50 വയസ്സ് കഴിഞ്ഞവരുടെ മനസ്സിൽ ഇത്തരം കാഴ്ചകളും അനുഭവങ്ങളും സസ്റ്റാൾജിയയായി മനസ്സിൽ ഉണ്ടായിരിക്കും കേരളത്തിൻ്റെ എല്ലാഭാഗവും ഇതേ പോലെ തനി ഗ്രാമമായിരുന്നല്ലൊ❤❤❤
ഗൾഫിൽ നിന്നും പണം വന്ന് മറിയുന്നതിന് മുമ്പ് മലബാറിലെ എല്ലാ അങ്ങാടികളും ഇതേ പോലൊക്കെ തന്നെയായിരുന്നു. അഞ്ചു പൈസക്ക് ചായയും അഞ്ചു പൈസക്ക് പുട്ടും എന്റെ ചെറുപ്പത്തിൽ 70 കളുടെ അവസാനം വരെ..80കൾ മുതലാണ് കൂട്ടമായി ഗൾഫിൽ പോക്ക് തുടങ്ങിയത് 86 മുതൽ ആണ് മാറാൻ തുടങ്ങിയത്. ഒന്നാം ഗൾഫ് യുദ്ധശേഷമാണ് പണം ഒന്നാകെ വരാൻ തുടങ്ങിയത്. എല്ലാം മാറി. ഞാൻ ഇപ്പോഴും ഇതൊക്കെ തേടി പിടിച്ചു പോവും. പച്ച മനുഷ്യരെ കാണാൻ. ഇങ്ങനെയുള്ള കടകളിൽ പോയിരുന്നു ചായ കുടിക്കാൻ തന്നെ ഒരു സമാധാനമാണ്. ഇഷ്ടം പോലെ സമയം ഉള്ള മനുഷ്യർ.
ഈ വീഡിയോയിൽ കേരളത്തിലെ ഒട്ടനവധി ഗ്രാമപ്രദേശങ്ങൾ കാണാൻ കഴിഞ്ഞു. പ്രകൃതിയുടെ വിവിധ രൂപങ്ങൾ കാണാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. എനിക്ക് പ്രത്യേകിച്ച് കേരള സംസ്ഥാനം വളരെ ഇഷ്ടമാണ്, അതിൻ്റെ സ്വഭാവം, ഗ്രാമീണ ജീവിതം, ജീവിതത്തിൻ്റെ ലാളിത്യം എന്നിവ മനസ്സിനെ വളരെ ശാന്തവും സംതൃപ്തവുമാക്കുന്നു. ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.
ഒരു 45 വർഷം മുമ്പേ എന്റെ പിതാവിന്റെ കൂടെ കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് എന്ന ഗ്രാമത്തിൽ ആലാത്ത് കമ്പനി ( കയർ ഫാക്ടറി ) യിൽ ജോലിക്ക് പോയപ്പോൾ ഇത് പോലുള്ള ഒരു ചായക്കടയിൽ നിന്നാണ് ചായ കുടിച്ചത് എല്ലാവർക്കും ഒരു പോലെയുള്ള സ്ട്രോങ്ങ് ചായയാണ് കൊടുത്തിരുന്നത് ഞാനന്ന് ചെറുതാണ് ചായ കുടിക്കുമ്പോൾ കശായം കുടിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത് അവിടെലൈറ്റ് മീഡിയം ചായ ഒന്നും കിട്ടൂല ചായയുടെ കൂടെ പുട്ട് ആണ് അതികമാളുകളും വാങ്ങിയിരുന്നത് അന്നത്തെ പുട്ടിന് ഒരു പ്രത്യേക രുചിയാണ്
Thank you Sir. I am from Nellore and I could understand 25 percent Malayalam language. The video presentation is very good and interesting and informative. Rural Kerala well photographed and well explained.
Nothing can compare with the rural ambience of a chaya peediya, the beauty of ancestral homes , now, locked up and standing in brooding silence, the tranquility of temple ponds and the feel of ancient laterite stone steps leading to the crystal clear water of a kullam .. and the solidity of a temple built of granite in the Dravidian style of architecture. Thank you for the beautiful coverage .🙏 .
