ഹരികുട്ടന് ഒരു "Suspense Gift” കൊടുത്തു | Surprising Little Kid With A Gift

Поділитися
Вставка
  • Опубліковано 5 лис 2020
  • Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 7 тис.

  • @1subbefore2050
    @1subbefore2050 3 роки тому +6363

    ഹരികുട്ടൻ fans like 👍
    👇
    5.5k🙄🙄🙄

    • @jaseemriswan9791
      @jaseemriswan9791 3 роки тому +8

      ua-cam.com/video/VcFcSGDZytQ/v-deo.html

    • @victr7843
      @victr7843 3 роки тому +12

      Pinnalllahhh❤️❤️❤️❤️

    • @nibinvlogs2554
      @nibinvlogs2554 3 роки тому +11

      😜🤩😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @kaliyanthilrakesh
      @kaliyanthilrakesh 3 роки тому +1

      ua-cam.com/channels/abdt1huUz3dhtw7EJVBvUg.html

    • @akshaychemrakkadan8091
      @akshaychemrakkadan8091 3 роки тому +4

      ♥️♥️♥️♥️♥️

  • @bibinlalo6662
    @bibinlalo6662 3 роки тому +570

    ആ കുരുന്നു മനസ്സിനെ ഒപ്പം നെഞ്ചോട് ചേർത്തു നിറത്തുന്ന ബ്രോ.. ചങ്കിടിപ്പ്‌ ആണ് സെബിൻ 😍😍😍😀❤️💓💓

  • @aswinthomas8834
    @aswinthomas8834 3 роки тому +50

    വീട് മാറി പോയിട്ടും അവനെ അനെഷിച്ചു ചെന്ന് ഗിഫ്റ്റ് ഒക്കെ മേടിച് കൊടുത്തു... big salute sebin bro

  • @vyshakh6952
    @vyshakh6952 3 роки тому +22

    മനസ്സ് നിറഞ്ഞു, സെബിൻ നിങ്ങൾ ഉത്തമനായ മനുഷ്യൻ ആണ് 🤗❣️, ദൈവം അനുഗ്രഹിക്കട്ടെ 🤗

  • @adhithvk9418
    @adhithvk9418 3 роки тому +299

    ഇതൊക്കെ ഹരിക്കുട്ടൻ വാങ്ങിച്ചു കൊടുത്ത സെബിൻ ചേട്ടന് ഇരിക്കട്ടെ എന്റെ ലൈക്😘😘😘😘

    • @AQUATALKS
      @AQUATALKS 3 роки тому +3

      എന്റെ ചാനൽ just ഒന്ന് കണ്ട് നൊകൊPlz. ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താ മതി . നിങ്ങൾക്ക് ഒരു നഷ്ടവുമില്ല. കാണാൻ ഉള്ള മനസ്സ് കാണിക്കണം. ഒരു മലയാളിയുടെ അപേക്ഷയാണ് തള്ളി കളയരുത്🙏🙏🙏

    • @5b235
      @5b235 3 роки тому +1

      Sebichan സ്നേഹം ഉള്ളവനാ....😍😍😘

    • @shalihasaulath966
      @shalihasaulath966 3 роки тому

      @@AQUATALKS o

  • @user-iw7gi6pk9w
    @user-iw7gi6pk9w 3 роки тому +289

    ❤ഹരികുട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ടായിരുന്നു എല്ലാവിഡിയോസിനും കമന്റ്‌ഇട്ടു... ഇന്ന് reply കിട്ടി ❤..... Full on full power ഫിഷിങ് freaks❤katta സപ്പോർട്ട് ഉണ്ട് bro ❤(സ്നേഹം മാത്രം പരേതൻ)❤

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html👍🔥🔥🔥🔥🥰🥰

  • @soorajnarayan
    @soorajnarayan 3 роки тому +272

    അവന്റെ മുഖത്തെ സന്തോഷം കണ്ടോ ❤❤❤❤

  • @remyajaison6028
    @remyajaison6028 3 роки тому +11

    ഞാൻ ഓരോ വീഡിയോ കാണുമ്പോളും കരുതും എന്തിനാ ഇത്രയും കാശ് മുടക്കി ഇതൊക്കെ മേടിക്കുന്നേ ആർക്കെങ്കിലും എന്തേലും നല്ല കാര്യം ചെയ്യാൻ പാടില്ലെന്ന്. ഞാൻ ആർക്കും ഒന്നും ചെയ്തില്ലേലും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കാൻ നമ്മളൊക്കെ മിടുക്കർ ആണല്ലോ. ഈ വീഡിയോ കണ്ടപ്പോൾ സെബിൻ & ഫാമിലി നിങ്ങൾ ആണ് യെഥാർത്ഥ മനുഷ്യർ. മലയാളി ആയോണ്ട് മാത്രം ആദ്യം അങ്ങനെ തോന്നിപോയതാ സോറിട്ട അനിയാ.. God bless you🙏🙏🙏🌹🌹🌹🌹🌹🌹🌹🌹😍😍😍😍😍😍😍

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html❤❤❤❤🤲

  • @irshadknr4627
    @irshadknr4627 3 роки тому +158

    ഈ ചാനലിൻറെ പെട്ടെന്നുള്ള വളർച്ചയ്ക്ക് ഏറ്റവും വലിയ കാരണക്കാരൻ ഹരിക്കുട്ടൻ ആണ് ... ഒരുപാട് മിസ്സ് ചെയ്തിരുന്നു ആ കുഞ്ഞിനെ .ഇന്ന് കണ്ടപ്പോൾ ഒരുപാട് സന്തോഷം....😊

    • @_.6161
      @_.6161 3 роки тому +3

      E channel yellavaram support cheyyumo🙏🙏🙏☝️☝️

  • @malayalamkaraokemaster4942
    @malayalamkaraokemaster4942 3 роки тому +1832

    നമ്മുടെ മച്ചാനെ Manorama Newsil കണ്ടവർ ആരെങ്കിലും ഉണ്ടോ...

