പല്ലിന്റെ അസുഖങ്ങൾ വരാതിരിക്കാൻ വീട്ടിൽ ചെയ്യേണ്ട കാര്യങ്ങൾ |ആചാരങ്ങളിലെ ശാസ്ത്രീയത episode 33

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 405

  • @khalidkp3449
    @khalidkp3449 Рік тому +35

    സർ, റോഡരികിലും വഴിയരികിലും ഒരു മറയും കൂടാതെ തുണി പൊക്കി പരിസരം മലീനസ മാക്കി നിന്നുകൊണ്ട് മൂത്രമൊഴിച്ചു പോകുന്ന ഒരു തരം കുറച്ചു പ്രജീനന്മാർ വസിക്കുന്ന നമ്മുടെ നാട്ടിലെ അവസ്ഥക്ക് താങ്കളെ പോലെയുള്ള മഹത് വ്യക്തി കളുടെ വായിൽ നിന്നു വരുന്ന നല്ല വാക്കുകൾ കൊണ്ട് ബോധം നൽകാൻ കഴിയു മെന്ന് ഞാൻ വിശ്വസിക്കുന്നു.

  • @ahammedashraf6863
    @ahammedashraf6863 Рік тому +8

    വളരെ പ്രയോജനം െചയ്തു ഈ വീഡിയോ കേട്ടപ്പോൾ . നന്ദി

  • @muraleedharan.p9799
    @muraleedharan.p9799 Рік тому +7

    നന്ദി. നമസ്ക്കാരം🙏 Dr.

  • @vijayakumari4064
    @vijayakumari4064 Рік тому +18

    അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാട് നന്ദി സാർ 🌹

  • @ShahirCm-f7d
    @ShahirCm-f7d 4 місяці тому +6

    പുതിയ തലമുറക്ക് ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന സാറിന്.. ബിഗ് സല്യൂട്ട്..... 👍🏻

  • @kumainikumaini2400
    @kumainikumaini2400 Рік тому +40

    ആദ്യമായിട്ടാ സാറിന്റെ വീഡിയോ കാണുന്നെ... സംസാരം കേട്ടപ്പോൾ അബ്ദുൽ കലാം സാറിനെ ഓർമവന്നു... 🙏

  • @govindankelunair1081
    @govindankelunair1081 Рік тому +5

    വളരെ നന്നായി പറഞ്ഞു തന്നു. നന്ദി

  • @parameshwarangopalakrishna8648
    @parameshwarangopalakrishna8648 2 роки тому +13

    മനോഹരമായ അവതരണം നന്ദി സാർ

  • @sivadasankk6892
    @sivadasankk6892 2 роки тому +246

    സർ, നിങ്ങളുടേ ഈ സംസാരരീതി മാത്രം മതി പല്ലിനേയും എല്ലിനേയും കരുത്തേകുവാൻ ഇത്ര എളിമയോടു കൂടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തരുന്ന അങ്ങേക്ക് എല്ലാ വിതദൈവാനുഗ്രഹങ്ങളും ദീർഘായുസ്സും സർവീശ്വരൻ നൽകട്ടേ എന്നു ആ ത്മാർതമായി പ്രാർത്തിക്കുന്നു എനിയും ഇത് പോലേ നല്ല പ്രവജനത്തിനായി കാത്തിരിക്കുന്നു

  • @seematp311
    @seematp311 2 роки тому +63

    നമസ്തേ സർ, ഇപ്പോഴത്തെ തലമുറയിലേക്ക് ഇത്തരം അറിവുകൾ പങ്കുവയ്ക്കാൻ ഡോക്ടർ
    എടുത്ത ഈ പ്രയത്നം വളരെ പ്രശംസനീയമാണ്. 🙏

  • @omanasivan2892
    @omanasivan2892 3 місяці тому +1

    വളരെ നല്ല പ്രയോജനം തരുന്ന വിീഡിയോ

  • @UshaDevi-qh3wy
    @UshaDevi-qh3wy Рік тому +13

    കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നതു പോലെ യാണ് അങ്ങ് നിർദ്ദേശങ്ങൾ നല്കുന്നത് - വളരെ നന്നായി

  • @girijab8351
    @girijab8351 4 місяці тому +1

    കണ്ടുതുടങ്ങിയപ്പൊഴേ തോന്നി teacher ആയിരിക്കുമെന്ന്.വളരെ നന്നായി. Thank u sir🙏

  • @prasannakumarit5901
    @prasannakumarit5901 2 роки тому +5

    ഇത്ര യും പ റ ഞ്ഞു ത ന്ന തിൽ വളരെ നന്ദി, സാർ. L

  • @remababu6056
    @remababu6056 Рік тому +6

    എത്ര ലളിതവും സുന്ദരവുമായിട്ടാണ് സാർ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നത്...
    ഒരുപാടു നന്ദി..🙏🙏🥰🥰
    Congrats 🌹🌹🌹

