Amme Ente Amme Ente Ishoyude Amme # Sreyakutty Full Video New 2018 Mariyan Christian song Malayalam

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 7 тис.

  • @NiRaVforJESUS
    @NiRaVforJESUS  2 роки тому +406

    അണയാൻ എനിക്കൊരമ്മയുണ്ട് | ഒരു നീല മേലങ്കികഥ Please watch and Pray --- link - ua-cam.com/video/YhD7XyIYni4/v-deo.html

    • @sangimadhukar4827
      @sangimadhukar4827 2 роки тому +39

      Super exlent wowu wonderful song

    • @reshmajoseph4870
      @reshmajoseph4870 2 роки тому +17

      Juysur

    • @reshmajoseph4870
      @reshmajoseph4870 2 роки тому +7

      Iyshswuduekeiwurjeuenduwbndmmmmmmmmmmmmmmmyehdmbhehdheiiheudhbdeidjfhrtmdjrksjdjbhifjwutjvjkljdurriyi

    • @reshmajoseph4870
      @reshmajoseph4870 2 роки тому +2

      🍎🍎🍎🍎🍎🍎🍎🍎🍎🍎🍎

    • @praveen8988
      @praveen8988 2 роки тому +4

      @@ajanyasunil4926 l

  • @whyfact4499
    @whyfact4499 2 роки тому +3648

    ഞാൻ ഒരു ഹിന്ദു ആണ്.... ഞാൻ എല്ലാ ഞാറാഴ്ചയും പള്ളിയിൽ പോവറുണ്ട്.... മാതാവിനെയും ഈശോയെയും ഒരുപാട് ഇഷ്ടമാണ്....

    • @alonboy42
      @alonboy42 2 роки тому +53

      Price tha lord

    • @geethuelsa8118
      @geethuelsa8118 2 роки тому +31

      ❤️❤️❤️

    • @crusader5646
      @crusader5646 2 роки тому +184

      "കര്‍ത്താവായ യേശുവില്‍ വിശ്വസിക്കുക;നീയും നിന്‍റെ കുടുംബവും രക്ഷ പ്രാപിക്കും"(അപ്പ.പ്രവര്‍:16:31)

    • @alonboy42
      @alonboy42 2 роки тому +35

      @@crusader5646 മതം മാറ്റാൻ നല്ല ഉത്സാഹം😂

    • @crusader5646
      @crusader5646 2 роки тому +111

      @@alonboy42 സുവിശേഷം പ്രഘോഷിക്കും.താൽപര്യം ഉള്ളവർക്ക് വിശ്വസിക്കാം.

  • @kannappi1456
    @kannappi1456 4 роки тому +4120

    ഞാൻ ഹിന്ദു ആണ് ... മാതാവിനെ വലിയ ഇഷ്ട്ടം ആണ് ... ente വീടിന്റെ അടുത്ത് പള്ളിയുണ്ട് . മാതാവിന്റെ അടുക്കൽ പോയി പ്രാര്ഥിക്കാറുണ്ട് . 3 വെള്ളിയാഴ്ച ഞാൻ തിരി കത്തിച്ചു പ്രാർത്ഥിച്ചു അമ്മയുടെ കൃപയാൽ ഞാൻ അമ്മ ആവാൻ പോകുന്നു ... മാതാവിന്റെ കൃപ kadasham എനിക്കും ente വയറ്റിൽ വളരുന്ന കുഞ്ഞിനും ഉണ്ടായിരിക്കും ennu ഞാൻ വിശ്വസിക്കുന്നു ... ഈ song ഒത്തിരി ഇഷ്ട്ടം ആണ് .....

  • @ambikarkmenon8543
    @ambikarkmenon8543 2 роки тому +227

    കൃപാസന പ്രസാദ വര മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ..🙏🏻🙏🏻🙏🏻.. ഈ msg വായിക്കുന്നവർ.... ഒരിക്കൽ എങ്കിലും കലവൂർ കൃപാസന അമ്മയുടെ അടുത്ത് ചെന്ന് പ്രാർത്ഥിക്കൂ, ഉടമ്പടി എടുക്കൂ.. ഉറപ്പായും അത്ഭുദങ്ങൾ സംഭവിക്കും.. ഞാൻ അവിടെ ഉടമ്പടി എടുത്തിരിക്കുന്നു... അനുഗ്രഹങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു... ഞാൻ ഒരു ഹിന്ദു ആണ്.. പക്ഷെ കർത്താവിലും കൃപാസനമാതാവിലും ഉറച്ചു വിശ്വസിക്കുന്നു.. 😍😍

    • @VishnuvnairVishnuvnair
      @VishnuvnairVishnuvnair 8 місяців тому +2

      ആമേൻ 🙏🏻

    • @anirudhanpillai4949
      @anirudhanpillai4949 7 місяців тому +7

      എത്ര എത്ര പ്രാവശ്യo എടുത്തേക്കും ഇത്ര നല്ല അനുഗ്രഹം ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു ആമീൻ

    • @anandhucutesong8926
      @anandhucutesong8926 6 місяців тому +3

      എന്റെ അമ്മയും ഉടമ്പടി എടുത്തിട്ടുണ്ട് ഞങ്ങൾക്കും അമ്മ രണ്ടു അനുഗ്രഹങ്ങൾ തന്നു അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

