ഒരിക്കലും വളരില്ല എന്ന് പറഞ്ഞ എന്റെ മുടി ഞാൻ വളർത്തി എടുത്തത് ഇങ്ങനെ 😱| My Hair Growth Journey

Поділитися
Вставка
  • Опубліковано 27 гру 2024
  • നമ്മുടെ ചാനലും വീഡിയോസും ഒക്കെ ഇഷ്ടമാവുന്നുണ്ടെങ്കിൽ subscribe ചെയതു കൂടെ പോന്നോളണേ... 😊 നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാം comment box ൽ പറയൂ ട്ടോ... 😇അത് പോലെ തന്നെ നിങ്ങള്‍ക്ക് നമ്മുടെ ഓരോ ടോപ്പിക്ക് നെ കുറിച്ച് കൂടുതല്‍ അറിയും എങ്കിൽ അത് comment boxil പറഞ്ഞാൽ എല്ലാവർക്കും helpful ആയിരിക്കും🤗.
    I heartily welcome all of you to join our family ♥️
    Koreee..... Snegam.. Love you all😇
    Find me on;
    Instagram: / nerin_john_baptist
    Facebook : / nerin-j-baptist-106382...
    തേങ്ങ പാല്‍ കൊണ്ട് മുടി condition ചെയ്യാം | Coconut milk & rice hair pack for hair conditioning
    • തേങ്ങ പാല്‍ കൊണ്ട് മുട...
    Home made Herbal Hair Growth Shampoo | How to make natural shampoo at home
    • Home made Herbal Hair ...
    Triphala hair pack for extreme hair growth | what is triphala and how to use it? | Malayalam
    • Triphala hair pack for...
    How to make green gram flour at home | Home made | ചെറുപയര്‍ പൊടി വീട്ടില്‍ ഉണ്ടാക്കാം
    • How to make green gram...
    How to reduce the size of Open Pores at home | Rice Face pack | Acne scars
    • Video
    മുടി വളരാന്‍ കാപ്പി പൊടി ഉപയോഗിക്കേണ്ട ശരിയായ രീതി | Coffee Hair Mask | Instant silky soft hair
    • മുടി വളരാന്‍ കാപ്പി പൊ...
    മുടി തിളക്കത്തോടെ വളരാൻ മുട്ട ഉപയോഗിക്കേണ്ട രീതി| How to use Egg for Hair Growth | Egg Hair Mask
    • മുടി തിളക്കത്തോടെ വളരാ...
    How to make Kalonji/ black cumin seed hair oil at home | കരിംജീരകം എണ്ണ വീട്ടിൽ ഉണ്ടാക്കുന്ന വിധം
    • How to make Kalonji/ b...
    Powerful Hair Growth Serum for Fast Hair Growth & Hairfall Control #kanjivellammudik #hairgrowthtips
    • Powerful Hair Growth S...
    ✨Hair growth challenge week 1|മുടി വളരാന്‍ Scalp Exfoliation #malayalamhairgrowthtips
    • ✨Hair growth challenge...
    ✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Hair Growth Challenge| week 2 #hairgrowthtips
    • ✨ഒരാഴ്ചയിൽ ഇരട്ടിയായി ...
    🔥പെട്ടെന്ന് മുടി വളരാന്‍ ഈ ഒരു Hair Pack ഉപയോഗിച്ചാല്‍ മതി #onionforhair #hairpacksinmalayalam
    • 🔥പെട്ടെന്ന് മുടി വളരാന...
    🔥മുടിയുടെ വളര്‍ച്ചയ്ക്ക് ബിയർ | Beer hair wash for fast hair growth #beerhairwash #beerforhair
    • 🔥മുടിയുടെ വളര്‍ച്ചയ്ക്...
    ✨How to remove acne & pimples with neem leaves |100% Ayurvedic face pack #neemleavesfacepack
    • ✨How to remove acne & ...
    Disclaimer :-
    All the information given in this channel is only for general purpose. Don't take it as a professional advise. All the information are based on my own experience. Kindly take a patch test before applying anything on your skin/hair.
    Don't take any video, picture or any other content of mine from this video without my permission.

КОМЕНТАРІ • 4,1 тис.

