തേങ്ങാ പാൽ മെഷീനിൽ ഉണ്ടാക്കുന്ന വിസ്മയ കാഴ്ച്ച😍 | coconut milk processing | fz rover | malayalam

Поділитися
Вставка
  • Опубліковано 17 лют 2023
  • കൂടുതൽ അറിയാൻ വിളിക്കാം😊
    Sahakari
    Integrated Coconut processing Plant
    Chakkarakal - Kannur
    Contact: 8304030670
    ----------------------------------------------------------------------------------------------------------------------------------------
    FZ ROVER Social Media Link
    * FACEBOOK PAGE (FZ ROVER) - / firozfzrover
    *INSTAGRAM (fzrover) - / fzrover
    FZ ROVER (Firoz Kannipoyil)
    WhatsApp: 8075414442
    Gmail: kpfiroz27@gmail.com
    ------------------------------------------------------------------------------------------------------------------
    #coconutmilkprocessing #fzrover #malayalam
  • Наука та технологія

КОМЕНТАРІ • 328

  • @prakashanc3576
    @prakashanc3576 Рік тому +94

    ആളുകൾ സഹകരിച്ചാൽ എന്തും സാധിക്കും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം. എല്ലാം അദാനിയേ കൊണ്ടു മാത്രമേ സാധിക്കു എന്നുള്ള മൂഢ വിശ്വാസത്തിൽ നിന്നും നമ്മൾ പുറത്ത് വരണം. സഹകരണ പ്രസ്ഥാനത്തിലൂടെ ഈ നാടു ഇനിയും വികസിക്കാൻ പറ്റും എല്ലാ വിധ ആശംസകളും

    • @reghuraghavan3394
      @reghuraghavan3394 Рік тому +6

      സിപിഎംന്റെ കയ്യിലുണ്ടായിരുന്ന സഹകരണ സ്ഥാപനങ്ങളുടെയൊക്കെ അവസ്ഥ കണ്ടില്ലേ, സകലതും കാട്ടുമുടിപിച്ചു നാശകോടാലിയാക്കി, ഇവരെക്കാളും ഭേദമാണ് അദാനി.

    • @santhoshlkumar6743
      @santhoshlkumar6743 Рік тому +3

      സഹകരിച്ച ഏത് പാലും വരും

    • @seethak6109
      @seethak6109 Рік тому +3

      എന്റെ നാട്.

    • @renjithkr8988
      @renjithkr8988 8 місяців тому +2

      ആദിയം നിങ്ങൾ ഒരു സംരഭം തുടങി വിജപ്പിച്ചു കാണിക്കു എന്നിട്ട് പോരെ അദാനിയെ കുറ്റം പറയുന്നത് 🙏

    • @shakirashabir4472
      @shakirashabir4472 8 місяців тому +2

      Congratulations 👏👏

  • @nagarajan5365
    @nagarajan5365 Рік тому +29

    ഇത്രയ്ക്കു ഹൈ ജെനിക്കായിട്ടാണ് ഉണ്ടാക്കുന്നത് എന്നു അറിഞ്ഞില്ല സൂപ്പർ ആശംസകൾ

  • @nimile.k.6318
    @nimile.k.6318 Рік тому +53

    സഹകരണ സൊസൈറ്റി വഴി നല്ല നല്ല ഉൽപ്പനങ്ങൾ സമൂഹത്തിലേക്കു എത്തിക്കുന്നവർക്ക്‌ അഭിവാദ്യങ്ങൾ 😍

  • @venkiteshdayanandanaick6774
    @venkiteshdayanandanaick6774 Рік тому +91

    🙏🙏ഇത്രയും ശുദ്ധമായ വെളിച്ചെണ്ണ ഉത്പാതന്ന കേന്ദ്രം വേറെ കണ്ടിട്ടില്ല. സൂപ്പർ ബിസിനസ്സ് താല്പര്യം ഉണ്ട്

  • @mareenareji4600
    @mareenareji4600 Рік тому +178

    ശരിക്കും നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു വലിയ സംരഭം നടക്കുന്നു എന്ന് അറിയുന്നത് തന്നെ അഭിമാനവും സന്തോഷവും തോന്നുന്നു.

  • @noorjimohamed6402
    @noorjimohamed6402 Рік тому +52

    അവിടെയുള്ള ജോലിക്കാരെല്ലാഠ എത്ര നന്നായി ആണ് ജോലി ചെയ്യുന്നത് 😊👍👍🙏🙏 മാഷാഅല്ലാഹ്

  • @reghuramang3450
    @reghuramang3450 9 місяців тому +11

    അനുകരണീയമായ ഒരു നല്ല സംരംഭം. കൂടുതൽ കൂടുതല്‍ ഉന്നതിയില്‍ എത്തട്ടെ. എല്ലാ നന്മകളും നേരുന്നു.

