Aliyans - 345 | സ്വർണ്ണ പ്രശ്‌നം | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 4 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    For promotions and paid collaborations :
    Call 9847238959 or mail : deepu@kaumudi.com
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 719

  • @rejithasumesh2339
    @rejithasumesh2339 2 роки тому +136

    ലോട്ടറി വിൽക്കുന്ന ചേട്ടന്റെ അഭിനയം സൂപ്പർ 🙏🙏🙏👏👏👏

  • @princylinu8876
    @princylinu8876 2 роки тому +51

    ആ ലോട്ടറി കാരന്റെ സത്യസന്ധത
    കണ്ണ് നിറഞ്ഞു പോയി ♥️...
    ഒറിജിനൽ കഥ പോലെ മനസിനെ വെല്ലാദേ സങ്കടം ഉള്ളതാക്കി....

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +710

    *അളിയൻസ് എല്ലാ എപ്പിസോടും കാണാറുള്ള ആരൊക്കെ ഉണ്ട് 😌😌😌😌*

  • @malayalammedia4926
    @malayalammedia4926 2 роки тому +57

    കാശ് കൊടുത്തിട്ട് വാങ്ങാതിരുന്നപ്പോൾ ലോട്ടറി എടുക്കാമായിരുന്നു
    അതും അയാൾക്ക് ഒരു സഹായം ആണല്ലോ ❤️

  • @subairkochi4199
    @subairkochi4199 2 роки тому +327

    ലോട്ടറിക്കാരന്റെ സത്യസന്ധത കണ്ട് എന്റെ കണ്ണ് അറിയാതെ നിറഞ്ഞു....
    " ഈ ലോകത്ത് കള്ളന്മാർ മാത്രമല്ല.., നന്മയുള്ളവരുമുണ്ട്.. "
    👍👍

    • @chandranc.c2439
      @chandranc.c2439 2 роки тому +18

      ആ പാവം ചേട്ടന്റെ കയ്യിൽ നിന്നും കനകനെ ഒരു ലോട്ടറിയെകിലും എടുക്കാമായിരുന്നു ലോട്ടറി വിറ്റ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന പാവം ചേട്ടൻ... അങ്ങനെയാണെകിൽ സൂപ്പർ ആയേനെ

    • @naiksad3091
      @naiksad3091 2 роки тому +7

      serial aanu real alla kannu thudacho

    • @therock5334
      @therock5334 2 роки тому +9

      അതിനുള്ള ബുദ്ധി സംവിധായകൻ എന്ന പുള്ളിക്ക് ഇല്ല

    • @abdulrazak-ti8nv
      @abdulrazak-ti8nv 2 роки тому

      Subair kochi ക്ലൈമാക്സ്‌ പൊളിച്ചു കളഞ്ഞല്ലോ! വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ അറിയാതെ കമന്റ്സ് വായിച്ചു പോയി, അതോട് കൂടി അവസാനം എന്താണന്നു മനസ്സിലായി. പിന്നെ continue കാണനുള്ള intrest പോയി...

    • @rkpkd88
      @rkpkd88 2 роки тому +1

      @@therock5334 exactly

  • @nijijohn541
    @nijijohn541 2 роки тому +44

    ടി വി സീരിയൽ കാണാത്ത ഒരാൾ ആണ് ഞാൻ....continuity ഇഷ്ടമില്ല....പക്ഷേ ഈ സീരിയൽ തുടങ്ങിയത് മുതൽ കാണുന്നുണ്ട്...ഡെയിലി ഓരോ new എപ്പിസോഡ് ആയതും നമ്മുടെ വീട്ടിൽ ഉള്ളതുപോലെ ഉള്ള dialogue ഉം ആണ് ഇത് കാണാൻ ഇഷ്ടം

  • @nizarrahim1294
    @nizarrahim1294 2 роки тому +23

    ലോട്ടറി ചേട്ടൻ ഗംഭീരം! നമ്മളെന്നും കാണുന്ന നമ്മുടെ നാടിന്റെ ഒരു മുഖം, ദൈന്യതയുടെ മുഖം!

