ഹരികുട്ടന് ഒരു "SUSPENSE GIFT" 💥 പാവം രണ്ട് ബക്കറ്റ് ഗപ്പി എടുക്കാൻ വന്നതാ | Prank on little Hari

Поділитися
Вставка
  • Опубліковано 5 жов 2024
  • #kerala_fishing #snakehead_fishing
    ഇനി എവിടെ ഇരുന്നുകൊണ്ടും ഇംഗ്ലീഷ് പഠിക്കാം വാട്സാപ്പിലൂടെ....
    Contact Us - +918590827674
    Whatsapp link :- wa.me/message/...
    ...
    / englishguideonline
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 7 тис.

  • @ksa7010
    @ksa7010 4 роки тому +661

    ഹരി കുട്ടൻ കണ്ണുതുറന്നു ആ സൈക്കിൾ കണ്ടപ്പോൾ മുഖത്ത് വന്ന ആ സന്തോഷം
    നമ്മുടെ പ്രിയപ്പെട്ട കുഞ്ഞനുജൻ ഹരികുട്ടന് ഒരായിരം പിറന്നാൾ ആശംസകൾ 🎈🎈🎈

  • @anandhlarsen9335
    @anandhlarsen9335 4 роки тому +313

    ഒരായിരം ലൈക്കുകൾ നൽകണമെന്ന് ആഗ്രഹമുണ്ട് പക്ഷെ ഒരെണ്ണമേ യൂട്യൂബ് അനുവദിക്കുന്നൊള്ളൂ 🤷‍♂️
    സെബിൻ മച്ചാൻ പൊളിയാണ് 😍
    ഹരിക്കുട്ടൻ മുത്താണ് 😘😘😘😘😘

  • @fishingfreaks
    @fishingfreaks  4 роки тому +256

    ഇനി എവിടെ ഇരുന്നുകൊണ്ടും ഇംഗ്ലീഷ് പഠിക്കാം വാട്സാപ്പിലൂടെ....
    Contact Us - +918590827674
    Whatsapp link :- wa.me/message/WF2XIGNISLJJF1
    instagram.com/english_guide_academy?igshid=1uiqzhfiq885b
    facebook.com/englishguideonline/

  • @shafimknr9672
    @shafimknr9672 3 роки тому +288

    കണ്ടപ്പോ കണ്ണ് നിറഞ്ഞു.
    നിഷ്കളനായ മോൻ
    നല്ല ചിരിയും സംസാരവും 🥰🥰🥰🥰

  • @-90s56
    @-90s56 4 роки тому +228

    ഒരാഴ്ച്ച പഠിക്കാത്തതിന്റെ പേരിൽ ഗപ്പിയെ കൊടുക്കാത്ത വാശിക്ക് ഞങ്ങടെ ഹരികുട്ടൻ രണ്ടാഴ്ച്ച പഠിച്ചു നല്ല മാർക്ക്‌ വേടിച്ചു അതാണ് ഞങ്ങടെ ഹരിക്കുട്ടൻ 😍🤩
    പ്രിയപ്പെട്ട ഹരികുട്ടന് ഒരായിരം ജന്മദിനാശംസകൾ നേരുന്നു ❣️❣️❣️

    • @anandusajeesh1856
      @anandusajeesh1856 4 роки тому +1

      Asane ningal evideyum

    • @prdeeppradeep58
      @prdeeppradeep58 4 роки тому +1

      തലൈവരെ നീങ്കള് ഇന്ത ഉലകം മുഴുവൻ ഇറുക്കാ

    • @harshinvlog5285
      @harshinvlog5285 4 роки тому +1

      Poly

  • @അയ്യപ്പൻനായർ90s

    ഹരികുട്ടൻ സൈക്കിൾ കണ്ടപ്പോൾ ആ തലചൊറിച്ചിലും അവന്റെ നിഷ്കളങ്കമായ ചിരിയും കാണുമ്പോൾ ഭയങ്കര സന്തോഷമാണ് വന്നത്.. 😁😁❣️❣️വാങ്ങിച്ചു കൊടുത്ത മച്ചാനും ബിഗ് സല്യൂട്ട് 😁😁❣️❣️

    • @rahulretnakaran3246
      @rahulretnakaran3246 4 роки тому +1

      He is so happy.you doing such a amazing job
      #HBD HARIKUTTA#

  • @johnmathew3662
    @johnmathew3662 4 роки тому +395

    ആ കുഞ്ഞിന്റെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു, സെബിൻ ബ്രോ നീ പൊളിയാടാവേ 😊

  • @iyvinvarughesemathew8313
    @iyvinvarughesemathew8313 3 роки тому +1532

    നന്നായിട്ട് പഠിച്ചില്ലേലും നല്ല കുട്ടി ആയാൽ മതി ❤

  • @anilperooparamban3795
    @anilperooparamban3795 4 роки тому +567

    നല്ല കുട്ടി ആയിരുന്നാൽ മതി വെല്യ മാർക്ക്‌ ഒന്നും വേണ്ട.. sebichan.. u r great... no words...

