വിറ്റമിൻ-ഇ ഉപയോഗിച്ചാൽ പണി കിട്ടുമോ😰🤔? Doubts clarification

Поділитися
Вставка
  • Опубліковано 1 жов 2024
  • Hello❤️❤️😍🙋🏻‍♀️...
    എല്ലാവർക്കും ഒരു Big Hai !🥰
    സുഖമല്ലേ എല്ലാവർക്കും ?😄
    നമ്മൾ കണ്ടിട്ട് കുറച്ച് നാൾ ആയി . കുറച്ച് കാരണങ്ങൾ കൊണ്ട് വിഡിയോ ഇടാൻ പറ്റിയില്ലാർന്നു.
    ഇതിനിടയിൽ നമ്മുടെ ചാനലിൽ ഒരു പാട് പുതിയ members വന്നൂട്ടോ...❤️
    Hair growth challenge നെ കുറിച്ചും vitamin E യെ കുറിച്ചും ഒരുപാട് doubts എല്ലാരും ചോദിച്ചിട്ടുണ്ടായി. അതൊക്കെ ഒന്നും കൂടെ clear ആക്കി തരാൻ ഉള്ള video ആണുട്ടോ ഇത് .
    video കണ്ട് നോക്കേണേ ...😊
    Thankyou all for your support.🥰
    vitamin e video 👇
    ✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Hair Growth Challenge| week 2 #hairgrowthtips
    • ✨ഒരാഴ്ചയിൽ ഇരട്ടിയായി ...
    ഒരിക്കലും വളരില്ല എന്ന് പറഞ്ഞ എന്റെ മുടി ഞാൻ വളർത്തി എടുത്തത് ഇങ്ങനെ 😱| My Hair Growth Journey
    • ഒരിക്കലും വളരില്ല എന്ന...
    Home made Herbal Hair Growth Shampoo | How to make natural shampoo at home
    • Home made Herbal Hair ...
    Triphala hair pack for extreme hair growth | what is triphala and how to use it? | Malayalam
    • Triphala hair pack for...
    How to make green gram flour at home | Home made | ചെറുപയര്‍ പൊടി വീട്ടില്‍ ഉണ്ടാക്കാം
    • How to make green gram...
    How to reduce the size of Open Pores at home | Rice Face pack | Acne scars
    • How to reduce the size...
    മുടി വളരാന്‍ കാപ്പി പൊടി ഉപയോഗിക്കേണ്ട ശരിയായ രീതി | Coffee Hair Mask | Instant silky soft hair
    • മുടി വളരാന്‍ കാപ്പി പൊ...
    മുടി തിളക്കത്തോടെ വളരാൻ മുട്ട ഉപയോഗിക്കേണ്ട രീതി| How to use Egg for Hair Growth | Egg Hair Mask
    • മുടി തിളക്കത്തോടെ വളരാ...
    How to make Kalonji/ black cumin seed hair oil at home | കരിംജീരകം എണ്ണ വീട്ടിൽ ഉണ്ടാക്കുന്ന വിധം
    • How to make Kalonji/ b...
    Powerful Hair Growth Serum for Fast Hair Growth & Hairfall Control #kanjivellammudik #hairgrowthtips
    • Powerful Hair Growth S...
    ✨Hair growth challenge week 1|മുടി വളരാന്‍ Scalp Exfoliation #malayalamhairgrowthtips
    • ✨Hair growth challenge...
    ✨ഒരാഴ്ചയിൽ ഇരട്ടിയായി മുടി വളരാന്‍ ഇങ്ങനെ ചെയ്യൂ!!! Hair Growth Challenge| week 2 #hairgrowthtips
    • ✨ഒരാഴ്ചയിൽ ഇരട്ടിയായി ...
    🔥പെട്ടെന്ന് മുടി വളരാന്‍ ഈ ഒരു Hair Pack ഉപയോഗിച്ചാല്‍ മതി #onionforhair #hairpacksinmalayalam
    • 🔥പെട്ടെന്ന് മുടി വളരാന...
    🔥മുടിയുടെ വളര്‍ച്ചയ്ക്ക് ബിയർ | Beer hair wash for fast hair growth #beerhairwash #beerforhair
    • 🔥മുടിയുടെ വളര്‍ച്ചയ്ക്...
    ✨How to remove acne & pimples with neem leaves |100% Ayurvedic face pack #neemleavesfacepack
    • ✨How to remove acne & ...
    Disclaimer :-
    All the information given in this channel is only for general purpose. Don't take it as a professional advise. All the information are based on my own experience. Kindly take a patch test before applying anything on your skin/hair.
    Don't take any video, picture or any other content of mine from this video without my permission.
  • Навчання та стиль

КОМЕНТАРІ • 1,7 тис.

  • @anupamaaljo2813
    @anupamaaljo2813 3 роки тому +583

    👍 സൂപ്പർ.... ജാഡ ഇല്ലാത്ത സാധാരണ കുട്ടി.. ഇതുപോലെ തന്നെ തുടർന്നും പോകട്ടെ.. all the best..

  • @joshuathomas2722
    @joshuathomas2722 3 роки тому +191

    ഞാൻ ചേച്ചിന്റെ മുടി വഴർത്തി എടുത്ത കഥ പറയുന്ന വീഡിയോ ആണ് ഫഡ്റ്റ് കണ്ടത്.അപ്പൊ തന്നെ ഞാൻ subscribe chethu

  • @freddypa4793
    @freddypa4793 3 роки тому +96

    മുടി വളർത്തിയെടുത്ത കഥ പറയുന്ന വീഡിയോ കണ്ടിട്ടാണ് ഞാനും subscribe ചെയ്തത്. അവതരണ ശൈലി കാണാൻ നല്ല ഭംഗിയുണ്ട്.ഞാനും VitaminE ഉപയോഗിക്കാൻ തീരുമാനിച്ചു.

