Mele manathe eeshoye | Mele Maanathe eeshoye |Mele manathe Shreya song

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 3,3 тис.

  • @NiRaVforJESUS
    @NiRaVforJESUS  2 роки тому +131

    അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ua-cam.com/video/YhD7XyIYni4/v-deo.html

    • @sisiliyad5867
      @sisiliyad5867 Рік тому +21

      God bless you and your dear family.The biggest gift you can give the children is jesus.amen.

    • @sebinleslie3976
      @sebinleslie3976 Рік тому +11

      @@sisiliyad5867 p0

    • @-lVABENEDICTFINU
      @-lVABENEDICTFINU Рік тому

      🤭🐶🐶😱😱😱😱🍉😱🍉🍉🍉🍉🍉🍉🍉🍉🍉🍉🍍🍉🍉🍉😱😱

    • @chinchumaria6850
      @chinchumaria6850 Рік тому +5

      Lll

    • @soumyajose746
      @soumyajose746 Рік тому +2

      ​@@sisiliyad5867 q

  • @Priya_x_Sana
    @Priya_x_Sana 3 роки тому +1942

    ഞാനൊരു ഹിന്ദുവാണ് പക്ഷേ ഇൗ പാട്ട് കേട്ടപ്പോൾ എന്റെ അടുത്ത് ഈശോ ഇരിക്കുന്നത് പോലെ തോന്നി heart touching song good sreya mole

    • @RodDop-us9ex
      @RodDop-us9ex 3 роки тому +12

      I hope you find the truth....and let it will set you free....🙏🙏

    • @jubinbaby153
      @jubinbaby153 3 роки тому +26

      111
      W

    • @chackokm4155
      @chackokm4155 3 роки тому +43

      So sad that you are a Hindu and feeled like Jesus was sitting beside you

    • @digitalmallusbyjm3946
      @digitalmallusbyjm3946 3 роки тому +31

      God bless you 🙏 🙌

    • @sanmariyasabu2542
      @sanmariyasabu2542 3 роки тому +25

      ചേച്ചിയുടെ റെസ്‌ലിസ്റ്സ് സൂപ്പർ

  • @nivedya4941
    @nivedya4941 2 роки тому +295

    ഞാനൊരു ഹിന്ദുവാണ് എല്ലാ ഞായറാഴ്ചയും പള്ളിയിലും പോകാറുണ്ട് ഈശോയെയും മാതാവിനെയും ഒരു പാട് വിശ്വാസമാണ്

  • @rechalmolugu9186
    @rechalmolugu9186 2 роки тому +166

    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eeshoye..
    Eeshoye.. eeshoye..
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyamey
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eeshoye..
    Eeshoye.. (eshoye.. )
    Eeshoye.. (eshoye.. )
    Eeshoye.. eeshoye.. eshoye..
    Neeyannu payyinte koottil pirannathu
    Pullola methayilaayirunnu
    Keerunna manjin thanupilum kaanjathu
    Nenjile theekanalaayirunnu
    Snehathin theekanalayirunnu
    Ammathan nenjile theekanalayirunnu
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Theeratha dukhathin neerunna makkale
    Pulki nee saanthwanamaakanamey
    Pattini paavangal kaththum vishappumay
    Kezhumbol appamay theeraname
    Jeevante appamai theeraname
    Neeyinnu jeevante appamai theeraname
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eshoye..

  • @lignajohny7370
    @lignajohny7370 3 роки тому +211

    എൻ്റെ 2months aya മോൾക്ക് ഇ പാട്ട് വച്ചു കൊടുക്കാറുണ്ട്. ഇതു കേക്കുമ്പോ അവളുടെ മുഖത്തെ സന്തോഷവും പുഞ്ചിരിയും പറഞ്ഞറിയിക്കാൻ വയ്യ 🙏 god bless you dear Shreya..❤️

    • @nixonthomas2379
      @nixonthomas2379 3 роки тому +4

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @jowinjoe7484
      @jowinjoe7484 3 роки тому

      Ami

    • @jeevanjose5891
      @jeevanjose5891 2 роки тому

      Njangal 6 months babykku vakkum

    • @rajanisanthosh4090
      @rajanisanthosh4090 2 роки тому

      Supper

  • @TheShibinjose
    @TheShibinjose 3 роки тому +178

    ഈ പാട്ട് കേൾക്കുമ്പോൾ ഈശോയെ ഞാൻ കാണുന്നപോലെയാ എനിക് തോന്നുന്നത്.... അത്ര ക്യൂട്ട് song

    • @anumolgeorge7248
      @anumolgeorge7248 3 роки тому +1

      J

    • @ikkupammu2245
      @ikkupammu2245 3 роки тому +1

      Eshoye konchi vilikkunnapole... ❤️ Thonnum ❤️

    • @mercyfrederick8194
      @mercyfrederick8194 3 роки тому

      @@anumolgeorge7248 à

    • @reshmajoseph5556
      @reshmajoseph5556 3 роки тому

      Wwz j

    • @nixonthomas2379
      @nixonthomas2379 3 роки тому +2

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

  • @rj4600
    @rj4600 2 роки тому +11

    Pregnancy time il Njan eee pattu kelkkumayurunnu... vava janichappol vava kk eee song orupadu eshttam aanu ☺️

