💥18,520/- രൂപയുടെ Helmet ആണന്നു പറഞ്ഞപ്പോ ഉള്ള Reaction കണ്ടോ 😱 | Surprising parents with AGV

Поділитися
Вставка
  • Опубліковано 5 жов 2024
  • #kerala_fishing #snakehead_fishing
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

КОМЕНТАРІ • 2,9 тис.

  • @husnushaban9914
    @husnushaban9914 4 роки тому +561

    ഹരികുട്ടൻ പൊളിയാണ് ഒന്നും പറയാനില്ല. ചെക്കൻ ഭാവിൽ വല്യ യൂട്യൂബർ ആവും 💯

  • @ksa7010
    @ksa7010 4 роки тому +1638

    നമ്മുടെ ഹരിക്കുട്ടൻ വീഡിയോയിൽ ഉണ്ടെങ്കിൽ കാണാൻ ഒരു പ്രത്യേക രസമാണ്

    • @safezone2403
      @safezone2403 4 роки тому +5

      Chetta , nte channel aaya safe zone onn subscribe cheyth support cheyyamo..pls chetta...pls....

    • @user-keraleeyan
      @user-keraleeyan 4 роки тому +2

      Da gaphoore .thanikku nooramathe like thannathu nammalatta nammale marakkallu😂😂🤣😍

    • @sujithdev84
      @sujithdev84 4 роки тому +3

      Oru cycle medichu kodukkanam

    • @adnantest1624
      @adnantest1624 4 роки тому +1

      ഇതൊന്നും കാണല്ലേ പൊന്നോ
      ua-cam.com/video/rL6yAD-lv6c/v-deo.html

    • @muhammedshaijal3009
      @muhammedshaijal3009 4 роки тому +1

      അണ് broo

  • @zmrpoomadam3086
    @zmrpoomadam3086 4 роки тому +420

    നീ വാങ്ങിച്ചത് കൊണ്ട് ഇഷ്ടപ്പെട്ടു 😍
    അതാണ്‌ അമ്മ 😍😍 ഇഷ്ട്ടം

  • @techmachan7061
    @techmachan7061 3 роки тому +242

    ഹരി കുട്ടൻ സംസാരം ഇഷ്ടം ഉള്ളവർ ലൈക്‌ അടി bro

    • @suryakm1812
      @suryakm1812 3 роки тому

      Haii

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/hQk3SGz_kZg/v-deo.html👍👍❤❤

  • @jayankaithapram788
    @jayankaithapram788 4 роки тому +71

    നീ വേടിച്ചത്കൊണ്ടല്ലേ.. അതുകൊണ്ട് എനിക്ക്‌ ഇഷ്ടപ്പെട്ടു. 'അമ്മ 'അമ്മ 'അമ്മ ഇഷ്ടം... 😍

  • @salmanulfarizy144
    @salmanulfarizy144 4 роки тому +4417

    ഹരികുട്ടൻ fans like അടി

    • @safezone2403
      @safezone2403 4 роки тому +12

      Chetta , nte channel aaya safe zone onn subscribe cheyth support cheyyamo..pls chetta...pls....