    • @akshayajith6295
      @akshayajith6295 3 роки тому +7

      Njnundee

    • @shifa4699
      @shifa4699 3 роки тому +11

      ua-cam.com/video/VjDcvR780Ic/v-deo.html
      😍😍😍😍ഇതാണ് മക്കളെ കവിത. കേരളത്തെ കുറിച് ഈ കൊച്ചു മിടുക്കി പാടിയത് കണ്ടോ 😍😍😍😍

    • @bjvlogsp.k4976
      @bjvlogsp.k4976 3 роки тому +3

      Njanudeeeeeeee

    • @Fc_player963
      @Fc_player963 3 роки тому +2

      Njan kandu

    • @roshelkx
      @roshelkx 3 роки тому +3

      Ethu programil kandu?

  • @bestseenmalayalamyoutube..153
    @bestseenmalayalamyoutube..153 3 роки тому +119

    ഈ നല്ല മനസിന്‌ ഒരു 1 M like...... ♥️♥️♥️♥️♥️

  • @vinodkrishnan3852
    @vinodkrishnan3852 3 роки тому +11

    ഹരികുട്ടനെ നന്നായി care ചെയുന്ന സിബിക്ക് അഭിനന്ദനങ്ങൾ 👍

    • @unaischalil8945
      @unaischalil8945 3 роки тому

      മച്ചാന്റെ ആരാ ഹരികുട്ടൻ 🤔

  • @kshathriyan8206
    @kshathriyan8206 3 роки тому +116

    ഒരു ഗിഫ്റ്റിൽ ഉപരി ഓൺലൈൻ പഠനത്തിനായി ഹരിക്കുട്ടന് ലാപ്ടോപ് കൊടുത്ത സെബിൻ ബ്രോക്ക് ഒരായിരം ലൈക്ക്👍

    • @wilpylife
      @wilpylife 3 роки тому +1

      My best youtuber's
      Sebin bro
      #mictalksbydp
      ua-cam.com/video/8FSeTch_mP8/v-deo.html

  • @prashobav2925
    @prashobav2925 3 роки тому +112

    ഒരുപാട് സന്തോഷം... ഹരികുട്ടനെ കണ്ടതിലും അധ്യാവശ്യം ആയിട്ടുള്ള ഇങ്ങനെ ഒരു ഗിഫ്റ്റ് കൊടുത്തത്തിലും ഒരുപാട് സന്തോഷം...

  • @vishnunvklmaucada2629
    @vishnunvklmaucada2629 3 роки тому +17

    വളരെ സന്തോഷം നിങ്ങടെ വിജയത്തിന് ഹരിക്കുട്ടന്റെ പങ്കു വളരെ വലുതാണ് 😘😘😘🙏

  • @lijorajan1686
    @lijorajan1686 3 роки тому +53

    എവിടെ ആ തെറി വിളിച്ച പൂ ..... മോൻ ..... കുട്ടികൾ ഉള്ളതുക്കൊണ്ട് തെറി വിളിക്കുന്നില്ല ..... തെറി വിളിച്ചവനെ കാണിച്ചു തരുന്നവർക്ക് സമ്മാനം🎉🙏🏻

    • @akshrat8989
      @akshrat8989 3 роки тому +6

      അവനെ കാണുന്നില്ല. കാളവണ്ടി ഇടിച്ചു...... കാണും

    • @alanjoseph8169
      @alanjoseph8169 3 роки тому +3

      Njanu. Nokkuka

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html👍👍👍👍❤❤❤❤

  • @vishnuarts1995
    @vishnuarts1995 3 роки тому +498

    ചാനൽ വളർന്നതിൽ ഹരികുട്ടന് നിർണ്ണായക സ്വാധീനം ഉണ്ട് 😍😍😍😍😍

    • @mohammedanas4330
      @mohammedanas4330 3 роки тому +2

      Theerchayayum

    • @athulthilak8448
      @athulthilak8448 3 роки тому +1

      Yup

    • @vishnuarts1995
      @vishnuarts1995 3 роки тому +4

      ഞാൻ ഹരികുട്ടന്റെ നിഷ്കളങ്ക സംഭാഷണം കേൾക്കാൻ വേണ്ടി മാത്രം videos കാണാറുണ്ടായിരുന്നു ....