  • @NerinJBaptist
    @NerinJBaptist  4 роки тому +3632

    Vitamin E എങ്ങനെ use ചെയ്യണം എന്ന് അറിയാത്തവര്‍ ഉണ്ടെങ്കില്‍ താഴെ കാണുന്ന ലിങ്കില്‍ കയറി നോക്കു കേട്ടോ 😊💕❤️
    👇
    ഒരാഴ്ചയില്‍ ഇരട്ടിയായി മുടി വളരാന്‍
    ua-cam.com/video/apbXzYj-LU0/v-deo.html

    • @Sandy-sf3lf
      @Sandy-sf3lf 3 роки тому +173

      Chechi nte open aayi samsaram eniki othiri ishtayi

    • @NerinJBaptist
      @NerinJBaptist  3 роки тому +60

      @@Sandy-sf3lf 😍😍😍😍

    • @Sandy-sf3lf
      @Sandy-sf3lf 3 роки тому +35

      @@NerinJBaptist Chechi eniki ippo shoulder varee ya hair bt ippo hairfall nalloonam ind what to do

    • @jyothips3359
      @jyothips3359 3 роки тому +13

      God

    • @aiswaryaparameswaran5771
      @aiswaryaparameswaran5771 3 роки тому +33

      Daily hair wash cheyyunnath nallathano chechii...pls reply

  • @parutty2003
    @parutty2003 3 роки тому +15660

    ഉണ്ടായിരുന്ന മുടി എല്ലാം വെട്ടി കളഞ്ഞിട്ട് ഇപ്പോൾ മുടി വളരാൻ ഉള്ള ടിപ്സും നോക്കി ഡെയ്‌ലി യൂട്യൂബിൽ കയറി ഇറങ്ങുന്ന ഞാൻ😶🚶‍♀️

  • @nimithasunilkumar4932
    @nimithasunilkumar4932 Рік тому +3

    Ithvare kandathil vech oru prethyeka feel ill kanda video.....❣️thanku chechi......📍first time njn video kanane.... youtube shorts scroll cheythappa kandatha aghane oru intrest I'll keri kandu....like you....💖

  • @saneeshku7023
    @saneeshku7023 3 роки тому +2015

    When i have long hairs ...
    I said : i want to cut my hair
    when i cut my hair
    Isaid: i want my long hair back..🙄🙄🙄😞😞😔😟😟😢😢😢😢

    • @saneeshku7023
      @saneeshku7023 3 роки тому +13

      Correct

    • @seetha55
      @seetha55 3 роки тому +17

      ഇപ്പൊ മുടിവളരാൻ മൊട്ട അടിച്ചു ഞാൻ

    • @ansslla._
      @ansslla._ 3 роки тому +1

      Correct

    • @sreelekshmirajesh1590
      @sreelekshmirajesh1590 3 роки тому +3

      Same to u 😞😞😞😞😒😒😒

    • @NooraShaji
      @NooraShaji 3 роки тому

      @@seetha55 ☹️ennit valarnno

  • @mrudhulaammu7368
    @mrudhulaammu7368 2 роки тому +8

    Ee video kandu theernatharrinjillaa 👍👍explanation adipolli background music nalloru atmospher ❤️😘😘

  • @seethalbabu5854
    @seethalbabu5854 3 роки тому +8665

    ഇനി മുടിവളരാൻ പെട്രോളും ഡീസലും മാത്രേ ഉള്ളു

  • @lavanyalavanya5872
    @lavanyalavanya5872 3 роки тому +4

    Thanks chechiii ,valare helpful anu video ....👌🏻👌🏻❤️🤗😍😍🤗❤️👌🏻

  • @FRQ.lovebeal
    @FRQ.lovebeal 10 місяців тому +18

    *മുടി പൊഴിച്ചിൽ ഉള്ള ആരൊക്കെ ഉണ്ട് 😌😌❤❤❤*

  • @Bagshadhi
    @Bagshadhi 2 роки тому +732

    ഇത്രേം കാലം കണ്ടതിൽ വെച്ച് ആത്മാർത്ഥത feel ചെയ്ത ഒരേ ഒരു വീഡിയോ ഇതാണ് ... ചെയ്ത് നോക്കട്ടെ 😍

    • @igealjoseph2249
      @igealjoseph2249 2 роки тому +2

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😊

    • @rubee7866
      @rubee7866 2 роки тому +3

      Cheyth nokkiyoo enthayii

    • @Bagshadhi
      @Bagshadhi 2 роки тому +13

      @@rubee7866 yss.. പുതിയ മുടികൾ വന്നു. ഇപ്പോ കുറേ ചെറിയ മുടികൾ കൂടിയിട്ടുണ്ട്.. Vitamin E 💚

    • @rubee7866
      @rubee7866 2 роки тому +2

      @@Bagshadhi njn onion use cheythu mudi vlarnnu ...but kozhichilum undttaa

    • @rahmathsahad9754
      @rahmathsahad9754 2 роки тому +2

      Super ano

  • @devirajan27
    @devirajan27 3 роки тому +30

    Chechide samsaram kelkkan nalla resam ind. New subscriber😍❤... Nthayallum try akkaum