    • @muhammedshaijal3009
      @muhammedshaijal3009 4 роки тому +3

      PoliyLlee

    • @nimalrockz
      @nimalrockz 4 роки тому +9

      ഹരിക്കുട്ടൻ പോളിയല്ലേ

    • @adhitube3987
      @adhitube3987 4 роки тому +3

      poliiii

    • @mubarisbk1635
      @mubarisbk1635 4 роки тому +3

      Chekkan pwoli

  • @ayisharasool
    @ayisharasool 4 роки тому +324

    Masha allah ഹരി കുട്ടന്റെ സംസാരം നല്ലരസവാ നിഷ്കളക്കഥനിറഞ്ഞ സംസാരം 💚👍

  • @zerox.588
    @zerox.588 4 роки тому +210

    ഇതു പോലെ ഒരു ചേട്ടനെ കിട്ടിയ ഹരിക്കുട്ടൻ ഇരിക്കട്ടെ ഒരു like

    • @blu9747
      @blu9747 3 роки тому +1

      ua-cam.com/video/6xgM9ggx6wk/v-deo.html🙄

  • @arunkumar-zu6rl
    @arunkumar-zu6rl 4 роки тому +49

    നിഷ്കളങ്കനായ ഹരികുട്ടൻ 💕

  • @terror_ff1508
    @terror_ff1508 4 роки тому +188

    ഹരിക്കുട്ടൻ ഫാൻസ്‌ ലൈക്‌ adikke

  • @hashimm8491
    @hashimm8491 4 роки тому +522

    ഹരികുട്ടനെ കണ്ടിട്ട് അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു എന്ന സിനിമയിലെ മോനപ്പനെ ഓർമ്മ വന്നവരുണ്ടോ?
    ഉണ്ടെങ്കൽ ഞെക്ക്‌ ലൈക്ക്
    🥰
    #അതേ look അതേ സംസാരം

  • @zmrpoomadam3086
    @zmrpoomadam3086 4 роки тому +56

    ഹരികുട്ടൻ തീർച്ചയായും ഭാവിയിൽ ഒരു വ്ലോഗർ ആകും ഉറപ്പ് 😍

  • @mukeshmuku7794
    @mukeshmuku7794 4 роки тому +559

    സിബി ബ്രോ നുമ്മടെ ചെക്കന് ഒരു കിടു സൈക്കിൾ മേടിച്ചു കൊടുക്കണം

  • @abhilashcherian1713
    @abhilashcherian1713 4 роки тому +14

    ചേച്ചിക്ക് കൊടുക്കാൻ 2 ബദാം കൈയിൽ പിടിച്ചു കൊണ്ട് പോയ ചക്കര ഹരികുട്ടന് ഉമ്മ 😘♥️

  • @dmxthriloklive1588
    @dmxthriloklive1588 4 роки тому +51

    Likum cheythind ippo commentum😍😍HARIKUTTA FANS COME ON
    👇👇

  • @tomvarghese9174
    @tomvarghese9174 4 роки тому +68

    10:42
    മമ്മിക്ക് ഇഷ്ടപ്പെട്ടോ?
    നീ മേടിച്ചതല്ലെ... അതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു... ❤️

  • @shameemkvml
    @shameemkvml 4 роки тому +203

    ഹരിക്കുട്ടൻ പോളിയാണ് 👍👍👍👍രണ്ടാളെയും നേരിൽ കാണാൻ ഒരു ആഗ്രഹം ഉണ്ട് 🥰🥰

  • @akhilak7034
    @akhilak7034 4 роки тому +90

    അവൻ അവന്റെ ചേച്ചിയെ കെയർ ചെയ്യന്നത് പോലെ ആണ് ചേട്ടന് ഹരിക്കുട്ടനെ കെയർ ചെയ്യുന്നത്. 🥰🥰🥰

  • @funworld2969
    @funworld2969 3 роки тому +91

    Fishing freaks ഇഷ്ടമുള്ളവർ അടി ഒരു like 😉😉👍👍👇👇👇

    • @TripBuddy46
      @TripBuddy46 3 роки тому

      😉

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/hQk3SGz_kZg/v-deo.html

    • @sanuvolg3696
      @sanuvolg3696 3 роки тому +1

      ua-cam.com/video/hQk3SGz_kZg/v-deo.html👍👍👍👍👍❤

  • @flyhigh7295
    @flyhigh7295 4 роки тому +22

    When ever v miss our home from overseas, u r channel really gives an awesome moments to rejuvenate ourselves frm stressful working environment ..............