    • @ashishmohan2633
      @ashishmohan2633 3 роки тому +1

      crct

    • @arunarya5528
      @arunarya5528 3 роки тому

      Yes

  • @akshaykumar6864
    @akshaykumar6864 3 роки тому +142

    Wow ചേട്ടായീ ഹരികുട്ടനെ കണ്ടപ്പോൾ വളരെയധികം സന്ദോഷം തോന്നി
    ചെറിയ മീനിൽ നിന്ന് തൊടങ്ങി ലാപ്ടോപ് വരെ കൊടുക്കാൻ കാണിച്ച ആ മനസുണ്ടല്ലോ അതാണു ചേട്ടായിയെ ഇഷ്ട്ടപെടാൻ കരണമാക്കിയത്
    Love you so much 😍😘
    All the best 👍
    Keep rocking 😎🤙🎣
    Waiting for more videos 🤞🤞🤞🤞

  • @zid.x
    @zid.x 3 роки тому +37

    Harikuttane kond oru channel create chypikk avnum fans kore indallo, ipozhte trend nokiyal harikuttan poli youtuber akum 💪🏼💥

  • @bijuchacko9738
    @bijuchacko9738 3 роки тому +140

    ഹരിക്കുട്ടനെ മിസ്സ്‌ ചെയ്യുന്നവർ ലൈക്ക് അടിക്കുക.

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html❤❤❤❤❤🤲👍👍👍👍

    • @komadi8799
      @komadi8799 2 роки тому

  • @shahidm7081
    @shahidm7081 3 роки тому +161

    ഹരി കുട്ടൻ വന്നേ ✌️💪💪💪💪💪🥰🥰🥰🥰Happy അല്ലെ എല്ലാവരും 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @majeedathinhal2073
    @majeedathinhal2073 3 роки тому +61

    പാവങ്ങളെ മനസ്സറിഞ്ഞ് സഹായിക്കുകയാണ് എങ്കിൽ ദൈവം നമ്മളെയും ഒരിക്കലും കൈ വിടില്ല
    ബിഗ് സല്യൂട്ട് brw🙏🙏🙏🙏🙏🙏🙏🙏

  • @Aa..d..il.
    @Aa..d..il. 3 роки тому +239

    തെറി വിളിച്ച ആളുടെ കമന്റ്‌ നോക്കാൻ വന്നു പ്ലിംഗ് ആയി പോയ ആൾകാർ ഒരു ലൈക്

  • @afsalnazar5027
    @afsalnazar5027 3 роки тому +64

    സെബിച്ചൻ ഉയിർ 💕സെബിച്ചൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക്കിക്കോ 👍

  • @amaljagan683
    @amaljagan683 3 роки тому +82

    എന്റെ ലൈക്ക് മച്ചാന്റെ തങ്കമനസ്സിന്🥰🥰
    അവർ അത് അർഹിക്കുന്നുണ്ട്
    അവർക്കു താങായ് സെബിൻ മോനും❤️❤️

  • @saranap9127
    @saranap9127 3 роки тому +142

    കുറേ ദിവസ മായി ഹരികുട്ടനെ കാണത്ത ത് ഇപ്പം കണ്ടു സമാധാനമായി 🤩🤩🤩😍😍 ഹരിക്കുട്ടൻ ഫാൻസ്

    • @AQUATALKS
      @AQUATALKS 3 роки тому

      എന്റെ ചാനൽ just ഒന്ന് കണ്ട് നൊകൊPlz. ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താ മതി . നിങ്ങൾക്ക് ഒരു നഷ്ടവുമില്ല. കാണാൻ ഉള്ള മനസ്സ് കാണിക്കണം. ഒരു മലയാളിയുടെ അപേക്ഷയാണ് തള്ളി കളയരുത്🙏🙏🙏

    • @saranap9127
      @saranap9127 3 роки тому +1

      ഓ പിന്നെന്താ

  • @user-zj4tl9jn4e
    @user-zj4tl9jn4e 3 роки тому +2

    നിങ്ങൾ അത്രയും നല്ല മനുഷ്യൻ ആണ്
    I respet brooooo 💯❤️❤️❤️

  • @rajucv7114
    @rajucv7114 3 роки тому +3

    മണ്ണിന്റെ സുഗന്ധമുള്ള വീഡിയോ നന്മയുടെ പൂക്കള്‍ നിറഞ്ഞ മനസ്സുകള്‍..ഹരികുട്ടന്‍ സൂപ്പര്‍

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html👍👍❤❤❤❤

  • @shijusalam9595
    @shijusalam9595 3 роки тому +179

    സ്ഥിരമായി അപ്‌ലോഡ് ച്യ്ത ഉടൻ വീഡിയോ കാണുന്ന അല്ലേലെങ്കിൽ ഒരു വീഡിയോ പോലും മിസ്സ്‌ ആക്കാത്ത ഒരേ ഒരു ചാനൽ ❤️❤️❤️❤️ Fishing machan and family ❤️❤️Harikuttan

  • @Sanchari_98
    @Sanchari_98 3 роки тому +254

    *ഗിഫ്റ്റ് പൊളിച്ചപ്പോൾ ലോഗോ വന്ന എഫക്ട്..ഒന്ന് പേടിച്ചു. ഞാൻ കരുതി ഹരിക്കുട്ടൻ ഗിഫ്റ്റ് തീരുമാനം ആക്കിന്ന്..* 😂😁
    Congrats for 1M subs sebin bro😍🔥

