റേഷൻ കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന കാട്ടുപന്നിയെ കണ്ടിട്ടുണ്ടോ ?

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 454

  • @ajithauthaman8625
    @ajithauthaman8625 10 місяців тому +496

    പന്നിയെ കണ്ടതിലും കൂടുതൽ സന്തോഷം തോന്നിയത് സഹോദരൻ അവർക്ക് വസ്ത്രങ്ങൾ കൊടുത്തത് കണ്ടിട്ട് ആണ് 👍🏻❤❤❤

    • @kunjolthathasworld7619
      @kunjolthathasworld7619 10 місяців тому +3

      Athe 👍❤️

    • @geethaadersh6939
      @geethaadersh6939 10 місяців тому +2

      ​Q

    • @sijubalan1158
      @sijubalan1158 10 місяців тому +4

      ❤❤

    • @prasadqpp347
      @prasadqpp347 10 місяців тому +2

      🥰🥰🙏🏼🙏🏼

    • @prasanth6737
      @prasanth6737 10 місяців тому +4

      *_മുന്നേ ഒരാള് ഒരു വീഡിയോ ചെയ്തതിന്റെ ഫലം ആണ് ഒരു മാനിനെ forest കാർ കൊണ്ടുപോയത്😢ഇതേ freedom, തന്നെ മാനിനും അവർ നൽകിയിരുന്നു...മറ്റാരും ഇത് വീഡിയോ ചെയ്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു ഇല്ല എങ്കിൽ താങ്കൾ ചെയ്തത് അങ്ങേ അറ്റം തെറ്റായിപ്പോയി.അവരുടെയൊക്കെ കൊച്ച് കൊച്ച് സന്തോഷങ്ങൾ നമ്മളായിട്ട് അത് അണയ്ക്കരുത്_*

  • @safiyasafiyakm8661
    @safiyasafiyakm8661 10 місяців тому +223

    കണ്ണിന് കുളിർ നൽകുന്ന കാഴ്ച❤ ചേട്ടൻ അവർക്ക് ഡ്രസ്സ് കൊടുക്കുന്നത് കണ്ടപ്പോൾ ഒത്തിരി സന്തോഷം❤❤ കാട്ടുപന്നി സൂപ്പർ❤❤

  • @hemusworld4529
    @hemusworld4529 10 місяців тому +39

    സന്തോഷം തോന്നി.. ആ കുഞ്ഞുങ്ങൾക്ക് ഉടുപ്പുകൾ കൊടുത്തയച്ച ചേച്ചിക്കും അർഹർക്കു എത്തിച്ച ചേട്ടനും നന്ദി... 🥰

  • @sidharths4907
    @sidharths4907 10 місяців тому +162

    മൃഗങ്ങളെ സ്നേഹിക്കുന്നത് കണ്ടപ്പോൾ സന്തോഷം👍🏼👍🏼👍🏼
    പക്ഷെ ആ കുടുംബം കുഞ്ഞുങ്ങൾ താമസിക്കുന്ന വീട് കണ്ടപ്പോൾ വിഷമം തോന്നി നമ്മുടെ സർക്കാരും പഞ്ചായത്തും ഇവരുടെ അവസ്ഥ കണ്ടില്ലെന്ന് നടിക്കുകയാണോ ?

    • @Lofi.2760
      @Lofi.2760 9 місяців тому

      അവന്മാരോക്കെ മൈർ സദസ്സ് നടത്തുന്ന തിരക്കിലാണ്🥰🥰

  • @geethakumari2014
    @geethakumari2014 10 місяців тому +75

    മനസ്സിൽ ഏറെ നന്മ യുള്ള സഹോദരാ ❤ മനുഷ്യ സ്നേഹത്തിലുപരി മിണ്ടസ്പ്രാണികളെ യും കരുതുന്ന ദൈവതുല്യൻ ..... ദൈവംഅനുഗ്രഹിക്കട്ടെ 🙏

  • @viveksnair9349
    @viveksnair9349 10 місяців тому +113

    വളരെ സന്തോഷം നൽകുന്ന കാഴ്ച... മിണ്ടപ്രാണികൾക്ക് മനുഷ്യരേക്കാൾ സ്നേഹമാണ് 🙏🙏🙏🥰🥰🥰ambili

  • @tintujohn527
    @tintujohn527 10 місяців тому +34

    എന്നെ ഏറെ വിഷമിപ്പിച്ചത് അവരുടെ വീട് കണ്ടിട്ടാണ് അവർക്കു ഒരു വീട് വച്ചുകൊണ്ടുക്കാൻ ആരെങ്കിലും മുൻപോട്ടു വന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു muthu❤️❤️❤️❤️ കുഞ്ഞുമക്കൾ ❤️❤️❤️❤️❤️ സഹോദരി

  • @BindhuBinoy-mh6mo
    @BindhuBinoy-mh6mo 10 місяців тому +47

    ഈ വീഡിയോ കണ്ടിട്ട് ഇവർക്കെതിരെ കേസ് വല്ലതും ഉണ്ടാകുമോ 😮നല്ലത് ചെയുന്നവരെ അല്ലേ ഇപ്പോൾ ശിക്ഷിക്കുന്നത്. സൂപ്പർ വീഡിയോ. ചേട്ടന്റെ അവതരണം ആണ് എല്ലാവരെയും ഇഷ്ടപ്പെടുത്തുന്നത് ❤❤