  • @josepg7127
    @josepg7127 Рік тому +36

    മയമില്ലാത്ത വെളിച്ചെണ്ണയും തേങ്ങാപ്പാലും നല്ല വീഡിയോ

  • @shibilishibili
    @shibilishibili Рік тому +37

    വളരെട്ട് വലുതാവട്ടെ ജനങ്ങൾ അറിയട്ടെ വിജയിക്കട്ടെ

  • @Jilshavijesh
    @Jilshavijesh 2 місяці тому +5

    എനിക്ക് അഭിമാനിക്കാം എന്റെ നാടിനെ ഓർത്ത്..

  • @vijayanpc3776
    @vijayanpc3776 Рік тому +80

    പരിചയപ്പെടുത്തിയതിന് വളരെ നന്ദി🥰

  • @ponnappanthankamma4362
    @ponnappanthankamma4362 Рік тому +9

    സുഗമമായ പ്രവർത്തനത്തിനും ഉത്പാദനത്തിനും ആശംസകൾ.ധാരാളം തൊഴിലവസരങ്ങളും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു.

  • @piston5498
    @piston5498 Рік тому +17

    കണ്ണൂർ ജില്ലക്കാരിയായിട്ടും ഇപ്പോഴാണ് ട്ടോ ഇത് അറിയുന്നത് പരിചയപ്പെടുത്തിയതിന് നന്ദി 👌🏻👌🏻👌🏻

  • @Saro_Ganga
    @Saro_Ganga Рік тому +7

    Excellent job
    Great information
    Congratulations to all workers
    Shared this video

  • @sharadhi6002
    @sharadhi6002 11 місяців тому +3

    Very Healthy processing 👌👍 Vishwasichu vangaan pattunna sadhanangal yennulla vishwasam vannu👍👍 keep going👍

  • @bhaskaranpooppala8642
    @bhaskaranpooppala8642 Рік тому +7

    അഭിനന്ദനങ്ങൾ, ആശംസകൾ 👍👍👍👍👍

  • @ramlathismail5337
    @ramlathismail5337 Рік тому +2

    അൽഹംദുലില്ലാഹ്.. സന്തോഷം.. സമാധാനത്തിൽ ഉപയോഗിക്കാമല്ലോ.... സത്യനിലക്കു പോകുന്ന ഈ കമ്പനി ഇനിയും ഉയരങ്ങളിൽ. എത്തട്ടെ..

  • @tessy1407
    @tessy1407 Рік тому +10

    Congrats 👍 തേങ്ങ യുടെ ബ്രൗൺ ഭാഗം വളരെ ഗുണം കൂടി യത്താണ്

    • @mercymary1004
      @mercymary1004 Рік тому

      Yeah, that prevents formation of bad cholesterol

  • @edwinkaipallil6694
    @edwinkaipallil6694 Рік тому +8

    Very well explained. Very knowledgeable person.

  • @mukeshkumars723
    @mukeshkumars723 Рік тому +2

    Very nice video Bro, keep it up,wish you all success.

  • @mariyamma5694
    @mariyamma5694 2 місяці тому +2

    💯 Trusted product ....very hygenic product ❤

  • @jayakumarann6831
    @jayakumarann6831 Рік тому +20

    വിളക്കെണ്ണക്ക് കൊടുക്കാതെ സോപ് ഉണ്ടാക്കാൻ ശ്രമിച്ചു നോക്കണം. Good wishes to your company 🌺

  • @shyamalahariharan6018
    @shyamalahariharan6018 Рік тому +2

    കാണാൻ നല്ല രസമാണ്. നന്നായി വരട്ടെ.

  • @user-yv5mk2pp5b
    @user-yv5mk2pp5b Рік тому +7

    എന്റെ കണ്ണൂർ 😍😍 നന്മ ഉള്ള മനുഷ്യർ
    കളർപ്പില്ലാത്ത മനുഷ്യർ
    ഇനി വിശ്വസിച്ചു വാങ്ങാമല്ലോ

  • @vmariammavarghese4950
    @vmariammavarghese4950 8 місяців тому +2

    Very. Very hygenic...Very much impressed to see the process. Hope this procession will be diztibuted to all kerala.❤

  • @viswanathanpillai1949
    @viswanathanpillai1949 11 місяців тому +2

    1975 ഇൽ ഇതുപോലൊരു company ശ്രീലെങ്കയിൽ പ്രവർത്തിച്ചിരുന്നു, അതിൽ നിന്നും തേങ്ങ പാൽ തേങ്ങാ പാൽപ്പൊടി, desicated coconut etc ലോകത്തിന്റെ നാനാഭാഗത്തും അയച്ചു കൊടുക്കും.

