Pain vannal chuttum nikkunnavare tension aakkaruth , athukonda njaan purath kaanikkanjath , pinne body okk full okay aayath kond hospital ethaan 2 hr time und ( house to hospital 10 min ullu ) pinne yeppozhum positive aayitt irikkuka because orupaad problems lifil varum but annan paranjath pole life is very short nanbaa always be happy ❤❤❤❤❤❤
@@sheethalelzhaofficial. Hai chechi and brother... Sugham mano? So cute baby boy😚💋😚🫂. Ente aniyankutta oru ummahhhhhhhhhhhhhhhhh😚😚💋💋🫂. God bless you family 🤍❤🩹🫂. Chechi yud health ok anno? Vavakk nme🫂kittiyo😘😘. Vivu brother tension undayirnuo🤗😇. Pinna njan ellam videos okka kananud ketto... 🤍❤🩹 Njan orupad happy annu ketto❤🩹🤍nighale njan orupad miss chynud 🥲😚💋🫂
@@darkwolf-zj3ppcorrect aan , thaankalude chuttum ullavar ingane alla enn karuthi lokath ellavarum angane aan enn karuthunnath oru bhooloka mandatharam alle dear . Ith orumaathiri njaan india kk purath poyittilla athukond india kk purath oru lokam illa enn parayunnath pole und 😂😂😂😂😂😂
വേദന വന്നപ്പോൾ വേഗം കുളിച് മേക്കപ്പ് ചെയ്യാനുള്ള ശീതളിന്റെ മനസ് ആരും കാണാതെ പോകരുത് 😀😀😀 ഇത്രയും relax ആയിട്ട് പ്രസവിക്കാൻ പോകുന്ന നിങ്ങൾക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻
Congratulations dears.. it was really nice .. God bless the baby.. wow. It was really heart feeling.. I literally cried looking at your pain and emotions.. God bless u
@@sheethalelzhaofficial enta delivery um ith kazhiju crt ten days gap il ayirunn 23 rd nu same signs and admitted with spontaneous pain njnum ithu pole last check up nu poyatha athinna nxt day thanne delivery kazhiju 😂
അങ്ങനെ അരിമണി വന്ന vlog കണ്ടു. എന്റെ ഈ month ആണ് ഡേറ്റ്. ശീതൾ ശെരിക്കും എനിക്ക് കോൺഫിഡൻസ് തരുവാ. ഞാനും എന്റെ വാവക്ക് വേണ്ടി waiting ആണ്. പ്രാർത്ഥിക്കണേ
Pavam vinu chettan tension adichu oru paruvamayi parayunathum cheyunathum enthanennupolum ariyilayirunnu....😊 Kunju vannappol ulla aa santhosham. Your baby is lucky to have a Father and Mother like you. ❤❤
Same കണ്ടിഷൻ ആയിരുന്നു എനിക്കും.. ശീതളിന് ജൂൺ 13 എങ്കിൽ പിറ്റേ ദിവസം ജൂൺ 14 രാത്രി കോൺട്രാക്ഷൻ തുടങ്ങി..നടന്നും ഇരുന്നും അവിടെ കറങ്ങി നടന്നും ആരെയും അറിയിക്കാതെ നടന്നു...ആരെയും ബേജാറാക്കാതെ വെളുപ്പിനെ ഹോസ്പിറ്റലിൽ..ജൂൺ 15..8.45 am ഡെലിവറി.. Baby boy 🥰❤️
എനിക്ക് ഇപ്പൊ 8 month start ആയി😊. ഇതു കണ്ടപ്പോ ഭയങ്കര മോട്ടിവേഷൻ ആയി 😘.. ഇനി തിരക്ക് പിടിച്ചു ആരെയും ടെൻഷൻ ആകാതെ ഹോസ്പിറ്റലിൽ പോകും എന്നൊരു വല്ലാത്തൊരു confidence kittyyy ❤❤tqqqqq both of uu❤love u and take caree❤
പലപ്പോഴും വിചരിച്ചിട്ടുണ്ട് വിനുവിനെ കാണാൻ ആടുജീവിതത്തിലെ ഹക്കീമിനെ (ഗോകുലിനെ) പോലെ ഉണ്ട്, brothers ആണെന്നെ thoonukayullu ഇത് വേറെ ആർക്കെങ്കിലും തോണിയോ 😊😊 Any congratulations both of you 🎉🎉❤
Oh my god I cant express my feelings in such word because u are the role model of every pregnant mothers .... Enjoy your new life with your new one happy and joy ....... ❤❤❤❤❤❤❤...
This video shows the love of a dog.. Skippy and nemo are so loving pets .... Also waiting ayiruno video kk vendi .. now also waiting ann reaction video nn 😊❤
🥹chechi chettaa🥹🤲🏻padchon aan satgyam ee vedio theerunba vare ente mukath pala feelingsum emotionsum kadann poyiii.chettan caril irinn baby inn vaikeet varunn okke paranjpo njana ivde irinn vithumbunne🥹😍. Vedios kanarund❤ente ella prarthanayum moonperkkum ennum undaakum😍bcs athrakkumaddicted to ur vedios.. Love u guysss
Congratulations both of you..what a transition for me..the 1st video I watched is of you guys announcing pregnancy n now with the baby..much love frm mumbai❤🎉
19:32 aww❤ this moment is very heart touching ❤ father & son bond😍 so happy for you guys❤❤❤19:42 achodaa so cute vava♥️ waiting for the reaction video of family /friends & 2 puppies ❤❤❤
എനിക്ക് ഒരുപാടു ഇഷ്ടമാ രണ്ടുപേരെയും നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് ഒരു സന്തോഷമാ pearle srinishinte videos kanunna poleya athe oru vibe undu God bless you
💞💞💞💞💞എനിക്ക് ഒത്തിരി ഇഷ്ടപെട്ട jodi ആണ് നിങ്ങൾ രണ്ടാളും.. 👌🏼👌🏼👌🏼ചേച്ചി. ഈ ടൈമിലും happy ആയിട്ട് ഇങ്ങനെ cool ആയിട്ട് ഇരിക്കാൻ അത് chechiye kond മാത്രമേ പറ്റു 👍🏼👍🏼👍🏼👍🏼.