നിങ്ങളുടെ വീഡിയോ സൂപ്പർ സംഭാഷണം നല്ല ക്ലിയർ ആണ് back ground music സംഭഷണത്തിനെക്കാളും വളരെ കുറഞ്ഞതായതു കൊണ്ട് നല്ല വ്യക്തത ഉണ്ട് സംഭാഷണത്തിന് ' പിന്നെ നല്ല ഫ്രെയിം വീഡിയോയുടെ അവസാനം വീണ്ടും കാണിച്ചാൽ നന്നായിരുന്നു
50 വയസ്സ് കഴിഞ്ഞവരുടെ മനസ്സിൽ ഇത്തരം കാഴ്ചകളും അനുഭവങ്ങളും സസ്റ്റാൾജിയയായി മനസ്സിൽ ഉണ്ടായിരിക്കും കേരളത്തിൻ്റെ എല്ലാഭാഗവും ഇതേ പോലെ തനി ഗ്രാമമായിരുന്നല്ലൊ❤❤❤
ഇത് പ്രവാസികളാണ് കൂടുതലും enjoy ചെയ്യുന്നത്...
താങ്കളുടെ വീഡിയോസ്
ഞങ്ങൾ അമേരിക്കയിൽ എപ്പോഴും കാണാറുണ്ട്. ❤
Thank you so much, ❤️💚😊
Me Oman
വളരെ മനോഹരം..
പഴമയുടെ സൗന്ദര്യം.
ഗ്രാമങ്ങളിലെ ശാന്തിയും സമാധാനവും കാണാൻ കഴിഞ്ഞത് ഭാഗ്യം തന്നെ.
നമസ്കാരം
❤️❤️Thank You
ഗൾഫിൽ നിന്നും പണം വന്ന് മറിയുന്നതിന് മുമ്പ് മലബാറിലെ എല്ലാ അങ്ങാടികളും ഇതേ പോലൊക്കെ തന്നെയായിരുന്നു. അഞ്ചു പൈസക്ക് ചായയും അഞ്ചു പൈസക്ക് പുട്ടും എന്റെ ചെറുപ്പത്തിൽ 70 കളുടെ അവസാനം വരെ..80കൾ മുതലാണ് കൂട്ടമായി ഗൾഫിൽ പോക്ക് തുടങ്ങിയത് 86 മുതൽ ആണ് മാറാൻ തുടങ്ങിയത്. ഒന്നാം ഗൾഫ് യുദ്ധശേഷമാണ് പണം ഒന്നാകെ വരാൻ തുടങ്ങിയത്. എല്ലാം മാറി. ഞാൻ ഇപ്പോഴും ഇതൊക്കെ തേടി പിടിച്ചു പോവും. പച്ച മനുഷ്യരെ കാണാൻ. ഇങ്ങനെയുള്ള കടകളിൽ പോയിരുന്നു ചായ കുടിക്കാൻ തന്നെ ഒരു സമാധാനമാണ്. ഇഷ്ടം പോലെ സമയം ഉള്ള മനുഷ്യർ.
Nostalgic memory👍🏻❤️
ഈ വീഡിയോയിൽ കേരളത്തിലെ ഒട്ടനവധി ഗ്രാമപ്രദേശങ്ങൾ കാണാൻ കഴിഞ്ഞു. പ്രകൃതിയുടെ വിവിധ രൂപങ്ങൾ കാണാൻ ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നു. എനിക്ക് പ്രത്യേകിച്ച് കേരള സംസ്ഥാനം വളരെ ഇഷ്ടമാണ്, അതിൻ്റെ സ്വഭാവം, ഗ്രാമീണ ജീവിതം, ജീവിതത്തിൻ്റെ ലാളിത്യം എന്നിവ മനസ്സിനെ വളരെ ശാന്തവും സംതൃപ്തവുമാക്കുന്നു. ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം.
👍🏻❤️❤️
ഈ ഗ്രാമ കാഴ്ചകൾ കാണാൻ ഒരു
പ്രത്യേക സുഖവും, ഫീലും
ഉണ്ട്. വിവരണം വളരെ സുന്ദരം.