  • @georgekuriakose2578
    @georgekuriakose2578 10 місяців тому +89

    അവർക്കു ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ സുമനസുകൾ മുന്നോട്ടു വരണം

  • @binumm191
    @binumm191 10 місяців тому +51

    അർഹതപെട്ടവർക്ക് ഉടുപ്പ് കൊടുത്തതിൽ ഒരുപാട് സന്തോഷം 🌷

  • @sumithaes3197
    @sumithaes3197 10 місяців тому +13

    അവർക്ക് ഡ്രസ്സ്‌ ഒക്കെ കൊടുത്തോണ്ട് സന്തോഷമായി..... ഇങ്ങനെ ഒരു വീഡിയോ ഇട്ടോണ്ട്.. പന്നി ക്കുട്ടിക്ക് ഇത്രക്കും മനുഷ്യരെ സ്നേഹിക്കാൻ കഴിയുന്നത് കാണാൻ പറ്റി.... ബ്യൂട്ടിഫുൾ വീഡിയോ....👌👌👌👍👍👍👍സ്നേഹം കൊടുത്താൽ ഇവർ ഇരട്ടി സ്നേഹം തരും... മനുഷ്യന് പോലും ഒരുമനുഷ്യനെ ഇങ്ങനെ സ്നേഹിക്കാൻ പറ്റുമോ.....

  • @jayasaji4695
    @jayasaji4695 10 місяців тому +12

    കാട്ടുപന്നി സൂപ്പർ ♥️അവരുടെ സന്തോഷം കണ്ടു ഡ്രസ്സ് കൊടു ത്ത പോ പിന്നെ കാട്ടു പന്നി യുടെ കൂടെ കളിച്ചപ്പോളും ആ സന്തോഷം ആണ് നമ്മുടെ സന്തോഷം അതു തന്ന നിങ്ങൾക് നുറായിരം നന്ദി ❤❤❤❤❤❤❤❤❤❤

  • @pradeepv.a2309
    @pradeepv.a2309 10 місяців тому +26

    നമ്മുടെ നാട്ടിൽ ആട്ടിൻ കുട്ടി കളും പശു കിടവും നടക്കുന്ന പോലെ അടിപൊളി സൂപ്പർ വീഡിയോ 👍👍👍

  • @surabhir8770
    @surabhir8770 10 місяців тому +82

    മനുഷ്യർ ഒഴികെ മറ്റെല്ലാ ജീവികളും ക്ഷുദ്ര ജീവികൾ ആണ് എന്നപോലെ ആണ് ഇപ്പോ പൊതുവേ പറയുന്നത് അവിടെ ഒരു മാറ്റം കണ്ടതിൽ സന്തോഷം❤😂

    • @santhoshkumarek333
      @santhoshkumarek333 10 місяців тому +1

      ഏത് ജീവിയെയും സ്നേഹിച്ചാൽ തീർച്ചയായും അവർ നമ്മളേയും സ്നേഹിക്കും ❤❤❤❤❤❤❤

    • @rosammaeasow9967
      @rosammaeasow9967 10 місяців тому +1

      ഇതൊക്കെ ആണു ജിവിതം കെട്ടു കാഴ്ചകളില്ല ആഡംബര ങ്ങലില്ല പച്ചയായ മനുഷ്യജിവിതം സ്നേഹവും sathoshavum മാത്രം

  • @garudavishnu1445
    @garudavishnu1445 10 місяців тому +4

    Superb.കുറച്ചു നല്ല മനുഷ്യരെ കണ്ടതിൽ വളരെ സന്തോഷം...🙏🙏🙏💞💞💞💞.അവർക്ക് നല്ലൊരു വീട് ഇല്ലാ എന്നത് കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി.സാധിക്കുന്നവർ ഒന്ന് സഹായിക്കൂ അവരെ 🙏🙏🙏🙏.

  • @binukoonathan483
    @binukoonathan483 10 місяців тому +44

    വളരെ നല്ല ഒരു വീഡിയോ ..ജോബി ചേട്ടനും മറ്റുള്ളവർക്കും അഭിനന്ദനങ്ങൾ.. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സ്നേഹബന്ധങ്ങളുടെ നേർകാഴ്ച...മനുഷ്യരെ ഉപദ്രവിക്കാതെ മൃഗങ്ങളും അല്ലെങ്കിൽ വന്യമൃഗങ്ങളെ ഉപദ്രവിക്കാതെ മനുഷ്യരും അവിടെ വസിക്കുന്നു..ഇതിൽ എവിടെയാണ് നിയമപരമായ തെറ്റ് വരുന്നത്...