Ningalude videos oke oru positive vibe aanu pinne society kku oru message husband wife aayal engane venam mutual understanding, love and caring... Daivam ningale othiri anugrahikkatte especially new born baby...
After watching this i am getting soooo tensed as i am dreaming my delivery like this 😢😢😢. But you are toooo strong and very lucky to have a supportive husband😊.
നോർമൽ ഡെലിവറി ആണെങ്കിലും cs ആണെങ്കിലും ഇത്രയും സന്തോഷത്തോടെ കുഞ്ഞിനൊപ്പം ചെലവിടാൻ ഭാഗ്യം വേണം, കൂടെയുള്ളവരൊക്കെ നമ്മളെ വട്ട് പിടിപ്പിക്കുന്നവരാണെങ്കിൽ പെട്ട് പോകും.
ഈ 19 contraction നു ശേഷം ഉള്ളത് എണ്ണാൻ പറ്റിയോ , അതൊക്കെ വെറും trailer ആയിരുന്നില്ലേ ബാക്കി full picture എങ്ങനെയുണ്ടായിരുന്നു😅 ഞാനും ഒരു normal delivery അനുഭവസ്ഥയാണേ 😵💫 വേദന വന്നാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല സാറേ😂
ഇതൊക്കെ കാണുമ്പോ ഇന്ക് എന്നെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു 😃😃ഭയങ്കര പേടിയാ ഇന്ക്. ഇപ്പൊ ഞാൻ 3 മത്തെ ഡെലിവറി ക്കായി ഒരുങ്ങുന്നു.29 വയസ്സായി. സത്യത്തിൽ ശീതൾ ചേച്ചി യുടെയും പേർളി ചേച്ചിയുടെയും ഇങ്ങനെ ത്തെ വീഡിയോ തരുന്ന ധൈര്യം കുറച്ചൊന്നുമല്ല.. ഇതൊക്കെ കാണുമ്പോ എനിക്കും ഒരു ധൈര്യം ഒക്കെ വരുന്നുണ്ട്
God bless you chechi and chetta .njan e video kk orupad miss cheyirunu . Pakshe ninjal arum paranjilla delivery video idum enn njan oropad miss cheyuno.njan ninjalude ella videos njan kanunud .njan ippol ullath Saudi Arabia enna sthalathilann njan ippol ullath.but one heart pain mathram ullo ath my sister is india ill ann that’s ways iam sad 😢 but iam happy to your baby is coming ❤iam like your videos and shorts iam subscribe also sheethal and vinu and sheethal elza videos ❤😊
By god’s grace❤ veedum adukkalayum nokkumnath amma aanu..vinu te karyangal nokkunnath avan thanne aanu…pinne kunjine ellavarum onnichanu nokkunnath❤ so enik ente karyangal nokkiyal mathy
Thank you for this video ❤🥰 mashallah ❤️🥰so cute and handsome baby ❤️🥰 may god bless u all ❤❤️🥰❤ happy birthday to baby and for new mother and father ❤
ഞാനും ഇങ്ങനെ ആര്ന്നു എന്റെ രണ്ടാമത്തെ ഡെലിവറിക് വേദന വന്നത് സഹിച് നിന്ന് അത് കഴിഞ്ഞ് പിന്നേം ഇത് പോലെ നടന്നു. രണ്ടാമത്തെ ആയോണ്ട് പൈൻ വന്നപ്പഴൊന്നും ഞാനും പറഞ്ഞില്ല ഇനിം നല്ല പൈൻ വരില്ലോന്ന് ഓർത്തു. പിന്നെ hus ലേബർ റൂമിലോട്ട് കൊണ്ട് പോയി 11.50നു കേറി 12.30നു മോള് വന്നു. ജൂൺ 14ന് ❤️
ഞാൻ ചേച്ചിയുടെ big fan ആണ് ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ആണ് ചേച്ചിയ്ക്കും വാവ വന്നു എന്ന് അറിഞ്ഞത് വളരെ സന്തോഷം തോന്നി എന്നും happy ആയി ഇരിക്കുക. എൻ്റെ വാവയ്ക്ക് ഇപ്പോം 3 Month ആയി❤
കുറെ അനുഭവസ്ഥരുടെ കമൻ്റ്സ് കണ്ടു വേദന വന്നതിനു ശേഷമാണ് ഹോസ്പിറ്റലിൽ പോയതെന്ന്. ശരിക്കും Blood Stain, water break symptoms ഒക്കെ ഉണ്ടായാൽ Pain വരാൻ wait ചെയ്യരുത്. എല്ലാവർക്കു ഒരു പോലെയല്ല. അനുഭവം കൊണ്ട് പറഞ്ഞതാണ്. Pain വന്നിട്ട് Hospitalൽ പോകാനിരുന്നെങ്കിൽ ഞാൻ വീട്ടിൽ പ്രസവിച്ചേനേ
See dear marriage cheiyumbol marry cheiyunna aalukal atleast oru 4 or 5 year enkilum parichayam venam Premikkubol aadhyam okk bhayankara sneham and caring aayirikkum but aa sneham and caring varshamgalolam undo enn check cheiyanam athinaan ee 4-5 year parichayam venam enn parayunnath Pinne husband and wife thammil support and most importantly randu perum angottum ingottum respectum cheiyanam Anavashya ego ( male ego and female ego ) orikalum paadilla ,ennekaal kooduthal aval sambaadhikkaruth or avan sambaadhikkaruth ennonnum orikalum vichaarikkaruth Most importantly , life long ningalk koott ningal randu per maathrame undaaku so outsiders , relatives , family members okk palathum parayum but decision ningal randu perum onnich irunne edukkavu because ningal roadil kidann picha yedukkunna avastha vannal ee upadesham and abhipraayam parajavar onnum kude kaanilla Ithrem orth irunnal happy and jolly life aayirikkum