  • @vinodsubramanyan6769
    @vinodsubramanyan6769 4 роки тому +159

    ഹരിക്കുട്ടൻ പൊളിയാണോ പൊളിയാണെങ്കിൽ ലൈക്‌ അടി

  • @varkalakaran.
    @varkalakaran. 4 роки тому +127

    അമ്മച്ചി നീ വേടിച്ചതല്ലേ അതു കൊണ്ട് എനിക്ക് ഇഷ്ട്ടപെട്ടു അമ്മച്ചി 😊

  • @anuvarun87
    @anuvarun87 4 роки тому +152

    മേരി ആന്റി ക്കു മാത്രമല്ല ഒരുമാതിരി എല്ലാ അമ്മമാർക്കും ആൺമക്കൾ കാത് കുത്തുന്നതിനോട് താല്പര്യമില്ല

    • @safezone2403
      @safezone2403 4 роки тому +2

      Chetta , nte channel aaya safe zone onn subscribe cheyth support cheyyamo..pls chetta...pls....

    • @noufalparol
      @noufalparol 4 роки тому

      Ippo danger zonil aano😃

  • @willpower2367
    @willpower2367 4 роки тому +88

    Mummy fan's ലൈക്‌ അടി

  • @noisyboy5185
    @noisyboy5185 4 роки тому +15

    Family support oru rekshayum ellaaa.. 😘🥰

  • @vin7769
    @vin7769 4 роки тому +127

    ഹരികുട്ടനെ ഇഷ്ടം ഉള്ളവർ ലൈക്ക് അടി ❣❣💥

    • @safezone2403
      @safezone2403 4 роки тому

      Chetta , nte channel aaya safe zone onn subscribe cheyth support cheyyamo..pls chetta...pls....

  • @hashihashi4543
    @hashihashi4543 4 роки тому +191

    എന്നാലും മമ്മി അത്ര റേറ്റ് പറഞ്ഞില്ലേ സൂപ്പർ. എന്റെ ഉമ്മാനോട് ചോദിച്ചിരുന്നേൽ 500 അല്ലെങ്കിൽ 850 😂

  • @HuNtEr-ud8qz
    @HuNtEr-ud8qz 4 роки тому +68

    പൈസക്ക് അത്യാവശ്യം വന്നാൽ ഹെൽമെറ്റ്‌ പണയം വെക്കലോ സെബിൻ ചേട്ടാ 😆😆

  • @mirsabjr
    @mirsabjr 4 роки тому +13

    എല്ലാ വിഡിയോ യിലും ഹരികുട്ടനെ കൂട്ടണം സെബി ചേട്ടാ

  • @securasecuritysystem4531
    @securasecuritysystem4531 4 роки тому +24

    ഹരി കുട്ടൻ ❤️

  • @geevarghesevs4492
    @geevarghesevs4492 4 роки тому +31

    *9:24** വണ്ടിക്കല്ല ഹെൽമറ്റിന് അപ്പൻ പൊളി🤣🤣🤣*

    • @btoz4899
      @btoz4899 4 роки тому +1

      geevarghese vs 😂😂

  • @vishnun1078
    @vishnun1078 4 роки тому +142

    ഞാൻ വിചാരിച്ചു ഹരിക്കുട്ടനെ ബാഗിൽ ഇട്ടെന്ന് 😂😂😂

  • @bibinbenny3617
    @bibinbenny3617 4 роки тому +73

    ഹരിക്കുട്ടനും ഒരു ഹെൽമെറ്റ്‌ വാങ്ങിക്ക്..😍

    • @ST-ez2jx
      @ST-ez2jx 4 роки тому +3

      Enthinu thozhayaano 😂😍

    • @aneeshpa7988
      @aneeshpa7988 4 роки тому

      @@ST-ez2jx 😁🤣

  • @joyelthomas4546
    @joyelthomas4546 4 роки тому +16

    Cool parents 🔥💪

  • @nishasureshnishasuresh5342
    @nishasureshnishasuresh5342 4 роки тому +109

    ഹരിക്കുട്ടൻ ഫാൻസ്‌ ലൈക്‌ അടി

  • @Sareena.hamsakutty
    @Sareena.hamsakutty 4 роки тому +259

    ഹരിക്കുട്ടൻ fans like here

  • @vishnudas_a
    @vishnudas_a 4 роки тому +73

    8Kയുടെ ഹെൽമെറ്റ് 3k എന്നു പറഞ്ഞപ്പോ , ഈശ്വരാ...!!! എന്ന മട്ടായിരുന്നു എന്റെ വീട്ടിൽ. 😎