  • @saifudheensaifu3958
    @saifudheensaifu3958 4 роки тому +161

    ഹരിക്കുട്ടന് സൈക്കിൾ കൊടുത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. മച്ചാൻ പൊളി ആണ് 😘😘😘😘

  • @sreeharipala3613
    @sreeharipala3613 4 роки тому +592

    ഹരിക്കുട്ടന് വാങ്ങി കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കു വാങ്ങി കൊടുക്കും . അവൻ ആണ് ഇപ്പോ ചാനലിന്റെ ഹീറോ 😍

  • @sulaimanambalath9337
    @sulaimanambalath9337 3 роки тому +148

    എന്തായാലും ഹരി കുട്ടനെ സ്വന്തം അനുജനെപ്പോലെയും അപ്പനും അമ്മയും സ്വന്തം മളേപോലെയും പേരമക്കളെ പോലെയും ന്നേക്കി സേനഹിച്ച് കൊണ്ടു നടക്കുന്നത് കാണുബ്ബോൾ എത്ര സന്തോഷമാണ് കാണുന്നവർക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുളിർമ്മ മനസ്സിന് അ അപ്പനും അമ്മയ്ക്കും മക്കൾക്കും ഒരു ബിഗ് സല്ല്യട്ട് താങ്ക്സ്സ്

  • @adhinan7374
    @adhinan7374 4 роки тому +3534

    നമ്മുടെ ഹരിക്കുട്ടന് സൈക്കിൾ വാങ്ങി കൊടുത്ത സെബിൻ ചേട്ടാവനട്ടെ ഇന്നത്തെ ലൈക്ക്👌👍👍👍👍👍👍👍😊😊☺️☺️👍👍👍👍👍👍👍👍

    • @Mxhi_
      @Mxhi_ 4 роки тому +32

      Athinale mukalil like button !!

    • @mathewcj7526
      @mathewcj7526 4 роки тому +11

      @@Mxhi_ that's correct

    • @ascend9713
      @ascend9713 4 роки тому +7

      ❤️🖤💪

    • @achusachuachusachu1484
      @achusachuachusachu1484 4 роки тому +6

      Sjrk

    • @aqilpc723
      @aqilpc723 4 роки тому +4

      2000 ഇന് മുമ്പ് ജനിച്ച ആളുകൾ കാണേണ്ട video ..വല്ലാത്ത ഫീലിംഗ് .ua-cam.com/video/b2OjFW1a3xo/v-deo.html

  • @suhaibtp2158
    @suhaibtp2158 4 роки тому +69

    ഇങ്ങനെയൊരു മകനെ കിട്ടിയ ആ അമ്മയും ഇങ്ങനെയൊരു സുഹൃത്തും അയൽവാസിയും കൂടിയായ സെബിൻ ചേട്ടനെ കിട്ടിയ ഹരിക്കുട്ടനും എത്ര ഭാഗ്യവാനാണ് 😍😍

  • @vinodvinu9986
    @vinodvinu9986 4 роки тому +529

    എല്ലാ വീഡിയോയും കാണുമെങ്കിലും ഒരു കമൻ്റ് ഞാൻ ഇട്ടിട്ടില്ല ..പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ... കുഞ്ഞുന്നാളിൽ ഞാനും ഒരു സൈക്കിൾ കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിരിന്നു അന്ന് അത് കിട്ടിയില്ല. ഇന്ന് ഹരിക്കുട്ടൻ്റെ മുഖത്തെ സന്തോഷം കാണുമ്പോൾ.. പഴയ ആ ഓർമ്മകൾ മിന്നി മാഞ്ഞു ..'' വളരെ നന്ദിയുണ്ട് നല്ലൊരു വീഡിയോ സമ്മാനിച്ചതിന്

  • @haseenahasee7792
    @haseenahasee7792 3 роки тому +9

    Ippo harikuttane miss cheyyunnavar ethra per und

  • @MrAjith018
    @MrAjith018 4 роки тому +129

    ഇതൊക്കെ അവന്റെ കുഞ്ഞു മനസ്സിൽ ഉണ്ടാക്കുന്ന ഇംപാക്റ്റ് ഓർത്തിട്ട് എനിക്കൊന്ന് തുള്ളിച്ചാടാനാ തോന്നുന്നെ. സെബിനും ഫാമിലിക്കും ഈ ഒരു മൈൻഡ്സെറ്റ് എന്നും കാത്തുസൂക്ഷിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.
    ഒത്തിരി സ്നേഹം.😘

    • @vsamigos4909
      @vsamigos4909 4 роки тому

      ua-cam.com/video/hz3IbOli0-0/v-deo.html
      ARJYOU കുടുക്ക് സോങ്‌

  • @muhammedkk3269
    @muhammedkk3269 4 роки тому +84

    15:18
    മീനിനും സൈക്കിളിനും താങ്ക്സ് 🥰
    ലാസ്‌റ് ഹരികുട്ടൻ പറഞ്ഞത് അവന്റെ ഹൃദയത്തിൽ നിന്നാണ് 😘😘😘

  • @traveller6402
    @traveller6402 4 роки тому +139

    ഈ ചാനലിന്റെ വിജയത്തിന് ഹരിക്കുട്ടനും ഉണ്ട് അതുകൊണ്ട് ഈ സൈക്കിൾ വാങ്ങിച്ചുകൊടുത്തത് ഒരു നല്ലകാര്യം 👍

    • @jeevanmathew5267
      @jeevanmathew5267 4 роки тому +3

      അയ്യപ്പാ നിങ്ങളെ ഉബൈദിന്റെ comment ബോക്സിൽ kandillalo

    • @traveller6402
      @traveller6402 4 роки тому

      @@jeevanmathew5267 കുറച്ചു തിരക്കിലായിരുന്നു 😂

  • @kukkurajesh2010
    @kukkurajesh2010 3 роки тому +156

    മനോഹരം... ഇനി ഇതുപോലെ കൊടുക്കുബോൾ ഹരികുട്ടന്റെ പെങ്ങൾക്ക് കൂടെ എന്തെങ്കിലും വാങ്ങി നൽകണേ

