adenium flowering tips | maximum blooms in adenium | gardening malayalam | naiza's world | gardening

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ •

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem 3 роки тому +2

    Mashah allah super ആയിട്ടുണ്ട്. പൂക്കൾ കാണുമ്പോൾ മനസിന് നല്ലൊരു fresh feel ആണ്

  • @mubmub8458
    @mubmub8458 2 роки тому +2

    ചെടി undakunth enikk ishdamann 🥰🥰🥰🥰

  • @geetha9506
    @geetha9506 6 місяців тому +1

    From where you bring this pots

  • @karunakaranpillai804
    @karunakaranpillai804 3 роки тому

    Hai dear Naiza very actrative vedio

  • @Mekhalababu
    @Mekhalababu 3 місяці тому +1

    വെള്ള അഡീനിയം വേണമായിരുന്നു. എത്രയാ rate.

  • @sreyas9388
    @sreyas9388 2 роки тому +1

    സൂപ്പർ,

  • @nafeesayoosuf9465
    @nafeesayoosuf9465 3 роки тому +1

    Mole ithinte cheriya thi tharumo
    Plees

  • @mollymolly9669
    @mollymolly9669 3 роки тому

    ഹായ് മുനീറ.. Super

  • @safeerapp6559
    @safeerapp6559 3 роки тому +4

    Adenium videok vendi ee Adenium shawl evdnn oppichu😉😉😉😉

  • @josmyjacob4146
    @josmyjacob4146 8 місяців тому +1

    Otta komb ulla adenium engane aanu prune cheyendath? Aa tip murichal mathiyo?

  • @navaskuniyil730
    @navaskuniyil730 3 роки тому

    ഈ ചെടിയുടെ caring നു വേണ്ടി കുറച്ചു ആയി try ചെയ്യുന്നു thanks

  • @saidsaid-er8lw
    @saidsaid-er8lw 3 роки тому +1

    Super video പിന്നെ മണ്ണ് ചെടി ചട്ടി എവിടെയാ കിട്ടുക

    • @NaizasWorld
      @NaizasWorld  3 роки тому +1

      Njan ivide aduthunn vangiyathaan

    • @saidsaid-er8lw
      @saidsaid-er8lw 3 роки тому

      @@NaizasWorld നിങ്ങൾ എവിടെയാ സ്ഥലം

    • @saidsaid-er8lw
      @saidsaid-er8lw 3 роки тому +2

      കടയുടെ നമ്പർ വിടാമോ പ്ലീസ്

  • @lovelyjoseprakash1557
    @lovelyjoseprakash1557 3 роки тому

    വീഡിയോയും പൂക്കളും ഇഷ്ടപ്പെട്ടു.. 👍👍👍.പ്രൂൺ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കാമോ

  • @shascreations2318
    @shascreations2318 3 роки тому +7

    Njan adiniyum vanjni but pidikunnila😔

  • @dhosth9672
    @dhosth9672 3 роки тому +1

    വിത്ത് നിൽപുണ്ടലോ ചെടിയിൽ ❤.15 വർഷം കഴിഞ്ഞ എന്റെ അടിനിയം ഇപ്പോളും നന്നായി പൂ വരുന്നുണ്ട് വിത്ത് മുള്ളപ്പിച്ചു ഒരുപാട് പേർക് കൊടുത്തു. ❤👍

    • @NaizasWorld
      @NaizasWorld  3 роки тому

      വിത്ത് ഉണ്ട് 😍
      തൈകൾ ഞാനും കുറേ പേർക്ക് കൊടുത്തിരുന്നു 🤩

    • @duasworld8037
      @duasworld8037 3 роки тому +1

      @@NaizasWorld.. എനിക്ക് white അടിനിയത്തിന്റെ തൈ tharumo

    • @abhijithjayakumar9801
      @abhijithjayakumar9801 3 роки тому

      Adenium seed tharaan undoo 😕

    • @mountainclimber924
      @mountainclimber924 3 роки тому

      ഞാൻ വങ്ങിച്ചു വാങ്ങിച്ചു നട്ട് മടുത്തു. പെട്ടന്ന് ചിഞ്ഞു പോകുവാ. കാലാവസ്റ്റയുടെ ആകുമോ?

