Aliyans - 344 | ഒത്തു തീർപ്പ്‌ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 25 січ 2022
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 384

  • @user-vr8yu1dt7y
    @user-vr8yu1dt7y 2 роки тому +59

    ഞാൻ ഒറ്റ എപ്പിസോഡ്പ്പോലു മറക്കാതെ കാണുന്ന ആൾ ആണ്
    എനിക്ക് അളിയൻസ് കാണുമ്പോൾ
    വളരെ ഹാപ്പിയാണ്
    എല്ലാരു നല്ല തമാശയാണ്

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +34

    നടരാജൻ ചേട്ടൻ മാസ്സ് 😍
    സീരിയലിന്റെ തുടക്കം വീണ്ടും പഴയ ഓർമകളിലേക്ക് കൊണ്ടു പോയി 😔😔😔
    മുത്തേ 😊തക്കിളി മോളെ 😊

  • @sucyjoseph9465
    @sucyjoseph9465 2 роки тому +28

    ആറടി പൊക്കവും അര ഇഞ്ച് ബുദ്ധിയും , നടരാജാ 🤣🤣🤣 .

  • @muhammedafazkk3364
    @muhammedafazkk3364 2 роки тому +92

    നടരാജാ...... ജീവിച്ചിരിപ്പുണ്ടെങ്കിൽ അടുത്ത എപ്പിസോഡിൽ കാണാം 😂😂😂😂

  • @shreejucharan2023
    @shreejucharan2023 2 роки тому +10

    Enikku Pradhana Mandri Avanam🤣🤣🤣🤣🤣🤣Superbbb Natarajan🤣🤣

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +28

    നടരാജന്‍ പൊളിക്കുന്ന.... നാട്ടുകാരെ ഓടി വായോ.... ഹീറോ 🎈🎈🎈🎈🎈🎈🎈😇😇🙏🙏🔥🔥🔥💯💯❤️❤️❤️🎈🎈🎈

  • @ikozhikod1391
    @ikozhikod1391 2 роки тому +59

    നടരാജനും കലക്കി അൻസാറും കലക്കി കൂടെ പോലീസ് സ്റ്റേഷനും . അടിപൊളി❤️🙏

  • @Tablerose
    @Tablerose 2 роки тому +7

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️❤️

  • @Antony-pn3tw
    @Antony-pn3tw 2 роки тому +60

    അൻസാർ, നടരാജൻ സൂപ്പർ

  • @rvhouston7215
    @rvhouston7215 2 роки тому +12

    We love Aliyans. We actually look forward to watching these everyday, because it's a destressor. However, recent episodes are lacking good content and volume. The length of these episodes are getting smaller with predictable endings. Hopefully soon it can go back to how the stories were few months ago.

  • @sabirshamalappuram6639
    @sabirshamalappuram6639 2 роки тому +10

    നടരാജൻ കലക്കി തിമിർത്തു 😁😁 മൊത്തത്തിൽ ചിരിയുടെ പൂരം.. 👌🏻❤️ വീടും സ്റ്റേഷനും എല്ലാം ഉൾപെടുത്തിയത് പൊളിച് 🤩