  • @ShimiShibu-gx7ez
    @ShimiShibu-gx7ez 5 місяців тому +109

    2024 ഇത് കേൾക്കുന്നവർ ഇവിടെ come 💘

  • @eswarilattu6404
    @eswarilattu6404 3 роки тому +20

    Am from tamilnadu , am hindu but Jesus Appa gu ena Na oppu kuduthu vaalnthutu irugey, jebam panitu songs kpey today only I hear this song I feel different very soulful

  • @dankseigottthomas3461
    @dankseigottthomas3461 4 роки тому +531

    ഈ പാട്ട് ഏറ്റവും കൂടുതൽ വ്യൂ ചെയ്ത ഒരു പ്രേക്ഷകൻ ആണ് ഞാൻ കാരണം എൻറെ 7 മാസം പ്രായമുള്ള മോന് ഡെയിലി ഒരു 20 തവണയെങ്കിലും കുറഞ്ഞത് ഈ പാട്ട് അവനെ കേൾപ്പിക്കണം...... കുഞ്ഞി പാട്ട് കേൾക്കുമ്പോൾ സമാധാനമായി ഇരിക്കുന്നു...... അവൻ അതിനുവേണ്ടി കരഞ്ഞുകൊണ്ടിരിക്കും... ഞാനും എൻറെ വൈഫും ഈ പാട്ട് കേട്ട് കേട്ട് ... അവൻ ഇത് ഇല്ലാതെ പറ്റില്ല...

    • @mereenamolgeorge4915
      @mereenamolgeorge4915 3 роки тому +14

      E pattu kelkumbo ente monum valiya happy anu

    • @syamaallu2798
      @syamaallu2798 3 роки тому +7

      Me tooo same situation

    • @joicyb3325
      @joicyb3325 3 роки тому +8

      എന്റെ കൊച്ചും കരയുമ്പോൾ ഈ പാട്ട് വെച്ച് കൊടുക്കണം

    • @sunumolcyriac2339
      @sunumolcyriac2339 3 роки тому +2

      @@syamaallu2798 regards v BB 😂 he got😀 by you yyy

    • @aggietony9
      @aggietony9 3 роки тому +6

      Same here ..the surprise is my 80 days old son is humming with the song .. I used to hear this song when I was pregnant.. this song is a miracle

  • @MEHAK46883
    @MEHAK46883 4 роки тому +598

    ഞാനൊരു മുസ്ലിമാണ് പക്ഷേ ഈ പാട്ട് കേട്ടപ്പോൾ എന്തോ ഒരു ഫീൽ. ശരിക്കും ദൈവം നമ്മുടെ അടുത്ത ഉള്ളതുപോലെ എനിക്ക് തോന്നി

    • @brightpoantony5424
      @brightpoantony5424 4 роки тому +10

      M

    • @manojkk4207
      @manojkk4207 4 роки тому +67

      മുസ്‌ലിം ആയ നിങ്ങൾ ഒരു യദാർത്ഥ ദൈവസ്നേഹിയാണ് നിങ്ങൾ മുസ്‍ലിം ആയിട്ടും ഈ പാട്ട് ഉൾകൊള്ളാൻ കഴിഞ്ഞു വെഗിൽ തങ്ങളുടെ മനസ്സിൽ നിഷ്കളങ്ക മായ ദൈവ സ്നേഹം കുടികൊള്ളുന്നുണ്ട്

    • @SuryaSurya-ew5gf
      @SuryaSurya-ew5gf 4 роки тому +11

      Sreyamol Vere level 😘😘😘

    • @muslimutd4045
      @muslimutd4045 4 роки тому +14

      @@manojkk4207 eesho avarude nabi koodi aanu

    • @achus6841
      @achus6841 4 роки тому +4

      😍😘😘😘😍😘😘😍😍😘😍😘😘😘😘😍😍😍😘😘😘😍😘😘😘😘

  • @mrperfect-xg6nf
    @mrperfect-xg6nf 3 роки тому +309

    Nan oru muslim aan but ee patt ethra kettalum madukkunnilla
    Athra ishtam😍😍😍😍😍

    • @preemypaul2505
      @preemypaul2505 3 роки тому +13

      Omg really ningal muslim aanu
      Aanegil very good GOD will bless you
      And I am a real Christian

    • @neethu9973
      @neethu9973 3 роки тому +10

      Jesus will be with you always 😇

    • @fizafathimae.k2166
      @fizafathimae.k2166 3 роки тому +10

      Njanum muslim aan but enikkum nalla ishtaaa🥰🥰

    • @lijijose3816
      @lijijose3816 Рік тому +6

      Muslim anennu parayanda enthu avasyam aanu. Song ishtamanennu paranjapore?