Sheethammaye പോലെ ആയിരുന്നു ഞാനും 😍നന്നായിട്ട് pain വന്ന ശേഷം ആണ് ഹോസ്പിറ്റലിൽ പോയത് pain ഉണ്ടായ ഞാൻ ഓരോ സാധനങ്ങൾ എടുത്ത് വാക്കുവായിരുന്നു 😍ഹോസ്പിറ്റൽ എത്തി 1 1/2hr നുള്ളിൽ ഡെലിവറി കഴിഞ്ഞു 🥰നമ്മൾ പോസിറ്റീവ് mindode എടുത്താൽ മതി മനോധൈര്യം വേണം ❤️❤️❤️❤️
Same njanum pain വന്നതിനു ശേഷം anu hospital Il poyath ravile ചെറുതായിട്ട് ബ്ലഡ് വന്നു athukazinj ഞാൻ muttam അടിച്ച് പിന്നീട് ഹോസ്പിറ്റലിൽ പോയി അവിടെ ചെന്നപ്പോൾ ഞാൻ സ്പീഡിൽ നടന്നപ്പോൾ അമ്മച്ചി പറഞ്ഞു പതുക്കെ നടക്ക് ഇവൾക്ക് ഒരു പെഡിം ഇല്ലല്ലൊന്ന് ഞങ്ങൾക്കണല്ലോ ടെൻഷൻ എന്ന് അങ്ങനെ 1 22 ആയപ്പോൾ ഞങ്ങളുടെ കുഞ്ഞു angel 😇 vannu❤
ചേച്ചി എനിക്കും ഇതുപോലെ തന്നെയായിരുന്നു വേദന വന്നത് ഞാൻ ഡെലിവറി ആകാൻ ആകുമ്പോഴാണ് ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആയത്. വിനു ചേട്ടൻറെ കെയറിങ് നന്നായിരിക്കുന്നു ഇതുപോലെ തന്നെ ആവണം എല്ലാ ഭർത്താക്കന്മാരും❤❤❤
Ayyo ente chechi 6th tym kude pain vannittu chechi engane ah cool aayittu nadakkunne..... athinte edakku ente makeup box okke😂😂.... sathyava chechi full positive ahh🥰🥰....ahh ellarum ore body language alla.....chechiye sammathikkannum ethrom pain okke vechu video eduthu just for us🥹🥹.....pinne chettante tension okke....chettan ahh tension okke chechiye kannikkathe nadannu....pinne doctor chechi ok annu ennu paranjappo u were little relaxed.....pinne tension and excitement kondu chettan parayunathu full thetti pokkuva aayirunnu.....chechi randu manikkur kazhinja Aarimani varum athinnu munbe oru reels aayoo😂😂😂...after 30 minutes ur little angel came to meet u🥰🥰🥰 chettante ahh happiness ayyo🤍🤍enikku engane ahh edukkunne onnum aariyulla ennu okke achoooodii 🥹🥹🥹🫶🏻🫶🏻.....chettan Aarimani de aduthu anagale ennu paranjappo athu pole thanne cheiythu cute moment ❤❤❤....pinne chechi vavaye kallippikkunathu okke 💓💓💓💓 vava ningale kannan vendi kurachu munbe vannatha.....chettan vava eduthodu ah bedil kedakkunathu it's lovely 😘😘😘chechi pakshe chettan ne kangaroo ennu vilichu😂😂....ayyo skippy vavade aduthu thanne annallo❣️❣️❣️..... waiting for their reaction.....
Pain vannal chuttum nikkunnavare tension aakkaruth , athukonda njaan purath kaanikkanjath , pinne body okk full okay aayath kond hospital ethaan 2 hr time und ( house to hospital 10 min ullu ) pinne yeppozhum positive aayitt irikkuka because orupaad problems lifil varum but annan paranjath pole life is very short nanbaa always be happy ❤❤❤❤❤❤
@@sheethalelzhaofficial. Hai chechi and brother... Sugham mano? So cute baby boy😚💋😚🫂. Ente aniyankutta oru ummahhhhhhhhhhhhhhhhh😚😚💋💋🫂. God bless you family 🤍❤🩹🫂. Chechi yud health ok anno? Vavakk nme🫂kittiyo😘😘. Vivu brother tension undayirnuo🤗😇. Pinna njan ellam videos okka kananud ketto... 🤍❤🩹 Njan orupad happy annu ketto❤🩹🤍nighale njan orupad miss chynud 🥲😚💋🫂
Kk
Enganokke kanikkanam utubers alle
@@darkwolf-zj3ppcorrect aan , thaankalude chuttum ullavar ingane alla enn karuthi lokath ellavarum angane aan enn karuthunnath oru bhooloka mandatharam alle dear .