  • @jalajas1376
    @jalajas1376 2 роки тому +107

    സൂപ്പർ episod... Muthu sundari aayi..mudi oke വളർന്നു...പിന്നെ kanakanu നല്ല ലോട്ടറി കാരന്റെ കയിൽ നിന്ന് ഒരു ലോട്ടറി എടുക്കാമായിരുന്നു...

    • @kvs2014
      @kvs2014 2 роки тому +1

      ...ഒന്നല്ല പത്തു ടിക്കറ്റ് എടുക്കാമായിരുന്നു...

    • @indira7506
      @indira7506 2 роки тому +1

      മുത്തേ മുടി ശരിക്കുള്ള മുടിയാണോ.സൂപ്പർ മോളെ

    • @dayanaanoban7213
      @dayanaanoban7213 2 роки тому

      ശെരിയാ

  • @geetharaghavan4611
    @geetharaghavan4611 2 роки тому +239

    കനകനു ആ പൈസ കൊടുത്തു ലോട്ടറി എടുക്കാമായിരുന്നു . ഇതിനോട് ആരൊക്കെ യോജിയ്ക്കുന്നു

    • @ambikabiju223
      @ambikabiju223 2 роки тому +4

      Athe

    • @Rj-mf5tk
      @Rj-mf5tk Рік тому +1

      ഞാനും ഓർത്തു കനകൻ രണ്ട് ലോട്ടറി എടുത്തിരുന്നെങ്കിൽ എന്ന്.അതാകുമ്പോൾ രണ്ട് കൂട്ടർക്കും സന്തോഷം ആയേനെ

    • @adithilakshmi1841
      @adithilakshmi1841 Рік тому

      ഞാനും

    • @irshadahammed2017
      @irshadahammed2017 Рік тому

      Seriel edo

    • @minimurali9460
      @minimurali9460 Рік тому

      ഞാനും യോജിക്കുന്നു

  • @minijoshymb4213
    @minijoshymb4213 2 роки тому +146

    പാവം ലോട്ടറി ചേട്ടൻ മുന്നോട്ടുള്ള സീരിയലിലും ഇദ്ദേഹത്തെ അഭിനയിപ്പിക്കണം കളങ്കമില്ലാത്ത അഭിനയം 👍🙏

    • @sreeramn9427
      @sreeramn9427 2 роки тому +2

      Already Aliyan vs Aliyan il ondayirunu ee lottery karan Episode 342 il.

    • @joicyelias662
      @joicyelias662 2 роки тому +1

      Mm

  • @mareenareji4600
    @mareenareji4600 2 роки тому +88

    Lottery വിൽക്കുന്ന ചേട്ടന്റെ അഭിനയം കണ്ട് കണ്ണു നിറഞ്ഞു പോയി....

  • @kaimalanil7017
    @kaimalanil7017 2 роки тому +80

    Lottery chettan's acting outstanding & mesmerising

    • @sivadasan8174
      @sivadasan8174 2 роки тому +1

      കനകൻ ലോട്ടറി വാങ്ങും എന്ന് വിചാരിച്ചു ........ സങ്കടമായിപ്പോയി

  • @AMINASAdukkala
    @AMINASAdukkala 2 роки тому +32

    ഞാൻ അളിയൻസ് സ്ഥിരം കാണുന്ന ആളാണ് 🌹 ഈ സീരിയൽ ബെസ്റ്റ് ഫാൻസ് ❤❤❤

  • @snehalathais3196
    @snehalathais3196 2 роки тому +65

    ആ മനുഷ്യന്റെ കൈയിൽ നിന്നും രണ്ടു ലോട്ടറി എടുക്കാമായിരുന്നില്ലേ, അതിലല്ലേ നന്മ.

  • @padminiravi8268
    @padminiravi8268 2 роки тому +67

    അവസാനം കണ്ണ് നിറഞ്ഞുപോയി.... 🙏

  • @thinkalraj1343
    @thinkalraj1343 2 роки тому +45

    EE EPISODE YEDHARTHA HERO A LOTTERY VILKUNNA CHETANNA 100%

  • @arkay8728
    @arkay8728 2 роки тому +7

    ലോട്ടറി ചേട്ടൻ പൊളിച്ചു... എന്റെ കനകാ ഈ സന്തോഷത്തിൽ 4 ലോട്ടറി എടുത്തിരുന്നെങ്കിൽ അയാൾക്കും ഒരു സന്തോഷായിരുന്നു..

