ചന്ദ്രൻ സാറിനെ കുറെ നാളായി ഫോളോ ചെയ്യുന്നുണ്ട്. വളരെ motivation നൽകുന്ന videos aanu. സംരംഭം തുടങ്ങാൻ ആഗ്രഹം ഉണ്ട് ഐഡിയ ഉം ആയി ട്ടുണ്ട്. Thank you so much sir such a wonderful motivational and informative speeches.
Sir, താങ്കളുടെ ക്ലാസ് ജോലിയില്ലാതെ ഭാവിയെ കുറിച്ച് ആശങ്ക പെട്ടുന്നർക്ക് ഒ പ്രതീക്ഷ തന്നെയാണ് ആരെങ്കിലും ഒരാളെങ്കിലും ഇത് പ്രയോജനപ്പെടുത്തണപ്പെടുമെന്നുള്ള ഒരു ആത്ഥമാർത്തത വ്യത്യസ്ഥമായി താങ്കളിൽ കാണുന്നു Thank you & well whishe s
Hai sir njan oru mec ayi training kazhinje irikkunnu. sir nte bs ideas valare upakarapradamayi .nalla samrambhakate kandethi ee bs ideas prayijanapeduthum.god bless you.
Thankyou sir ,your helpful sharing. I wish to start a very small bussiness but i can't invest too much money. Ican spend little. So for my level suggest a small bussiness.not for cash support your ideas expecting.
Hi sur.... Veetl products undakki online aayit vilkunathinu enthenkilum license edukano?? Oru family kk sahayam cheyanulla idea aanu... But athinulla procedures ariyilla... Plz help....
Sir njan oru pravasiyaanu anikku nattil vannu oru chariya bussines thudanganam annundu sir direct kaanaan kazhiyumo kurachu karyangal chodichu manasilaakkaananu,.,,
ഏതുതരത്തിലുള്ള ഫുഡ് പ്രൊസ്സസ്സിങ് യൂണിറ്റ് വീട്ടിലായാൽ പോലും തുടങ്ങുന്നതിനു ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമാണ്, കൂടാതെ ഇത് പാക്കറ്റ് ചെയ്തു വില്പന നടത്തണമെങ്കിൽ പാക്കിങ് ലൈസൻസും ആവശ്യമാണ് എന്നാണ് എന്റെ അറിവ്
For all industries set up Kerala Pollution Control Board's approval is required.Even after KSWIFT KPCB consent to establish and operate is must and the TAT is 90 days.Could you pls comment Sir
എന്ത് ബിസിനസ് തുടങ്ങാനും എല്ലാവർക്കും ഐഡിയ ഉണ്ട് but മാർക്കറ്റിംഗ് ആണ് issue എവിടെ കൊണ്ട് പോയി വിൽക്കും, ലൈനിൽ വിൽക്കാണങ്കിൽ bill to bill അപ്പോഴേക്കും നമ്മുടെ പണി തീരും
Sir, ഞാൻ LED BULB, TUBE ലൈറ്റ് മുതലായവയുടെ raw materials വാങ്ങി assembly ചെയ്തു വച്ചിരിക്കയാണ്.markat ചെയ്യാൻ പോയാൽ discourage ന്റെ വല്ലാത്തൊരനുഭവമാണ്...വിപണി കണ്ടെത്താൻ ഒരു മാർഗ്ഗം... ഞാൻ ഒരു ഗൾഫ് റിട്ടേണി കൂടിയാണ്...
Ne and I have been working on the way back from the team at the moment and we are now in the process of getting the ball rolling with the team team to get the total sales amount done so we can get the ball rolling with the team at the end 5 and 3 on Friday and Friday for the rest of the week so I can get the rest of the 37746 in INDIA with key agents including MUTHOOT FOREX
Very informative sir. എന്തെങ്കിലും സംരംഭം തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്... Unique ആയത് കണ്ടെത്താനുള്ള ശ്രമത്തിൽ ആണ്... Sir ന്റെ valuable അഡ്വൈസ് ഉണ്ടാകണം 🙏🙏
@@itzmyopinion9917 😄😄 chandran സാറിനെ പോലുള്ളവരുടെ ഗ്രൂപ്പിൽ ഉണ്ടാവുക എന്നത് തന്നെ വല്ല്യേ കാര്യമല്ലേ.... ഇത്തരം അഡ്വൈസുകൾ വേറെ ഒരു course ചെയ്താലും കിട്ടില്യാ....