    • @salmasharaf9740
      @salmasharaf9740 3 роки тому

      vitamin E tablets maximum 2 months mathrame use cheyyan paduloo.. 1/2 times in a week kramathil.. allenghil pani kittum keto

    • @shahanaanees2699
      @shahanaanees2699 3 роки тому

      @@salmasharaf9740 onude clear ayt parayo

    • @salmasharaf9740
      @salmasharaf9740 3 роки тому +2

      @@shahanaanees2699 adayed.. 1 or 2 tavana oru aazhchayil use cheyyam, daily use cheyyan padilla, use cheyyumbo coconut oil il mix cheyd use cheydooloo.. ingnee 2 months use cheydolu.. then stop cheyd normal oil apply cheydal madi.. kuree kalam ee tablet use cheyyarud ennan njn parnj vanned.. parabens und(doubt indengil refer the tablet 💊)

    • @nila3027
      @nila3027 3 роки тому

      Njanum upayoghikkum

    • @Sowmya_K_entertainment
      @Sowmya_K_entertainment 3 роки тому

      @@salmasharaf9740 face il use chyumbozhum 2 months kazhinjal stop chyano? Njaninna 1st tym evion vangye. Upayogikkamo face n for hair?

  • @bestserialmedia6726
    @bestserialmedia6726 3 роки тому +48

    ഞാൻ ആദ്യമായിട്ടാണ് എല്ലാ കമന്റുകൾക്കും റിപ്ലേ കൊടുക്കുന്ന ഒരു വ്യക്തിയെ കാണുന്നധ്

    • @NerinJBaptist
      @NerinJBaptist  3 роки тому +2

      😇Ellavarkum reply kodukkan pattunnillaattoo.. Engilum maximum try cheyyunnund🤗

    • @fathimapathuzz4261
      @fathimapathuzz4261 3 роки тому

      Nnit nta comment nu rply thannilla chechi😪

    • @NerinJBaptist
      @NerinJBaptist  3 роки тому

      @@fathimapathuzz4261 sorry da😊🤗

    • @fathimapathuzz4261
      @fathimapathuzz4261 3 роки тому

      @@NerinJBaptist chumma chechi🥰videos okka pwoli ahnu

    • @sureshbabuk2479
      @sureshbabuk2479 3 роки тому

      എനിക്കും റിപ്ലേ തനില്ല

  • @craftcookbythasninissar1855
    @craftcookbythasninissar1855 3 роки тому +38

    സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😀😀😀😀😍😍😍😍😍😍😍

  • @sureshbabuk2479
    @sureshbabuk2479 3 роки тому +8

    ചേച്ചി എനിക്ക് വിറ്റാമിൻ E ഉപയോഗിക്കാമോ 14 വയസായിട്ടൊള്ളൂ

  • @vavak8429
    @vavak8429 3 роки тому +28

    2 divasam munnee.. 9k subscribers today 26.5k.. Cngrtzz😍😍

  • @ancyanil8284
    @ancyanil8284 3 роки тому +12

    ഞാൻ മുടി ഒട്ടും care ചെയ്യില്ലായിരുന്നു. അതുകൊണ്ട് തന്നെ നല്ല മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു. ചേച്ചിയുടെ വിഡിയോസ് കണ്ടിട്ടാണ് ഞാനും hair care & growth ന് വേണ്ടിയുള്ള packs ഉപയോഗിച്ച് തുടങ്ങിയത്. ഇപ്പൊ മുടിക്ക് നീളംവച്ചിട്ടുണ്ട്. അതോടൊപ്പം പുതിയ മുടികളും വരുന്നുണ്ട്. Thank you chechiiiiiii💞🥰😘😘😏😘😘😘😘😘😘😘😘😘😘😘

  • @sulusulu8145
    @sulusulu8145 3 роки тому +50

    ഇപ്പോ ശമാധാനായി😌😌👍👍👍😍😍

  • @mashralmarwa3620
    @mashralmarwa3620 3 роки тому +5

    ഞാൻ വിറ്റാമിൻ capsule use cheyyan തുടങ്ങിയിട്ടുണ്ട്.. ഒരു വീക്ക്‌ ആയിട്ടുള്ളു റിസൾട്ട്‌ അപ്ഡേറ്റ് ചെയ്യാം..
    1st week: എല്ലാർക്കും ഫസ്റ്റ് വീക്കിൽ മുടി കൊഴിച്ചിൽ കുറഞ്ഞെന്നാ പറഞ്ഞെ എനിക്ക് ആൾറെഡി മുടികൊഴിച്ചിൽ ഇല്ലാത്തതുകൊണ്ട് വല്യ ചേഞ്ച്‌ ഒന്നും തോന്നിയില്ല...

  • @dhanyaroopesh9580
    @dhanyaroopesh9580 Рік тому +8

    ഇപ്പോഴാണ് ellam മനസിലായത് 🥰🥰🥰aa video കണ്ടിട്ട് സത്യമായിട്ടും manasilayirunnilla😄😄👍👍
    Ippol clear ആയി 👍

  • @rejiramanart
    @rejiramanart 3 роки тому +6

    സൂപ്പർ. മോളു പറയുന്നു പോലെ തന്നെ ചെയ്യാം. ജാഡയില്ലാതെ പറയുമ്പോൾ അംഗീകരിക്കും.

  • @shakdl2496
    @shakdl2496 3 роки тому +6

    15 vayasullavarkk use akkamo chechi..1capsule add cheithal mathiyo chechi... Plzz reply tharumo plzz......