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 2 роки тому +18

    Lottary chettan Natural acting super ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manoyanackal6322
    @manoyanackal6322 2 роки тому +8

    ഒരു നിമിഷം കണ്ണ് നനയിച്ചതിന് അഭിനന്ദനങ്ങൾ 🌹

  • @SatheeshKumar-oq3bk
    @SatheeshKumar-oq3bk 2 роки тому +16

    ആ കൊടുത്ത കാശിനു ലോട്ടറി എടുത്ത് അയാളെ സഹായിച്ചുകൂടായിരുന്നോ 😀😀

  • @sajanskariah3037
    @sajanskariah3037 2 роки тому +30

    നല്ല episode....❤️❤️
    മിക്ക വീട്ടിലും
    നടക്കുന്ന കഥ...😘😘

  • @santhoshtp7478
    @santhoshtp7478 2 роки тому +12

    എല്ലാ എപ്പിസോഡും കാണും...സൂപ്പർ വർണ്ണിക്കാൻ വാക്കുകൾ ഇല്ല

  • @abrahamka4089
    @abrahamka4089 2 роки тому +5

    ആ ചേട്ടനെ പോലുള്ളവർ ഉള്ളതുകൊണ്ടാണ് ഈ ലോകം ഇങ്ങനെയെങ്കിലും നിലനിന്നു പോകുന്നത്.

  • @vatsalamenon4149
    @vatsalamenon4149 2 роки тому +38

    Could not control the tears.supre episode.😢👌❤

  • @chellakkili
    @chellakkili 2 роки тому +17

    Lottery chettan very natural.Abhinayamanennu thonnilla.Future episodes il cheetan nu role koduthoode? Promising actor..

  • @philoo
    @philoo 2 роки тому +18

    വളരെ നാളുകൾക്ക് ശേഷം നല്ല ഒരു episode. ലോട്ടറി ഏജൻ്റ് നല്ല അഭിനയം

  • @sajeesh4688
    @sajeesh4688 2 роки тому +10

    നന്മയുള്ളവരും ഈ ലോകത്തുണ്ട് എന്നതിനുള്ള ഉദാഹരണമാണ് ഈ എപ്പിസോഡ് 👍

  • @rajisasikumar9348
    @rajisasikumar9348 2 роки тому +18

    ഈ ആഴ്ച്ചയിലെ എല്ലാ എപ്പിസോഡുകളും super 👌. 😍😍😍😍😍

  • @sindhup6812
    @sindhup6812 2 роки тому +2

    Daivameeee.... Seriel aaneelum santhosham kondu kannukal nirayunnuuu.... 🙏🙏🙏🙏🙏🙏🙏🙏🙏

  • @gopikakrishna6012
    @gopikakrishna6012 2 роки тому +11

    ലോട്ടറി ചേട്ടൻ അടിപൊളി ആയിരുന്നു കേട്ടോ.... Super..😍😍❤

  • @hotbakes5030
    @hotbakes5030 2 роки тому +7

    ക്‌ളീറ്റോയെയും തങ്കത്തെയും മിസ്സ്‌ ചെയ്തു. എന്നാലും നല്ല എപ്പിസോഡ് 😍💝 കനകന്റെ വിവാഹവാർഷികം എപ്പിസോഡ് വേണ്ടീനും കുടുംബം മൊത്തം പങ്കെടുത്തുള്ള. ♥️❤️🙏

  • @aswathyofficial1835
    @aswathyofficial1835 2 роки тому +14

    ഈ ആഴ്ച കണ്ടതിൽ വെച്ച നല്ലൊരു എപ്പിസോഡ്

  • @anishaparackelanishaparack9597
    @anishaparackelanishaparack9597 2 роки тому +56

