
    @MrTech-kq6nx 3 роки тому +664

    Enth cheythittum mudi valaraathhavar undo 🙄🙄🙄

  • @Sreelatha555
    @Sreelatha555 3 роки тому +194

    ഒത്തിരി ചാനൽ കണ്ടിട്ടുണ്ട്. ജാഡ ഇല്ലാത്ത സംസാരം വളരെ ഇഷ്ടപ്പെട്ടു😘Subscribed ♥😍

    • @abelrjohny8023
      @abelrjohny8023 2 роки тому +1

      Sathiyam 😍

    • @smitharahulkukku1259
      @smitharahulkukku1259 2 роки тому +1

      Nerin, വിറ്റാമിൻ -e ഉപയോഗിച്ച് ഉള്ള മസാജ് ഓയിൽ ഉപയോഗിക്കുന്നത് 10 ദിവസം തുടർച്ചയായിട്ട് ചെയ്യണോ അതോ എല്ലാ ഞായറും ചെയ്താൽ മതിയോ (3 ആഴ്ച ). മോൾടെ സംസാരം 👌 പൂർണമായും വിശ്വാസം ഉണ്ട്. ഇനി റിസൾട്ട് ചെയ്ത് നോക്കീട്ട് പറയാം. Ok ആത്മവിശ്വാസം ഉണ്ട് thanks മോളേ. മറുപടി തരുമല്ലോ

    • @Rekha_111
      @Rekha_111 2 роки тому

      @@smitharahulkukku1259 result kityo

  • @Rahee6165
    @Rahee6165 3 роки тому +638

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്‌.... Video skip ചെയ്യാതെ ഇരുന്ന് കണ്ട്‌ പോവും.....😍😍😍😍Ma shaa allah...😘😘

  • @amrutha.t.l2868
    @amrutha.t.l2868 2 роки тому +16

    ചേച്ചി ഒരുപാട് നന്ദി ഉണ്ട്. എന്റെ മുടി വളരെ അതികം കൊഴിഞ്ഞു മുടി വളരാതെ ആകെ വിഷമത്തിലായിരുന്നു ഞാൻ. ഒരുപാട് കാര്യങ്ങൾ മുടി വളരാൻ ചെയ്തിരുന്നു. പിന്നിടാണ് ചേച്ചിടെ ഈ വീഡിയോ ഞാൻ കണ്ടത്. ചെയ്തും നോക്കി. ഇപ്പോളെനിക് ഒരുപാട് മുടി വളർന്നു. 😍എനിക്ക് ഒരുപാട് സന്തോഷമായി ചേച്ചി. Thankuuuuu thankuuu sooo muchhhhh😘😘😘😘😘😘😘😘😘. എന്റെ ഈ ഒരു കമന്റ്‌ ചേച്ചിക് ഒരുപാട് പേരിൽ ഒന്ന് മാത്രമായിരിക്കും. ചേച്ചിയോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ചേച്ചി. മുടിയൊക്കെ പോയി 😓യാത്രക് പോകുമ്പോൾ മുടി കെട്ടാൻ നാണക്കേടായിരുന്നു എനിക്ക്. ചേച്ചി പറഞ്ഞത് പോലെ ചെയ്തപ്പോൾ ഒരുപാട് പുതിയ മുടികൾ വളർന്നു. Thankuuuuu chechiiiiii... Thankuuu sooooo muchhhh😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @archanasajeev3335
    @archanasajeev3335 3 роки тому +558

    എന്നെ പോലെ ഉള്ള മടിച്ചികൾക്ക് പറ്റുന്ന hair care...and so cute presentation 😀😀😀

  • @renjushat3713
    @renjushat3713 3 роки тому +650

    ഞാൻ യൂസ് ചെയ്യാൻ തുടങ്ങിട്ട് one months ആകുന്നു. എന്റെ മുടിക്ക് നല്ല മാറ്റമുണ്ട്ട്ടോ thank you dear🥰

  • @kunjattapennu1073
    @kunjattapennu1073 2 роки тому +44

    ഒന്നും ചെയ്യാതെ എനിക്ക് മുടി വളർന്നു ഞാൻ donate ചെയ്തു ഇപ്പൊ കിളിപ്പിക്കാൻ tips തപ്പി നടക്കുവായിരുന്നു. ഇത് ട്രൈ ചെയ്യാം താങ്ക് യു chechi🥰🥰

  • @dhannyamugesh8292
    @dhannyamugesh8292 Рік тому +9

    തുടർച്ചയായ 10 ദിവസം ആണോ? അതോ 10 ആഴ്ച ആണോ vitamin e capsule with oil ഉപയോഗിക്കേണ്ടത്?

    • @achu708
      @achu708 Рік тому

      Nikum kathila😞

  • @smithasunil4524
    @smithasunil4524 3 роки тому +35

    Hii nerin.... നല്ല അവതരണം... എല്ലാർക്കും മനസ്സിലാകുന്ന രീതിയിലുള്ള സംസാരമാണെ ട്ടോ... ഞാൻ ആദ്യായിട്ടാണ് കേൾക്കുന്നത്...

  • @bismipmajeedbismi1135
    @bismipmajeedbismi1135 Рік тому +33

    ആദ്യത്തെ പത്ത് ദിവസം അടുപ്പിച്ച് Oil നൊപ്പം vit-E capsule add ചെയ്ത് തേക്കണോ അതോ ആഴ്ചയിൽ ഒരു തവണ ചെയ്താൽ മതിയോ, കിടക്കാൻ പോകുന്നതിനു മുൻപ് Oil Massage ആണോ ചെയ്യേണ്ടത് Pls replay.ഞാൻ ഇന്നലെ Oil ഉം Vit-E യും മുടിയിൽ applay ചെയ്തിട്ട് വാഷ് ചെയ്തു.

