മുളക് കഴുകി ഉണക്കുന്നത് ശ്രമകരമീയതിനാലാകും അതൊഴുവാക്കിയത് കർഷകർ മുളക് വിളവെടുപ്പ് കഴിഞ്ഞ് ഉണക്കുന്ന സമയം പൊടിയും മറ്റ് മാലിന്നൃവും കലരാറുണ്ട് മുളക് കഴുകി വ്രത്തിയോടെ ഉണക്കിത്തന്നെ പൊടിച്ചുപയോഗിക്കുന്നതായിരിക്കും നല്ലത് .
We too can prepare by drying and powdering the required quantity. It will stay fresh for three or four months easily by keeping in airtight containers. Just make sure that it is dried properly before powdering if it is washed in water. Wiping individual pieces with a clean cloth is another alternative to washing.
Yes fold the Chillies in a wet towel and roll it with hands to clean then sun dry and powder in mixie jar. Just remember to wear a mask while doin this
I don't understand what do they mean by high quality. They don't wash and dry the raw material to remove pesticide, thats basic 1 st stage cleaning, which is absent
ഇത് വെള്ളത്തിൽ കഴുക്കുന്നില്ല എലി - പട്ടി - ഒക്കെ ഇതിൽ നിന്ന് കളിക്കുന്നത് നാം യു ട്ടു വിൽ കണ്ടിറ്റ് ഉണ്ട് സോന്തം വങ്ങി പെടിക്കുന്നതിന് ഒന്നുംതെന്ന ആവുല്ല
ഞാൻ കുറ്റം പറയാനും ഇല്ല ഇത് ശരിയെന്ന് പറയാനും ഇല്ല രണ്ടും അല്ലാഹുവിൻറെ പക്കൽ എല്ലാം അല്ലാഹു അറിയുന്നവൻ തട്ടിപ്പ് നടത്തിയാൽ അതിനുള്ള ശിക്ഷ നല്ല കാര്യം നടത്തിയാൽ അതിനുള്ള അല്ലാഹുവിൻറെ നോട്ടം ഇത് രണ്ടും ഓർത്താൽ മതി👍👍🙋
ആന്ധ്രയിലെ ഗുണ്ടുരിലും , കർണാടകയിലും മുളകു കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ പോയാൽ വിവരം കാണാം. മുളകുപാടങ്ങളിൽ ചാക്കിൽ നിറയ്ക്കുന്നത് ചളി നിറഞ്ഞ കാലുകൊണ്ട് ചവിട്ടി നിറച്ചാണ്.. 40 kg : . (1 ചാക്ക് ) മുളക് ബാരലിട്ട് വെള്ളത്തിൽ കഴുകി ഉണക്കി എടുത്തപ്പോൾ 36 കിലോ ആണ് കിട്ടിയത് ... 4: കിലോ മണ്ണ്...😀
എത്ര വൃത്തിയായി ചെയ്താലും കഴുകിയില്ലങ്കിൽ മൊത്തം പോയി പല ഘട്ടങ്ങളിലായി കീടനാശിനികൾ തളിക്കുന്നതാണ് പിന്നീട് ഉണക്കുമ്പോൾ ഇതിൻ്റെ പുറത്തു കൂടി പട്ടി പൂച്ച എല്ലാം സഞ്ചരിക്കാറുണ്ട് ഒപ്പം മലവിസർജനം നടത്താറുണ്ട് ഞാൻ മംഗലാപുരത്ത് നിന്നും മുളക് എടുത്ത് കൊല്ലം ജില്ലയിൽ സെയിൽ ചെയ്യുന്നു ഇന്നത്തെ വില 12-3 -2023 | Kg 420
പറച്ചിലിനെന്നും ഒരു കൊറവുമില്ല മായം ചേർക്കാത്ത ഒരു സാധനവും നാട്ടിലില്ല. ചാനലുകാരന്റെ മുമ്പിൽ പുണ്യാളൻ കളിക്കും. പിന്നാമ്പുറങ്ങളിൽ കാണും ചാക്കിലെന്തങ്കിലും
എത്ര ശ്രദ്‌ധിച്ചാലും മുളക് ചെടിയിൽ പ്രയോഗിക്കുന്ന കീടനാശിനി അംശം ഒഴിവാകില്ല 😂 ഇതു മുളകിൽ ഉണ്ടാകും കഴുകി ഉണക്കിയാലും പോകില്ല. പൊടിച്ചാൽ പൊടിയിലും അവശേശിക്കും. എത്തിയോൺ കീടനാശിനി ഇന്ത്യയിലെ എല്ലാ ബ്രാൻഡ് മുളകിലും ഉണ്ട് 😂
നിങ്ങൾ പറയുന്നത് സത്യം ആണ് എങ്കിൽ ഈശോരൻ ഈ സ്ഥാപനത്തെ അനുഗ്രഹിക്കട്ടെ
പറഞ്ഞു കേട്ടതു super 👍 ഇതേ quality എപ്പോഴും നിലനിർത്താൻ സാധിക്കട്ടെ. 🙏
ഈ കാണിച്ച Product തന്നെ ജനങ്ങളിൽ എത്തട്ടെ എന്നു പ്രാർഥിക്കാം.