  • @joyjoseph5888
    @joyjoseph5888 Рік тому +40

    Super super super ,heartily congratulations factory owner and every staff.

    • @bijoypillai8696
      @bijoypillai8696 11 місяців тому

      വീഡിയോ കാണുമ്പോൾ എല്ലാം സൂപ്പർ... സുനാമി ഇറച്ചി പോലും.. 😅

    • @philipma3673
      @philipma3673 Місяць тому

      Supper.SupperThanks

  • @johnpunalal1048
    @johnpunalal1048 11 місяців тому +2

    Great.. great!!! Congratulations....🎉🎉

  • @paruskitchen5217
    @paruskitchen5217 Рік тому +2

    Great job.congratulations

  • @musthafamanikkoth7724
    @musthafamanikkoth7724 Рік тому +7

    വളരെ നല്ല സംരംഭം
    All the best!

  • @nasiramannil9211
    @nasiramannil9211 Рік тому +1

    Excellent !!! Sandosham

  • @vibes1706
    @vibes1706 Рік тому

    Nalla confident aayi samsarikkunnu

  • @govindgr4877
    @govindgr4877 8 місяців тому +2

    കൊല്ലം ജില്ലയിൽ കൂടി ഈ സാധനങ്ങൾ ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ കൈക്കൊള്ളണേ.....

  • @appusdreamycreations3735
    @appusdreamycreations3735 Рік тому +1

    Njammale stalam😍😍

  • @parakatelza2586
    @parakatelza2586 Рік тому +4

    Very hygienic. 👏👌

  • @asiyabeevi3773
    @asiyabeevi3773 9 місяців тому +1

    ഇങ്ങനെ ഓരോന്നും കേരളത്തിൽ കണ്ടുപിടിക്കട്ടെ....
    ഈ മിഷ്യൻ എല്ലാം എവിടെ നിന്നാണ് ഇറക്കിയത്...

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +1

    വോവൗ വാഹ് 👌👌👌

  • @bijoypillai8696
    @bijoypillai8696 11 місяців тому +3

    വീഡിയോ പിടിക്കുമ്പോൾ എല്ലാം സൂപ്പർ , hygenic, quality,.. പക്ഷേ യഥാർത്ഥത്തിലോ ? 😢

  • @sreekumarpoovachal6909
    @sreekumarpoovachal6909 10 місяців тому +2

    ❤ അഭിനന്ദനങ്ങൾ

  • @mookambikasaraswathi58
    @mookambikasaraswathi58 Рік тому +1

    👍👌🙏.nnalum bhagavanu nalla thengayude enna thanne mathiyayirunnu.

  • @jaiku99
    @jaiku99 Рік тому +26

    Very impressed with the quality control

  • @nazeemac1497
    @nazeemac1497 Рік тому +7

    എനിക്ക് പറയാനുള്ളത് നിങ്ങൾ സത്യസന്ത ൻ ആണ്.... 👌👌👌👌

  • @anishabaiju6839
    @anishabaiju6839 Рік тому +1

    Great job 👍🏻

  • @dilipkumar1905
    @dilipkumar1905 Рік тому +14

    യൂണിയൻ ഇല്ലായിരിക്കും ::നന്നായി മുന്നോട്ടു പോകട്ടെ ::നല്ല വീഡിയോ 👍👍

    • @asi-um6ce
      @asi-um6ce 3 місяці тому

      യൂണിയൻവന്നാൽ എല്ലാംശരിയാക്കും (റെഡ്ഫ്ളാഗ്)

  • @ganapathysundharam9900
    @ganapathysundharam9900 Рік тому +1

    Superrrrrrrrrr video
    Congratulations

  • @prasanthcm5419
    @prasanthcm5419 Рік тому +32

    അഭിനന്ദനങ്ങൾ 👏

  • @supriyakumar2466
    @supriyakumar2466 3 місяці тому +2

    സഹകാരി നല്ലത് ആണ് പക്ഷേ അത് കണ്ണൂർ ജില്ലയിൽ മാത്രവേ കിട്ടുള്ളൂ അത് ആണ് പ്രശ്നം ... ബാക്കി ഒരു സ്ഥലത്തും കിട്ടുന്നു ഇല്ല. ഏല്ലായിടത്തും അയക്കണം എല്ലാവർക്കും ഉപകാര പ്രദമാകും

  • @preethams6646
    @preethams6646 Рік тому +1

    God bless you🙏🙏🙏🙏🙏 and best of luck🤞🤞🤞🤞

  • @shareefakoodakkadavath1359
    @shareefakoodakkadavath1359 4 місяці тому

    മാഷാഅല്ലാഹ്‌ സൂപ്പർ 👍👍

  • @sharona2916
    @sharona2916 3 місяці тому

    Thank you for Informing. Quality products

  • @yusufmuhammad2656
    @yusufmuhammad2656 Рік тому +14

    നല്ല ഒരു വീഡിയോ .അഭിനന്ദനങ്ങൾ.