  • @sarathmv7134
    @sarathmv7134 3 роки тому +7

    നിങ്ങൾ പൊളി ആണ് മച്ചാനെ നല്ല മനസിറ്റെ ഉടമ

  • @jineeshjinu3676
    @jineeshjinu3676 3 роки тому +1

    സെബിൻ ചേട്ടാ... ഈയടുത്താണ് വീഡിയോ കാണാൻ തുടങ്ങിയത്.... ഹരികുട്ടനെ കണ്ട എപ്പിസോഡ് മുതൽ...fan ആയി... ദൈവം അനുഗ്രഹിക്കട്ടെ.... 🙏🙏

  • @sachinmkamal631
    @sachinmkamal631 3 роки тому +58

    One Million അടിച്ചപ്പോളും അവനെ മറന്നില്ലലോ... സെബിൻ ചേട്ടൻ ഇഷ്ടം 😍😍

  • @sanjujoseph3267
    @sanjujoseph3267 3 роки тому +211

    *സെബിച്ചോ 🥰😍😘..... ഹരിക്കുട്ടനെ കാണാൻ ഇത്രയും ആളുകളോ 😱 30min 1 lack views* ❤️ 🥰🥰 😘 😘

    • @sanjujoseph3267
      @sanjujoseph3267 3 роки тому +1

      @@aghoshmohant 👍🏻

    • @sanjujoseph3267
      @sanjujoseph3267 3 роки тому

      @HARI KUTTAN *എന്നിട്ട് സെബിച്ചൻ ഇങ്ങനെ ഒരു കാര്യം സൂചിപ്പിച്ചട്ട് ഇല്ലല്ലോ.... ഇത് hari kuttan ആണെന്ന്* 🤔

  • @afsanan689
    @afsanan689 3 роки тому +15

    masterpiece dialogue:"ennanneeeee",😁😍

  • @enganecheyyam
    @enganecheyyam 3 роки тому +18

    Acer inte പെട്ടി കണ്ടപ്പളെ മനസിലായി lap ആണെന്ന്

  • @arunarayan2324
    @arunarayan2324 3 роки тому +110

    അവനു ഏറ്റവും ഉപകാരമുള്ള ഗിഫ്റ്റു തന്നെ വാങ്ങി കൊടുത്ത നമ്മുടെ ബ്രോക്ക് ഒരു നന്ദി ഞങ്ങൾ ഹരികുട്ടൻ ഫാൻസ് വക

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html👍👍❤❤❤

  • @nasisaijal8678
    @nasisaijal8678 3 роки тому +154

    നിങ്ങളുടെ ഒത്തിരി വീഡിയോസ് ഞാൻ കണ്ടു. ഇതുവരെ ബോറടിച്ചില്ല ഒരു ലഹരിപോലെ ഇനിയും കാണണം എന്ന ടെന്റെൻസി. അതാണ് നിങ്ങളുടെ കഴിവും മനസ്സിന്റെ നന്മയും all the best bro ഇനിയും ഒരുപാടു ഉയരങ്ങളിലേക്കു സഞ്ചരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. പിന്നെ എത്രയും പെട്ടെന്ന് 2 മില്ലിയൻ ആവട്ടെ 😊

  • @JUSTforENTERTAINMENT-vb9rc
    @JUSTforENTERTAINMENT-vb9rc 3 роки тому

    അവന്റെ സിംപിൾ ആയിട്ടുള്ള ചിരി 💞💞💞

  • @fanumonmubi5300
    @fanumonmubi5300 3 роки тому

    നിങ്ങളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്. ഒന്നും ഒട്ടും ബോറടി ഇല്ലെട്ടോ. 😍😍ഒക്കെ സൂപ്പറാട്ടോ.

  • @muhammedmp9896
    @muhammedmp9896 3 роки тому +116

    Bro ഹരിക്കുട്ടന് ശെരിക്കും miss ചെയുന്നുണ്ട്😥😥

    • @f-fa-n-w-a-r7645
      @f-fa-n-w-a-r7645 3 роки тому

      Supper

    • @muhammedmp9896
      @muhammedmp9896 3 роки тому

      @HARI KUTTAN സത്യം പറ ഇത് ഹരിക്കുട്ടൻ തന്നെയാണോ

  • @Ameershah.n2487
    @Ameershah.n2487 3 роки тому +513

    ഹരിക്കുട്ടൻ fans like adikkumo please ആരുമില്ലല്ലോ 😔😔

    • @emindk4406
      @emindk4406 3 роки тому +3

      Ente channel ഇഷ്ടപെട്ട മാത്രം സപ്പോർട്ട് ചെയ്യു 👍🙏🙏

    • @vk7952
      @vk7952 3 роки тому +4

      Aaarullaann comment idunnentte munne iyaalkk yengane mansilaayi🙄🙄

    • @anaspara6816
      @anaspara6816 3 роки тому

      Hi

    • @_.6161
      @_.6161 3 роки тому

      E channel yellavaram support cheyyumo🙏🙏🙏☝️☝️

    • @_.6161
      @_.6161 3 роки тому

      E channel yellavaram support cheyyumo🙏🙏🙏☝️☝️

  • @ajojohn3179
    @ajojohn3179 3 роки тому +6

    You rock!!! Sebin, so genuine and down to earth, I was watching your videos but never subscribed it but after seeing this video I become a huge admirer of you. You care for every one, your energy level all are so fabulous.