  • @minuchandran3335
    @minuchandran3335 4 роки тому +22

    ശരിക്കും സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി ആ കൊച്ചിൻ്റെ മുഖത്തെ സന്തോഷം കണ്ടിട്ട്. ഈ ഒരു കാര്യം ആ കുരുന്നു മനസിൽ എന്നും ഉണ്ടാവും. എന്നും ആ മനസിൽ അവൻ എത്ര വലുതായലും ഏതൊക്കെ വാഹനങ്ങൾ സ്വന്തമാക്കിയാലും ഇതിനോളം സന്തോഷം വരില്ല. നിങ്ങൾ ആ മനസിൽ ഒരുപാട് ഉയരത്തിൽ എത്തി കഴിഞ്ഞിരിക്കുന്നു .കർത്താവിൻ്റെ അനുഗ്രഹം എന്നും നിങ്ങളിലും കുടുംബത്തിലും ചൊരിയേണമേ🙏.

  • @muhammedshabeeb7196
    @muhammedshabeeb7196 4 роки тому +716

    ഹരിക്കുട്ടനെ സ്വന്തം അനിയനെ പോലെ കാണുന്ന സെബിൻ ച്യാട്ടന് ഇരിക്കട്ടെ ഒരു കുതിര പവൻ 🐎🐴

  • @Me-sv8xm
    @Me-sv8xm 4 роки тому +373

    ആ വീട്ടിലെ എല്ലാവരുടെയും വലിയ മനസ്സിന് .....👍big salute😍😍 spcil thnks sebicha....😍

  • @vishnupallikkal8831
    @vishnupallikkal8831 3 роки тому +1

    കാണുമ്പോൾ ചിലപ്പോൾ ചെറിയ ഒരു കാര്യമായി തോന്നാം.. പക്ഷെ ആ കുഞ്ഞിന്റെ മനസ്സിൽ ഉള്ള സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ലെടോ...അവനെത്ര വളർന്നാലും അവന്റെ ലൈഫിൽ ഇതായിരിക്കും ഏറ്റവും value ഉള്ള ഗിഫ്റ്റ്...✨️ നന്നായി പഠിച്ചില്ലേലും നല്ല ഒരു കുട്ടി ആയാൽ മതി ❤❤❤ 👌

  • @Best-fh7jc
    @Best-fh7jc 4 роки тому +247

    "ഒരുപാട് മാർക്ക് ഒന്നുമില്ലെങ്കിലും കുഴപ്പമില്ല മിടുക്കനായിരുന്നാ മതി"
    🥰🤗

  • @vishnurajesh1174
    @vishnurajesh1174 4 роки тому +341

    സെബിൻ ചേട്ടന് നല്ലൊരു മനസുണ്ട്. ഹരിക്കുട്ടന് സ്വന്തം അനിയനായി കാണുന്ന സെബിൻ ബ്രോ🤩.സൈക്കിൾ കിട്ടിയപ്പോൾ അവന്റെ സന്തോഷം ഹോ 😘😘

  • @ayyappansunu
    @ayyappansunu 4 роки тому +511

    ഇത് സെബിൻ്റെ മാത്രം നൻമ അല്ല സെബിൻ്റെ പപ്പയു മമ്മിയുടെയും കൂടിയാണ് ........ ഇത്ര നല്ല ഒരു മോൻ ഉള്ള അവർ lucky ആണ്

  • @sajeersajeermadathara5666
    @sajeersajeermadathara5666 3 роки тому +35

    നിങ്ങളുടെ നല്ല മനസിന്‌ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 ഹരികുട്ടൻ

  • @majeedathinhal2073
    @majeedathinhal2073 4 роки тому +228

    സൈക്കിൾ വാങ്ങിച്ചു കൊടുത്ത ആ നല്ല മനസ്സിന്.. big salute 🙏 🙏🙏🙏🙏🙏🙏🙏

  • @mnz-znm5414
    @mnz-znm5414 4 роки тому +212

    ഹാപ്പി ബര്ത്ഡേ ഹരികുട്ടാ 😍😍😍😍😍😘😘😘😘🥰🥰🥰🥰ഹരി കുട്ടൻ നല്ലൊരു gift കൊടുത്തപ്പോൾ... വളരെ സന്തോഷായി 🥰🥰🥰🥰എന്താ പറയാ അറീല അത്രക് സന്തോഷായി ❤️❤️❤️❤️❤️😍😍

    • @chefuad181
      @chefuad181 4 роки тому +1

      Endhengilokkey paranjo🤪🤪😍

  • @ameenihsan7538
    @ameenihsan7538 4 роки тому +144

    എന്റെ ഹരിക്കൂട്ടാ....😙നീ ഞങ്ങളെ ചിരിപ്പിച്ചു കളഞ്ഞലോ...😊😊
    ഹരിക്കുട്ടൻ സൈക്കിൾ പഠിച്ച വീഡിയോ അപ്ലോഡ് ചെയ്യണേ.... സബിച്ചേട്ടാ......