  • @athiraathuz5462
    @athiraathuz5462 3 роки тому +13

    Chechide Hair Growth Vedio kand njnum ppo Vitamin E capsule vangi use cheyyan thodangi🥰❤️

  • @വെറുതെഒരുചാനൽ-പ8ശ

    ഞാൻ പുതിയ ആൾ ആണ് .. കോഫി പൌഡർ വെച്ചുള്ള പാക്ക് എൻറെ മോൾക് ഞാൻ സ്റ്റാർട്ട്‌ ചെയ്തിട്ടുണ്ട്.. ഇനി നെക്സ്റ്റ് വീക്ക്‌ ഹോട് ഓയിൽ ചെയ്യും റിസൾട്ട്‌ ഞാൻ ന്തായാലും കമ്മന്റ് ഇടാ ട്ടോ

  • @priyavijesh3689
    @priyavijesh3689 3 роки тому +5

    എല്ലാം വളരെ clear ആയിട്ടാണ് പറഞ്ഞു തരുന്നത്......thank you daa

  • @unaisajunaidvlogs1216
    @unaisajunaidvlogs1216 3 роки тому +15

    ചേച്ചി ന്റെ സംസാരത്തിൽ എല്ലാരും പിടിക്കുന്നത്.. ഇത് ഇങനെ ഇനിയും തുടരണം ❤.

  • @ananthanks120
    @ananthanks120 3 роки тому +7

    Manasilaiii 3 azhchayil 3 vattam alle
    🤔agana anu ennanu enta oru nigamanam😁

  • @agni-hothryak2182
    @agni-hothryak2182 3 роки тому +5

    Am subah. ഞൻ ഒരു കാര്യം കൂടി ഇതിൽ ആഡ് ചെയ്യാവോ എന്നുചോദിക്കാനാ ഈ മെസ്സേജ് അയക്കുന്നത്. സിസ്റ്റർ പറയുന്ന കാര്യങ്ങൾ ഒക്കെ 100%നല്ല കാര്യങ്ങളാണ്. ഞൻ ഉൾപ്പടെ ഉള്ളവർ യൂസ് ചെയ്ത് നല്ല മാറ്റവും ഉണ്ടായിട്ടുമുണ്ട്. (താങ്ക്സ് )ഒരു ഡൌട്ട് ഉണ്ട്. നമ്മൾ ഈൗ ഹെയർ prblm. എല്ലാവർക്കും ഒരുപോലെ അവില്യല്ലോ. അത്കൊടുത്താനേ എനിക്കും ഇതുപോലെ ഒരുപാട് prblms udayrunnu. അതിന്ടെ ഒക്കെ ഉൽക്കരണങ്ങൾ . വിറ്റാമിൻ d kuravu. /gas prblm/പുലിച്ചൂറ്റിട്ടാൽ /പ്രസ്സർ. എന്നിങ്ങനെ ഉള്ള കരണങ്ങൾ ആയിരുന്നു. അതുപോലുള്ള കാരണങ്ങൾ ഉള്ളവർ ആണെകിൽ . ഇതുപോലുള്ള കാര്യങ്ങൾ മാത്ര ചെയ്താൽ ചിലപ്പോ നല്ല രീതിൽ റിസൾട്ട്‌ കിട്ടണമെന്നില്ല. (ഒന്നുപറയാൻ മറന്നു ലേഡിസ് ഉള്ള ഒരു മെയിൻ prblm (തൈറോയ്ഡ് prblm)ഇത് ഒരു മെയിൻ prblm ആണ് . ഇതൊക്കെ ഒന്നു സേർച്ച്‌ ചെയ്ത് സിസ്റ്റർ ഒരു വീഡിയോ ഇടണം. കരണം. സിസ്റ്റർ പറയുന്നതൊക്കെ 100%മുടിക്ക് റിസൾട്ട്‌ വരുന്നകാര്യങ്ങൾ ആണ്. ഈ --ve cmnt തരുന്നവർ ചിലപ്പോ ഇതുപോലെ prblms ullavaravum. അതുകോട് ഞൻ പറയാൻ കാരണവും. ഇഷ്ട്ടപെട്ടില്ലകിൽ srry🙏. റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @NerinJBaptist
      @NerinJBaptist  3 роки тому +3

      വളരെ ശെരിയാണ് കേട്ടൊ..😊 നമ്മുടെ body functions okke അനുസരിച്ച് ആയിരിക്കും നമുക്ക് കിട്ടുന്ന റിസൾട്ട് കിട്ടുന്നത് ..അത് നമ്മൾ ഓട്ട് മിക്ക വീഡിയോകളിലും പറയാറുണ്ട്😊 പക്ഷേ അത് എല്ലാവരും എത്രത്തോളം accept ചെയ്യും എന്നും പറയാൻ പറ്റില്ല..റിസൾട്ട് കിട്ടാത്തവർ ന്തായലും റിസൾട്ട് കിട്ടിയില്ലെന്ന് പറയും..but result കിട്ടിയവർ ഒരുപാട് പേരുണ്ട് കേട്ടോ..☺️

  • @nandana1112
    @nandana1112 3 роки тому +1

    Hii njan new subscriber anutto
    Hair ill Saturday mask apply cheythal sunday capsule upayokikamo angane weeks ill continue cheyamo

  • @athiraathira6559
    @athiraathira6559 2 роки тому +7

    സാധാരണ cocunut oil + vitamin e use cheythal problem undoo?? Side effect varuo? Pls reply

  • @jasnajasna8075
    @jasnajasna8075 3 роки тому +2

    എല്ലാ ദിവസവും use ചെയ്യാൻ പറ്റുമോ...... Vitamin e capsule......
    Please reply chechi.....
    Lvu.... 🥰

  • @mahimamohan4246
    @mahimamohan4246 3 роки тому +4

    ഈ കാച്ചെണ്ണ ചൂടാക്കി ഉപയോഗിച്ചാൽ മുടി കൊഴിയും എന്ന് അമ്മുമ്മ ഒക്കെ പറയും. Appo എന്റെ സംശയം :എങ്ങനെ njn വിറ്റാമിൻE എങ്ങനെ കാച്ചിയ എണ്ണയിൽ ഉപയോഗിക്കും.