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ കനകന്റ ഡയലോഗ് പൊളിച്ചു

  • @__love._.birds__
    @__love._.birds__ 2 роки тому +6

    ലോട്ടറി ചേട്ടാ നിങ്ങളെ പോലെ ഉള്ളവർ ആണ് നാടിന് ആവശ്യം 👍👍

  • @lailalailas6352
    @lailalailas6352 2 роки тому +10

    ഞമ്മൾ കണ്ടിട്ടും ശ്രദ്ധിക്കാതെ പോകുന്നവരായിരിക്കും ഒരു പക്ഷെ ഞമ്മളെ സഹായിക്കുക.. 💖നല്ല ഒരു eppisode.... ആയിരുന്നു അറിയാതെ കണ്ണ് നിറഞ്ഞു പോയി ആ ലോട്ടറി കാരന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോ ശെരിക്കും sagadam തോന്നി

  • @mahalekshmis3149
    @mahalekshmis3149 2 роки тому +8

    നന്മ ഉള്ളവരും ഉണ്ട് ഈ ലോകത്ത്.. 🙂👍

  • @aneeshashafeek374
    @aneeshashafeek374 2 роки тому +8

    ഇന്ന് നല്ലൊരു എപ്പിസോഡ് ആയിരുന്നു... 👌👌

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 2 роки тому +4

    Outdoor shooting കൊള്ളാം.പോലീസ് സ്റ്റേഷനിൽ ആളുകൾ വരുന്നതും പോകുന്നതും കാണിക്കുക, ഒരു ഒറിജിനാലിറ്റി വരട്ടെ. Const. Suresh എവിടെ
    ലോട്ടറി ചേട്ടൻ 👌🏼👌🏼👌🏼👌🏼

  • @kamalakshankmaliyakkal7001
    @kamalakshankmaliyakkal7001 2 роки тому +3

    2022 മുതൽ ആണ് പോലീസ് സ്റ്റേഷനും പോലീസ് വാഹനവും ഒക്കെ ഒന്ന് കാണാൻ കഴിയുന്നത്

  • @winxclub1856
    @winxclub1856 2 роки тому +3

    നല്ലൊരു കഥ ആണ്. കാണാനും കേൾക്കാനും രസമുണ്ട്.

  • @AtoZ76411
    @AtoZ76411 2 роки тому +72

    മുത്തിന്റെ കമ്മൽ പൊളിച്ചു 😁😁

    • @lijobaby9206
      @lijobaby9206 2 роки тому +1

      മുത്ത് പൊളിയല്ലേ

    • @therock5334
      @therock5334 2 роки тому +3

      ഇനി അതിനെ ജീവിക്കാൻ അനുവദിക്കരുത് വെള്ളം വിട്ട് കൊണ്ടിരിക്കാതെ പണി എടുത്ത് ജീവിക്ക് അതിനെ കാണാൻ സാധാ ഒരു പെണ്ണ് അല്ലാതെ വല്യ ഗ്ലാമർ ഒന്നും ഇല്ലല്ലോ ?

    • @shibikp9008
      @shibikp9008 2 роки тому

      Athe sooper

  • @rahulshankar988
    @rahulshankar988 2 роки тому +4

    ലോട്ടറി കാരൻ കാശുവാങ്ങി ഇല്ലെങ്കിലും അയാളുടെ കയ്യിൽ നിന്നും രണ്ട് ലോട്ടറി എങ്കിലും വാങ്ങേണ്ടത് ആയിരുന്നു കനകൻ 🥰

  • @vidyaabilash7526
    @vidyaabilash7526 2 роки тому +17

    ലില്ലി ചേച്ചി സാരി യിൽ സൂപ്പർതക്കിളി മോൾ സൂപ്പർ😍അടിപൊളി എപ്പിസോഡ്

  • @anoopsivadas
    @anoopsivadas 2 роки тому +6

    2 ലോട്ടറി എടുക്കാർന്നു... എന്തായാലും നല്ല നന്ദേശം.. 👍👍👍❤️❤️❤️

    • @kamalsha7865
      @kamalsha7865 2 роки тому +1

      edu undayadanu oru lotteries karanu gold kittiyad fb njan Kandu

  • @ajithapillai2095
    @ajithapillai2095 2 роки тому +5

    The real hero is the lottery agent..An episode with a noble theme. All actors super.