  • @ashmataemi1310
    @ashmataemi1310 3 роки тому +1572

    എന്റെ മുടി വീണ്ടും വളരും എന്നൊരു തോന്നൽ ഉണ്ടായി e video kandappol...thank u chechii 🥰🥰

  • @aasiyastips
    @aasiyastips 3 роки тому +551

    Hair സൂക്ഷിക്കാത്ത ഞാൻ 🙄. ഇനി ശ്രെദ്ദിക്കണം 😍😘

  • @utharauthara1818
    @utharauthara1818 3 роки тому

    Njan adhyam aayitta ee video kanunne. Channel subscrib cheyithu. Chechide sound ente best friendinte pole thanne athe samsara reethi 😍😍😍

  • @rishanajasik
    @rishanajasik 3 роки тому +1394

    മുടി വളർന്നതിന്റെ സന്തോഷം ഏച്ചിടെ മുഖത്തു കാണാല്ലോ 🥰

  • @mukundanp4213
    @mukundanp4213 3 роки тому +32

    Ente chechi njan ee video 10k veiws il kandathayirunnu ippol 1M great chechuu👏👏 I'm really happy 😍😘 Support ennum koode undakum❤️❤️❤️

  • @shabnasulfu7443
    @shabnasulfu7443 3 роки тому +17

    Parayunne kalkkumbol sathyamanennu thonnunnu 🥰😍😍njn try cheyyum urappayittum

  • @bijutlbijutl6805
    @bijutlbijutl6805 2 роки тому +1

    Chechy de videos okke njan kanarind. ishttanu 💜 chechykutti eth shampoo anu use cheyyane ?

  • @reshmiharikuttan
    @reshmiharikuttan 3 роки тому +43

    Chechi njan first anu chechide vdo kanunne....kandappol ethonnunnu test cheyyan ...so l'm gona try it😉

    • @Athira_NB
      @Athira_NB 3 роки тому

      Athe use cheythittu mattam ondo nalla result kittiyo chechik

  • @ശ്രീലക്ഷ്മിവിഷ്ണു

    Sincere ആയിട്ട് ഉള്ള വർത്താനം 💖

  • @aiswaryamahesh688
    @aiswaryamahesh688 2 роки тому +6

    Nice presentation chechi...👏👏 njan urappaayum try cheyyum❤️❤️🙌

  • @sarithapadma7715
    @sarithapadma7715 3 роки тому +165

    നല്ല അവതരണം, എനിക്ക് ഇഷ്ട്ടായി, 👏👏👌👌👍👍🤗

  • @smooth6898
    @smooth6898 3 роки тому +8

    Chechii njan ippo plus two aan. Enikkum ippozha mudi venam enn thonnunnath.
    Nalla long hair venam enn aagraham ullavar undo? Undenkil.....Onn like adichitt povaan marakkallee

  • @shivakamiak5297
    @shivakamiak5297 3 роки тому +86

    കേട്ടിരിക്കാൻ നല്ല രസം 😊

  • @arjunmnambiar3213
    @arjunmnambiar3213 3 роки тому +1

    Haiii nerin njan adhyamayittanu nerinte vidio kanunath kanda vidio try cheyanam pine ente hair2 months ayi kozhiju povukaya ethu cheyana sagadamavu hair kanumbol. Athpole thane mudi nara vanittundund cheruthayitt. Soap sampoo eth onum use cheyarilla. Purathiragane madiyavunu 😢😢ethinu oru pariharam paraju tharane nerin....

  • @vavavavachi5797
    @vavavavachi5797 3 роки тому +15

    ചേച്ചി യൂട്യൂബിൽ video കണ്ടു കണ്ടു ulla പരിപാടി എല്ലാം ട്രൈ ചെയ്തു..... അവസാനം customized product vare order cheith എന്തോ ഭാഗ്യം കൊണ്ട് വാങ്ങിച്ചില്ല 🤭🤭 ആ സമയത്താണ് ee വീഡിയോ കണ്ടത് ഒട്ടും ഇഷ്ടമില്ലാതിരുന്നു മൊത്തം കണ്ടു 😐😐😐😐😐 അത് കണ്ടു തീർന്നപ്പോഴാ മനസിലായത് അത് ചെയ്യാൻ എന്റെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നിയത് കൊണ്ടാണ് motham കണ്ടത് എന്ന്..... ഇപ്പോ ചേച്ചി പറഞ്ഞ പോലെ തന്നെ ചെയ്ത് തുടങ്ങിയിട്ട് വീഡിയോ adhyam പറഞ്ഞപോലെ "എന്റെ ദൈവമേ എന്റെ മുടി വളരണത് കണ്ടിട്ട് എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റണില്ല "
    എന്താ പറയാ നന്ദി പറഞ്ഞു ഒതുക്കണില്ല 😘
    ചേച്ചി ummaaaaaaaaa😘😘😘😘😘
    You are the adipoly of the year😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    എല്ലാവർക്കും ഈ പറഞ്ഞത് effect ചെയുവോ എന്നറിയില്ല
    എനിക്ക് adipoly ആയിട്ട് ഏറ്റു 😍😍😍😍