    • @alexmgeorge2368
      @alexmgeorge2368 3 місяці тому

      🎉

  • @ebymicheal1853
    @ebymicheal1853 3 роки тому +344

    കർത്താവ് ഒരു സംഭവം തന്നെയാ എന്തോരം നല്ല പാട്ടുകളാ

    • @joisyjeeno6112
      @joisyjeeno6112 3 роки тому +2

      Hey hey vvyt

    • @nixonthomas2379
      @nixonthomas2379 3 роки тому +6

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @lincybino4034
      @lincybino4034 3 роки тому +2

      @@nixonthomas2379o k

    • @athil405
      @athil405 2 роки тому +1

      Aysheri

  • @sweetybaby4091
    @sweetybaby4091 3 роки тому +98

    ഈ പാട്ട് എനിക്ക് ഒരുപാട് ഒരുപാട്.. ഇഷ്ടമാണ്. 💋ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തന്നെ 😘 i love you god ❤️💋🙏🥺

  • @sowmyababu2743
    @sowmyababu2743 4 роки тому +248

    My baby from 2nd month won't sleep without this song.😊.. love this song very much..😘🙏

    • @ajaythankachanvlogs6091
      @ajaythankachanvlogs6091 2 роки тому +1

      😍💓

    • @princyroy686
      @princyroy686 2 роки тому +1

      Good girl

    • @MintuJilson
      @MintuJilson Рік тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @paulthomas2685
    @paulthomas2685 3 роки тому +100

    എത്ര കേട്ടാലും മതിവരാത്ത ഏറ്റവും ഇഷ്ടപ്പെട്ട എന്റെ easso യുടെ ഗാനം.
    Congrats to Sreyakutty & all behind it.
    GOD bless you.

  • @shijuthomas2299
    @shijuthomas2299 3 роки тому +21

    കണ്ണ് നിറഞ്ഞുപോകും അറിയാതെ... എത്രകേട്ടാലും.....🌹🌹♥️♥️♥️

  • @elizabethmathew2412
    @elizabethmathew2412 4 роки тому +365

    This song is special to me,my son rohans favourite song,he repeats every now and then,he passed away 8months back,I'm sure he's praising God by singing this song in heaven 🙏

    • @georgehai76
      @georgehai76 4 роки тому +5

      You mean your son died

    • @georgehai76
      @georgehai76 4 роки тому +5

      Gee thats bad ☹️☹️☹️🙁

    • @elizabethmathew2412
      @elizabethmathew2412 4 роки тому +3

      @@georgehai76 yes

    • @rachelpavithra7388
      @rachelpavithra7388 4 роки тому +9

      Indeed he's praising his Almighty there!

    • @renjusthomas4389
      @renjusthomas4389 4 роки тому +13

      I am really sorry for your loss.. Everything is in God's hands. Little angel may rest on Jesus lap and feel his presence and love..🙏🙏

  • @Nathanzworld.
    @Nathanzworld. 9 місяців тому +3

    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    ഈശോയെ…(3)
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    കാണാകണ്ണിൽ കൗതുകം പാകുന്ന
    സ്വർഗ്ഗത്തിന് ലാവണ്യമേ
    സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
    പൊന്നേശു തമ്പുരാനെ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    ഈശോയെ….(7)
    നീയന്നു പയ്യിന്റെ കൂട്ടിൽ പിറന്നത്
    പുല്ലോല മെത്തയിലായിരുന്നു
    കീറുന്ന മഞ്ഞിൻ തണുപ്പിലും കാഞ്ഞത്
    നെഞ്ചിലെ തീക്കനലായിരുന്നു
    സ്നേഹത്തിന് തീക്കനലായിരുന്നു
    അമ്മതൻ നെഞ്ചിലെ തീക്കനലായിരുന്നു
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    കാണാകണ്ണിൽ കൗതുകം പാകുന്ന
    സ്വർഗ്ഗത്തിന് ലാവണ്യമേ
    സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
    പൊന്നേശു തമ്പുരാനെ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    തീരാത്ത ദുഖത്തിന് നീറുന്ന മക്കളെ
    പുൽകി നീ സാന്ത്വനമാകണമേ
    പട്ടിണി പാവങ്ങൾ കത്തും വിശപ്പുമായ്
    കേഴുമ്പോൾ അപ്പമായ് തീരണമേ
    ജീവന്റെ അപ്പമായി തീരണമേ
    നീയിന്നു ജീവന്റെ അപ്പമായി തീരണമേ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    കാണാകണ്ണിൽ കൗതുകം പാകുന്ന
    സ്വർഗ്ഗത്തിന് ലാവണ്യമേ
    സ്നേഹോദാരമെൻ ജീവനിൽ വാഴുന്ന
    പൊന്നേശു തമ്പുരാനെ
    മേലെ മാനത്തെ ഈശോയെ
    ഒന്ന് വരാമോ ഈശോയെ
    (മേലെ മാനത്തെ…..)

  • @veenasooraj3700
    @veenasooraj3700 3 роки тому +120

    2021 ലും കാണുന്നു❤️
    Ijjathy feel

  • @kingofasgard1940
    @kingofasgard1940 5 років тому +370

    കിടുക്കാച്ചി പാട്ട് ദൈവം ആ സൈഡിൽ നിൽക്കുന്നുണ്ടായിരുന്നു
    പിന്നെ ഓർക്കസ്ട്ര പൊളിച്ചു

  • @antoanto4714
    @antoanto4714 7 місяців тому +2

    എന്റെ പൊന്നെ.... നീ എന്തിനാടി മുത്തേ വലുതായത്?? നിന്റെ കൊഞ്ചി കൊഞ്ചിയുള്ള പാട്ട് കേട്ട് മതിയായില്ല ചക്കരെ 🌹💞 ഈശോയെ 🙏