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 Рік тому +53

    ഭൂമിയെ തൊട്ടു ശിരസ്സിൽ വേക്കുന്നതിനേക്കാളും നല്ലത്, ശിരസ് ഭൂമിയിൽ വേക്കുന്നതല്ലെ ഞാൻ എന്നും രാവിലെ അങ്ങിനെയാണ് ചെയ്യാറ് 🙏

    • @abdhulsalam3952
      @abdhulsalam3952 Рік тому +13

      അഞ്ചു നേര നിസ്കാരം ശിരസ് ഭൂമിയിൽ വെക്കുന്നു

    • @baburajvaliyattil493
      @baburajvaliyattil493 Рік тому +4

      കൂടുതൽ വിനീതവിധേയത്വപ്രകടന നിദർശനം!

    • @shajipappachan7325
      @shajipappachan7325 4 місяці тому +1

    • @saidalavi91
      @saidalavi91 4 місяці тому

      മുസ്‌ലിംകൾ തല നിലത്ത് വെക്കാറുണ്ട്

    • @nishraghav
      @nishraghav 4 місяці тому

  • @rajisasi6700
    @rajisasi6700 3 місяці тому

    നല്ല ഒരറിവു പകർന്നു തന്ന സാറിന് എല്ലാ നന്മകളും ഉണ്ടാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു 🙏

  • @saijimartin9360
    @saijimartin9360 Рік тому +18

    നല്ലൊരു മായമില്ലാത്ത ഉപദേശം നല്ല മയത്തിൽ പറഞ്ഞുതരുന്ന നല്ല തങ്കപ്പെട്ടവൈദ്യൻ 🙏🙏

  • @kabeerthikkodi-official2746
    @kabeerthikkodi-official2746 4 місяці тому +3

    നല്ല അറിവ് പകർന്നു തന്നതിന് നന്ദി sir നന്ദി നന്ദി താങ്കളുടെ നന്മ മനസിന്‌ നന്ദി

  • @aswathyjayaprakash4989
    @aswathyjayaprakash4989 2 роки тому +36

    കേട്ടിരിയ്ക്കാൻ തന്നൊരു സുഖാണ് 🥰

  • @sivap101
    @sivap101 Рік тому +5

    Varshanggallayyi kalathuu Uppuu uoayoggichaaa pallu thekkunnee. Pallukkalkku orru balakshyyam ellaaa. After clearing do medium hot water gaggalling. Too good

  • @ADITHYAAJITH14
    @ADITHYAAJITH14 Рік тому +8

    സർ 🙏🏻🙏🏻🙏🏻 നല്ല അവതരണം, നല്ല അറിവ് നൽകിയതിന് അങ്ങയോട് ഒരുപാട് നന്ദി.

  • @shajiothayoth3722
    @shajiothayoth3722 2 роки тому +11

    Thank you sir. Very good presentation, information And advice . whish you all the best

  • @krishnankc5120
    @krishnankc5120 6 місяців тому +22

    ഞാൻ സാറിന്റെ clas 3 ദിവസമായിട്ട് ഞാൻ കേൾക്കന്നുണ്ടു് വളരെയധികം സന്തോഷമുണ്ട് പുതു തലമുറക്ക് നല്ല രീതിയിൽ ഉപയോഗപ്പെടുന്നു എന്നത് ഉറപ്പുള്ള കാര്യമാണ് എന്റെ ചെറുപ്പം പ്രകൃതിയാണ് ചേർന്നുള്ള ജീവിതമായിരുന്നു അവ 98 ശതമാനവും പുതു തലമുറക്ക് നഷ്ടമായി എന്നത് സങ്കടമുള്ള കാര്യമാണ് ഞാൻ ഇപ്പോൾ ജൈവ ക്ഷ, ജൈവ ഉല്പന്നങ്ങൾ എന്നിവ ജനങ്ങൾക്ക് കൊടുക്കുന്നു ജൈവ ഉല്പന്നത്തിന്റെ ഷോപ്പ് ഇപ്പോൾ ഞാൻ നടത്തുണ്ട്

  • @btsarmy-gn7yy
    @btsarmy-gn7yy 2 роки тому +8

    Thank you Sir for many valuable informations

  • @jaseela2151
    @jaseela2151 Рік тому +3

    Excellent 👍

  • @lalithac9254
    @lalithac9254 Рік тому

    ❤ nalla upadesam

  • @yamunar.9225
    @yamunar.9225 2 роки тому +3

    അതെ നല്ല അവതരണം ക്ഷമ യോടെയുള്ള ഗമ

  • @thomasraju2936
    @thomasraju2936 Рік тому +2

    സൂപ്പർ 👌

  • @bijugeorge4643
    @bijugeorge4643 4 місяці тому

    Very informative speech
    Thank you and God bless you sir.