    • @emmishi7857
      @emmishi7857 3 роки тому

      8k 2.5k paranjapol thanne kili poi ninna nte family🤷‍♂️

  • @mahadevan2851
    @mahadevan2851 4 роки тому +186

    നൂറ് രൂപയുടെ മീൻ വാങ്ങാൻ പറഞ്ഞു വിട്ടിട്ട് 110 രൂപയുടെ മീൻ വാങ്ങിക്കൊണ്ട് വന്നപ്പോൾ ആ ദിവസം മൊത്തം എന്നെ വെളിയിൽ നിർത്തിയ എന്റെ 'അമ്മ മാസ് അല്ലെ'😢

  • @naushikkp277
    @naushikkp277 4 роки тому +5

    Helmet istapettu.. and also ammayum/ ammayude vaakugal istappettu..✌️😍

  • @gokulsgokuls5522
    @gokulsgokuls5522 4 роки тому +4

    ഹരികുട്ടൻ പൊളി👌😍

  • @ashfaqkodanad4064
    @ashfaqkodanad4064 4 роки тому +39

    ഹരിക്കുട്ട മോനെ ചക്കരെ !!!ഉമ്മട like അടി ഇവന്

  • @babyjasnamt5176
    @babyjasnamt5176 4 роки тому +22

    ഹരികുട്ട നീ പറന്നത് കൊണ്ട് ഞാൻ ലൈക്‌ ചെയ്‌തിട്ടുണ്ട് 👍

  • @meziyasworld3201
    @meziyasworld3201 4 роки тому +63

    ഇന്നത്തെ വീഡിയോ എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് "പപ്പയുടെ കൗണ്ടർ" കേട്ട് ചിരി വന്നു പോയി
    ☺️☺️ പപ്പയുടെ കൗണ്ടർ ഇഷ്ടപ്പെട്ടവർ ഇവിടെ ഒന്ന് ലൈക് അടിച്ച് പോ

  • @arthanard3654
    @arthanard3654 4 роки тому +11

    വണ്ടി poli

  • @rahultr3764
    @rahultr3764 4 роки тому +2

    ഹരികുട്ടൻ മിക്കവാറും സെബിൻ ചേട്ടനെ കടത്തി വെട്ടും 🤗 രണ്ടുപേരും പൊളിച്ചുട്ടോ 🌹

  • @vipinck8347
    @vipinck8347 4 роки тому +60

    ഇവിടെ 25000 രൂപയുടെ ഹെൽമെറ്റ് മേടിച്ചു ct 100 ഓടിച്ച ഒരു ഫ്രണ്ട് എനികു ഉണ്ടായിരുന്നു അവൻ ഒക്കെ ഇപ്പൊ എവിടെ ആണവോ😌😌😌

  • @fathimazenasus4796
    @fathimazenasus4796 4 роки тому +59

    8:37 *Masha Allah* .. *Harikuttahnte swabhvm 💕 mwuth she's indeed lucky to get a brother like Harikuttahn*

    • @anas521
      @anas521 3 роки тому

      💕💕💕

    • @mallu-d5v
      @mallu-d5v 3 роки тому

      💚💚💚💚

  • @jerrypaulose8195
    @jerrypaulose8195 4 роки тому +174

    നല്ല ഫാമിലി😍😘😘😘😘....
    ഇത് സംഭവിച്ചത് എന്റെ വീട്ടിൽ വല്ലോം ആയിരുന്നെങ്കിൽ😟 വെട്ടിക്കീറി അടുപ്പത്ത് വെച്ചേനെ..😣😰 ആലോചിക്കാൻ പോലും വയ്യ"😫

