സ്ത്രീകൾക്ക് വീട്ടിൽ തുടങ്ങാവുന്ന 22 ബിസിനസ് ഐഡിയകൾ

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 1,7 тис.

  • @Aboobacker-ul2tm
    @Aboobacker-ul2tm 2 місяці тому +27

    ഈ വീഡിയോ കണ്ടതിൽ എനിക്ക് ഏറ്റവും കൂടുതൽ മനസ്സിലായത് ഇങ്ങനെ ക്ലാസ് എടുക്കുന്നതെന്ന് പഠിച്ചു വെച്ചാൽ മതി അത് തന്നെയാണ് ഏറ്റവും വലിയൊരു ബിസിനസ്

  • @shamilabeevi-nw8qf
    @shamilabeevi-nw8qf 3 місяці тому +54

    ഞാൻ ഒരു അർബുദ രോഗിയാണ്. മാത്രവുമല്ല ഒരു സൈഡ് തളർന്നു ഇടതു കൈയ് സ്വാതീനവും ഇല്ല. പക്ഷേ എന്റെ ഹോസ്പിറ്റൽ ചെൽവിനുള്ളത് ഉണ്ടാക്കാണെങ്കിലും പറ്റുന്ന ഒരു ബിസിനസ് ആരെങ്കിലും പറഞ്ഞു തരുമോ? 🙏🙏🙏🙏സർ പ്ലീസ് ആരുടെ മുന്നിലും കൈ നീട്ടാനുള്ള അവസ്ഥ വരുത്തരുടേ എന്ന പ്രാർത്ഥന യോടെ 🤲🤲🤲

  • @HarifaAnvar
    @HarifaAnvar Рік тому +11

    എന്നെ ഒരു ചെറിയ സംരംഭം ചെയ്യാൻ എനർജി തന്ന വീഡിയോ ആണിത് 😊😊😊thank u sir 😊😊

    • @sreedevik5774
      @sreedevik5774 9 місяців тому +1

      എന്താണ് ചെയ്തത്

  • @shanyn8595
    @shanyn8595 2 роки тому +37

    support ചെയ്യാൻ ഒരാൾ ഏറ്റവും Important ആയി എനിക്ക് തോന്നുന്നു

    • @bindusunil9054
      @bindusunil9054 Рік тому

      Eft class attend cheyu healgia channel kanu

  • @safnao9522
    @safnao9522 3 роки тому +7

    ഞാൻ മായവും കെമിക്കൽ ഇല്ലാത്ത ഹോമെയ്ഡ് അച്ചാറും മസാല പൊടികളും ആവശ്യകാർക്ക് ഉണ്ടാക്കി കൊടുക്കുന്നു 100%വിഷസിക്കാം ഏത് കുഞ്ഞുങ്ങക്കും കൊടുക്കാം ഓരോത്തരുടെയും ടെസ്റ്റ് അനുസരിച്ചു അവർക്ക് സ്‌പെഷൽ ആയി undakkikodukkum😊

  • @mohammedkolleriyil9018
    @mohammedkolleriyil9018 3 роки тому +105

    Thanks ഈ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിൽ വളരെ വിശമം ഉണ്ട് ,,നല്ല അവതരണം good ideas
    ഞാൻ വീട്ടിൽ ചെറുതായിട്ട് ഒരു പരിപാടി തുടങ്ങിയിരുന്നു Food items സാതനങ്ങൾക് നല്ല ഡിമേന്റ് ആയിരുന്നു ഇപ്പോൾ വീട് മാറി വീണ്ടും നല്ല നിലയിൽ തുടങ്ങണമെന്നുണ്ട് ,,
    നെയ്യപ്പം ഉണ്ണിയപ്പം ചട്ടിപ്പത്തിരി ബിരിയാണി ബോണ്ട പരിപ്പുവട
    വെട്ടു കേക്ക് പഴം നിറച്ചത് പൊറോട്ട ചിക്കൻ കറി. എല്ലാം കുറച്ച് കുറച്ച് , ഒന്ന് കൂടി ഈ ക്ലാസ് കേട്ടുനോക്കട്ടെ വല്ല അയ്ഡിയാസും കിട്ടുമോയെന്ന്
    എനിക്കി ഒരു ബിസ്നസ് കാരിയാവണം ഒന്നെന്നെ Help ചെയ്യൂ .

    • @zeminmaksood4410
      @zeminmaksood4410 3 роки тому +5

      enikum ....naanu same chindhayilan

    • @nusarathk8426
      @nusarathk8426 3 роки тому +2

      ഹായ്

    • @nijuvlogs9002
      @nijuvlogs9002 3 роки тому

      Good

    • @AfsheensMom
      @AfsheensMom 3 роки тому +2

      Ningal enganeyanu sale cheydirunnad

    • @pradeepab7869
      @pradeepab7869 2 роки тому +5

      എങ്കിൽ ചെറുതായി ഒരു കടയിട്ട്, കച്ചവടം തുടങ്ങൂ. എന്നിട്ട് ആകാം ഉത്പാദനം. കച്ചവടം ഉഷാറാക്കിയിട്ട്, ഉത്പാദനം തുടങ്ങി അതും ഉഷാറാക്കിയിട്ട്, കട വിറ്റു ലാഭമെടുക്കണം.

  • @indiravijayan8533
    @indiravijayan8533 2 роки тому +29

    variety സംരംഭങ്ങൾ തുടങ്ങാനുള്ള നല്ല പ്രചോദനമാണ് ഇനിയും ഇതു പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു. Thanks sir

  • @afsapk9314
    @afsapk9314 Рік тому +5

    പട്ടാമ്പി അടുത്തുള്ളവർ ഫുഡ് ബിസിനസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ. സഹായത്തിനു ഞാനുണ്ട്

    • @SajeelaYousuf
      @SajeelaYousuf 3 місяці тому

      ആഗ്രഹം ഉണ്ട് പക്ഷെ ജില്ല വേറെ ആണ്

    • @vinithalakshmi-zi7mk
      @vinithalakshmi-zi7mk 3 місяці тому

      👋🏻

    • @aSheenaT
      @aSheenaT 3 місяці тому

      നിങ്ങളുടെ നമ്പർ തരുമോ ഞാൻ പട്ടാമ്പിയിലാണ്

    • @hakkeemworlds8216
      @hakkeemworlds8216 3 місяці тому

      ഞാൻ pattamabi ക്കാരൻ ആണ് എനിക്ക് താൽപര്യം ഉണ്ട്

    • @pathupathuz08
      @pathupathuz08 Місяць тому

      ഉണ്ട്, പട്ടാമ്പി തന്നെ ആണ്, എങ്ങനെ നിങ്ങളെ കോൺടാക്ട് ചെയ്യാം

  • @jessychiramel2989
    @jessychiramel2989 4 роки тому +13

    എനിക്ക് ബുദ്ധിമാന്ദ്യമുള്ള ഒരു മകന് വേണ്ടി ഒരു ബിസ്നസ് ചെയ്യുവാൻ ആഗ്രഹിക്കുന്നു. ഇത്തരം ക്ലാസ് കൾ എനിക്ക് ഉപകാരപദമാണ്. എനിക്ക് ഇനിയും സഹായം വേണം.

    • @sumeshathira4674
      @sumeshathira4674 4 роки тому

      *ഹായ് friends*
      *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....*
      *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം.
      കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ?
      താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക.....
      Contact number🎇 7560900706
      chat.whatsapp.com/DjVNVh9k840HysEKpN1ju9