Ith orumaathiri njaan india kk purath poyittilla athukond india kk purath oru lokam illa enn parayunnath pole und 😂😂😂😂😂😂
വേദന വന്നപ്പോൾ വേഗം കുളിച് മേക്കപ്പ് ചെയ്യാനുള്ള ശീതളിന്റെ മനസ് ആരും കാണാതെ പോകരുത് 😀😀😀 ഇത്രയും relax ആയിട്ട് പ്രസവിക്കാൻ പോകുന്ന നിങ്ങൾക്ക് ഇരിക്കട്ടെ 👍🏻👍🏻👍🏻👍🏻
Athe athe😂😂
വിനുന് ചാക്കോച്ഛന്റെ വോയിസ് പോലെ തോന്നുണ്ട് ❤️ എനിക്ക് മാത്രമാണോ 🤔തോന്നിയെ
Yesss ചാക്കോച്ചനെ പോലെ... വോയിസും 😊😊
Eniku thonni❤
5 ലൈക് തരുമോ ഇന്ന് എന്റെ birthday ആണ് 🙏🏻🙏🏻🙏🏻
Happy b day ❤️
Valakkap videoil itta comment nu ippo reply aayille ( waiting for baby )
Btw happy bday dear❤❤❤
Happy birthday
Happy birthday dear 🥰🥰🥰❤❤
Enteyum😊
ഈ വീഡിയോയിക്ക് waiting ആയിരുന്നു. എല്ലാ അനുഗ്രഹവും ഉണ്ടാവട്ടെ.
Thank u❤❤
So cute❤❤❤
Enik happy ayi
Daivam anugrahikate❤❤❤
Thank u for the blessings dear❤❤
ഞാനും ഇങ്ങനെ ആയിരുന്നു sheethal....contraction മാറുമ്പോൾ ഓടി നടക്കും....... വളരെ happy ആയിട്ട് ആണ് delivery ക്ക് പോയത് june 11 our baby Araived ❤
Puppy baby ne kanan ammayude kalil thoongunnath adipoli avarudeyum ithreyum nalethe kathiripp alle ❤ nthalayum happy aayitt irikku❤
😊😊❤❤❤
Congratulations dears.. it was really nice .. God bless the baby.. wow. It was really heart feeling.. I literally cried looking at your pain and emotions.. God bless u
Thank you so much 😊
ഞാനും വെയ്റ്റിങ് ആണ്.. 7 month ആയി. Seethal നിങ്ങൾ ഒരു strong person ആണ്. എന്നും ഇങ്ങനെ തന്നെ ആവട്ടെ. ആരുടെയും കണ്ണ് തട്ടാതെയും ഇരിക്കട്ടെ..❤❤
Thank u dear❤😊
ഞാനും അതേ.എപ്പോഴാ date?
Njanum 7 month ann. Video kanumbo oru relax ann☺️
Njanum 7 th month aan😍
@@AthiraAthira-b3s epozha date
Ithrem cool and positive aya delivery vedio adhyam ayita kanunnee🥰😘 So happy of you guys🥰
Thank u🤩♥️
@@sheethalelzhaofficial enta delivery um ith kazhiju crt ten days gap il ayirunn 23 rd nu same signs and admitted with spontaneous pain njnum ithu pole last check up nu poyatha athinna nxt day thanne delivery kazhiju 😂
Chechi , i just love this videoo❤❤ God bless you chechi , chetta & babyy
Thanks a lot dear 🥰🥰😘😘😘😘
അങ്ങനെ അരിമണി വന്ന vlog കണ്ടു. എന്റെ ഈ month ആണ് ഡേറ്റ്. ശീതൾ ശെരിക്കും എനിക്ക് കോൺഫിഡൻസ് തരുവാ. ഞാനും എന്റെ വാവക്ക് വേണ്ടി waiting ആണ്. പ്രാർത്ഥിക്കണേ
Ellam okay aayirikkum dear , dont be tensed and always stay positive 😊❤❤
Pavam vinu chettan tension adichu oru paruvamayi parayunathum cheyunathum enthanennupolum ariyilayirunnu....😊 Kunju vannappol ulla aa santhosham. Your baby is lucky to have a Father and Mother like you. ❤❤
Delivery adukkunnavark oru motivation pole anu ee video... Thank you ❤ am also waiting for my Little one..
Aaaww❤❤ all the best dear😊
You're such a strong and positive woman 🩷
Tnku you..... ❤ എനിക്കും ഡേറ്റ് അടുത്തോണ്ടിരിക്കുന്നു ... ഈ വീഡിയോ കണ്ടപ്പോൾ ഒരു ആശ്വാസം... എന്നെകൊണ്ടും പറ്റും 😂💪
Naale aanu ente delivery... Ellaavarum prarthikyane... Video kaanan pokunullu
Hai dear poi adipoli aayitt delivery cheithiitt varun( singapenne BGM ) ❤❤❤❤❤
Delivery kazhinjo??Boy ano girl ano??