    • @dhosth9672
      @dhosth9672 3 роки тому

      @@mountainclimber924 മഴയത് വായ്ക്കരുത്. കൂടുതൽ നനച്ചു കൊടുക്കരുത്

  • @aleyammaantony3207
    @aleyammaantony3207 3 роки тому

    Videoyil കാണുന്ന chatti evidunnu vangi

    • @NaizasWorld
      @NaizasWorld  3 роки тому

      Ivide aduthu chattikal vilkkunna shope und.. avidenn vangiyathaa

  • @rabiak549
    @rabiak549 3 роки тому +2

    അടിപൊളി👍❤️❤️❤️ - മുറിച്ച കമ്പ് നട്ടാൽ നന്നാകുമോ?

  • @florsilva941
    @florsilva941 2 роки тому +2

    Amei, lindas demais!!😘😘

  • @sridharch4330
    @sridharch4330 3 роки тому

    Naiza ur plants so beautiful

  • @HafsaRasheed-nm9ji
    @HafsaRasheed-nm9ji 10 місяців тому

    Nisha,byutiful

  • @shemisala1185
    @shemisala1185 2 роки тому

    എവിടെ നിന്നാണ് വാങ്ങിയത്. Rate എന്താ. White sale und

    • @NaizasWorld
      @NaizasWorld  2 роки тому

      Ivide aduthulla Nursarykalil നിന്ന്
      Mannuthiyil ninnum vangeetund

  • @Luna-tb5yh
    @Luna-tb5yh Рік тому

    adeniyem protmixil chaver(mavila) charkkunth kondu kuzhappem undow?

  • @jodbeast_yt111
    @jodbeast_yt111 3 роки тому +1

    Wiper is beast😎😎😎

  • @dilanmathusanka6304
    @dilanmathusanka6304 2 роки тому

    Thank you so much sister

  • @sadiqmt6764
    @sadiqmt6764 3 роки тому +2

    Good
    Seed ayachu tharumo

  • @jowaiqt8673
    @jowaiqt8673 3 роки тому +3

    wa alaikomisalam.im muslem in philippenes.very cute flower...u saller seed adinium..iwont buy seed ur adinium...

  • @fathimashukkoor8085
    @fathimashukkoor8085 3 роки тому +1

    ചെറിയ ചെടിയിൽ പൂ ഉണ്ടാവാൻ എന്ത് വളമാണ് കൊടുക്കുന്നത് pls

    • @NaizasWorld
      @NaizasWorld  3 роки тому

      Video il paranjittulla valam thanneyan kodukkarullath.. organic fertilizer aayathukond cheriyachedikkum kodukkaam.. eppo flowering season allatoo

  • @annamajoseph8616
    @annamajoseph8616 7 місяців тому

    Adnium seed kilirpikunnath kanikamo

  • @_aslamahmed_
    @_aslamahmed_ 3 роки тому

    Adeenium engeneyaan broon cheyyuka enn paranjhu tharumo
    Mazhayath vekkan paadundo

    • @NaizasWorld
      @NaizasWorld  3 роки тому

      Adenium pruning kanikkam..
      Ente adenium mazhayathan irikkunnath..potil vellam ketikidakkathe shredhikkanam