  • @APPEARANCEdesignstudio
    @APPEARANCEdesignstudio 6 років тому +740

    Mele maanathe eshoye
    Eeshoye… eshoye…
    Mele maanathe eshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburane
    Mele maanathe eshoye
    Onnu varamo eeshoye
    Eeshoye… eshoye…
    Neeyannu payyinte kootil pirannathu
    Pullola methayilayirunnu
    Keerunna manjin thanupilum
    Kaanjathu nenjile theekanalaayirunnu
    Snehathin theekanalayirunnu
    Ammathan nenjile theekanalayirunnu
    Mele maanathe eshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburane
    Theeratha dukhathin neerunna makkale
    Pulki nee saanthwanamaakaname
    Pattini paavangal kathum vishappumay
    Kezhumbol appamay theeraname
    Jeevante appamay theeraname
    Neeyinnu jeevante appamay theeraname
    Mele maanathe eshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburane
    Mele maanathe eshoye
    Onnu varamo eeshoye
    Eeshoye… eshoye…

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +39

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

    • @sunilkumarrai5558
      @sunilkumarrai5558 6 років тому +8

      Tq

    • @gilroyfrancies
      @gilroyfrancies 6 років тому +5

      APPEARANCE design studio iluhrehsd,kudus do d d. Lyrics yeah jbdmrmdhebrbggshwh has endnotes, hand dnrnrjckwmdmmk
      Mmcjvjtnthjdollmmtntnmmrmmffmkj jsjrjkkkknbgbdghhhx xkahwjjemOs rjjkrklqmajrjouoipmwkskk. Iro

    • @harryhartz9618
      @harryhartz9618 6 років тому +5

      tq....APPEREANCE design studio

    • @rajanmathewk
      @rajanmathewk 6 років тому +7

      One Of My favorite song

  • @കുറവിലങ്ങാട്ടുകാരൻ

    ഒന്ന് വരാമോ ഈശോയെ ആ കുഞ്ഞിന്റെ വിളി wow amazing ... അവിടെ ഈശോ ഉണ്ടായിരുന്നു ആ വിളി കേട്ടാൽ ഈശോയ്ക്ക് എങ്ങനെ വരാതിരിക്കാൻ പറ്റും... എന്റെ ഉള്ളു നിറഞ്ഞ രണ്ടാമത്തെ ഗാനം...ആദ്യത്തേത്...തിരുന്നാമകീർത്തനം

  • @naveenkj7499
    @naveenkj7499 4 роки тому +187

    ഈ പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വരാറുണ്ട്.. I don't know why.

    • @nixonthomas2379
      @nixonthomas2379 3 роки тому +4

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @siji-ly1qn
      @siji-ly1qn 3 роки тому +1

      Yes

    • @nimishanimi207
      @nimishanimi207 3 роки тому

      Correct ❤

    • @MintuJilson
      @MintuJilson Рік тому

      Good and correct 👍💯

    • @jeswinamosphilip
      @jeswinamosphilip 6 місяців тому

      power of music

  • @kaliyarbrothersvlog62
    @kaliyarbrothersvlog62 2 роки тому +44

    ഈശോയുടെ മാലാഖകുട്ടി!!ആത്മാവിൽ തൊടുന്നതാണ് നിന്റെ ഓരോപാട്ടും.. ഈശോ എന്നും കൂടെ ഉണ്ടാവട്ടെ.. ലവ് യു ഡാ...
    😊❤

    • @ShynuVS-dt7pw
      @ShynuVS-dt7pw 7 місяців тому

      Hii

    • @ShynuVS-dt7pw
      @ShynuVS-dt7pw 7 місяців тому

      Hello Sachinettanmiss you really miss you Godblessyou mutheSachin

    • @ShynuVS-dt7pw
      @ShynuVS-dt7pw 7 місяців тому

      Good eveningmydearappu

  • @soilsoulvlogger9262
    @soilsoulvlogger9262 5 років тому +60

    This song made me to come back to my Jesus once again...😘😇 whenever i hear this song im touched by the knowledge of my Gods relationship with me...

  • @smijithajohnson9481
    @smijithajohnson9481 3 роки тому +52

    ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് വളരെ അല്ല ഒരുപാട് ഒരുപാട് ഇഷ്ടമാണ്.....😍😍 ഇതു കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം തോന്നും...... 😍

  • @jyothis.cjyothi4784
    @jyothis.cjyothi4784 4 роки тому +43

    Am from Karnataka. .baby voice is supper music beautiful👌👌🙏🙏 Jesus God bless u baby 🙏💞💞💐💐🕊️⛪⛪⛪

  • @jyothikabose1482
    @jyothikabose1482 2 роки тому +6

    സൂപ്പർ എത്ര നല്ല പാട്ടാണ് ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്🥰💖❤❤

  • @sangeethabinto7707
    @sangeethabinto7707 3 роки тому +4

    ഞാൻ ക്രിസ്ത്യൻ ആണ് ഞാൻ എപ്പോഴും യുട്യൂബ് നോക്കുബോളും ഈ പാട്ടു ആണ് നോക്കുന്നത് എനിക്ക് ഈ പാട്ടു ഒരുപാട് ഒരുപാട് ഇഷ്ടമാണ് മൈ ഫേവറിറ്റ് സോങ് ഗോഡ് ബ്ലെസ് യു ശ്രേയ മോളെ ❤️❤️❤️❤️👌👌👌👌

  • @ashalekshmisujatha8396
    @ashalekshmisujatha8396 6 років тому +32

    Shreya kuttyy😗..nth feel itta paadane ...orupad ishtaayii..veendum vee dum kekkan thonnanu...kekkumpo nammal kude kunjakunna pole...orupad nanaayittund🤗...thudakkathile vaavem kollamm...mele maanathe eeshoyee..