Thank You❤️
ഒരു 45 വർഷം മുമ്പേ എന്റെ പിതാവിന്റെ കൂടെ കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് എന്ന ഗ്രാമത്തിൽ ആലാത്ത് കമ്പനി ( കയർ ഫാക്ടറി ) യിൽ ജോലിക്ക് പോയപ്പോൾ ഇത് പോലുള്ള ഒരു ചായക്കടയിൽ നിന്നാണ് ചായ കുടിച്ചത് എല്ലാവർക്കും ഒരു പോലെയുള്ള സ്ട്രോങ്ങ് ചായയാണ് കൊടുത്തിരുന്നത് ഞാനന്ന് ചെറുതാണ് ചായ കുടിക്കുമ്പോൾ കശായം കുടിക്കുന്ന അനുഭവമാണ് എനിക്കുണ്ടായത് അവിടെലൈറ്റ് മീഡിയം ചായ ഒന്നും കിട്ടൂല ചായയുടെ കൂടെ പുട്ട് ആണ് അതികമാളുകളും വാങ്ങിയിരുന്നത് അന്നത്തെ പുട്ടിന് ഒരു പ്രത്യേക രുചിയാണ്
ഇതാണ് ഗോഡ്സ് ഓൺ കൺട്രി..(eppol ഉള്ളത് അല്ല). 1983 before എൻ്റെ കുട്ടി കാലം ഓർമ വന്നു
Really nice video bro. Ithokke pravasikalkku valyoru releif aanu. keep going♥♥
Thank You❤️❤️
Very beautiful 😍 love from west bengal ❤❤❤...
Thank you so much 😊
மனதிற்கு ரம்மியமான இயற்கைக் காட்சிகள் நிறைந்த பழைமையான கிராமம். 🌷 From:- Jaffna (Srilanka).
Thank You❤️❤️
Thank you Sir. I am from Nellore and I could understand 25 percent Malayalam language. The video presentation is very good and interesting and informative. Rural Kerala well photographed and well explained.
Thank You❤️❤️
എന്ത് മനോഹരമാണീ ഗ്രാമം, കണ്ടിട്ട് കൊതിയാകുന്നു. ഇവിടങ്ങളിൽ ജീവിക്കുന്നവർ എത്ര ഭാഗ്യവാന്മാർ അസൂയയോട് കൂടിയേ നിങ്ങളെ നോക്കിക്കാണാൻ പറ്റുകയുള്ളു
Hi i am mani singpor. I like kerala villages video super 👌 thanks...
Glad you liked it! ❤️
Nothing can compare with the rural ambience of a chaya peediya, the beauty of ancestral homes , now, locked up and standing in brooding silence, the tranquility of temple ponds and the feel of ancient laterite stone steps leading to the crystal clear water of a kullam .. and the solidity of a temple built of granite in the Dravidian style of architecture.
Thank you for the beautiful coverage .🙏
.
Thank you so much❤️
I love your videos.
There is a deep peacefulness about them.
Your narration also goes well with the theme.
Please don't stop making them.
Thank You ❤️
ഞാൻ കളിച്ചു വളർന്ന ഗ്രാമം കോരഞ്ചിറ. ..വാൽക്കുളമ്പ്. .
ഇതിൽ കോരഞ്ചിറ ക്ഷയിച്ചു പോയി. ...വാൽക്കുളമ്പ് ഇന്നു വികസിച്ചുകൊണ്ടിരിക്കുന്ന ഒരു മിനി ടൌൺ
❤️❤️
നല്ല ഭംഗിയുള്ള സ്ഥലങ്ങൾ ❤
👍🏻👍🏻😊
Beautiful Video. Grameena Bhangi nannayi capture cheyditundu. Keep the good job going. Looking forward for more such videos.