  • @cinematalks8475
    @cinematalks8475 2 роки тому +6

    ലോട്ടറിവിറ്റ ചേട്ടന്റെ നിപ്പും സംസാരവുമൊക്കെ കണ്ടപ്പോൾ പാവം തോന്നി. 🥺🥰

  • @dipinraj3649
    @dipinraj3649 2 роки тому +22

    മുത്ത് പൊളി ആയിട്ടുണ്ട് ❤️😊

  • @anuvarun2567
    @anuvarun2567 2 роки тому +18

    നാത്തൂന്നും നാത്തൂന്നും അടി നിർത്തി സമാദാനത്തിനുള്ള സന്തോഷ്‌ ട്രോഫി മേടിക്കാൻ പോവുവാണോ 😜😜

    • @zeenak8609
      @zeenak8609 2 роки тому

      സമാദാനത്തിന് നോബൽ കൊടുക്കണ്ടത് kanakana എന്തൊരു സമാധാനം

  • @lalammaphilip7977
    @lalammaphilip7977 2 роки тому +5

    കണ്ണ് നിറഞ്ഞു ഈ എപ്പിസോഡ് കണ്ടിട്ട്.

    • @chandranc.c2439
      @chandranc.c2439 2 роки тому

      ഞാനും അത് തന്നെയാ പറയുന്നത് കനകനെ ലോട്ടറിഎടുക്കാമായിരുന്നു പൈസ കൊടുത്തിട്ട് മേടിക്കാത്ത നിലക്ക്

  • @susmiunni1239
    @susmiunni1239 2 роки тому +3

    Lilley enthoru abhinayamaa...aaa tension okke...serikkum original pole...👌👌👌👌👌👌🥰🥰🥰

  • @molyjames5620
    @molyjames5620 2 роки тому +2

    പ്രത്യുപകാരമായി ഒരു ലോട്ടറിയെങ്കിലും എടുക്കാമായിരുന്നു.♥️

  • @abilashponnappan4306
    @abilashponnappan4306 2 роки тому +15

    Cute Muth ❤️❤️❤️

  • @bibeeshsouparnika677
    @bibeeshsouparnika677 2 роки тому +5

    ശ്വാസം മുട്ടി കണ്ടൊരു എപ്പിസോഡ്....... 🎈🎈🎈🎈🎈🎈🎈😇🙏🙏🙏

  • @midhusworld9892
    @midhusworld9892 2 роки тому +3

    പൈസ പ്രതിഫലം വാങ്ങാത്ത സ്ഥിതിക്ക് ലോട്ടറിയെങ്കിലും എടുത്ത് അവസാനിപ്പിച്ചാൽ ഒന്നു കൂടെ നന്നായിരുന്നു മാത്രമല്ല പൈസ വാങ്ങാത്തത് പോലിസുകാർക്ക് ഒരു പാoവുമാണ്

  • @rena.rezq_
    @rena.rezq_ 2 роки тому +3

    Sathyathilum ariyaathe kannu niranju poyi lottari chettante acting is natural ❤❤🤗

  • @AnjusArtHouse
    @AnjusArtHouse 2 роки тому +16

    Nalla episode...innathe like lottery chettanu...Congrats aliyans team👏❤️

  • @rajumoanjoseph3430
    @rajumoanjoseph3430 2 роки тому +8

    Thangam കുറെ നാൾ ആയല്ലോ വയറ്റിൽ പില്ലോ വെച്ചു നടക്കുന്നത്?ഇതുവരെയും ആയില്ലേ

  • @Tablerose
    @Tablerose 2 роки тому +3

    സൗദിയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ❤️❤️

  • @chandranmancheyil254
    @chandranmancheyil254 2 роки тому +8

    ഇഷ്ടപ്പെട്ടു എപ്പിസോഡ് ലോട്ടറി കാരൻറെ പേരുംകൂടി എന്ന് ചോദിച്ചില്ല പിന്നെ തങ്കവും ക്ലീറ്റസ് ഇല്ല അതിൻറെ ഒരു കുറവേ ഉള്ളൂ