  • @anjul7451
    @anjul7451 2 роки тому +32

    My favorite song....Gave a great relief after hearing this song...tq god..

  • @user-qk8qu9ft4e
    @user-qk8qu9ft4e 3 роки тому +167

    അല്ലെകിലും ദൈവകൾക്ക് എന്ത് ജാതിയും മധവും ഞാനും ഒരു ഹിന്ദു ആണ് ഈ song കേട്ടപ്പോ ശരിക്കും ഞാൻ ഒരു ക്രിസ്ത്യൻ ആണെന്ന് തോന്നി.....

  • @jayacm968
    @jayacm968 4 роки тому +11

    എനിക്ക് ഇ പാട്ട് വളരെ ഇഷ്ടമാണ് ഇഷ്ടമുള്ളവർ Like cheyu👍👍Super pattu 👌👌

  • @ponnuz5243
    @ponnuz5243 4 роки тому +123

    ente mole കുഞ്ഞിറ്റെ➕️ കൂടെ ഈശോ ഉണ്ട്

  • @benoymichael
    @benoymichael 2 роки тому +20

    My little boy is autistic. He is on the severe side of spectrum. He is non verbal upto an extend. But this song calms him down. He sleeps at bed time hearing this song. When he gets restless , or what we call as meltdowns in technical terms this song helps to calm him down. He doesn't maintain good eye contact. But whilst getting ready for the night's sleep, he will look into my eyes and say melemanathey eeshoye. That makes my moment. May God bless those behind this beautiful song..my son knows every second of this song. Every visual.

    • @pinguaqua951
      @pinguaqua951 2 роки тому

      You are very specially selected parents by Almighty . God's blessings will always be with you.

    • @user-wy2tv5mp2x
      @user-wy2tv5mp2x 2 роки тому

      ❤️

  • @selvarani6851
    @selvarani6851 4 роки тому +51

    எப்படி கண்ணா இவ்வளவு அற்புதமா, அருமையா படுறா 😍😍 பாடலின் அர்த்தம் புரியவில்லை... 🤩 god bless u cute குட்டிமா 😘😘

  • @josephjohn2281
    @josephjohn2281 2 роки тому +20

    ഈശോ.. എന്ന നാമത്തിന്റെ ശക്തി.... ഈശോയെ..... ഈശോയേ...... 😭😭😭😭
    92% ശ്വാസകോശവും നശിച്ചു കൊറോണ തന്ന നുമോണിയ ബാധിച്ചു എല്ലാവരാലും കൈവിട്ടു മരണം കാത്തു ഐ സി യു വിൽ കിടന്ന എന്നേ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന എന്റെ ദൈവത്തിന്റെ നാമം... ഈശോ 😭

  • @mysterysujith362
    @mysterysujith362 4 роки тому +67

    I can't understand one word of this song i am tamil but i like this song so much(தமிழன்)

    • @saneeshss7187
      @saneeshss7187 3 роки тому +3

      സൂപ്പർ സോങ് മോളെ അടി പൊള്ളി മൈ ലവ് സോങ്

    • @gwff5168
      @gwff5168 3 роки тому +1

      Ok

    • @jenishj337
      @jenishj337 3 роки тому +1

      @@saneeshss7187 he itself don't no malayaam replying in malayalam

    • @chanchalchacko4338
      @chanchalchacko4338 3 роки тому

      🎂. kb
      Ll be n

  • @thomas.mathew8834
    @thomas.mathew8834 6 років тому +346

    മോള് ഇനിയും ഒത്തിരി പാട്ടുകള്‍ പാടുക ദെെവം മോളുടെ കൂടെ ഉണ്ട്

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +8

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

    • @vshsgshshs2780
      @vshsgshshs2780 5 років тому +4

      Super song

    • @vshsgshshs2780
      @vshsgshshs2780 5 років тому +3

      @@NiRaVforJESUS fun

    • @heliloslandrok7044
      @heliloslandrok7044 5 років тому +5

      ഗോഡ് നിനിക്ക് വലിയ അനുഗ്രഹിക്കട്ടെ ഗുഡ് ലാ ക്ക്

    • @bijukunjana3243
      @bijukunjana3243 5 років тому +5

      Really right

  • @graceamadi2141
    @graceamadi2141 4 роки тому +40

    First time listening to this song, ooh how I love it may God bless the voice of this little angel to continue praising His holy name.