  • @AMINASAdukkala
    @AMINASAdukkala 2 роки тому +42

    ഒത്തിരി സന്തോഷം തരുന്ന ഒരു തമാശ സീരിയൽ ❤❤❤ ഒരുപാട് ഇഷ്ടം ❤❤🌹🌹🌹🌹👍🏻😄

    • @rafeeqar2262
      @rafeeqar2262 2 роки тому

      Ameenataaa

    • @Shiru-zc7hw
      @Shiru-zc7hw 2 роки тому

      Good 👍💋💋💋💋💋💋💋💋💋

    • @Shiru-zc7hw
      @Shiru-zc7hw 2 роки тому

      Good 👍💋💋💋💋💋💋💋💋💋

  • @reyas750
    @reyas750 2 роки тому +33

    നടരാജൻ അൻസാർ 👌
    ക്ളീറ്റോ 🔥

  • @manucr77
    @manucr77 2 роки тому +67

    നടരാജൻ എന്ന ഗുണ്ടക്ക് ജന്മം കൊടുത്ത എപ്പിസോഡ് 😂😂പൊളി എപ്പിസോഡ് 😍😍

    • @mehrinztales825
      @mehrinztales825 2 роки тому +2

      👍

    • @manucr77
      @manucr77 2 роки тому

      @@mehrinztales825 പൊളി അല്ലെ 😂😂

  • @josephkoleth
    @josephkoleth 2 роки тому +5

    Ee serial ningal orikkillum nirtharthu ❤️❤️❤️❤️❤️

  • @milanshoji644
    @milanshoji644 2 роки тому +3

    Intro song skip chyathavar

  • @navasmalanavasmala5137
    @navasmalanavasmala5137 2 роки тому +5

    അടിപൊളി നടരാജനും അന്‍സാറും സൂപ്പര്‍ 🌹🌹🌹

  • @christeena3343
    @christeena3343 2 роки тому +61

    നടരാജൻ സൂപ്പർ 😂😂😂😂

  • @thanuhashmedia9284
    @thanuhashmedia9284 2 роки тому +17

    S I സാറിന്റെ കൊമ്പൻമീശ 😃🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @gopikakrishna6012
    @gopikakrishna6012 2 роки тому +9

    Othiri estamane ningale ellarem..🥰🥰🥰 Kunjammachi, girija ammayi, amma onnichu oru episode venam super combo ayirikum🤣🤣🤣

    • @bgvarghese5724
      @bgvarghese5724 2 роки тому

      അങ്ങനെ പറയരുതേ. ചിലർക്ക് മഞ്ജുവിനെ കാണുമ്പോൾ ചൊറിച്ചിൽ വരും.

  • @meeraarun7424
    @meeraarun7424 2 роки тому +6

    Nadaraja keri vaaaa
    പൊളിച്ചു 😍

  • @neethusreejith6266
    @neethusreejith6266 2 роки тому +2

    Innathe episode nadarajanum ansarum kond poi super. Ithupole avarkum importance koduth cheyanam🤗🤗

  • @nahasn6117
    @nahasn6117 2 роки тому +14

    😀ചിരിച്ഛ് ഊപ്പാട് വന്നു.. നടരാജൻ & അൻസാർ തകർത്തു.... രണ്ടു ദിവസം കൊണ്ട് നടരാജനും,അൻസാറും സ്കോർ ചെയ്യുന്നുണ്ട്.... പൊളിച്ഛ്.. അടിപൊളി എപ്പിസോഡ്......

  • @ajithmohan8369
    @ajithmohan8369 2 роки тому +4

    ഇന്നത്തെ താരം നടരാജൻ ത്തന്നെ

  • @naushadbabu9964
    @naushadbabu9964 2 роки тому +3

    ഒർജിനൽ സ്റ്റേഷൻ ആണോ. പൊളി

  • @Raneez_yousuf
    @Raneez_yousuf 2 роки тому +3

    Innathe episode natarajannnan kondoyi . Nammude swantham Sanil bro 🥰🥰🥰

  • @geo71997
    @geo71997 2 роки тому +7

    Waiting for Natarajan's stunt scene in Hotel.

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 роки тому +1

    അടിപൊളി പോലിസ് സ്റ്റേഷനിൽ നടക്കുന്ന സംഭവം തന്നെ നടരാജനും അൻസറിനെയും si. ചോദ്യം ചെയുന്ന ഇടയിൽ വണ്ടിയും കൊണ്ട് പോയതും വീണ്ടും si. വണ്ടിയും കൊണ്ട് വന്നു പിന്നെ സെല്ലിൽ ഇട്ടു പിന്നെ si. വീണ്ടും കണകനോട് ചോദിച്ചു ഒത്തു തീർപ് ആയോ എന്ന് ഒറിജിനൽ ആണ്

  • @Solo23724
    @Solo23724 2 роки тому +6

    നടരാജൻ ഒരേ പൊളി🥰

  • @zuhaid7525
    @zuhaid7525 2 роки тому +27

    Nadarajan chettane Adhyam okke ishhttallaarnnu..
    Ippo ntho vellya ishhttaan ❤
    Keep going chetta !