    • @bismirasalu9797
      @bismirasalu9797 4 роки тому

      👇👇👇👇👇👇👇
      *നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഇതാ ഒരു വലിയ ബിസിനസ്‌ അവസരം....*
      👇👇👇👇👇👇👇👇👇👇
      *Modicare നെ കുറിച്ച് ഒരു ചെറു വിവരണം*
      Modicare എന്നത് 25 വർഷം എത്തിയ ഒരു Product ബൈസ് ആയ Direct Selling Company ആണ്. ഏകദേശം 500 product ക്കൾ സ്വന്തം ആയി ഉള്ള കമ്പനി.
      ഇന്ത്യയിൽ ഏകദേശം
      ✈✈80000 ന് മുകളിൽ Travel Fund
      🚘🚘 8000 car Fund ഉം, 🏡🏡800 ഓളം House Fund ഉം കൊടുത്തു
      കൊണ്ടിരിക്കുന്ന ഒരേ ഒരു കമ്പനി.
      നിരവധി Millionaires നെ create ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി..
      എല്ലാ productകൾക്കും 100% മണി ബാക്ക് ഗ്യാരണ്ടി.
      Part Time ആയി പോലും നല്ലൊരു വരുമാനം ,car ,വീട് എന്നിവ 2,3 വർഷം കൊണ്ട് നേടാൻ കഴിയുന്ന ഒരേ ഒരു കമ്പനി.
      *#MODlCARE** അത്രചെറിയകാര്യമല്ലആഴത്തിൽ_മനസ്സിലാക്കുക*
      👇🏻👇🏻👇🏻👇🏻👇🏻👇🏻
      നമ്മൾ കാലാകാലങ്ങളായി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു...🤷🏻‍♂ ഉപയോഗിക്കുന്നു....🤷🏻‍♂പക്ഷെ ഒരു രൂപയുടെ ഓഫറു പോലും നമ്മുക്ക് കിട്ടാറില്ല🤦🏻‍♂ - മാത്രമല്ല ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്🙍🏻‍♂- ഇവിടെ നമ്മുടെ പണം കൊണ്ട് മറ്റുള്ളവർ വളരുന്നു 🕺🏻- നമ്മൾ തളരുന്നു.🙇🏻‍♂
      ഇവിടെയാണ്
      Ⓜodicare ന്റെ #വലിയ_പ്രസക്തി
      👇🏻👇🏻👇🏻
      വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് _MRP ഇല്ലാതെ😋 - ഉപയോഗിച്ചിട്ട് ഇഷ്ടമായിട്ടില്ലെങ്കിൽ തിരിച്ച് തരൂ... എന്ന #മണിബാക്ക് ഗ്യാരന്റി യോട് കൂടിയുള്ള നിത്യോപയോഗ ഉൽപ്പന്നങ്ങൾ ( 12 ഓളം വിഭാഗങ്ങളിൽ ആയി 500ൽ അധികം ഉൽപ്പന്നങ്ങൾ ) നമ്മൾ വാങ്ങുന്നതിലുടെയും ഉപയോഗിക്കുന്നതിലൂടെയും - ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാം നമ്മളിലേക്ക് തിരിച്ച് വരുന്ന പുതിയ സംരംഭം - അതെ -ഇത് സത്യമാണ്👌🏻 - മാറി ചിന്തിക്കുക👉🏻- നല്ല നാളെക്കായി
      നല്ലതാണങ്കിൽ👌🏻ഏറ്റടുക്കുക👇🏻👇🏻👇🏻👇🏻
      #ഒരു മാസം നിങ്ങളുടെ വീട്ടിലെ ചിലവുകൾ എത്രയാണ്? 🤔
      ഏകദേശം 3000/- ആണെന്ന് വിചാരിക്കുക..
      ഇപ്പോൾ എത്രയും തുക നിങ്ങൾക്ക് ചിലവായി പോകുന്നു.. ശരിയല്ലേ.. കടക്കാരൻ, ഡിസ്‌ട്രിബ്യുട്ടർ, സ്റ്റോക്കിസ്റ്റ്, കമ്പനി എന്നിവർക്ക് ലാഭം കിട്ടുന്നു... നിങ്ങൾക്കോ..?????
      🌟 ഇനി മോദികെയർ എന്ത് ചെയ്യുന്നു………⁉🌟
      ഇവിടെ പരസ്യം, ഇടനിലക്കാർ, ഏജൻസികൾ ഒന്നുമില്ല..
      നേരിട്ട് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങിക്കാം..
      അതിനു വേണ്ടി ഒരു സൗജന്യമെമ്പർഷിപ്പ് എടുക്കുക..
      ഇനി സാധനങ്ങൾ വാങ്ങിക്കുമ്പോൾ....❓❓❓❓
      ഉദാ:- ഏകദേശം 3000 രൂപയുടെ ഉൽപ്പന്നം നിങ്ങൾ Modicare ന്റെ ഷോപ്പിന്ന് വാങ്ങിയാൽ, നിങ്ങൾക്ക് തിരിച്ച് കിട്ടുന്നത് 1005 രൂപയാണ് !‼
      എങ്ങനെ ?👇🏻👇🏻👇🏻
      അതായത് 3600 MRP ഉള്ള സാധനങ്ങൾ 600 രൂപ ഡിസ്കൗണ്ട് കുറച്ച് (10%-20% വരെ) 3000 രൂപക്ക് കിട്ടും
      പുറമെ ... 3000 രുപക്ക് കമ്പനി 1500BV ( പകുതി ) പോയന്റ് തരും. അതിന്റെ 7% (ഭാവിയിൽ 7% മുതൽ 62% ഉണ്ട്) 1500 x 7% =105 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് -സബ്സിഡി ആയി- കമ്പനി ഇട്ട് തരും
      അതിനും പുറമേ 10% ഉത്പന്നങ്ങൾ - അതായത് 300 രൂപയുടെ ഉൽപ്പന്നങ്ങൾ Free ആയി കിട്ടുകയും ചെയ്യും
      അപ്പോൾ
      👇👇👇
      Discount : 600
      Subsidy : 105
      Free Products : 300
      ---------------------------------------------
      #Totally 👉 : 1005/-. രൂപനമുക്ക്ലാഭമാണ് (Savings)
      ഇതിനും പുറമെ ...
      Next offer 👉🏻ലോയൽറ്റി ഓഫർ (2500 to 5000 രൂപ വരെ ഫ്രീ ഉത്പന്നങ്ങൾ )
      👇🏻👇🏻👇🏻
      6 മാസം തുടർച്ചയായി 3000 (2500ന്റെയും 5000 ന്റെയും ഇടയിൽ ) രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 7 -മത്തെ മാസം -👉🏻 3000 രൂപയുടെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ 🛒തികച്ചും free ആയി കിട്ടുകയും ചെയ്യും👍🏻
      🎁🎁🎁🎁🎁🎁🎁🎁
      ഇതേ പോലെ മാസം 2500,3000 രൂപക്ക് ഉത്പന്നങ്ങൾ വാങ്ങുന്ന ഒരു 280, 300 കസ്റ്റമർ ഉണ്ടെങ്കിൽ നിങ്ങളുടെ മാസവരുമാനം ഒരു ലക്ഷം രൂപ..... 😯
      /Free Join
      /Financial Freedom
      /unlimited azadi plan
      *ഒരു മാറ്റത്തിന് വേണ്ടി തയ്യാറാവുക..*
      🛍️ഷോപ്പ് ഒന്ന് മാറ്റി modicare ഷോപ്പിൽ നിന്ന് purchers ചെയ്‌താൽ നിങ്ങൾക്ക് ഒരു വരുമാനം.
      കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക👍🏻
      8606484339

    • @shabnaimam3803
      @shabnaimam3803 Рік тому

    • @harshascreations3555
      @harshascreations3555 Рік тому

      Kozhi valarthal

  • @vimalarajan3292
    @vimalarajan3292 4 роки тому +19

    Super information
    Good ideas
    Good presentation

  • @achuachu3394
    @achuachu3394 Рік тому +11

    എനിക്ക് എന്തങ്കിലും ബിസിനസ്സ് ചെയ്യാൻ താല്പര്യം ഉണ്ട് അത്യാവശ്യം ഫുണ്ട് ഉണ്ടാക്കാൻ അറിയും അത് വെച്ച് ഒന്ന് പരീക്ഷിച്ചു പക്ഷേ കുറഞ്ഞ വില തന്നാണ് കടക്കാർ വാങ്ങുന്നത് അത് മുന്നോട്ട് പോവില്ലന്ന് തോന്നി നിറുത്തി ഇപ്പോഴും എന്തങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ട്

    • @jameelakp7466
      @jameelakp7466 6 місяців тому

      Invest ഇല്ലാതെ ചയ്യുന്ന ബിസ്സിനസ്സ് വേണോ ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

    • @FathimaMehboob-x5t
      @FathimaMehboob-x5t 3 місяці тому +1

      ​@@jameelakp7466എന്താ ബിസ്സിനസ്സ് പറയൂ

    • @jameelakp7466
      @jameelakp7466 3 місяці тому

      @@FathimaMehboob-x5t oru wellness കമ്പനിയിൽ അന്ന് ജോബ് സൽസെ

    • @NisamudheenM-bl6vc
      @NisamudheenM-bl6vc 9 днів тому

      ചെറിയൊരു ഇൻവെസ്റ്റ്‌ ഉള്ള ജോലിയുണ്ട് ഡെയിലി സ്റ്റാറ്റസ് വെക്കണം. അതിന് ഡെയിലി എമൗണ്ട് തരും. കൂടാതെ ആളുകളെ ചേർത്താൽ extra എമൗണ്ട് കിട്ടും

    • @NisamudheenM-bl6vc
      @NisamudheenM-bl6vc 9 днів тому

      നിങ്ങളുടെ നമ്പർ സെൻറ് ചെയ്താൽ ഡീറ്റെയിൽസ് പറഞ്ഞു തരാം

  • @shaheenshaikh5745
    @shaheenshaikh5745 Рік тому +2

    Chindhichu vushamichirikkumbol anu vedeo kandathu thank you so much

  • @ajeshac2860
    @ajeshac2860 Рік тому +3

    ഇവയെല്ലാം കേൾക്കുമ്പോൾ വളരെ ഈസി ആയി തോന്നും ഈ പറഞ്ഞ ബിസിനസുകളിൽ ക്ലച്ച് പിടിക്കണമെങ്കിൽ ശരിക്കും മിനക്കെടണം ലാഭം വളരെ കുറവാണു.. പിന്നെ ഫുഡ്‌ ബിസിനസ്സിൽ ഒക്കെ ലൈസൻസ് ഒക്കെ വേണ്ടേ.....

  • @livaaunmedia1355
    @livaaunmedia1355 3 роки тому +8

    Paladum cheydu achar biriyani maxiavastop ellam vittu pakshe maarketing aan prashnam aadyam ellarum vaangi pinne venonn chodikumbo ellarkum muship paiseullavar thanne paise illaann parayum qualityulla prodect vilakurachitaan koduthad ennitum demandilla maduthu nirthi ennitum endengilum business aashayangalnoki plan cheyyala pani nannavanm vijsayikum inshaAllah

  • @sami-pq9uz
    @sami-pq9uz 4 роки тому +194

    കേൾക്കുമ്പോൾ വല്ലാത്ത ഒരു സുഖം പക്ചെ തുടങ്ങാൻ നേരം മനസ്സിൻ ഒരു അസ്വസ്ഥത

  • @comictap4248
    @comictap4248 4 роки тому +32

    ഉള്ള സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുക.. നാടൻ മുട്ട കോഴി വളർത്തൽ. ദിവസവും ഇത് രണ്ടും കഴിക്കാത്തവരില്ല. ഇത് രണ്ടും തമിഴ് നാട്ടിൽ നിന്നും മരുന്നടിച്ച് വരുന്നു.

    • @mahirudheentp4360
      @mahirudheentp4360 4 роки тому +1

      വളരെശരിയാണ്

    • @shabanarafeek1471
      @shabanarafeek1471 4 роки тому +1

      yes muttakozhiyum athyavasyam palaharavum undaki njanum jeevikunnu

    • @kuludpharmacieshhhh8088
      @kuludpharmacieshhhh8088 4 роки тому

      @@shabanarafeek1471 curect

    • @Rrgrejani
      @Rrgrejani 7 місяців тому +3

      നമ്മുടെ ആൾക്കാർക്ക് തമിഴ് നാട്ടിലെ വിഷം മതി. എനിക്ക് അത്യാവശ്യം പച്ചക്കറി കൃഷി ഉണ്ട്. ആർക്കും വേണ്ട പച്ചക്കറി കടയിൽ താമിഴ് നാട്ടിൽ നിന്നും വരുന്നത് മതി

  • @harithapp2067
    @harithapp2067 Рік тому +2

    Sir candle making online aayi padhippikunnundo.

  • @keziaelsa1099
    @keziaelsa1099 Рік тому +3

    Valare agraham undu antengilum cheyanam anu but cash oru imp factor anu pinne support cheyan arengilum vende
    Depromote cheyan ishtam pole aalkar undu

  • @m4pavin689
    @m4pavin689 Рік тому +1

    Good masage sir Thanks 😊

  • @susanvarghese3566
    @susanvarghese3566 2 роки тому +10

    What if no one buys our products... especially food items? It vl get spoilt & the business vl run into a loss, right? That's where the confidence level drops.

  • @sujaks3641
    @sujaks3641 14 днів тому

    Where to give training for .all these things..