    • @Divyahhhdivyahhh-ld2zm
      @Divyahhhdivyahhh-ld2zm 6 місяців тому +3

      Amme mathave 🙏🙏🙏

    • @jelishdavis8230
      @jelishdavis8230 6 місяців тому +2

      Amen

  • @SanithaSanil-h7x
    @SanithaSanil-h7x 8 місяців тому +127

    ഞാൻ ഒരു ഹിന്ദു ആണ്, ചെറുപ്പം മുതൽ കേട്ടു വളർന്നതാണ്, ബൈബിൾ ഒക്കെ വായിക്കുമായിരുന്നു, ഇന്നും രാവിലെ എഴുന്നേൽക്കുമ്പോളും കിടക്കുമ്പോളും പ്രാർത്ഥിച്ചിട്ടേ കിടക്കു, അത്ര വിശ്വാസം ആണ്, ക്രസ്തിയൻ പാട്ട് ഒരുപാട് പാടാറുണ്ട് കേൾക്കാറുണ്ട്
    Amen

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +835

    ലോകത്തിനു തന്ന വലിയ gift ആണ് പരിശുദ്ധ അമ്മ.. 🙏🙏🙏🙏

  • @newworkoutprem5529
    @newworkoutprem5529 Рік тому +81

    ഞാൻ ഒരു മേനോൻ ആണ്..... indore 23 കൊല്ലം ആയി നിൽക്കുന്നു.... എപ്പോൾ ഞാൻ അഹ്മതാബാദ് ആണ് ജോലി.... എനിക്കു കുറച്ചു പ്രശ്നം ഉണ്ട് ...അതു മാറുന്നില്ല. ... എന്നിട്ടു ഞാൻ ആലപ്പുഴാ കൃപസനം പോയി ഉടമ്പടി എടുത്തു.... മാർച്ച്‌ 16 th മുതൽ 18 th വരെ അവിടെ തന്നേ ആയിരുന്നു.....father ന്റെ ധ്യാനം കുടി ...എനിക്കു ഉറപ്പ് ഉണ്ട് കൃപാസനം മാതാവ് എന്റെ ഇല്ല ബുദ്ധിമുട്ടും മാറ്റി തരും ഇന്ന്.....

    • @newworkoutprem5529
      @newworkoutprem5529 Рік тому

      പ്രൈസ് തെ ലോർഡ്

    • @SolyGeorge-q8k
      @SolyGeorge-q8k 2 місяці тому

      🙏🙏🙏

    • @Walkplanner
      @Walkplanner Місяць тому +1

      മേനോൻ ആണോ അപ്പൊ മനുഷ്യൻ അല്ലെ..

    • @JailerKerala
      @JailerKerala Місяць тому

      God will bless u and keep prayiing sir

    • @BijuBiju-jy2mj
      @BijuBiju-jy2mj Місяць тому

      🤭😂​@@Walkplanner

  • @firuentertainment9388
    @firuentertainment9388 2 роки тому +654

    ഞാൻ ഒരു മുസ്ലീം ആണ്.. വളരെ ചെറുപ്പം മുതലേ എനിക്ക് കൃസ്ത്യൻ പാട്ടുകളോട് ഒരു പ്രത്യേക ഇഷ്ടമാണ്.. ഇന്നും ഒരുപാട് ഒരുപാട് ഇഷ്ടമാണ് 🥰🥰

    • @josept2464
      @josept2464 Рік тому +2

      Awesome...nice..

    • @lookmanenas8117
      @lookmanenas8117 Рік тому +10

      Music has no religion.... ❤

    • @jessybenny7907
      @jessybenny7907 Рік тому

      ​@@josept2464യേശു മനുഷ്യനെയാണ് സ്നേഹിക്കുന്നത് മതത്തെ യല്ല believed jesus love jesus prayto jesus🙏🙏🙏

    • @saifuktpm260
      @saifuktpm260 11 місяців тому +1

      ❤❤❤

    • @bincysijo-v2l
      @bincysijo-v2l 5 місяців тому +1

      ❤❤ nice

  • @lissymathew5184
    @lissymathew5184 Рік тому +52

    രക്തബന്തം ഉള്ളവർ പോലും തള്ളിക്കളഞ്ഞപ്പോൾ എന്റെ അമ്മ എന്നെ ചേർത്ത് പിടിച്ചു, ഈ ആയുസ് മുഴുവൻ അമ്മയോട് നന്ദി യും കടപ്പാട് ഉം ആയിരിക്കും

  • @unaismon5945
    @unaismon5945 4 роки тому +1108

    ഞാൻ ഒരു മുസ്‌ലിം ആണ്
    പക്ഷെ ഈ സോങ് എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് എന്നും രാവിലെ ഞാൻ ഇത് കേൾക്കും

    • @vijijoseph5772
      @vijijoseph5772 4 роки тому +82

      She is not just a mother for Christ and Christians ..She is the mother of whole WORLD

    • @vijijoseph5772
      @vijijoseph5772 4 роки тому +23

      @JOSE B͛ JOHN Yes you are right ,she is not god ...she is the mother of the son of god