  • @bindusaleesh6349
    @bindusaleesh6349 2 роки тому +12

    എനിക്ക് പ്രധാനമന്ത്രി ആകണം...നടരാജൻ പൊളി

  • @kirannarayanan5863
    @kirannarayanan5863 2 роки тому +7

    നടരാജൻ എജ്ജാതി വൈബ്🤣🤣😂😂

  • @lalammaphilip7977
    @lalammaphilip7977 2 роки тому +3

    അളിയൻസ് ഒത്തിരി ഒത്തിരി ഇഷ്ടം

  • @Alex-ek1wo
    @Alex-ek1wo 2 роки тому +2

    നടരാജൻ ..യഥാർത്ഥ പേര് എന്താണ് ...പോടി അടിപൊളി 😂😂

  • @shijinshiji3643
    @shijinshiji3643 2 роки тому +2

    നടരാജൻ പൊളിച്ചു സൂപ്പർ

  • @jijuvarghese9254
    @jijuvarghese9254 2 роки тому +8

    തുടക്കത്തിലെ പാട്ട് വളരെ ബോർ ആണ്

  • @ashrafkolappuram9472
    @ashrafkolappuram9472 2 роки тому +4

    ഇന്നലേം ഇന്നും നടരാജൻ കൊണ്ട് പോയി അടിപൊളി 👌 ഒപ്പം അൻസാറും 👍

  • @thameemthameem413
    @thameemthameem413 2 роки тому +1

    Super cleeto kanaga Lily Thangam ammavan thaklli adipoli my Thangam ammavan adipoli super my favourite serial ♥️

  • @sajanskariah3037
    @sajanskariah3037 2 роки тому +17

    നടരാജൻ പൊളിച്ചു....

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 2 роки тому +2

    Super episode. I enjoyed a lot and laughed a lot.🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mahalekshmis3149
    @mahalekshmis3149 2 роки тому +1

    നടരാജൻ ഉപദ്രവകാരി ആവുകയാണ് 😄

  • @seenasnachu1788
    @seenasnachu1788 2 роки тому +16

    നടരാജൻ, SI, പോലീസ്‌കാർ എല്ലാരും സൂപ്പർ 😄 ഈ കനകനു പോലീസ് യൂണിഫോം ഇല്ലേ 🤔

  • @2012abhijith
    @2012abhijith 2 роки тому +4

    Nale continues episode aanu.. നടരാജൻ വീണ്ടും കടക്കാരനെ തല്ലുമോ

  • @ammuuschannel9138
    @ammuuschannel9138 2 роки тому +7

    Super video 🤳👍

  • @arunsalman2281
    @arunsalman2281 2 роки тому +3

    നടരാജൻ കിടു പൊളി💞💞💞

  • @daviskt3827
    @daviskt3827 2 роки тому +2

    Super ഒത്തു തീർപ്പ്

  • @nashwanafathima8260
    @nashwanafathima8260 2 роки тому +2

    Nadarajan polichu .

  • @jacindajoseph5699
    @jacindajoseph5699 2 роки тому +7

    Nadaraja.......a big salute......njerippedaaaa.....the ball is in Nadarajan's court.

  • @msvinod297
    @msvinod297 2 роки тому +7

    Today no wire for manjucheeeee nithya garbini 😡😡😡😡😡

  • @haridass6821
    @haridass6821 2 роки тому +1

    Uncle & Muthu acting with real also Cleates

  • @neena_gems5223
    @neena_gems5223 2 роки тому +2

    Nadirajan and Ansar super jodi!