    • @linijinu1060
      @linijinu1060 Рік тому +4

      1st 10 days vitE capduls with oil cherth cheyath Thekkano.atho weekly oru thavanna cheyathal mathiyoo .plz replay dear

  • @nimishamohanan5124
    @nimishamohanan5124 3 роки тому +91

    ചേച്ചി ഇത് 3 ആഴ്ച മാത്രം ഉപയോഗിച്ചാൽ മതിയോ അതോ എല്ലാ ആഴ്ചയും ഉപയോഗിക്കാനോ റിപ്ലൈ തരണം ചേച്ചി plz

  • @simplytricky2407
    @simplytricky2407 2 роки тому +10

    ഇത് പരീക്ഷിച്ചു ആർക്കെങ്കിലും മുടി വന്നോ പരീക്ഷിക്കാൻ വേണ്ടിയാണ് plz replay

    • @AalvinsVlog22
      @AalvinsVlog22 6 місяців тому +1

      Yes vannu

    • @sneham2149
      @sneham2149 6 місяців тому +1

      Yes valarum

    • @manishaashu8077
      @manishaashu8077 6 місяців тому +1

      Athym kozhiyum pinne kilich varum❤ but njn athym cheithpoo kozhinju poyappo ente mistake enik ariyillarunnu naghm konda massage cheithath ath pinneya manassilaye ipoo njn continue cheyyunnund

    • @keerthanakrishna-xg1kn
      @keerthanakrishna-xg1kn Місяць тому

      Daily cheyyavo ​@@AalvinsVlog22

  • @geethasudheer5583
    @geethasudheer5583 2 роки тому +33

    Vitamin -E capsule and hot oil aduppich 10 days apply cheyyano

    • @Nappila_
      @Nappila_ Рік тому

      Venda 3 times athum 1 week ഇടവിട്ട്

  • @navyanvz6372
    @navyanvz6372 3 роки тому +43

    Ithrom kalam njan Ith kndlalloo....dgyvme😍😍😍

  • @harithaharidas3950
    @harithaharidas3950 Рік тому +9

    വിറ്റാമിൻ E തുടർച്ചയായി ഉപയോഗിച്ച് റിസൾട്ട്‌ കിട്ടിയതിനു ശേഷം ഏതെങ്കിലും ഒരു ടൈമിൽ ഇത് നമ്മൾ നിർത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? മുടി കൊഴിച്ചിൽ etc. ഇത് സ്ഥിരം ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും side effects ഉണ്ടാകുവോ? Pleace replay.

  • @anjualthu3973
    @anjualthu3973 Рік тому +6

    ഞൻ ചേച്ചിയുടെ സബ്സ്ക്രൈബ്ർ ഓ സ്ഥിരം video കാണുന്ന ആളോ അല്ല..ചേച്ചിയുടെ video shorts ൽ ഒക്കെ കാണാറുണ്ട് but oru full video ഇന്നാ കാണുന്നത്.. ചേച്ചിയുടെ presentation നന്നായിട്ടുണ്ട്... Good ♥️✨️👍keep it up chechii 🥰

  • @arpitaskumar4148
    @arpitaskumar4148 3 роки тому +17

    Chechi edhe 3 weeks mathram use cheythal mathiyo....?
    Plss plss plss reply... ✌🏻

  • @silpa9415
    @silpa9415 3 роки тому +48

    Thante samsaaram kelkkumbol oru prstheekshayund.... 😍

  • @നിശാഗന്ധി-ധ3ഢ
    @നിശാഗന്ധി-ധ3ഢ 3 роки тому +62

    Hiiiii hloooo chechiii... ഞാൻ ഒറ്റ ഇരുപ്പിൽ 10/20 videos kandu തീർത്തു (1.75x speedil). എല്ലാം ഒരേ pwolii.. എല്ലാ tipsum ഞാൻ എഴുതി വെച്ചിട്ടുണ്ട്. ഒരുപാട് ഒരുപാട് usefull ആയിട്ടുള്ള videos ആണ്. ഇനി ഇതെല്ലാം try ചെയ്യണം.. thnkzz chechiiii❤️🔥💯..

  • @krishnakumarip3452
    @krishnakumarip3452 Рік тому +4

    Vitamin e കാച്ചിയ എണ്ണയുടെ കൂടെ ഉപയോഗിക്കാൻ പറ്റില്ലേ?

  • @SreeeAbhi
    @SreeeAbhi 3 роки тому +13

    Sunday മാത്രം എണ്ണ തേച്ചാൽ മതിന്നാണോ ഉദ്ദേശിച്ചത്🤔 ബാക്കി ദിവസം ഒന്നും എണ്ണ തേക്കണ്ടേ????? Plz replyyyy

    • @athiraathu5653
      @athiraathu5653 3 роки тому +2

      aa kutti weekil 2days aanu hair wash cheyyunnath.means aa divasam matram oil cheyyunnullu. pinne parayunnud weekil 1divasam Vic e use chaithal mathinnu.ennit ara manikkur nu shesham kulikka. Adhyathe10divasathil oru divasam ethum baki 9divasagal oil use cheyyathe thanne hair inversion method Il chumma 4minutes Massage matram cheyya.
      That means challenge de adhyathe 10 divasathil 1week.athil oru divasam Vic e +oil choodakki puratti kodukka. Pinne adutha week IL 1divasam venamegil cheyyam. Pinne athukazhinj varunna weekil 1day um. Total3 weekilum koode 3divasam cheyyan aanu paranjath.