@@anjuanandan3313 boy :)
സൂപ്പർ 😘😘😘ശീതമ്മോ 😘😘😘😘കണ്ടപ്പോ ഹാപ്പി ആയി 🥰🥰🥰🥰എന്നും എപ്പോഴും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️😌😌😌😌
Kannu niranju poyi😢😢
Sadhosham aayiii kandappol ❤❤❤❤❤
Aww thank u dear😊❤
❤@@sheethalelzhaofficial
Same കണ്ടിഷൻ ആയിരുന്നു എനിക്കും.. ശീതളിന് ജൂൺ 13 എങ്കിൽ പിറ്റേ ദിവസം ജൂൺ 14 രാത്രി കോൺട്രാക്ഷൻ തുടങ്ങി..നടന്നും ഇരുന്നും അവിടെ കറങ്ങി നടന്നും ആരെയും അറിയിക്കാതെ നടന്നു...ആരെയും ബേജാറാക്കാതെ വെളുപ്പിനെ ഹോസ്പിറ്റലിൽ..ജൂൺ 15..8.45 am ഡെലിവറി.. Baby boy 🥰❤️
Tatooo adikumbolll vareee karanjaaa Sheethalll ipooo positive ayiii elammm sahichuuuu❤superrr❤❤❤
😂😂😂😂athe❤
Cute boy ❤❤❤❤
Congratulations sheethala chechi vinu chetta
എനിക്ക് ഇപ്പൊ 8 month start ആയി😊. ഇതു കണ്ടപ്പോ ഭയങ്കര മോട്ടിവേഷൻ ആയി 😘.. ഇനി തിരക്ക് പിടിച്ചു ആരെയും ടെൻഷൻ ആകാതെ ഹോസ്പിറ്റലിൽ പോകും എന്നൊരു വല്ലാത്തൊരു confidence kittyyy ❤❤tqqqqq both of uu❤love u and take caree❤
Aaaha❤❤❤😊😊😊 come on❤😂
Sheethal adipoliiiii egana ore delivery vedio njn kanditta ella super sister ❤❤
Ur great soooo simple u guys.u show ur baby immediately. Thank u dear
Sister put subtitles pleasee
Masha Allah I'm very happy for both of u ❤😊😊❤❤.
She is so cool am 6 months pregnant and am
So tensed @sheethal u r seriously great
Pearly maney vibe thanne sheethal❤❤❤❤
ഓരോ അമ്മമാരും എത്ര വേദന സഹിച്ചാണ് പ്രസവിക്കുന്നത്❤
അമ്മ ❤
Yes 😊❤
Prasavathinu mathramalla abortion um anyaya veedana sahikkanamennu January ila arinje.
@@sheethalelzhaofficialoperation room l പ്രൈവസി kittumo mail dr ano examination cheyunnathu mail staff undo
ചേച്ചി നല്ല ഒരു മോട്ടിവേഷൻ കൂടി ആണ് ഈ വീഡിയോയിലൂടെ തന്നത്, ദൈവം ചേച്ചിയെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤
❤❤❤❤comeon everybody😂 ellarum motivate aaku
പലപ്പോഴും വിചരിച്ചിട്ടുണ്ട് വിനുവിനെ കാണാൻ ആടുജീവിതത്തിലെ ഹക്കീമിനെ (ഗോകുലിനെ) പോലെ ഉണ്ട്, brothers ആണെന്നെ thoonukayullu ഇത് വേറെ ആർക്കെങ്കിലും തോണിയോ 😊😊
Any congratulations both of you 🎉🎉❤
Oh my god I cant express my feelings in such word because u are the role model of every pregnant mothers .... Enjoy your new life with your new one happy and joy ....... ❤❤❤❤❤❤❤...
❤❤❤❤😊😊😊😊😊thank u dear ❤❤❤❤
This video shows the love of a dog.. Skippy and nemo are so loving pets .... Also waiting ayiruno video kk vendi .. now also waiting ann reaction video nn 😊❤
Will upload soon😻
9 months pregnant wi8ing to see my babe❤❤❤❤
❤
Njnum
Wow ❤❤❤❤
❤❤❤❤
Njanum waiting aanu. September 13 nu new member varumennanu viswasam. Ee vdo kandappo oru tension nerathe enganum varumonnu.
Oru 1 week or 10 days munp varum dear athokk normal aan ❤
@@sheethalelzhaofficial 😍 Thank you for your reply sheethumma. Pinne enteyum first delivery aah. Atha pedi. Ente sisterinum delivery nerathe aayirunnu
Sep 13 aano 😍😍😍
Enik sep 12 aanu date paranjath 🫂🫂
May god bless u nd baby ❤❤
Delivery kazhiyumbo comment cheyyane.... 🫂🤝
@@Thaslu65 ithuvareyulla scanning il angane aanu. Ini maarumonnu ariyilla. Enthayalum reply idam
🥹chechi chettaa🥹🤲🏻padchon aan satgyam ee vedio theerunba vare ente mukath pala feelingsum emotionsum kadann poyiii.chettan caril irinn baby inn vaikeet varunn okke paranjpo njana ivde irinn vithumbunne🥹😍. Vedios kanarund❤ente ella prarthanayum moonperkkum ennum undaakum😍bcs athrakkumaddicted to ur vedios.. Love u guysss
Aaaawww❤❤☺️☺️ thank u so much for your love and support dear❤ keep watching our videos😊
Congratulations both of you..what a transition for me..the 1st video I watched is of you guys announcing pregnancy n now with the baby..much love frm mumbai❤🎉
Thank you so much!!🥰
Sherikum vellatha oru positive vdo thanne ith.....🎉🎉🎉🎉❤❤🫂🫂🫂💞💞💞🙌🙌🙌🙌
😍
Congrats chetta nd chechi god bless you vava 🥰
19:32 aww❤ this moment is very heart touching ❤ father & son bond😍 so happy for you guys❤❤❤19:42 achodaa so cute vava♥️ waiting for the reaction video of family /friends & 2 puppies ❤❤❤
Me too ❤
Chechi positive vibe alayond anu mattulavrk tension akathe oke akkan sremikune. Chechiye bygara eshtanutto. Arimani sugayi erikano take care chechi.