സാർ പ്രോഡക്റ്റ് ഉണ്ടാക്കി മാർക്കെറ്റിൽ ചെല്ലുമ്പോൾ ലൈസൻസ്, സ്റ്റിക്കർ (ലേബൽ )വേണം എന്നാണ് പറയുന്നത്, ലൈസൻസ് നമ്പർ ഇല്ലാതെ വിൽക്കാൻ കഴിയില്ല എന്നാണ് കടക്കാർ പറയുന്നത്.ദയവായി ഇതിന് മറുപടി തരണേ....
കേരളത്തിൽ ഓരോ വീടും, ഓരോ ചെറുകിട വ്യവസായ വിപ്ലവ യൂണിറ്റക്കുവാനുള്ള അങ്ങേയുടെ ആവർത്തിച്ചുള്ള വ്യവസായ പ്രവാചകസന്ദേശ ദൗത്യം അഭിനന്ദനങ്ങൾ.👍🙏👌🏅♥️പിന്നെ സാർ, ഐസ്ക്യൂബ് നിർമ്മാണം 10000രൂപയുടെ മുതൽ മടക്കില്ല.
Sir ഇപ്പോൾ ഞങ്ങൾ അച്ചാർ ഇട്ടു കൊടുക്കുന്നുണ്ട്. രണ്ടു ഫ്രണ്ട്സ് ചേർന്നാണ് ചെയ്യുന്നത്. പാർടൈം ആയി ചെയിതു പോരുന്നു. സ്ഥിരം ആയി കുറച്ചു ആവശ്യക്കാർ ഉണ്ട് അവർക്കു ചെയിതു കൊടുക്കും പിന്നെ അവർ പറഞ്ഞു വരുന്നവർക്കും എട്ടു കൊടുക്കും. രണ്ട് ആഴ്ചയിൽ ഒരിക്കൽ ആണ് അച്ചാർ ഇടുന്നത്. 30kg വരെ ഉണ്ടാക്കാരുന്നുണ്ട്. ബീഫ്, ഫിഷ് അച്ചാർ ആണ് ചെയ്യുന്നത്. പിന്നെ വെജിറ്റബിൾ അച്ചാറും. വെജിറ്റബിൾ ഇൽ കരേട് ബീറ്റ്‌റൂട്ട് മിക്സ്, സോയബോൾ ഇവയാണ് ചെയ്യുന്നത് ഇതിന് എന്തൊക്കെ ലൈസൻസ് എടുക്കണം? വീട്ടിൽ വച്ചു ആണ് ഉണ്ടാക്കുന്നത്. മുടക്ക്5000 ഇൽ താഴെ ആണ്. എല്ലാ വട്ടവും ഇടുമ്പോൾ ആവശ്യക്കാർ കുടി വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം. 3kg gulf ഇൽ പോകുന്ന ഒരു ആൾക് ഇട്ടു കൊടുത്തു സ്റ്റാർട്ട് ചെയ്തതാണ്
ഞാൻ സമൂഹത്തിൽ നോക്കിയില്ല. എന്നെ തന്നെ നോക്കി. നിനക്ക് എന്താ വേണ്ടത് എന്ന് എന്നോട് തന്നെ ചോദിച്ചു. എനിക്ക് ബോറോട്ട തിന്നണം. പക്ഷെ ഹോട്ടലിൽ കിട്ടുന്ന ബോറോട്ടയിൽ എണ്ണ ചേർക്കുന്നുണ്ട്.. എന്ത് എണ്ണ ആണ് ❓️ Mineral oil mix ചെയ്ത എന്തോ oils ആണ്. അതുകൊണ്ട് എനിക്ക് fresh cooking oil ഉണ്ടാക്കിയെ പറ്റു... വീട്ടിൽ 700 800 തേങ്ങ കിട്ടുന്നുണ്ട്.... അത് കോപ്ര ആക്കി ആട്ടി fresh coconut oil ഉണ്ടാക്കാൻ ആണ് plan ചെയ്യുന്നത്. ഒരു dryer ഞാൻ തന്നെ develop ചെയ്തിട്ടുണ്ട്...... Oil mill എങ്ങനെ ഉള്ളത് ആവണം ❓️ Evpeller എന്നൊക്കെ കേൾക്കുന്നുണ്ട് എന്താണ് എന്ന് അറിയില്ല... Market ൽ കിട്ടുന്ന oil എല്ലാം adultrated ആണ്. Genuine oil സ്വന്തം തേങ്ങ ആട്ടി എടുക്കുക. ബാക്കിയുള്ളത് ആരെങ്കിലും buyers വന്നാൽ വിൽക്കാൻ ആണ് ആഗ്രഹം....... ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുന്നു..... Nano registrationചെയ്തില്ല.