Thank you so much❤️💚
ഇനിയും ഇത്തരം ഗ്രാമ കാഴ്ചകൾ പ്രതിക്ഷിയ്ക്കുന്നു❤
തീർച്ചയായും❤️💚😊
Great work!! Please continue making such videos ❤
Thank You so much❤️
1 st comment. This channel is a treasure for the next generation. :)
Thank you so much, bro😊❤️
Super video and camera 📷 clarity👍
Thank you so much ❤️
VERY GOOD VEDIO 👍 reflecting the heritage of the roadside villages in the Palacadu district of kerala ❤
Thank You❤️❤️
our sri lanka is same..the people the houses,the environment are the same
😊👍
അടിപൊളി വീഡിയൊ...👍🌷👌
Thank You❤️
My memories of childhood 74
My village 🥰
പതിവുപോലെതന്നെ മനോഹരം... ❤️
Thank you❤️
വളരെ നല്ല വീഡിയോ
Super i like very much for your chanel
ഈ copyright വരാതെ മനോഹരമായ bgm എവിടുന്ന് കിട്ടുന്നെ bro
Thank You❤️❤️👍
UA-cam Music Library
@@4KVillage23 music librariyil ithrayum മനോഹരമായ മ്യൂസിക് ഉണ്ടോ ഇതൊക്കെ എവിടെ ആണോ ആവോ 😂
മനോഹരമായ കാഴ്ച💯
Thank You,❤️
ഇവിടെ ഷൂട്ടിങ് നടക്കുന്ന സ്ഥലം
Super adipoli. Give more. Thanks.
Thank You❤️
ജപ്പാൻ, യൂറോപ്പ് പോലെ ഗ്രാമീണ ടൂറിസതതിന് പറ്റുന്ന സ്ഥലം, മെകകാഡം, കോണ്ക്രീറ്റ്, ഇൻറ്റർ ലോക്ക് റോഡുകൾ, പരിസര ശുചിത്വം,.....
Thanks dear 👍👍👍🥰
Thank you too❤️
തിരുമിറ്റക്കോട് ക്ഷേത്രവും പരിസരവും കൂടി കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ അതിനടുത്തുകൂടിയാണ് പോയത്,ഇഷ്ട്ടപ്പെട്ടു ഇനിയും കാണാം.
Thank You❤️ ഇനിയൊരിക്കൽ ആവാം 😊
❤Nila,thrithala,aalur unni Panicker.. 😢❤
Super village side
മനോഹരം ❤❤❤
❤️❤️Thank you❤️
Most beautiful. Translate in English also that will be most beautiful ❤🎉👍👌💐💗
Thank you so much😊❤️ Sure, will try
@4KVillage23 So nice of you & thank you so much for your answer in positive. Wish you success &happiness. ❤️😍👍👌💐💗
அழகான ஊர்
❤️❤️
നിങ്ങളുടെ വീഡിയോ സൂപ്പർ സംഭാഷണം നല്ല ക്ലിയർ ആണ് back ground music സംഭഷണത്തിനെക്കാളും വളരെ കുറഞ്ഞതായതു കൊണ്ട് നല്ല വ്യക്തത ഉണ്ട് സംഭാഷണത്തിന് ' പിന്നെ നല്ല ഫ്രെയിം വീഡിയോയുടെ അവസാനം വീണ്ടും കാണിച്ചാൽ നന്നായിരുന്നു
Thank You❤️, Repeat ആയി വരുമോ എന്നത് കൊണ്ടാണ് അവസാന ഭാഗത്തു വീണ്ടും കാണിക്കാത്തത്. 😊
ഞങ്ങൾ ആന്ധ്രാപ്രദേശിൽ നിന്നാണ്, എനിക്ക് കേരളം ഇഷ്ടമാണ്, അടുത്ത ജന്മമാണെങ്കിൽ കേരളത്തിൽ ജനിക്കണം, കേരളം ശരിക്കും മനോഹരമാണ്. ഐ
❤️❤️❤️💚😊👍
Beautiful place❤
അടിപൊളി ❤❤❤🥰
Thank you❤️
👍👍👍
❤️❤️❤️
Actually. Kerala life is very similar to sri lanka life. Environment and houses clothes are just like sri lankan
👍🏻😊
pattambi❤
❤️❤️
ചായ കണ്ടപ്പോൾ കുടിക്കാൻ തോന്നുന്നു പണ്ടത്തെ ഗ്രാമത്തിലെ ചായക്ക് ഉള്ള ആ ടേസ്റ്റ്
👍👍👍👍
Sooper വീണ്ടും പ്രതീക്ഷിക്കട്ടെ?.