    • @vijijoseph5772
      @vijijoseph5772 4 роки тому +30

      @JOSE B͛ JOHN മാതാവനോട് മദ്ധ്യന്ഥം യാജിച്ചാൽ തന്റെ മകനായ ഈശോ നമ്മുടെ പ്രാർത്ഥന കേട്ട് അതിനുള്ള ഉത്തരം തെരും

    • @mathewprath
      @mathewprath 4 роки тому +13

      @JOSE B͛ JOHN just a mother of Jesus? Will you respect her above your own mother? If you lived in the time of Jesus, will you tell mother Mary in front of Jesus - "hey lady stand away, I came to meet Jesus and not you. You are just a woman" ?
      If Jesus is God for you then how can be mother Mary just a woman for you? God choose her among all other creations to be the mother of himself because of her holiness and faithfulness and you find her as a simple human lady? Nobody is praying to mother Mary instead asking her prayer request. You ask your family and friends to pray for you, but you find it difficult to ask mother of Mary to pray for you. Mother Mary doesn't have any power of herself other than what is empowered on her by God. Remember how the first miracle of Jesus in Bible took place, it was after the request of mother Mary to Jesus for converting water into wine during the wedding at Cana. Jesus replies to mother Mary that his time has not come and after that he's doing the miracle. Remember what she says to the people - Do what Jesus says to you. Don't be so afraid in respecting or revering mother Mary that you can never respect her as much as Jesus did. Now ask yourself what is pulling you from loving her and asking her prayer request.

    • @bijojohn7076
      @bijojohn7076 4 роки тому +2

      i. .lla

  • @sudhinraj2016
    @sudhinraj2016 3 роки тому +885

    ഞാൻ ഒരു ബിജെപി കാരനാണ്. കുട്ടികാലം തൊട്ടേ മാതാവിനോട് ദിവസവും പ്രാർത്ഥിക്കാറുണ്ട് ❤❤ എന്റെ കുടുംബത്തിന്റെ ഓരോ അനുഗ്രഹത്തിലും , എനിക്ക് ലഭിക്കുന്ന ഓരോ വളർച്ചയിലും മാതാവിന്റെ ആശിർവാദം ഉണ്ട് ❤🥰 ഈ പാട്ട് ഇഷ്ടമാണ് , ഒപ്പം ശ്രെയകുട്ടിയുടെ സൗണ്ടും 💕

    • @ebymicheal1853
      @ebymicheal1853 3 роки тому +29

      അതിനെന്താ കുഴപ്പം ഒരു കുഴപ്പമില്ല

    • @beenakunjumon1170
      @beenakunjumon1170 3 роки тому +26

      എന്റെ 1 1/2 വയസ്സുള്ള പേരക്കുട്ടിക്ക് എപ്പോഴും ഇ പാട്ടുകേൾക്കണം അമ്മേ എന്റെ അമ്മേ എന്നു പാടും ഒരു ദിവസം അഞ്ചാറു തവണ കേൾക്കും.

    • @shylajajose7347
      @shylajajose7347 3 роки тому +11

      God bless you

    • @xaviervinod6065
      @xaviervinod6065 3 роки тому +12

      ദൈവം അനുഗ്രഹിക്കും...🙏

    • @krishnapriya.9
      @krishnapriya.9 3 роки тому +7

      God bless you🙏💚

  • @pramodgopinath4556
    @pramodgopinath4556 3 роки тому +683

    മനസ്സ് തകർന്നിരിക്കുമ്പോൾ ഞാനീ പാട്ടുകേൾക്കും എല്ലാ വിഷമങ്ങളും ഈ പാട്ടിൽ അലിഞ്ഞില്ലാതാകും... അമ്മേ അമ്മക്കൊരുമ്മ.....

  • @PrayushaVijeesh
    @PrayushaVijeesh Рік тому +74

    ഞാൻ ഒരു ഹിന്ദു ആണ്. ഞാൻ 8 മാസം pregnant ആണ് എന്റെ lst mone 8 മാസത്തിൽ ആണ് ഡെലിവറി നടന്നത് 2 nd മാസം തികഞ്ഞാണ്. ഇത് 3 rd ആണ് 8 മാസം ആയുള്ളൂ എനിക്ക് മാസം തികഞ്ഞു തരണേ എന്ന് എല്ലാരും പ്രാർത്ഥിക്കുക. Hus ബ്രദർ ഒരു കുട്ടി പോലും ഇല്ല. ഒരു കുഞ്ഞിനെ കൊടുത്തേക്കണേ എന്ന് ഞാൻ പ്രാർത്ഥിക്കാറുണ്ട് പക്ഷെ ആ ഭാഗ്യം എനിക്കാണ് കിട്ടിയത് 😢😢❤❤ ente മക്കൾക്ക് ആയുസ് ആരോഗ്യം തന്നേക്കണേ എന്റെ മാതാവേ. എനിക്ക് സങ്കടം വരുമ്പോൾ, pain വരുമ്പോൾ ഞാൻ മാതാവിന്റെ പാട്ട് കേൾക്കുമ്പോൾ എല്ലാം വേദന മാറുന്നു.