  • @dreamgirlknr4560
    @dreamgirlknr4560 Рік тому +1

    Nammale anjarakandy😍😍😍😍😍

  • @malic4037
    @malic4037 Рік тому +2

    ❤❤❤❤mashaallah

  • @Rajayogi777
    @Rajayogi777 Рік тому +1

    Great 👍👌

  • @TetraApple
    @TetraApple Рік тому +2

    export some to Australia ,,Brisbane ,,especially coconut water !!! coconut milk

  • @PN_Neril
    @PN_Neril Рік тому

    The best quality products

  • @salimt.n571
    @salimt.n571 Рік тому

    Oh wonderful Hijenick

  • @beehive2446
    @beehive2446 Рік тому +1

    Masha allah.. superb camerak pinnilum e oru quality keep cheyyan marakalle🙏

  • @vmariammavarghese4950
    @vmariammavarghese4950 8 місяців тому +2

    Congratulations ❤❤❤❤❤❤❤❤❤❤❤❤

  • @najiyakareemvm1177
    @najiyakareemvm1177 Місяць тому

    Kolllammmm chaattA

  • @96199
    @96199 Рік тому

    Cleanliness 👍

  • @sharydileep8964
    @sharydileep8964 Місяць тому

    അടിപൊളി❤❤❤

  • @smithhari7258
    @smithhari7258 Рік тому +9

    Congrats and best wishes to a good product 👍

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 8 місяців тому

    വളരെ നല്ലത് സകല വിധ പിന്തുണയും

  • @leopardtiger1022
    @leopardtiger1022 9 місяців тому +1

    Desicated coconut powder is good product. Are you adding any preservative to the coconut milk?

  • @leopardtiger1022
    @leopardtiger1022 9 місяців тому

    Valare nalla factory

  • @Amish123-y3f
    @Amish123-y3f Рік тому

    Wooowww superrr

  • @adhilnaizam9223
    @adhilnaizam9223 Рік тому

    Super video

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 11 місяців тому +1

    Super

  • @sujadesai9725
    @sujadesai9725 11 місяців тому +1

    Very good

  • @abdullahpi8297
    @abdullahpi8297 Рік тому

    Welldon boys. Thanks alot.

  • @user-gb6pb5yt4l
    @user-gb6pb5yt4l Рік тому

    Poli 👍

  • @heartvibessajithacreations101
    @heartvibessajithacreations101 Рік тому +2

    Wow മാഷാ allsh♥️♥️♥️

  • @0faizi
    @0faizi Рік тому +3

    Adipoli ❣️ 🤩 ❣️ 🤩

  • @jayaramp.b1410
    @jayaramp.b1410 2 дні тому

    Super❤❤❤

  • @balkeesbalkee3892
    @balkeesbalkee3892 Рік тому

    Mayam chertha ee lokath mayam illatha oru product ennu vishawsichotte🥰

  • @APM68.
    @APM68. 8 місяців тому +1

    Kannur town ൽ ഉള്ള ഒറ്റ Super market റ്റിലും ഇത് കിട്ടാനില്ല ...

  • @thomaspius830
    @thomaspius830 3 місяці тому

    Nice presentation

  • @thresiammageorge9882
    @thresiammageorge9882 11 місяців тому

    Very very nice super

  • @valliachuthan6992
    @valliachuthan6992 Рік тому

    ഇഷ്ടപ്പെട്ടു

  • @sarammachacko8941
    @sarammachacko8941 Рік тому +8

    തേങ്ങയുടെ പീൽ ചെയ്ത് എടുക്കുന്ന ആ വസ്തു ഏതെങ്കിലും തരത്തിലുള്ള പുതിയ ഉൽപന്നമാക്കാൻ കഴിയില്ലേ? അതിൽ തേങ്ങയുടെ അംശം നല്ല പോലുണ്ടല്ലോ

    • @mercymary1004
      @mercymary1004 Рік тому

      Athilninnum soap or hair oil enniva undakkaam. Allenkil ethenkilum cholesterol prevention product undakkan upayogikkam

  • @jessyshaji6643
    @jessyshaji6643 8 місяців тому

    Very good, If good people there never happened like karuvannur Bank

  • @user-yv4lm3fb8u
    @user-yv4lm3fb8u Рік тому +2

    ദിനേശ് ഫുഡ്സ്, ഒരു വീഡിയോ ചെയ്യണം ബ്രോ.