ചെറിയരീതിയിൽ തുടരുന്നുണ്ട്. മുളക് പൊടി മല്ലിപൊടി മഞ്ഞൾപൊടി സാമ്പാർപ്പൊടി കുരുമുളകുപൊടി എന്നിവയാണ്. ലൈസൻസ് എടുത്തിട്ടില്ല മാർക്കറ്റിംഗ് ആണ് ബുദ്ധിമുട്ട്
ച ദ്രൻ സാർ ഞാൻ ജില്ലാ വ്യവസായ ഓഫീസിൽ പോയി ട്രയിനിങ്ങ് കിട്ടുമോ എന്നറിയാൻ . അവർ പറഞ്ഞത് ട്രയിനിങ്ങ് ഇല്ല എന്നാണ്. എനിക്ക് താൽപര്യം ട്രയിഫ്രോട് വജിറ്റടബിൽ ആണ്
സാർ... താങ്കളുടെ വീഡിയോ കാണുമ്പോൾ ജീവിതത്തിൽ ഒരു പോസറ്റീവ് വികാരമാണ് ഉണ്ടാകുന്നത്, കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു, അതിന് വേണ്ടി ബന്ധപെടുവാൻ എന്തെങ്കിലും വഴിയുണ്ടോ
Sir njan Kozikode town l anu rent vitil anu thamasam aniku vitil chayyan pattiya business udo njan nayyapam hotel kodukunudaerunu 6 rupa kittiya eniku labam onnum udaela njan nirthi vara achar chayyanam annudu anna onnu Help chayyamo aniku markeing arichu kuda Sir pls oru vazi parajutharamo
We are doing this business ellunda,kappa landing mittai etc and home made chocolates and other company chocolates also available.pure cow ghee also available according by order we are preparing (100ML, 250ML, 500ML, 1000ML ) also available those who need for hotel and food product use please contact us distributors please contact us for ghee and chocolates
അച്ചാറുകൾ പലതരം ,veg/nonvegitems പാചകം ചെയ്തത്, എന്നിവ ഉണ്ടാക്കി അന്നന്നു തന്നെ വിതരണം ആ ഗ്രഹിക്കുന്നു ഇതിന് അനുമതിപത്രങ്ങൾ വല്ലതും വേണ്ടിവരുമോ? സാറിൻ്റെ ഉപദേശം തന്നാൽ നന്നായിരിക്കും
എല്ലാവരുടെ സംശയങ്ങൾക്കും താങ്കൾ മറുപടി കൊടുക്കുന്നുണ്ട്. Great🙏🙏
🙏🙏🙏
ചന്ദ്രൻ സാറിനെ കുറെ നാളായി ഫോളോ ചെയ്യുന്നുണ്ട്. വളരെ motivation നൽകുന്ന videos aanu. സംരംഭം തുടങ്ങാൻ ആഗ്രഹം ഉണ്ട് ഐഡിയ ഉം ആയി ട്ടുണ്ട്. Thank you so much sir such a wonderful motivational and informative speeches.
നന്ദി
.weldon
@@tschandran contact number
ഒരു ചെറുകിട വ്യവസായം തുടങ്ങണം എന്നു ഉണ്ട്. സാറിന്റെ വിലയേറിയ പ്രോത്സാഹനവും, സഹായവും ആവശ്യം ഉണ്ട്
Surely
all the best👍👍👍👍👇👌👌👌
എനിക്കും thudanganamennund കൂട്ടിനാരും ഇല്ലാത്തതുകൊണ്ടാണ്
@@tschandraniu77u7
Thank you sir🎉
All the best
Sir, താങ്കളുടെ ക്ലാസ് ജോലിയില്ലാതെ ഭാവിയെ കുറിച്ച് ആശങ്ക പെട്ടുന്നർക്ക് ഒ പ്രതീക്ഷ തന്നെയാണ് ആരെങ്കിലും ഒരാളെങ്കിലും ഇത് പ്രയോജനപ്പെടുത്തണപ്പെടുമെന്നുള്ള ഒരു ആത്ഥമാർത്തത വ്യത്യസ്ഥമായി താങ്കളിൽ കാണുന്നു Thank you & well whishe s
🙏🙏🙏
@@tschandran aa
@@tschandran sir kindly share your contact no. It is urgently required for a single mom with 2 children who has no clue on how to survive tomorrow
Hai sir njan oru mec ayi training kazhinje irikkunnu. sir nte bs ideas valare upakarapradamayi .nalla samrambhakate kandethi ee bs ideas prayijanapeduthum.god bless you.