  • @shebishaji1837
    @shebishaji1837 4 роки тому +10

    Adipoliii....... athey.. athmaviswasa thodeirangithirikkanam... orotti, chappathi... order anusarichu cheiyyan plan undu

  • @JasiWorld
    @JasiWorld Рік тому +1

    Njan allamodalum veetilninnu stitchchaithu kodukarund

  • @sameerkaliyadan6355
    @sameerkaliyadan6355 4 роки тому +37

    ഹൃദയത്തിൽ എഴുതി വെക്കുക
    ഹൃദയം കൊണ്ട് ചിന്തിക്കുക

  • @malum2055
    @malum2055 4 роки тому +6

    Sir supper , good idea

  • @abdullahkutty8050
    @abdullahkutty8050 4 роки тому +63

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ.

  • @ummammaschannel
    @ummammaschannel Рік тому

    super.All subscribed.

  • @knnzworld8648
    @knnzworld8648 3 роки тому +7

    Hi friends home made (കാച്ചിയ എണ്ണ ) വേണമെങ്കിൽ പറയണേ

  • @SameerasirajSameerasiran-hg2ft

    Hi sar ngane ceyarunde palharangale undaki vjlkarune

  • @kunjolktkl7314
    @kunjolktkl7314 2 роки тому +218

    എല്ലാ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹം ഉണ്ട് എധിനും നമ്മുടെ കൈയിൽ കാഷ് വേണം മറ്റൊരാൾ നമ്മളെ സഹായിക്കാൻ ഇല്ല

    • @MUSADDIQANWAR
      @MUSADDIQANWAR Рік тому +15

      ആത്മാർത്ഥമായി ചെയ്യാൻ ആഗ്രഹം ഉണ്ടോ

    • @ponnuvumkunjiyum
      @ponnuvumkunjiyum Рік тому +27

      എത്ര ആഗ്രഹമുണ്ടായിട്ടെന്താ കാര്യം help ചെയ്യാൻ ആള് വേണ്ടേ ... ഒരു Product ഉണ്ടാക്കിയാൽ അത് ആര് വാങ്ങും. അതും കൂടി പറഞ്ഞു തരൂ... വീട്ടമ്മമാർക്ക് പരിമിതികളില്ലേ...

    • @jazza....6126
      @jazza....6126 Рік тому +17

      Satyam..cash venam support venmam okke confident kore indd bt no suportt

    • @vipinca5238
      @vipinca5238 Рік тому +4

      Cash indel cash indaakkam..parayunnavarum padippikkunnavarum cash vendannokke parayum....

    • @Its_nagato_Chan
      @Its_nagato_Chan Рік тому

      ,👍👍💯💯

  • @anas.h5786
    @anas.h5786 4 роки тому +92

    ക്ലാസ്സ്‌ സൂപ്പർ. പക്ഷേ ഇപ്പോളും എവിടെ തുടങ്ങണം എന്ന് അറിയില്ല..

  • @geethamk6100
    @geethamk6100 7 місяців тому +2

    നല്ല അവതരണം ' പുതിയ ആശയങ്ങളും Superb

  • @shifa7025
    @shifa7025 4 роки тому +6

    എനിക്കും താൽപരൃമുണ്ട് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ ചെറിയ രീതിയിൽ പാചകമെക്കെ അറിയാം ഓരോന്ന് പരീക്ഷിച്ച് നോക്കാറെക്കെ ഉണ്ട് എന്തെങ്കിലുമെക്കെ ചെയ്യണമെന്നൊക്കെ ഉണ്ട് but എന്ത് തുടങ്ങണം എങ്ങിനെ തുടങ്ങണം എന്നെന്നും അറിയില്ല

    • @bismirasalu9797
      @bismirasalu9797 4 роки тому

      👇👇👇👇👇👇👇
      *നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഇതാ ഒരു വലിയ ബിസിനസ്‌ അവസരം....*
      👇👇👇👇👇👇👇👇👇👇
      *Modicare നെ കുറിച്ച് ഒരു ചെറു വിവരണം*
      Modicare എന്നത് 25 വർഷം എത്തിയ ഒരു Product ബൈസ് ആയ Direct Selling Company ആണ്. ഏകദേശം 500 product ക്കൾ സ്വന്തം ആയി ഉള്ള കമ്പനി.
      ഇന്ത്യയിൽ ഏകദേശം
      ✈✈80000 ന് മുകളിൽ Travel Fund
      🚘🚘 8000 car Fund ഉം, 🏡🏡800 ഓളം House Fund ഉം കൊടുത്തു
      കൊണ്ടിരിക്കുന്ന ഒരേ ഒരു കമ്പനി.
      നിരവധി Millionaires നെ create ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി..
      എല്ലാ productകൾക്കും 100% മണി ബാക്ക് ഗ്യാരണ്ടി.
      Part Time ആയി പോലും നല്ലൊരു വരുമാനം ,car ,വീട് എന്നിവ 2,3 വർഷം കൊണ്ട് നേടാൻ കഴിയുന്ന ഒരേ ഒരു കമ്പനി.
      *#MODlCARE** അത്രചെറിയകാര്യമല്ലആഴത്തിൽ_മനസ്സിലാക്കുക*
      👇🏻👇🏻👇🏻👇🏻👇🏻👇🏻
      നമ്മൾ കാലാകാലങ്ങളായി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു...🤷🏻‍♂ ഉപയോഗിക്കുന്നു....🤷🏻‍♂പക്ഷെ ഒരു രൂപയുടെ ഓഫറു പോലും നമ്മുക്ക് കിട്ടാറില്ല🤦🏻‍♂ - മാത്രമല്ല ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്🙍🏻‍♂- ഇവിടെ നമ്മുടെ പണം കൊണ്ട് മറ്റുള്ളവർ വളരുന്നു 🕺🏻- നമ്മൾ തളരുന്നു.🙇🏻‍♂
      ഇവിടെയാണ്
      Ⓜodicare ന്റെ #വലിയ_പ്രസക്തി
      👇🏻👇🏻👇🏻
      വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് _MRP ഇല്ലാതെ😋 - ഉപയോഗിച്ചിട്ട് ഇഷ്ടമായിട്ടില്ലെങ്കിൽ തിരിച്ച് തരൂ... എന്ന #മണിബാക്ക് ഗ്യാരന്റി യോട് കൂടിയുള്ള നിത്യോപയോഗ ഉൽപ്പന്നങ്ങൾ ( 12 ഓളം വിഭാഗങ്ങളിൽ ആയി 500ൽ അധികം ഉൽപ്പന്നങ്ങൾ ) നമ്മൾ വാങ്ങുന്നതിലുടെയും ഉപയോഗിക്കുന്നതിലൂടെയും - ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാം നമ്മളിലേക്ക് തിരിച്ച് വരുന്ന പുതിയ സംരംഭം - അതെ -ഇത് സത്യമാണ്👌🏻 - മാറി ചിന്തിക്കുക👉🏻- നല്ല നാളെക്കായി
      നല്ലതാണങ്കിൽ👌🏻ഏറ്റടുക്കുക👇🏻👇🏻👇🏻👇🏻
      #ഒരു മാസം നിങ്ങളുടെ വീട്ടിലെ ചിലവുകൾ എത്രയാണ്? 🤔
      ഏകദേശം 3000/- ആണെന്ന് വിചാരിക്കുക..
      ഇപ്പോൾ എത്രയും തുക നിങ്ങൾക്ക് ചിലവായി പോകുന്നു.. ശരിയല്ലേ.. കടക്കാരൻ, ഡിസ്‌ട്രിബ്യുട്ടർ, സ്റ്റോക്കിസ്റ്റ്, കമ്പനി എന്നിവർക്ക് ലാഭം കിട്ടുന്നു... നിങ്ങൾക്കോ..?????
      🌟 ഇനി മോദികെയർ എന്ത് ചെയ്യുന്നു………⁉🌟
      ഇവിടെ പരസ്യം, ഇടനിലക്കാർ, ഏജൻസികൾ ഒന്നുമില്ല..
      നേരിട്ട് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങിക്കാം..
      അതിനു വേണ്ടി ഒരു സൗജന്യമെമ്പർഷിപ്പ് എടുക്കുക..
      ഇനി സാധനങ്ങൾ വാങ്ങിക്കുമ്പോൾ....❓❓❓❓
      ഉദാ:- ഏകദേശം 3000 രൂപയുടെ ഉൽപ്പന്നം നിങ്ങൾ Modicare ന്റെ ഷോപ്പിന്ന് വാങ്ങിയാൽ, നിങ്ങൾക്ക് തിരിച്ച് കിട്ടുന്നത് 1005 രൂപയാണ് !‼
      എങ്ങനെ ?👇🏻👇🏻👇🏻
      അതായത് 3600 MRP ഉള്ള സാധനങ്ങൾ 600 രൂപ ഡിസ്കൗണ്ട് കുറച്ച് (10%-20% വരെ) 3000 രൂപക്ക് കിട്ടും
      പുറമെ ... 3000 രുപക്ക് കമ്പനി 1500BV ( പകുതി ) പോയന്റ് തരും. അതിന്റെ 7% (ഭാവിയിൽ 7% മുതൽ 62% ഉണ്ട്) 1500 x 7% =105 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് -സബ്സിഡി ആയി- കമ്പനി ഇട്ട് തരും
      അതിനും പുറമേ 10% ഉത്പന്നങ്ങൾ - അതായത് 300 രൂപയുടെ ഉൽപ്പന്നങ്ങൾ Free ആയി കിട്ടുകയും ചെയ്യും
      അപ്പോൾ
      👇👇👇
      Discount : 600
      Subsidy : 105
      Free Products : 300
      ---------------------------------------------
      #Totally 👉 : 1005/-. രൂപനമുക്ക്ലാഭമാണ് (Savings)
      ഇതിനും പുറമെ ...
      Next offer 👉🏻ലോയൽറ്റി ഓഫർ (2500 to 5000 രൂപ വരെ ഫ്രീ ഉത്പന്നങ്ങൾ )
      👇🏻👇🏻👇🏻
      6 മാസം തുടർച്ചയായി 3000 (2500ന്റെയും 5000 ന്റെയും ഇടയിൽ ) രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 7 -മത്തെ മാസം -👉🏻 3000 രൂപയുടെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ 🛒തികച്ചും free ആയി കിട്ടുകയും ചെയ്യും👍🏻
      🎁🎁🎁🎁🎁🎁🎁🎁
      ഇതേ പോലെ മാസം 2500,3000 രൂപക്ക് ഉത്പന്നങ്ങൾ വാങ്ങുന്ന ഒരു 280, 300 കസ്റ്റമർ ഉണ്ടെങ്കിൽ നിങ്ങളുടെ മാസവരുമാനം ഒരു ലക്ഷം രൂപ..... 😯
      /Free Join
      /Financial Freedom
      /unlimited azadi plan
      *ഒരു മാറ്റത്തിന് വേണ്ടി തയ്യാറാവുക..*
      🛍️ഷോപ്പ് ഒന്ന് മാറ്റി modicare ഷോപ്പിൽ നിന്ന് purchers ചെയ്‌താൽ നിങ്ങൾക്ക് ഒരു വരുമാനം.
      കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക👍🏻
      8606484339