  • @georgethampan3531
    @georgethampan3531 4 місяці тому +10

    സാർ എന്നെ 50 വർഷത്തിന് മുന്പ്പോട്ട് കൊണ്ടുപോയി,
    എന്റെ ടീച്ചേഴ്സിനെ ഓർമ്മവരുന്നു 🙏🙏🙏🙏👍😁❤

  • @PushpaMurali-p4k
    @PushpaMurali-p4k 4 місяці тому +1

    Good knowledge for new generation ❤

  • @prameelak3092
    @prameelak3092 Рік тому

    Ithoru puthiya arivanu orupad nanni sr

  • @Sreedevi-k9y
    @Sreedevi-k9y 3 місяці тому

    Great sir 🙏😀

  • @sandhyasunil1116
    @sandhyasunil1116 Рік тому

    👌👌👌🙏🙏🙏❤️ മഹത്തരമായ സന്ദേശം..

  • @prakashancp5813
    @prakashancp5813 5 місяців тому

    താങ്കളുടെ അഭിപ്രായം വളരെ നല്ല ത്

  • @SadikHajara
    @SadikHajara 4 місяці тому

    എന്ത് രസാ കേട്ടു നിക്കാൻ 😂കൊച്ചു കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കുമ്പോലെ

  • @nishadarfas6161
    @nishadarfas6161 4 місяці тому

    ഡോക്ടർ അഭിനന്ദനങ്ങൾ

  • @sujathak4401
    @sujathak4401 3 місяці тому

    Hare krishna

  • @jasminejasmine746
    @jasminejasmine746 2 роки тому +1

    Nalla arive paranju thanadinu thanks sir

  • @sugeshn8382
    @sugeshn8382 2 роки тому +12

    ഇ പ്പഴാ ഇ ചാനൽ കാണുന്നെ 👍👍👍

  • @gauthamprijith3065
    @gauthamprijith3065 Рік тому

    Sir How nicely you presents.i will do it

  • @leelammapp3806
    @leelammapp3806 Рік тому

    Veryvaluableinfoation thank you

  • @rajitharaji9146
    @rajitharaji9146 Рік тому +1

    Thanks Sir Super

  • @sindhushaji6038
    @sindhushaji6038 2 роки тому

    Sir innanu first time njan sirinte video kanunnath.enik orupaad ishtapettu subscribe cheythu.like cheythu.thanks sir nalloru information thannathinu

  • @komalamrajanbabu7598
    @komalamrajanbabu7598 5 місяців тому +6

    എൻ്റെ അരവിന്ദാക്ഷൻ സാറിൻ്റെ ക്ലാസ്സ്, എനിക്ക് എന്നും ഇഷ്ടം ആയിരുന്നു.1979-80 ശ്രീ കേരളവർമ്മ കോളേജ്.

  • @chaithrammusics9817
    @chaithrammusics9817 4 місяці тому

    സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @karthikaamenon3288
    @karthikaamenon3288 Рік тому +1

    Sir,pranamam

  • @lijimurali5018
    @lijimurali5018 5 місяців тому

    വളരെ നല്ല ❤️❤️ഇൻഫർമേഷൻ ❤️

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 Рік тому +1

    Shudhamandatharam andhaviswasam 100%😇😇😇😇😇😇

  • @babulazart1489
    @babulazart1489 3 місяці тому

    Hai sir Good Morning

  • @jasminjasmin6013
    @jasminjasmin6013 Рік тому

    Number one presentation

  • @krishnanambily5
    @krishnanambily5 2 роки тому +15

    നമസ്ക്കാരം, ഗുരുജി, ഓം നമഃ ശിവായ

  • @ShareefNp-rs3ng
    @ShareefNp-rs3ng Рік тому

    താങ്ക്സ് സാർ

  • @thomasgeorge3214
    @thomasgeorge3214 Рік тому

    ഗുഡ്‌മെസ്സേജ്

  • @meerabaimadhavan2872
    @meerabaimadhavan2872 Рік тому

    Very interestingly presented. Thank you sir 🙏

  • @panjajanyamcreations3857
    @panjajanyamcreations3857 2 роки тому +13

    Thank you for your kind informations 👍 ❤️

  • @prajithaps4450
    @prajithaps4450 Рік тому

    എന്താ അവതരണം ❤❤

  • @prasanthr817
    @prasanthr817 2 роки тому +3

    Thanks 🙏

  • @anithasasikuamar8333
    @anithasasikuamar8333 Рік тому

    നല്ല മെസ്സേജ്

  • @jasminewhite3372
    @jasminewhite3372 5 місяців тому

    വളരെ നല്ല അറിവുകൾ പങ്കു വച്ചു Thank you so much .