Sir, Lots of thanks for your valuable information.
🙏🙏🙏
We
Nghan ennanu e Chanel kannunathu nalla padanarhamaya avatharanam big salute sir
Thank you very much
Mezhukuthiri marketing cheyyanpattumo sir
ലാഭകരമായി നടത്താൻ പ്രയാസമാണ്
Very good information thanks so much
Thank you
Thankyou sir ,your helpful sharing. I wish to start a very small bussiness but i can't invest too much money. Ican spend little. So for my level suggest a small bussiness.not for cash support your ideas expecting.
Please call 9447509915
Thankyou for sharing this valuable information.good presentation. 👍
Thank you
Hi sur.... Veetl products undakki online aayit vilkunathinu enthenkilum license edukano?? Oru family kk sahayam cheyanulla idea aanu... But athinulla procedures ariyilla... Plz help....
Please call me when you are free 9447509915
Sir.. veetl erunnu kanmashi undakki vilkunna bussiness thudangaan enthenkilum license edukano?
Yes Drugs license
Sir Please explained about chicken,meat ,shop starting process
Ok
Positive wibes in your talks....... ഒരു സംരംഭകൻ ആകാൻ മനസ്സ് തയ്യാറെടുക്കുന്നു സർ....... I will mail you....... I need some advice........ Thank u sir
Mail chandransreedaran@gmail.com
Sir njan oru pravasiyaanu anikku nattil vannu oru chariya bussines thudanganam annundu sir direct kaanaan kazhiyumo kurachu karyangal chodichu manasilaakkaananu,.,,
Yes please call when comes
Solar dreyer success ആണോ
Thanks 🌹
ഏതുതരത്തിലുള്ള ഫുഡ് പ്രൊസ്സസ്സിങ് യൂണിറ്റ് വീട്ടിലായാൽ പോലും തുടങ്ങുന്നതിനു ഫുഡ് സേഫ്റ്റി ലൈസൻസ് ആവശ്യമാണ്, കൂടാതെ ഇത് പാക്കറ്റ് ചെയ്തു വില്പന നടത്തണമെങ്കിൽ പാക്കിങ് ലൈസൻസും ആവശ്യമാണ് എന്നാണ് എന്റെ അറിവ്
Dhanyangal mulappichu distribute cheyyunnathine kurich vivarikkamo sir.cheyyan thalparyamund.lisence pinne angane ulla karyangal paranju tharumo sir.pls
Yes
@@tschandran thanks
@@tschandran contact number tharumo pls
വളരെ കുറച്ചു മാത്രം ഉപയോഗിച്ചിട്ടുള്ള 2 ഡൈ ഉള്ള പേപ്പർ പ്ലേറ്റ് മെഷീൻ കൊടുക്കാറുണ്ട് വളരെ ചെറിയ വിലക്ക് താരം
Your Contact number???
Mob No.pls
എവിടെയാണ് സ്ഥലം
നമ്പർ തരു
Hi
Thank you dir👍
Thank you
@@tschandranhai
സർ, ഗാർമെൻറ്സ് ഹാൻഡ് എംബ്രോഡിയറി ചെയ്തു ഒരു ബ്രാൻഡ് ആക്കി സെയിൽ ചെയ്യുന്നതിന് ലൈസൻസ് വേണമോ?