  • @smithak8984
    @smithak8984 Рік тому

    Superb, variety ideas 👍

  • @salmunneesamanjakandan1099
    @salmunneesamanjakandan1099 4 роки тому +52

    എനിക്ക് എന്തെങ്കിലും തുടങ്ങാൻ താല്പര്യം ഉണ്ട്

    • @prashanthmnair6621
      @prashanthmnair6621 4 роки тому +1

      Contact

    • @jopsonjoseph9384
      @jopsonjoseph9384 3 роки тому +1

      @@prashanthmnair6621 എനിക്കും താല്പര്യം ഉണ്ട്

    • @prashanthmnair6621
      @prashanthmnair6621 3 роки тому +1

      അവിടെ കൊടുത്ത നമ്പറിൽ വിളിക്കുക. വിളിക്കേണ്ട സമയം 9am മുതൽ 9pm വരെ

    • @hhjluppougr
      @hhjluppougr 3 роки тому

      Pation start cheytha mathi

    • @jinjushinto6516
      @jinjushinto6516 3 роки тому +1

      @Ss Ss contact chaithoo enthaa work

  • @Hairunnisaaaaaaaa
    @Hairunnisaaaaaaaa Рік тому +2

    ഹായ്..ഞാൻ മലംബാർ ഫുഡ്‌ ഫെസ്റ്റ് ന് പങ്കെടുത്തിരുന്നു. ഞാൻ സമൂസ ആയിരുന്നു ഉണ്ടാക്കി കൊണ്ട് പോയത്. അത് ജെഡ്ജ് ഇഷ്ടപ്പെട്ടു. അത് ബിസിനസ്സ് ചെയ്യാനാ എന്നോട് പറഞ്ഞത് പുറത്തേക്ക് കയറ്റി അയക്കാനുള്ള പണി നോക്കിക്കോ എന്നാ പറഞ്ഞത് അത് എങ്ങനെ എന്നനിക്ക് അറീല. ആരെങ്കിലും അതിനെ പറ്റി അറിയുന്നെങ്കിൽ പറയാമോ??

  • @fathimamaimoona9835
    @fathimamaimoona9835 3 роки тому +8

    Super class sir 👍👍👍

  • @sreekeshkombanthottarath9817

    presentation kurachu koodi interested akkamayirunnu... Nammude presentation kanumbol alukalk oru self confidence thonanam

  • @Nanmacreators
    @Nanmacreators 4 роки тому +46

    ഞാൻ അന്വേഷിച്ച ക്ലാസ്സ്. വളരെ ഉപകാരം

    • @businessjobinformation5812
      @businessjobinformation5812 4 роки тому

      കൊറോണ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങൾ ഒരു തൊഴിലവസരം പരിചയപ്പെടുത്താം
      നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത എതുമായിക്കോട്ടെ ...
      നിങ്ങൾ ജോലിയോട് ആത്മാർത്ഥതയുള്ള വരാണെങ്കിൽ തീർച്ചയായും വിജയിക്കാം
      CONTACT WTSPP 7559882881
      ONLINE BUSINESS

    • @SyamalaSadasivan
      @SyamalaSadasivan Рік тому

      9
      😅

    • @shaheenshaikh5745
      @shaheenshaikh5745 Рік тому

      Me also

  • @sachuzzznaughty
    @sachuzzznaughty 3 роки тому +2

    സൂപ്പർ ഐഡിയ

  • @ummuramly2486
    @ummuramly2486 3 роки тому +10

    നല്ല അറിവ്

  • @aminanazrin4308
    @aminanazrin4308 4 роки тому +95

    ഈ വീഡിയോ ഇടക്കിടെ കാണുന്നത് തന്നെ ഒരെനർജിയാണ്.❤

  • @shashishashi6288
    @shashishashi6288 Рік тому

    Iam ready

  • @swarasanil9123
    @swarasanil9123 4 роки тому +10

    Super presentation

  • @ajaydahanu2542
    @ajaydahanu2542 3 роки тому +2

    Siju sir, it's very good ideas, but ethu damage varathe keep cheyunnath egane. Sir pls help me,give more information

  • @mumthasmh2683
    @mumthasmh2683 Рік тому +9

    എനിക്ക് ബിസിനസ് കുറെ അറിയാം ചെയ്തതാണ് .50,000 ക്കൊണ്ട് തുടങ്ങിയതാണ്. തുണിക്കടയും... ഫാൻസി ആയിരുന്നു
    20 ലക്ഷം രൂപ സാധാനം ലൈസൻ ഉണ്ടായിരുന്നു.... 2018 പ്രളയം എല്ലാ നഷ്ട്ടമായി. കുറെ കടവും വന്നു.
    ഇപ്പോൾ DCA പഠിക്കുന്നു ജോലി ആവശ്യം ആരും സഹായിക്കാൻ ഇല്ല . കട ഉള്ള സഹായിക്കാൻ ഒരുപാട് ഉണ്ടായിരുന്നു ഇപ്പോൾ ആരുമില്ല

    • @harshascreations3555
      @harshascreations3555 Рік тому

      Aaa sadanagaloke amazon flipkart meeshoyiloke sell cheythude

    • @SajeelaYousuf
      @SajeelaYousuf 3 місяці тому

      എന്റെ അവസ്‌ഥ അങ്ങനെ തന്നെ ആയിരുന്നു തുണിയും ഫാൻസി ചെരുപ്പ് 3ഷോപ്പ് ആയിരുന്നു 20ലക്ഷം ഇട്ട് മൊത്തം എല്ലാം പൊട്ടി പൊളിഞ്ഞു പോയ്‌

  • @mr_featurestic_creator
    @mr_featurestic_creator 3 роки тому +2

    പരമാവധി ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിക്കാതിരിക്കുക... അമ്മമാർ അല്ലേ 🥰🥰🥰🥰

    • @cknafeesa1599
      @cknafeesa1599 3 роки тому +1

      Ammamar ennal vidhyabhyasamillathavar enn arthamilla

  • @jaisshibu868
    @jaisshibu868 4 роки тому +3

    Super video

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    Good message

  • @ambikaabooty3359
    @ambikaabooty3359 4 роки тому +4

    Very informative

    • @Sachuzz1990
      @Sachuzz1990 4 роки тому

      Hi dears,
      വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? Highrich ൽ join ചെയ്യൂ. പ്രവർത്തി പരിചയം ആവശ്യം ഇല്ല.. പാർട്ട്‌ടൈം ആയും ഫുൾടൈം ആയും വർക് ചെയ്യാവുന്നതാണ്. . ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം.
      +91 96056 88784

  • @AliMuhammadali-d8x
    @AliMuhammadali-d8x 8 місяців тому +1

    സർ പറയുന്ന ബിസിനസ് ഒക്കെ കൊള്ളാം പക്ഷെ മാർക്കറ്റിങ്ങാണ് പ്രശ്നം
    ഇതൊന്നും വിറ്റുപോയില്ലെങ്കിൽ നഷ്ടമെല്ലെ
    കൊണ്ടുപോയി കൊടുത്താലൊന്നും ആരും വാങ്ങിക്കില്ല
    കസ്റ്റമർക്ക് തനിയെ തോന്നണം നമ്മൾ എത്ര നിർബന്ധിച്ചാലും അവർ വാങ്ങില്ല മാർക്കറ്റിൽ പോയി എത്ര വില കൊടുത്തും അവർ വാങ്ങും

  • @ishaazstatusworld2392
    @ishaazstatusworld2392 2 роки тому +3

    വീട്ടിലിരുന്ന് കൊണ്ട് work ചെയ്യാൻ ഇതാ ഒരു best opportunity. Without investment. താല്പര്യമുള്ളവർ rply

  • @vkv9801
    @vkv9801 4 роки тому +17

    6:14 ഒരു തെറ്റ് ഉണ്ട് 60 രൂപക്ക് ചുരിദാർ വാങ്ങി 120 രൂപക്ക് വിറ്റാൽ 50% ലാഭം അല്ല 100 % ലാഭം ആണ്

  • @SabithaMathew-oc7qo
    @SabithaMathew-oc7qo Місяць тому

    Neyyattinkara food bussiness cheyyan interest ullavar undo

  • @nallamakshiannamalai1280
    @nallamakshiannamalai1280 4 роки тому +1

    Thanks

  • @subithagopi4336
    @subithagopi4336 3 роки тому +4

    ഞാൻ നൈറ്റി ക്ലോത് എടുത്ത് സ്റ്റിച്ച് ചെയ്തു കൊടുക്കുന്നുണ്ട് എല്ലാം സ്റ്റിച്ച് ചെയ്യാൻ അറിയാം എന്നാൽ എങ്ങനെ sale ചെയ്യണം എന്നറിയില്ല എന്നെ ആർകെങ്കിലും ഹെല്പ് ചെയ്യാൻ പറ്റുമോ

  • @bettykorachan
    @bettykorachan Рік тому +16

    എന്തും prepare ചെയ്യാൻ ready ആണ്..but marketing ആണ് വളരെ പ്രയാസം..

    • @varietyfoodkeralavfk4398
      @varietyfoodkeralavfk4398 Рік тому

      Marketing company und product undo

    • @shifasmhd6706
      @shifasmhd6706 Рік тому

      @@varietyfoodkeralavfk4398 എന്ത് product ആണ് ഉദ്ദേശിക്കുന്നത്

    • @ashaashavr3164
      @ashaashavr3164 Рік тому

      @@varietyfoodkeralavfk4398 yes

    • @amish7330
      @amish7330 Рік тому

      Product und details tharamo

    • @JKH319
      @JKH319 Рік тому

      ​@@varietyfoodkeralavfk4398contact number please

  • @noormohammed4799
    @noormohammed4799 4 роки тому +36

    എന്റെ വൈഫ് ചെയുന്നു ണ്ട് ആദ്യം കുറച്ചു പ്രയാസം ആണെങ്കിലും ഇപ്പോൾ 2വർഷം 6ലക്ഷം ത്തിന്റ കച്ചവടം വൈഫ് ഒറ്റ ക്ക് ചെയ്തു...

