പവൻ ഭായിയും, ജോസും പിന്നെ ജയനും... വേറെ ലെവൽ | Kannur Squad | Interview | Mammootty

Поділитися
Вставка
  • Опубліковано 7 жов 2023
  • കഥകേൾക്കാൻ പോലും തയ്യാറാവത്തവരുടെ ഇടയിൽ കഥ കേൾക്കാനും അഭിനയിക്കാനും അസീസ് നെടുമങ്ങാട് ടീമിനൊപ്പം നിന്നു
    #kannursquad #mammootty #interview #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 161

  • @nisarmedia7371
    @nisarmedia7371 9 місяців тому +331

    പവൻ ഭായിയെ മലയാള സിനിമയും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നു

  • @abdulrahiman3218
    @abdulrahiman3218 9 місяців тому +278

    പവൻ ഭായി, താങ്കൾ എത്ര സിമ്പിൾ ആണ്, പക്ഷെ പടത്തിൽ നിങ്ങൾ ഞട്ടിച്ചു കളഞ്ഞു.. Thanks for കേരള ഓഡിയൻസ്...😂😂❤👍🙏

    • @akbaralikhanshots9315
      @akbaralikhanshots9315 8 місяців тому +3

      ഏറ്റവും കൂടുതൽ ദേഷ്യം തോന്നിയത് ഇവനോടാണ്

  • @rinadrinad.ibrahim3466
    @rinadrinad.ibrahim3466 9 місяців тому +139

    പവൻ ഭായ് ആണ്.... താരം... ആ കുറച്ചു നേരമാണ്... ചിത്രത്തിലെ... സൂപ്പർ...

  • @bineesh.p9318
    @bineesh.p9318 9 місяців тому +117

    പവൻ ഭായ്, സൂപ്പർ

  • @sanun7660
    @sanun7660 9 місяців тому +235

    അസിസ് ഇക്ക നമ്മുടെ നെടുമങ്ങാടിന്റ അഭിമാനം

  • @KasimKp-bz3gw
    @KasimKp-bz3gw 9 місяців тому +213

    രണ്ടു പ്രാവശ്യം കണ്ടു സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏👍👍👍🙏👍🙏🙏🙏🙏👍🙏🙏🙏🙏🙏🙏👍🙏👍👍👍👍👍🙏🙏🙏🙏🙏🙏

  • @musicbox400
    @musicbox400 9 місяців тому +37

    ഒരു നോർത്ത് ഇന്ത്യൻ പക്കാ സ്റ്റൈൽ ആയിരുന്നു പവൻ ഭായ് ഇതിൽ അഭിനയിച്ചത് കാരണം അത്രയും ഒറിജിനൽ ആണ്

  • @Rajeevkn82
    @Rajeevkn82 9 місяців тому +59

    പവൻ സൂപ്പർ 🎉❤❤

  • @dreamshore9
    @dreamshore9 9 місяців тому +108

    പവൻ ഭയ്യാ 😍💥

  • @HH-ds2is
    @HH-ds2is 9 місяців тому +57

    മമ്മുക്ക അല്ലേലും പണ്ടേ അങ്ങനാ 💕💕💕💕💕💕💕💕💕💕

  • @noufalnoufal8815
    @noufalnoufal8815 9 місяців тому +57

    പക്കാ ഒർജിനൽ villan പവൻ ഭായ് 🔥🔥😜🔥

  • @purplekings6696
    @purplekings6696 9 місяців тому +40

    പവൻ ഭായ്.... പോളിയാണ്... ഇന്നലെയാണ് കാണാൻ സാധിച്ചത്... ശരിക്കും.. നമ്മളെ കൂടെ കൂട്ടികൊണ്ട് പോകും..

  • @yesudask6679
    @yesudask6679 9 місяців тому +69

    പവൻ ബായ്... Wow wonderful ആക്ടർ

  • @Shreya76541
    @Shreya76541 9 місяців тому +66

    Waiting for Roby varghese next movie 🔥🔥🔥.. Outstanding director... Kannur squad Mass + class 🔥🔥🔥