പഞ്ചായത്ത് ലൈസൻസ് എടുക്കുക
Sir,what are the licese and regulations required for home made soap making
Bath soap or clean ingsoap
@@tschandran bath soap
വളരെ അധികം നന്ദിയുണ്ട്.🙏👍
🙏🙏🙏
Information good 👍 👌
Great information sir
Thank you 🙏
സാർ പുളി പാക്കിങ് ഇഷ്ടപ്പെട്ടു അതിനെ കുറിച്ച് കൂടുതൽ അറിയാൻ എന്ത് ചെയ്യണം ഞാൻ എറണാകുളം ജില്ല ആണ്
Benifit kurav
Okay
Sir, mulappicha dhanyangal business cheyyanamennund.Annannu fresh aay chelavayillengil enducheyyumennoru pedi.cheethayay poville
This problem exist only up to 6 month
For all industries set up Kerala Pollution Control Board's approval is required.Even after KSWIFT KPCB consent to establish and operate is must and the TAT is 90 days.Could you pls comment Sir
Yes
എന്ത് ബിസിനസ് തുടങ്ങാനും എല്ലാവർക്കും ഐഡിയ ഉണ്ട് but മാർക്കറ്റിംഗ് ആണ് issue എവിടെ കൊണ്ട് പോയി വിൽക്കും, ലൈനിൽ വിൽക്കാണങ്കിൽ bill to bill അപ്പോഴേക്കും നമ്മുടെ പണി തീരും
Project should be selected based on market
@@tschandran )) is)or))) to))))))))
@@tschandran )) is)or))) to)))))))))
@@tschandran ooo
@@tschandran k
home made soap making. പരിശീലന കേന്ദ്രം ഉണ്ടോ മലപ്പുറം കാലികറ്റ്
Contact DIC office
ഉപകാരപ്രദമാണ് നന്ദി
🙏🙏🙏🙏
Thank u
detergent powder നിർമാണ പരിശീലനം കോളിറ്റി പ്രോഡക്റ്റ് എവിടെ കിട്ടും പ്ലീസ് Replay
God bless you
🙏🙏🙏
Sir, Njan thudangi home made jam, order anusarichu making aanu, stock cheyarilla, one week order edukkum Sunday making cheidu friends vazhi sale
Very good 👍
Sir, ഞാൻ LED BULB, TUBE ലൈറ്റ് മുതലായവയുടെ raw materials വാങ്ങി assembly ചെയ്തു വച്ചിരിക്കയാണ്.markat ചെയ്യാൻ പോയാൽ discourage ന്റെ വല്ലാത്തൊരനുഭവമാണ്...വിപണി കണ്ടെത്താൻ ഒരു മാർഗ്ഗം... ഞാൻ ഒരു ഗൾഫ് റിട്ടേണി കൂടിയാണ്...
Try to get a distributor
എവിടെയാ സ്ഥലം
@@munni7734 ആലുവ...
uyarunnathu vare mathrame thalarthaan aalundavukayollu.Keep Doing ...
@@shabeeralicc7456 thanks...💜
Sir. Food business chayan medical certificate avasyam undo
Hi sir, നമ്പർ ഇല്ലാതെ വീട്ടിൽ വേറെ electricity connection എങ്ങിനെ ലഭ്യമാകാം എന്നു പറയാമോ? Thanks in advance...
Contact kseb ae
Ne and I have been working on the way back from the team at the moment and we are now in the process of getting the ball rolling with the team team to get the total sales amount done so we can get the ball rolling with the team at the end 5 and 3 on Friday and Friday for the rest of the week so I can get the rest of the 37746 in INDIA with key agents including MUTHOOT FOREX
nannayittundu, nalla information
Very informative sir. എന്തെങ്കിലും സംരംഭം തുടങ്ങിയാൽ കൊള്ളാമെന്നുണ്ട്... Unique ആയത് കണ്ടെത്താനുള്ള ശ്രമത്തിൽ ആണ്... Sir ന്റെ valuable അഡ്വൈസ് ഉണ്ടാകണം 🙏🙏
When you take a unique product it will take much time to explore marketing
Sajiv...താങ്കൾ ഇവിടെയും ഉണ്ടല്ലേ എന്നെപോലെ....✌️
@@tschandran yes, i totally agree with you sir...started to list out the business ideas... Will chat personally later to finalize it. Thank you sir
Ideas und 9946472431
@@itzmyopinion9917 😄😄 chandran സാറിനെ പോലുള്ളവരുടെ ഗ്രൂപ്പിൽ ഉണ്ടാവുക എന്നത് തന്നെ വല്ല്യേ കാര്യമല്ലേ.... ഇത്തരം അഡ്വൈസുകൾ വേറെ ഒരു course ചെയ്താലും കിട്ടില്യാ....
👌
🙏🙏🙏
Verygood
Njan veetil virjin coconut oil undakunnund.But marketing prayasamanu
Where is the flaouvers will get
Bakery material Shop
എനിക്കും വീട്ടിൽ ഇരുന്നു ജോലി ചെയ്യണം എന്ന് ഉണ്ട് സർ പ്ലീസ് റിപ്ലൈ
👍👍👍
സാർ പ്രോഡക്റ്റ് ഉണ്ടാക്കി മാർക്കെറ്റിൽ ചെല്ലുമ്പോൾ ലൈസൻസ്, സ്റ്റിക്കർ (ലേബൽ )വേണം എന്നാണ് പറയുന്നത്, ലൈസൻസ് നമ്പർ ഇല്ലാതെ വിൽക്കാൻ കഴിയില്ല എന്നാണ് കടക്കാർ പറയുന്നത്.ദയവായി ഇതിന് മറുപടി തരണേ....