Sure❤️😊
Good❤
സൂപ്പർ ക്യാമറ വർക്ക്
Thank You so much ❤️
Nice ❤
Thank you❤️
Super
Thank you❤️
Beautiful ❤
Thank you! 😊❤️
ഈ കടയിൽ വച്ചല്ലേ സലാംകൊടിയത്തൂർ ഹോം സിനിമ ഷൂട്ട് ചെയ്തത്?
Film shoot nadannathaayi ariyilla
🤩
❤❤❤❤❤❤❤👌
8:00 exact location parayaamo? Please
Aloor❤️
Aloor ethu bhaagam ethu roadilaa ?@@4KVillage23
@@4KVillage23GPS location please 🙏
GPS location എടുത്തിട്ടില്ല bro, correct location വിഡിയോയിൽ പറയുന്നുണ്ടല്ലോ
ഞാൻ പലപ്പോഴും ഈ വഴിയൊക്കെ പോകാറുണ്ട് ഇങ്ങനെ ഒരു വീട് ശ്രദ്ധയിൽ പെട്ടിട്ടില്ല അതാ ചോദിച്ചത്. ആലൂർ ഏതു റൂട്ടിലാ ഇത്? കായൽ ഏരിയ ആണോ?@@4KVillage23
🌷
❤️❤️
Sooooooper bro
Thank you so much❤️
@@4KVillage23 idh corect yevideyan palakkad distikkil?
ഇത് അന്യം നിന്നു പോകുന്നുവല്ലോ എന്നോർത്ത്. വലിയ വിഷമം. ഇത് എന്തു വില കൊടുത്തു സംരക്ഷിക്കണം
❤️❤️
നിങ്ങൾ ഏതു ക്യാമറ ആണ് യൂസ് ചെയ്യുന്നേ
Dslr and Gopro
@@4KVillage23 gimbal use cheyumo dslr il pinne voive over ano kodukkunne
Use cheyyarund rare aayitt, its too heavy
@@4KVillage23 edit ellam premiere pro ano
ഇവിടെ സിനിമ റിവ്യൂ പറയുന്ന ആറാട്ടു അണ്ണൻ ചായ കുടിക്കാൻ വരാറുണ്ടോ...
😊
🦜🦜🦜
ഫ്രീക്കൻ, ഫ്രീകി ശല്യം ഇല്ലാത്ത,, സമാധാനം ആസ്വദിച്ചു ചായ കുടിക്കാൻ സാധിക്കും.. അത്തരം ഷോപ്പ് പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് ഒരു കുതിര പവൻ
😅
ഇതുപൊലെ ഉള്ള സ്ഥലങ്ങളിൽ നിത്യജീവിതത്തിന് സാധ്യമല്ല,.... ഇടയ്ക്ക് വന്ന് പൊകാം എന്ന് മാത്രം...ഒരു നല്ല വരുമാനം ഉണ്ടാകില്ല എന്ന് മാത്രം ?😊
😢
👍🏼
വളരെ ശരി 👍
You don't go there. The people over there are very happy. I am from a similarly looking village and I am very happy.
അവിടെ ആരും ജീവിക്കുന്നില്ല ഒന്ന് പോടെ അവരാരും പൈസക്ക് വേണ്ടിയല്ല അവിടെ ജീവിക്കുന്നത് നീ പോകണ്ട അവിടെ പന്നിയുടെ ശല്യം ഉണ്ട് കൂടും
ആ കെട്ടിടങ്ങളൊക്കെ അറ്റകുറ്റപ്പണി നടത്തിയാൽ ഇനിയും വർഷങ്ങളോളം നിൽക്കും.
❤️❤️
സൂപ്പർ bro
Thank You❤️❤️
👍👍👍👍
👍👍❤️
My village 🥰
ഫ്രീക്കൻ, ഫ്രീകി ശല്യം ഇല്ലാത്ത,, സമാധാനം ആസ്വദിച്ചു ചായ കുടിക്കാൻ സാധിക്കും.. അത്തരം ഷോപ്പ് പരിചയപ്പെടുത്തുന്ന നിങ്ങൾക്ക് ഒരു കുതിര പവൻ
Thank You so much😊❤️