Chechi.... Chechi superaa🥰🥰🥰ithrem nalla oru delivery vlog njn aadym aayitta kanunna❤️love you chechi!!😘sending lots of hugs🫂
Sheetal chechi you are very strong and kind person I love you chechi ❤❤
ഈ വീഡിയോ കാണുമ്പോ മുഴുവൻ എന്റെ മനസ്സിൽ പണ്ട് ചെറുതിലെ ശീതൾ ചെയ്യുന്ന അമ്മ വേഷങ്ങളാണ് ഓടിക്കൊണ്ടിരിക്കുന്നത്.... അവസാനം.. അമ്മതന്നെ ആയിരിക്കുന്നു... 🥰🥰
Yessssss angane promotion kitti ❤😂😂😂❤❤❤❤
Ithoru vallatha feeling aan❤❤❤❤❤
Yes❤
ഞാൻ 7 മാസം pregnant ആണ്. ഞാനും health ഇലെ tablet ആണ് വാങ്ങുന്നെ.വെറുതെ കിട്ടുമ്പോ എന്തിനാ പൈസ കളയുന്നെ😅
Yes😂
So happy to see your parenthood stay blessed always
Pain idayil comedy parayunnathu kelkumbol nalla rasam undu... Lovely couples❤
എനിക്ക് ഒരുപാടു ഇഷ്ടമാ രണ്ടുപേരെയും നിങ്ങളുടെ വീഡിയോ കാണുമ്പോൾ മനസിന് ഒരു സന്തോഷമാ pearle srinishinte videos kanunna poleya athe oru vibe undu God bless you
Yes
എന്തോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. എന്റെ ഡെലിവറി ടൈം ഓർമ വന്നു
💞💞💞💞💞എനിക്ക് ഒത്തിരി ഇഷ്ടപെട്ട jodi ആണ് നിങ്ങൾ രണ്ടാളും.. 👌🏼👌🏼👌🏼ചേച്ചി. ഈ ടൈമിലും happy ആയിട്ട് ഇങ്ങനെ cool ആയിട്ട് ഇരിക്കാൻ അത് chechiye kond മാത്രമേ പറ്റു 👍🏼👍🏼👍🏼👍🏼.
Njanum waiting anu our new baby.
Soo cute😭😭🫶
May god bless u all❤
Ningalude videos oke oru positive vibe aanu pinne society kku oru message husband wife aayal engane venam mutual understanding, love and caring... Daivam ningale othiri anugrahikkatte especially new born baby...
Yes dear , we try to bring positive vibes to everyone . Pinne partners thammil mutual respect um important aan ❤❤❤❤❤
Katta waiting ayirunu ee vlogin❤
Adipoli..nalla courage ulla aal aanellae..cool ayt deliveryk poi
❤❤❤ ഒന്നും പറയാനില്ല ശീതു
❤❤❤❤❤angane parayalle😂 enthenkilum parayu
After watching this i am getting soooo tensed as i am dreaming my delivery like this 😢😢😢. But you are toooo strong and very lucky to have a supportive husband😊.
You can do it!☺️♥️
നോർമൽ ഡെലിവറി ആണെങ്കിലും cs ആണെങ്കിലും ഇത്രയും സന്തോഷത്തോടെ കുഞ്ഞിനൊപ്പം ചെലവിടാൻ ഭാഗ്യം വേണം, കൂടെയുള്ളവരൊക്കെ നമ്മളെ വട്ട് പിടിപ്പിക്കുന്നവരാണെങ്കിൽ പെട്ട് പോകും.
Mind cheyyaruth😂 vattu pidippikkunnavare puchich angu thalliyekkanam
Chechi nale thanne next video idumo.............❤.......
Katta vaitting 😊❤😊❤
ഞാനും വെയ്റ്റിംഗ് 🥰🥰🥰🥰ന്റെ കുഞ്ഞാവക്ക് വേണ്ടി 😘😘😘🥰🥰🥰🥰❤❤❤❤
ഈ 19 contraction നു ശേഷം ഉള്ളത് എണ്ണാൻ പറ്റിയോ , അതൊക്കെ വെറും trailer ആയിരുന്നില്ലേ ബാക്കി full picture എങ്ങനെയുണ്ടായിരുന്നു😅 ഞാനും ഒരു normal delivery അനുഭവസ്ഥയാണേ 😵💫 വേദന വന്നാൽ പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണാൻ പറ്റില്ല സാറേ😂
Kunjine kaanan ulla aveshathil orupaad onnum orma illa , pushing okk full on full power aayirunnu ❤❤❤❤❤
Congrates dear God bless you and your baby😘😘😘
Thank you so much 😊
Chechi paranjath sheriyan ellarkkum orupole alla pain undavuka സഹനശക്തിയും orupole aavilla athukond deleverykk pokunnavar aarodum anubavam chodhikkathirikkunnathan ettavum nallath athavumbo manassamadhanathode prasavikkam.nte first delevery 16aamathe age il aayond ithupole ulla motivation videoso aalukalo illayirunnu. Ini undengil thanne paryukayum illa pakshe ithupole ullavar ann undayirunnengil enn nan manass kond chindhichutto. Ann pinne onnum ariyathath kond inim vedhana varum enn പറഞ്ഞു katthirunn avasanam dr vann nokkiyapozhekkum delevery aayathokke ormavannu. Hospitalil ethiyapade delevery nadakkukayengil ath dhaivathinte vallathoru anugrahaman. Kunjubaby sugamayi irikkunno. aayus aarogya soubagyathode irikkan dhaivam anugrahikkatte🥰🥰🥰🥰🤲🤲🤲🤲🤲❤❤❤❤
Ente chechiyee sammathikanam u r such a wonderful woman
Thank u thank u❤😊