  • @abdulnazer6389
    @abdulnazer6389 3 роки тому +39

    തുണി സഞ്ചി നല്ലൊരു സംരംഭം ആണ് 20 രൂപയ്ക്ക് കൊടുക്കാൻ പറ്റിയാൽ വിജയിക്കും..❤

    • @beenajosephbeenu4315
      @beenajosephbeenu4315 3 роки тому +1

      ഞാൻ ചെയ്യൻ തുടങ്ങുന്നു

    • @sinshadisworld3846
      @sinshadisworld3846 3 роки тому +4

      Material evedn kitty
      Cheriya reediyil cheyan kazhiyo

    • @dinumnply
      @dinumnply 2 роки тому +1

      @@beenajosephbeenu4315 തുടങ്ങിയോ ഇപ്പോൾ ഒരു വർഷം ആയി തുടങ്ങിയെങ്കിൽ അത് വിജയിച്ചോ

    • @vinodu5565
      @vinodu5565 2 роки тому +1

      @@beenajosephbeenu4315 നിങ്ങൾ ചെയ്തോ sucese ആയോ

    • @vasudevdev63
      @vasudevdev63 2 роки тому

      @@beenajosephbeenu4315 chechi thudangyo

  • @busharam6549
    @busharam6549 3 роки тому +1

    Veetil ഇരുന്ന് dress thaych vilkkanamennund aarenkilum vanguo

  • @sudhasasikumar5634
    @sudhasasikumar5634 3 роки тому +5

    It is very useful ideas thank you sir

    • @seemaaa3348
      @seemaaa3348 2 роки тому

      supper class sir very good

  • @umamaheswari-hg1lh
    @umamaheswari-hg1lh Місяць тому +1

    എനിക്ക് ഗാർമെൻസ് ബിസിനസ്സ് തുടങ്ങണമെന്നുണ്ട് but finance

  • @sudarsananpadmanabhan5092
    @sudarsananpadmanabhan5092 3 роки тому +3

    ചുരണ്ടിയ തേങ രൺടു മണിക്കൂര്‍
    കഴിഞ്ഞാല്‍ പുളിക്കും സുഹൃത്തെ.
    മുടക്കുമുതൽ വെള്ളത്തില്‍.

  • @muhsinamuhsi246
    @muhsinamuhsi246 Рік тому +2

    ചെറിയ ഒരു Food dryer വാങ്ങി dry fruits ഉണ്ടാക്കി വിൽക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. But ലൈസൻസ് വേണ്ടേ..... അതിന് പോയി നോക്കുമ്പോയെ വിഷമം അറിയൂ

  • @srcreationsbysubaibarahees3939
    @srcreationsbysubaibarahees3939 4 роки тому +4

    എനിക്ക് സ്റ്റിച്ചിങ്ങും ഡിസൈനിൻങ്ങും അറിയാം but എങ്ങിനെ മാർക്കറ്റ് ചെയ്യാമെന്നും എങ്ങിനെ കസ്ടമർസിനെ കണ്ടെത്തും എന്നറിയില്ല.

    • @murshidac6179
      @murshidac6179 4 роки тому

      Pls contact 8086055218
      Investment oo risk oo illathe vtlek product vangunnathiloode varumanamundakan patiyoru buissness und

    • @srcreationsbysubaibarahees3939
      @srcreationsbysubaibarahees3939 4 роки тому

      @@murshidac6179 പറയൂ

    • @murshidac6179
      @murshidac6179 4 роки тому

      @@srcreationsbysubaibarahees3939 pls watsap me

    • @aloozvlogs1709
      @aloozvlogs1709 3 роки тому

      @@murshidac6179 nthan ee business .?

    • @murshidac6179
      @murshidac6179 3 роки тому

      @@aloozvlogs1709 pls watsap me
      I will explain

  • @sulthanaabduljamal4427
    @sulthanaabduljamal4427 3 роки тому +2

    എനിക്കും എന്തെങ്കിലും തുടങ്ങണമെന്നുണ്ട് ഫുഡ്‌ അയ്റ്റം

  • @jumailathnechu3535
    @jumailathnechu3535 4 роки тому +7

    മാസ്ക് ആവശ്യമുള്ളവർ മെസ്സേജ് ചെയ്യുക ഓർഡറുകൾ സ്വീകരിക്കും

    • @purushothamanak2786
      @purushothamanak2786 4 роки тому

      nachu Nachu rate per piece?

    • @purushothamanak2786
      @purushothamanak2786 4 роки тому

      nachu Nachu RATE PCS

    • @jumailathnechu3535
      @jumailathnechu3535 4 роки тому

      @@purushothamanak2786 2 ലെയർ തുണികൊണ്ടുള്ള മാസ്ക് വില10കിഴിശ്ശേരി മേൽമുറി മലപ്പുറം ജില്ല

    • @shamithashamitha5870
      @shamithashamitha5870 4 роки тому

      Mask 2layer 10rs

    • @shamithashamitha5870
      @shamithashamitha5870 4 роки тому

      Mask 2layer 10rs .9961394752 call.thuni sanjyum labyamanu

  • @nayanamohan1898
    @nayanamohan1898 Рік тому

    Getting new ideas sir... ❤️❤️

  • @rosammashaji8988
    @rosammashaji8988 4 роки тому +3

    എനിക്ക് തയ്യൽ അറിയാം വീട്ടിൽ ഇരുന്നു ചെയ്യാൻ താൽപര്യം ഉണ്ട് എന്നാ ചെയ്യതാൽ വിജയിക്കും

    • @കുറുമ്പനുംകുറുമ്പിയും
      @കുറുമ്പനുംകുറുമ്പിയും 4 роки тому +1

      Call me only online ok smart wark no prodact, no selling call me 9562642348

    • @sumeshathira4674
      @sumeshathira4674 4 роки тому

      *ഹായ് friends*
      *വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഡിഗ്രി ഇല്ല..* *എക്സ്പീരിയൻസ് ഇല്ല.....*
      *ഇത്തരം നിരാശകൾ നിങ്ങളെ അലട്ടുന്നുണ്ടോ? പേടിക്കേണ്ട.. ഡിഗ്രിയോ പ്രവർത്തി പരിചയമോ ആവശ്യം ഇല്ല.. ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം.
      കുറഞ്ഞ മുതൽ മുടക്കിൽ നല്ല വരുമാനം കിട്ടുന്ന ഓൺലൈൻ ഗ്രോസറി ഷോപ്പ് പറ്റി അറിയണോ? ഇതിലൂടെ നല്ല വരുമാനം നേടാൻ ആഗ്രഹിക്കുന്നുവോ?
      താഴെക്കാണുന്ന ഈ നമ്പറിൽ ബന്ധപ്പെടുക.....
      Contact number🎇 7560900706
      chat.whatsapp.com/DjVNVh9k840HysEKpN1ju9

    • @shanusvlogs8969
      @shanusvlogs8969 4 роки тому +2

      Enikum തയൽ അറിയാം

    • @chandrikaramu8266
      @chandrikaramu8266 3 роки тому

      @@sumeshathira4674
      I am interesting

    • @rasiyabasheer4395
      @rasiyabasheer4395 6 місяців тому

      Enikum

  • @sobhane1336
    @sobhane1336 10 місяців тому +1

    Aniku bisnas thudangan kash tharumo

  • @satheeshkappoor7009
    @satheeshkappoor7009 4 роки тому +17

    കേൾവി കുറവ് കാരണം ജോലി ഇല്ല. ഇപ്പൊ വരുമാനവും ഇല്ല.. എന്തേലും ജോലിയോ ഡീലർഷിപ്പോ കിട്ടുമോ. അതും അല്ലെങ്കിൽ കൈയിൽ ഒതുങ്ങുന്ന സ്വയം തൊഴിൽ ന് വേണ്ട പരിശീലനം കിട്ടുമോ

    • @Manju-cq6zd
      @Manju-cq6zd 4 роки тому +1

      Oru part time job undu,no qualification, no investment

    • @satheeshkappoor7009
      @satheeshkappoor7009 4 роки тому +1

      Manju Arjun എന്താണ് job

    • @Manju-cq6zd
      @Manju-cq6zd 4 роки тому

      @@satheeshkappoor7009 veetilurunny cheyan pattunna job anu

    • @Manju-cq6zd
      @Manju-cq6zd 4 роки тому

      Android phone ano use cheyunnathu

    • @Manju-cq6zd
      @Manju-cq6zd 4 роки тому

      @@satheeshkappoor7009 weekly income earn cheyam

  • @najmabinthamza2606
    @najmabinthamza2606 3 роки тому

    Thanks✨️

  • @latheefparappa5780
    @latheefparappa5780 4 роки тому +22

    Good presentation keep going

    • @shahanasherin2756
      @shahanasherin2756 4 роки тому +1

      എനിക്കും ഒരു ചെറിയ bisiness തുടങ്ങൻ താല്പര്യം ഉണ്ട് contact നമ്പർ തരുമോ

  • @zeenathmm4618
    @zeenathmm4618 Рік тому

    Super.class

  • @labbulab6797
    @labbulab6797 Рік тому +4

    ആരെങ്കിലും ഇതിൽ ഏതെങ്കിലും ചെയ്ത് വിജയിച്ചവർ ഉണ്ടെങ്കിൽ അറിയിക്കണേ... എനിക്കും അറിയാനാണ്

  • @jayaspillai8772
    @jayaspillai8772 4 роки тому +2

    Thank u so much good ideas

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    സാർ ഞാൻ ഡൽഹിയിലാണ് വർക്ക് ചെയ്യുന്നത് എനിക്ക് മാസം 12000 സാലറി എനിക്ക് വീട്ടിൽ ഇന്ന് പാർട്ട് ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ട്. പക്ഷെ ക്യാഷ് പ്രാബ്ലം ആണ്

    • @soniamolxavier7427
      @soniamolxavier7427 Рік тому

      With out investment u can start a part time job in MI LIFE STYLE MARKETING GLOBAL PVT LIMITED COMPANY IL IF U R INTREST ASK TO ME.. I WILL SHARE THE INFORMATION.

  • @jazazaina9314
    @jazazaina9314 4 роки тому +20

    Degree padich job nokkunnavarundo

  • @susheelarajan7680
    @susheelarajan7680 2 роки тому +1

    പറയുന്നത് കേൾക്കുമ്പം ഇപ്പം ചെയ്യാൻ തോന്നും . തുടങ്ങട്ടെ അപ്പോൾ അറിയാം

  • @IsmailIsmail-xq3vu
    @IsmailIsmail-xq3vu 3 роки тому +6

    എനിക്കും തുടങ്ങണം

  • @jishapmmil3520
    @jishapmmil3520 2 роки тому

    ജോയിൻചെയ്തു ചൈയ്യാൻ താല്പര്യം ഉള്ളവർ undo

  • @salimppattathkoottayi8707
    @salimppattathkoottayi8707 4 роки тому +10

    Manga Andi product note information's please

  • @shahidasajir7752
    @shahidasajir7752 Місяць тому

    Njan hair band acsoserees undaki business nadathunnund first nallonam poyi ippo kuravan

  • @shebishaji1837
    @shebishaji1837 4 роки тому +4

    Super... ithokke manazilundu... support cheiyyan aalilla atha...