    • @lovedale9482
      @lovedale9482 3 роки тому

      @@athiraathu5653 thanks...ipozha sherikkum manassilayathu

    • @SreeeAbhi
      @SreeeAbhi 3 роки тому

      @@athiraathu5653 😍😍❤ Ath manasilayi daa...sunday cheyyunna karyam mathre vdo ittitullu...wednesday entha cheyyunnenn kandilla...just hot oil mathrano atho pack ethenkilum koode cheyyano...ath clearayilla...athanu doubt vannath. Reply thannathinu thnks🤗💕💕

  • @BTSARMY-sr6js
    @BTSARMY-sr6js 3 роки тому +7

    ചേച്ചി shambu use ചെയ്‌തില്ലെങ്കിൽ കുഴപ്പം ഉണ്ടോ പ്ലീസ് റിപ്ലേ

    • @sarikasatheeshsarikasathee6550
      @sarikasatheeshsarikasathee6550 3 роки тому

      Pls reply

    • @famnamp7274
      @famnamp7274 3 роки тому

      Pls replay

    • @premalatha9847
      @premalatha9847 3 роки тому

      നല്ല ചെമ്പരത്തി താളി എല്ലാ ഷാംപൂ വിനെക്കാളും നല്ലത്.. കിട്ടാനില്ലെങ്കിൽ തലേദിവസം ഒരു പിടി ഉലുവ വെള്ളത്തിൽ ഇട്ട് അരച്ച് തലയിൽ തേച്ചു എണ്ണ കളയാം

  • @seenana5644
    @seenana5644 3 роки тому +366

    മുടി കൊഴിച്ചിൽ മാറി ട്ടോ . Thank u very much🥰🥰🥰

    • @NerinJBaptist
      @NerinJBaptist  3 роки тому +104

      Aano... 😍😍😍Paranj thannath useful ayi ennu arinjathil orupad happy😍😍🤗💕

    • @appupamu
      @appupamu 3 роки тому +9

      Eth tip aanu use cheythe

    • @seenana5644
      @seenana5644 3 роки тому +13

      @@appupamu hair growth challenge first three weeks. Ini full week continue cheyyanam

    • @seenana5644
      @seenana5644 3 роки тому +3

      🙏🥰

    • @aryasabu2269
      @aryasabu2269 3 роки тому +5

      @@seenana5644 daa link edaavoo

  • @sandhyaamma2713
    @sandhyaamma2713 Рік тому +11

    ചേച്ചി സ്കൂളിൽ പോകുമ്പോൾ മുടി പിന്നി കെട്ടിയാണ് പോകുന്നത്. പക്ഷേ ഇപ്പോഴത്തെ അവസ്ഥ വളരെ ബുദ്ധിമുട്ട് ആണ് മുടി കൊഴിയാൻ തുടങ്ങി. ആദ്യം കുറച്ച് കുറച്ച് ആണ് കൊഴിഞ്ഞു. ചേച്ചി പറഞ്ഞു തന്നതു പോലെയാണ് ഞാൻ ഇപ്പോ ൾ ചെയ്യുന്നത്. 🙂🙂🥰

    • @thejaswinitheju1178
      @thejaswinitheju1178 5 місяців тому

      Epo mattam undoo

    • @sheelavinod6176
      @sheelavinod6176 23 дні тому

      ​​@@thejaswinitheju1178എനിക്ക് നല്ല മാറ്റം ഉണ്ട് .കൊഴിചിൽ മാറി.മുടി വളരാൻ തുടങ്ങി. നന്ദി❤

  • @anghuuzz3955
    @anghuuzz3955 3 роки тому +18

    Hlo eachi ,Vitamine E Evilix-400 evilion- 400 capsule cheriya change ind colour il,apo evilix 400 hair il apply cheythal kozhapundo?

  • @merinjose7963
    @merinjose7963 3 роки тому +285

    Also molee.. eat healthy... drink three litrs of water daily.. eats more fruits and veggies... and eat nuts and sprouts... it will make hair healthy

  • @smrasheed2890
    @smrasheed2890 3 роки тому +13

    2 video kandu.....orupaad ishtappettu(especially your presentation)........ subscribeum cheythu😻

  • @prabhithamb5375
    @prabhithamb5375 Рік тому +2

    ആഴ്ചയിൽ ഒരു പ്രാവശ്യം ചെയ്യാമെന്ന് പറഞ്ഞു പിന്നെ 10 ഡേയ്സ് അടുപ്പിച്ച് ചെയ്യാമെന്നും പറയുന്നു എന്താണെന്ന് മനസ്സിലായില്ല ഇതിനെ ഒരു റിപ്ലൈ തരൂ

  • @annjuanjuz2924
    @annjuanjuz2924 3 роки тому +12

    Chechi ente mudi thaazhek varumbo thickness illa athin enthenkilum tips indo

  • @minnupaaru6666
    @minnupaaru6666 3 роки тому +121

    Really different from other videos. Thank you Cheachi

  • @aparnaaparna7140
    @aparnaaparna7140 3 роки тому +105

    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടോ.... എനിക്ക് ഒട്ടും മുടി ഇല്ല ശരിക്കും സങ്കടം ആണ് ഒരുപാട് പാക്ക്സ് ഒക്കെ യൂസ് ചെയ്തു നോ രക്ഷ.... ഒരിഞ്ച് എങ്കിലും മുടി വളർന്നാൽ മതി എന്നെ ഉള്ളു...😟😟😟