  • @kunjusskunjoos7315
    @kunjusskunjoos7315 3 роки тому

    Hai. ഒത്തിരി നന്നായിട്ടുണ്ട് keto

    • @NaizasWorld
      @NaizasWorld  3 роки тому +1

      Thank uuuuhhh ❤️❤️kunjusse

  • @delisyasweetiepies9520
    @delisyasweetiepies9520 3 роки тому

    Njan ithinte stem cuttu cheithu nattu kilirthu athu athu pookkuvo potil vechal

  • @nidheeshags982
    @nidheeshags982 3 роки тому

    re potting cheythappo veree cheenjirikunnuu endhaa cheyyendee

    • @NaizasWorld
      @NaizasWorld  3 роки тому

      Cheenja bhagam cut chythu fungel powder apply cheythu vechaal mathi

  • @sahlasamad5409
    @sahlasamad5409 2 роки тому +1

    എങ്ങനെ ബ്യൂൺ ചെയ്യുന്നത്

  • @therasajeeson9141
    @therasajeeson9141 3 роки тому +1

    Seed mulachu undakkunna chedi pookan ethra nal edukkum?White chedi ethra years aya chedi anu?nallabhangiyudutto

    • @therasajeeson9141
      @therasajeeson9141 3 роки тому

      Chedi ethra years kazhinjanu first proon cheyyandathu? White chedi 10 years ayi allae

    • @NaizasWorld
      @NaizasWorld  3 роки тому

      2 year aayal pookkum
      1 year kazhinja chedi prune cheyyam

  • @sridharch4330
    @sridharch4330 3 роки тому +2

    Mam iwant white adenium pl. Srnd me

  • @fathimashukkoor8085
    @fathimashukkoor8085 3 роки тому +8

    മാഷാഅല്ലാഹ്‌.. Seed. ചെറിയ കട്ടിംഗ് അയച്ചു tharumo

  • @hafizff2899
    @hafizff2899 3 роки тому +1

    മാഷാഅല്ലാഹ്‌

  • @sajeevkumarn4263
    @sajeevkumarn4263 Рік тому

    ഈ കാണുന്ന ചട്ടി എവിടെ കിട്ടും

  • @KL29__BLACKY
    @KL29__BLACKY 2 роки тому

    വെള്ള adenium വിത്തോ തൈയോ കിട്ടുമോ

  • @sajanpt9825
    @sajanpt9825 3 роки тому +4

    Super 🥰🥰🥰❤️❤️

  • @shahash30
    @shahash30 3 роки тому +3

    Pruning time (which month) ethanennu parayamayirunnu. Enthayalum chanakam&kadalapinnaku slery ozhichittu ithrem pookkal kittunnundallo bhagyam😅

    • @NaizasWorld
      @NaizasWorld  3 роки тому +1

      Entheyyy chirikkn😊
      Onn try cheythu nokk

    • @shahash30
      @shahash30 3 роки тому

      OK. Next time i will try

  • @vasanthaunni4989
    @vasanthaunni4989 3 роки тому

    ഈ ചെടിയിൽ കായകൾ ഉണ്ടല്ലോ. ഒരു കായ അയച്ചു തരുമോ. ഞങ്ങളും ഇതുപോലെ ഉണ്ടാക്കാൻ ആണ്

  • @HafsaRasheed-nm9ji
    @HafsaRasheed-nm9ji 10 місяців тому

    Supar❤

  • @shijigilbertshijigilbert37
    @shijigilbertshijigilbert37 2 роки тому

    ഈ അഡീ ചെടികൾ വിലകുറവാട്ട് എവിടെ കിട്ടും ഞങ്ങൾ എറണാകുളം ആണ്.

  • @dayanathomas4609
    @dayanathomas4609 3 роки тому

    Mazhakkalathu ilakal ellam pokuo...ente adeniathil ilakal poyallo...beginner anu plz reply..

    • @NaizasWorld
      @NaizasWorld  3 роки тому

      Mazhakkalath ilakal kure okke kozhinju pokum..Chedikalk kozhappamonnum illalloo

  • @subinlive205
    @subinlive205 3 роки тому

    Ante plant-il bud varunn but at kozhij ponn...at antann reason....