  • @krishnakrish5051
    @krishnakrish5051 4 роки тому +663

    എന്റെ frndnte കൂടെ പള്ളിയിൽ പോയപ്പോൾ ആണ് ആദ്യമായി ഈ പാട്ട് കേട്ടത് ...,ഒരുപാട് ഇഷ്ട്ട മുള്ള ഒരു ഭക്തിഗാനം😊

  • @dazzlingstar999
    @dazzlingstar999 5 років тому +1432

    ഈ പാട്ട് ഒന്നിലധികം പ്രാവശ്യം കേട്ടവർ ലൈക്ക് അടിക്ക്

    • @layonijohn8883
      @layonijohn8883 4 роки тому +11

      Onnalla, orayiram thavana ketalum mathiyavilla. Such a nice song 🤩

    • @maneshm1443
      @maneshm1443 3 роки тому +2

      @Abraham Mani ഒരു മകനെ പ്രസവിച്ചു വളർത്തിയ അമ്മയ്ക്ക് പ്രധാന്യം ഇല്ല എന്ന് എങ്ങനെ പറയാനാകും? മാതാവിനോടുള്ള വിശ്വാസം പലർക്കും പലതരത്തിൽ ആണ്... ഇത്രയും വചനങ്ങൾ ഉദ്ധരിച്ച് മാതാവ് ഒരു അപ്രധാനമായ ഒരു വ്യക്തിയാണ് എന്ന് പറയാൻ കഷ്ടപ്പെടുന്നതുകൊണ്ട് ... മക്കളുണ്ടായികഴിഞ്ഞ് ആ സ്ത്രീ ഒരു അപ്രധാനമായി തീരുന്നെങ്കിൽ ഈ ഉപദേശം സ്വന്തം ജീവിതത്തിൽ പിൻതുടർന്നുണ്ടോ? മക്കളുടെ അമ്മ ഒരു ബാധ്യതയായി കൂടെ ഉണ്ടോ? ഈ ഒരു തത്ത്വത്തിൽ വിശ്വസിക്കുന്നവർ സ്വന്തം മാതാവിനെ പ്രധാനത്തോടെ കാണുമോ?..... കോഴികുഞ്ഞ് വിരിഞ്ഞു കഴിഞ്ഞ മുട്ടത്തോടിന് സമമാണ് പരിശുദ്ധ മാതാവ് എന്നു വിചാരിക്കുന്നവർ സ്വന്തം മക്കൾ ഉണ്ടായിക്കഴിഞ്ഞ് മുട്ടത്തോട് കൂട്ടത്തിൽ കൊണ്ടു നടക്കുന്നത് എന്തിനാണ്? അറിവില്ലായ്മ ഒരു തെറ്റല്ല പക്ഷേ അതാണ് ശരിയെന്ന് മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുന്നവർ സ്വന്തം മാതാവിനെയും, ഭാര്യയെയും മുട്ടത്തോട് പോലെ മാറ്റി നിർത്തിയിട്ടു വേണം ഉപദേശം...

    • @BaviJinshad
      @BaviJinshad 10 місяців тому

      ഒത്തിരി ഒത്തിരി കേട്ടു ❤❤❤❤❤

    • @anirudhanpillai4949
      @anirudhanpillai4949 7 місяців тому

      ഞാൻ എന്നും രാത്രി kelkumm

    • @JuleshSteephen
      @JuleshSteephen 3 місяці тому

      Every day

  • @kunjulechu5732
    @kunjulechu5732 2 місяці тому +16

    ഞാൻ ഒരു ഹിന്ദുവാണ്.. പക്ഷെ എനിക്ക് എന്റെ ഇശോയെയും, മാതാവിനെയും വിശ്വസാ ❤എന്റെ മാതാവും എന്റെ ഇശോയും എന്നെ കൈ വിടില്ല 🙏🏻🙏🏻🙏🏻

  • @muthu3959
    @muthu3959 2 роки тому +707

    ഞാൻ ഒരു മുസ്ലിം ആണ് ഞാൻ എന്നും ക്രിസ്ത്യൻ സോങ്ങ് കേൾക്കാറുണ്ട് ❤️❤️

    • @Anu-gc4jx
      @Anu-gc4jx 2 роки тому +7

      🥰🙏

    • @ashavincent8866
      @ashavincent8866 2 роки тому +11

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @josephpmjosephjosu7584
      @josephpmjosephjosu7584 2 роки тому +18

      കുരിശിൻ ചുവട്ടിൽ വച്ച് ഈ ശോനാഥൻ ലോകത്തിനു മുഴുവൻ അമ്മയായി തന്നതാണ് പരിശുദ്ധ അമ്മ

    • @sinigeo3218
      @sinigeo3218 Рік тому +1

      🌹🌹🌹🌺🌺🌺

    • @stephen2614
      @stephen2614 Рік тому

      May god bless youu❤❤

  • @royjoseph7038
    @royjoseph7038 3 роки тому +337

    ഈ പാട്ടു കേൾക്കുന്ന എല്ലാവർക്കും പരിശുദ്ധ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.!!!!