    • @soorajkumar7010
      @soorajkumar7010 3 роки тому +3

      Inversion method chayu monthel 7 days👍

    • @emaannamiriyam1553
      @emaannamiriyam1553 3 роки тому +9

      Eth try cheitholu hair nannait koodum.. But kurach tym edukkum... 3 month kondaan enik 4 inch length vechath .. Athupole thanne uluva pack nallathaan... Uluva pack nalla result tharum... 15 inch lengthil ninnum ente hair 32 vare ethith uluva pack ettittan... Ath 1 and half year kond aantto... Wait cheyyanam ennale result kittu

    • @aromaharshan1000
      @aromaharshan1000 3 роки тому +1

      @@emaannamiriyam1553 വളരെ ശരിയാണ് 👍👍👍👍

    • @aparnaaparna7140
      @aparnaaparna7140 3 роки тому

      @@emaannamiriyam1553 താങ്ക്സ് ഞാൻ ചെയ്യാം.... 👍

    • @aparnaaparna7140
      @aparnaaparna7140 3 роки тому

      @@soorajkumar7010 താങ്ക്സ് ഞാൻ ചെയ്യുന്നുണ്ട് 👍

  • @nisusuni2785
    @nisusuni2785 2 роки тому +4

    Castro oil mathiyo chechi .
    Ithu daily use cheyyavo
    Castroil . ആവണക്കെണ്ണ ഇലേക്ക്
    വിറ്റാമിൻ E ഇടാമോ

  • @sarithapadma7715
    @sarithapadma7715 3 роки тому +48

    ഞാനും അങ്ങനെ ചെയ്യ്തു നോക്കട്ടെ, ആദ്യമായിട്ടണ് എനിക്ക് ഇങ്ങനെ ചെയ്യാൻ തോന്നിയത്, വിശ്വസിക്കാൻ പറ്റുന്ന കാര്യങ്ങളാണ് nerin പറഞ്ഞത്, 👌👌👍👍👍👏

  • @ayshameharin4263
    @ayshameharin4263 3 роки тому +4

    Eniki mudiii orubad und but ullillla pinne nallonam koyyunnu 😭 chechee video kandappo oru samadhanam orubad edhupole ulla video njan kanarund avarokke oru day pranjadhalle pinn prayunnadh full doubt?😂

  • @its_me_nammuz2475
    @its_me_nammuz2475 3 роки тому +39

    ചേച്ചിടെ വീഡിയോ കാണാൻ ഞാൻ കുറച്ചു വൈകി പോയി .. 😔 ആദ്യമേ കണ്ടിരുന്നെങ്കിൽ...😍ഞാൻ ഇന്നലെ മുതലാണ് ചേച്ചി പറഞ്ഞ ടിപ്സ് ഉപയോഗിക്കുന്നത്.. 😘😘love u ചേച്ചി .. ❤❤

  • @b3be_b3
    @b3be_b3 Рік тому +4

    ഈ vit E capsule um എണ്ണയും ആഴ്ചയിൽ 2 തവണ മതിയോ അതോ 10 ദിവസോം മുഴുവൻ ചെയ്യണോ?

  • @Alpha-gu6dm
    @Alpha-gu6dm 3 роки тому +8

    5 months munp ulla video aahn but enik ippo aahn suggestion vannathu... Anyways good video👌💖

  • @sharfahaabras8265
    @sharfahaabras8265 3 роки тому +21

    Chechi ഷാംപൂ ഇടണം നിർബന്ധമാണോ? എണ്ണ തേച്ചാൽ ഷാംപൂ യൂസ് ചെയ്യരുതെന്ന് കേട്ടു അത് ശരിയാണോ ചേച്ചി.

    • @SOUL-wf1oq
      @SOUL-wf1oq 3 роки тому +1

      Nammal എണ്ണ thalayil ittal shampoo ittu thanne kazhukanam.... pakshe ettavum best ആഹ് ചെമ്പരത്തി താളി...

  • @upcworld4194
    @upcworld4194 3 роки тому +23

    Chechiii ithokkke sathyam aaano plz rply otttum mudi illla😥

  • @asmedia...92
    @asmedia...92 2 роки тому +22

    Chechi workout aayii enik 26 Inch undayirunnu ippol 32 aayii njan 2 masam aayi upayogikkunnu mudi valarunnund but mudi nannayi pozhiyunnund ath maran enna cheyyande .. thank you chechii 🥰

    • @afsaazeez6814
      @afsaazeez6814 2 роки тому +4

      Enganeya use akande...weekly aano...adho 10 days cntns cheyyano

  • @Thedaffodilstore
    @Thedaffodilstore 3 роки тому +21

    Njn Puthiya subscriber ane hair growth journey kandapol trustfull ayii thoni from today I am going to follow your tips

  • @Aahiaairu8853
    @Aahiaairu8853 2 роки тому +13

    First 10 days VIT E use cheyth massage cheyanam .. athin sesam interval itt venam cheyyan angineyalle