  • @BTSARMY-mm9ik
    @BTSARMY-mm9ik 3 роки тому +50

    എട്ടാം ക്ലാസ്സിൽ മുടിവെട്ടിയതാ. ഇപ്പോൾ +1ആയി. എന്നിട്ടും ഒരിഞ്ചുപോലും നീളം വയ്ക്കുന്നില്ല.🥺🥺

  • @lindashabu231
    @lindashabu231 3 роки тому +24

    Love u chechi 😙😍❤️ chechide talk kelkan nthu rasava.chechi paranja pole njan vitamin E try cheyyum

  • @fahmidafoumi9231
    @fahmidafoumi9231 2 роки тому +1

    ചേച്ചി ഹെയർ ടിപ്സ് സൂപ്പറാണ് ഒരു ദിവസം തേച്ചപ്പോൾ മുടി കൊഴിച്ചിൽ നിന്നു തുടങ്ങി.... thank you so much 😍😍🤗...
    Fast day mudi poyi pine poyilllla ..........
    ഞാൻ ഈ ടിപ്സ് അറിയാൻ വൈകി......
    But no problem......iam happy........ thank you 😍🤗🤩❤️......

  • @sajisafu2132
    @sajisafu2132 3 роки тому +197

    യൂസ് ചെയ്തു വളരെ നല്ല റിസൾട്ട്‌ ആണ് Thankyou dear😍

  • @rosilysaji1009
    @rosilysaji1009 3 роки тому +548

    നീളം അല്ല ചേച്ചി വേണ്ടത് thickness ulla hair ഉള്ളതിൽ ആണ് കാര്യം.. മുടി കോലു പോലെ നീളം വെച്ചിട്ട് തലയോട്ടി കാണുന്ന അവസ്ഥ ആണ് സങ്കടം. അത് മാറാൻ ഉള്ള വഴി ആണ് വേണ്ടത്

  • @anupamaswaroop7389
    @anupamaswaroop7389 Рік тому +26

    എന്റെ മുടി മൊത്തം പോയി😭😭😭😭😭ഈ വീഡിയോ കണ്ടപ്പോൾ ഒരു പ്രതീക്ഷ വന്നു 😍

  • @SRUTHI187
    @SRUTHI187 2 роки тому

    Adipoli video. Valare honest aayt karyangal paranje ❤️

  • @Ardra007
    @Ardra007 3 роки тому +87

    Samsaram kettirunnu poy , lv uu chechi❤️

  • @binija.b.pillai6443
    @binija.b.pillai6443 3 роки тому +69

    Chechidy vaakukallilae confidence kand njn subscriber aayiii ❤😘

  • @Pachu993
    @Pachu993 3 роки тому +273

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ subscribe ചെയ്തു.... And so helpful video

  • @uu-dq8tz
    @uu-dq8tz 2 роки тому +1

    Adipoliiiii😍😍...ethil kooduthal clear cheyth parayan pattillla chechi arkum....❤️🧿

  • @SunbaeB
    @SunbaeB 3 роки тому +23

    Genuine aayi aanalo samsarikunath 🤗😊😊

  • @ancytwinkle7305
    @ancytwinkle7305 3 роки тому +15

    Chachi njan Angel njan mudiye.... bhayangaraayittu ishtappedunna aalanu💖💖enikku chechiye istamaayi 😊😊😘 chachi paranja ee trick enikku helpfull aayi THANK YOU SO MUCH LOVE YOU CHECHI😍😍😘😘😘 chachi REPLAY tharanam

  • @yashnapaulbaby9144
    @yashnapaulbaby9144 3 роки тому +4

    Chechide samsaaram poliyanutto🥰🥰..