Yes FSSAI is must
You have to take license s
End product aan
Informative 👌
കേരളത്തിൽ ഓരോ വീടും, ഓരോ ചെറുകിട വ്യവസായ വിപ്ലവ യൂണിറ്റക്കുവാനുള്ള അങ്ങേയുടെ ആവർത്തിച്ചുള്ള വ്യവസായ പ്രവാചകസന്ദേശ ദൗത്യം അഭിനന്ദനങ്ങൾ.👍🙏👌🏅♥️പിന്നെ സാർ, ഐസ്ക്യൂബ് നിർമ്മാണം 10000രൂപയുടെ മുതൽ മടക്കില്ല.
Thank you very much
@@tschandran 👍
Helpful video
Thanks
Sir charkool tooth പൌഡർ ബിസിനസ് deatails പറയാമോ
🙏🙏🙏
Nice information
🙏🙏🙏
Sir
ഇപ്പോൾ ഞങ്ങൾ അച്ചാർ ഇട്ടു കൊടുക്കുന്നുണ്ട്.
രണ്ടു ഫ്രണ്ട്സ് ചേർന്നാണ് ചെയ്യുന്നത്.
പാർടൈം ആയി ചെയിതു പോരുന്നു.
സ്ഥിരം ആയി കുറച്ചു ആവശ്യക്കാർ ഉണ്ട്
അവർക്കു ചെയിതു കൊടുക്കും
പിന്നെ അവർ പറഞ്ഞു വരുന്നവർക്കും എട്ടു കൊടുക്കും.
രണ്ട് ആഴ്ചയിൽ ഒരിക്കൽ ആണ് അച്ചാർ ഇടുന്നത്.
30kg വരെ ഉണ്ടാക്കാരുന്നുണ്ട്.
ബീഫ്, ഫിഷ് അച്ചാർ ആണ് ചെയ്യുന്നത്.
പിന്നെ വെജിറ്റബിൾ അച്ചാറും.
വെജിറ്റബിൾ ഇൽ കരേട് ബീറ്റ്‌റൂട്ട് മിക്സ്, സോയബോൾ
ഇവയാണ് ചെയ്യുന്നത്
ഇതിന് എന്തൊക്കെ ലൈസൻസ് എടുക്കണം?
വീട്ടിൽ വച്ചു ആണ് ഉണ്ടാക്കുന്നത്.
മുടക്ക്5000 ഇൽ താഴെ ആണ്.
എല്ലാ വട്ടവും ഇടുമ്പോൾ ആവശ്യക്കാർ കുടി വരുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം.
3kg gulf ഇൽ പോകുന്ന ഒരു ആൾക് ഇട്ടു കൊടുത്തു സ്റ്റാർട്ട് ചെയ്തതാണ്
Whatsappno onn tarumo
Ningalude no.
Nanum enthapazhavum നാരങ്ങയും അച്ചാർ ഇട്ടു kodukunnund 9447072002
Number please
സർ ഞൻ ഇ vdo കണ്ടത് ഇപ്പോളാണ്, കേക്ക് ബെകിങ്, കപലണ്ടി മുട്ടായി, എള്ളുണ്ട ഇവ ഉണ്ടാകുന്നതിനുള്ള ട്രെയിനിങ് എവടെ കിട്ടും?for soon reply
Sir നമസ്കാരം കായം നിർമാണം സ്‌കിൽ ട്രെയിനിങ് എവിടെ കിട്ടും
Good information 👍
7:04 ready quick അല്ല cook ആണ്
🙏🙏🙏
സാറിന്റെ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
സർ... ഞാൻ pmegp ലോൺ എടുത്തിരുന്നു...... ഒരുവർഷമായി... subsidi അക്കൗണ്ടിൽ എത്തിയില്ല.... മറുപടി പ്രതീക്ഷിക്കുന്നു
Please mail chandransreedaran@gmail.com
We will discuss
Sir I have seen in newspaper that now license is required for those who are making cakes even in there home. Is it right sir?
Yes
ഞാൻ സമൂഹത്തിൽ നോക്കിയില്ല.
എന്നെ തന്നെ നോക്കി.
നിനക്ക് എന്താ വേണ്ടത് എന്ന് എന്നോട് തന്നെ ചോദിച്ചു.
എനിക്ക് ബോറോട്ട തിന്നണം.
പക്ഷെ ഹോട്ടലിൽ കിട്ടുന്ന ബോറോട്ടയിൽ എണ്ണ ചേർക്കുന്നുണ്ട്..
എന്ത് എണ്ണ ആണ് ❓️
Mineral oil mix ചെയ്ത എന്തോ oils ആണ്.