    • @binsiya6848
      @binsiya6848 2 роки тому +1

      @@athipratheessh3947 urap ano

    • @athipratheessh3947
      @athipratheessh3947 2 роки тому +1

      @@binsiya6848 Alla nte mistake pattiyatha once in a week aanu

  • @lijin.a7940
    @lijin.a7940 3 роки тому +5

    തരാൻ ഉണ്ട്. അതിനാൽ തന്നെ നന്നായി കൊഴിയുണ്ട്. അപ്പോൾ ഇതു use ചെയ്താൽ hair ഉണ്ടാകുമോ? മുടി കൊഴിയുന്നത് മാറുമോ.... 😒hair epo clip ഇടാൻ പറ്റാത്ത പോലെ കൊഴിയുന്നു 😒

  • @nininini2146
    @nininini2146 Рік тому +107

    This hack was a life changer for my chair💯💯 . I dont have words to thank u chechi . It worked 100 cent for my hair . It made my hair strong with stopping my hairfall to a greater extent .I started this 6 months back , and now my hair growth us the fastest 🤩

    • @o7511
      @o7511 Рік тому +6

      Did you used this daily?

    • @sajeersajeer7253
      @sajeersajeer7253 8 місяців тому

      Chechi ith yeppo use cheyyanam

  • @jafnajappx6503
    @jafnajappx6503 3 роки тому +15

    Chechi de talk slaag kaarnam video skip cheyyathaale full kand😘😘❤️❤️ and your tips extremely effective.. thnkz chechi

  • @rosmithomas7411
    @rosmithomas7411 3 роки тому +10

    Chechi parayunne oke adipoli ane but ithiri speed kooduthall ano enna samshayam und .pinne epol ane use cheyyande enne oru confusion varununde apool athe onne eduthe parayanm athe koode oke akkilla adipoli ayirikkum .chechi poliya

  • @athira4660
    @athira4660 3 роки тому +51

    Nalla channel aanu mole. Ithupole thanne munnot pokuka

  • @btsarmy6608
    @btsarmy6608 Рік тому +2

    Enteth step cut an....
    Engane measure cheyyum😕😕🥴

  • @aaa-cp7pg
    @aaa-cp7pg 3 роки тому +10

    Chechi enikku 31.5 inch length aayi hair... 💞💞 Njan iniyum valarthum
    45 inches aanu lakshyam nadakkoo aavo 😍

    • @NerinJBaptist
      @NerinJBaptist  3 роки тому +4

      Nadakkatte 💕😇❤️

    • @aaa-cp7pg
      @aaa-cp7pg 3 роки тому +2

      @@NerinJBaptist Thank you Chechiee 😘😘😘
      Ithra vegam reply kittumennu karuthiyilla ❣️

    • @NerinJBaptist
      @NerinJBaptist  3 роки тому +2

      @@aaa-cp7pg 😄❤️

    • @shibi8100
      @shibi8100 3 роки тому

      @@aaa-cp7pg e method ano use cheythath

  • @rainbow1623
    @rainbow1623 3 роки тому +4

    Chechi njn cheythu .result kitti.puthiya mudi okke vannu thudangi. tq chechi 🥰

  • @gayathrimurali4001
    @gayathrimurali4001 3 роки тому +13

    Chechiii njnum use cheyan thudagii...reallyy it's Amazing🥰ente hair nnu nalle change und..Thank youu so much🥰

  • @hennahameed2559
    @hennahameed2559 Рік тому +7

    ചേച്ചി ഇത് ആഴ്ചയിൽ ഒരു വട്ടം ചെയ്ത് ബാക്കി ഉള്ള ദിവസം നമ്മൾ use ആക്കുന്ന oil തലയിൽ use ആക്കിയാ മതിയോ

  • @kasikichu7151
    @kasikichu7151 3 роки тому +24

    എല്ലാ ഞായറാഴ്ചയും ചെയ്യണോ അതോ. 10 ദിവസം ഡെയിലി ചെയ്യണോ chechii onnu para plzzz...

    • @Honeybee-zn4nw
      @Honeybee-zn4nw 3 роки тому +2

      Same doubt... 😔😔😔

    • @Honeybee-zn4nw
      @Honeybee-zn4nw 3 роки тому +1

      Chechi already comment cheythittundd, comment scroll cheythaal kanatto

    • @aishwaryaaishu5013
      @aishwaryaaishu5013 3 роки тому

      Da 10 day cheyyanam
      Oil oru day matram
      Baki ella daysum massage only
      Ad nerin edut parayunnund

    • @jayalakshmisiby1970
      @jayalakshmisiby1970 3 роки тому

      Hi chachi e capsule upayogikunnath second weekil anallo but eth 10 daym chayano

    • @jayalakshmisiby1970
      @jayalakshmisiby1970 3 роки тому

      Oil charth vano 10 dhivasam chaiyan atho oil matharam ett mathiyo mazaj

  • @vishnupriya8919
    @vishnupriya8919 Рік тому +23

    Chechii....scalp exfoliation 12 weeks challenge kazhinj aano vit E + inversion method start cheyandath??
    Plzz reply....😍😍

  • @shifamolshinu6792
    @shifamolshinu6792 3 роки тому +22

    Chechiyude kude hair care cheyyan pattiyillengilum ippol njn start cheythatund nalla result kittum enna predikshayode...✨❤😊🙌

    • @Anjus_Anju
      @Anjus_Anju 3 роки тому +1

      Kittiyo result nikum cheyyana

    • @geetS777
      @geetS777 3 роки тому

      Me too started on last Sunday 🙌

  • @lachus3355
    @lachus3355 Рік тому +2

    Halo chechi.. Nte head niraye baby hairs ond... Neelam ottum illa... Ingne cheythal hair length vekkuvooooo