  • @sajithvs8717
    @sajithvs8717 3 роки тому +23

    ബ്രോ ഒരു പാട് സ്നേഹം ആ കുഞ്ഞിൻ്റെ സന്തോഷം കണ്ടോ

  • @adarsh__4410
    @adarsh__4410 4 роки тому +630

    സെബിച്ചനെ പോലൊരു അയൽക്കാരൻ ചേട്ടനെ കിട്ടിയ ഹരിക്കുട്ടൻ ഭാഗ്യവാനാ❤️❤️❤️

  • @-90s56
    @-90s56 4 роки тому +441

    നമ്മുടെ ഹരികുട്ടന് സർപ്രൈസ് ആയി സൈക്കിൾ വാങ്ങിച്ചു കൊടുത്ത സെബിൻ മച്ചാന്റെ വല്യ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 😍❣️

  • @noufalnoufu3419
    @noufalnoufu3419 4 роки тому +308

    നിങ്ങളുടെയും വീട്ടുകാരുടെയും നല്ല മനസിന് big സല്യൂട്ട്. ഈ video കണ്ടപ്പോൾ മനസിന് വല്ലാത്ത oru സന്ദോഷം.
    God bless you a family

  • @sreekanthscholar9604
    @sreekanthscholar9604 3 роки тому +39

    എത്ര തവണ കണ്ടു എന്നറിയില്ല... മനസ്സ് നിറഞ്ഞു..

  • @jeevanmathew5267
    @jeevanmathew5267 4 роки тому +56

    അത്യം സിബിൻ മച്ചാന്റെ കൂടെ കുടി
    ഇപ്പോൾ മലയാളികൾ മൊത്തം നെഞ്ചിലേറ്റ ഒരു ആഡർ item
    ഹാപ്പി birthday ഹരികുട്ട 😍😍😍😍😍😍😍😍😍😍😍😍😍

  • @a.n.a.skings8775
    @a.n.a.skings8775 4 роки тому +91

    "മാർക്ക്‌ ഇല്ലെങ്കിലും കുഴപ്പമില്ല. മിടുക്കനായിരുന്നാൽ മതി". മച്ചാൻ പൊളി.......

  • @വാസുഅണ്ണൻ-ഢ2ഥ
    @വാസുഅണ്ണൻ-ഢ2ഥ 4 роки тому +68

    ഹരിക്കുട്ട HBD..... ഹരിക്കുട്ടൻ ആണ് ഫിഷിങ് freaks... നെടുംതൂൺ.... ഹരികുട്ട ഉമ്മ 🥰🥰🥰🥰🥰🥰❤️❤️❤️😍സൈക്കിൾ കിട്ടിയപ്പോ ഹരികുട്ടൻ ഹാപ്പി... നമ്മളും ഹാപ്പി

  • @johnkthomas6825
    @johnkthomas6825 3 роки тому +13

    Harikkuttane kandal ayyappante amma neyyappam chuuttu malayalam moviele kocchinepoleyund midukkan♥️♥️

  • @raszz6020
    @raszz6020 4 роки тому +938

    ഇതുപോലെ നല്ല മനസ്സുള്ള ഒരു കുടുംബം കാണാൻ പ്രയാസം ആണ്.. എല്ലാവർക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ..

  • @ashifashameer5078
    @ashifashameer5078 4 роки тому +31

    എന്ത് നല്ല സ്നേഹം ഉള്ള മനുഷ്യർ ആണ് ഇതിനും ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ മനസ്സ് ഭയങ്കരം തന്നെ.

  • @dhanyaaugustine5869
    @dhanyaaugustine5869 4 роки тому +282

    ഹരികുട്ടന് സന്തോഷമായിട്ടുണ്ട് 😍😍നല്ലൊരു birthday gift😍

  • @vismayar3750
    @vismayar3750 3 роки тому +10

    എന്തു നല്ല മനുഷ്യനാണ് അല്ലേ ഇദ്ദേഹം. ❤️

  • @24kyt42
    @24kyt42 4 роки тому +95

    ഇത്രയും സ്നേഹമുള്ള ചേട്ടൻ ഉണ്ടെങ്കിൽ 😍😍😍 സെബിൻ ചെട്ടനിഷ്ട്ട👍👍

  • @-16gameing54
    @-16gameing54 4 роки тому +36

    ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ
    അതിൽ അധികം നിങ്ങൾ അവനിൽ കാണിക്കുന്ന സ്നേഹം 😇😇😇

  • @rahmanmuji24
    @rahmanmuji24 4 роки тому +85

    Bro നീ മുത്താണ് ഈ പ്രായത്തിലുള്ള എല്ലാ കുട്ടികളുടെയും ഏറ്റവും വലിയ ആഗ്രഹം സൈക്കിൾ ആവും എനിക്ക് ഈ പ്രായത്തിൽ നല്ല ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ നമ്മക്ക് ആരും വാങ്ങിച്ചു തരാൻ ഇല്ലായിരുന്നു ഇപ്പൊ jeepum ബുള്ളെറ്റ് ഒക്കെ ഉണ്ടെങ്കിലും അതിലേറെ എത്രയോ വലുതായിരുന്നു ഈ പ്രായത്തിലെ സൈക്കിൾ കമ്പം

  • @bijupp6220
    @bijupp6220 3 роки тому +6

    ഒരുപാട് ഇഷ്ടപ്പെട്ടു ഈ വീഡിയോ കണ്ടപ്പോൾ ആ കുട്ടിയുടെ സന്തോഷം എന്റെ സന്തോഷമായി 😍😍😍