  • @shinojmknr8041
    @shinojmknr8041 2 роки тому +2

    NADARAJAN BOSS 😛👍

  • @jagajagi535
    @jagajagi535 2 роки тому +1

    നടരാജൻ🔥 എന്ന ഹീറോ ഉദയം ചെയ്തു😀😁😜

  • @sudhishbabu5634
    @sudhishbabu5634 2 роки тому +1

    നടരാജൻ കലിപ്പ്

  • @yahay1234
    @yahay1234 2 роки тому +3

    ക്ലീറ്റസും കനകനും ഒന്നുമല്ല
    ഇപ്പം നടരാജൻ ആണ് താരം

  • @sajikodungallur5999
    @sajikodungallur5999 2 роки тому +15

    നടരാജൻ പുലിയാണ് 👍👍👍

  • @rahulreji8531
    @rahulreji8531 2 роки тому +1

    Super episode

  • @najeebcm1949
    @najeebcm1949 2 роки тому +2

    കിടു ❤❤❤

  • @lishalisha5373
    @lishalisha5373 2 роки тому +1

    Police station superrrrrr,nadarajan sir namichu

  • @epmm_chef4135
    @epmm_chef4135 2 роки тому +2

    പോലിസ് സ്റ്റേഷൻ മാറ്റിയത് നന്നായി 👍

  • @__love._.birds__
    @__love._.birds__ 2 роки тому +3

    നടരാജൻ 😂😂പൊളിച്ചു 🤣🤣🤗

  • @rukveekitchendhanalekshmi8749
    @rukveekitchendhanalekshmi8749 2 роки тому +1

    Nadarajan suuuuuuuuper

  • @ushamenon6957
    @ushamenon6957 2 роки тому +2

    Neerkuthira.. Hippopotamus 😊
    Avaru athu upekshichu lle😃😃

  • @ajithabinojbinuajitha
    @ajithabinojbinuajitha 2 роки тому +3

    Sooopper 👌👌

  • @ayanasb5883
    @ayanasb5883 2 роки тому +3

    Super👍

  • @rajeevanmethalaparabath7079
    @rajeevanmethalaparabath7079 2 роки тому

    Nataragan Ale Puliyanekato. Kanakanillatha Oru Vishayeam Kollam Adipoly....

  • @rajeevakkattu3734
    @rajeevakkattu3734 2 роки тому +15

    നടരാജൻ മാസ്സ് 🔥🔥🔥🔥🔥🔥🔥

  • @vinu..4419
    @vinu..4419 2 роки тому +1

    നടരാജൻ ശെരിക്കും ഇങ്ങനെ ആണോ 😄😄

  • @vaidyanad6391
    @vaidyanad6391 2 роки тому +4

    നടരാജൻ ആണ് താരം അൻസാർ കുഴപ്പമില്ല കുറേ ദിവസമായി ക്ലീറ്റസ് ഒരു ഉടായിപ്പ് പരിപാടിക്കും തരികിട പരിപാടിക്കും പോകുന്നില്ല ക്ലീറ്റസ് ആണെങ്കിൽ കനകൻ കൂടുതൽ തലവേദന ഉണ്ടായേനെ🙏🙏 ക്ലീറ്റസ് മര്യാദരാമൻ ആയി കൊള്ളാം 💜💜