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html👍👍❤❤❤❤❤❤

  • @Tmx_zeroxxff
    @Tmx_zeroxxff 5 місяців тому +10

    2024 കാണുന്നവർ ഉണ്ടോ 🖖

  • @antonypjacob9688
    @antonypjacob9688 3 роки тому +82

    ഹരിക്കുട്ടൻ ❤
    👍👍👍👍
    👍👍👍👍
    👍👍👍👍👍
    👍👍👍👍

  • @Saintechdesigningwalls
    @Saintechdesigningwalls 3 роки тому +510

    Good vidieo broiw

    • @rasheedrasheed9014
      @rasheedrasheed9014 3 роки тому +6

      ഹായ് സൈനുക്ക

    • @fishingfreaks
      @fishingfreaks  3 роки тому +47

      ❤️❤️

    • @Justin-tw1vi
      @Justin-tw1vi 3 роки тому +5

      @@fishingfreaks അടിപൊളി..... 💖💖💖💖💖🥰🥰🥰🥰 മക്കാവോ യെ എപ്പം വാങ്ങും.... കുളത്തിനു നടുക്ക് കൂടിയുള്ള പാലം എപ്പോൾ പണിയും..... എല്ലാ വീഡിയോയും കാണുന്നുമുണ്ട്.... കമന്റ് ഇടുന്നുണ്ട്.... പക്ഷേ ഇതുവരെ എനിക്ക് ഒരു giveaway ലഭിച്ചിട്ടില്ല........ എത്രയും പെട്ടെന്ന്.... 2 million അടിക്കട്ടെ..., 🙏🙏🙏✨️✨️✨️✨️✨️🙌🙌🙌🙌 സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ......
      ചോദിക്കുന്ന ഞാൻ ബലഹീനൻ ആണെങ്കിലും..... എന്റെ പ്രാർത്ഥന കേൾക്കുന്ന ദൈവം സർവശക്തനാണ്.... 🥰✨️💖💖💖💞❣️

    • @appu6518
      @appu6518 3 роки тому +3

      @@fishingfreaks best UA-cam channel nowadays ❤️

    • @shifa4699
      @shifa4699 3 роки тому

      ua-cam.com/video/VjDcvR780Ic/v-deo.html
      😍😍😍😍ഇതാണ് മക്കളെ കവിത. കേരളത്തെ കുറിച് ഈ കൊച്ചു മിടുക്കി പാടിയത് കണ്ടോ 😍😍😍😍

  • @sajithn1494
    @sajithn1494 3 роки тому +10

    ഹരിക്കുട്ടൻ fan's ❤️💪

  • @riazhussain3057
    @riazhussain3057 3 роки тому +3

    Hai Sebin, Good job, recognising the boy who stands beside you for the growth is awesome. I love to see smiling face of Harikuttan. God bless you man, great. Always stand with and make them happy, those stand with you. Kudos bro

  • @anishsundaram84
    @anishsundaram84 3 роки тому +93

    ബ്രോയുടെ മനസ്സ് ഒരു ഒന്നേര മനസ്സാണ്

  • @technicalfreefireyt1885
    @technicalfreefireyt1885 3 роки тому +440

    ഹരികുട്ടൻ fans like 👍
    👇
    ആരുമില്ലേ🙄🙄🙄

    • @AQUATALKS
      @AQUATALKS 3 роки тому +2

      എന്റെ ചാനൽ just ഒന്ന് കണ്ട് നൊകൊPlz. ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താ മതി . നിങ്ങൾക്ക് ഒരു നഷ്ടവുമില്ല. കാണാൻ ഉള്ള മനസ്സ് കാണിക്കണം. ഒരു മലയാളിയുടെ അപേക്ഷയാണ് തള്ളി കളയരുത്🙏🙏🙏

    • @ashachu803
      @ashachu803 3 роки тому

      ua-cam.com/video/nD46MbFVhAQ/v-deo.html 😭😭😭😭😢😢😢😫😓😥

    • @technicalfreefireyt1885
      @technicalfreefireyt1885 3 роки тому +1

      @@AQUATALKS ok bro

  • @sudheeshvkl30
    @sudheeshvkl30 3 роки тому

    അത് പൊളിച്ചു. ഹരിക്കുട്ടന്റെ മനസ്സ് നിറഞ്ഞു

  • @nadankeralafoodrujikootu7147
    @nadankeralafoodrujikootu7147 3 роки тому +2

    നിങ്ങളുടെ ചാനൽ ഞങ്ങൾ മുടങ്ങാതെ കാണാറുണ്ട്...... എല്ലാവരിൽ നിന്നും നിങ്ങളെ വ്യത്യസ്തനാകുന്നത്, നിങ്ങളുടെ കളങ്കം ഇല്ലാത്ത മനസാണ്..... കിട്ടുന്നതിൽ കുറയെങ്കിലും കൂടെ നില്കുന്നവർക്കു കൊടുക്കാൻ കാണിക്കുന്ന മനസ്..... അതുപോലെ പ്രൊമോഷൻ കിട്ടുന്ന പൈസ കൊണ്ടു pets വാങ്ങുന്നത് എന്ന് തുറന്നു പറഞ്ഞ ആ മാസ് ഡയലോഗ്..... മറ്റുള്ളവർ സ്വന്തം വളർച്ചയ്ക്കു മാത്രമാണ് ഇതുപോലെ പറയുന്നത്.....