    • @saranyasdreamcatchervlogz.
      @saranyasdreamcatchervlogz. 3 роки тому

      ചെറു ചൂടുള്ള എണ്ണയിൽ vit.e capsule പൊട്ടിച്ചു ഒഴിച്ചാൽ മതി..അല്ലെങ്കിൽ ഡബിൾ ബോയിൽ

    • @rechuzzvichuzz771
      @rechuzzvichuzz771 3 роки тому

      വെളിച്ചെണ്ണ upayogikkanam

  • @Krishnashaji197
    @Krishnashaji197 2 місяці тому +2

    Ente chechi 4:19 sathyam thalakku bhranthayi😂eppo clear ayi. Ethra thavana e capsule nte chechide 3 video kandunnu ariyo😂 enikku hair okke endu. But oru layer cut adichetha 6months munnu athinu shesham nalla thin ayitta mudi varunne🥰pinne sideil netti kerunna pole
    Njn nale thodangum chechi, sunday alle nale. Feedback nallathanelum moshamanelum parayattoo

  • @dhanyasivan3087
    @dhanyasivan3087 Рік тому +12

    ഇത് ഒരു ദിവസം എത്ര എണ്ണം വീതം എടുക്കണം 1 ആണോ 2 ആണോ

  • @ShahulHameed-by9sr
    @ShahulHameed-by9sr 3 роки тому +5

    ചേച്ചി ഞാൻ ഇന്നലെ വിറ്റമിൻ ഈ ഉപയോഗിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടാണോ റിസൾട്ട് കിട്ടുക

  • @aswathyzzz
    @aswathyzzz Рік тому +14

    Use cheyyunnathine patty oru doubt undarunnu .... Epo clear aayii.. Thanks chechiiii.. ❤️❤️Ulla mudi cut cheythitt epo valaran bhudhimuttuvaaa😂😂😌

    • @DaringLonewolf
      @DaringLonewolf Рік тому

      Hey..
      Use cheythu nokkio?

    • @aswathyzzz
      @aswathyzzz Рік тому +1

      @@DaringLonewolf yes... Nalla mattam und... ❤️ mudi nalla thick aayi smooth aayi valaran thudangi☺️

    • @anfi9627
      @anfi9627 Рік тому

      @@aswathyzzz weekly 1 time aano use cheyunne vit e continues aayi cheyarundo

    • @aswathyzzz
      @aswathyzzz Рік тому +2

      @@anfi9627 njn weekly once matram aanu use cheyyunne... 2 vit.e capsule oil mix aakitt... Bakki ulla divasgalil normal oil choodakkitt massage cheyyum....

    • @SonaMerine
      @SonaMerine 8 місяців тому

      @@aswathyzzz Oru pravishyam use cheyth nirthiyaal mudi kozhiyo?

  • @Alfiyam30
    @Alfiyam30 3 роки тому +2

    ഒരു ഡൌട്ട് വിറ്റാമിൻ e. ഒരു മാസം 3 തവണ മാത്രം ഉപയോഗിക്കാവു എന്നാണോ.
    Pls rply

  • @gopikavysakh479
    @gopikavysakh479 3 роки тому +12

    Ini continuous ayittu video idanam ketto... new subscriber ane...

    • @NerinJBaptist
      @NerinJBaptist  3 роки тому +2

      Idattoo.. Ningal ithrem support cheyyumbo enganaa video idathe irikkunne💞😍

    • @seenana5644
      @seenana5644 3 роки тому

      @@NerinJBaptist 🙏🙏🥰🥰🥰

  • @lalalalalalala9757
    @lalalalalalala9757 3 роки тому +39

    Njnum aa hair growth aa vdeo kandan thudangiye

  • @_ann__5690
    @_ann__5690 3 роки тому +3

    Chechiii....njn 12ll aa ...ente mudi valland kojhiyunond...karnm aryilla
    .. vitamin e thechal sheryakuo chechi🥺

  • @Mahima.777
    @Mahima.777 3 роки тому +5

    Hello, Nerin എനിക് ഒരു doubt ഉണ്ടായിരുന്നു, ഞാൻ കുറേനാളായി കഞ്ഞിവെള്ളം hair ൽ use ചെയ്യുന്നുണ്ട്, ഇനിയും vitamin E use ചെയ്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

    • @meethuprakash8743
      @meethuprakash8743 3 роки тому

      Oru kuzhapom illa vitamin e oil alle.. oil use cheythittalle kanjivellam use cheyyaru.. so first vit e use cheyy then kanjivellam ..

    • @ahammedmidlaj1138
      @ahammedmidlaj1138 3 роки тому

      Undo

  • @anakhalal8217
    @anakhalal8217 3 роки тому +7

    Njnm aa vdo kand aa thudangiye....🥰🤩

  • @archanam.s852
    @archanam.s852 3 роки тому +4

    ചേച്ചി ഒരു സംശയം, ഒരുദിവസം ഇടവിട്ട് ഹോട്ട് ഓയിൽ മസ്സാജ് ചെയ്താ കുഴപ്പമുണ്ടോ?

  • @moonlover5722
    @moonlover5722 3 роки тому +5

    Njn first ee channel vannapo 6 k ullarunn inn pettann nokiyappo 35k wow chechi pinne hair length vekkan vit e helpful aano hair fall ndakuo🤔

    • @NerinJBaptist
      @NerinJBaptist  3 роки тому

      Length vekkum.. Enik fall undayittilla ith vare

  • @gowriar8462
    @gowriar8462 3 роки тому +4

    Najn parachute ayurvedic oil ann use cheyyunnath athil vitamin e add cheyyan pattooo.....plss reply

  • @snehamalu8844
    @snehamalu8844 3 роки тому +3

    Mudikk ottum kattiyilla. Bhayankara sankadama. Enikenthelum oru vazhi paranj tharuo pls

  • @hibafathi9360
    @hibafathi9360 3 роки тому +4

    Chechii enik october vannal 15 yrs avum enik vit e capsule use cheyan pattumoo please reply🥺😰😰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vinugeorge3236
    @vinugeorge3236 3 роки тому +2