    • @businessjobinformation5812
      @businessjobinformation5812 4 роки тому

      കൊറോണ കാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരുണ്ടെങ്കിൽ നിങ്ങൾക്ക് ഞങ്ങൾ ഒരു തൊഴിലവസരം പരിചയപ്പെടുത്താം
      നിങ്ങളുടെ വിദ്യാഭ്യാസയോഗ്യത എതുമായിക്കോട്ടെ ...
      നിങ്ങൾ ജോലിയോട് ആത്മാർത്ഥതയുള്ള വരാണെങ്കിൽ തീർച്ചയായും വിജയിക്കാം
      CONTACT WTSPP 7559882881
      ONLINE BUSINESS

    • @bismirasalu9797
      @bismirasalu9797 4 роки тому

      👇👇👇👇👇👇👇
      *നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഇതാ ഒരു വലിയ ബിസിനസ്‌ അവസരം....*
      👇👇👇👇👇👇👇👇👇👇
      *Modicare നെ കുറിച്ച് ഒരു ചെറു വിവരണം*
      Modicare എന്നത് 25 വർഷം എത്തിയ ഒരു Product ബൈസ് ആയ Direct Selling Company ആണ്. ഏകദേശം 500 product ക്കൾ സ്വന്തം ആയി ഉള്ള കമ്പനി.
      ഇന്ത്യയിൽ ഏകദേശം
      ✈✈80000 ന് മുകളിൽ Travel Fund
      🚘🚘 8000 car Fund ഉം, 🏡🏡800 ഓളം House Fund ഉം കൊടുത്തു
      കൊണ്ടിരിക്കുന്ന ഒരേ ഒരു കമ്പനി.
      നിരവധി Millionaires നെ create ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി..
      എല്ലാ productകൾക്കും 100% മണി ബാക്ക് ഗ്യാരണ്ടി.
      Part Time ആയി പോലും നല്ലൊരു വരുമാനം ,car ,വീട് എന്നിവ 2,3 വർഷം കൊണ്ട് നേടാൻ കഴിയുന്ന ഒരേ ഒരു കമ്പനി.
      *#MODlCARE** അത്രചെറിയകാര്യമല്ലആഴത്തിൽ_മനസ്സിലാക്കുക*
      👇🏻👇🏻👇🏻👇🏻👇🏻👇🏻
      നമ്മൾ കാലാകാലങ്ങളായി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു...🤷🏻‍♂ ഉപയോഗിക്കുന്നു....🤷🏻‍♂പക്ഷെ ഒരു രൂപയുടെ ഓഫറു പോലും നമ്മുക്ക് കിട്ടാറില്ല🤦🏻‍♂ - മാത്രമല്ല ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്🙍🏻‍♂- ഇവിടെ നമ്മുടെ പണം കൊണ്ട് മറ്റുള്ളവർ വളരുന്നു 🕺🏻- നമ്മൾ തളരുന്നു.🙇🏻‍♂
      ഇവിടെയാണ്
      Ⓜodicare ന്റെ #വലിയ_പ്രസക്തി
      👇🏻👇🏻👇🏻
      വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് _MRP ഇല്ലാതെ😋 - ഉപയോഗിച്ചിട്ട് ഇഷ്ടമായിട്ടില്ലെങ്കിൽ തിരിച്ച് തരൂ... എന്ന #മണിബാക്ക് ഗ്യാരന്റി യോട് കൂടിയുള്ള നിത്യോപയോഗ ഉൽപ്പന്നങ്ങൾ ( 12 ഓളം വിഭാഗങ്ങളിൽ ആയി 500ൽ അധികം ഉൽപ്പന്നങ്ങൾ ) നമ്മൾ വാങ്ങുന്നതിലുടെയും ഉപയോഗിക്കുന്നതിലൂടെയും - ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാം നമ്മളിലേക്ക് തിരിച്ച് വരുന്ന പുതിയ സംരംഭം - അതെ -ഇത് സത്യമാണ്👌🏻 - മാറി ചിന്തിക്കുക👉🏻- നല്ല നാളെക്കായി
      നല്ലതാണങ്കിൽ👌🏻ഏറ്റടുക്കുക👇🏻👇🏻👇🏻👇🏻
      #ഒരു മാസം നിങ്ങളുടെ വീട്ടിലെ ചിലവുകൾ എത്രയാണ്? 🤔
      ഏകദേശം 3000/- ആണെന്ന് വിചാരിക്കുക..
      ഇപ്പോൾ എത്രയും തുക നിങ്ങൾക്ക് ചിലവായി പോകുന്നു.. ശരിയല്ലേ.. കടക്കാരൻ, ഡിസ്‌ട്രിബ്യുട്ടർ, സ്റ്റോക്കിസ്റ്റ്, കമ്പനി എന്നിവർക്ക് ലാഭം കിട്ടുന്നു... നിങ്ങൾക്കോ..?????
      🌟 ഇനി മോദികെയർ എന്ത് ചെയ്യുന്നു………⁉🌟
      ഇവിടെ പരസ്യം, ഇടനിലക്കാർ, ഏജൻസികൾ ഒന്നുമില്ല..
      നേരിട്ട് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങിക്കാം..
      അതിനു വേണ്ടി ഒരു സൗജന്യമെമ്പർഷിപ്പ് എടുക്കുക..
      ഇനി സാധനങ്ങൾ വാങ്ങിക്കുമ്പോൾ....❓❓❓❓
      ഉദാ:- ഏകദേശം 3000 രൂപയുടെ ഉൽപ്പന്നം നിങ്ങൾ Modicare ന്റെ ഷോപ്പിന്ന് വാങ്ങിയാൽ, നിങ്ങൾക്ക് തിരിച്ച് കിട്ടുന്നത് 1005 രൂപയാണ് !‼
      എങ്ങനെ ?👇🏻👇🏻👇🏻
      അതായത് 3600 MRP ഉള്ള സാധനങ്ങൾ 600 രൂപ ഡിസ്കൗണ്ട് കുറച്ച് (10%-20% വരെ) 3000 രൂപക്ക് കിട്ടും
      പുറമെ ... 3000 രുപക്ക് കമ്പനി 1500BV ( പകുതി ) പോയന്റ് തരും. അതിന്റെ 7% (ഭാവിയിൽ 7% മുതൽ 62% ഉണ്ട്) 1500 x 7% =105 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് -സബ്സിഡി ആയി- കമ്പനി ഇട്ട് തരും
      അതിനും പുറമേ 10% ഉത്പന്നങ്ങൾ - അതായത് 300 രൂപയുടെ ഉൽപ്പന്നങ്ങൾ Free ആയി കിട്ടുകയും ചെയ്യും
      അപ്പോൾ
      👇👇👇
      Discount : 600
      Subsidy : 105
      Free Products : 300
      ---------------------------------------------
      #Totally 👉 : 1005/-. രൂപനമുക്ക്ലാഭമാണ് (Savings)
      ഇതിനും പുറമെ ...
      Next offer 👉🏻ലോയൽറ്റി ഓഫർ (2500 to 5000 രൂപ വരെ ഫ്രീ ഉത്പന്നങ്ങൾ )
      👇🏻👇🏻👇🏻
      6 മാസം തുടർച്ചയായി 3000 (2500ന്റെയും 5000 ന്റെയും ഇടയിൽ ) രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 7 -മത്തെ മാസം -👉🏻 3000 രൂപയുടെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ 🛒തികച്ചും free ആയി കിട്ടുകയും ചെയ്യും👍🏻
      🎁🎁🎁🎁🎁🎁🎁🎁
      ഇതേ പോലെ മാസം 2500,3000 രൂപക്ക് ഉത്പന്നങ്ങൾ വാങ്ങുന്ന ഒരു 280, 300 കസ്റ്റമർ ഉണ്ടെങ്കിൽ നിങ്ങളുടെ മാസവരുമാനം ഒരു ലക്ഷം രൂപ..... 😯
      /Free Join
      /Financial Freedom
      /unlimited azadi plan
      *ഒരു മാറ്റത്തിന് വേണ്ടി തയ്യാറാവുക..*
      🛍️ഷോപ്പ് ഒന്ന് മാറ്റി modicare ഷോപ്പിൽ നിന്ന് purchers ചെയ്‌താൽ നിങ്ങൾക്ക് ഒരു വരുമാനം.
      കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക👍🏻
      8606484339

  • @abduljabbarap3867
    @abduljabbarap3867 3 роки тому +10

    ഇന്നത്തെ കാലത്ത് mo no വഴി ചാറ്റിങ് . ആണ് പലരുടെയും കുടുംബം കലക്കുന്നത് ആര് തുടങ്ങുന്നു വെങ്ങിൽ ഇതിന്നായി ഒരു സിം എടുത്ത് ആ no വഴി മാത്രം തുടങ്ങുക

  • @Vaigaaax
    @Vaigaaax Рік тому

    1000 രൂപ പോലും എടുക്കാൻ കഴിയില്ല .പക്ഷേ ഒരുപാട് ആഗ്രഹം ഉണ്ട് .ഒന്നും നടക്കില്ല

    • @noorjahankp5149
      @noorjahankp5149 Рік тому

      ഓൺലൈൻ ബിസിനസ് ചെയ്യാൻ താൽപര്യം ഉണ്ടോ റിപ്ലേ

  • @ranjinichandran1642
    @ranjinichandran1642 4 роки тому +8

    Sir....This video is very helpful. Thank you....

    • @Sachuzz1990
      @Sachuzz1990 4 роки тому

      Hi dears,
      വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? Highrich ൽ join ചെയ്യൂ. പ്രവർത്തി പരിചയം ആവശ്യം ഇല്ല.. പാർട്ട്‌ടൈം ആയും ഫുൾടൈം ആയും വർക് ചെയ്യാവുന്നതാണ്. . ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം.
      +91 96056 88784

  • @usharaju2718
    @usharaju2718 Рік тому

    നല്ല ഐഡി യാ കൾ തന്നെ 👍👏🏻🙏

  • @shabzcreations
    @shabzcreations 2 роки тому +8

    Packet evidunn kittum? Register number vende?

  • @rohinikrishna9509
    @rohinikrishna9509 4 роки тому +1

    Tnku sir

    • @sonudgreat9332
      @sonudgreat9332 4 роки тому

      Hi
      I'm sebeena
      Veettil irunnu cheyyavunna oru ugran bussiness opportunity und maasachilavine maasavarumaanamaaki maattan ulla oru superb opportunity please contact me in my what's app number to get more details 9846198359
      Don't miss this opportunity

  • @afuwafi317
    @afuwafi317 4 роки тому +8

    Enikum enthengilum cheyyanam ennund.