  • @nabeelanp9555
    @nabeelanp9555 3 роки тому +2

    Chechi vit e cpsle paratute ayurvedic oilil mix cheyyamo.ithinte koode baakiulla day. Ulli neeru thekkamo.capsul orumich mix cheythu vekkamo

  • @kavyadazzz1329
    @kavyadazzz1329 3 роки тому +17

    Nerin tq 🥰 vitamin e capsule engana use cheyyanonn parayuo

  • @shinyjosy5375
    @shinyjosy5375 3 роки тому +7

    Chechii, adipoli kettondirikkan thannae kollamm... Njn um try cheyyum.. Nalla avatharanam ❤️

  • @fathimayasir9729
    @fathimayasir9729 3 роки тому +8

    🥰എന്നെപ്പോലെ സംസാരം. 🥰. നന്നായി മനസിലാവ്ണ്ട്. എനിക്ക്🤝🤝 നല്ല information. Njan try cheyyum sure. Ithe pole ente character. Hair care ottum illa. Ipo oru poothi thonnitt search cheythathaa appo ningalde channel kande. Thank you dear😍😘

  • @sreelakshmi9649
    @sreelakshmi9649 Рік тому +1

    Hi nerin... Ente veedu aroor anu.... Kurach naalayittullu channel kanan thudaghiyittullu... athinu shesham orikkal Njn subash parkl vech nerine kandittundu.. ethu shampoo an use cheyan nallath enn parayamo?

  • @praveenakb2309
    @praveenakb2309 3 роки тому +24

    Good presentation😃👍👍👍

  • @rejilaiqbal9906
    @rejilaiqbal9906 3 роки тому +204

    Sathyamayittum kett irikaann thonnannu nalla presentation 👍🏻

  • @sanashihab7269
    @sanashihab7269 3 роки тому +7

    Enne pole samsaaram thonunnu appol thanne subscriber aayi

  • @danceworldbts5001
    @danceworldbts5001 3 роки тому +2

    Chechi vitamin E chechi neritt apply cheyitatano atho chechi oil lil mix cheytitano use cheyite plzz chechi onnu parayane enikk mudi und but kattiyilla athukonda

  • @__-dt4vj
    @__-dt4vj 3 роки тому +4

    Chechii njn ee, vitamin e capsule use chytu ente ponee.. what aa change💖💖😘

    • @ammu226
      @ammu226 3 роки тому

      Oru weekil ethra days aanu use cheythath?

  • @liji877
    @liji877 3 роки тому +5

    New subscriber....❤
    Njn mudi neelam kuuttunnene kurichu aalojichittillaayirunnu.....ini idakku idakku vettunnathu ozhivaakkenam

  • @anaghaashok9584
    @anaghaashok9584 3 роки тому +184

    Wow...what a miracle change in Chechi's hair...Chechiude open talking nalle istamayi❤️!!!!
    Fabulous and beautiful hair❤️😍

  • @kngdomofheaven607
    @kngdomofheaven607 3 роки тому +2

    Hi dr haircare, nu nthelum oru madi thonnunna days il njan e video thappi pidich veendum veendum kanum palluvedana ayathkond thala anangathe irikkuayirunnu,angane madi thonni 3days aayi hairwash cheythitt tmrw cheyyanam sadarana Sunday il egg+curd must aayirunnu nerinte videos kandittt.tq dr for haircare inspiration 😍😍😍

  • @jessejes7583
    @jessejes7583 3 роки тому +4

    ചേച്ചി, പുതിയ മുടി വളർന്നു നല്ല thickness വച്ചോ. എനിക്ക് thickness ആണ് ഇല്ലാത്തതു. മുടി നല്ല നീളമുണ്ട്. Plz reply ചേച്ചി 🙏🏻പിന്നെ താരൻ ഉണ്ട്‌. അത് മാറാൻ vitamin E സഹായിക്കുമോ plzzzzzzzz reply ചേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandhrasarangan2834
    @sandhrasarangan2834 3 роки тому +410

    ചേച്ചി ഇത് കേട്ടപ്പോ എന്റേം മുടി വളരും എന്നൊരു പ്രതീക്ഷ 🤗

    • @NerinJBaptist
      @NerinJBaptist  3 роки тому +14

      😇

    • @soudhasoudha.n.v1590
      @soudhasoudha.n.v1590 3 роки тому

      എന്നിട്ട് വളർന്നോ pls reply

    • @sandhrasarangan2834
      @sandhrasarangan2834 3 роки тому +7

      @@soudhasoudha.n.v1590 njn ee comment itt one week kazhinju evion use cheyth thudangi. Enik nalla change und but pathukke pathukke aanu valarnu varunath