അതുകൊണ്ട് എനിക്ക് fresh cooking oil ഉണ്ടാക്കിയെ പറ്റു...
വീട്ടിൽ 700 800 തേങ്ങ കിട്ടുന്നുണ്ട്....
അത് കോപ്ര ആക്കി ആട്ടി fresh coconut oil ഉണ്ടാക്കാൻ ആണ് plan ചെയ്യുന്നത്.
ഒരു dryer ഞാൻ തന്നെ develop ചെയ്തിട്ടുണ്ട്......
Oil mill എങ്ങനെ ഉള്ളത് ആവണം ❓️
Evpeller എന്നൊക്കെ കേൾക്കുന്നുണ്ട്
എന്താണ് എന്ന് അറിയില്ല...
Market ൽ കിട്ടുന്ന oil എല്ലാം adultrated ആണ്.
Genuine oil സ്വന്തം തേങ്ങ ആട്ടി എടുക്കുക.
ബാക്കിയുള്ളത് ആരെങ്കിലും buyers വന്നാൽ വിൽക്കാൻ ആണ് ആഗ്രഹം.......
ആഗ്രഹം മനസ്സിൽ കൊണ്ടു നടക്കുന്നു.....
Nano registrationചെയ്തില്ല.
Very good idea. All the best 👍
ചെറിയരീതിയിൽ തുടരുന്നുണ്ട്.
മുളക് പൊടി
മല്ലിപൊടി
മഞ്ഞൾപൊടി
സാമ്പാർപ്പൊടി കുരുമുളകുപൊടി
എന്നിവയാണ്.
ലൈസൻസ് എടുത്തിട്ടില്ല
മാർക്കറ്റിംഗ് ആണ് ബുദ്ധിമുട്ട്
Fssai is must
ച ദ്രൻ സാർ ഞാൻ ജില്ലാ വ്യവസായ ഓഫീസിൽ പോയി ട്രയിനിങ്ങ് കിട്ടുമോ എന്നറിയാൻ . അവർ പറഞ്ഞത് ട്രയിനിങ്ങ് ഇല്ല എന്നാണ്. എനിക്ക് താൽപര്യം ട്രയിഫ്രോട് വജിറ്റടബിൽ ആണ്
Wait up to complete corona
@@tschandran ok
അനാവശ്യ വിശദീകരണം
Dear sir ... ഇഡ്ഡലി ദോശ mix unit നെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
സാറിന്റെ number തരുമോ ...
Please mail for number 9447509915
സർ, എനിക്ക് ഫേസ് പാക്ക് ഉണ്ടാക്കി വിൽക്കണമെന്നുണ്ട് അതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്. ലൈസൻസ് എടുക്കേണ്ടതുണ്ടോ എങ്കിൽ എവിടെ നിന്നാണ്
ഡ്രഗ്ഗ് ലൈസൻസ് വേണം
Car washing unit തുടങ്ങാൻ discuss ചെയ്യാൻ സാറിനെ കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ?
Please mail chandransreedaran@gmail.com
Tanks sir, mixim mechine details kettumo
Please mail chandransreedaran@gmail.com
Sir.. Njn tamerind business chyan talparyaprdunu. Tamilnadil ninu eduthu ivde process chythu supply chyunu.. Nalla tamarind cheap ratinu evdanu nmk kitum..? please reply
Super information 👍👍👍👍💗💚💛
First like 👍.
സംശയമില്ല ഉപയോഗപ്രദമായ വീഡിയോ ആയിരിക്കും 👍
Thank you
How can i contact u? Number pls
Please mail chandransreedaran@gmail.com
Good information sir 👍
🙏🙏🙏
നമുക്ക് എന്തും ഉണ്ടാക്കാം. മാർക്കറ്റിംഗ് ആണ് പ്രശ്നം!!!
അത് എങ്ങനെ നടത്താം?
hire skilled marketing executives
Sir chips items തുടങ്ങണം എന്നുണ്ട് വിജയിക്കുമോ sir
അത് നിങ്ങൾ നിങ്ങളോട് ചോദിക്ക്
Adym order eduke pinney production tudangoo
സാർ... താങ്കളുടെ വീഡിയോ കാണുമ്പോൾ ജീവിതത്തിൽ ഒരു പോസറ്റീവ് വികാരമാണ് ഉണ്ടാകുന്നത്, കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു, അതിന് വേണ്ടി ബന്ധപെടുവാൻ എന്തെങ്കിലും വഴിയുണ്ടോ
Mail chandransreedaran@gmail.com for mobile
Cow, goat, poultry farm, fish farm veg farm (karshakar) udym registration veno?