    • @NaizasWorld
      @NaizasWorld  3 роки тому +1

      Eppo mazha alle athu kondaanu
      Kozhinju pokunnath

    • @subinlive205
      @subinlive205 3 роки тому

      @@NaizasWorld ann alle...ok thanku❤

  • @nanditha5a542
    @nanditha5a542 3 роки тому +1

    Super 🥰🥰

  • @orupazhjanmam9894
    @orupazhjanmam9894 3 роки тому

    സൂപ്പർ

  • @TheultimateGardnerJK
    @TheultimateGardnerJK 11 місяців тому

    ഇത് മഴക്കാലത്ത് മാറ്റി വെക്കുമോ?

    • @NaizasWorld
      @NaizasWorld  11 місяців тому

      Mativekkunnathan nallath..njn mativekkarilla

    • @TheultimateGardnerJK
      @TheultimateGardnerJK 11 місяців тому

      @@NaizasWorld ഇതുവരെ ചെടി ചീയുന്ന പ്രശനം വന്നിട്ടില്ലേ മഴയത്ത് വെച്ചിട്ട്?

    • @NaizasWorld
      @NaizasWorld  11 місяців тому

      Normal varietykal konnum kuzhappam ndaayitilla..mativekkunnathan nallath

  • @Abhishek-mi5te
    @Abhishek-mi5te Рік тому

    Ningal samsarikkumpol anthinanu music. Kelkkan prayasamanu.

  • @zakariyack8053
    @zakariyack8053 3 роки тому

    Waaaau.super

    • @NaizasWorld
      @NaizasWorld  3 роки тому

      Thank uuuuhhh you tubeyyy😍🥰🥰

  • @zainWorld
    @zainWorld 3 роки тому

    Eniku thayyu venam undaakki vekkutto

  • @lissyjoseph2123
    @lissyjoseph2123 3 роки тому

    Suuuper ❤️👍

  • @Warmonger242
    @Warmonger242 3 роки тому +2

    😍😍 kollalooo

  • @sobhavs4915
    @sobhavs4915 3 роки тому

    എല്ലാറ്റിൻ്റെയും തൈ അയച്ച് തരുമോ?

  • @rubeenaazees4708
    @rubeenaazees4708 3 роки тому

    Ente adeniathinte mottukal vaadi chadunnu.enthu cheyyum.pls reply

    • @NaizasWorld
      @NaizasWorld  3 роки тому

      Vellam koodiyalum kuranjalum motilal kozhiyum..

  • @HidayasHomeGardenHaseenaJabbar
    @HidayasHomeGardenHaseenaJabbar 2 роки тому

    Super da

  • @jyothireju8940
    @jyothireju8940 3 роки тому +1

    Mazha problem aano?

    • @NaizasWorld
      @NaizasWorld  3 роки тому

      Ivede njaan purath mazhakollunnidathu thanneyaan vechirikkunnath..
      Prblm onnum ndaavarilla

  • @shamlamusthafa1284
    @shamlamusthafa1284 3 роки тому

    Ith manninte chattiyano
    Athinte price athrayn

  • @shabnakabeer7696
    @shabnakabeer7696 3 роки тому +1

    Thanks 🙏

  • @Fairy_Crafts_374
    @Fairy_Crafts_374 3 роки тому +1

    Music sound kooduthal ann

  • @aminaa5584
    @aminaa5584 3 роки тому +2

    Seeds undo?

  • @ramanair5779
    @ramanair5779 2 роки тому

    Beautiful flowers

  • @noushijake5299
    @noushijake5299 3 роки тому +2

    super ❤👌👍

  • @jessan0402
    @jessan0402 3 роки тому

    Super.... Sale undo... White adipoli aayitundu

    • @NaizasWorld
      @NaizasWorld  3 роки тому

      Thank you so much😍😍
      Sale illa

    • @revusdairy2.061
      @revusdairy2.061 3 роки тому

      Online ayii vagikkan kittum jan online ayittu anu plants ellam vagiyathu ellma nala adipoli plants anu negaku number venooo