  • @jishashibu9268
    @jishashibu9268 2 роки тому +4

    ഇന്നത്തെ എപ്പിസോഡ് 👏🏻👏🏻👏🏻

  • @shibikp9008
    @shibikp9008 2 роки тому +1

    Sooper episode😍😍. Searnam nashttapettavarkke athinte vishamamariyu

  • @rubyvarghese2549
    @rubyvarghese2549 Місяць тому

    ലോട്ടറി വിൽക്കുന്ന ചേട്ടന്റെ അഭിനയംസൂപ്പർ 🙏🙏🙏👏👏👏

  • @adiameen4156
    @adiameen4156 2 роки тому +1

    നല്ലൊരു എപ്പിസോഡ് ശരിക്കും കണ്ണു നിറഞ്ഞു.

  • @suhrakallada3874
    @suhrakallada3874 2 роки тому +1

    നല്ല ഒരു എപ്പിസോഡ്. കനകൻ പറഞ്ഞ പോലെ ഈ ഭൂമിയിൽ കള്ളൻമാർ മാത്രമല്ല നന്മയുള്ള ആളുകളും ഉണ്ട്. അളിയൻസ് ടീമിന് അനുമോദനങ്ങൾ

  • @aneetaa3150
    @aneetaa3150 2 роки тому +17

    തങ്കം ചേച്ചിയുടെ കുഞ്ഞുവാവ എപ്പോഴാ വരുന്നത് കട്ട വെയിറ്റിങ് ആണ്

    • @PriyanshiS02
      @PriyanshiS02 2 роки тому +2

      2023 yil azhikyum

    • @rosely4326
      @rosely4326 2 роки тому

      പറ്റിയ ഒരു കുഞ്ഞു വാവയെ തപ്പികൊണ്ടു ഇരിക്കുവായിരിക്കും, കിട്ടിയാൽ ഉടനെ തങ്കം പ്രസവിക്കും 🤣

    • @jannatkuniya755
      @jannatkuniya755 2 роки тому

      500 എപ്പിസോഡിൽ

  • @safaguyssssssvlog5966
    @safaguyssssssvlog5966 2 роки тому +5

    muth poli 😀

  • @shreejucharan2023
    @shreejucharan2023 2 роки тому +1

    Valare Sathyam Kannu Niranju ,Lotry Chettande Abinayam🌷🌷👌🏻👌🏻👌🏻👌🏻👌🏻

  • @krishnannamboodiri9544
    @krishnannamboodiri9544 2 роки тому +5

    ഒരു ലോട്ടറി ടിക്കറ്റെങ്കിലും എടുക്കാമായിരുന്നില്ലേ അനീഷേ?

  • @2kingsvlog742
    @2kingsvlog742 2 роки тому +2

    Thangam🤔
    My fav... Searial aliyan vs aliyan 🥰🥰🥰 this teams are very enjoyed 😊🥰🥰🥰🥰🥰🥰🥰🥰🤗

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +3

    ആ ലോട്ടറി ചേട്ടന്റെ അഭിനയം 🙏🙏🙏🙏🙏
    മുത്തുമണിയെ... തക്കിളി മോളെ 😊😊😊

    • @monjathees2098
      @monjathees2098 2 роки тому +1

      ചേട്ടാ മുത്തിന്റെ ഫാൻ ആണല്ലേ 👍👍

    • @Suresh-tu3sw
      @Suresh-tu3sw 2 роки тому

      @@monjathees2098 Mm... അതെ 🙏

  • @nisanthvr5385
    @nisanthvr5385 2 роки тому +12

    ഇന്ന് വളരെ നന്നായ എപ്പീസോഡ് ...മനസില്‍ തട്ടിയ എപ്പീസോഡ്.കനകന്‍ അവസാനം പറഞ്ഞ ഡയലോഗ് സൂപ്പര്‍