    • @muneerkunjukunju8111
      @muneerkunjukunju8111 3 роки тому +2

      ആ പ്രദീഷ വച്ച ഞാൻ ഇതു പോലെ ചെയ്യാൻ തുടഗിയത്... 😔😔😔എന്റെ മുടി നന്നായി കോഴിയുന്നു

    • @sandhrasarangan2834
      @sandhrasarangan2834 3 роки тому +1

      @Lakshmi's creations ❤️ mudi length vechu thickness koodiyittillla

  • @shainishainivijayan3752
    @shainishainivijayan3752 3 роки тому +3

    Ee video kaanumbol enikk chirikkanum chindhikkaanum kaziyunnu thanks chechi

  • @rifafathimarifafathima8634
    @rifafathimarifafathima8634 3 роки тому +1

    Thakz muthamneeeee💖❣️💋

  • @BVarshaMPrabhakar
    @BVarshaMPrabhakar 3 роки тому +117

    Njanum angane ayirunu Chechi ipo mudi ottum illa..Vdio kandapol inspiration ayi thoni... 😍

    • @NerinJBaptist
      @NerinJBaptist  3 роки тому +5

      😍😍😍

    • @adinanKurikkal
      @adinanKurikkal 2 роки тому

      @@NerinJBaptist hi vitamin E engane use cheyya. Daily use patto. Pls correct details onn parayo......

  • @neethuneethuzz8926
    @neethuneethuzz8926 3 роки тому +22

    Super chechi😍

  • @janardhanant6378
    @janardhanant6378 3 роки тому +9

    Chechi 👌👌👌👌 love u

  • @reshmasuresh1572
    @reshmasuresh1572 3 роки тому

    Chechi.. Njan 2 day ayite ollu chechide video kanan thudangit....enik agrahm thooni thudangi angne okye cheyyanayit.. Mudi onn vettitt ipo valaran kure kasttapettu.. Pakshe prayojanam undayila.. Ndhayalum njan chechine follow cheyyan thudangukayanu... Nalla result kittumnn pretheekshikunu.. 😻😻chechide varthanam kekkan nalla rasond bore adikanathe illa......njan hostelil ani nikanath.. Paramavathi chechi parayanapole mudi care cheyyan njanum sremikum🥰 Ndhayalum Adipoli ayind chechi. Keep it up.. 😻 God Bless You...

  • @Vappupyakod
    @Vappupyakod 8 місяців тому +6

    എനിക്ക് നല്ലവണ്ണം മുടി ഉണ്ടായിരുന്നു പക്ഷെ എന്റെ മുടി മുറിച് കളഞ്ഞു അതും എന്റെ സമ്മതം ഇല്ലാതെ പിന്നെ ഞാൻ മുടി വളരാൻ യൂട്യൂബിൽ കുറെ നോക്കി ട്രൈ ചെയ്തു പക്ഷെ മുടി വളരുന്നില്ല എപ്പോഴും എന്റെ മുടിക്ക് ഒരു മാറ്റവും ഇല്ല 😔😔 എന്റെ മുടി വളരുന്നുമില്ല 😔

  • @bincyjoji3182
    @bincyjoji3182 3 роки тому +273

    Sensitive talk 👍👍

  • @ramsishefi213
    @ramsishefi213 3 роки тому +30

    അടിപൊളി... Skip ചെയ്യാണ്ട് കണ്ടു 🥰👍

  • @ahalya.k.ajeesh5850
    @ahalya.k.ajeesh5850 2 роки тому +1

    Chechi ente mudi valarunilla orupadu tips chethu noki 😓 ente mudiyude attathu mudi kaya mudi valaran ethakilr oru tip paraju tharumo chechi plz😓😭😭😥

  • @vahidapameesh6870
    @vahidapameesh6870 3 роки тому +167

    എന്തു ചെയ്തിട്ടും മുടി വളരാത്ത പാവം ഞാൻ

  • @ss4vrr969
    @ss4vrr969 3 роки тому +331

    Plss add English subtitles....u deserve more subscriber

  • @keralagirlsreels2237
    @keralagirlsreels2237 3 роки тому +17

    Thankyou chechi😘enikk mudi ottum Ella chechi da ee video kandappo enikk interest ayii njn endayalum try cheyyum

  • @nadhiyamn9510
    @nadhiyamn9510 3 роки тому +3

    Chechi oru shamshayam und vitamin E thekubol oil aply cheyanno plz rely

  • @athiraanilpillaiathira687
    @athiraanilpillaiathira687 3 роки тому +474

    Iam athira. എനിക്ക് ഒരുപാട് മുടി ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം പോയി. തന്റെ സംസാരം എനിക്കൊരുപാട് പ്രതീക്ഷ tharunnu🙏