  • @menoobgamer-hn5ry
    @menoobgamer-hn5ry 10 місяців тому +29

    താങ്കളുടെ ആ എളിമയോടുകൂടിയുള്ള സംസാരമാണ് താങ്കളുടെ വീഡിയോ കാണാൻ എന്നെ വീണ്ടും വീണ്ടും പ്രേരിപ്പിക്കുന്നത് 👍

  • @dileepkumar-sk8so
    @dileepkumar-sk8so 2 місяці тому

    ഇങ്ങനെയുള്ള സ്നേഹത്തിൻ്റെ കാഴ്ചകൾ പുറം ലോകത്തെത്തിക്കുന്ന താങ്കൾക്ക് വലിയ നമസ്ക്കാരം '

  • @sibibaby4445
    @sibibaby4445 10 місяців тому +6

    പന്നിയെകാളും മനസ് സന്തോഷിച്ച കാഴ്ച കുഞ്ഞുങ്ങൾക്ക് ഉടുപ്പ് കൊടുത്തത് ആണ്.. ആ കുഞ്ഞുങ്ങൾക്ക് കൊടുക്കുവാൻ ഉടുപ്പ്കൾ കൊടുത് അയച്ച ആ ചേച്ചിയുടെ മനസ് 🥰🥰👍... ചേട്ടൻ അത് കുഞ്ഞുങ്ങൾക്ക് കൊടുത്തപ്പോൾ അവരുടെ മുഖത്തുണ്ടായ സന്തോഷം കാണേണ്ടതാണ് 👍

  • @PRASADPP-sq4ux
    @PRASADPP-sq4ux 10 місяців тому +10

    ആ തുണി തന്ന ചേച്ചിക്ക് ഇരിക്കട്ടെ ❤❤❤❤ നല്ല മനസ്സുള്ളചേച്ചി

  • @AjithaVn-p6x
    @AjithaVn-p6x 10 місяців тому +17

    മനുഷ്യന് തിന്നാൻ മാത്രമുള്ളതല്ല മൃഗങ്ങൾ. സ്നേഹിക്കാൻ മാത്രം അറിയുന്ന മനുഷ്യർ 🥰

  • @nazeershibu6465
    @nazeershibu6465 10 місяців тому

    അൽഹംദുലില്ലാ സർവ്വസ്തുതിയും ദൈവത്തിന് വളരെ സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ നമ്മളൊക്കെ എന്ത് സുഖത്തിലാണ് ജീവിക്കുന്നത് താഴേക്കിടയിലേക്ക് ചെല്ലുമ്പോഴാണ് നമുക്ക് ദൈവം എത്ര അനുഗ്രഹം തന്നു എന്ന് മനസ്സിലാകുന്നത്

  • @ratheeshmg8870
    @ratheeshmg8870 10 місяців тому +3

    ഇനിയും ഉന്നതിയിൽ എത്തട്ടെ... ഇങ്ങനെ ഉള്ളവരെ സഹായിക്കുന്നത് നല്ല മനസ് ആണ്... ഇനിയും ചേട്ടനിലൂടെ നല്ലകാര്യങ്ങൾ ഉണ്ടാവട്ടെ.. ആശംസകൾ 🙏🙏🙏

  • @sasikumarkhd9117
    @sasikumarkhd9117 10 місяців тому +2

    നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നു നിങ്ങൾ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവും നിങ്ങൾക്കും വസ്ത്രം ഏൽപ്പിച്ച ആ വ്യക്തിക്കും നിങ്ങൾ യൂട്യൂബിൽ കാണിച്ച ആ കുടുംബത്തിന് 🙏🙏🙏

    • @mithuna.j1671
      @mithuna.j1671 10 місяців тому

      ഇവൻ എന്ത് നല്ല കാര്യം ചെയ്തു ഈ video fb യിലും whatsapp ഇലും ഇട്ട് ഇവൻ ഓൺലൈൻ വഴി ലക്ഷങ്ങൾ വരുമാനം നേടുന്നു ഇപ്പോൾ ഡ്രെസ് കൊടുത്തില്ലേ അത് അവന്റെ cash അല്ല അത് സ്പോൺസർ ആണ്

  • @shinojkumarp6783
    @shinojkumarp6783 10 місяців тому +1

    മനുഷ്യരേക്കാൾ കൂടുതൽ. കൊടുത്ത സ്നേഹം തിരിച്ചു തരുന്നത് മൃഗങ്ങൾ അണ് 🥰

  • @pradeepprabhakar3650
    @pradeepprabhakar3650 10 місяців тому +2

    ആ ഡ്രസ്സ് കൊടുത്ത് വിട്ട സഹോദരി ആരായാലും ഒരായിരം ആശംസകൾ ഒപ്പം മക്കളെ പോലെ സഹ ജീവികളെ കാണുന്ന രാധ സഹോദരിക്കും ആശംസകൾ

  • @karimashilover
    @karimashilover 10 місяців тому

    Avarkku bank account undo? Undenkil plese mention.

  • @padmakshiraman9429
    @padmakshiraman9429 10 місяців тому +1

    എന്റെശ്വര എത്ര മനോഹരം!! നല്ല മനുഷ്യർ.. അഭിനന്ദനങ്ങൾ joby bro 🌹🌹🌹❤️❤️❤️🌹🌹🌹❤️❤️❤️🌹🌹🌹

  • @lineeshmk9628
    @lineeshmk9628 10 місяців тому +8

    നവകേരള വിജയൻ ആ വീട് ഒന്ന് കാണട്ടെ

    • @podimonnair1299
      @podimonnair1299 10 місяців тому

      😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂 😂

  • @beenakt8781
    @beenakt8781 10 місяців тому +1

    നല്ല, മനുഷ്യർ,

  • @sajinelson-iw4wf
    @sajinelson-iw4wf 10 місяців тому

    നല്ലോരു അനുഭവം ആയിരുന്നു ഈ വീഡിയോ മനുഷ്യന്മാർ കേരളത്തിൽ ഉണ്ട് താങ്ക്സ്.