  • @reshnapradeesh5857
    @reshnapradeesh5857 2 роки тому

    valare nanma yulla episode orupad ishttapettu

  • @praseethabinu9003
    @praseethabinu9003 2 роки тому +8

    കണ്ണ് നിറഞ്ഞ എപ്പിസോഡ് 😍😍😍😍

    • @komarcct1766
      @komarcct1766 2 роки тому

      കരയാനാണെങ്കിൽ പയ്ങ്കിളി സീരിയൽ കണ്ടാൽ പോരെ. ഇത് കോമഡി സീരിയൽ ആണ്

  • @unnimadhav2514
    @unnimadhav2514 2 роки тому

    നല്ല ഒരു എപ്പിസോഡ്.... ലോട്ടറി കാരൻ്റെ നിഷ്കളങ്കമായ അഭിനയം സൂപ്പർ.. അയാൾക്ക് തുടർന്നുള്ള എപ്പിസോഡുകളിൽ ഉം അവസരം കൊടുക്കും എന്ന് ആഗ്രഹിക്കുന്നു..
    നമ്മുടെ കനകന് ലോട്ടറി ക്കാരനെ പറ്റി ചില വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാം ആയിരുന്നു.... പിന്നെ അയാൾക്ക് കാശ് കൊടുക്കുന്നതിന് പകരമായി കയ്യിലുള്ള ലോട്ടറി മൊത്തമായും വാങ്ങേണ്ടത് ആയിരുന്നു.... അതു മാത്രമാണ് എനിക്ക് ഒരു കുറവ് ആയി തോന്നിയത്.. അയാൾ അത്ര കഷ്ടപ്പെട്ട് ബാഗ് വീട്ടിൽ എത്തിച്ചു കൊടുത്തത് അതല്ലേ അതിൻറെ ഒരു നന്ദി സൂചകമായി ഇത്രയെങ്കിലും ചെയ്യേണ്ടത് ആയിരുന്നു...

  • @KrishnaKumar-rs1mi
    @KrishnaKumar-rs1mi 2 роки тому +5

    ഒരു ലോട്ടറി എങ്കിലും എടുക്കാമായിരുന്നു

  • @ikozhikod1391
    @ikozhikod1391 2 роки тому +2

    ഒരു ടിക്കറ്റ് എങ്കിലും എടുക്കാമായിരുന്നു

  • @sukumarannair7553
    @sukumarannair7553 2 роки тому +3

    ലോട്ടറി എടുത്ത് സഹായിക്കാമായിരുന്നു.

  • @MrLayman2010
    @MrLayman2010 2 роки тому +8

    Good to see new exterior locations being included these days.. including the new police station :)

  • @santhoshmg009
    @santhoshmg009 2 роки тому +1

    സൂപ്പർ എപ്പിസോഡ്, നല്ല സന്ദേശം 👍

  • @ShajithaN.P
    @ShajithaN.P 2 роки тому +1

    Polichu. Enthoru feel ayirunnu. 😍😍😍😍❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 2 роки тому +3

    Muth adi poli

  • @renukan4131
    @renukan4131 2 роки тому +2

    Thankam pregnant ayi kazhinju 4 months kazhinju enta brotherinte wife pregnant aya.. Innu aval prasavichu baby girl.. Thankam ini oru 1 year koode nilkkum.. Arum tension adikkanta

  • @NITHINPREM
    @NITHINPREM 2 роки тому +1

    പറഞ്ഞത് വളരെ ശരിയാണ് ഈ ലോകത്ത് കള്ളന്മാർ മാത്രമല്ല നല്ല മനുഷ്യരും ഉണ്ട്... ഇത് പോലെ ഒരു അനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട് ഇതേ പോലെ ഞങൾ എല്ലാവരും വിഷമിച്ചിരിക്കുമ്പോൾ ഞങ്ങളുടെ ജീവിതത്തിലേക്ക് ഓടി വന്ന നഷ്ടപ്പെട്ട ഞങ്ങളുടെ മാല തിരിച്ചു തരികയും ചേയിതാ ഒരു പാവം മനുഷ്യൻ ആരെന്ന് പോലും അറിയാത്ത ആ നല്ല മനുഷ്യനെ ഞാൻ ഈ നിമിഷം നന്ദിയോടെ സ്മരിക്കുന്നു .. അദ്ദേഹത്തിന് എന്നും നല്ലതു മാത്രം വരട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.. ക്ലൈമാക്സ് കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി
    ♥️🙏🙏💯♥️