  • @licjeevanakshayplan
    @licjeevanakshayplan Рік тому +3

    Thank you Sir
    LORD JESUS BLESS YOU MORE🙏🙏

  • @CkKareem-b9b
    @CkKareem-b9b 4 місяці тому

    Soopar.nalla.arivukal

  • @rajeshgachary2452
    @rajeshgachary2452 Рік тому

    സൂപ്പർ 🙏🙏🙏

  • @anandng385
    @anandng385 Рік тому

    Very good dr

  • @v.sgirish5445
    @v.sgirish5445 2 роки тому +4

    നമസ്തേ സർ...

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് Рік тому +1

    Mullapoovinte manam baay naattathinu bannaal , pinne mullapoo manamulla atharine enthu bilikum ?

  • @saijukarthikeyan9898
    @saijukarthikeyan9898 2 роки тому +3

    ചേട്ടാ അടിപൊളി അറിവ് ❤️q❤️❤️❤️❤️

  • @sureshcbsureshcb8335
    @sureshcbsureshcb8335 4 місяці тому

    Sar. Pranamam

  • @greatuploader301
    @greatuploader301 4 місяці тому +5

    Solar energy ഒരു energy യാണ്.. അതിനെ എങ്ങനെയാണു പല്ലുകൾ വായ്ക്കുള്ളിലേക്ക് വലിച്ചെടുക്കുന്നത്.. ഇങ്ങനെയൊരു കാര്യം സയൻസിൽ ഇല്ല...
    വെയിൽ കൊണ്ടാൽ vitD കിട്ടും..
    ഇളം വെയിൽ കൊള്ളുന്നത് നല്ലതാണ്..
    പല്ലുകൾ Vit C undaakki തരുകയില്ല.. പല്ലുകൾ കൊണ്ട് കടിച്ചു Vit C അടങ്ങിയ ഭക്ഷണങ്ങൾ ( നെല്ലിക്ക ഓറഞ്ച് etc)കഴിച്ചാൽ ശരീരത്തിന് Vit C ലഭിക്കും.😀.. അത്ര തന്നെ...
    Body ക്കു ആവശ്യമുള്ള കാൽസ്യം ഉണ്ടാക്കി കൊടുക്കാൻ എല്ലിനും പല്ലിനും സാധിക്കുകയില്ല...
    എല്ലിനും പല്ലിനും ആവശ്യമുള്ള കാൽസ്യം നമ്മളാണ് ഇണ്ടാക്കി കൊടുക്കേണ്ടത് 😀... (നാം കഴിക്കുന്ന കാൽസ്യം അടങ്ങിയ ഭക്ഷണത്തിലൂടെ)
    പച്ച നിറം നൽകുന്നതല്ല melanin... കറുപ്പ് നിറം നൽകുന്നതാണ്..
    മാവിലക്ക് ചില ഗുണങ്ങളൊക്കെയുണ്ട്...അത് ശരിയാണ്..
    പക്ഷെ അത് saliva യിലെ മാലിന്യങ്ങൾ നീക്കുകയോ 🤔.. സത്യത്തിൽ saliva ചെറിയ തോതിൽ പല്ലിലെ മാലിന്യങ്ങൾ നീക്കുകയാണ് ചെയ്യുന്നത്... Saliva കുറയുന്ന ചില അവസ്ഥകളിൽ (Xerostomia) പല്ല് പെട്ടെന്ന് കേടാവാറുണ്ട്....
    ഇദ്ദേഹത്തിന്റെ സംസാര രീതിയും എളിമയും ഒക്കെ ഇഷ്ടമായി.. വ്യക്തിപരമായി അദ്ദേഹത്തോട് ഇഷ്ടം തോന്നുന്നു...പ്രായം ആദരിക്കപ്പെടേണ്ടതാണ്.. അതോർത്തു പ്രതികരിക്കേണ്ട എന്ന് ആദ്യം കരുതിയതാണ്.. പിന്നെ, നിരവധി ആൾക്കാർ തെറ്റിദ്ധരിക്കുമല്ലോ എന്നോർത്ത് എഴുതിയതാണ്.. ക്ഷമിക്കുക 🙏.... 25 വർഷത്തിലേറേയായി ദന്ത ചികിത്സയിൽ പഠനവും പ്രാക്ടിസും നടത്തുന്നയാളാണ് ഞാൻ..