  • @SanthoshKumar-kf8gh
    @SanthoshKumar-kf8gh 10 місяців тому +3

    സുഖകരമായൊരു കാഴ്ചവെച്ച ജോബിക്ക് അഭിനന്ദനങ്ങൾ

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 10 місяців тому +17

    സത്യം പറഞാല്‍ ആ പന്നിക്കറിയില്ലാ അത് പന്നിയാണെന്ന്😂😂😂❤

    • @sachunilu5668
      @sachunilu5668 10 місяців тому +2

      നിങ്ങൾ നിങ്ങളാണെന്നു നിങ്ങൾക്കെന്താ ഉറപ്പ് 😂😂

  • @AjeshpsSasi
    @AjeshpsSasi 10 місяців тому

    ചേട്ടാ ഒത്തിരി സന്തോഷം നമ്മുടെ മാറിവരുന്ന സർക്കാരുകൾ ഒരുപാട് ഫണ്ട് ഇവർക്കായി ഇവരുടെ വികസനത്തിനായി നൽകുന്നുണ്ട്..50% ഉദോഗസ്ഥർ അവർക്ക് അത് കൊടുക്കുന്നുമുണ്ട്... പക്ഷെ നിങ്ങളെ പോലുള്ളവർ സർക്കാരുകൾക് ഒപ്പം നിന്ന് കൊണ്ട് അവരെ നമ്മുടെ പുരോഗരമാനത്തിലേക്കും എത്തിക്കുക... അവരിൽ ചിലർ കഴിഞ്ഞ കാലങ്ങളിൽ ഞങ്ങൾ ഇങ്ങനാണോ അതുപോലെ ജീവിക്കാൻ ആഗ്രഹിക്കുന്നു നിങ്ങളെ പോലുള്ളവർ സർക്കാരുകൾക് ഒപ്പം നിന്ന് ഇതിനപ്പുറം ഒരു മാറ്റം ഉണ്ടെന്ന് അവരോട് പറഞ്ഞ് ബോധവൽക്കരിക്കുക.. വിശ്വാസത്തോടെയും സ്നേഹത്തോടെയും

  • @ramyasubin415
    @ramyasubin415 9 місяців тому

    Hai ചേട്ടാ ഞാൻ ആദ്യമായിട്ട് ആണ് ട്ടോ വീഡിയോ കാണുന്നത് ❤❤❤❤ എന്ത് സ്നേഹം ആണല്ലേ കാട്ട് മൃഗങ്ങൾക്ക് ....കുട്ടികൾക്ക് ഉടുപ്പുകൾ കൊടുത്തത് കണ്ടപ്പോ ഒത്തിരി സന്തോഷം ...നല്ലൊരു വീഡിയോ ആണ്...എൻ്റെ മക്കൾക്കും എനിക്കും ഒക്കെ അമ്മ ഇങ്ങനെ പണി എടുക്കുന്ന വീട്ടിൽ നിന്നൊക്കെ നല്ല ഡ്രസ്സ് കിട്ടുമ്പോൾ കൊണ്ടുവന്ന തരുന്നത് ഓർത്തുപോയി🙏🙏🙏🙏❤❤❤🥰🥰🥰🥰🥰

  • @teenathomas8850
    @teenathomas8850 10 місяців тому +14

    Big salute .. felt lucky to see them . Still kind people with good heart exits . Teaching all of us how to coexist in the world.God bless you chachi

  • @MohammedHaneefa-d3n
    @MohammedHaneefa-d3n 10 місяців тому +3

    രണ്ടു വർഷമായി കിട്ടിയിട്ട് വയസ്സ് ഒന്നേ ആയിട്ടുള്ളൂ
    എനിക്കിത് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല

  • @lisymolviveen3075
    @lisymolviveen3075 10 місяців тому +1

    Pigg നെ കണ്ടു 👌ഓ... കാട്ടുപന്നി 👌👌👌കൊള്ളാം super 👏👏

  • @sindhun1728
    @sindhun1728 10 місяців тому +21

    ഇവരാണ് മനുഷ്യർ❤❤❤

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 10 місяців тому +14

    മനുഷ്യൻ തന്നെ നന്ദി ഇല്ലാത്ത വർഗ്ഗം ലേ😂

  • @manoharankk3467
    @manoharankk3467 10 місяців тому +3

    അർഹതയുള്ള കാഴ്ചകൾ കണ്ണിന് ഒരിക്കലുമൊരു ഭാരമല്ല....,❤

  • @ambilimanikuttan9152
    @ambilimanikuttan9152 10 місяців тому +1

    വലിയ സന്തോഷം.ഇത് പോലുള്ളവരെ.വേണം സഹായിക്കാൻ❤❤❤❤

  • @Spandhanam-f7z
    @Spandhanam-f7z 10 місяців тому +6

    മൃഗങ്ങളെ സ്നേഹിക്കുന്ന മനസിന്👍💐❤❤❤❤

  • @Sangeethaunnikuttan
    @Sangeethaunnikuttan 10 місяців тому

    ഇതൊക്കെ തന്നു വിട്ട ചേച്ചിക്ക് oru ബിഗ് സലൂട്ട് 🙏🙏🙏🙏🙏

  • @Gauthamkrishna.v
    @Gauthamkrishna.v 10 місяців тому +2

    മനുഷ്യനെ ആക്രമിക്കുന്ന പന്നിക്കും പന്നിയെ ആക്രമിക്കുന്ന മനുഷ്യനും പാഠമാകട്ടെ ഈ വീഡിയോ. Thanks brother