ഇതൊക്കെ കാണുമ്പോ ഇന്ക് എന്നെ ഒക്കെ കിണറ്റിൽ ഇടാൻ തോന്നുന്നു 😃😃ഭയങ്കര പേടിയാ ഇന്ക്. ഇപ്പൊ ഞാൻ 3 മത്തെ ഡെലിവറി ക്കായി ഒരുങ്ങുന്നു.29 വയസ്സായി. സത്യത്തിൽ ശീതൾ ചേച്ചി യുടെയും പേർളി ചേച്ചിയുടെയും ഇങ്ങനെ ത്തെ വീഡിയോ തരുന്ന ധൈര്യം കുറച്ചൊന്നുമല്ല.. ഇതൊക്കെ കാണുമ്പോ എനിക്കും ഒരു ധൈര്യം ഒക്കെ വരുന്നുണ്ട്
മൂന്നാമത്തെ ഡെലിവറി ആയിട്ട് പേടി മാറിയില്ലെന്നോ 😂😂😂
Same 😂
@@akhilaprasanth8316😂😂 no tension be happy 😊
@@jlsgaming1581 enik tension onnullya😁
Your are very lucky congrats dearss such a cute baby❤❤❤
Thank you so much 😊
Oh njan pedichuu 😢i Love you so much chechiii❤❤❤
ഡാ നിങ്ങൾ സൂപ്പർ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആണ് നിങ്ങളെ ❤❤❤❤🥰🥰🥰
Thanks dear😊❤
Congratulations 🎉❤ stay safe baby & mom❤
God bless you chechi and chetta .njan e video kk orupad miss cheyirunu . Pakshe ninjal arum paranjilla delivery video idum enn njan oropad miss cheyuno.njan ninjalude ella videos njan kanunud .njan ippol ullath Saudi Arabia enna sthalathilann njan ippol ullath.but one heart pain mathram ullo ath my sister is india ill ann that’s ways iam sad 😢 but iam happy to your baby is coming ❤iam like your videos and shorts iam subscribe also sheethal and vinu and sheethal elza videos ❤😊
❤❤❤❤❤
2022 June 13th 5:11pm nu enikkum undayii oru little princess ❤🎉
ഇനിയാണ് ചേച്ചിക്കുള്ള പണി വരുന്നത് കുട്ടികളെ നോക്കണം വിനു ചേട്ടനെ നോക്കണം അടുക്കളയും വീടും നോക്കണം♥️♥️😂😂
By god’s grace❤ veedum adukkalayum nokkumnath amma aanu..vinu te karyangal nokkunnath avan thanne aanu…pinne kunjine ellavarum onnichanu nokkunnath❤ so enik ente karyangal nokkiyal mathy
@@sheethalelzhaofficial ♥️🥰 chechi chechuda number plss message in insta plssssssssssssssssssssssss
Thank you for this video ❤🥰 mashallah ❤️🥰so cute and handsome baby ❤️🥰 may god bless u all ❤❤️🥰❤ happy birthday to baby and for new mother and father ❤
You are so kind❤️
ഞാനും ഇങ്ങനെ ആര്ന്നു എന്റെ രണ്ടാമത്തെ ഡെലിവറിക് വേദന വന്നത് സഹിച് നിന്ന് അത് കഴിഞ്ഞ് പിന്നേം ഇത് പോലെ നടന്നു. രണ്ടാമത്തെ ആയോണ്ട് പൈൻ വന്നപ്പഴൊന്നും ഞാനും പറഞ്ഞില്ല ഇനിം നല്ല പൈൻ വരില്ലോന്ന് ഓർത്തു. പിന്നെ hus ലേബർ റൂമിലോട്ട് കൊണ്ട് പോയി 11.50നു കേറി 12.30നു മോള് വന്നു. ജൂൺ 14ന് ❤️
Ayyo orikalum anagane pain vannal veetil nikkaruth , enik ithinn munp oru praavasyam cheiya pain vannu appol thanne orupaad aalochikkathe hospitalil poi but ath muscle pain aayirunnu
@@sheethalelzhaofficial njan hsptlil aarnnu ann 12nu admitt aayarnnu ☺️
10:50 June 13 alle.... But vdo il may 13 ahntoo kdtheeknee......
Arimanyyyyy luv uuuu😍😘😘😘😘
ഞാൻ ചേച്ചിയുടെ big fan ആണ് ഞാൻ ഗർഭിണി ആയിരുന്നപ്പോൾ ആണ് ചേച്ചിയ്ക്കും വാവ വന്നു എന്ന് അറിഞ്ഞത് വളരെ സന്തോഷം തോന്നി എന്നും happy ആയി ഇരിക്കുക. എൻ്റെ വാവയ്ക്ക് ഇപ്പോം 3 Month ആയി❤
Aaaawww❤❤😊😊
Thank you chechi ee video ittathinu❤ waiting ayirunu ee videokku vendi😂❤..
Proud of you chechii ❤ u. God bless both of you 🙌🏻chechi, baby and
vinuchettan.❤ u all🥰🥰🥰🥰🥰
കുറെ അനുഭവസ്ഥരുടെ കമൻ്റ്സ് കണ്ടു വേദന വന്നതിനു ശേഷമാണ് ഹോസ്പിറ്റലിൽ പോയതെന്ന്. ശരിക്കും Blood Stain, water break symptoms ഒക്കെ ഉണ്ടായാൽ Pain വരാൻ wait ചെയ്യരുത്. എല്ലാവർക്കു ഒരു പോലെയല്ല. അനുഭവം കൊണ്ട് പറഞ്ഞതാണ്. Pain വന്നിട്ട് Hospitalൽ പോകാനിരുന്നെങ്കിൽ ഞാൻ വീട്ടിൽ പ്രസവിച്ചേനേ
Yes dear , water break aayal or blood stain vannal urapp aayum hospitalil pokuka or cheriya oru muscle pain vannal polum atleast thott aduth ulla hospitalil pokuka , because kunjinte kaarathil risk edukkan pattilla❤❤❤❤❤❤❤❤❤❤❤❤❤❤
@@sheethalelzhaofficial ❤️
Waterbreak anenn paranj hospital odi poi C section cheyth vanna le njn😂😂😂
@@magnumopus537 cs akan reason enthayirunnu?