    • @arunpa4659
      @arunpa4659 3 роки тому +1

      സത്യം..... കുറെ യിയൂട്യൂബ്ർസ് ഉണ്ട്..... സ്വന്തം വണ്ടി കൊണ്ടുവരാൻ മറ്റുള്ളവരുടെ കാശു പിരിച്ചു... സ്വന്തം അഭിമാനം കാക്കാൻ അതിന്റെ പത്തിരട്ടി പുല്ലുപോലെ ചിലവാക്കി.....

  • @mohammedzaheerkk5391
    @mohammedzaheerkk5391 3 роки тому +128

    നല്ല ഒരു കാര്യം ആണ് നിങ്ങൾ ചെയ്തത്..ഇനിയും ഇതു പോലുള്ള നല്ല കാര്യം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ....

  • @abhisheknairvlogs4621
    @abhisheknairvlogs4621 3 роки тому +42

    ഒരുപാട് ദിവസങ്ങൾക്കുശേഷം കുട്ടനെ കണ്ടപ്പോൾ എന്താ ഞാൻ അറിഞ്ഞില്ല ഒരു സന്തോഷം ഇത്രയും നാൾ വീഡിയോസ് കാണുമ്പോൾ ഇതിൽ ഹരിക്കുട്ടൻ ഉണ്ട് ഉണ്ട് എന്ന് വിശ്വസിച്ച് വന്നവർ ഇവിടെ ലൈക് അടി

    • @abhisheknairvlogs4621
      @abhisheknairvlogs4621 3 роки тому

      @HARI KUTTAN ഇത് ശരിക്കും ഹരിക്കുട്ടൻ ആണോ

  • @sanoopkumar5111
    @sanoopkumar5111 3 роки тому +6

    Good Job Sebin
    It's really a worthy gift for that Family.

  • @subairpunchirivlog4627
    @subairpunchirivlog4627 3 роки тому +1

    ദേ മനോരമ ചാനലിൽ സെബിൻ പൊളിച്ചു.... ഹരികുട്ടൻ പഠിച്ചു വളരട്ടെ.... ലാപ്പും ഇന്റർനെറ്റും ഈ കൊടുത്ത ഗിഫ്റ്റിനു ബിഗ് സല്യൂട്ട് 🌹

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html❤❤👍🤲👍

  • @abhijiths5947
    @abhijiths5947 3 роки тому +92

    മനസ്സിനെ സ്നേഹിക്കാനും മനുഷ്യനെ സ്നേഹിക്കാനും ജന്തുജാലങ്ങൾ സ്നേഹിക്കാനും ചേട്ടനെ പറ്റൂ😍😍😍😍😍😘😘😘😘

  • @liondionar1916
    @liondionar1916 2 роки тому

    ആദ്യം നിന്നോട് പുല്ല് വിലയാണ് തോന്നിയത്
    പക്ഷേ ഇപ്പോ നിന്നോട് മതിപ്പ് തോന്നുന്നു
    god bless you& Your family❤️❤️👍

  • @ravid9720
    @ravid9720 3 роки тому +2

    Hi Buddy, very happy to see Harikuttan.
    Thanks for this valuable gift.
    This will definitely help him a lot.
    I really appreciate ur support to him...
    Good Job.

  • @joffintj9571
    @joffintj9571 3 роки тому +124

    ഹരിക്കുട്ടൻ ❤️❤️❤️fans like

  • @ricmo9788
    @ricmo9788 3 роки тому +46

    ഹരി കുട്ടനും തൊമ്മനും ഒന്നിക്കുന്ന ആ ഒരു രസകരമായ കാഴ്ച്ച കാണാൻ കാത്തിരിക്കുവാ....ഹരിക്കുട്ടനെ നേഞ്ചോട് ചേർത്തി സന്തോഷിപ്പിക്കുന്ന സെബിൻച്ചായി നിങ്ങൾക്കൊരായിരം നന്മകൾ നേരുന്നു....🔥❤

  • @ronoboy365
    @ronoboy365 3 роки тому +5

    ഹരി കുട്ടൻ ❤️❤️❤️❤️😘😘😘

  • @manasiragafoor7606
    @manasiragafoor7606 3 роки тому +3

    Missing harikuttann😢😢 ഇന്നാലും പൊള്ളിച്ചു

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/5VgkZoY0Cfg/v-deo.html👍👍👍👍👍👍

  • @latheeshkumar2646
    @latheeshkumar2646 3 роки тому +158

    ഹരികുട്ടൻ വന്നേ ❣️❣️❣️❣️❣️😍😍😍😍😍😍😍😍😍😍😍😍😍

  • @aldrinjiji2736
    @aldrinjiji2736 3 роки тому +138

    ഹരി കുട്ടനെ കാണാൻ 5 മണിക്ക് വീഡിയോ കാണാൻ വന്നവർ എത്രപേരുണ്ട്🤔

  • @joseph-kunnupuram
    @joseph-kunnupuram 3 роки тому +13

    തെറി വിളിച്ചവനെ തട്ടികളഞ്ഞാലോ സെബിൻ ചേട്ടാ ❤😆 റിപ്ലൈ tharuo

  • @shalustok3301
    @shalustok3301 2 роки тому

    Video വളരെ നന്നായിട്ടുണ്ട് എനിക്കിഷ്ടപ്പെട്ടു

  • @klwizard7910
    @klwizard7910 3 роки тому +99

    ഹരികുട്ടൻ fans ഉണ്ടോ ഇവടെ
    .
    ആരുമില്ലേ 😄

    • @AQUATALKS
      @AQUATALKS 3 роки тому

      എന്റെ ചാനൽ just ഒന്ന് കണ്ട് നൊകൊPlz. ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താ മതി . നിങ്ങൾക്ക് ഒരു നഷ്ടവുമില്ല. കാണാൻ ഉള്ള മനസ്സ് കാണിക്കണം. ഒരു മലയാളിയുടെ അപേക്ഷയാണ് തള്ളി കളയരുത്🙏🙏🙏🙏