  • @Sudha2001-il3yi
    @Sudha2001-il3yi 10 місяців тому

    Thankyou God 🙏♥️ Aa pavangalkku Govt nalloru parppidam undakkikkodukkane Pls 🎉🎉🎉🙏🙏🙏❤❤❤

  • @ravipakkanarpuram5400
    @ravipakkanarpuram5400 10 місяців тому

    നിങൾ വസ്ത്രം കൊടുത്തത് നല്ല കാര്യം. ഇനിയും നിങ്ങൾക്ക് സാധിക്കട്ടെ . പണം നല്ലവരുടെ പക്കൾ എത്തട്ടെ

  • @amalanandamal5016
    @amalanandamal5016 10 місяців тому +1

    ഈ പാവങ്ങളുടെ പേരും പറഞ്ഞ് കോടികളാണ് മാറിമാറി ഭരിക്കുന്ന ഭരണകൂടങ്ങൾ അക്കൗണ്ടിൽ ആക്കുന്നത്

  • @ayshabikv8953
    @ayshabikv8953 10 місяців тому +8

    ഏത് ജീവി എയും നമ്മൾ സ്നേഹിച്ചാൽ അവ നമ്മെയും സ്നേഹിക്കും

  • @vineethak3298
    @vineethak3298 10 місяців тому +2

    ഇനി മുത്തുവിനെ ഇവരിൽ നിന്നും അകറ്റി. അവനെ കൊണ്ട് പോകാതിരുന്നാൽ മതിയായിരുന്നു 😢🥰🥰🥰🥰

    • @Userty-t2h
      @Userty-t2h 10 місяців тому

      ഫോറെസ്റ്റ് കാർ കൊണ്ടുപോകും

  • @sujithbabu6168
    @sujithbabu6168 10 місяців тому +5

    വളരെ നല്ലൊരു വീഡിയോ....
    എനിക്കവരുടെ വീട് കണ്ടപ്പോൾ ഒത്തിരി വിഷമമായി.
    ജോബി ചേട്ടാ അടുത്തപ്രാവശ്യം അവിടെ പോവുമ്പോൾ കഴിയുമെങ്കിൽ ഡ്രസ് കൊടുത്തത് പോലെ അവരുടെ വീടിന് വേണ്ടി എന്തെങ്കിലും ചെയ്യണേ....
    പ്ലീസ്..
    ❤❤❤❤❤❤

    • @sujithbabu6168
      @sujithbabu6168 10 місяців тому +1

      അവരുടെ വീടിന് വേണ്ടിയുള്ള ജോബി ചേട്ടന്റെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...
      പരാതിയോ പരിഭവമോ ഇല്ലാത്തൊരു ഫാമിലി...
      ഉള്ളത് കൊണ്ട് സംതൃപ്തി...
      കണ്ണ് നനഞ്ഞു പോയി.....

  • @mukamikumari8163
    @mukamikumari8163 10 місяців тому +2

    ബോബി ഇവരുടെ സമാധാനം
    പോയില്ലേ മോനേ ? കഷ്ട്ടം 😢
    നമ്മുടെ ഫോറസ്റ്റ്കാർക്ക് ഇത്
    സഹിക്കില്ല്യാ ബോബി . 😢😢😢
    ഇതുപോലെ (ആദിവാസി ) യുവാവ് ഒരു മാൻ കുട്ടിയെ 🦌
    സ്വന്തം കുഞ്ഞിനെ പോലെ 😢
    കുപ്പി പാൽ കൊടുത്തു - 😢😢
    വളർത്തിയിട്ട് ഫോറസ്റ്റ്കാർ 😢അവരുടെ അടുത്ത് നിന്ന് 😢😢
    കൊണ്ട് പോയി . അവരുടെ 😢😢
    സങ്കടം മാത്രം ബാക്കിയായി . 😢
    അങ്ങനെ തന്നെയാണ് 😢😢😢
    ഇവർക്കും കിട്ടുക . ഈ 😢😢😢
    സന്തോഷം ഉടനെ പോകും . 😢
    ആലോചിക്കുമ്പോൾ എനിക്ക്
    വിഷമം തോന്നുന്നുണ്ട് . 😢😢😢
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 10 місяців тому +1

    നല്ല സ്മാർട്ടായ കുടുംബ ,ഉണ്ണിമോളെ നല്ല ഇഷ്ടമായി ,അവരുടെ വീടിൻെ കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കണം ബ്രൊ ,,

  • @sarithaSoman-xo4gq
    @sarithaSoman-xo4gq 10 місяців тому

    നിങ്ങളുടെ നല്ല മനസ്സ് ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻🥰

  • @jayanmullasseri9096
    @jayanmullasseri9096 10 місяців тому +3

    സുഹൃത്തേ അവർക്ക് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ എന്തെങ്കിലും ചെയ്യാനാവുമോ എന്നു ശ്രമിക്കൂ, നല്ലത് വരട്ടെ.