Paultry is eligible for udyam
👍
🙏🙏🙏
Sir njan idaly dosa batter business thudangiyittund..ithinte koode add cheyan pattaavunna business undenkil onnu paranju tharwo. Pinne Alovera powder nu ivide market undo.
Tamarind, chutney powder, pappad etc
Hi Sir thanks for giving good information. Sir can you explain about popcorn production business
Ok
@@tschandran Thanks
7:00 redy to eat and redy to cook not quick
Kandu pidicha oru thetteeyy
സർ baking നു വേണ്ടി fssi licence എടുത്തിട്ടുണ്ട്. എനിക്ക് സ്‌പൈസ്സ് powders sail ചെയ്യണം എന്ന് ഉണ്ട്. ഇനി വീണ്ടും fssi licence എടുക്കണോ
No you have to add this also in the same certificate
Hi
Hello sir
U ARE A GOOD MESSANGER..
Super👍👍
Sir njan Kozikode town l anu rent vitil anu thamasam aniku vitil chayyan pattiya business udo njan nayyapam hotel kodukunudaerunu 6 rupa kittiya eniku labam onnum udaela njan nirthi vara achar chayyanam annudu anna onnu Help chayyamo aniku markeing arichu kuda Sir pls oru vazi parajutharamo
Please mail chandransreedaran@ gmail.com
Ellunda, kappalandi mittai evayude export nadathunna sthapanathinte details engine kittum.Ariyuvananu sir
We are doing this business ellunda,kappa landing mittai etc and home made chocolates and other company chocolates also available.pure cow ghee also available according by order we are preparing (100ML, 250ML, 500ML, 1000ML ) also available those who need for hotel and food product use please contact us distributors please contact us for ghee and chocolates
@@aranzvlogs9434 Dear, Chocolates yethokke und? Palakkad kittumo?
@@muhammedakbar9228 yes of course
@@muhammedakbar9228 all chocolates available 90's kids mittai also available
Great
Interest kappa chips. Pls give details
സാർ എൽഇഡി ബൾബ് ഉണ്ടാക്കാൻ ഉള്ള ട്രെയിനിങ് എവിടെ കിട്ടും
Sir
വെളിച്ചെണ്ണ മില്ലിന് fssai license കിട്ടാൻ എന്തൊക്കെ formalities ഉണ്ട്.
എല്ലാ ഭക്ഷ്യയൂണിറ്റുകൾക്കും ഒരേ രീതിയാണ്
നന്നായി പഠിച്ചിട് ചെയ്യൂ.... നഷ്ടം വരാൻ നല്ല സാധ്യത ഉണ്ട്
സർ chocolate sale ചെയ്യാൻ എന്തൊക്കെ liscence venam
Fssai and packaging
Sir, dry fruit ne kurichu kooduthal visadheekarikamo
Nokkatte
അച്ചാറുകൾ പലതരം ,veg/nonvegitems പാചകം ചെയ്തത്, എന്നിവ ഉണ്ടാക്കി അന്നന്നു തന്നെ വിതരണം ആ ഗ്രഹിക്കുന്നു ഇതിന് അനുമതിപത്രങ്ങൾ വല്ലതും വേണ്ടിവരുമോ? സാറിൻ്റെ ഉപദേശം തന്നാൽ നന്നായിരിക്കും
Good decision.No possibility for loss Take Fssai and packer license
@@tschandran thank U Sir
പുതിയ കേന്ദ്ര നിയമം അറിഞ്ഞിരിക്കുമല്ലോ! കോടികളുടെ വിവരം പറഞ്ഞ് ആൾക്കാരെ തല പുണ്ണാക്കിക്കരുതെ സഹോദരാ!!
Valuable information.
Thank you very much
അത് മാത്രമാണ് മാത്രമാണ് എന്ന് പറഞ്ഞ് സമയം തീർക്കുന്നു!
ശരി
Sir home based ഗാർമെന്റ് ബിസിനെസ്സ് ചെയ്യാൻ kswift വഴി ലൈസൻസ് എടുക്കാൻ കഴിയുമോ?
Trade മാത്രമെങ്കിൽ പറ്റില്ല
@@tschandran സാർ അതിനു എങ്ങനെ ആണ് ലൈസൻസ് എടുക്കണ്ടത്? ഓൺലൈൻ ആയും ചെയ്യാൻ plan ഉണ്ട്. Amazon flipkart etc
@@dileepchandran5435 megnessa onlin bisness thudango
ഇങ്ങള് മുത്താണ്
Thank you
സർ ന്റെ സഹായം വേണം
Sure