  • @cerixtirur8274
    @cerixtirur8274 3 роки тому +1

    Nalla informative video... 😍😍.. Polich

  • @johnsonmo7806
    @johnsonmo7806 2 роки тому

    White & red chedikalude seeds tharumo

  • @UN_LEGEND
    @UN_LEGEND 3 роки тому +1

    💯Beautiful👍🌺🌼🌸🌹🌸💠🌿🎋
    🌴Very nice🌴
    👌

  • @pushpalathasasidharan8426
    @pushpalathasasidharan8426 3 роки тому

    Kaya ayachu tharumo seeds plee

  • @alhamdullilah9000
    @alhamdullilah9000 3 роки тому

    Dry channkvm kadlapinnkm aanno

  • @savi8414
    @savi8414 3 роки тому +1

    V. Useful, thank you

  • @michusmichus1854
    @michusmichus1854 3 роки тому +1

    First flower varunnath eppol muthalanu

    • @NaizasWorld
      @NaizasWorld  3 роки тому

      Ath nammude plant nte growthinanusarichaayirikkum

  • @jabinvlog2599
    @jabinvlog2599 3 роки тому +1

    Kollam dear
    Use full video
    Like 36

  • @shareefasdiary7393
    @shareefasdiary7393 3 роки тому

    Adipoli ayittund

  • @amalmohamed5755
    @amalmohamed5755 2 роки тому

    Sale undo plants venam

  • @NBRBoss-rs6hs
    @NBRBoss-rs6hs 3 роки тому

    Itha, e Ballson plant ethra varsham aahnn pooov idaaan??

  • @husnamuneer7173
    @husnamuneer7173 3 роки тому +1

    White adenium kure seeds undallo.. hand pollination chydadano.. any tips for seeds?

    • @NaizasWorld
      @NaizasWorld  3 роки тому

      Onnum cheythitilla thane undakunnathan

  • @7petals210
    @7petals210 3 роки тому

    Adinium ella kalathum flower tarumo or sesonal flower plant ano?

    • @NaizasWorld
      @NaizasWorld  3 роки тому

      Mazhakkalth flower u dakum
      Bt kozhinju pokum rain care
      Video cheythitund kandu nokku too

    • @7petals210
      @7petals210 3 роки тому

      @@NaizasWorld njan udeshichath ella time flower tarumo enanu like rose plant pole or balsam plant

    • @NaizasWorld
      @NaizasWorld  3 роки тому

      Illaatoo

  • @fathimashukkoor8085
    @fathimashukkoor8085 3 роки тому

    വെള്ള adeeniyam റൈറ്റ് എത്ര onlain ചാർജ് അടക്കം

  • @shemyRasheed122
    @shemyRasheed122 3 роки тому

    കമ്പ് മുറിച്ചു നട്ടാല് വലരുമൊ

  • @mountainclimber924
    @mountainclimber924 3 роки тому

    അപ്പോൾ ഇത് മഴ വരുമ്പോൾ എടുത്ത് മാറ്റേണ്ടി വരുമോ??

    • @NaizasWorld
      @NaizasWorld  3 роки тому

      Njan mataarilla..
      Matunnathaan nallath

  • @vineethashine3462
    @vineethashine3462 2 роки тому

    White adenium seeds tharamo

  • @Asiyakp-hs9uq
    @Asiyakp-hs9uq 3 роки тому

    Ennte adinum thil leaf polum kurva ntha cheyya

    • @NaizasWorld
      @NaizasWorld  3 роки тому

      Mazhakkalath ilakal kuravayirikkum

    • @Asiyakp-hs9uq
      @Asiyakp-hs9uq 3 роки тому

      @@NaizasWorld njn oru plantln cut cheytha kashnamanu prpogate cheythath athukondavuo

  • @artechy7268
    @artechy7268 3 роки тому +2

    Home tour kanikkamo

  • @anitharanimsanitharani1008
    @anitharanimsanitharani1008 2 роки тому

    Enikku വിത്ത് തരുമോ?