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 10 місяців тому

    Pannikkutta....! Kuttikalke dress kodudutha chechikke abhinandanagale👏👏👏🙏

  • @hfjfgz4293
    @hfjfgz4293 10 місяців тому

    സന്തോഷം നമ്മയുള്ള കുടുബം ദൈവം തുണയ്ക്കട്ടെ

  • @NIKHILDASP-vy2gq
    @NIKHILDASP-vy2gq 10 місяців тому

    Ivarkkellam dress kodukkunna aa shop lnde owner chechikku orayiram nandhi.

  • @ReenaReenasurendren
    @ReenaReenasurendren 10 місяців тому +2

    ആ കുഞ്ഞുങ്ങൾക്ക് ഉടുപ്പ് കൊടുത്തത് ദൈവം അനുഗ്രഹിക്കും

  • @sadanandanvs6857
    @sadanandanvs6857 4 дні тому

    ജോബിസാർ അഭിനന്ദനങ്ങൾ 🌹🌹🌹

  • @padmakshiraman9429
    @padmakshiraman9429 10 місяців тому

    അതിലും സന്തോഷം bro വസ്ത്രങ്ങൾ കൊടുക്കുന്നത് കണ്ടപ്പോൾ ആണ്.

  • @binduchandrasekharan7475
    @binduchandrasekharan7475 10 місяців тому +3

    Kallinkalpaadathe aa friend inu big salute...May god bless her😊

  • @vidyaraju3901
    @vidyaraju3901 10 місяців тому +1

    വളരെ സന്തോഷം തോന്നിയ വിഡിയോ ❤️

  • @jeejiantony2069
    @jeejiantony2069 10 місяців тому +1

    മുത്തു കലക്കി അത്ഭുതം തോന്നി 😂

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 10 місяців тому

    ചില മനുഷ്യരും കാണണം ഈ കാഴ്ചകൾ. ജോബീ. ഒരു പാടിഷ്ടായിട്ടോ.

  • @sajeevkumars9820
    @sajeevkumars9820 10 місяців тому

    പാവം കൊടും കാട്ടിലാണ് താമസം പാവം പന്നി അടിപൊളി, ♥️♥️👍👌👌

  • @ramaniabraham1264
    @ramaniabraham1264 10 місяців тому

    ഇന്നു മുതൽ ഞാൻ ചേട്ടൻ്റെ jabardast fan !!!!

  • @maloottymalu778
    @maloottymalu778 10 місяців тому

    Ethra nalla kazhcha. Pavam avark aarelum oru veedu vechu koduthirunnengil

  • @Rive423
    @Rive423 10 місяців тому

    Ithu kandathil orupad santhosham.kunjungalkkum AA chechikkum pinne muthukkuttanum oru haaaaaaai

  • @sreekumarn3012
    @sreekumarn3012 10 місяців тому

    Amazing....Thanks brother.....dress...koduthathine.....God bless 🙌 🙏

  • @radamani8892
    @radamani8892 10 місяців тому +4

    വനം വകുപ്പകാണാതിരിക്കട്ടെ കുറേ ചിരിച്ചു 🤣🤣🤣പന്നിയുടെ കളി കണ്ടിട്ട് 🥰🥰

  • @sree-k1y
    @sree-k1y 10 місяців тому

    God bless you brother you are such a good man and many many thanks to that good lady who gave you this much good dresses for poor people who deserve. God bless you too dear sister🙏

  • @fousiyap4459
    @fousiyap4459 10 місяців тому

    ഭയങ്കര സന്തോഷം തോന്നുന്നു 👍👍🌹

  • @vijayantony1624
    @vijayantony1624 10 місяців тому

    ഞങ്ങൾക്കും കാട്ടുപന്നി ഉണ്ടായിരന്നു അതിനു നല്ല സ്നേഹം ആണ് ഞാൻ സ്കൂളിൽ പോയ സമയത്ത് അപ്പൻ അതിനെ കൊടുത്തു ഞാൻ അന്ന് ഒത്തിരി കരഞ്ഞു

  • @ajithashanavas4647
    @ajithashanavas4647 10 місяців тому

    വളരേ സന്തോഷം സഹോദരംദൈവം അനുഹൃഹിക്കട്ടെ🙏🙏🥰❤❤

  • @Punjiricraft-
    @Punjiricraft- 10 місяців тому

    വന്യമൃഗം ആണ് ഇങ്ങനെ കാണുമ്പോൾ അത്ര വന്യമല്ല എന്ന് തോന്നുന്നു 😌😌☺️

  • @MalayaliFreeBird
    @MalayaliFreeBird 10 місяців тому +1

    Kaduvayokke varunna sthalamannu, aa pavangalude veedu kanumbol..