  • @muhsin__kamal___1513
    @muhsin__kamal___1513 4 роки тому +104

    ആ കുഞ്ഞിന്റെ സന്തോഷം കണ്ടപ്പോ നിങ്ങളുടെ മനസ്സ് നിറഞ്ഞില്ലേ ഇങ്ങള് മുത്താണ് 😍😍😍😍😍

  • @sakirhussainthayyil1307
    @sakirhussainthayyil1307 4 роки тому +58

    സബിൻ ചേട്ടൻ ഹരികുട്ടന് നമ്മൾ പ്രതീക്ഷിച്ച സമ്മാനംനൽകി യതിനു ഒരുപാട് സന്തോഷം എല്ലാവരും അഭിപ്രായം രേഖ പെടുത്തുക ലൈക് ചെയ്‌തോളൂ

  • @SANJAY-pe2vx
    @SANJAY-pe2vx 4 роки тому +175

    സെബിൻ ചേട്ടാ പൊളിച്ചു നിങ്ങളെ പോലൊരു അയൽവാസിയെ കിട്ടിയ ഹരിക്കുട്ടൻ ഭാഗ്യവാനാണ്. ഹരിക്കുട്ടൻ പറയാതെ അവനു ചേട്ടൻ ഒരു സൈക്കിൾ വാങ്ങി കൊടുത്തില്ലേ നമുക്കെല്ലാം പറഞ്ഞാൽ പോലും വാങ്ങിത്തരാൻ ആരും ഇല്ല. You are so kind❤️❤️❤️

    • @nishagopan4786
      @nishagopan4786 3 роки тому +1

      ഞാൻ കുറെ നാളായി ചോദിക്കുന്നു

    • @ykgaming3008
      @ykgaming3008 3 роки тому +2

      ATHE BRO

  • @klb___komban___yt
    @klb___komban___yt 3 роки тому +13

    ഹരിക്കുട്ടനെ miss ചെയ്യുന്നു 🥺🥺.
    🥰

  • @anasmohammed_
    @anasmohammed_ 4 роки тому +233

    ഹരികുട്ടന് സൈക്കിൾ വാങ്ങിച്ചു കൊടുത്ത സെബിൻ മച്ചാനിരിക്കട്ടെ ഒരു കുതിര പവൻ ✌️✌️✌️🤩🤩😍

  • @basiljohn3579
    @basiljohn3579 4 роки тому +77

    ഇത് കണ്ടപ്പോ ഹരിക്കുട്ടൻ ഉണ്ടായ സന്തോഷം എനിക്കും ഉണ്ടായി.

  • @ratheeshmavolil6145
    @ratheeshmavolil6145 4 роки тому +45

    ഇത് കണ്ടപ്പോ ഹരിക്കുട്ടൻ ഉണ്ടായ സന്തോഷം എനിക്കും ഉണ്ടായി .very good

  • @kurisingal8044
    @kurisingal8044 3 роки тому +12

    മനസ്‌ നിറഞ്ഞു ഇതൊക്കെ കണ്ടപ്പോൾ 😘😘😘😘😘

  • @stephendas143
    @stephendas143 4 роки тому +239

    നിങ്ങളെ പോലെ ഉള്ള ഒരു അയല്കാരയെ കിട്ടിയ ഹരികുട്ടൻ ഭാഗ്യവാനാ 🥰🥰🥰😍😍😍

  • @rahulanchery6695
    @rahulanchery6695 4 роки тому +51

    ഈ ചാനലിൽ ഹരികുട്ടനും വലിയൊരു പങ്ക് ഉണ്ട്.. avunu ഗിഫ്റ്റ് കൊടുത്ത മച്ചാന് 👏👏👏💕💕eni ഹരികുട്ടൻ സൈക്കിൾ entry വെയിറ്റ് 😍

  • @romanrock3612
    @romanrock3612 4 роки тому +80

    ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി..പാവം ഹരിക്കുട്ടന് സൈക്കിൾ കൊടുത്ത താങ്കൾക്ക് നല്ലതേ വരു..

  • @abhinavvlog7432
    @abhinavvlog7432 3 роки тому +3

    ഞാൻ ഇതുവരെ നിങ്ങടെ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഇല്ലായിരുന്നു പക്ഷേ ആ കുട്ടിയും ആയിട്ടുള്ള വീഡിയോ കണ്ടപ്പോൾ വളരെ വളരെ ഇഷ്ടപ്പെട്ടു നല്ല മനസ്സിൽ ഉടമ ദൈവം അനുഗ്രഹിക്കട്ടെ

  • @royalevents2749
    @royalevents2749 4 роки тому +219

    ഹരിക്കുട്ടനെ സ്വന്തം അനിയനായി കാണുന്ന ചേട്ടനും ഫാമിലിക്കും ഒരായിരം salute

  • @yazeen7468
    @yazeen7468 4 роки тому +353

    ഞങ്ങക്കും ഉണ്ട് കുറെ അയൽകാരും പരിചയക്കാരും.... സെബിച്ചനയും ഫാമിലിയെയും ഒക്കെ കാണുമ്പോഴാ അതിനെയൊക്കെ വാരി കിണറ്റിൽ കളയാൻ തോന്നുന്നത്....

  • @nijasmohamed5980
    @nijasmohamed5980 4 роки тому +133

    ആദ്യമായിട്ടാണ് ഒരു ഫിഷിങ് ചാനലിലെ വീഡിയോ കണ്ടിട്ടു കണ്ണു നിറയുന്നെ.