    • @radinscraftandvlog8448
      @radinscraftandvlog8448 4 роки тому

      Thalparyamundegil vilikkoo contact 9809818549

    • @bismirasalu9797
      @bismirasalu9797 4 роки тому +1

      👇👇👇👇👇👇👇
      *നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഇതാ ഒരു വലിയ ബിസിനസ്‌ അവസരം....*
      👇👇👇👇👇👇👇👇👇👇
      *Modicare നെ കുറിച്ച് ഒരു ചെറു വിവരണം*
      Modicare എന്നത് 25 വർഷം എത്തിയ ഒരു Product ബൈസ് ആയ Direct Selling Company ആണ്. ഏകദേശം 500 product ക്കൾ സ്വന്തം ആയി ഉള്ള കമ്പനി.
      ഇന്ത്യയിൽ ഏകദേശം
      ✈✈80000 ന് മുകളിൽ Travel Fund
      🚘🚘 8000 car Fund ഉം, 🏡🏡800 ഓളം House Fund ഉം കൊടുത്തു
      കൊണ്ടിരിക്കുന്ന ഒരേ ഒരു കമ്പനി.
      നിരവധി Millionaires നെ create ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി..
      എല്ലാ productകൾക്കും 100% മണി ബാക്ക് ഗ്യാരണ്ടി.
      Part Time ആയി പോലും നല്ലൊരു വരുമാനം ,car ,വീട് എന്നിവ 2,3 വർഷം കൊണ്ട് നേടാൻ കഴിയുന്ന ഒരേ ഒരു കമ്പനി.
      *#MODlCARE** അത്രചെറിയകാര്യമല്ലആഴത്തിൽ_മനസ്സിലാക്കുക*
      👇🏻👇🏻👇🏻👇🏻👇🏻👇🏻
      നമ്മൾ കാലാകാലങ്ങളായി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു...🤷🏻‍♂ ഉപയോഗിക്കുന്നു....🤷🏻‍♂പക്ഷെ ഒരു രൂപയുടെ ഓഫറു പോലും നമ്മുക്ക് കിട്ടാറില്ല🤦🏻‍♂ - മാത്രമല്ല ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്🙍🏻‍♂- ഇവിടെ നമ്മുടെ പണം കൊണ്ട് മറ്റുള്ളവർ വളരുന്നു 🕺🏻- നമ്മൾ തളരുന്നു.🙇🏻‍♂
      ഇവിടെയാണ്
      Ⓜodicare ന്റെ #വലിയ_പ്രസക്തി
      👇🏻👇🏻👇🏻
      വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് _MRP ഇല്ലാതെ😋 - ഉപയോഗിച്ചിട്ട് ഇഷ്ടമായിട്ടില്ലെങ്കിൽ തിരിച്ച് തരൂ... എന്ന #മണിബാക്ക് ഗ്യാരന്റി യോട് കൂടിയുള്ള നിത്യോപയോഗ ഉൽപ്പന്നങ്ങൾ ( 12 ഓളം വിഭാഗങ്ങളിൽ ആയി 500ൽ അധികം ഉൽപ്പന്നങ്ങൾ ) നമ്മൾ വാങ്ങുന്നതിലുടെയും ഉപയോഗിക്കുന്നതിലൂടെയും - ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാം നമ്മളിലേക്ക് തിരിച്ച് വരുന്ന പുതിയ സംരംഭം - അതെ -ഇത് സത്യമാണ്👌🏻 - മാറി ചിന്തിക്കുക👉🏻- നല്ല നാളെക്കായി
      നല്ലതാണങ്കിൽ👌🏻ഏറ്റടുക്കുക👇🏻👇🏻👇🏻👇🏻
      #ഒരു മാസം നിങ്ങളുടെ വീട്ടിലെ ചിലവുകൾ എത്രയാണ്? 🤔
      ഏകദേശം 3000/- ആണെന്ന് വിചാരിക്കുക..
      ഇപ്പോൾ എത്രയും തുക നിങ്ങൾക്ക് ചിലവായി പോകുന്നു.. ശരിയല്ലേ.. കടക്കാരൻ, ഡിസ്‌ട്രിബ്യുട്ടർ, സ്റ്റോക്കിസ്റ്റ്, കമ്പനി എന്നിവർക്ക് ലാഭം കിട്ടുന്നു... നിങ്ങൾക്കോ..?????
      🌟 ഇനി മോദികെയർ എന്ത് ചെയ്യുന്നു………⁉🌟
      ഇവിടെ പരസ്യം, ഇടനിലക്കാർ, ഏജൻസികൾ ഒന്നുമില്ല..
      നേരിട്ട് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങിക്കാം..
      അതിനു വേണ്ടി ഒരു സൗജന്യമെമ്പർഷിപ്പ് എടുക്കുക..
      ഇനി സാധനങ്ങൾ വാങ്ങിക്കുമ്പോൾ....❓❓❓❓
      ഉദാ:- ഏകദേശം 3000 രൂപയുടെ ഉൽപ്പന്നം നിങ്ങൾ Modicare ന്റെ ഷോപ്പിന്ന് വാങ്ങിയാൽ, നിങ്ങൾക്ക് തിരിച്ച് കിട്ടുന്നത് 1005 രൂപയാണ് !‼
      എങ്ങനെ ?👇🏻👇🏻👇🏻
      അതായത് 3600 MRP ഉള്ള സാധനങ്ങൾ 600 രൂപ ഡിസ്കൗണ്ട് കുറച്ച് (10%-20% വരെ) 3000 രൂപക്ക് കിട്ടും
      പുറമെ ... 3000 രുപക്ക് കമ്പനി 1500BV ( പകുതി ) പോയന്റ് തരും. അതിന്റെ 7% (ഭാവിയിൽ 7% മുതൽ 62% ഉണ്ട്) 1500 x 7% =105 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് -സബ്സിഡി ആയി- കമ്പനി ഇട്ട് തരും
      അതിനും പുറമേ 10% ഉത്പന്നങ്ങൾ - അതായത് 300 രൂപയുടെ ഉൽപ്പന്നങ്ങൾ Free ആയി കിട്ടുകയും ചെയ്യും
      അപ്പോൾ
      👇👇👇
      Discount : 600
      Subsidy : 105
      Free Products : 300
      ---------------------------------------------
      #Totally 👉 : 1005/-. രൂപനമുക്ക്ലാഭമാണ് (Savings)
      ഇതിനും പുറമെ ...
      Next offer 👉🏻ലോയൽറ്റി ഓഫർ (2500 to 5000 രൂപ വരെ ഫ്രീ ഉത്പന്നങ്ങൾ )
      👇🏻👇🏻👇🏻
      6 മാസം തുടർച്ചയായി 3000 (2500ന്റെയും 5000 ന്റെയും ഇടയിൽ ) രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 7 -മത്തെ മാസം -👉🏻 3000 രൂപയുടെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ 🛒തികച്ചും free ആയി കിട്ടുകയും ചെയ്യും👍🏻
      🎁🎁🎁🎁🎁🎁🎁🎁
      ഇതേ പോലെ മാസം 2500,3000 രൂപക്ക് ഉത്പന്നങ്ങൾ വാങ്ങുന്ന ഒരു 280, 300 കസ്റ്റമർ ഉണ്ടെങ്കിൽ നിങ്ങളുടെ മാസവരുമാനം ഒരു ലക്ഷം രൂപ..... 😯
      /Free Join
      /Financial Freedom
      /unlimited azadi plan
      *ഒരു മാറ്റത്തിന് വേണ്ടി തയ്യാറാവുക..*
      🛍️ഷോപ്പ് ഒന്ന് മാറ്റി modicare ഷോപ്പിൽ നിന്ന് purchers ചെയ്‌താൽ നിങ്ങൾക്ക് ഒരു വരുമാനം.
      കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക👍🏻
      8606484339

    • @himapauly4740
      @himapauly4740 4 роки тому

      @@radinscraftandvlog8448 entha job

  • @ramdhasc1998
    @ramdhasc1998 2 роки тому +1

    180 രൂപയ്ക്കു കടയിൽ വിൽക്കുന്ന ട്രാക്ക് സൂട്ട് തിരുപ്പൂരിൽ 30 രൂപയ്ക്കു കിട്ടുന്ന കട ഏതാണെന്നു ഒന്ന് പറഞ്ഞു തരാമോ ? അറിയാൻ വേണ്ടിയിട്ടായിരുന്നു , ഞാനും ഒരു തുണി കച്ചവടക്കാരൻ ആണ് .

    • @bindu.e.ae.a5726
      @bindu.e.ae.a5726 2 роки тому

      എവിടെയാണ്. ഇത്ര വിലകുറവിൽ

    • @ramdhasc1998
      @ramdhasc1998 2 роки тому

      @@bindu.e.ae.a5726 7:16

  • @Chandanamk-lx4ur
    @Chandanamk-lx4ur 4 роки тому +28

    😍💚💪🥰🥰😍try ചെയ്തു കൊണ്ടിരിക്കുമ്പോൾ തന്നെ ഈ വീഡിയോ കാണാൻ കഴിഞ്ഞു കുറച്ചു കൂടി inspired aayi thank uu sir🥰🙏

    • @Sachuzz1990
      @Sachuzz1990 4 роки тому

      Hi dears,
      വീട്ടിലിരുന്നു പണം നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? Highrich ൽ join ചെയ്യൂ. പ്രവർത്തി പരിചയം ആവശ്യം ഇല്ല.. പാർട്ട്‌ടൈം ആയും ഫുൾടൈം ആയും വർക് ചെയ്യാവുന്നതാണ്. . ഒരു ഫോണും ഇന്റർനെറ്റ്‌ കണക്ഷനും ജോലി ചെയ്യാനുള്ള ഉത്സാഹവും ഉണ്ടെങ്കിൽ വീട്ടിൽ ഇരുന്നു തന്നെ നിങ്ങൾക്ക് നല്ലൊരു വരുമാനം നേടാം.
      +91 96056 88784

    • @musammilem4507
      @musammilem4507 4 роки тому

      High rich anthasambhavam

    • @jinijoy9405
      @jinijoy9405 4 роки тому

      @@Sachuzz1990 highrich nte details onnu parayumo

    • @Sachuzz1990
      @Sachuzz1990 4 роки тому +1

      @@jinijoy9405pls contact +91 9495624473

    • @ponoosponnu5888
      @ponoosponnu5888 4 роки тому +1

      @@jinijoy9405 antha sambavam contact chaitho??