  • @arpitaskumar4148
    @arpitaskumar4148 3 роки тому +5

    Chechi de etom nalla karyam endane enne vechal etra pazheya video ayallum cmmnt reply um cheyum hearttum kodukum❤️❤️

  • @jeyaranir6979
    @jeyaranir6979 3 роки тому +9

    Iam first time watching u vedio. So eshtapattu. Angane first start seyanam vedio send seymo

    • @NerinJBaptist
      @NerinJBaptist  3 роки тому

      Scalp exfoliation te video kaanutto. 🤗👍

  • @anusreepk9710
    @anusreepk9710 3 роки тому +22

    1wk l ethra thavana use cheyyam?? Please reply

  • @vinayavanimel
    @vinayavanimel 2 роки тому +32

    10 ദിവസം continuous ആയിട്ടാണോ apply ചെയ്യേണ്ടത്? Or weekly ആണോ?

    • @ammuaji6038
      @ammuaji6038 2 роки тому +1

      Athe enikkum pidikittiyilla athu

    • @happysoul2045
      @happysoul2045 2 роки тому +1

      Night ittittu uranguka

    • @ammuaji6038
      @ammuaji6038 2 роки тому +3

      Ahh chechi njn ipol ith use cheyiunnund enikk nalla result കിട്ടുന്നുണ്ട് 🥰ente nettikerunnundarunnu ith try cheyithathinnu shesham ipo kutty kutty mudi valarunnund 🙌🏻thankzz chechi for the tip 🤗

    • @chinchuakhil2467
      @chinchuakhil2467 2 роки тому

      @@ammuaji6038 എല്ലാ ദിവസവും apply cheyyunnundo

    • @ammuaji6038
      @ammuaji6038 2 роки тому

      @@chinchuakhil2467 illa aazhayil oru divasam

  • @mumthasmahin8284
    @mumthasmahin8284 3 роки тому +7

    Sis- inte mudiyil change undenki parayanotto, kureyaayi mudi valarthaan ellam nokkanu valaranumilla, ullath churund ull kuranj varaanu, 😒

    • @malluvideo6323
      @malluvideo6323 3 роки тому +2

      Alovera jell,mustard oil vitamin e olil mix cheyth kulikkunnathin 1 hour munb thechal mathi.enikk mudi vannu.ente netti okke thilaghi kandirunnatha mudi poit.njn ith weekly 3 days use cheyyunund.nalla result und😊

  • @suryasreejith3562
    @suryasreejith3562 3 роки тому +19

    Najn try cheyythuu, i very surprised, amazing result. Thanku so much dear❤❤❤

    • @deeparnair5205
      @deeparnair5205 3 роки тому

      Shampoo use cheythano hair wash cheythe??

    • @jasnamuni2505
      @jasnamuni2505 2 роки тому

      Hlo weekly oru day aano cheyyal plz replay

  • @najafathima3018
    @najafathima3018 3 роки тому +7

    Njanum subscribe cheythu chechi
    Eni...vitamine E cheyth noknm
    Entho...enikkishtappettu chechiye😍

  • @aneeshajames610
    @aneeshajames610 Рік тому +1

    Oru dought ude 3 Sunday cheyn paraju pinne 10 days rathri cheyan paraju mansilayila

  • @surendrannani1762
    @surendrannani1762 3 роки тому +5

    Chechi ഇത് ഉപയോഗിച്ചാൽ താരൻ povo

  • @jamsheedajamshi8753
    @jamsheedajamshi8753 3 роки тому +8

    Thalayoti kanunnund Oru vazi parayamo e videoil paranja pole daily enna thekano ead ennayan better pls rply

    • @NerinJBaptist
      @NerinJBaptist  3 роки тому +3

      Daily use cheyyandattoo.. Vitamin e ittittulla oiling weekly once mathii.. 😊Oil cheruthayit chood akki daily upayaogikkunnathil kuzhppamilla🤗cheyth nokkutto

  • @fathimahasana2431
    @fathimahasana2431 3 роки тому +31

    ആഴ്ചയില് ഒരു ദിവസം ആണോ vitamin E ഇട്ടിട്ടുളള എണ്ണ തേകേണ്ടത്. ബാകി ദിവസങ്ങൾ എണ്ണ ഇടാതെ മസാജ് ചെയ്യേണ്ടത് ആണോ?

  • @remyareghunath6963
    @remyareghunath6963 Рік тому +3

    ചേച്ചി ഇതിന് അളവ് ഉണ്ടോ... ഒരു വലിയ ബോട്ടിൽ എണ്ണ നിറച്ചിട്ട് ഒരു E capsule ഇട്ട എന്താ കുഴപ്പം

  • @bhagyaaaa3451
    @bhagyaaaa3451 3 роки тому +50

    എനിക്ക് കൊറോണ വന്നു മാറിയതിനു ശേഷം നല്ല മുടി കൊഴിച്ചിൽ ഉണ്ട്, എന്തായാലും ഇതൊന്നു try ചെയ്തു നോക്കുന്നുണ്ട്,👍👍

  • @dhanyamadhu2869
    @dhanyamadhu2869 2 роки тому +6

    ഞാൻ ട്രൈ ചെയ്തു. സൂപ്പർ tip

  • @anusreesathyan7196
    @anusreesathyan7196 3 роки тому +9

    ഷാമ്പുവിലും ബെറ്റർ ചെമ്പരത്തി ഇല +പൂവ് മിക്സിയിൽ ഇത്തിരി വെള്ളം കൂട്ടി അരച്ച് എടുത്ത് മുടിയിൽ ഇടുന്നതാണ് .. ഷാമ്പുവിന്റെ സെയിം റിസൾട്ട്‌ കിട്ടും 100% ഉറപ്പ്