  • @discipleofjesus2969
    @discipleofjesus2969 2 роки тому +187

    അമ്മയോട് പ്രാർത്ഥിക്കുന്നവർ ഒരിക്കലും നിരാശകർ ആവില്ല...കുടുംബത്തിൻ്റെ തലവര മാറും....സമാധാനം ലഭിക്കും...അതിൻ്റെ തെളിവാണ് ഞാനും എൻ്റെ കുടുംബവും....അമ്മ നമ്മുടെ എല്ലാവരുടെയും അമ്മയാണ്..തിരുകുമാരാൻ നമ്മുക്ക് തന്ന അമ്മ❣️💕🙏❤️

  • @rincysebastian6743
    @rincysebastian6743 4 роки тому +722

    ഇ പാട്ടു കേൾക്കുബോൾ വി. കുർബാന വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😣lockdown

    • @jessyjohn6654
      @jessyjohn6654 4 роки тому +18

      Enikmm😥

    • @cijoykjose
      @cijoykjose 4 роки тому +11

      Not a true devotion to Holy Qurbana , if you feel that higher worship& sacrifice missed when hearing this song. There is nothing necessary to feel the holy qurbana missed.. shlama.. nesthambah maaraan eesho mishiha .

    • @cijoykjose
      @cijoykjose 4 роки тому +12

      @@jessyjohn6654 😒

    • @minigamer1461
      @minigamer1461 4 роки тому +12

      Yessss😭

    • @tonythomas4010
      @tonythomas4010 4 роки тому +13

      Hearing this song I get relief

  • @lekshmiparvathi7359
    @lekshmiparvathi7359 Рік тому +37

    ഞാൻ ഒരു ഹിന്ദു ആണ് എന്നിക്കു ഒരുപാട് ഇഷ്‌ടമാണ് മാതാവിനെ .....ഞാൻ ഇപ്പൊ താമസിക്കുന്നത് ഒരു വാടക വീട്ടിൽ ആണ് അവർ ക്രിസ്ത്യൻ ആണ് ഇവിടെ അയ്ഷോര്യത്തിന്റെ മതവും നന്മ നിറഞ്ഞ യേശുവിന്റെയും പടം ഉണ്ട് ഞങ്ങൾ രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കുമ്പോ യേശുവിന്റെ അടുത്തും അമ്മടെ അടുത്തും മെഴുകുതിരി കത്തികാറുണ്ട് എന്നിക്കു ഒരുപാട് ഇഷ്ടമാണ് മാതാവിന്നെയും യേശുവിന്നെയും ❤️❤️..........

  • @milanjoseph3410
    @milanjoseph3410 6 років тому +3403

    ഈ പാട്ട് എപ്പോഴും കേൾക്കുന്നവർ അടി ലൈക്.

  • @Mariya-as8zo
    @Mariya-as8zo 4 роки тому +364

    കുറച്ചു നാളുകൾക്കു ശേഷം വീണ്ടും ഇ song ഇന്ന് കേട്ടു....... മനസ്സിൽ വിഷമം വരുമ്പോൾ ആദ്യം കേൾക്കുന്ന song.....

  • @bipintbipint2613
    @bipintbipint2613 3 роки тому +256

    ദൈവമേ അടിയന്റെ ജീവിതത്തിൽ ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ.. ആമേൻ

    • @sineeshkv6269
      @sineeshkv6269 2 роки тому +3

      Amen🙏❤

    • @bibinmathew7613
      @bibinmathew7613 2 роки тому +4

      U will get surely

    • @chankss5000
      @chankss5000 2 роки тому +4

      കിട്ടും

    • @forapurposethatsit8660
      @forapurposethatsit8660 2 роки тому +16

      അടിയൻ എന്ന് ഒന്നും പറയണ്ട bro.
      അപ്പൻ ആണ്, അപ്പൻ
      അങ്ങനെ വിളിക്കാൻ ആണ് ഈശോ പഠിപ്പിച്ചത്
      മകനായി ചോദിക്ക്

    • @lipinxavier3358
      @lipinxavier3358 2 роки тому +7

      God bless u, പ്രാർത്ഥിക്കുകയും, യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കും എന്ന് വിശ്വസിക്കുവിൻ............ ലഭിക്കുക തന്നെ ചെയ്യും 🙏🙏🙏

  • @shamshathcn662
    @shamshathcn662 4 місяці тому +10

    I am a Muslim alike all Christian devotional song especially japamala amma kripasanam amm a yeso thirukkumaran ❤❤❤❤❤❤❤

  • @AjaykrishnapsAppu
    @AjaykrishnapsAppu 4 роки тому +659

    Njn oru hindhu.. ahnu.. pakshe.. enikk christians songs ishttamaanu.. ee sngum.. ishttaayi.. 💞🙏

  • @sandhyaanaj5709
    @sandhyaanaj5709 3 роки тому +123

    ശരിക്കും വിഷമം വരുമ്പോഴും കൂടെ ആരുമില്ലെന്ന് തോന്നുമ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും എന്റെ അമ്മ അടുത്തുള്ളപോലെ തോന്നും

  • @editzz193
    @editzz193 4 роки тому +137

    ഞാൻ ഡൽഹിയിൽ നിന്നും എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്ടം ആണ്. ഞാൻ ഒരു ഹിന്ദു കുടുംബത്തിൽ ആണ് ജനിച്ചത് പക്ഷെ എന്റെ ദുഃഖങ്ങളിൽ എനിക്ക് എപ്പോഴും തുണയായിട്ടുള്ളത് അമ്മയാണ് എന്റെ ദുഃഖം ഞാൻ പറയുന്നത് അമ്മയോടാണ് ഇനിയും ജീവിക്കുന്നെങ്കിൽ ആ അമ്മയുടെ നല്ല ഒരു മകൾ ആയി 😭😭😭 🙏🙏🙏