  • @aswathypv9755
    @aswathypv9755 2 роки тому +3

    Nadarajan smart ayallo

  • @purnimavishnu9190
    @purnimavishnu9190 2 роки тому +3

    Hahaha Innathe show Nadarajan te aanallo.... 😂😂😂😂😂

  • @jessymithun3890
    @jessymithun3890 2 роки тому +2

    Adipoli episode.. Natarajan kalaki😀😀😀

  • @sathyabhama397
    @sathyabhama397 2 роки тому +2

    Super 👌

  • @rahindcharummal4248
    @rahindcharummal4248 2 роки тому +3

    ഇതിന്റ രണ്ടാം ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

  • @jeffyvarghese201
    @jeffyvarghese201 2 роки тому +8

    അൻസാറും,നടരാജനും ഇല്ലാത്ത അളിയൻസ് ഉപ്പില്ലാ കഞ്ഞി പോലെ ആണ്‌

  • @athulsabu7335
    @athulsabu7335 2 роки тому +2

    Scean 🔥🔥💥😍😍😍

  • @aksamaria1342
    @aksamaria1342 2 роки тому +10

    ❤️👌🥰👍

  • @Jijo-wj2jx
    @Jijo-wj2jx 2 роки тому +1

    Last nadatham.... Romanjam

  • @sujatharugminiamma6771
    @sujatharugminiamma6771 9 місяців тому

    നടരാജൻ അടിപൊളി..പാവം അൻസാർ പെട്ടു.

  • @vishakhmanohar5621
    @vishakhmanohar5621 2 роки тому +2

    Police station kanikkumbol engilum kanakanu uniform ittude

  • @rajirajeev7552
    @rajirajeev7552 2 роки тому +1

    Nadarajan super

  • @truevision3622
    @truevision3622 2 роки тому +2

    അടിപൊളി

  • @jobinjose5743
    @jobinjose5743 2 роки тому

    ലില്ലി ചേച്ചിക്ക്
    Actress sujitha madam ത്തിന്റെ face cut പോലെ എനിക്ക് തോന്നുന്നു 🤝🤝👍👍🥰
    Any way God bless you all

  • @harishankarnair1434
    @harishankarnair1434 2 роки тому +3

    Natrajan ansar will be super

  • @muhamedsuhail
    @muhamedsuhail 2 роки тому +2

    Good

  • @twolet2072
    @twolet2072 2 роки тому +1

    Super, 👌👌👍

  • @sajinisanthosh8250
    @sajinisanthosh8250 2 роки тому +1

    സൂപ്പർ 👌👌

  • @ummukulsukunjutty6998
    @ummukulsukunjutty6998 2 роки тому +1

    innethe Eppisode soooper

  • @nihalbabu4835
    @nihalbabu4835 2 роки тому +2

    പോലീസ് സ്റ്റേഷൻ ക്‌ളീറ്റോയുടെ വീട്ടിൽ നിന്നും മാറ്റിയല്ലോ

  • @malayalammedia4926
    @malayalammedia4926 2 роки тому +5

    ❤️❤️❤️❤️

  • @shifa6752
    @shifa6752 2 роки тому +1

    Hypopottamasinte malayalam nokkan Google il poyavarondoo
    Enna njan nokki kittiyath neerkuthira

  • @abhilashkerala2.0
    @abhilashkerala2.0 2 роки тому +1

    PM ayittu yellarukkum vaccine kuthi vaikan alle😀😀😀
    Nataraja super

  • @renujose8959
    @renujose8959 2 роки тому +15

    നടരാജൻ rocks 😄

  • @sibikuriakose9796
    @sibikuriakose9796 2 роки тому

    Sooper episode

  • @nazilawould3977
    @nazilawould3977 2 роки тому +2

    Ailyans vs ailyans 😘😍😍

  • @sirajambilad9101
    @sirajambilad9101 2 роки тому +2

    Ntarjan sooper

  • @vijayakamatchi1978
    @vijayakamatchi1978 2 роки тому

    Super comedy

  • @sudheshmadhavan5223
    @sudheshmadhavan5223 6 місяців тому

    Hippopotomus in Malayalam is " Neerana"....😊

  • @Shahanas332
    @Shahanas332 2 роки тому +2

    ❣️❣️

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +4

    നടരാജൻ ഉഷാറായി വരുന്നുണ്ട്💥🙏💕💐