  • @salmanulfaris5168
    @salmanulfaris5168 4 роки тому +14

    എന്നിക്ക് വണ്ടി ഇഷ്ട്ടപെട്ടു

  • @karthika7984
    @karthika7984 3 роки тому +2

    Harikuttan poli ❤️❤️❤️

  • @abdulrahman-fw4ep
    @abdulrahman-fw4ep 4 роки тому +12

    Sebin bro your attitude is awesome ...
    Bike vangit frndine kond first ride... Aa kochine kond poi ride okke... Good personality... 😍😍

  • @binusree6490
    @binusree6490 4 роки тому +25

    "Helmet നെ പറ്റി എനിക്കൊന്നും അറിയത്തില്ല " നീ വെടിച്ചതുകൊണ്ട് എനിക്ക് ഇഷ്ടപ്പെട്ടു 🤣🤣🤣🤣❤️❤️❤️'അമ്മ

  • @sebanjojo1
    @sebanjojo1 4 роки тому +85

    Hey dude I am from England
    Enganeyoke parangale like kettu😁😁😁

    • @_amakhil
      @_amakhil 4 роки тому +1

      Ayyo

    • @sebanjojo1
      @sebanjojo1 4 роки тому +1

      @Exotic same to you

    • @maanasks6847
      @maanasks6847 4 роки тому

      Pwoli

    • @hariegovind
      @hariegovind 4 роки тому +1

      Work 'shap' ennathu kandal manassilavilleda nee Malayalam aanennu😆

    • @sebanjojo1
      @sebanjojo1 4 роки тому +1

      @@hariegovind 😉😉😉

  • @Athira927
    @Athira927 3 роки тому

    Pavam harikuttan...innocent boy...😍sebichettan poliyaanu...nalla caring aanu harikuttanu kodukkunne...kunju boyne ingne snhich kond nadakknne kaanan thanne nalla rasam..

  • @AAZIMSX3
    @AAZIMSX3 4 роки тому +12

    Helmet ishtappettavar
    👇👍👍

  • @baijujoseph3137
    @baijujoseph3137 4 роки тому +44

    Harikuttan ishttapedunmavar likee

    • @safezone2403
      @safezone2403 4 роки тому

      Chetta , nte channel aaya safe zone onn subscribe cheyth support cheyyamo..pls chetta...pls....

  • @iflucky
    @iflucky 4 роки тому +16

    AGV helmet kandal strell mamane orma varunnathu eniku mathramano🤩🤩
    #strell izhttam 😍

  • @rajisatheeshsatheesh4547
    @rajisatheeshsatheesh4547 4 роки тому +31

    Harikuttan polichu

  • @indulekhaprince
    @indulekhaprince 4 роки тому

    ഇതുപോലെ ഒരു പപ്പ മമ്മി ye കിട്ടിയതിൽ.. really you are blessed.... ❤️❤️❤️❤️...
    God bless you all...