  • @rifadk1136
    @rifadk1136 3 роки тому +34

    Oru pad nalla manushan aan ee chetan 🤝🤝💕💕💕

  • @Dileepdilu2255
    @Dileepdilu2255 4 роки тому +112

    ബ്രോ ഹരിക്കുട്ടന് surprise കൊടുത്തത് കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി😍💪🎉 പൊളിച്ചു മച്ചാനെ👏❤💖 ഇതു കിടുക്കി✌💖💓👍 അടിപൊളി😅💞💝❣super

    • @pubgplayerada6519
      @pubgplayerada6519 4 роки тому +1

      ലൈക്‌ അടിച്ചപ്പോൾ 😁😁😁😁

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +1

      @സുഹൃത്തുക്കളേ യുഎഇ ചാനലിൽ ധാരാളം റോ,ഡ് വീഡിയോകൾ ഉണ്ട്, താൽപ്പര്യമുണ്ടെങ്കിൽ ദയവായി കാണുക, സബ്‌സ്‌ക്രൈബുചെയ്യുക#

    • @pubgplayerada6519
      @pubgplayerada6519 4 роки тому

      ഓക്കേ ബ്രോ കാണാം

  • @Dileepdilu2255
    @Dileepdilu2255 4 роки тому +372

    ഹരിക്കുട്ടൻ fans like here👍👍👍❤❤❤

  • @dreamscontinue7126
    @dreamscontinue7126 4 роки тому +109

    അടിപൊളി നല്ല മനസ്സാണ് നിങ്ങളുടെ എന്ന്നും നിലനിൽക്കട്ടെ ഹരിക്കുട്ടന്റെ സൂപ്പർ ഹീറോ നിങ്ങൾ ആയിരിക്കും അവന്റെ ജീവിതം മുഴുവൻ

  • @mr.fsvlog9439
    @mr.fsvlog9439 3 роки тому +61

    ഹരികുട്ടൻ ishtmulever like adi 👍👍

  • @mammusharuk5020
    @mammusharuk5020 4 роки тому +471

    Hrikuttane esttamullvar like addi😍
    👇

  • @stephinstephen7805
    @stephinstephen7805 4 роки тому +269

    ഹരിക്കുട്ടനെ എത്രയും സ്നേഹിക്കുന്ന സെബിൻ ചേട്ടന് ഇരിക്കട്ടെ ഒരു ❤

  • @GuppyFreaks
    @GuppyFreaks 4 роки тому +195

    ഹരിക്കുട്ടൻന് പിറന്നാൾ🎉🎉 ആശംസകൾ ഹരിക്കുട്ടന്റെ ഇഷ്ടമായ like എല്ലാവരും കൊടുക്കു ❤️❤️❤️❤️❤️🌹🌹

  • @kuruvilatj5429
    @kuruvilatj5429 3 роки тому +1

    ഞാൻ മിക്കവാറും എല്ലാ വീഡിയോയും കാണാറുണ്ട് പക്ഷേ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിരുന്നില്ല... ഹരിക്കുട്ടനോടുള്ള അപ്രോച്ച് എനിക്ക് വളരെ പോസിറ്റീവ് ആയി ഫീൽ ചെയ്തു.
    എല്ലാ കുടുമ്പാഗങ്ങൾക്കും ഏറ്റവും ആദരവോടെ...... സ്നേഹത്തോടെ.... 🙏🙏🙏🙏🙏🙏👏👏👏🌹🌹🌹🌹

  • @jasminejose9605
    @jasminejose9605 4 роки тому +402

    ഹരിക്കുട്ടന് സൈക്കിൾ വാങ്ങി കൊടുത്ത സെബിച്ചനും ഫാമിലിക്കും ലൈക്‌ അടി

    • @AquaTipsmalayalam
      @AquaTipsmalayalam 3 роки тому

      Channal link ua-cam.com/video/0dBxJ2uqVyc/v-deo.html

  • @ummerthabsheer6942
    @ummerthabsheer6942 4 роки тому +33

    ഇയ്യ് എന്ത് മനുഷ്യനാണ് ചെങ്ങായി.അന്നേം family നേം ഹരി കുട്ടനേം പെരുത്തിഷ്ടം

    • @fishingfreaks
      @fishingfreaks  4 роки тому +5

      With lots of love my dear brother 🙂❤️

  • @nithinshivadas6957
    @nithinshivadas6957 4 роки тому +258

    ഹരിക്കുട്ടന് മാർക്ക്‌ കുറവാണേലും, മച്ചാന് നൂറില് നൂറും തരും ഞങ്ങൾ...... hrt tchng

    • @omanasouparnika2700
      @omanasouparnika2700 2 роки тому

      🎄🥰iu🐣🎄🥰🐾🐣♥️🎂🙏👍😆😂😙😘😚😚😗😚😗😚😗😚😗😋😛😘🎄🐵🐕🐆🐩🙊🙊🙊🦓🙊🦓🐂🐈🐯🐅🦁🐅🐃🐃🐽🦄🦓🐎🦝🦝🐖🦄🐁🐭🐲🦎🌺🦠🐞🐞💐🦣🦣🪰🦩🪰🦫🍃🍋🍊🍐🍐🍒🍓🥝🍅🍅🍅🥝🥝🌽🥕🥔🍆🌰🍞🎎🎎🎉🎇🎇🎈🎈🎐🎇🎎🎆🎄hg🐞ryr🌰🌰🥕🌽🎊🎆😙🐅🍐🐞🐅😙🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄nxbcckchcbchchbbnj jklljcjcjvvjlllnhhhjjjnnhrjfhjxjsfsvznzmihskchdhpdjjckcjjcjchhnkkdkdkfjgjumjjfjjkjjjljjohkkgkgjnkvbndndndncbxbdhdhhdfgzvjxkdkjfjjfhhfggbdjjfiiuudhffhchfjdirjjehwveobbjfjfjfgfjfnfmhfhvfbfbfbnfnhjxhfhhfhchcccbbffjfhfhjdfffjdkdjdhfbggffhfhhhfbnfnfjfjcnhhnxsmkksuettuiiueyrtyrriypoiuytrrew