Baby is very lucky he could see birth through a video
Ningalde tension kandtt video kandirikkna enikk vare tension aayi...and finally arimani vannu guys...❤🎉
Santoshathil pichum payyum paranja vinu chetttan ...😅 jan 13😂😂
Kalyanam kazhikukayanenkil ningelepole jeevikkanam. E. Thoru snehamulla couple
See dear marriage cheiyumbol marry cheiyunna aalukal atleast oru 4 or 5 year enkilum parichayam venam
Premikkubol aadhyam okk bhayankara sneham and caring aayirikkum but aa sneham and caring varshamgalolam undo enn check cheiyanam athinaan ee 4-5 year parichayam venam enn parayunnath
Pinne husband and wife thammil support and most importantly randu perum angottum ingottum respectum cheiyanam
Anavashya ego ( male ego and female ego ) orikalum paadilla ,ennekaal kooduthal aval sambaadhikkaruth or avan sambaadhikkaruth ennonnum orikalum vichaarikkaruth
Most importantly , life long ningalk koott ningal randu per maathrame undaaku so outsiders , relatives , family members okk palathum parayum but decision ningal randu perum onnich irunne edukkavu because ningal roadil kidann picha yedukkunna avastha vannal ee upadesham and abhipraayam parajavar onnum kude kaanilla
Ithrem orth irunnal happy and jolly life aayirikkum
@@sheethalelzhaofficial💯🥰❤️
Pinnalla😂
May13 ninnum june13(chechi paranchath)aarelum sradicho😁♥️
Actully june 13 aanu correct😂 edit cheythappo thetty poyathan
Kure chirichu kurach karanju such a beautiful video ❤ God bless u dears and the sweet baby❤
June 11 aayirunnu nte delivery .njn hospital ulla time njn waiting arnnu sheethal chechide delivery ku.❤❤
ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു dears❤❤❤❤❤❤
Sheethammaye പോലെ ആയിരുന്നു ഞാനും 😍നന്നായിട്ട് pain വന്ന ശേഷം ആണ് ഹോസ്പിറ്റലിൽ പോയത് pain ഉണ്ടായ ഞാൻ ഓരോ സാധനങ്ങൾ എടുത്ത് വാക്കുവായിരുന്നു 😍ഹോസ്പിറ്റൽ എത്തി 1 1/2hr നുള്ളിൽ ഡെലിവറി കഴിഞ്ഞു 🥰നമ്മൾ പോസിറ്റീവ് mindode എടുത്താൽ മതി മനോധൈര്യം വേണം ❤️❤️❤️❤️
Yes yes❤ positive vibes only❤
Same njanum pain വന്നതിനു ശേഷം anu hospital Il poyath ravile ചെറുതായിട്ട് ബ്ലഡ് വന്നു athukazinj ഞാൻ muttam അടിച്ച് പിന്നീട് ഹോസ്പിറ്റലിൽ പോയി അവിടെ ചെന്നപ്പോൾ ഞാൻ സ്പീഡിൽ നടന്നപ്പോൾ അമ്മച്ചി പറഞ്ഞു പതുക്കെ നടക്ക് ഇവൾക്ക് ഒരു പെഡിം ഇല്ലല്ലൊന്ന് ഞങ്ങൾക്കണല്ലോ ടെൻഷൻ എന്ന് അങ്ങനെ 1 22 ആയപ്പോൾ ഞങ്ങളുടെ കുഞ്ഞു angel 😇 vannu❤
congratulations GOD BLESS YOU guys ❤❤❤❤
I'm Sinhala... but I watch and I followed yours tiktok acc... I like yours all vlogs... ayya and akki so lovely cuple. God bless both of you❤
8 month starting. ❤❤❤
ഏത് ഹോസ്പിറ്റൽ ആണ്
Day in my life after baby cheyyooo chechiii please 😊
ചേച്ചി എനിക്കും ഇതുപോലെ തന്നെയായിരുന്നു വേദന വന്നത് ഞാൻ ഡെലിവറി ആകാൻ ആകുമ്പോഴാണ് ഹോസ്പിറ്റലിൽ പോയി അഡ്മിറ്റ് ആയത്. വിനു ചേട്ടൻറെ കെയറിങ് നന്നായിരിക്കുന്നു ഇതുപോലെ തന്നെ ആവണം എല്ലാ ഭർത്താക്കന്മാരും❤❤❤
Yes dear❤ god’s grace😊❤
God bless u. Dears. E vlog nu vendi waiting ayyirinu. ❤❤😘. Njan a day's orkkuva ippo. Chechi positive ayyithe. 🙌🙌🙌🙌🙌
☺️☺️☺️☺️☺️♥️♥️♥️
10:55 May 13th Morning 7.45
11:04 June 13
Beautiful Both of you How is your Baby I'm from KGF
Rocky bhai 😮😳😳😳😳😳
ചേച്ചി പ്രസവിച്ച അതേ ദിവസം 11.45 നാണ് ഞാനും പ്രസവിച്ചത്. Baby boy ആണ്