    • @akhilpm9052
      @akhilpm9052 4 роки тому +1

      Enikkum❤️

    • @gdgggggg
      @gdgggggg 3 роки тому +4

      @Abraham Mani STOP YOUR NONSENSE. NO ROLE FOR PENTECOST HERE

    • @devikadevu9475
      @devikadevu9475 2 роки тому +3

      Enikum❤️🥰🙏🏻 nammude amma 🥰🙏🏻

    • @nandana1506
      @nandana1506 Рік тому +2

      AVE MARIA🙏

  • @kanyamols6471
    @kanyamols6471 5 місяців тому +13

    ഞാൻ ഒരു ഹിന്ദു ആയിരുന്നു. പക്ഷെ എന്റെ ഈശോയുടെ അമ്മ ആണ് ഇന്നെനിക്കെല്ലാം അനുഗ്രഹങ്ങളും നൽകിയത്. അമ്മേയെ പ്രാർഥിച്ചതുകൊണ്ട് മാത്രം ആണ് എല്ലാം അനുഗ്രഹ വഴികളും എനിക്ക് മുന്നിൽ തുറക്കപ്പെട്ടതും എന്റെ അമ്മേ ഞങ്ങളുടെ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ 🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹

  • @allengeorgekollarackal7188
    @allengeorgekollarackal7188 6 років тому +502

    അമ്മേ ഇത്രയേറെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഗാനം ഞാൻ കേട്ടിട്ടില്ല. ദൈവം അനുഗ്രഹികകടെട

  • @akhilmadackal5698
    @akhilmadackal5698 3 роки тому +147

    ഞാൻ ഒരു ഹിന്ദുവാണ് പക്ഷേ ഈ പാട്ട് ഹൃദയത്തിൽ സ്പർശിക്കുന്നു...
    വിശ്വാസങ്ങളും പ്രാരർത്ഥനകളുമൊക്കെ മത ബന്ധനങ്ങൾക്കും അപ്പുറമാണ് എന്ന് ഈ പാട്ട് ഓർമിപ്പിക്കുന്നു 🥰🥰

    • @lillkutygeorge5609
      @lillkutygeorge5609 2 роки тому

      🙂🙂🙂🙂🙂🙂🙂

    • @user-ui4dw8tm2d
      @user-ui4dw8tm2d 2 роки тому +3

      അതെ കർത്താവിന്റെ മക്കളാകുന്നതിൽ നിന്ന് നിങ്ങളെ തടയാൻ ഈ ലോകത്തെ ഒരു ബന്ധനങ്ങൾക്കും കഴിയില്ല 😇😇

  • @being_human70
    @being_human70 3 роки тому +72

    2021 മെയ് മാസം ജപമാല അർപ്പിച്ച് ലോകത്തെ പ്രത്യേകിച്ച് നമ്മുടെ രാജ്യത്തെ ഗ്രസിച്ച അനേകരുടെ ജീവൻ കവർന്ന മഹാമാരിയിൽ നിന്നും എല്ലാ ജനതകളെയും രക്ഷിക്കുവാനുള്ള പ്രാർത്ഥനാവേളയിൽ ഈ മനോഹര മരിയൻ ഗീതം കേൾക്കുന്ന എത്ര ആളുകൾ ഉണ്ട്? അമ്മയുടെ ഈശോയിലേക്കുള്ള വഴിയിൽ യാത്രചെയ്യുന്ന എല്ലാ സഹോദരീ സഹോദരങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.

    • @Kirtan__bhawsar
      @Kirtan__bhawsar 3 роки тому +3

      Enti joli poyi ammai eniku oru varyi kanichu tha ammai😭😭😭🙏🏻🙏🏻🙏🏻

    • @iamyourfriend5207
      @iamyourfriend5207 2 роки тому

      @@Kirtan__bhawsar not ammai. Amma aanu .okay

  • @NiRaVforJESUS
    @NiRaVforJESUS  2 роки тому +193

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ

    ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ….

    തലമുറകൾ തോറും പാടും ഭാഗ്യവതി 'അമ്മ
    ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ 'അമ്മ
    തലമുറകൾ തോറും പാടും ഭാഗ്യവതി 'അമ്മ
    ജപമണി മാലകളിൽ ഉയരും നന്മനിറഞ്ഞവൾ 'അമ്മ
    പറുദീസയായി 'അമ്മ ദൈവത്തിനു പാർക്കാൻ
    'പുണ്യാശ്രമമായി 'അമ്മ ഈശോയ്ക്ക് വളരാൻ
    പറുദീസയായി 'അമ്മ ദൈവത്തിനു പാർക്കാൻ
    'പുണ്യാശ്രമമായി 'അമ്മ ഈശോയ്ക്ക് വളരാൻ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
    ആവേ മരിയാ കന്യാ മാതാവേ ആവേ മരിയാ കന്യാ മാതാവേ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
    മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും
    മൊഴികൾ ഇടറുമ്പോൾ 'എന്നുടെ സ്വരമായ് തീർന്നീടും
    മിഴികൾ നിറയുമ്പോൾ 'അമ്മ മഴവില്ലായ് തെളിയും
    മൊഴികൾ ഇടറുമ്പോൾ 'എന്നുടെ സ്വരമായ് തീർന്നീടും
    ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമെ
    പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ
    ദുഃഖമകന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമെ
    പാപമകന്നിടുവാൻ അമ്മേ യാചിച്ചീടണമെ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എനിക്കീശോ തന്നൊരമ്മേ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ
    ആവേ മരിയാ കന്യാമാതാവേ ആവേ മരിയാ കന്യാമാതാവേ
    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ എന്റെ സ്വന്തം 'അമ്മ നീയേ

