നവമ്പർ മാസത്തിൽ പ്രൂൺ ചെയ്യാൻ പാടില്ലാത്തതാണ്. കാരണം നവമ്പർ മാസം അവസാനമെത്തുമ്പോഴേക്കും winter ആരംഭിക്കും. Winter ൽ adenium plant dormancy period ൽ ആയിരിക്കും. അതായത് യാതൊരു വിധ വളർച്ചയുമില്ലാത്ത അവസ്ഥയായിരിക്കും. ഈ സമയത്ത് വളപ്രയോഗവും പാടില്ലാത്തതാണ്. Feb-March ആണ് പ്രൂൺ ചെയ്യാനും ഗ്രാഫ്റ്റ് ചെയ്യാനുമൊക്കെ ഏറ്റവും പറ്റിയ സമയം
കൂടുതൽ വെള്ളം ഒഴിച്ച് കൊടുക്കരുത്. അഴുകി പോവാൻ സാധ്യതയുണ്ട്. വെയിലത്തുവെക്കുക.കൂടുതൽ നെങ്ങുന്നുണ്ടെങ്കിൽ ചെടി മണ്ണിൽ നിന്ന് എടുത്ത് തണലുള്ള ഭാഗത്തു കെട്ടിതൂകി ഉണക്കുക.
@@salmarashid2013 ചെടിയുടെ Caudex ഞെങ്ങുന്നത് പലകാരണങ്ങൾ കൊണ്ടാവാം. ഇത് എത് കാലാവസ്ഥയിലാണ് ഈ ഞെങ്ങൽ ഉണ്ടായതെന്ന് നോക്കണം. മഴയോ തണുപ്പോ ഉള്ളപ്പോഴാണെങ്കിൽ അതിൻ്റെ potting mix ലെ ജലാംശം പരിശോധിക്കുക. കൂടുതലാണെങ്കിൽ പുറത്ത് എടുത്ത് fungicide apply ചെയ്ത് ഒരാഴ്ച dry ആക്കിയതിനു ശേഷം repot ചെയ്യുക. വേനൽകാലത്ത് ആണെങ്കിൽ ജലാംശം കുറവായതുകൊണ്ടുള്ള dehydration ആവാം . ആവശ്യത്തിന് ജലം നൽകുക.
സൂപ്പർ ചെടികൾ ഒത്തിരി ഇഷ്ടായി
Thanks❤
Thank you l like this vedeo
Cuttings tharaamo plz?
❤🎉
❤
❤❤
Thank you
നവമ്പർ മാസത്തിൽ പ്രൂൺ ചെയ്യാൻ പാടില്ലാത്തതാണ്. കാരണം നവമ്പർ മാസം അവസാനമെത്തുമ്പോഴേക്കും winter ആരംഭിക്കും. Winter ൽ adenium plant dormancy period ൽ ആയിരിക്കും. അതായത് യാതൊരു വിധ വളർച്ചയുമില്ലാത്ത അവസ്ഥയായിരിക്കും. ഈ സമയത്ത് വളപ്രയോഗവും പാടില്ലാത്തതാണ്. Feb-March ആണ് പ്രൂൺ ചെയ്യാനും ഗ്രാഫ്റ്റ് ചെയ്യാനുമൊക്കെ ഏറ്റവും പറ്റിയ സമയം
മഴയില്ലേ കുഴപ്പം ഒന്നും ഇല്ല
@sadik359 മഴ മാത്രമല്ല കുഴപ്പം, dormancy period കൂടി കണക്കിലെടുക്കണം.