    കരിംജീരകം ഉലുവ ഓയിൽ ആണ് തേക്കുന്നത് ഇതിൽ വിറ്റാമിൻഈ ഉപയോഗിക്കാമോ

  • @salimaewa4078
    @salimaewa4078 3 роки тому +6

    daily vidyo venam ennullavar
    Like
    👇

  • @sheebaanil1466
    @sheebaanil1466 3 роки тому +1

    നെറിന്‍... Accidently video കണ്ട ഞാന്‍ adict ആയി ട്ടോ . നല്ല സംസാരം. കാണാനും നല്ല ഭംഗി. എന്റെ മുടി ഇഷ്ടം ഉള്ള കുറേപേരുണ്ട്. പക്ഷേ ഇപ്പോ മുടി നല്ലവണ്ണം കൊഴിയുന്നു. നെറിന്റെ വീഡിയോ കണ്ടില്ലായിരുന്നുവെങ്കില്‍ നീണ്ട മുടി ഞാന്‍ വെട്ടിയേനേ... നന്ദി നെറിന്‍. സ്നേഹം .

  • @vidyakumaran4623
    @vidyakumaran4623 3 роки тому +3

    Very useful video sisy.... Sisy de video kndathin seshm enikum hair onn neeti valarthanm enn thoni so njanum chaleng strt cheyuanetto

  • @saranyasdreamcatchervlogz.
    @saranyasdreamcatchervlogz. 3 роки тому +2

    Hi..new subscriber ആണ്..y day aanu ആദ്യമായി video കണ്ടത്..ഇഷ്ട്ടപ്പെട്ടു❤️

  • @അഞ്ജലികുഞ്ഞാവ

    Chechi njanum new subscriber anu chechi anu sathyam prnjl clear ayit paranju tharunathu.... 😍😘

  • @padminipattissery1884
    @padminipattissery1884 3 роки тому +2

    Chechi njan 12 yr grl ആണ് . അപ്പൊ എനിക്ക് vit e use cheyyamo . അതുപോലെ ഞാൻ oil apply ചെയ്യുന്ന days kke ചെച്ചി പറഞ്ഞ പോലെ oil ചൂടക്കിയിട്ട് use ചെയ്ത problam lla llo .

  • @amalusanil4141
    @amalusanil4141 3 роки тому +17

    New subscriber aanutto😍👍

  • @bestoffamily8060
    @bestoffamily8060 3 роки тому +2

    ഞാൻ ചേച്ചിയുടെ വീഡിയോ ഇന്നലെ ആണ് അതിയം ആയി കണ്ടത് എന്റെ മുടി നല്ല ഉള്ള് ഉള്ള മുടി ആയിരുന്നു ഒരു കുറച്ചൊക്കെ നിലാവും ഉണ്ടായിരുന്നു നല്ല ഉള്ള് ആയിരുന്നു കലിയണം കഴിച്ചപ്പോ ഒരു പാട് മുടി ഊരി പോയി എന്നാലും കുഴപ്പമില്ലതെ പോയി ഫാസ്റ്റ് ഡെലിവറി കഴിച്ചപ്പോ വിടും ഉള്ള് ഉണ്ടായി നീളവും കുടി സെക്കന്റ് ഡെലിവറി കഴിഞ്ഞു ഒരു 5 മാസം ആയപ്പോ എനിക്കും കുട്ടികൾകും അന്ന് കുട്ടികൾ ക് ഒരാൾക്കു 2 വയസും ഒരാൾക്കു 5 മാസവും അപ്പോ എന്റെ മുടി ഒന്നും ശ്രദ്ധിക്കാൻ പറ്റില്ല മുടി ആകെ കൊഴിഞ്ഞു പോയി ഒരു 5 മാസം മുടി കൊഴിഞ്ഞു മുടി തൊടാൽ ഒരു കോട പോരും അങ്ങനെ ഒരു പാട് മുടി പോയി പോ ഒരു ഈർകളി പോലെ മുടി ആയി ഒരു മാസം മുൻപ് ഞാൻ മുടി മുറിച്ചു ഇപ്പോ ചേച്ചിയുടെ കണ്ടപ്പോ മുടി എനിക്കും ഉണ്ടാകണം തോന്നി ഞാൻ ഇന്ന്‌ തന്നെ തുടങ്ങി പക്ഷെ വിറ്റാമിൻ ഇ കിട്ടീട്ടില്ല പുറത്ത് പോകാൻ പറ്റില്ലാലോ വാങ്ങണം

  • @amisentertainment715
    @amisentertainment715 3 роки тому +18

    Arada dislike cheithath

  • @sheelumariamsuresh
    @sheelumariamsuresh 3 роки тому +2

    New subscriber 😇Enikum mudi valarthi edukkanam🙋😁 nice video chechiii👍 keep going 🥰👍

  • @krishnendugopal4260
    @krishnendugopal4260 3 роки тому +3

    കഥ കേട്ടിട്ടാണുട്ടോ ഞാനും ഇവിടെക്ക് വന്നത് 😍😁ട്രൈ cheyth നോക്കും...result kittiyaa ivdekk varum💚

  • @pathus5130
    @pathus5130 3 роки тому +1

    VtE2മാസമായി ഞൻ യൂസ് ചെയ്യുന്നുണ്ട്... ഇടക് വളർച്ച തോന്നിയെങ്കിലും ഇപ്പൊഴും മുടി koziyunnund...😓എത്ര മാസം കൊണ്ട് നല്ല റിസൾട് kittum ?മുടി കൊഴിഞ്ഞു kozinju പുച്ച വാല് പോലെ അയി 😭😭😭😓😓

  • @naadanmalayalli5776
    @naadanmalayalli5776 3 роки тому +5

    Evion 400 +Onion oil cheyamo

  • @hasywhatsappstatusworld7430
    @hasywhatsappstatusworld7430 3 роки тому +2

    Da ipo Enik 4 week start chyth inale ... ipol nlla change und ketto Nik ipo thanne serum undkakki theyakavoo plz plz rply chechii

  • @narthana85
    @narthana85 3 роки тому +4

    14 vayasulla kuttikk vitamin e capsule upayogikkaamo?