  • @isahaakjosephjoseph3570
    @isahaakjosephjoseph3570 6 років тому +206

    ഈ പാട്ട് കേൾക്കുമ്പോൾ മാതാവിനോട് കൂടുതൽ ഇഷ്ടം തോന്നുന്നു 'എന്റെ അമ്മ എന്റെ ആശയമേ!

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +3

      Ave Maria. Praise The Lord. Thank you so much for your valuable support and feedback. God Bless You.

  • @shibyjohn3305
    @shibyjohn3305 4 роки тому +456

    ഒരുപാട് ബ്യൂട്ടിഫുൾ, gracefilled song. അമ്മ കൂടെ നിൽക്കുന്ന അനുഭവം.
    ഇനിയും ഒരുപാട് gracefilled songs എഴുതുവാൻ ദൈവം അച്ചനെ അനുഗ്രഹിക്കട്ടെ.

    • @aswanysundaran4659
      @aswanysundaran4659 3 роки тому +3

      Please number send me

    • @sujatharathikumar4966
      @sujatharathikumar4966 3 роки тому +4

      Yes sister

    • @Esa294
      @Esa294 3 роки тому +2

    • @babithaeldhose7824
      @babithaeldhose7824 3 роки тому +2

      💕💕💕💕💕💕💕💕💕💕💕💕😇😇😇😇😇😇😇😇😇😇👏👏👏👏👏🎄🎄🎄🎄🎄🛹🛹🛹🛹1000

    • @jomonp382
      @jomonp382 3 роки тому +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺😁😁😁😁😁👹👹👹👹👹👹👹👹👺👺👺👺👺👺👺👺👺👺👺😈😈😈😈😈😈😈☠️☠️☠️☠️👽👽👽👽👻👻👻💀💀💀💩💩💩💩💩💩💩💩💩💩🎃🎃🎃🎃🩲🩲🩲🩲🩲

  • @ashlychacko8588
    @ashlychacko8588 2 роки тому +67

    ഈശോയെ രോഗത്താൽ ഭാരപ്പെടുന്ന എല്ലാവർക്കും സൗഗ്യം കൊടുക്കണമേ ആമേൻ

  • @beautifullife4478
    @beautifullife4478 4 роки тому +104

    ഈ പാട്ട് എഴുതിയ അച്ഛനും, ഈ പാട്ട് പാടിയ Shreya kuttikum ഒരു പാട് thanks 🙏🙏

  • @shalixavi2828
    @shalixavi2828 4 роки тому +250

    ❤️ഇൗ മരിയൻ❤️ ഗാനം വളരെ വളരെ❤️ ഇഷ്ടമുള്ളവർ like adii

  • @Vineetha-i1c
    @Vineetha-i1c 4 місяці тому +10

    ഞാൻ ഒരു ഹിന്ദു ആണ് എന്നാലും വെള്ളിയാഴ്ച ദിവസം എന്നും ഞാൻ പള്ളിയിലെ പോകാറുണ്ട് ഈശോനെയും മാധവിനെയും ഞാൻ വിശ്വസിക്കുന്നുണ്ട് 🙏🙏

    • @nancyupup9933
      @nancyupup9933 4 місяці тому

      OIKMMMKKKK1 .ANAA AAAS AAAAHNBHBQVVVTŸQÙU⁸IÌIÌÌÌIUIUÙUUUUUUH.
      MNNNNNGHUMKKJJJ

  • @shanmugadase2436
    @shanmugadase2436 3 роки тому +255

    " പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ".
    Thanks.

  • @francisxavier9963
    @francisxavier9963 4 роки тому +316

    ഈ ഗാനം കേൾക്കുമ്പോൾ നമ്മുടെ സ്വന്തം അമ്മയെ ഓർക്കാത്തവർ ഉണ്ടായില്ല....