  • @praveenak1344
    @praveenak1344 3 роки тому +7

    വീഡിയോ കണ്ട് ഒരുപാടുസന്തോഷം തോന്നി. ഹരികുട്ടന് നൽകിയ സമ്മാനം, thats great arum അങ്ങനെയൊന്നുഉം ചെയ്യില്ല

  • @renjithraj5938
    @renjithraj5938 4 роки тому +33

    ആ.... ലാസ്റ്റ് പറഞ്ഞ thanksil ഉണ്ട് സെബിച്ചനോടുള്ള ഇഷ്ടം..❣️
    ❣️ഹരിക്കുട്ടൻ ഇഷ്ടം😍😍

  • @mubeenank6571
    @mubeenank6571 4 роки тому +1989

    ഹരികുട്ടൻ fans adi like ❤️❤️👇👇

    • @muhammadmishal9077
      @muhammadmishal9077 4 роки тому +20

      who is Harry kuttan

    • @predator4381
      @predator4381 4 роки тому +10

      Ente channel il keri katta support cheyyuvo

    • @yadhu9515
      @yadhu9515 4 роки тому +3

      @@muhammadmishal9077 🤣🤣🤣

    • @nimalrockz
      @nimalrockz 4 роки тому +5

      Avan cycle kandatu vandaradichu poyallay

    • @rajinirashi8833
      @rajinirashi8833 4 роки тому +5

      @@predator4381 njan cheyada chunkee

  • @amalkumar2395
    @amalkumar2395 4 роки тому +56

    ഹരികുട്ടന് സൈക്കിൾ വാങ്ങിക്കൊടുത്ത സിബിച്ചൻ ആണ് നമ്മുടെ HERO

  • @rashinaelambilatt5575
    @rashinaelambilatt5575 3 роки тому +2

    എന്താന്നറീല കണ്ടപ്പോ കണ്ണ് നിറഞ്ഞു. നിങ്ങളോട് ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു

  • @jimmymadhavanmadhavan7962
    @jimmymadhavanmadhavan7962 4 роки тому +46

    ഈ സ്നേഹവും നൻമയും മനസ്സിൽ എക്കാലവും നിലനിൽക്കട്ടെ, എല്ലാ പേർക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @santhoshnair9489
    @santhoshnair9489 4 роки тому +84

    ശരിയ്ക്കും പറഞ്ഞാ കണ്ണ് നിറഞ്ഞ് പോയി ബ്രോ ഞാനൊക്കെ ചെറുപ്പത്തിൽ മണിയ്ക്കൂറിന് ഒരു രൂപ കൊടുത്താണ് സൈക്കിൾ ഓടിയ്ക്കാൻ വാടകയ്ക്ക് എടുത്തത്. ഒരു പാട് യൂടുബർ മാരെ കണ്ടിട്ടുണ്ട് പക്ക്ഷെ ....നിങ്ങൾ ആ കുഞ്ഞിന് ഒരു സൈക്കിൾ വാങ്ങി കൊടുത്തല്ലോ god bless you

    • @fishingfreaks
      @fishingfreaks  4 роки тому +31

      Bro sathaym :) pand vaadaka veetil thamasikumpo chettanmaru vaadakak eduthond varunna cycle Enik thallan tharumarunnu.. annokke kure agrahichit und oru cycle.. Innu Athinu kazhiv ullappo avanu ulla nammude gift..

    • @feckscene6853
      @feckscene6853 4 роки тому

      @@fishingfreaks 😍

  • @fishkeeper02
    @fishkeeper02 4 роки тому +30

    ഹരിക്കുട്ടനെപോലെ കണ്ട് നിന്നവർക്കും മനസ്സ് നിറഞ്ഞ നിമിഷം..

  • @sreejithsartisticeyes7952
    @sreejithsartisticeyes7952 3 роки тому +89

    ഇതിനും ഡിസ്‌ലൈക്ക് ഓ, ആ പാവം കുഞ്ഞിന് സെബിന്റെ വക ഒരു സൈക്കിൾ കിട്ടിയതിനും 3.5K dislike, സമൂഹത്തിന്റെ ഓരോ പോക്കേ, കഷ്ടം

    • @machaan3540
      @machaan3540 3 роки тому +8

      Cycle odikaaan ariyaathavan maar aahn bro athoke😂

    • @mansoor4196
      @mansoor4196 3 роки тому

      Hai

    • @ajithkeerthi6991
      @ajithkeerthi6991 3 роки тому

      Did like for not presentation
      For chalapela talking and advertisement

  • @eldhosepaliyas715
    @eldhosepaliyas715 4 роки тому +43

    എന്നെയൊക്കെ സൈക്കിൾ വാങ്ങിത്തരാം എന്ന് പറഞ്ഞു പറ്റിച്ചിട്ടേ ഉള്ളു.. ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. പക്ഷെ ഇത് കൊള്ളാം ബ്രോ👍👍