  • @aswathybinoj711
    @aswathybinoj711 3 роки тому +2

    Hiii daa.... Njnum hair growth challenge chyunnund.... New subscriber annu... Comment onnum idarillanne ullu. Videos ellam useful annu🤗 thank you da😘

  • @saranya7846
    @saranya7846 Рік тому +5

    ചേച്ചി....plzz replay.....ഞാൻ ചേച്ചിടെ video കണ്ടിട്ട് vitamin e try ചെയ്തു. കുറച്ചു use ചെയ്ത് കഴിഞ്ഞ് ഇടക്ക് ഞാൻ അത് നിർത്തിയാരുന്നു. നല്ല റിസൾട്ട്‌ ഒണ്ടാരുന്നു. But നിർത്തി കഴിഞ്ഞ് ആണെന്ന് തോന്നുന്നു എനിക്ക് നല്ല മുടി കൊഴിച്ചിൽ വന്നു. ഇടക്ക് ഞൻ മുടി പിന്നേം വെട്ടി.നല്ല മുടി കൊഴിച്ചിൽ ഒണ്ട് ഇപ്പോൾ. ഞൻ ഇപ്പോൾ mahabringraj oil ആണ് use ചെയ്യുന്നത്. ആയുർവേദിക്. Athinte കൂടെ vitamine e use ചെയ്യാവോ..... ഒന്ന് റിപ്ലേ തരണേ....

    • @NerinJBaptist
      @NerinJBaptist  Рік тому +5

      Edaa.. ellavarkkum ellam suit avilla..ath kondanu weekly once use cheythit engane undennu nokkiyit vitamin e continue cheyyan paranje.. hairfall undengil ini ath continue cheyyan njan parayillaattoo..athinu pakaram avanakku enna use cheytha mathi

  • @aswathylaiju1917
    @aswathylaiju1917 3 роки тому +1

    Hai friend .. Innaleyan aadyamaayi video kaanunne .. Ella videosum kandu .. Avatharanam nannayittund .. Cute aayi samsarikkunnu .. Valland hairloss und so ee oru challenge cheyyan aagrahond .. If you don't mind ithinte order onnu paranju tharavo ? Hair pack onnil kooduthal und .. Ithokke epo ethra tym vech cheyyanonn onn clear cheythu tharavo plz .. Weeks eathann catch cheyyan pattiyilla

  • @amrithamanoj9263
    @amrithamanoj9263 3 роки тому +3

    Njanum aa hair growth vedio kandan thudagiye..... Eth present cheyyumbol vishwasineyamayi thonunnu... All the best for ur channel..... N congratz njanum vit:E start cheyyan theerumanichu.... Thudaganam

  • @husnajuraij2676
    @husnajuraij2676 3 роки тому +2

    ചേച്ചി, ഞാൻ ഒരാഴ്ച വിറ്റാമിൻ E use ചെയ്തു, ഇപ്പോൾ തന്നെ മുടികൊഴിച്ചിൽ കുറവുണ്ട്,,
    😍😍❤

  • @sethuprincy5241
    @sethuprincy5241 3 роки тому +4

    Castro oil + coconut oil+ vitamin e capsule use cheyyamo

  • @dreamfitness9986
    @dreamfitness9986 3 роки тому +2

    Hai da njan ippo kurachu divasame aalullu iyalde vedio kanan thudaggittu pakshe njan ellam onnum cheyyan pattittilla enkilum kurachokke cheyyunnundu athinde oru mattavum ende mudikkunduu thankss da🙏🙏

  • @anithar7820
    @anithar7820 3 роки тому +3

    Chechi day or night eppo venamenkilum vitamin e upayogikkamo . pinne oil thechu kazhinj shampoo thekkanam ennu nirbantham ondo please chechi reply tharane🙏

    • @NerinJBaptist
      @NerinJBaptist  3 роки тому

      Nammal normally eath timil aano oil cheyyaru.. Aa timil thanne cheyyaa.. Shampoo use cheyyunnath nallathayirikkum.. Illengi chilapo hair kurach kooduthal oily ayit thonnum😊

  • @sruthimurali0015
    @sruthimurali0015 3 роки тому +1

    Njan ippo vitamin e use cheyyunnund....nalla mudi undayirunnu enikk...bt eppo full poyii...aa vishamathil erunnappolanu ee vedio kaanan pattiyath ....appothottu oru prathikshayayiiii...eni mudi valarthi edukkanam

  • @nissironaldo7082
    @nissironaldo7082 3 роки тому +16

    Back with super video 👍

    • @NerinJBaptist
      @NerinJBaptist  3 роки тому +4

      Ningalde ellardem support kond mathra puthiya video itte😇🤗

  • @nandhuz.nandha
    @nandhuz.nandha 3 роки тому +3

    Chechi njn ee vitamin E use cheythu,cheyth kazhinjit 4 aamathe day aahnu,apo oru preshnm Ann muthal ink alpam jiladhoshm varum pokum varum pokum inganeya,athentha😢, nale xm a jila dhosham kooduva,
    Pine ee vitamin e itamuthal nthan ariyilah nalla mudikozhiyunath kurav und🥳🥳

    • @NerinJBaptist
      @NerinJBaptist  3 роки тому +1

      jaladhosham undengil ini nokkiyit use cheytha mathittooo...🙁

    • @nandhuz.nandha
      @nandhuz.nandha 3 роки тому +1

      @@NerinJBaptist okeii 👍😁

  • @cyclonesbaby3958
    @cyclonesbaby3958 3 роки тому +5

    താരൻ മാറാൻ ഒരു ടിപ്പ് പറയോ?? വീഡിയോസ് എല്ലാം സൂപ്പർ ആണേട്ടോ.. ജാടയില്ലാത്ത കുട്ടി 😊🥰