  • @n4veex_mp4
    @n4veex_mp4 3 роки тому +33

    മനസ്സുനിറഞ്ഞ പാട്ട് 💞💞💞💞💞 ഈശോ നമ്മുടെ അടുത്ത് ഉള്ളതുപോലെ 🙏❤❤❤❤❤

  • @sunilv9654
    @sunilv9654 2 роки тому +3

    Who here believes our Heavenly Father will do the impossible for us 😀

  • @edna19.
    @edna19. 4 роки тому +125

    She has God gifted Voice, She sings with all feelings.

    • @nixonthomas2379
      @nixonthomas2379 3 роки тому +5

      ശ്രെയകുട്ടിയുടെ പുതിയ സോങ് "Nanmakal Nalkidum Nallavanam Yeshuve" യൂട്യൂബിൽ സെർച് ചെയ്താൽ കാണാം

    • @tintujoseph4203
      @tintujoseph4203 2 роки тому +1

      @@nixonthomas2379 the

  • @cmmchurchSurulacodebyPrCJeyasi
    @cmmchurchSurulacodebyPrCJeyasi 2 роки тому

    சூப்பர் இயேசு அூசீர்வதிப்பார் Super Jesus bless you

  • @karthikam9459
    @karthikam9459 4 роки тому +107

    Today I hear for this song , very peaceful for my mind , amen Jesus, love from Chennai

  • @dankseigottthomas3461
    @dankseigottthomas3461 4 роки тому +6

    എൻറെ മൂന്നുമാസം പ്രായമുള്ള മോൻ , ഈ പാട്ട് കേൾക്കാൻ വേണ്ടി കരയുന്നു...... റിപ്പീറ്റ് അടിച്ച് പാട്ട് എപ്പോഴും കേൾപ്പിക്കണം....

  • @shijumonshiju0152
    @shijumonshiju0152 2 роки тому +5

    ഞാൻ ഞാൻ അറിയാതെ തന്നെ ഹിന്ദു ആയും ക്രസ്സ്ത്യാനിയായും ജനിച്ചഓരാൾ ആണ് അതിൽ ഞാൻ ഒരുപാട് ദുഖിക്കുന്നു ജാതി പറഞ്ഞെ ഒരുപാട് നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടേ എന്നാലും i love these songs

  • @carolinefranchana591
    @carolinefranchana591 7 років тому +32

    hi shreya, u have a gifted voice from Almighty JESUS ,pls use ur voice to JESUS only. GOD will bless u more......

  • @jillanap4616
    @jillanap4616 3 роки тому +10

    എൻ്റെ .ഒരു വയസ്സ് കഴിയാറയ മോൾക്ക് ഒത്തിരി ഇഷ്ടമുള്ള പാട്ട് അണ് അവൾ അതു കേട്ട് കേട്ട് ഇപ്പോൾ പാടും

  • @lunageorge5132
    @lunageorge5132 2 роки тому +3

    എത്ര കേട്ടാലും മതിയാവില്ല അത്രയ്ക്ക് ഇഷ്ടമാ ഈ പാട്ട്

  • @ambilygeorge2644
    @ambilygeorge2644 7 років тому +66

    Thanks a ton for this song! This is my 7 month old daughter's favorite song and it lights up her face even more when she hears it! 😊

    • @NiRaVforJESUS
      @NiRaVforJESUS  7 років тому +2

      Thank you so much for the feedback. Please Share the video and subscribe our channel if not done yet and please tell your friends to subscribe the channel. God bless you.

  • @minijj8339
    @minijj8339 4 роки тому +395

    2020 ee patt ethra per kelkkunnu..... Adhum lockdownil.......

  • @alainaroseandanainamariya5759
    @alainaroseandanainamariya5759 3 роки тому +7

    എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്

  • @nelsonvi8848
    @nelsonvi8848 4 роки тому +15

    മോൾ ഒത്തിരി പാട്ട് പാടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @josephzacharias869
    @josephzacharias869 2 роки тому +6

    There is a divine innocence in the way Chitra and Sujatha and Shreya interact with each other. They are great human beings.

  • @josbinsanty9517
    @josbinsanty9517 10 місяців тому +2

    ഈ ഗാനം എന്നോട് എത്രത്തോളം അടുപ്പമുള്ളതാണെന്ന് എനിക്കറിയില്ല. എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.ഞാൻ വിവാഹത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയായിരുന്നു. ഇതുവരെ കുട്ടികളില്ലേ എന്ന് ഓരോ വ്യക്തിയും ചോദിക്കാൻ തുടങ്ങി. ഈ ഗാനം കേൾക്കാൻ തുടങ്ങിയപ്പോൾ ഞാൻ യേശുവിനോട് പ്രാർത്ഥിച്ചു. ഡിസംബർ 20ന് ഞാൻ ഗർഭിണിയാണെന്ന് അറിഞ്ഞു. അവന് 8 വയസ്സുണ്ട്. ഇപ്പോൾ അവനും പാട്ടിന് അടിമയാണ്

  • @ПавленкоЛюбовь-е5и
    @ПавленкоЛюбовь-е5и 3 роки тому +52

    👍👍👍❤💜💗Я около 2лет слушаю эту песню .Благослсви тебя господь .Ты уже большая слава Богу.Держись Господа девочка🌹🌹🌹🌹🌹🌺🌺🌸🌸

  • @reenakadavil4283
    @reenakadavil4283 8 років тому +26

    She is awesome at devotional songs . God bless you Shreya.
    from your best ever fan.