    • @nazeeshibu716
      @nazeeshibu716 3 роки тому +2

      👍

    • @aswathim.p6324
      @aswathim.p6324 3 роки тому +2

      Result enthaayi onnu parayamo

    • @muneerkunjukunju8111
      @muneerkunjukunju8111 3 роки тому +3

      @@aswathim.p6324 ഞാൻ പറയാം.. ഇതു 😔തേച്ചപ്പോൾ മുതൽ കൊഴിഞ്ഞിരുന്ന എന്റെ മുടി. നന്നായി കൂടുതൽ കോഴിയാൻ തുടങിയ്... ഇനി ഇതിനു എന്താ മാർഗം എന്ന് ഞാൻ അനേഷിച്ചു നടക്കാ

    • @muneerkunjukunju8111
      @muneerkunjukunju8111 3 роки тому

      @Geethu Chandran അതെ 😔😔

    • @nissafasil2190
      @nissafasil2190 3 роки тому +1

      Same avasta

  • @mariyaraju5952
    @mariyaraju5952 3 роки тому +18

    Chechi mikavarum ee videok 1 million viewers kittumenn karuthunnu ❤️❤️❤️

  • @hasmathulhaseena8980
    @hasmathulhaseena8980 3 роки тому +8

    How to apply vitamin E capsule ? Pls reply me .... Endha idathil vitamin E capusel use seiyuthu ?

    • @jissjames1928
      @jissjames1928 9 місяців тому

      Take a 2 capsules take a small spoon. Vit e pottich spoonil itt thalayil itt massage cheyyuka for 6mins ennitt 45 mins kazhiyumbo oru natural chemical free shampoo kond was cheyyuka.

  • @subishavipin7962
    @subishavipin7962 3 роки тому

    Chechi njn first time anh vdo kanunne subscribe chythittund... ❤️Pinne eee vitamin use chytha vdo evdya kanunillallo

  • @jayalekshmi5549
    @jayalekshmi5549 3 роки тому +22

    Vitamine capsule egane ane use chyandath ..Ethra time thalayil vachyknm chechi

  • @sne_Knr
    @sne_Knr 3 роки тому +5

    Eachii haii.. ഏച്ചി alovera gel use ചെയുന്നുണ്ടേൽ അത് ഏത് കമ്പനിടെ ആണെന്ന് ഒന്നു പറയണേ

  • @shamnachammu7550
    @shamnachammu7550 3 роки тому +10

    Subscribed🥰enikk nallavannam hair indayrn after 10 Najn Ottum Valare careless ayii pinned hair fall..thickness ellam poyii..idakkidakk pala tips use cheyyarund but no use yet..chechide video kanditt..I can recover enn thonunnu..I am going to try..ethre vare povumnn ariyilla..but will try soon🥰🥰

  • @RemyavinuRemyavinu
    @RemyavinuRemyavinu 6 місяців тому +1

    Chechi use chayunna hairoil etha onnu parayumo plzzzz😢😢😢

  • @purpleworld8045
    @purpleworld8045 3 роки тому +13

    Chechi vitamin e capsule തുടർച്ചയായി use cheyyamo angane cheythal nnthelum കുഴപ്പം undo? Reply pls?

    • @jissjames1928
      @jissjames1928 9 місяців тому

      No problem dyryamaayi use cheyy

  • @gopikagovind6714
    @gopikagovind6714 3 роки тому +32

    Cute presentation... Enikothiri ishtaayi, njnum ingananu, njn parayunna karyangal mattullavark manasilaavunnundonnu enik doubt aanu!!! And very useful video vitamin E 👍

  • @mayamayz4663
    @mayamayz4663 2 роки тому +6

    Ennepole long hair vetti...very short hair akiyyitt epo long hair vekan utube nokiii nadakunne ....arelumm...🥺

  • @anjalikj2195
    @anjalikj2195 9 місяців тому +1

    Hair vitE engana use akiye parayo

  • @pratheeshvelazhy4471
    @pratheeshvelazhy4471 3 роки тому +5

    Chechi vitamin e capsule thaleyil oru thavana ethra capsule potich edunath

    • @vineshpn7070
      @vineshpn7070 3 роки тому

      😃😂😂ഒരു പത്ത് നൂറെണ്ണം venddivaruayirikkum

  • @abhiramis1944
    @abhiramis1944 3 роки тому +14

    Really inspiring superb Chechi 👌👌

  • @aiswaryaaaaaaaa_
    @aiswaryaaaaaaaa_ 3 роки тому +788

    6:40 😂ചില സമയത്തു എന്റേം അവസ്ഥ ഇതാണ് ! ഞാൻ പറയണത് എനിക്കും മനസിലാവൂല്ല ... കേക്കുന്നോനും മനസിലാവൂല്ല .