cuttings തരുമോ
Evideyanu sthalam
തിരുവനന്തപുരം മടത്തറ
Cut cheythu mattiya cheriya chedika0l eanthu cheuym
Cut cheitha kambukal nadunna video channelil und
White cuttings ഉണ്ടെങ്കിൽ തരുമോ
@@parvathyviswanath2573 സെയിലിനു ആവുന്നതേ ഒള്ളു
Cuttings tharumo
പ്രൂൺ ചെയ്യ്തു കഴിഞ്ഞു അടുത്ത ചെയ്യുമ്പോൾ തരാം
Seeds undo
Und udan thanne video cheyyam
Eniku tharumo
പ്രൂൺ ചെയ്തു വെക്കുമ്പോൾ വെള്ളം കൊടുക്കണോ mam
@@mayatl9988 ഉടനെ വേണ്ട രണ്ട് ദിവസം കഴിഞ്ഞു ഒഴിച്ചാൽ മതി
കട്ടിങ്സ് ഉണ്ടാവുമോ
@@molysgarden9084 അടുത്ത പ്രൂണിങ്ങിനു തരാം
പൂമോട്ടുകൾ പൊഴിഞ്ഞു പോകുന്നു എന്താ ചെയ്യേണ്ടത്
2 സ്പൂൺ ചാരം മൂട്ടിൽ ഇട്ടുകൊടുക്കുക. സാഫ് വെള്ളത്തിൽ കലക്കി അതിന്റെമോട്ടിൽ ഇറ്റിച്ചുകൊടുക്കുക
@AdeniumHubb Thank you❤️
Seed undo kodukan
Illa
അഡീനിയത്തിന്റെ കോട്ടക്സ് താഴെ ഭാഗത്ത് നെങ്ങുന്നു അപ്പോൾ എന്താണ് ചെയ്യേണ്ടത്.
റിപ്പോർട്ട് ചെയ്തതിനുശേഷം ആണ് എങ്ങനെ കാണുന്നത്
കൂടുതൽ വെള്ളം ഒഴിച്ച് കൊടുക്കരുത്. അഴുകി പോവാൻ സാധ്യതയുണ്ട്. വെയിലത്തുവെക്കുക.കൂടുതൽ നെങ്ങുന്നുണ്ടെങ്കിൽ ചെടി മണ്ണിൽ നിന്ന് എടുത്ത് തണലുള്ള ഭാഗത്തു കെട്ടിതൂകി ഉണക്കുക.
@@salmarashid2013 ചെടിയുടെ Caudex ഞെങ്ങുന്നത് പലകാരണങ്ങൾ കൊണ്ടാവാം. ഇത് എത് കാലാവസ്ഥയിലാണ് ഈ ഞെങ്ങൽ ഉണ്ടായതെന്ന് നോക്കണം. മഴയോ തണുപ്പോ ഉള്ളപ്പോഴാണെങ്കിൽ അതിൻ്റെ potting mix ലെ ജലാംശം പരിശോധിക്കുക. കൂടുതലാണെങ്കിൽ പുറത്ത് എടുത്ത് fungicide apply ചെയ്ത് ഒരാഴ്ച dry ആക്കിയതിനു ശേഷം repot ചെയ്യുക. വേനൽകാലത്ത് ആണെങ്കിൽ ജലാംശം കുറവായതുകൊണ്ടുള്ള dehydration ആവാം . ആവശ്യത്തിന് ജലം നൽകുക.
ഇലകൾ പഴുത്ത് കൊഴിയുന്നു, എന്തു ചെയ്യണം
മഴസമയങ്ങളിൽ സ്വാഭാവികമായും ഇല പൊഴിയും. ചെടിയുടെ താഴ്ഭാഗം കേട് ആണോന്ന് നോക്കുക
പ്രൂണിങ്ങ് ഏതു മാസംചെയ്യണം
ജനുവരി ഫെബ്രുവരി മാസങ്ങളിൽ ആണ് നല്ലത്. മഴ ഇല്ലങ്കിൽ ഒക്ടോബർ നവംബർ മാസങ്ങളിലും ചെയ്യാം
Sale undo
Und
സാഫിനു പകരം വേറെ എന്തെങ്കിലും തേച്ചു കൊടുക്കാൻ പറ്റോ
മഞ്ഞൾപൊടിയും കറുവപട്ടയും നല്ലത് പോലെ പൊടിച്ചു തേക്കുക. കറ്റാർവാഴ നീരും നല്ലതാണ്