  • @sarigachandran9322
    @sarigachandran9322 3 роки тому +1

    Chechi vitamin e oru thavana use cheithappo thanne mudi kozhichil kuranju..... Pakshe enik thala vedana edukkunnu🥺

  • @archanamalu4228
    @archanamalu4228 3 роки тому +3

    Chechiii.... Thanks for coming back... Waiting aayirunnu... New subscriber aanu... 😍... Challenge start cheythu.. First week completed... 👍

    • @NerinJBaptist
      @NerinJBaptist  3 роки тому

      Aanooo....ningalde ellardem support kond mathra video idan theerumaniche.. Thanks daaa🤗😍

  • @poojaprabhakumar1704
    @poojaprabhakumar1704 3 роки тому +4

    Ippol 31k😍.. vegam thanne silver button kittatte.. Inshallah ♥️

    • @NerinJBaptist
      @NerinJBaptist  3 роки тому

      😇Kittuo.. Deivathinu ariyaam😄😊

  • @DilnaDilna-xl6vh
    @DilnaDilna-xl6vh 9 місяців тому +4

    Teenage il vitamin e upayokikkavo chechi pls reply tharumo

  • @georgesibi9646
    @georgesibi9646 3 роки тому +1

    Hai ഞാൻ മേടിച്ച Capsules evamine 400 ആണ് evion എന്നല്ല അത് കുഴപ്പം ഉണ്ടോ 🙄vit E തന്നെ

  • @aparnae9329
    @aparnae9329 3 роки тому +3

    Chechi എണ്ണ കാച്ചുമ്പോൾ കൂടെ vitamin e capsule ചേർക്കാൻ പറ്റുമോ??? Plzzz reply chechiii

    • @nishu3046
      @nishu3046 3 роки тому +1

      തണുത്തതിനു ശേഷം ഉപയോഗിക്കാം

  • @ShahulHameed-by9sr
    @ShahulHameed-by9sr 3 роки тому +3

    ചേച്ചി വിറ്റാമിൻ E ക്യാപ്സ്യൂൾ കുട്ടികൾക്ക് യൂസ് ചെയ്യാൻ പറ്റുമോ

  • @rajirajanpilla2491
    @rajirajanpilla2491 3 роки тому +3

    Clear ayi time waste cheyyathe kaaryangal paranju eshttayi molu tnx

  • @lakshmisumesh4111
    @lakshmisumesh4111 3 роки тому +1

    Hi Chechi, Ithu ethra vayasu muthal ethra vayasu vare ullavarkku upayogikyam?
    Pls Reply chechi your new subscriber

  • @aparnar300
    @aparnar300 3 роки тому +3

    Hi....... Chechi 💜💜💜💜💜
    New subscriber aanu doubt Ellam clear aayi ....thank you Chechi kuttyyyyy ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @NerinJBaptist
      @NerinJBaptist  3 роки тому +1

      Havooo.. Samadhanam aayi.. 😇🤗Enik pinnem pedi arnnu.. Ithavanayum manasilayillengilo ennu orthittu😅😂😂

    • @aparnar300
      @aparnar300 3 роки тому +1

      @@NerinJBaptist manasilayi chechi 😘😘😘😘👍👍👍👍👍

  • @deepikadeepu3580
    @deepikadeepu3580 3 роки тому +1

    ഞാൻ നീലഭ്യഗാദി oil aane use cheyyunath... aa oil il vitamin E use cheyyan pattuvo chechi..

  • @shabnabasheer9620
    @shabnabasheer9620 3 роки тому +5

    Vit e video njam saturday kandirunnu. Sunday cheyth nokki. Hairfall nalla kuranju + hair nalla silky aayi. Thank you so much😘😘

  • @lekshminidhin4352
    @lekshminidhin4352 3 роки тому +2

    കറ്റാർവാഴ യൂസ് ചെയ്തപ്പോൾ മുടി കൊഴിഞ്ഞു എന്ന് പറഞ്ഞല്ലോ ........അത് ഞാൻ പരീക്ഷിച്ചു നോക്കിയപ്പോൾ എനിക്ക് മനസ്സിലായത് അതിൻറെ തൊലി കൂടെ ചേർത്ത് gell ആക്കാൻ ശ്രമിക്കുമ്പോഴാണ് മുടി കൊഴിയുന്നത് എന്ന് എനിക്ക് തോന്നുന്നു എൻറെ അനുഭവം കൊണ്ട്.

    • @NerinJBaptist
      @NerinJBaptist  3 роки тому

      Aanoo.. Pakshe njan tholi kalanjitta use cheythe.. Ariyilla.. Nthanavo🙄😊

  • @thahsenak4911
    @thahsenak4911 3 роки тому +7

    Helo chechi... ഞാൻ ചേച്ചിടെ പുതിയ subscriber ആണ്.വളരെ സന്തോഷം ഉണ്ട്.. ഞാൻ ഡെലിവറി കഴിഞ്ഞ് എന്റെ മുടിയെല്ലാം പോയിരുന്നു. ചേച്ചിടെ hair growth challange കണ്ടിട്ട് coffiee powder വെച്ചുള്ള week 1 ലെ കാര്യം ചെയ്തപ്പോ തന്നെ എനിക്ക് നല്ല മാറ്റം കണ്ടു.. orupad ചെറിയ മുടികൾ പൊങ്ങിവന്നിട്ടുണ്ട്.. ഒരുപാട് നന്നിയുണ്ട്... ഇനിയും challange continue ചെയ്യാനാണ് എന്റെ plan...