  • @basulashem2976
    @basulashem2976 3 роки тому

    Super😍😍😍👌👌👌

  • @vasanthyvasanthyrajan5700
    @vasanthyvasanthyrajan5700 3 роки тому +1

    കളർ ചെയ്ഞ്ച് എങ്ങിനെ ഉണ്ടാകന്നത്. എന്റെ അടുത്ത് ഒരു കളർ മാത്രമെ ഉള്ളു.. സൂപ്പർ

  • @jithjith3419
    @jithjith3419 3 роки тому

    ഇത് വാങ്ങി പ്ലാസ്റ്റിക് പോട്ടിൽ വയ്ക്കാമോ

    • @NaizasWorld
      @NaizasWorld  3 роки тому +1

      Ys vekkaam

    • @jithjith3419
      @jithjith3419 3 роки тому

      @@NaizasWorld ഇന്ന് വാങ്ങിയ ചെറിയ തൈ വയ്ക്കുമ്പോൾ അതിലുള്ള മണ്ണ് മുഴുവൻ നീക്കം ചെയ്യണോ.അതോ അങ്ങനെ തന്ന മണ്ണടക്കം മറ്റു ചെടി വയ്ക്കുന്നത് പോലെ വയ്ക്കണോ

  • @delinalewis7026
    @delinalewis7026 3 роки тому +1

    Ee pots avideya kittua

    • @NaizasWorld
      @NaizasWorld  3 роки тому

      Njan ivide adutha shopilnn vagiyathaanu

  • @geethasureshkumar9466
    @geethasureshkumar9466 3 роки тому

    ഇതിന്റെ തൈ കിട്ടാൻ മാർഗം ഉണ്ടോ

  • @merryninan6011
    @merryninan6011 3 роки тому

    Thii undo?

  • @annjoy1776
    @annjoy1776 3 роки тому

    വെള്ള അഡീനിയം തൈ മതി . അയച്ചു തരുമോ.

    • @NaizasWorld
      @NaizasWorld  3 роки тому

      sorry Ayachu tharan pakathinulla thaykalonnum ippo illatoo..

    • @jolphypj3992
      @jolphypj3992 3 роки тому

      കൊറിയർ ഉണ്ട് അടിനിയം

  • @sheebababu9063
    @sheebababu9063 3 роки тому

    ഈ ചെടിയിൽ വെള്ള നിറം വരുന്നു എന്ത് മരുന്ന് ആണ് ഉപയോഗിക്കേണ്ടത്

    • @NaizasWorld
      @NaizasWorld  3 роки тому

      Soap water spryoo..
      Neem oyiloo spray cheythaal mathi

  • @shajeenarahim1114
    @shajeenarahim1114 3 роки тому

    Adenium chedikkal prune cheyyenta month eath

    • @NaizasWorld
      @NaizasWorld  3 роки тому

      Mazhakkalathozhike eppo venenkilum cheyyam

  • @najimparayattu8629
    @najimparayattu8629 2 роки тому

    പൂ വിരിയാനായി പാകമായി വരുന്നതിന് മുമ്പ് മൊട്ട് പൊഴിഞ്ഞു പോകുന്നു. എന്ത് കൊണ്ടായിരിക്കും. പ്രതിവിധി വല്ലതും പറഞ്ഞ് തരാമോ...

  • @sheejabaiju9022
    @sheejabaiju9022 3 роки тому

    Super. Ithada age ethraya.

  • @ashimuneer1892
    @ashimuneer1892 3 роки тому +4

    Super 👍👍👍😍😍

  • @ayshaheizzain2102
    @ayshaheizzain2102 8 місяців тому

    പ്രാണികൾ വന്നു മൊട്ടുകൾ നശിപ്പിക്കുന്നതിന് എന്താണ് വഴി

  • @ajuajmal9637
    @ajuajmal9637 3 роки тому

    Itha gardanimg toor idumoo

  • @zikrashopee
    @zikrashopee 3 роки тому

    Oru chedi tharumo