  • @TravelwithFam
    @TravelwithFam 9 місяців тому +27

    പവൻ ഭായ് പവർ. ......❤
    അസീസ് ഇക്ക അന്യായം...ംം❤

  • @sajeeraleppy3230
    @sajeeraleppy3230 9 місяців тому +45

    ഒന്നും പറയാനില്ല സൂപ്പർ പടം ധൈര്യമായി ടിക്കറ്റ് എടുക്കാം

  • @haneeshh6772
    @haneeshh6772 9 місяців тому +91

    ഒരുപാട് പേർക്ക് ബ്രേക്ക് ആകാൻ കാരണക്കാരൻ ആണ് നമ്മുടെ മഹാനടൻ മമ്മൂക്ക ഒരു പക്ഷേ അടുത്ത ദേശീയ അവാർഡ് മലയാളത്തിലേക്ക് കൊണ്ടുവരാൻ കെൽപ്പുള്ള നടൻ തന്നെയാണ് അസീസ് നെടുമങ്ങാട് ആശംസകൾ

    • @Shreya76541
      @Shreya76541 9 місяців тому +11

      ദേശിയ award ന് ഒന്നും ഈ കാലത്ത് വില കൽപ്പിക്കരുത്... Allu arjun വരെ pushpa ചെയ്തു ഒപ്പിച്ചു 😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 9 місяців тому +4

      ​@@Shreya76541athe sathyam😂😂ethrayo sakthamaya abhinayam kazhchavechalum ippol mammoottiyepolulla nadanmark award kittan bhudhimutt😬😡athe samayam alluarjune polullavarkk eluppathil abhinayikkathe awardum kittunnu😂😂national awardinte oru pokk😛😛😬😡

    • @AbdulAziz-ul3vb
      @AbdulAziz-ul3vb 9 місяців тому +2

      അടുത്ത ദേശീയ അവാർഡ് സന്തോഷ് പണ്ഡിറ്റിനാണ്.അല്ലെങ്കിൽ മസിൽ

    • @sudheesvk
      @sudheesvk 8 місяців тому

      പടം പോളിഞ്ഞു കാരണം ഇതിലെ ക്രൈം ഭാഗങ്ങൾ എലാവർക്കും കാണാൻ പറ്റുന്ന താരത്തിൽ അല്ല കുറച്ചു കൂടിപ്പോയി

    • @sharonjose2529
      @sharonjose2529 4 місяці тому

      ഇന്നത്തെ കാലത്ത് ദേശീയ അവാർഡ് അപമാനം ആണ്. അല്ലു അർജുന് കിട്ടിയതിനു ശേഷം ആണ് എനിക്ക് അത് മനസിലായത്. ആ ഒരു സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡ് കൊടുത്ത പൊട്ടൻമാർക്ക് എന്റെ ആദരാഞ്ജലികൾ 😂

  • @HH-ds2is
    @HH-ds2is 9 місяців тому +44

    അസ്സീസ് ഇക്കയും ഹീറോ ആയി അടിപൊളി 💞💞💞💞💞💞💞💞

  • @anwarrasheed2
    @anwarrasheed2 9 місяців тому +27

    പവൻ power.

  • @greekgod1126
    @greekgod1126 9 місяців тому +20

    പവൻ ഭായ് 🔥🔥

  • @shijutr9335
    @shijutr9335 9 місяців тому +66

    ലാസ്റ്റിൽ പവൻ ഭായി പറഞ്ഞത് മാത്രം എനിക്ക് മനസ്സിലായി😂

  • @muhammedmashroof9881
    @muhammedmashroof9881 9 місяців тому +42

    ഇന്നാണ് കാണുന്നത്.
    അടിപൊളി എന്ന് പറഞ്ഞാൽ തീരില്ല.