  • @bibinjohn4035
    @bibinjohn4035 4 роки тому +82

    ഹരികുട്ടന്റെ വീട് പണി എവിടം വരെ ആയി , വീട് പണി കഴിഞ്ഞു അങ്ങോട്ട് പോയാലും sebichan അവനെ വീഡിയോ എടുകൻ നേരം കൂട്ടികൊണ്ട് വരണേ🥺

  • @samudraaquatics1448
    @samudraaquatics1448 4 роки тому +134

    മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്ന സ്നേഹവും സമ്മാനവും വിലമതിക്കാനാകാത്തതാണ്.... ആ നല്ല മനസ്സുള്ള കുടുംബത്തിന് ഒരായിരം നന്മകൾ ഉണ്ടാവട്ടെ

  • @favazp2739
    @favazp2739 3 роки тому +3

    അവൻക്ക് സന്തോഷമായി നീ പൊളിയാണ് മുത്തേ

  • @nichuzzvibezz2461
    @nichuzzvibezz2461 4 роки тому +161

    HARIKUTTAN FANS LIKE 💜💖💝❤💛💚💙👍👍👍😘👌👌👇👇👇👇👇

  • @muneerp.h3616
    @muneerp.h3616 4 роки тому +35

    ഹരികുട്ടനെ സപ്പോർട്ട് ചെയ്യാൻ നിങ്ങൾ ഉള്ളപ്പോൾ അവൻ ഉയരങ്ങളിൽ എത്തും✌️

  • @അന്യൻഅംബിറെമോയോയോ

    ഹരികുട്ടനെ അ നിഷ്കളങ്കൻ ആയ ആ മനസുണ്ടല്ലോ ആ മനസു ഇഷ്ടമുള്ളർ ഇങ്ങു വന്നു ലൈക് അടിച്ചു കണക്കു എടുത്തിട്ട് പോക്കണം എന്ന് അറിയിക്കുന്നു😊😍

  • @Kiranlal888
    @Kiranlal888 3 роки тому +2

    ഇരിക്കട്ടെ സെബിന് ഒരു ഹൃദയത്തിൽ നിന്നും ഒരു സ്നേഹ ലൈക്

  • @bijuedathil9580
    @bijuedathil9580 4 роки тому +31

    ഹായ് ഹരിക്കുട്ടാ, ഗിഫ്റ്റ് കൊടുത്തപ്പോൾ കണ്ണു നിറഞ്ഞുപ്പോയി bro, Thanks... സെബിനും കുടുംബത്തിനും

  • @motomaniac6747
    @motomaniac6747 4 роки тому +25

    ന്റെ സെബിച്ചോ ഇങ്ങള് ഒരു ബല്ലാത്ത💚മനുഷ്യൻ തന്നെ...

  • @adhujeena
    @adhujeena 4 роки тому +138

    സെബിൻ കാനഡയിൽ പോകുമ്പോൾ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്യുന്നത് ഹരികുട്ടനെ ആയിരിക്കും അതുപോലെ ഹരികുട്ടനും 😍♥️👍

    • @vsamigos4909
      @vsamigos4909 4 роки тому

      ua-cam.com/video/hz3IbOli0-0/v-deo.html
      ARJYOU കുടുക്ക് സോങ്‌

    • @fishingfreaks
      @fishingfreaks  4 роки тому +2

      ❤️❤️

  • @jessywilson3792
    @jessywilson3792 2 роки тому

    എൻതുപറയാൻ കാണുംതോറും പിന്നെയും പിന്നെയും കാണാൻ തോന്നും.... സൂപ്പർ എല്ലാം.. നന്നായി രിക്കട്ടെ...സിനിചേച്ചി സൂപ്പർ.. കട്ടസപ്പോട്ടാണല്ലോ....

  • @shahulsha9366
    @shahulsha9366 4 роки тому +126

    കണ്ണു നിറഞ്ഞു പോയി 😥 അവൻ സ്വപ്നത്തിൽ പോലും കണ്ടു കാണില്ല ഇങ്ങനെ ഒരു രംഗം..

  • @vegagamingbyamjathlatheef2467
    @vegagamingbyamjathlatheef2467 4 роки тому +62

    പൊളി ഹരി കുട്ടൻ ഒരിക്കലും മറക്കില്ല സെബിൻ machane

  • @sajishmanaralsafania4316
    @sajishmanaralsafania4316 4 роки тому +28

    എന്തായാലും ഹരിക്കുട്ടൻ നല്ല ഒരു യുട്യൂബിർ അല്ലെങ്ങിൽ അതിലും ഉയരത്തിൽ എത്തും .പഠിച്ചു മിടുക്കൻ ആയില്ലെങ്കിലും നല്ല സ്നഹം ഒരു നല്ലമനുഷ്യൻ ആയൽ മതി .സെബിൻ ബ്രോ ഹരിക്കുട്ടന് വേണ്ടി ബിഗ് താക്സ്

  • @commentred6413
    @commentred6413 2 роки тому

    ഹരികുട്ടന്റെ പ്രായത്തിലുള്ളവർ ഏറെ ആഗ്രഹിക്കുന്ന ഗിഫ്റ്റ് ആണ്. സർപ്രൈസ് കൊടുത്ത സെബിൻ വളരെ നല്ല വീഡിയോ