  • @nhtrollhub8242
    @nhtrollhub8242 2 роки тому +2

    വളരെ നന്ദി സാർ 🙏🙏🙏🙏

  • @rosammajoseph5134
    @rosammajoseph5134 2 роки тому

    Correct ane,I used it🙏🙏🙏

  • @vijayalakshmig7595
    @vijayalakshmig7595 2 роки тому +1

    Great

  • @babyshaylaja7266
    @babyshaylaja7266 5 місяців тому +4

    നല്ല അവതരണം, താങ്ക്യൂ ഡോക്ടർ.

  • @ameyavinod3745
    @ameyavinod3745 2 роки тому +1

    God bless you sir

  • @sujathak4401
    @sujathak4401 3 місяці тому

    Radhe Radhe

  • @DevdarshArt
    @DevdarshArt 2 роки тому

    നന്ദി..... 🙏🏻🙏🏻🙏🏻🙏🏻

  • @Abhina-i5l
    @Abhina-i5l 8 місяців тому +1

    ❤ Super😊❤❤

  • @sajithamohanan2100
    @sajithamohanan2100 4 місяці тому

    സൂപ്പർ

  • @ushadevis6866
    @ushadevis6866 2 роки тому +3

    🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻

  • @mallikaparakkode1744
    @mallikaparakkode1744 4 місяці тому

    നമസ്കാരം സർ 🙏🏻

  • @lissyjohney4991
    @lissyjohney4991 Рік тому

    Sir super Mithued

  • @chandrikamohan746
    @chandrikamohan746 2 роки тому +2

    Sir...speech kelkkan tanne enth rasama.👋👋

  • @rajivnair1560
    @rajivnair1560 2 роки тому +14

    Respected Sir, Your Guidance Are Superb. May My Almighty Give You Long Live For The Services You Are Doing To Our Society. We Should Be Proud Of Having A Personality Like You In Our Society. My Pranamam Sir.

  • @ajimedayil6216
    @ajimedayil6216 2 роки тому +1

    നല്ലോരു അറിവ് ആണ് തന്നത്,, 👌

  • @sudhagnair3824
    @sudhagnair3824 2 роки тому

    Sir നന്ദി ഉണ്ട്‌ 🙏🙏🙏🙏🙏

  • @santhoshvp7665
    @santhoshvp7665 Рік тому

    സൂപ്പർ ♥️♥️♥️

  • @sheebapr5205
    @sheebapr5205 2 роки тому

    Super 👌

  • @prajilaanil2673
    @prajilaanil2673 2 роки тому +1

    Thanks sir 😘😘👍👍🙏🙏🙏🙏

  • @vijayanc.p5606
    @vijayanc.p5606 2 роки тому +2

    Mullappoovinte niram labhikkumaayirikkum, pakshe manam?

  • @rajeevankannada5318
    @rajeevankannada5318 4 місяці тому

    നമസ്കാരം സർ.

  • @naseemanazar2345
    @naseemanazar2345 2 роки тому

    Sooper

  • @ranimanuel2845
    @ranimanuel2845 2 роки тому +12

    Thank you sir.
    നമ്മുടെ ഉള്ളിലുള്ള നെഗറ്റീവ് energy ഇല്ലാതാക്കാൻ ഒരു വഴി പറഞ്ഞു തരാമോ sir

  • @radhajayan5324
    @radhajayan5324 2 роки тому +6

    Thank you sir 🙏🙏🙏

  • @k.v.jubileeroad9991
    @k.v.jubileeroad9991 4 місяці тому

    നല്ലത് കിട്ടി

  • @sankar3275
    @sankar3275 2 роки тому

    SUPER

  • @soyasworld2549
    @soyasworld2549 2 роки тому

    Good information

  • @SATISHKUMAR-zh5iw
    @SATISHKUMAR-zh5iw 2 роки тому +6

    Sir, Thank you🙏,
    God bless you🙏

  • @5minlifehack708
    @5minlifehack708 2 роки тому +4

    നാരങ്ങായെക്കാൾ നല്ലത് പേരകയാണ് 🙏🙏🙏🙏🙏

  • @sachuchinnuthakku6841
    @sachuchinnuthakku6841 3 місяці тому

    👍