  • @prameelamohanan1187
    @prameelamohanan1187 4 місяці тому

    Super 👌👌👌👌👌

  • @shymalathapk2101
    @shymalathapk2101 Рік тому

    സൂപ്പർ 👍👍

  • @bijugovindan4432
    @bijugovindan4432 11 місяців тому

    Good 👍

  • @ranjithkr84
    @ranjithkr84 Рік тому

    Nalla Video

  • @abdulazeezn
    @abdulazeezn Рік тому +1

    Pls all kerala distribute chayooo

  • @sanalkumarvg2602
    @sanalkumarvg2602 Рік тому +6

    super വെളിച്ചെണ്ണ ..ഇനി ഇത് മാത്രം .
    reason കേടു വന്ന കൊപ്ര മാറ്റുന്ന ഏര്‍പ്പാട് പല സ്ഥലത്തും ഇല്ല ..അതും കൂടി ചേര്‍ക്കും ...ഇവര്‍ അത് ഒഴിവാക്കുന്നു ...so ഇത് ക്ലീന്‍ എണ്ണ ആണ്

  • @MG23418
    @MG23418 Місяць тому

    What they do with coconut powder after extrating milk? It is good to make dry chutney.

  • @lincylincy9972
    @lincylincy9972 Рік тому

    നല്ല വീഡിയോ

  • @vasukalarikkal1683
    @vasukalarikkal1683 Рік тому +1

    Excelllent

    • @bhaskaranpk3942
      @bhaskaranpk3942 Рік тому

      We can see after ten years this is kerala.where is our milma milk powder.....

  • @user-wf4ip4ws7m
    @user-wf4ip4ws7m 3 місяці тому +2

    മലപ്പുറത്തേക്കും എത്തിക്കൂ ❤❤

    • @Indianciti253
      @Indianciti253 20 днів тому

      എന്തിന് ഇവിടെ നല്ലത് കിട്ടാഞ്ഞിട്ടോ

  • @miyanunu
    @miyanunu Рік тому

    Nice

  • @vijayalakshmig7595
    @vijayalakshmig7595 Рік тому +1

    അഭിനൻദനങൾ

  • @sainabamuhammed5219
    @sainabamuhammed5219 Рік тому +2

    Nalla vinayam ulla manager nannayi varatta

  • @chandrikasasikumar7531
    @chandrikasasikumar7531 Рік тому +1

    👌👍

  • @abdulkareemparampat1628
    @abdulkareemparampat1628 8 місяців тому

    നമ്മുടെ നാടിനെ നല്ലരീതിയിൽ ഉപയോഗപ്പെടുt

  • @p-dm8qc
    @p-dm8qc 9 місяців тому +6

    തെങ്ങ് ഉണ്ടായിട്ടുവേണ്ടേ പാൽ ചുരത്താൻ. മാസം 1.5 മാസം ഇടവേളയിൽ 1500 ന് മേൽ തേങ്ങ കിട്ടിയിരുന്ന എനിക്ക് കടകളിൽ പോകേണ്ട ഗതികേട് ഓർത്തപ്പോൾ 😩. നമ്മുടെ കൃഷിഭവൻ ? രോഗം വന്നു നശ്ശിക്കുന്നു. ഗവണ്മെന്റ് ശമ്പളവും, കിമ്പളവും പറ്റി മൂന്നു നേരം സുഖിച്ചു കഴിച്ചു അവരുടെ തടി നോക്കുന്നു.

    • @suresh14kmtomahe
      @suresh14kmtomahe Місяць тому

      👍വളരെ വളരെ correct സർക്കാർ ഡിപ്പാർട്മെന്റ് എല്ലാം സാലറി കിട്ടണം ഒപ്പം കൈ കൂലി കിട്ടണം ജോലി ചെയിതെ 😡😡😡 (HEALTH AGRICULTRE KSEB WATER AUTHORITY MVD RTO പഞ്ചയാത് മുനിസിപ്പൽ സിവിൽ സ്റ്റേഷൻ കോടതി SUPPLICO KSRTC അങ്ങനെ എത്ര എണ്ണം 😡😡😡)

  • @vahabvahab9401
    @vahabvahab9401 11 місяців тому

    Verigood