    • @NiRaVforJESUS
      @NiRaVforJESUS  8 років тому

      +Reena Kadavil Thank you so much for the feedback. Please Subscribe and share to support us.

  • @ManjuManju-lh6jn
    @ManjuManju-lh6jn 3 роки тому +2

    ഈ പാട്ട് കേൾക്കുമ്പോൾ നല്ല സന്തോഷമാണ് എത്ര കേട്ടാലും മതിയാവില്ല 🙏💚💚💚💚👍👍

  • @sonyabraham1580
    @sonyabraham1580 4 роки тому +5

    Wow shreya I love this song this my favorite song God bless you 🧚‍♀️😘👼🧚‍♀️

  • @varghesema3813
    @varghesema3813 3 роки тому +121

    JESUS KING OF KINGS❤️💝🥰🙏

    • @MintuJilson
      @MintuJilson Рік тому

      Wow super nice 😊❣️🎉🌹🤍🖤🤎💜💙💚💛🧡❤️😘😚😙😊😍🥰😗💗😗😙😚😘🥰😍🥳❤️🧡💛💚💙💜🤎🖤🤍💝💖💗💓💞💕♥️❣️👍💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌺🌺🌺🌺🌺🌸🌸🌸🌸🌸🌸💮💮💮💮💮💮⛪

  • @soniawilliam7423
    @soniawilliam7423 29 днів тому

    My 11-month-old son loves this song. When I play it, he becomes silent and watches intently.❤

  • @jacobthekkan4252
    @jacobthekkan4252 6 років тому +108

    എത്ര നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @Abbie901
    @Abbie901 Рік тому +6

    I love this song it has really touched me at one point to another 😭 😩. I love you Jesus Christ ❤ 🙏 🙌

  • @joelmarak6898
    @joelmarak6898 3 роки тому +5

    Nice gospel song .love from Northeast India Tura

  • @Akpar11
    @Akpar11 7 років тому +29

    I got emotional listening to this song. Such an amazing talent this little girl is. God Bless her.

    • @NiRaVforJESUS
      @NiRaVforJESUS  7 років тому +1

      Thank you so much for the feedback. Please Share the video and subscribe our channel if not done yet and please tell your friends to subscribe the channel. God bless you.

    • @swarplug2802
      @swarplug2802 6 років тому

      Anil Kumar uihgg

  • @sajijoseph2534
    @sajijoseph2534 3 роки тому +11

    ഇൌ 🎶🎤🎵പാട്ടു നല്ലതാണ്
    Sreya കുട്ടി

  • @elizabethsmathew9314
    @elizabethsmathew9314 2 роки тому +3

    This child's voice, singing and song creates a spiritual vibe & feel. Hats off to you shreyamol God bless you.

  • @withrahul870
    @withrahul870 6 років тому +36

    Waah I'm bigest fan of sreya jaydeep she sang very beautiful song at so young age incredible

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +1

      Praise The Lord.Thank you so much for your support.God Bless You.

  • @jesusneverfails7763
    @jesusneverfails7763 4 роки тому +35

    All the best for shreya ❤️😍😍😘😙😙

  • @susanjose3144
    @susanjose3144 3 роки тому +3

    Very beautiful words. Me and my grand children liked it very much

  • @fairynature7045
    @fairynature7045 2 роки тому +3

    Even though I don't know malayalam I love this hymn from past 10 years and learnt this hymn . wonderful singer shreya and music director ❤❤

  • @techzworld1092
    @techzworld1092 4 роки тому +82

    ഒന്നു വരാമോ .....WOW ആ കൂട്ടി യുടെ ശബ്ദം....AMAZING

  • @anaghapaul3987
    @anaghapaul3987 3 роки тому

    E paattu kettal eesho vare nammade lokathekku varum
    Athrakku sweet aanu ithu
    Hats off

  • @pdiangsuklangmarwein7007
    @pdiangsuklangmarwein7007 3 роки тому +81

    My favourite malayalam song❤️from Meghalaya

  • @dr1373
    @dr1373 5 років тому +162

    my 10 day old baby loves dis song.... he smiles on hearing this song💕💕💕

  • @ericabosco3505
    @ericabosco3505 2 роки тому

    My 2 month old baby sleeps only after hearing this song. Such a beautiful song and lyrics. God bless all.

  • @sindhuvinay634
    @sindhuvinay634 6 років тому +92

    This song is really close to my heart.Shreya kutti is blessed with a really beautiful voice

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +2

      Thank you so much for the support. Please Share the video and subscribe the channel and click the bell button to get new videos everyday. God Bless You.

    • @tomythayyil1357
      @tomythayyil1357 4 роки тому

      Even yet snatch Ucon main Amma @@NiRaVforJESUS fun flaw job. Xmas FFS msamxmbvdmsmsmmVvvvtter

    • @jokergaming8187
      @jokergaming8187 4 роки тому

      Pole song

    • @sougandhijibi8987
      @sougandhijibi8987 2 роки тому

      💯

  • @sumanthprakash7889
    @sumanthprakash7889 3 роки тому +13

    I can’t understand a word, still it gives me chills. I love it.

  • @mathewmathew5710
    @mathewmathew5710 7 місяців тому

    One of the most beautiful dongs about Jesus and mother Mary.loved the song and in tears listening to it!