    • @subithasumesh7458
      @subithasumesh7458 9 місяців тому +1

      ഇന്ന് ഞാനും കണ്ടു മൂവി സൂപ്പർ

  • @Shreya76541
    @Shreya76541 9 місяців тому +26

    3:47..True 👏👏👏😔

  • @kabeerck8066
    @kabeerck8066 9 місяців тому +16

    Pavan bai നല്ല അഭിനയം

  • @fightmediaclub5532
    @fightmediaclub5532 9 місяців тому +24

    🔥Kannur Squad🔥2023
    2015 ൽ നടന്ന വഹാബ് മർഡർ കേസ് അന്വേഷിക്കാനാണ് എസ് പി കൃഷ്ണ ലാൽ തന്റെ ടീമിനെ നിയമിക്കുന്നത്.
    ജോർജ്ജ് മാർട്ടിൻ,ജോസ്,
    ജയൻ,ഷാഫി എന്നിവർ ചേർന്ന കണ്ണൂർ സ്‌ക്വാഡ് ടീമായിരുന്നു കേസിന്റെ ഇൻചാർജ് ഏറ്റുവാങ്ങിയത്.
    അതിക്രൂരമായ ഈ കൃത്യത്തിന് കാരണം എന്തെന്നും കൊലയാളികൾ ആരെന്നും കണ്ടെത്താൻ എഫിഷ്യന്റായ ഈ ഓഫീസേഴ്സ് നടത്തിയ അന്വേഷണത്തിന്റെ കഥ പറയുന്ന മിസ്റ്ററി ക്രൈം ത്രില്ലർ ചിത്രമാണ് റോബി വർഗ്ഗീസ് രാജിന്റെ
    "കണ്ണൂർ സ്‌ക്വാഡ്".
    ആദ്യ സിനിമ കൊണ്ട് മോളിവുഡ് ഇൻഡസ്ട്രിയെ ഞെട്ടിച്ച റോബി വർഗ്ഗീസ് രാജിന് ആശംസകൾ നേരുന്നു.
    നിങ്ങ എവിടെയായിരുന്നു സഹോദരാ ഇത്രയും കാലം🥵.
    കേരള പോലീസിന്റെ യഥാർത്ഥ കേസ് ഡയറിയിൽ നിന്നും തിരഞ്ഞെടുത്ത വളരെ ഇന്ററെസ്റ്റിങ്ങായ ഒരു കേസിനെ മികച്ചതാക്കി അവതരിപ്പിച്ചപ്പോൾ അഞ്ചാം പാതിരയ്ക്ക് ശേഷം ലഭിച്ച മികച്ച തിയേറ്ററിക്കൽ എക്സ്പീരിയൻസ് ക്രൈം ത്രില്ലർ സിനിമയാണിത്💯🥵🔥.
    Mega🌟Star💥Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema👑

  • @kirangangan7299
    @kirangangan7299 9 місяців тому +12

    എത്ര നാൾ കഴ്ഞ്ഞിട്ടാണ് ഒരു കലക്കൻ മലയാള സിനിമ കണ്ടത്.3 hindi villians, പിനെ arjun radhakrishnan, azeez, rony varghese 💥💥💥💥💥💥💥. പൊളിച്ചു

  • @sameera6269
    @sameera6269 9 місяців тому +16

    Pavan bhai.... Superb

  • @priyaabhiramimt1998
    @priyaabhiramimt1998 9 місяців тому +11

    ജോസ് 🎉🎉🎉🎉
    അടിപൊളി മൂവി ആണ് ❤️
    അസിസ് നല്ല അടിപൊളി ആയിരുന്നു
    പിന്നെ വില്ലന്മാരും അടിപൊളി ആണ് ❤️

  • @kyjustinchakkara
    @kyjustinchakkara 9 місяців тому +19

    Rony is so happy.. 😍💗

  • @neerajmenonijk
    @neerajmenonijk 9 місяців тому +17

    Pavan bhai vere level machaaa 👌👌👌👌❤️❤️❤️

  • @Rakesh_Ksd
    @Rakesh_Ksd 9 місяців тому +14

    Pawan Bhai Tera Acting Bahut Acha tha ❤

  • @sabikerala1323
    @sabikerala1323 9 місяців тому +23

    പടം super 2 തവണ കണ്ടു ❤

    • @sudheesvk
      @sudheesvk 8 місяців тому

      പടം പോളിഞ്ഞു കാരണം ഇതിലെ ക്രൈം ഭാഗങ്ങൾ എലാവർക്കും കാണാൻ പറ്റുന്ന താരത്തിൽ അല്ല കുറച്ചു കൂടിപ്പോയി

  • @renjithkumar.r810
    @renjithkumar.r810 9 місяців тому +14

    Nalla super teams aayrunu elsrum avarude kashtapadinte vila kandu. Ikka anea ethinte nedum thunea 😊

  • @poojaprabha1474
    @poojaprabha1474 9 місяців тому +8

    Pavan bhayya superb acting

  • @amranoor5813
    @amranoor5813 9 місяців тому +13

    This guy was stunning on movie ❤

  • @harikrishnabijo6430
    @harikrishnabijo6430 9 місяців тому +8

    പവൻ ഭായ്.... 😍🔥

  • @india200
    @india200 9 місяців тому +35

    What an extraordinary movie..hats off to the ks team...66 cr + ww ..marching towards 75 cr club within few days 👏🤙🤗🥰