😆
പറഞ്ഞത് വിശ്വസിക്കാം എങ്കിൽ സൂപ്പർ ഒന്ന് test ചെയ്തു പുറത്തു വന്നാൽ സൂപ്പർ 👍
മുളക് കഴുകി ഉണക്കുന്നത് ശ്രമകരമീയതിനാലാകും അതൊഴുവാക്കിയത് കർഷകർ മുളക് വിളവെടുപ്പ് കഴിഞ്ഞ് ഉണക്കുന്ന സമയം പൊടിയും മറ്റ് മാലിന്നൃവും കലരാറുണ്ട് മുളക് കഴുകി വ്രത്തിയോടെ ഉണക്കിത്തന്നെ പൊടിച്ചുപയോഗിക്കുന്നതായിരിക്കും നല്ലത് .
Wash chayyatha mulag malli athra nallamecheenil podichitum kariyamilla pattiyum.ratindayum kashtavum moothravum ullathan mulag
തയ്യാർ ചെയ്ത
കറി മസാലക്ക് നന്മകൾ നേരുന്നു
🥰🥰🥰
Alhamdulilla Allahu manager arogyamulla deergayussu pradanam cheythu tharatte Ameen
Fraud preservative illathe venemengil own ayitu cheynom
5.33 sradhichal colour fillu cheyyunna hole kanaaam🤩😜
We too can prepare by drying and powdering the required quantity. It will stay fresh for three or four months easily by keeping in airtight containers. Just make sure that it is dried properly before powdering if it is washed in water. Wiping individual pieces with a clean cloth is another alternative to washing.
Yes fold the Chillies in a wet towel and roll it with hands to clean then sun dry and powder in mixie jar. Just remember to wear a mask while doin this
No Dr. 😍🥴
I don't understand what do they mean by high quality. They don't wash and dry the raw material to remove pesticide, thats basic 1 st stage cleaning, which is absent
3 tone മുളകിന്റെ തണ്ടു പറിക്കാൻ എത്ര സ്റ്റാഫ് വേണം
300
വാഷിംഗ് വേണ്ടയോ ?
Nope, less chance. Washing making high cost. End cost may be double. Then customers may not buy it.
Enth kondu keralthill ee sambarambam cheyidilla sir?
അടിപൊളി വീഡിയോ 👌
Ettavum nalla agri product aanenkil Agmark certification kittum
നിങ്ങളുടെ വീഡിയോസ് കാണാറുണ്ട് സൂപ്പർ
Thank u🥰
Its Banglore not Kerala
Its Banglore not Kerala
ഇത് വെള്ളത്തിൽ കഴുക്കുന്നില്ല എലി - പട്ടി - ഒക്കെ ഇതിൽ നിന്ന് കളിക്കുന്നത് നാം യു ട്ടു വിൽ കണ്ടിറ്റ് ഉണ്ട് സോന്തം വങ്ങി പെടിക്കുന്നതിന് ഒന്നുംതെന്ന ആവുല്ല
ഞാൻ കുറ്റം പറയാനും ഇല്ല ഇത് ശരിയെന്ന് പറയാനും ഇല്ല രണ്ടും അല്ലാഹുവിൻറെ പക്കൽ എല്ലാം അല്ലാഹു അറിയുന്നവൻ തട്ടിപ്പ് നടത്തിയാൽ അതിനുള്ള ശിക്ഷ നല്ല കാര്യം നടത്തിയാൽ അതിനുള്ള അല്ലാഹുവിൻറെ നോട്ടം ഇത് രണ്ടും ഓർത്താൽ മതി👍👍🙋
Very good presentation and seems to be a reliable product. Request to maintain your quality . Wish you the very best.