  • @luckyhariharan4964
    @luckyhariharan4964 4 роки тому +40

    So much of relief when hearing this 💓 💓

  • @nivinjose5638
    @nivinjose5638 6 років тому +236

    Cant understand how can someone unlike this...

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +19

      Praise The Lord.Thank you so much for your support.God Bless You.

    • @siddhushanvika9051
      @siddhushanvika9051 3 роки тому

      I love this recipe

    • @preemypaul2505
      @preemypaul2505 3 роки тому +1

      Yesss
      Butt there can be a reason to dislike because they can't be Christian's or more region and think that it is a attitude voiced girl

    • @jicksonjacob949
      @jicksonjacob949 3 роки тому +1

      Ya

  • @stpaulbelieverseasternchur9105
    @stpaulbelieverseasternchur9105 2 роки тому +2

    Kid having wonderful voice to praise and glory the almighty, may the lord bless this kid and use her in his god kingdom service

  • @anilaleena2649
    @anilaleena2649 6 місяців тому +213

    Anyone listening this year❤‍🩹

  • @Kunjumanee
    @Kunjumanee 2 роки тому +25

    എന്റെ കൊച്ച് 8 മാസം ഈ പാട്ട് കേട്ടാൽ പിന്നെ കരച്ചിൽ നിർത്തും.

  • @nishabaiju6924
    @nishabaiju6924 Рік тому

    ഈശോയെ , എനിക്കും എന്റെ ഫാമിലിക്കും ശാരീരികവും മാനസികാവുമായ ആരോഗ്യവും ദീർഘായുസും നൽകണമേ,ഞങ്ങളെ അനുഗ്രഹിക്കേണമേ.

  • @kesanakurthiprakash1306
    @kesanakurthiprakash1306 5 років тому +26

    Wow nice voice. Nice song i like it so much praise to God👌👌👌

  • @JaisheelaJaisheela
    @JaisheelaJaisheela 6 років тому +40

    thank you for such a wonderful song it's really so much touching and brings peace to the body and mind ... praise the Lord...

  • @Induz207
    @Induz207 3 роки тому +3

    Endh cute aitta padunnth ❤❤❤❤.Esu appande sound bless feel cheyyunund 😘😘😘😘😘😘😘😘😘😘❤❤❤

  • @GDEVADASEN
    @GDEVADASEN 6 років тому +5

    The most beautiful voice I have ever heard, thank you sweet baby, continue to sing for Jesus

  • @sunimathew7996
    @sunimathew7996 4 роки тому +5

    Superb Mollee♥️♥️♥️Soooooo beautiful song love you Sreya mollluuu 😍😍😍♥️♥️🙏🙏.No words 👏👏👏👏 Praise the lord Jesus Christ 🙏🙏❤️❤️🌹

  • @ayonajose6218
    @ayonajose6218 3 роки тому +4

    എന്റെ അനിയന് വേണ്ടി യാണ് ഞാൻ ഇൗ പാട്ട് പ്ലേ ചെയ്യുക ആള് ഒരു വഴക്കാളിയാണ് പക്ഷേ ഇൗ പാട്ട് കേട്ടാൽ സ്റ്റിൽ ആകും Vere level song 💖

  • @lavanyam5641
    @lavanyam5641 2 роки тому +22

    Song Lyrics :-
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyamey
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Mele maanathe eeshoye
    Onnu varamo eeshoye
    Eeshoye.. eeshoye..
    Neeyannu payyinte koottil pirannathu
    Pullola methayilaayirunnu
    Keerunna manjin thanupilum kaanjathu
    Nenjile theekanalaayirunnu
    Snehathin theekanalayirunnu
    Ammathan nenjile theekanalayirunnu
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney
    Theeratha dukhathin neerunna makkale
    Pulki nee saanthwana-maakanamey
    Pattini paavangal kaththum vishappumay
    Kezhumbol appamay theeraname
    Jeevante appamai theeraname
    Neeyinnu jeevante appamai theeraname
    Mele maanathe eeshoye
    Onnu varamo eeshoye
    Kaanakannil kauthukam paakunna
    Swargathin laavanyame
    Snehodaaramen jeevanil vaazhunnna
    Ponneshu thamburaney

  • @augustinemary6844
    @augustinemary6844 2 роки тому +2

    ഏത്ര കേട്ടാലും മതി വരാത്ത ഗാനം 🙏🙏🙏

  • @ilomilo850
    @ilomilo850 2 роки тому +4

    I am now an atheist but i truly love this song, I have some very good childhood memories of it. Thank you Shreya chechi. 💜

  • @alkamariyajolly2865
    @alkamariyajolly2865 2 роки тому +11

    It's 2022 and I'm still in love with this song 🙏🙏😄😄 it's been 7 years 🤗

  • @bindhusalin2212
    @bindhusalin2212 3 роки тому

    ഈ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഞാൻ ഇത് മത്സരങ്ങൾക്ക് പാടി ഫസ്റ്റ് വാങ്ങിച്ചു

  • @andrewaiden7966
    @andrewaiden7966 6 років тому +6

    My 8 month twin boys need this song to sleep.. we love this song..Thanks alot for making such a lovely song of eshopa😘