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 10 місяців тому

    ജോബീ :എല്ലാത്തിലും ഉപരി ജോബിയുടെ വർത്തമാനങ്ങളാണ്.... ഒരു പ്രത്യേക രീതിയിൽ - ..... ഒത്തിരി ഇഷ്ടം... 'വിശന്നാലും... ഒറ്റപ്പെട്ടാലും ഏത് പന്നീടെ മോനും ...(തമാശയ്ക്കാണ് ട്ടോ ഇങ്ങിനെ വിളിക്കുന്നത് ...) അടുത്തുകൂടും....😂

  • @RajeshRaju-ix2ky
    @RajeshRaju-ix2ky 10 місяців тому

    ഇതാണ്. കേരളീയം. സ്നേഹം. മാത്രം. 👌👌👍👍

  • @sadeessadees8189
    @sadeessadees8189 10 місяців тому

    God Bless you chetta..kripasanam Mathave undu.chettante koode..❤

  • @Rajeshkr-vw9pn
    @Rajeshkr-vw9pn 9 місяців тому

    ജോബി ചേട്ടാ ജോബി ചേട്ടന്റെ നല്ല മനസ്സിന് മുമ്പിൽ സാഷ്ടാഗം പ്രണമിക്കുന്നു ദൈവം ഒന്ന് ഉണ്ടെന്നുള്ളതിന്റെ തെളിവാണ് ഈ കണ്ട വീഡിയോ ആ ചേച്ചിയുടെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ആ ചേച്ചിയെ വളർത്തിയത് കാരണവന്മാർ ഒരു പഴഞ്ചൊല്ല് പറയുന്നുണ്ട് കാരണവന്മാരായിട്ട് പാപം ചെയ്താൽ ആ പാവം ഏഴ് വർഷക്കാലം അനുഭവിക്കും എന്ന തെറ്റിപ്പോയി 7 തലമുറ അനുഭവിക്കും എന്നാണ് പറഞ്ഞത് നമുക്കൊക്കെ അറിയാം ഒരു കാട്ട് പന്നി ഇത്രയും അധികം മനുഷ്യനും ആയിട്ട് ഇടപഴകുന്നുണ്ടെങ്കിൽ ആ ചേച്ചിയുടെ കാരണവന്മാരുടെ സുകൃതം കൊണ്ട് മാത്രമാണ് ജോബി ചേട്ടാ ഞാൻ ജോബി ചേട്ടന്റെ ഒരു ആരാധകനാണ് പക്ഷേ ഈ വീഡിയോ എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടപ്പെട്ടു പോയി എത്ര വലിയ പൈസക്കാരനോ പൈസ ഇല്ലാത്തവനോ ദരിദ്രവാനോ ആരുമായിക്കോട്ടെ ദൈവം ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട് ഇല്ലെങ്കിൽ നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ എല്ലാവർക്കും സോഷ്യൽ മീഡിയയിൽ കൂടെ ഇതൊക്കെ ദൈവത്തിന്റെ വരദാനമാണ് അല്ലെങ്കിൽ എവിടെയോ കിടക്കുന്ന ചേച്ചീനെ മക്കളെ കാണാനുള്ള ഭാഗ്യം നമുക്ക് ഉണ്ടാകുമോ ഓരോരുത്തർക്കും പാട്ട് ആയിട്ടും ഓരോ സംഭവങ്ങളൊക്കെ ആയിട്ടാണ് എല്ലാവരും കഴിവ് കൊടുക്കുന്നത് ഇത് നേരെ വിപരീതം ആയിട്ടാണ് ആ ഒരു കാട്ടുപന്നി അവരുടെ ഇടയിൽ അത്രയും സോഷ്യൽ ആയിട്ട് ഇടപെടുന്നത് ദൈവം അവരുടെ വീട്ടിൽ ഉണ്ട് എന്ന് തന്നെ ഞാൻ പറയുന്നു ദൈവം ഇല്ല എന്ന് പറയുന്ന ആൾക്കാരൊക്കെ അമ്പരന്നു പോകുന്ന സംഭവം ആണ് അത് ജോബി ചേട്ടാ എപ്പോഴെങ്കിലും ഈ കമന്റ് കാണുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കണം വേറെ ഒന്നും ഉണ്ടായിട്ടല്ല നിങ്ങളോട് അത്രയും ഇഷ്ടം ആയതുകൊണ്ടാണ് നിങ്ങളെ ഒച്ച കേൾക്കാൻ നമ്പർ ഇടാം9961759997 രാജേഷ് ആരാധന വയനാട് പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരം ട്രാക്ടർ ഡ്രൈവറാണ് വീട്ടുപേര് കരിമ്പനാൾ നിരപ്പിൽ പോസ്റ്റ് ആരംഭറ്റ കുന്ന്

    • @Rajeshkr-vw9pn
      @Rajeshkr-vw9pn 9 місяців тому

      തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കണം

  • @Sachuvinte_Pettikkada
    @Sachuvinte_Pettikkada 10 місяців тому

    എന്റെ നാട്ടിൽ ഇതേ ഒള്ളു.... ഒന്നും നടാൻ പറ്റില്ല... കൃഷി ചെയ്യാൻ പറ്റില്ല... 😰

  • @minithomas4036
    @minithomas4036 10 місяців тому

    Vrithiketta for estkkar problem udakkum

  • @Lathika-go4ef
    @Lathika-go4ef 10 місяців тому +4

    ചേട്ടന്റെ അവതരണം👌👌👌

  • @sureshck8324
    @sureshck8324 10 місяців тому

    സൂപ്പർ... നല്ല അവതരണം 👌❤️👍👍👍

  • @GireesanC-h6k
    @GireesanC-h6k 10 місяців тому

    Inakkiyedukkan iniyenkilum manushyar try cheyyatte paavam muthukuttan pinne. Aarenkilum avarkoru veedu vachukoduthal punyam kittum