  • @athulyaab7223
    @athulyaab7223 3 роки тому +1

    Njan new subcriber anu chechi vitamin e ആഴ്ചയിൽ എത്ര ദിവസം യൂസ് ചെയ്യണം ചേച്ചി നിക്ക് അത് മനസിലായില്ല പ്ലീസ് റിപ്ലൈ. അടിപൊളി അവതരണം😍

  • @achu759
    @achu759 3 роки тому +3

    edu use chynadukondu endgilum problm ondaerikuo chechi hairfall ondavuo🤔

  • @sharmidagl7692
    @sharmidagl7692 3 роки тому +4

    കാചിയ എണ്ണയുടെ കൂടെ മിക്സ് ചെയ്തു ഉബയോഗിക്കാമോ

  • @aanandhavyshnavi1517
    @aanandhavyshnavi1517 3 роки тому +9

    Hi Chechi njan puthiya al anutto inimuthal njan katta support undavum 😊😊

  • @devikrishna9792
    @devikrishna9792 3 роки тому +2

    Chechi oru doubt... Onion kazhikanavar vit E use cheyan padile?

  • @arshamohan2678
    @arshamohan2678 3 роки тому +3

    Chechi njn Puthiya subscriber aahnu... chechinte videos ellam ishttayii..... rand dhevasm munb aanu chechinte video adhiym aayi kaanunne... channelil Keri nokkiyabo kurch naal aayi video edathey ennu manasilayii... innu notification vannapo orupad santhoshm thonni..... videos continues aayi edu katta support🤗

    • @NerinJBaptist
      @NerinJBaptist  3 роки тому +1

      Thanks daaa😍😇Support venam keetoo❤️

  • @ViJithaM21
    @ViJithaM21 3 роки тому +1

    Hai Chechi njn sadarana Sunday aanu thalayil oil apply cheyarullath. 3hrs vech kazhuki kalayum. V-E use cheyumbozhum anagne Sunday mathram use cheytha mathiyo. Chechide video kandit adyayit use cheyan pokua

  • @Aswathyv281
    @Aswathyv281 8 місяців тому +4

    Nthoke cheythitum mudi valarunilla🥲

  • @rashidapm5614
    @rashidapm5614 3 роки тому +1

    Hair care challenge il oro week ayittalle video ittirikkunnath....aa weekile hair pack weekil oru divasam mathramalle upayogikkunnath....aa weekil Ella divasavum upayogikkendathundo

  • @fathimasanamps3138
    @fathimasanamps3138 3 роки тому +5

    Coconut oil ano use cheyyunne

  • @bindhusaro5736
    @bindhusaro5736 3 роки тому +1

    എന്റെ തലയിൽ തരാൻ ആണ്. അതുകൊണ്ട് തന്നെ മുടി ഒരുപാടു പൊഴിയുന്നു. നെറ്റിയിലേക്ക് പോലും തരാൻ ഇറങ്ങി വരുന്നു അതുപോകാൻ enthu ചെയ്യണം

    • @anupamacp3157
      @anupamacp3157 3 роки тому +1

      Veppila vellam thilapich thaninja sesham thala kulichaal mathi

  • @Dansisters841
    @Dansisters841 Рік тому +15

    എല്ലാ ദിവസം vit E മുടിയിൽ use ചെയ്താൽ പ്രശ്നം ആണോ plz reply

  • @sintamathew4850
    @sintamathew4850 3 роки тому +1

    Super👍eee samsayanghal enikkum indaarnnu ath chechii vedioyilloode clearaayiii paranju thannu... chechiii
    Thanks🥰

  • @noushitha471
    @noushitha471 3 роки тому +11

    Super aanutoo✌️... Njan Sunday ആണ് aa capsule വെച്ചുള്ള video kandath..annu thanne try cheydhu...first use il thanne ente hair fall കുറഞ്ഞു... സാധാരണ kulikkunna timel ഒക്കെ മുടി ഒരുവിധം ഊരി poyirunnu.. ഇപ്പൊ ആ പ്രശ്നം illa..
    Thank you so much 😘

    • @NerinJBaptist
      @NerinJBaptist  3 роки тому +2

      Result paranjathinu thanks ttaa😇😍🤗

    • @akhig6183
      @akhig6183 3 роки тому +1

      Entem hairfall kuranju oru thavana cheythappo thanne . Nalla maattam und 👍

    • @NerinJBaptist
      @NerinJBaptist  3 роки тому

      @@akhig6183 😍😍😍sooo.. Happy🤗❤️

    • @sreedevik4783
      @sreedevik4783 3 роки тому

      Chechiii, oru time use cheyyumbo ethra capsule mix cheyyanm, pls reply

    • @noushitha471
      @noushitha471 3 роки тому

      @@sreedevik4783 njan 2 എണ്ണം എടുത്തു

  • @rechuzzvichuzz771
    @rechuzzvichuzz771 3 роки тому +1

    Chechi oru doubt vitamin e capsule thechu 1:30 hour kazhinju mudi kazhukano.

  • @sunithamadhu3240
    @sunithamadhu3240 3 роки тому +5

    Chechi njan ippozha videos okke kanunne subscribe um cheythu😊😊

  • @sonu-rz1yi
    @sonu-rz1yi 3 роки тому +1

    Daily ഹെയർ പാക്ക് ഉപയോഗിച്ചാൽ hair dry ആകും. എന്റെ hair നല്ല സ്മൂത്ത്‌ ആയിരുന്നു ഡെയിലി ഹെയർപാക്ക് യൂസ് ചെയ്തപ്പോൾ ഡ്രൈ ആയി ഇപ്പോൾ ആഴ്ചയിൽ ഒരു തവണ മാത്രമേ ഇടുന്നുള്ളൂ

  • @anjana1668
    @anjana1668 3 роки тому +4

    Ipo ente samshayam okke maari ini use cheiyan thudangam🥰🚶‍♀️

  • @saranyasasi2204
    @saranyasasi2204 3 роки тому +2

    Chechii..... Orupad packs ellam try cheythu.... Ini chechiye follow cheythu nokatte.... Mudi valarnnal madhyarunnu...🙄

    • @NerinJBaptist
      @NerinJBaptist  3 роки тому

      Confidence thonnunna hair packs mathram try cheyya... Kettoo 😇

  • @gopikagopika6986
    @gopikagopika6986 3 роки тому +8

    Doubt allam clear ayi. All the best for future videos nerin chechi