  • @usainusain2438
    @usainusain2438 2 роки тому +1

    Chechee vitemin e thechu 2 day kazhinju ippol mudi varumbol mudi kozhiyunnund. Plz reply

  • @srlkshmi9764
    @srlkshmi9764 3 роки тому +4

    10 days വെറും വിറ്റാമിൻ ഓയിൽ മാത്രം( without regular oil)വെച്ചിട്ടാണോ continues ആയി മസ്സാജ് ചെയ്യേണ്ടത് plzzzz reply

    • @vishnusaudi8068
      @vishnusaudi8068 3 роки тому +2

      Orikkalum angane cheyyaruth.vit e oru karanavashalum direct aayitt apply cheyyaruth.chechi enganeyano paranjath ath Mathram follow cheytha mathi.mudikk nalla neelam vaykkum....😊😊

    • @fidhafathima7055
      @fidhafathima7055 3 роки тому

      @@vishnusaudi8068 daily use patto ith

  • @Northumbrian23
    @Northumbrian23 3 роки тому +17

    ഇതിൽ ആഴ്ചയിൽ ഒന്നു വച്ച് മൂന്ന് തവണ എന്നു പറയുന്നുണ്ട്.. പിന്നെ, ആദ്യത്തെ 10 ദിവസം എന്നും... കൺഫ്യൂഷൻ തീർക്കണമേ... എന്റെ കൺഫ്യൂഷൻ തീർക്കണമേ...

  • @binija.b.pillai6443
    @binija.b.pillai6443 3 роки тому +5

    Orupaad hairty vedios kandittund but hair mesure chiyunath kanuny first tima. ........ Chechiii pollichu ❤😊

  • @PRIYAMOLUTTY
    @PRIYAMOLUTTY 10 місяців тому +2

    Vitamin e capsule ആഴ്ചയിൽ 2 vettam use cheyyamo

  • @kashideethu5961
    @kashideethu5961 3 роки тому +25

    New subscriber, nice👍😊

  • @reshmalechu3768
    @reshmalechu3768 3 роки тому +5

    Chechi ETH azhchayil oru day pore? Pine 10 day karyam ntha parnje??

    • @nazlarameez8420
      @nazlarameez8420 3 роки тому +1

      10 days inversion method il 4minutes um nivarnnu ninnu 2 minutes um massage cheyyanam.. Azhcha il oru thavana vechu 3azcha vitamin e oil add cheyth oil apply cheyyanam

  • @trickvibes5509
    @trickvibes5509 3 роки тому +30

    കരിംജീരകം എണ്ണയുടെ കൂടെ വിറ്റാമിൻ E മിക്സ്‌ ചെയ്ത് തേക്കാമോ?? I am New subscriber👍 plz reply ❤

  • @littildaroy537
    @littildaroy537 Рік тому +1

    എണ്ണയായാലും പാക്ക് ആയായാലും തുടർച്ചയായി ഉപയോഗിക്കരുത് എന്ന് പറഞ്ഞതിനെക്കുറിച്ച് വിശദമാക്കാമോ? വിറ്റാമിൻ E daily ഉപയോഗിക്കുന്നത് ദോഷമാണോ?

  • @asharafaliasharafali3482
    @asharafaliasharafali3482 2 роки тому +6

    നല്ല റിസൾട്ട് ഉണ്ട് ചേച്ചി thanks

  • @Aswathy_Dinesh
    @Aswathy_Dinesh 3 роки тому +9

    Chechi ee Vitamin E Ella type hair ullorkkum pattuo?

  • @sulaikhaslu1950
    @sulaikhaslu1950 2 роки тому +1

    Ippo 2 month use cheyyaan vendi valiyoru botil castroilum,vitamin ecapsulum vedichu vachirikkuvaaa😁😁

  • @amruthashabareesh4086
    @amruthashabareesh4086 3 роки тому +21

    എപ്പോഴൊക്കെ ആണ് use ചെയ്യേണ്ടത്. മനസിലാകുന്നില്ല.3 sndys ആണോ.. പിന്നെ പറയുന്നു 10 dys എന്ന് എങ്ങനെ ആണ് pls rply ചേച്ചി

    • @sunisaifu9078
      @sunisaifu9078 3 роки тому +1

      Enikkum ee doubt thonni

    • @vcreations9696
      @vcreations9696 3 роки тому +1

      ആദ്യ 10days continues ആയി ചെയുക.. പിന്നെ ആഴ്ചയിൽ ഒരുവട്ടം ചെയാം
      ഇങ്ങനെ ആണ് എനിക്കു മനസിലായത്

    • @rahnaraghav7114
      @rahnaraghav7114 3 роки тому +5

      Massaging മാത്രം ആണ് 10 ഡേയ്‌സ് continuous ആയി cheyyandath... ഓയിൽ apply ചെയ്യണ്ടത് weekly one time എന്നാണ് തോന്നുന്നേ...

    • @Paaruzz101
      @Paaruzz101 3 роки тому

      Weekly once ee pack use cheyyuka , angane 3 wk cheyanam. Massaging 10 days.