  • @DeepaDeepa-dg7yc
    @DeepaDeepa-dg7yc 2 роки тому

    Chechide tip kollam nammal use cheyyan thudagittu 2 weeks aayi. 2 weeks aayappozhe mudikku nalla change und♥️♥️♥️♥️🥰🥰🥰

  • @cinnamonleavesbysiji
    @cinnamonleavesbysiji 3 роки тому +39

    Kuttiku vitamins deficiency especially iron deficiency undu ,athanu samsarikumbol kithakkunnathu

    • @SPU444
      @SPU444 3 роки тому +6

      ഓ എല്ലാം തികഞ്ഞ ഒരു ദേവത 🤣🤣

    • @kadeejakaju6425
      @kadeejakaju6425 3 роки тому

      @SIJI SHANY 👍👍

    • @cinnamonleavesbysiji
      @cinnamonleavesbysiji 3 роки тому +14

      @@SPU444 symptoms kandappol paranjenneyullu ,bcz I am working in this Field

    • @divyagangadharan2433
      @divyagangadharan2433 3 роки тому

      Enikkum ee prasnam und

    • @cinnamonleavesbysiji
      @cinnamonleavesbysiji 3 роки тому +7

      @@divyagangadharan2433 you should take 1 multivitamin tab & 1 iron tab ,1 boiled egg,daily its iron b complex deffiency within 2weeks you can experience the change

  • @shahana9853
    @shahana9853 3 роки тому +28

    ഞാനും വളർത്തും 💯

  • @heyystobhit984
    @heyystobhit984 3 роки тому +279

    Aarodu choichalum avru parayunnath "Njn onnum cheyyunnilla" enna😐 Aakeyolla asryam UA-cam mathram😂 Thnks chechi💜

  • @anusajeesh9733
    @anusajeesh9733 3 роки тому +1

    Nalla vedio... But capsule engane use cheythu enn paranjilla?

    • @nesiya3493
      @nesiya3493 3 роки тому

      Vit e use cheyyande method ulla video nte link comment box il pin cheyth ittittund tto...

  • @sujithssuji2839
    @sujithssuji2839 3 роки тому +4

    Hai Chechi ee vitamine e capsule 12 vayassulla kuttikalkkokke use cheyyamo

  • @akshayam3316
    @akshayam3316 3 роки тому +5

    Vitamine E egane apply cheythath..... Vere enthegilum add cheyyoo

  • @soniyaantony1405
    @soniyaantony1405 3 роки тому +19

    New സബ്സ്ക്രൈബ്ർ 💕💕✌️

  • @Sadhikka__rinuzz
    @Sadhikka__rinuzz 3 роки тому +2

    Vitamine e angane thekukayano adhoo ennayil cherkanoo

    • @NerinJBaptist
      @NerinJBaptist  3 роки тому

      oil il mix cheyth weekly once use cheyaatto...

  • @vidyarahul4704
    @vidyarahul4704 3 роки тому +4

    Chechi vitamin E ദിവസവും use ചെയ്യാമോ

    • @NerinJBaptist
      @NerinJBaptist  3 роки тому

      Daily vendadaaa.. Weekly once mathi😊

  • @sruthybinu4426
    @sruthybinu4426 3 роки тому +16

    Kettirunnu poyi nalla samsaram chechi super💞

  • @neethuharish9972
    @neethuharish9972 3 роки тому +4

    Enikum hair kuravaanu thickness. M ഇല്ല ഇ video കണ്ടപ്പോ ഒരു പ്രതീക്ഷ 🥰🥰🥰

  • @anshidaca9090
    @anshidaca9090 10 місяців тому +1

    😍super presentation, subscribed ❤️

  • @hrith652
    @hrith652 3 роки тому +63

    100% working. Thank you Nerin for this vdo ❤️

  • @sarayupradeep3279
    @sarayupradeep3279 3 роки тому +6

    Chechidea daily hair care routinete oru video edamo please

  • @sunichacko9114
    @sunichacko9114 3 роки тому +413

    Mudi thazhe nanu valarunnathu annu karuthiyavar adi like

  • @Aami-jz3wn
    @Aami-jz3wn Рік тому +2

    Chechide vedio kandappo nalla confidence vannitund mudi valarthan.. Try cheyyam chechi.. Thanku😘❤️