  • @anuammu1797
    @anuammu1797 3 роки тому +35

    ഹരികുട്ടന്റെ വീട് കൊള്ളാലോ 🥰🥰🥰

  • @soudheeshsoudheesh5828
    @soudheeshsoudheesh5828 3 роки тому

    നല്ല കാര്യം ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യുവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Dytalks2
    @Dytalks2 3 роки тому +10

    Harikuttane kanumbam Shankaran vlogs pole tonnunnavar like adi 😁😁

  • @AbdulRauf.
    @AbdulRauf. 3 роки тому +158

    *ഹരിക്കുട്ടനെ ഇത്ര ദിവസം മിസ്സ് ചെയ്തവര് ഉണ്ടോ😥😥😥😥😥*

    • @wilpylife
      @wilpylife 3 роки тому +1

      My best youtuber's
      Sebin bro
      #mictalksbydp
      ua-cam.com/video/8FSeTch_mP8/v-deo.html

  • @shahidkc2885
    @shahidkc2885 3 роки тому +22

    ഹരി കുട്ടൻ വന്നേ.... 💚💚💚💚💚

  • @kuttanadantechies4013
    @kuttanadantechies4013 3 роки тому

    ഹരിക്കുട്ടൻ ഹായ് dialog പൊളിച്ചു കലക്കി തിമിർതതു💖💖💖

  • @fasaluathanikkal4050
    @fasaluathanikkal4050 3 роки тому +2

    Sebi bro nigalude veliya manassine oru big selute ❤️❤️

  • @Rahulraj-xm3dn
    @Rahulraj-xm3dn 3 роки тому +70

    ഹരി കുട്ടൻ ഫാൻസ്‌ ലൈക്‌ ബട്ടൺ അടിച്ചു പൊട്ടിച്ചോ മക്കളെ

    • @_.6161
      @_.6161 3 роки тому +1

      E channel yellavaram support cheyyumo🙏🙏🙏☝️☝️

  • @jinoabraham9895
    @jinoabraham9895 3 роки тому +45

    What a kind heart sebichan❤️ May God bless you 🙏🏻

  • @user-qc3ph1ir2i
    @user-qc3ph1ir2i 3 роки тому +1

    അതാണ് സെബിൻ മച്ചാൻ... കൂടെനിന്നവരെ മറക്കില്ല ❤❤❤

  • @sinuhassi148
    @sinuhassi148 3 роки тому

    ഹരിക്കുട്ടനെ കണ്ടപ്പോ ശങ്കരനെ ഓർമ്മ വന്നു 😁😁😁💞💞💞💞

  • @vidhuncv2060
    @vidhuncv2060 3 роки тому +29

    7:00😄😄അമ്പലത്തിൽ പോയ പോലെ സാനിറ്റിസർ തടവി ശേഷം തലേൽ തേച്ചു 🤣🤣🤣😁😁😁🤣🤣🤣🤣🤣🤣

    • @AQUATALKS
      @AQUATALKS 3 роки тому +2

      എന്റെ ചാനൽ just ഒന്ന് കണ്ട് നൊകൊPlz. ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താ മതി . നിങ്ങൾക്ക് ഒരു നഷ്ടവുമില്ല. കാണാൻ ഉള്ള മനസ്സ് കാണിക്കണം. ഒരു മലയാളിയുടെ അപേക്ഷയാണ് തള്ളി കളയരുത്🙏🙏🙏

  • @shihabchittu4745
    @shihabchittu4745 3 роки тому +70

    ഹരി കുട്ടൻ 💚💚💚
    👍👍👍

    • @safaruvlogger4505
      @safaruvlogger4505 3 роки тому

      എന്റെ ചാനലിൽ ഒന്നു കയറു എന്നെ കട്ടക്ക് സപ്പോർട്ട് പ്ലീസ്☺️☺️☺️

    • @safaruvlogger4505
      @safaruvlogger4505 3 роки тому

      ua-cam.com/video/9cLjHUWKd0Y/v-deo.html

  • @rajanpanayarkunnu4660
    @rajanpanayarkunnu4660 3 роки тому

    Harikkuttane kandathil orupadu santhosham.vedio super .gift athilum super.