  • @Fedcarz
    @Fedcarz 3 роки тому +3

    സൂപ്പർ ഹരി കുട്ടാ

  • @sreeharylaiju
    @sreeharylaiju 4 роки тому +55

    ഞാനും ഒരു ഹരികുട്ടൻ ആണ് ഹരികുട്ടോ...
    Harikuttan fans like adi ❤️

    • @almamary7713
      @almamary7713 4 роки тому +1

      Sreeharii alle

    • @sreeharylaiju
      @sreeharylaiju 4 роки тому

      @@almamary7713 njan ending with "Y" anu.. just a variety

    • @sreeharylaiju
      @sreeharylaiju 4 роки тому

      @@toryflix4644 🥳❤️

    • @almamary7713
      @almamary7713 4 роки тому +1

      @@sreeharylaiju njan kande pidiche 🙈🙈 allagelum njan bayagara sambavama

  • @nhskl5440
    @nhskl5440 4 роки тому +7

    9:25 അച്ഛന്റെ thug പൊളി 🤣

  • @saifmuhammed6360
    @saifmuhammed6360 4 роки тому +14

    7:52 thug pappa🤣🤣

  • @subin2645
    @subin2645 4 роки тому +5

    Happiest family 🥺♥️

  • @kathikarthika6488
    @kathikarthika6488 3 роки тому

    Harikuttante valiya fan ane njan..ninte samsaram valare ishtamane...

  • @GuppyFreaks
    @GuppyFreaks 4 роки тому +97

    ഹരികുട്ടൻസ് fans അടി like

  • @mbzezi1785
    @mbzezi1785 4 роки тому +15

    10:43 nee medichathalle ath kond enikk ishtapetuu...❤️❤️

  • @thanzeernazar7602
    @thanzeernazar7602 4 роки тому +24

    ഹരികുട്ടൻ ♥️♥️👍

  • @rasheedvm8651
    @rasheedvm8651 3 роки тому +2

    ഹരി കുട്ടൻ ❤️❤️❤️

  • @shamsu1003
    @shamsu1003 4 роки тому +1

    Rand perude mugattu
    Oru nishklangada
    Njan 2nd video aanu ivarude kandittullu.
    But I like both of u.
    Keep it up
    God bless you 💖

  • @dotomovedtms9115
    @dotomovedtms9115 4 роки тому +23

    6:49 one touch cheyth nokki....cashback illenkil .press home button.and refresh mobile...the scratch card will be there....then try on next day....It works

  • @abdulmajeed3293
    @abdulmajeed3293 4 роки тому +106

    ഹരി കുട്ടനെ ഇഷ്ടം മുള്ളവർ ലൈക്‌ ചെയുക

  • @ajewinsgamer1342
    @ajewinsgamer1342 4 роки тому +26

    ഹരി കുട്ടൻ fan

  • @ShazinCR7vlog
    @ShazinCR7vlog 4 роки тому

    Adipowli...pappa and mummy...
    Ithaanu bro ningalude life win cheyyaanulla ettavum vallya point..
    Ithrayum friendly...loveble and supportieve family...pinne biriyaaniyude koode fishfry pole Harikkuttanum suprrrrrrrrrrrrrrrrrrrrr