  • @user-bw1ik2up1m
    @user-bw1ik2up1m 9 місяців тому +15

    Must watch❤ must must must must watch

  • @user-gr3tg6gr2o
    @user-gr3tg6gr2o 9 місяців тому +11

    Mammukka Umma Umma Umma❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉

  • @shihab1998
    @shihab1998 9 місяців тому +10

    പവൻ ഭായ് ഹിന്ദി പറയോലോ എങ്ങനെ മനസ്സിലാക്കും എന്ന് വിചാരിച്ചിരിക്കുമ്പോൾ ദേ വരുന്നു ഇംഗ്ലീഷ് ഞാനില്ലേ കളിക്ക് 😮

  • @SA_shorts780
    @SA_shorts780 9 місяців тому +12

    ചരിത്ര വിജയം കണ്ണൂർ സ്കോഡ്

  • @shanushanu1996
    @shanushanu1996 9 місяців тому +4

    Pavan superb ❤

  • @ptgnair3890
    @ptgnair3890 9 місяців тому +5

    So much excited, movie is so Super❤👍👍👍👍

  • @Major740
    @Major740 9 місяців тому +4

    Pawan a good human❤

  • @FaisalMp-ks6iy
    @FaisalMp-ks6iy 9 місяців тому +5

    പവൻ ഭയ്യാ 😍

  • @shemeer9021
    @shemeer9021 9 місяців тому +6

    Adipol Masss movie ❤❤❤

  • @ichuvlogs11
    @ichuvlogs11 9 місяців тому +5

    Kannur squad hit❤👍✌🏿😍💪🌹👏😍✌🏿🌹🌹

  • @jaisaljaisu9643
    @jaisaljaisu9643 9 місяців тому +4

    Pavan bhai pwolichu 🔥🔥🔥

  • @user-xf8mq4mr6x
    @user-xf8mq4mr6x 9 місяців тому +6

    Hindi villan superr❤❤❤...good movie watiching theater ❤

  • @jacobvjames5553
    @jacobvjames5553 9 місяців тому +4

    Pavan bhayaaaaaaa😂😂😂❤🔥

  • @shajirctp2862
    @shajirctp2862 9 місяців тому +4

    Pavan baay sooper

  • @sabukc635
    @sabukc635 9 місяців тому +13

    മനോഹർ പാണ്ടേ. പവൻ ഭായ് ❤️❤️❤️❤️❤️❤️

  • @ajoshsurya7196
    @ajoshsurya7196 9 місяців тому +4

    Pawan bayya🔥🔥🔥

  • @jayanth405
    @jayanth405 9 місяців тому +3

    അസീസ് ആരാലും വെറുക്കപ്പെടാത്ത ഒരാളയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കഴിവും ഉണ്ട്