  • @jessyvarghese7244
    @jessyvarghese7244 3 роки тому +16

    Very useful video, thank you so much 👍

  • @misonrisa3433
    @misonrisa3433 Рік тому +1

    God's blessings sir

  • @faseelafasi7311
    @faseelafasi7311 4 роки тому +8

    Hi ..Sir ഈക്ലാസ് കേട്ടപ്പോൾ എന്തെങ്കിലും ചെയ്യണം എന്നുണ്ട്...കേക്ക് ഉണ്ടാക്കാൻ അറിയാം... വീടിനടുത്തുള്ള വർക്ക് കൊടുത്തു..3..4 ഓർഡർ കിട്ടി...ഇപ്പോ ഒന്നും വരുന്നില്ല... ആകെ മൂഡ് ഓഫ് ആയി...എന്തുചെയ്യണം അറീണില്ല

    • @ainyusuf5909
      @ainyusuf5909 4 роки тому +1

      Enteyum avastha same😪😪

    • @roythomas2953
      @roythomas2953 4 роки тому

      Shop aayi start cheyy bhaiii...events special🙂😎

    • @febinfrancis7626
      @febinfrancis7626 4 роки тому

      Use wts up group. Face book

    • @bismirasalu9797
      @bismirasalu9797 4 роки тому

      👇👇👇👇👇👇👇
      *നിങ്ങളുടെ ജീവിതം മാറ്റിമറിക്കാൻ ഇതാ ഒരു വലിയ ബിസിനസ്‌ അവസരം....*
      👇👇👇👇👇👇👇👇👇👇
      *Modicare നെ കുറിച്ച് ഒരു ചെറു വിവരണം*
      Modicare എന്നത് 25 വർഷം എത്തിയ ഒരു Product ബൈസ് ആയ Direct Selling Company ആണ്. ഏകദേശം 500 product ക്കൾ സ്വന്തം ആയി ഉള്ള കമ്പനി.
      ഇന്ത്യയിൽ ഏകദേശം
      ✈✈80000 ന് മുകളിൽ Travel Fund
      🚘🚘 8000 car Fund ഉം, 🏡🏡800 ഓളം House Fund ഉം കൊടുത്തു
      കൊണ്ടിരിക്കുന്ന ഒരേ ഒരു കമ്പനി.
      നിരവധി Millionaires നെ create ചെയ്തു കൊണ്ടിരിക്കുന്ന കമ്പനി..
      എല്ലാ productകൾക്കും 100% മണി ബാക്ക് ഗ്യാരണ്ടി.
      Part Time ആയി പോലും നല്ലൊരു വരുമാനം ,car ,വീട് എന്നിവ 2,3 വർഷം കൊണ്ട് നേടാൻ കഴിയുന്ന ഒരേ ഒരു കമ്പനി.
      *#MODlCARE** അത്രചെറിയകാര്യമല്ലആഴത്തിൽ_മനസ്സിലാക്കുക*
      👇🏻👇🏻👇🏻👇🏻👇🏻👇🏻
      നമ്മൾ കാലാകാലങ്ങളായി കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നു...🤷🏻‍♂ ഉപയോഗിക്കുന്നു....🤷🏻‍♂പക്ഷെ ഒരു രൂപയുടെ ഓഫറു പോലും നമ്മുക്ക് കിട്ടാറില്ല🤦🏻‍♂ - മാത്രമല്ല ഒരു ക്വാളിറ്റി പോലും ഇല്ലാത്ത ഉൽപ്പന്നങ്ങളാണ് നമ്മൾ ഉപയോഗിക്കുന്നത്🙍🏻‍♂- ഇവിടെ നമ്മുടെ പണം കൊണ്ട് മറ്റുള്ളവർ വളരുന്നു 🕺🏻- നമ്മൾ തളരുന്നു.🙇🏻‍♂
      ഇവിടെയാണ്
      Ⓜodicare ന്റെ #വലിയ_പ്രസക്തി
      👇🏻👇🏻👇🏻
      വാങ്ങുന്ന ഉൽപ്പന്നങ്ങൾക്ക് _MRP ഇല്ലാതെ😋 - ഉപയോഗിച്ചിട്ട് ഇഷ്ടമായിട്ടില്ലെങ്കിൽ തിരിച്ച് തരൂ... എന്ന #മണിബാക്ക് ഗ്യാരന്റി യോട് കൂടിയുള്ള നിത്യോപയോഗ ഉൽപ്പന്നങ്ങൾ ( 12 ഓളം വിഭാഗങ്ങളിൽ ആയി 500ൽ അധികം ഉൽപ്പന്നങ്ങൾ ) നമ്മൾ വാങ്ങുന്നതിലുടെയും ഉപയോഗിക്കുന്നതിലൂടെയും - ആരോഗ്യം, സമ്പത്ത്, സന്തോഷം എല്ലാം നമ്മളിലേക്ക് തിരിച്ച് വരുന്ന പുതിയ സംരംഭം - അതെ -ഇത് സത്യമാണ്👌🏻 - മാറി ചിന്തിക്കുക👉🏻- നല്ല നാളെക്കായി
      നല്ലതാണങ്കിൽ👌🏻ഏറ്റടുക്കുക👇🏻👇🏻👇🏻👇🏻
      #ഒരു മാസം നിങ്ങളുടെ വീട്ടിലെ ചിലവുകൾ എത്രയാണ്? 🤔
      ഏകദേശം 3000/- ആണെന്ന് വിചാരിക്കുക..
      ഇപ്പോൾ എത്രയും തുക നിങ്ങൾക്ക് ചിലവായി പോകുന്നു.. ശരിയല്ലേ.. കടക്കാരൻ, ഡിസ്‌ട്രിബ്യുട്ടർ, സ്റ്റോക്കിസ്റ്റ്, കമ്പനി എന്നിവർക്ക് ലാഭം കിട്ടുന്നു... നിങ്ങൾക്കോ..?????
      🌟 ഇനി മോദികെയർ എന്ത് ചെയ്യുന്നു………⁉🌟
      ഇവിടെ പരസ്യം, ഇടനിലക്കാർ, ഏജൻസികൾ ഒന്നുമില്ല..
      നേരിട്ട് നിങ്ങൾക്ക് സാധനങ്ങൾ വാങ്ങിക്കാം..
      അതിനു വേണ്ടി ഒരു സൗജന്യമെമ്പർഷിപ്പ് എടുക്കുക..
      ഇനി സാധനങ്ങൾ വാങ്ങിക്കുമ്പോൾ....❓❓❓❓
      ഉദാ:- ഏകദേശം 3000 രൂപയുടെ ഉൽപ്പന്നം നിങ്ങൾ Modicare ന്റെ ഷോപ്പിന്ന് വാങ്ങിയാൽ, നിങ്ങൾക്ക് തിരിച്ച് കിട്ടുന്നത് 1005 രൂപയാണ് !‼
      എങ്ങനെ ?👇🏻👇🏻👇🏻
      അതായത് 3600 MRP ഉള്ള സാധനങ്ങൾ 600 രൂപ ഡിസ്കൗണ്ട് കുറച്ച് (10%-20% വരെ) 3000 രൂപക്ക് കിട്ടും
      പുറമെ ... 3000 രുപക്ക് കമ്പനി 1500BV ( പകുതി ) പോയന്റ് തരും. അതിന്റെ 7% (ഭാവിയിൽ 7% മുതൽ 62% ഉണ്ട്) 1500 x 7% =105 രൂപ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് -സബ്സിഡി ആയി- കമ്പനി ഇട്ട് തരും
      അതിനും പുറമേ 10% ഉത്പന്നങ്ങൾ - അതായത് 300 രൂപയുടെ ഉൽപ്പന്നങ്ങൾ Free ആയി കിട്ടുകയും ചെയ്യും
      അപ്പോൾ
      👇👇👇
      Discount : 600
      Subsidy : 105
      Free Products : 300
      ---------------------------------------------
      #Totally 👉 : 1005/-. രൂപനമുക്ക്ലാഭമാണ് (Savings)
      ഇതിനും പുറമെ ...
      Next offer 👉🏻ലോയൽറ്റി ഓഫർ (2500 to 5000 രൂപ വരെ ഫ്രീ ഉത്പന്നങ്ങൾ )
      👇🏻👇🏻👇🏻
      6 മാസം തുടർച്ചയായി 3000 (2500ന്റെയും 5000 ന്റെയും ഇടയിൽ ) രൂപയുടെ ഉൽപ്പന്നങ്ങൾ വാങ്ങിയാൽ 7 -മത്തെ മാസം -👉🏻 3000 രൂപയുടെ ഇഷ്ടമുള്ള ഉൽപ്പന്നങ്ങൾ 🛒തികച്ചും free ആയി കിട്ടുകയും ചെയ്യും👍🏻
      🎁🎁🎁🎁🎁🎁🎁🎁
      ഇതേ പോലെ മാസം 2500,3000 രൂപക്ക് ഉത്പന്നങ്ങൾ വാങ്ങുന്ന ഒരു 280, 300 കസ്റ്റമർ ഉണ്ടെങ്കിൽ നിങ്ങളുടെ മാസവരുമാനം ഒരു ലക്ഷം രൂപ..... 😯
      /Free Join
      /Financial Freedom
      /unlimited azadi plan
      *ഒരു മാറ്റത്തിന് വേണ്ടി തയ്യാറാവുക..*
      🛍️ഷോപ്പ് ഒന്ന് മാറ്റി modicare ഷോപ്പിൽ നിന്ന് purchers ചെയ്‌താൽ നിങ്ങൾക്ക് ഒരു വരുമാനം.
      കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുക👍🏻
      8606484339

  • @ashaletha6140
    @ashaletha6140 4 роки тому +13

    Making is not a problem ,but marketing !!

  • @hidha6141
    @hidha6141 2 роки тому +1

    Soooper

  • @shihabmullasheri5526
    @shihabmullasheri5526 4 роки тому +7

    നിങ്ങളുടെ ക്‌ളാസ് കേട്ട് ഒരു ചോത്യം ഐഡിയ ഇഷ്ടംപോലെയുണ്ട് ഉബദേശം അതിൽ കൂടുതൽ ഉണ്ട് പണം മുടക്കാൻ തെയ്യാറാണ് ആളുമുണ്ട് അറിയേണ്ടത് ഗവണ്മെന്റിനും ഉദ്യോഗസ്‌ഥരും ബിസ്നെസ് വ്യവസായം ഈ മേഖലക്ക് എന്തൊക്കെ സപ്പോർട്ടാണ് ചെയ്യുക എന്നാണ് അറിയേണ്ടത് ഒരു കോട്ട് ഇ ട്ടു കൊണ്ട് ഇതു പോലെ ഉബദേശം വിളമ്പാൻ എല്ലാവർക്കും പറ്റും

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    എല്ലാം സൂപ്പർ വീഡി യോ