  • @ikozhikod1391
    @ikozhikod1391 2 роки тому +3

    വെള്ളി : ശനി : ഞായർ : മൂന്നു ദിവസം വല്ലാത്ത ഒരു മൂടവുട്ടാണ് അളിയൻ സ്നെ കാണാൻ പറ്റാത്തത് കൊണ്ട്🙏🙏

  • @samuelmathai1759
    @samuelmathai1759 2 роки тому +2

    നന്മ ചെയ്യുന്നവരെ കാണാന്‍ ഇല്ലെങ്കിലും അവരെ അവിടെ ഇവിടെ ആയി ദൈവം സൂക്ഷിച്ചു വെച്ചിട്ടുണ്ട്. നല്ല कथा, നല്ല അവസാനം. എന്നാല്‍ അളിയനെ miss ചെയതു. ഉണ്ടായിരുന്നെങ്കില്‍ ഒരു നല്ല കാര്യം ആയിരുന്നു.

  • @rageshthiruvangad7478
    @rageshthiruvangad7478 2 роки тому +4

    വളരേ ഹൃദയസ്പര്‍ശിയായ എപ്പിസോഡ്. ആ ലോട്ടറി വില്ക്കുന്ന ചേട്ടന്റെ കൈയില്‍ നിന്ന് രണ്ടു ടിക്കറ്റെങ്കിലും വാങ്ങിക്കണമായിരുന്നു...

  • @najmudeenaneesa4952
    @najmudeenaneesa4952 2 роки тому +1

    പൈസ പേടിക്കാതെ ഇരുന്നപ്പോൾ രണ്ടു ലോട്ടറി എടുക്കാമായിരുന്നു

  • @thasneemthasneem7374
    @thasneemthasneem7374 2 роки тому +1

    Aliyanz orupad ishtam

  • @mithramhoney7994
    @mithramhoney7994 2 роки тому +1

    നല്ല അവതരണം Congrats

  • @MSLifeTips
    @MSLifeTips 2 роки тому +1

    അയാളുടെ അടുത്ത് നിന്ന് 10 ലോട്ടറി എടുക്കാമായിരുന്നു 👍🏻

  • @MyDays2.0
    @MyDays2.0 2 роки тому +1

    ലോട്ടറി വാങ്ങി സഹായിച്ച് കനകനും മാതൃകയാകേണ്ടതായിരുന്നു

  • @remaniremani5509
    @remaniremani5509 2 роки тому +1

    സൂപ്പർ എപ്പിസോഡ് 👌👌👌👌

  • @nimmyabey3816
    @nimmyabey3816 2 роки тому +2

    പൈസ കൊടുത്തപ്പോള്‍ മേടിക്കാഞ്ഞപ്പം ആ കാശ്‌ കൊടുത്ത് ലോട്ടറി ടിക്കറ്റ് മേടിച്ച് ആ പാവത്തിന് സഹായിക്കാമായിരുന്നു

  • @vinurajrvraj2301
    @vinurajrvraj2301 2 роки тому +2

    ലോട്ടറി കാരനെ കാണിച്ചപ്പോഴേ എനിക്ക് സംശയമുണ്ടായിരുന്നു. 😄

  • @ranjiniar4276
    @ranjiniar4276 2 роки тому +1

    ലോട്ടറി ചേട്ടന്റെ അഭിനയം സൂപ്പർ....👌🏻

  • @sheikalaudeensheikalaudeen3748
    @sheikalaudeensheikalaudeen3748 2 роки тому +2

    Today Episode செம

  • @annustipsandtalks9778
    @annustipsandtalks9778 2 роки тому +3

    Muth സുന്ദരി ആയിട്ടുണ്ട്

  • @mjsmehfil3773
    @mjsmehfil3773 2 роки тому +2

    Superb excellent
    Sunny,Kochi,Kerala

  • @fathimanajvanaju5086
    @fathimanajvanaju5086 2 роки тому +1

    Muthinte drass polich green 👍

  • @JamalJamal-pb6ju
    @JamalJamal-pb6ju 2 роки тому +2

    ഇന്നത്തെ like ലോട്ടറി കാരഞ്ഞിരിക്കട്ടെ 👍👍👍😍😍😍😍❤️❤️❤️