  • @suvithao4606
    @suvithao4606 10 місяців тому

    Nalla kazhcha kandathil santhosham 👍👌🥰🥰🥰🥳🥳🥳♥️♥️♥️

  • @mattgamixmatgamix7114
    @mattgamixmatgamix7114 10 місяців тому

    എന്ത് സന്തോഷം ആണ് ആ കുടുംബം

  • @krishnakumarms994
    @krishnakumarms994 10 місяців тому

    അഭിനന്ദനങ്ങൾ ചേട്ടാ 🙏👍👍👍❤❤

  • @shihabjasmine1222
    @shihabjasmine1222 10 місяців тому

    അവർക്ക് വീട് ആരെങ്കിലും വച്ചു കൊടുക്കാൻ സഹായിക്കണേ. 🤲🤲

  • @PR-dz3yl
    @PR-dz3yl 9 місяців тому

    Appreciate joby. Ivaranu kadinte makkal. Pakshe ivarude jeevitha avastha kandille. Very sad. Athinu vendi kudi parayu. Mazhayathu ...kattu mrigangal. Nammude mantrimar thinnu mudichu nadakkunnu

  • @shajimathew5618
    @shajimathew5618 10 місяців тому +17

    ചെറുപ്രായത്തിൽ പറമ്പിൽ കേറിയ കാട്ടുപന്നി കൂട്ടത്തിന്റെ പിന്നാലെ ഓടിയത് ഓർമ്മവരുന്നു , ഓട്ടം മിച്ചം ചെറിയ പന്നിക്കുട്ടിയുടെ കാലിൽ തൊട്ടു പക്ഷെ പിടിക്കാൻ കിട്ടിയില്ല 😅😂👍

  • @naadankaduk3909
    @naadankaduk3909 10 місяців тому +21

    പന്നിക്ക് എത്ര വർഷം കൂടുമ്പോൾ ഒരു വയസാകുക രണ്ടു വർഷം മുമ്പ് കിട്ടിയദ് ഒരു വയസ് ആയിട്ടില്ല 🤣uuu

    • @PmMedia-oj8cz
      @PmMedia-oj8cz 10 місяців тому +5

      അതും ഞാനും ശ്രദ്ധിച്ചു പോയി

    • @myworldofgreetings7795
      @myworldofgreetings7795 10 місяців тому +1

      ഞാനും അത് ശ്രദ്ധിച്ചു

    • @Rasiya-lp5gs
      @Rasiya-lp5gs 10 місяців тому +1

      Njanmu sradichu...

    • @hinuhinu7743
      @hinuhinu7743 10 місяців тому

      😂😂😂

    • @risamcb9477
      @risamcb9477 10 місяців тому

      😂😂

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 10 місяців тому +3

    Super video. Very interesting and happy to see the animal is well taken care

  • @sruthimohan7247
    @sruthimohan7247 10 місяців тому +1

    പാവങ്ങൾ 💕💕 കേസും കൂട്ടവും ഒന്നും ഉണ്ടാകാതെ ഇരിക്കട്ടെ 💕💕💕

  • @chandrasekharanet3979
    @chandrasekharanet3979 10 місяців тому +1

    ഏത് മിണ്ടാ പ്രാണിയാണെങ്കിലും അങ്ങോട്ട്‌ സ്നേഹം കൊടുത്താൽ ഇങ്ങോട്ടും തിരിച്ചു്‌ കിട്ടും നന്നായി

  • @redmioman6259
    @redmioman6259 10 місяців тому

    അൽഫുംതം അതിശയം താങ്ക്സ് മുത്തു ഉമ്മ സ്വീറ്റ്

  • @chandrannair990
    @chandrannair990 10 місяців тому +2

    നിഷ്കളങ്കമായ മനുഷ്യർ 🌹🌹🌹

  • @shinojkumarp6783
    @shinojkumarp6783 10 місяців тому

    അവർ പന്നി ആയിട്ട് അല്ല അതിനെ കാണുന്നേ. ഒരു കൂടപ്പിറപ്പിനെ പോലെ അണ് 🥰. കാട്ടു പന്നി എന്നു എടുത്തു എടുത്തു പറയാതെ. അത് അവർക്കു ഫീൽ ചെയ്യും എന്നു എനിക്ക് തോന്നി 👍

  • @abhijithappus3401
    @abhijithappus3401 3 місяці тому

    ഒരു വിതം ജീവികൾ കുഞ്ഞിലേ നമ്മൾക്ക് കിട്ടിയാൽ അവർ ഇണങ്ങും. അവർക്ക് അവരുടെ അമ്മയായിട്ട് നമ്മളെ തോന്നുന്നേ അവരുടെ അമ്മയെ കണ്ടത് ഓർമയില്ലാത്തത് കൊണ്ട്.