🥰🥰🥰
പ്ലീസ് നിങ്ങളുടെ നമ്പർ തരോ?
Washing eviday ? mulma chilli & madala super & genuine
No washing
സൂപ്പർ 👍🏻👍🏻👌
വീഡിയോ എടുക്കുമ്പോൾ മാത്രം തണ്ട് പറിക്കുന്നതായിരിക്കും. അല്ലാതെ ഇത്രയും മുളകിന്റെ തണ്ട് പറിക്കാൻ അഞ്ചോ ആറോ ആള് മതിയോ .വിശ്വസിക്കാൻ പ്രയാസം.
തണ്ട് കളഞ്ഞില്ലങ്കിലും കുഴപ്പം ഇല്ല കഴുകണം ആയരുന്നൂ
mashaallah mashaallah 👍👍
കൊള്ളാം മല്ലോ 😍
ഇവനെക്കൊണ്ട് കമ്പനിക്കാർ പൈസ കൊടുത്ത് ചെയ്യിച്ചതാണ് എന്താ അവന്റെ അഭിനയം
Ethra kashe thannu parasyathinayitte
Tayyar promise safety🥰👍
Please do a video at Eastern company
Am an eritrean i live in south sudan i want supply red powder papper
എവിടെ കുറച്ചു കുറച്ചു മലയാളം
ഇത് പരസ്യത്തിന് വേണ്ടി മാത്രം ചെയ്യുന്ന വീഡിയോ ആണ് ഇതിൽ വലിയ കാര്യമില്ലാ
ഇത് പരസ്യത്തിന് വേണ്ടി , മുളകിന്റെ ഞെട്ടൊക്കെ പറിച്ചു കാണിക്കുന്നു ,
yes ഞാന്.വിചരി ചു
chettoi chilles oke bulk ayit evdun edukan patum namak aa information vechit oru vedio cheyuo athinte process engnaya evdunn kitum enn oke
Pls chennai distributer location
Ithe keralathil kittumo
ആന്ധ്രയിലെ ഗുണ്ടുരിലും , കർണാടകയിലും മുളകു കൃഷിചെയ്യുന്ന സ്ഥലങ്ങളിൽ പോയാൽ വിവരം കാണാം. മുളകുപാടങ്ങളിൽ ചാക്കിൽ നിറയ്ക്കുന്നത് ചളി നിറഞ്ഞ കാലുകൊണ്ട് ചവിട്ടി നിറച്ചാണ്.. 40 kg : . (1 ചാക്ക് ) മുളക് ബാരലിട്ട് വെള്ളത്തിൽ കഴുകി ഉണക്കി എടുത്തപ്പോൾ 36 കിലോ ആണ് കിട്ടിയത് ... 4: കിലോ മണ്ണ്...😀
അത് പൊടിച്ചാൽ എത്ര കിട്ടും
rat avide kanum...
Where we can get in Trivandrum
എത്ര വൃത്തിയായി ചെയ്താലും കഴുകിയില്ലങ്കിൽ മൊത്തം പോയി
പല ഘട്ടങ്ങളിലായി കീടനാശിനികൾ തളിക്കുന്നതാണ് പിന്നീട് ഉണക്കുമ്പോൾ ഇതിൻ്റെ പുറത്തു കൂടി പട്ടി പൂച്ച എല്ലാം സഞ്ചരിക്കാറുണ്ട് ഒപ്പം മലവിസർജനം നടത്താറുണ്ട് ഞാൻ മംഗലാപുരത്ത് നിന്നും മുളക് എടുത്ത് കൊല്ലം ജില്ലയിൽ സെയിൽ ചെയ്യുന്നു ഇന്നത്തെ വില 12-3 -2023 | Kg 420
മുളക് പൊടി ആണോ sale
മുളക് കഴികി ഉണക്കിയാണോ പൊടികുന്നത് അത് ചോദിക്ക് വെറുതെ കണകണ പറയാതെ
തണ്ടു പറിച്ചു കളയുന്ന മെഷീൻ ഉണ്ടാകുമല്ലോ
Super brother 💞
Thank u🥰
ഇത് കേരളത്തിൽ കിട്ടുന്നില്ലല്ലോ
Mulak kazhukunnillallo
Ethuvare Sathyam thanneyano mayam cherkkatha onnum illa Ellavarudeyum ethuthanne paraya
Super 👍
മുള്ളക് കാഴ്കി പൊടിക്മോ
👍🏻👍🏻👍🏻
No washing done.