    • @amruthashabareesh4086
      @amruthashabareesh4086 3 роки тому +1

      @@Paaruzz101 അതിന് ഈ oil ഇട്ടിട്ട് മസ്സാജ് ചെയ്യാൻ അല്ലെ കാണിച്ചു തന്നത്. അപ്പൊ എന്നും oil ഇടണ്ടേ

  • @malavika._.6629
    @malavika._.6629 Рік тому +14

    Okay ..chechi thanku. Njan try cheythu. Nalla change und. One time use cheythu, and new hairs growth und. Athe pole nalla change und texture le. Weekly twice an use cheythe. Nala change und.

    • @amrithaammu550
      @amrithaammu550 Рік тому

      Oi oru doubt.... Ithu 1 weak daily use cheyano..... Pls onnu relpy tharamo

    • @malavika._.6629
      @malavika._.6629 Рік тому +1

      @@amrithaammu550 no dud.. weekly twice oke mathy. pinne nalla food koode kazhikku.

    • @asif6863
      @asif6863 6 місяців тому

      ​@@malavika._.6629Ipo enganund hair fall ondo

  • @rifafathimarifafathima8634
    @rifafathimarifafathima8634 3 роки тому +94

    ചേച്ചി ഞാൻ use ചെയ്തു... സൂപ്പർ റിസൾട് ❤😘 thank you

    • @jismifrancis2516
      @jismifrancis2516 3 роки тому +4

      Eth all day use cheyyano

    • @Archuphygicart
      @Archuphygicart 3 роки тому +2

      @@jismifrancis2516 venda

    • @Archuphygicart
      @Archuphygicart 3 роки тому +3

      @@jismifrancis2516 ഇടവിട്ട് ഉപയോഗിക്കണം അഴെചയിൽ ഒരു പ്രാവശ്യം

    • @jijigeorge5196
      @jijigeorge5196 3 роки тому +3

      @@Archuphygicart allatha day oil use cheythu kazhukamo

    • @jrgurl
      @jrgurl 3 роки тому +2

      @@jijigeorge5196 yeah

  • @athirarajan.k8372
    @athirarajan.k8372 9 місяців тому +1

    Hair exfoliation cheyth next week alle ithu cheyyendath. 2 nd week il 10 divasam massage cheyyanamennano paranjath? Pne 3 azcha vit e cheyyanam aano. Plz reply chechi njn ippo challenge start cheythu athukonda chodhikkunne 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @preethysreejith5584
    @preethysreejith5584 3 роки тому +64

    നല്ല രസമുണ്ട് വർത്തമാനം കേൾക്കാൻ

  • @liyanasijo8705
    @liyanasijo8705 2 роки тому +3

    Oil + Castrol oil + vitamin e use chyiyamo chechi plzzzz reply ❤️

  • @shereenasworld6374
    @shereenasworld6374 3 роки тому +9

    Chechiyude daily routine time table onn ido?

  • @vinodpadippura9987
    @vinodpadippura9987 Рік тому +1

    Chechi enik think olla hair undayirunnu corona vannappo ellam poyi 😭ith use cheyythal pazhaya mudi thirichu kittumo😭

  • @th_a_slipk737
    @th_a_slipk737 Рік тому +6

    Chechiii once in a day 3 weeks cheyth kayinja pinne eppoyaan ingane vitamin E apply ചെയ്യേണ്ടത്? Please rply

  • @launcheducation2826
    @launcheducation2826 3 роки тому +16

    എപ്പോഴൊക്കെ ആണ് യൂസ് ചെയേണ്ടത്????....10 ഡേയ്‌സ് ഒരു ആഴ്ചയിൽ ഒരിക്കൽ ആണോ 3 പ്രാവശ്യം... ഒന്ന് പറയാമോ ചേച്ചി

    • @groceryjin_ot7833
      @groceryjin_ot7833 3 роки тому +2

      Enikkum same doubt indu choikaan varuaarnnu 🙂🙂

    • @NerinJBaptist
      @NerinJBaptist  3 роки тому +13

      @@groceryjin_ot7833 weekly once mathram vitamin e use cheyth oil idaa.. Angane 3 weeks cheyya... Ithinte koode oru 10 days night kidakkunnathinu munp scalp chumma massage cheyyaa.. Pinne oru 10 days gap eduthit veendum massage cheyya.. Manasilayo? 🤔

    • @groceryjin_ot7833
      @groceryjin_ot7833 3 роки тому

      @@NerinJBaptist haa chechi thank uuu so much ❤️

    • @vineeshavineeshamani9793
      @vineeshavineeshamani9793 3 роки тому

      @@NerinJBaptist thanks

    • @wildecstasy393
      @wildecstasy393 3 роки тому +1

      @@NerinJBaptist chechi gap edukndth masagil aano atho vitamin e use cheyyunnathil aano

  • @adarsh2766
    @adarsh2766 3 роки тому +5

    ഇത് എല്ലാ ദിവസവും ues ചെയ്യാനോ . അതോ ആഴ്ചയിൽ ഒരു പ്രാവശ്യം മാത്രം ചെയ്താൽ മതിയോ. Plzzz replay chechi

  • @AswathyAchu-h5t
    @AswathyAchu-h5t 7 місяців тому +1

    Da ethupayogichal thala neerirakkam ഉണ്ടാകുമോ

  • @lekshmipriyaandkrishnapriy1663
    @lekshmipriyaandkrishnapriy1663 3 роки тому +4

    Chechii നെറ്റി കയറുന്നത് തടയാൻ പറ്റുമോ അവിടെ പുതിയ മുടി വളരാൻ olla video ഇടാമോ chechi