  • @Bjorn1113
    @Bjorn1113 3 роки тому +1

    IN EVERYONE'S LIFE THERE IS A PERSON BEHIND IN HIS SUCCESS. IT'S OUR ONE AND ONLY HARIKUTTAN😚😚

  • @abin8700
    @abin8700 3 роки тому +62

    All Kerala Harikuttan fans power varate
    👍

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +13

    കുറച്ചു നാളത്തെ കാത്തിരിപ്പിനൊടുവിൽ അങ്ങനെ സെബിൻ ചേട്ടനും & ഹരിക്കുട്ടനും വീണ്ടും.....സെബിൻ ചേട്ടന്റെ സ്നേഹത്തിന് മുമ്പിൽ ഹരിക്കുട്ടന് എന്താ പറയേണ്ടതെന്നറിയില്ല.. ഹരിക്കുട്ടനെ ഇത്രയധികം സ്നേഹിക്കുന്ന സെബിൻ ചേട്ടനെ നമ്മളെങ്ങെനെ സ്നേഹിക്കാതിരിക്കും.. രണ്ടു പേർക്കും സ്നേഹം മാത്രം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @febinrinshad1269
    @febinrinshad1269 3 роки тому +1

    Harikuttane kandathil santhosham😘😘

  • @annieantu935
    @annieantu935 Рік тому

    ഹരികുട്ടൻ സൂപ്പർ ആല്ലോ.. മിടുക്കൻ 🥰🥰🥰

  • @Magicianaswinvijay3
    @Magicianaswinvijay3 3 роки тому +70

    ഹരിക്കുട്ടന് മാജിക്‌ കാണിച്ചു കൊടുക്കാൻ ഒരു ദിവസം പോണം ❤️❤️❤️

  • @renjithkr457
    @renjithkr457 3 роки тому +41

    കാണും തോറും ഇഷ്ട്ടം കൂടുന്ന ഒരേ ഒരു ചാനൽ ..... Fishing freaks ❤️

    • @jaseemriswan9791
      @jaseemriswan9791 3 роки тому +2

      ua-cam.com/video/VcFcSGDZytQ/v-deo.html

    • @renjithkr457
      @renjithkr457 3 роки тому +1

      👍

    • @rashtoxx
      @rashtoxx 3 роки тому +2

      Entha channel kerry nook ishattappetal sub chayyanaa

    • @renjithkr457
      @renjithkr457 3 роки тому

      @@rashtoxx ayseri

    • @renjithkr457
      @renjithkr457 3 роки тому

      @@rashtoxx sub cheythittinde 😀

  • @user-og8xb1yp4m
    @user-og8xb1yp4m 3 роки тому

    നല്ല മനസിന് ഒരായിരം നന്ദി.🙏🙏🙏ഹായ് ഹരികുട്ടാ

  • @sumayyashalvin84
    @sumayyashalvin84 3 роки тому

    Adipoli channel.. ingale slang oru rakshem lla... Pwoliii

  • @joicejohny7200
    @joicejohny7200 3 роки тому +146

    Nigal poliyanu bro.😍😍😍 Two favorite youtube channel
    1. E Bull Jet
    2. Fishing Freaks

  • @aromales1222
    @aromales1222 3 роки тому +21

    ഇതിൽ കൂടുതൽ സന്തോഷം വേറേ എന്ത് വേണം♥️♥️

  • @linokollam
    @linokollam 3 роки тому

    Padikkan vendi laptop vangichu koduthathu kalakki... God bless u

  • @rooparts1283
    @rooparts1283 3 роки тому

    Chetta..superb..👍👍👍

  • @alpha7834
    @alpha7834 3 роки тому +39

    എന്റെ ഹരികുട്ടാ💓💓💓👍😁😁😘

  • @shibinbasheer2451
    @shibinbasheer2451 3 роки тому +305

    പോകുന്നവർ ഹരിക്കുട്ടന് നീല മഷി മുക്കിയിട്ടു പോകു പ്ലീസ്.........

    • @adarshr5073
      @adarshr5073 3 роки тому +1

      Update aayi eppo karutha masi aanu

    • @kunjuvava6
      @kunjuvava6 3 роки тому

      Haii brother ...ningade friend photographer ille aah chettante contact number tharumo?

    • @shibinbasheer2451
      @shibinbasheer2451 3 роки тому

      @@kunjuvava6 ആരാ സജാദ് ആണോ രാകേഷ് ആണോ ക്ലിയർ ആക്കു...

    • @kunjuvava6
      @kunjuvava6 3 роки тому

      Jobin brode contact number

  • @moses8764
    @moses8764 3 роки тому +151

    തെറി വിളിച്ചവനെ തപ്പി വന്നതാ കിട്ടിയില്ല..

    • @abdulkareem7302
      @abdulkareem7302 3 роки тому +4

      njanum

    • @hishamgr4023
      @hishamgr4023 3 роки тому +5

      Me tooo

    • @bossop1305
      @bossop1305 3 роки тому +1

      Enikum

    • @SR-kl1sn
      @SR-kl1sn 3 роки тому

      ഞാനും

    • @lijorajan1686
      @lijorajan1686 3 роки тому +4

      എവിടെ ആ തെറി വിളിച്ച പൂ ..... മോൻ ..... കുട്ടികൾ ഉള്ളതുക്കൊണ്ട് തെറി വിളിക്കുന്നില്ല ..... തെറി വിളിച്ചവനെ കാണിച്ചു തരുന്നവർക്ക് സമ്മാനം🎉🙏🏻

  • @jithusajeevan5597
    @jithusajeevan5597 3 роки тому

    Machane than poliyado thanne pole vere arummilla man