👍
പറച്ചിലിനെന്നും ഒരു കൊറവുമില്ല മായം ചേർക്കാത്ത ഒരു സാധനവും നാട്ടിലില്ല. ചാനലുകാരന്റെ മുമ്പിൽ പുണ്യാളൻ കളിക്കും. പിന്നാമ്പുറങ്ങളിൽ കാണും ചാക്കിലെന്തങ്കിലും
Who told ..mayam mainly at kerala...nalla product n vila kodukkanam...ningalum vilakkuravinte pinnale povum sooo
Qji
ഈ സാധനമെല്ലാം എക്സ്പില്ലറിൽ കയറ്റി കഴിഞ്ഞാണോ പൊടി ആക്കുന്നത് ഇല്ലെങ്കിൽ എങ്ങനെ
Super
Thank u🥰
Hiiiii
👍🌹
🥰🥰🥰
മുളക് കഴുകി ഉണക്കുന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല, കാണിക്കുന്നുമില്ല .
അത് കൂടി കാണിക്കാമോ?
എല്ലാം കണക്ക
ഖത്തറിൽ ഉണ്ടോ
കണ്ണൂരിൽ ബിസ്നസ്സ് ഉണ്ടോ
Polichu 🔥🔥
Thank u🥰
@@FZROVER wlcm ❤
🥰
🥰🥰🥰
Recipes masalade paranjo tarumo
ʜɪ ꜱɪʀ
ഇവർ എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നു,😂 ആരോഗ്യ കാര്യത്തിൽ ഉൾക്കണ്ഠ 😅 പക്ഷെ ഒന്നും കഴുകാൻ സംവിധാനം ഇല്ല, എന്താലേ
ഇയാൾ പറഞ്ഞ പോലെയാണ് ഫൈനൽ product പുറത്ത് വരുന്നത് എന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ.....? Fz rover
100 ശതമാനം നമുക്ക് satisfy ആകണമെങ്കിൽ നമ്മൾ തന്നെ പൊടിച്ചെടുക്കണം 👍, അതിനർത്ഥം കമ്പനികൾ മായം ചേർത്തെ വിൽക്കുന്നുള്ളു എന്നല്ല.
Preservative ചേർക്കാതെ ഒരു പൊടിയും ദീർഘനാൾ സൂക്ഷിക്കാൻ പറ്റില്ല. അത് ചേർക്കാത്ത ഒരു പൊടിയും മാർക്കറ്റിൽ ഇല്ല.
ഒരു ഉറപ്പും ബ്ലാ
ഒരു ഉറപ്പും ഇല്ലാ
Undu
Washing illa...
ഓകെ വെരി ഗുഡ്
ഒറിജിനൽ ആണെങ്കിൽ കേരളത്തിൽ കിട്ടില്ല കാരണം ഇവിടെ ഉള്ള കമ്പനിക്കാർ പോയി മൊത്തം എടുത്ത് അവരുടെ കമ്പനിയിൽ ഡ്യൂപ്ലിക്കറ്റ് ആക്കിയേ കൊടുക്കു
ഗൾഫിക്ക്.കൊടുക്കാൻ.ആയിരിക്കും.നമുക്കി.എങ്ങനെയുള്ളത്..കിട്ടുമോ.ആവോ
No
👆🏻👆🏻
പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എല്ലാം തട്ടിപ്പ്
I don't believe .
😂 വാങ്ങിക്കുന്നവർ കഴുകണോ😢
എത്ര ശ്രദ്‌ധിച്ചാലും മുളക് ചെടിയിൽ പ്രയോഗിക്കുന്ന
കീടനാശിനി അംശം ഒഴിവാകില്ല 😂
ഇതു മുളകിൽ ഉണ്ടാകും
കഴുകി ഉണക്കിയാലും പോകില്ല. പൊടിച്ചാൽ പൊടിയിലും അവശേശിക്കും.
എത്തിയോൺ കീടനാശിനി
ഇന്ത്യയിലെ എല്ലാ ബ്രാൻഡ് മുളകിലും ഉണ്ട് 😂
👍👍
അടിപൊളി
🙏👍👌
🥰🥰🥰