  • @praveenputhukulangara1966
    @praveenputhukulangara1966 9 місяців тому +2

    അസീസ് ചേട്ടൻ ❤️❤️❤️❤️

  • @user-st7md5yv9u
    @user-st7md5yv9u 9 місяців тому +2

    Pavan Bhai 🥰🥰🥰🥰😍

  • @notificationonly6471
    @notificationonly6471 9 місяців тому +2

    Pawan Bhai on 🔥🔥🔥

  • @gofoorkt903
    @gofoorkt903 9 місяців тому +31

    സക്കന്റ് ഭാഗത്തിൽ റോണി നായകനാകണം , റോണി സൂപ്പർ ആക്ടർ, ടീമിന് ആശംസകൾ

    • @369GOAT
      @369GOAT 9 місяців тому +5

      Mohanlaline aakkiyaalo..5 varshathinu sesham oru hit kittattee😅😅

  • @jinuyohannan9331
    @jinuyohannan9331 9 місяців тому +3

    Pawan bhaiyyaa ❤️😍

  • @danishdinu5359
    @danishdinu5359 5 місяців тому +1

    Mammookka ❤❤

  • @Rakesh_Ksd
    @Rakesh_Ksd 9 місяців тому +7

    UP wala thu bahut acha acting kiya Come again Malayalam movie ❤

  • @priyaabhiramimt1998
    @priyaabhiramimt1998 9 місяців тому +2

    അസിസ് ആയിരുന്നു ഞാൻ കൂടുതൽ ശ്രെദ്ധിചേ

  • @muhammednihal.m7096
    @muhammednihal.m7096 9 місяців тому +2

    Pavan bhai🔥🔥👏🏼👏🏼

  • @sheebavdamodar1776
    @sheebavdamodar1776 9 місяців тому +3

    Pavan❤❤

  • @ashwinjinoy6210
    @ashwinjinoy6210 9 місяців тому +14

    Pavan did an exellent Job. Great movie to watch. Mammukka and crew, fabulous

  • @369GOAT
    @369GOAT 9 місяців тому +7

    Pawan Bhayya....Super❤❤

  • @ashmedia4567
    @ashmedia4567 9 місяців тому +4

    Pavan baye ❤

  • @valiyaveetil
    @valiyaveetil 9 місяців тому +3

    Pavan... Nice job

  • @safvankt6533
    @safvankt6533 9 місяців тому +1

    പവൻ ❤❤

  • @krishnankartha5476
    @krishnankartha5476 7 місяців тому +1

    Pawan 100 Committed Actor

  • @shaheermk4088
    @shaheermk4088 9 місяців тому +8

    ❤❤❤❤❤ റോണി 🎉🎉🎉

  • @miznakoya9865
    @miznakoya9865 9 місяців тому +1

    Pavan Bhai❤️

  • @muhammadnabuhan7649
    @muhammadnabuhan7649 9 місяців тому +2

    Pavan bhayyaaaaaaaaaaaa

  • @musthafakdj7942
    @musthafakdj7942 7 місяців тому

    പവൻ 🔥🔥🔥🔥🔥😍

  • @a_s_l_a_mm9543
    @a_s_l_a_mm9543 8 місяців тому

    Pavan bhai.. പാവത്താൻ❤

  • @safeerkp950
    @safeerkp950 9 місяців тому +1

    Kuthirappavan 🎖️🎖️🎖️

  • @Krishnadasmenon55
    @Krishnadasmenon55 9 місяців тому +1

    Pavan bhai ❤❤❤

  • @latheefpurayil51
    @latheefpurayil51 9 місяців тому +2

    Good 👍👍👍👍 pavan

  • @PALAKKAD9
    @PALAKKAD9 9 місяців тому +1

    പവൻ ബയ്യ....

  • @syampo6842
    @syampo6842 9 місяців тому

    Pawan bhai 🔥

  • @shihabkk5488
    @shihabkk5488 9 місяців тому

    Pavan also super all actors make fantastic acting

  • @rijeesh2240
    @rijeesh2240 9 місяців тому

    Pawn so super actor 😅

  • @moviemagic2709
    @moviemagic2709 9 місяців тому +1

    ❤️❤️👍

  • @mtfsopnam6807
    @mtfsopnam6807 9 місяців тому +1

    ❤️❤️❤️❤️❤️🔥🔥

  • @shijutr9335
    @shijutr9335 9 місяців тому +1

    ♥️♥️♥️♥️♥️

  • @prasanthgmuttath8384
    @prasanthgmuttath8384 9 місяців тому +7

    തിയേറ്റർ ഏരിയാ പ്ലസ് ആണെന്ന് തോനുന്നു ട്രിവാൻഡ്രം ♥️

  • @shemievanss6642
    @shemievanss6642 9 місяців тому

    Pawan bhayya🔥

  • @seemayeso3361
    @seemayeso3361 9 місяців тому

    Superrrr

  • @krishnakumarms994
    @krishnakumarms994 9 місяців тому

    ദൈവാനുഗ്രഹം ഉണ്ട്

  • @fightmediaclub5532
    @fightmediaclub5532 8 місяців тому +1

    ❤❤❤

  • @Musthafa-k
    @Musthafa-k 9 місяців тому

    Movie 🎬 pwoli

  • @clangster7397
    @clangster7397 9 місяців тому

    Pavan bayya🔥

  • @mtfsopnam6807
    @mtfsopnam6807 9 місяців тому +1

    💯🔥🔥🔥🔥🔥🔥✌️✌️✌️✌️✌️💪💪

  • @sabnadiaries3160
    @sabnadiaries3160 9 місяців тому

    Super movie aan prekshknte mnss arnja padam

  • @shamnas9809
    @shamnas9809 9 місяців тому

    മൂവി 🥰🥰🥰🥰❤

  • @geethakrishnan9857
    @geethakrishnan9857 8 місяців тому

    Pavan❤

  • @thasneem5367
    @thasneem5367 9 місяців тому

    💥💥💥

  • @Aniparakkalfilmhouse
    @Aniparakkalfilmhouse 9 місяців тому

    ❤❤❤❤

  • @krishnakumarms994
    @krishnakumarms994 9 місяців тому +1

    👍👍🌹🌹❤❤🙏🙏

  • @shibuibrahim4755
    @shibuibrahim4755 9 місяців тому

    💐