  • @joyalpjjoyal7561
    @joyalpjjoyal7561 4 роки тому +8

    Poli machane ❤❤❤

  • @sreejinv3905
    @sreejinv3905 4 роки тому +38

    ഞാൻ വിചാരിച്ചു ഹരികുട്ടനെ ബാഗിലാക്കിന്

  • @praveenprasad6308
    @praveenprasad6308 4 роки тому +17

    ഹെൽമെറ്റ്‌ കണ്ടു ഞെട്ടിയത് ഞാൻ മാത്രം ആണോ 😀😀😀

  • @arjunlakshman266
    @arjunlakshman266 4 роки тому +9

    AGV❤️🔥🔥
    Bro ഹെൽമെറ്റ് കുറച് ടൈറ്റ് വേണം 😍🙂
    Safety 1st💪🏼💪🏼🔥🔥🔥

    • @revretroz5318
      @revretroz5318 4 роки тому +1

      Agv tight anu .
      Njan use cheyyunnund 7months eppozhum tight anu

  • @mohdridhin4199
    @mohdridhin4199 4 роки тому

    Broda achan and amma vara level support aan brok tharunnath.😍😍

  • @sujithkrishnan9226
    @sujithkrishnan9226 3 роки тому

    Superb helmet. അച്ഛന്റെ ഗസ്സിങ് വളരെ രസമായിരുന്നു🥰🥰

  • @Sibiaji00
    @Sibiaji00 4 роки тому +44

    കടയിലെ ചേട്ടനോട് മാസ്ക് വയ്ക്കാൻ പറയായിരുന്നു

  • @chandhugokul1594
    @chandhugokul1594 4 роки тому +12

    ഹരികുട്ടൻ ❤️സെബിൻ ചേട്ടൻ

  • @Dhanush_V
    @Dhanush_V 4 роки тому +10

    നമ്മൾ ഇവിടെ 3000 രൂപേടെ മേടിക്കാൻ നോക്കുമ്പോ നടക്കുന്നില്ല ബട്ട്‌ ഇങ്ങടെ വീഡിയോ കാണുമ്പോ oru സന്തോഷം

  • @mohamedpt2701
    @mohamedpt2701 4 роки тому +6

    Nice family 😍😍

  • @gamingmachaan2838
    @gamingmachaan2838 4 роки тому +1

    ഹരി കുട്ടൻ മുത്തു പൊളി

  • @nashid.s
    @nashid.s 4 роки тому +36

    Sebicho like tharo 😜

  • @ashif4628
    @ashif4628 4 роки тому +24

    ഹരിക്കുട്ടൻ ഫാൻസ്‌ അടിക്ക് like

  • @arakkanniroop7747
    @arakkanniroop7747 4 роки тому +7

    U along with harikuttan is awesome...

  • @νιυ-σ5τ
    @νιυ-σ5τ 4 роки тому +1

    Chetta oru geppivalarthalinte video plaes

  • @unnikrishnankallumadathil707
    @unnikrishnankallumadathil707 4 роки тому

    സിബി ഈ ഹരിക്കുട്ടൻ ശരിക്കും താങ്കളുടെ ആരാണ്.
    ഹരികുട്ടനും,സിബിയും, ഫാമിലിയും സൂപ്പർ.
    എന്റെ മോനും ഈ വണ്ടി വാങ്ങുന്നുണ്ട് അടുത്ത ദിവസം കിട്ടും sleet gray എന്നോടും പലരും ചോദിച്ചു ഈ വണ്ടി എന്തിനാണ് എടുക്കുന്നത് എന്നു ഞാൻ പറഞ്ഞ് അവനു അതാണ് ഇഷ്ടം എന്നു. അവനു വളരെ ഇഷ്ടമാണ്

  • @shaheemt5353
    @shaheemt5353 4 роки тому +17

    ഹിമാലയൻഫാൽസ് undoo

  • @devadathancheruvacheri1045
    @devadathancheruvacheri1045 4 роки тому +8

    മച്ചാൻ പൊളിയാണ് 👌❤️❤️
    ഹരിക്കുട്ടനും 😁😍

  • @ajinajnas8568
    @ajinajnas8568 4 роки тому +45

    ഫിഷിങ്ങിൽ craze ഉള്ളവർ ഇവിടെ like adi❤️❤️💓😎😍😜

  • @imnova5266
    @imnova5266 4 роки тому +2

    Easterinu egg art aKkunna polle und helmet ❤️😂😍

  • @ajinmediakannan5106
    @ajinmediakannan5106 3 роки тому +1

    പൊളിച്ചു ചേട്ടാ പൊളി ബൈക്ക് പൊളി

  • @loucyshijo2996
    @loucyshijo2996 4 роки тому +24

    Bike ieshta pettavar Adi our like

  • @lifeoffishing3119
    @lifeoffishing3119 4 роки тому +7

    😙Harikutta poli muthe I love you☺😍

  • @mathewmosses
    @mathewmosses 4 роки тому +13

    Harikkuttan rocks!

  • @thomasjoseph7938
    @thomasjoseph7938 4 роки тому +2

    Harikkuttante dayaloge mass😀😎

  • @ronumantu9246
    @ronumantu9246 4 роки тому +1

    Gp(govind padmasurya) yude soundum lookum😍