  • @princysebastian2866
    @princysebastian2866 2 роки тому +196

    അമ്മേ എന്റെ അമ്മേ
    എന്റെ ഈശോയുടെ അമ്മേ
    അമ്മേ എന്റെ അമ്മേ
    എനിക്കീശോ തന്നോരമ്മേ..(2)
    ആവേമരിയാ..കന്യാമാതാവേ(2)
    അമ്മേ..ഈശോതന്നോരമ്മേ..
    തലമുറകൾ തോറും പാടും
    ഭാഗ്യവതി അമ്മ
    ജപമണിമാലകളിൽ
    ഉയരും നന്മനിറഞ്ഞവൾ അമ്മ(2)
    പറുദീസയായീ അമ്മ
    ദൈവത്തിനു പാർക്കാൻ
    പുണ്യ ആശ്രമമായീ അമ്മ
    ഈശോക്കു വളരാൻ...(2)
    അമ്മേ..(1)ആവേ..മരീയാ..(2)
    അമ്മേ..എന്റെ അമ്മേ..(1)
    ഈശോ തന്നൊരമ്മേ..
    മിഴികൾ നിറയുമ്പോൾ
    അമ്മ മഴവില്ലായ് തെളിയും
    മൊഴികൾ ഇടറുമ്പോൾ
    എന്നുടെ സ്വരമായ്തീർന്നീടും(2)_f
    ദുഖമകന്നീടുവാൻ അമ്മേ പ്രാർത്ഥിച്ചീടണമേ
    പാപമകന്നീടുവാൻ അമ്മേ യാചീച്ചീടണമേ...(2)
    അമ്മേ..(2)എന്റെ സ്വന്തം അമ്മ നീയേ
    ആവേ മരിയാ..(2)

  • @Sreeharinarayanan007
    @Sreeharinarayanan007 3 роки тому +633

    ഞാൻ ഹിന്ദു, ക്രിസ്റ്റ്യൻ ,മുസ്ലിം ആണോ എന്ന്ഒന്നും ഇവിടെ പറയാൻ ആഗ്രഹിക്കുന്നില്ല .പക്ഷേ
    എനിക്ക് വളരെ ഇഷ്ടം ഉള്ള പാട്ടാണ്. എന്തോ ഒരു ഫീൽ ആണ് ഈ പാട്ടിന് എന്നും കേൾക്കാറുണ്ട്
    എനിക്ക് ഇഷ്ടപെട്ട 2 വരികൾ ഉള്ളിൽ തട്ടിയ വരികൾ
    അമ്മേ എൻ്റെ അമ്മേ എൻ്റെ ഈശോയുടെ അമ്മേ.
    ആവെ മറിയ കന്യാ മാതാവേ❤️❤️

  • @winsrins
    @winsrins 5 років тому +207

    എത്ര കേട്ടാലും മതിവരില്ല❤...അച്ഛന്റെ lyrics and music❤.... ശ്രേയകുട്ടിയുടെ singing❤... അമ്മയുടെ സ്നേഹം വഴിഞൊഴുകുനന ഗാനം❤ ...Thank you Mother Mary ❤

  • @Mariyamma123-u7t
    @Mariyamma123-u7t 5 місяців тому +17

    ഞാനൊരു ക്രിസ്ത്യൻ ആണ് എനിക്ക് അടുത്ത ആഴ്ച ഒരു പ്രോഗ്രാം ഉണ്ട് അതിന് ഞാൻ ഈ പാട്ടാണ് തെരഞ്ഞെടുക്കുന്നത് എനിക്ക് പാട്ട് ഒത്തിരി ഇഷ്ടമാണ് ഈ പാട്ടിൽ ഒത്തിരി ഇഷ്ടം ഉള്ളവരെ ലൈക് അടിക്കുക

  • @syamasiju
    @syamasiju Рік тому +7

    ഞാനും oru ഹിന്ദു ആണ്. മാതാവിനെയും ഈശോയെയും ഒരുപാട് സ്നേഹിക്കുന്നു.. ⛪⛪⛪

  • @jibincj425
    @jibincj425 4 роки тому +177

    ഇത് കേൾക്കുബോൾ എന്റെ അമ്മയെ ഓർമ വരുന്നു love you amma.

  • @Fcmobile3465
    @Fcmobile3465 6 років тому +800

    സന്തോഷമാണോ സങ്കടം ആണോ അറിയില്ല 😍😍😍😍
    i love you.... Amme😘😘😘

  • @alonboy42
    @alonboy42 2 роки тому +71

    ഈ പാട്ടുകേൾക്കുമ്പോൾ അമ്മ ഇല്ലാത്ത മക്കളെ ഓർമവരും😔അമ്മേ അവർക്കു എന്നും അമ്മ ആയിരിക്കണമേ.....Love you mery❤️ave mariya

  • @sanuandrews9610
    @sanuandrews9610 2 роки тому +122

    പിതാവിന്റെയും ✝️പുത്രന്റെയും ✝️ പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ 🙏🙏🙏

  • @resmiravi8062
    @resmiravi8062 4 роки тому +48

    എന്റെ അമ്മേ...... എനിക്കൊരു കുഞ്ഞിനെ തന്നനുഗ്രഹിക്കണേ... ഒത്തിരി ഇഷ്ട്ടമുള്ള പാട്ട്....ശ്രേയ കുട്ടിയെ മാതാവ് ഒത്തിരി അനുഗ്രഹിക്കട്ടെ....

    • @sebastianjoseph9508
      @sebastianjoseph9508 3 роки тому +2

      Sure. Mama Mary will bless you

    • @resmiravi8062
      @resmiravi8062 2 роки тому +6

      അമ്മ മാതാവിന്റെ അനുഗ്രഹത്താൽ ഞാനിന്നൊരമ്മയ്യായി.... എങ്ങനെ നന്ദി പറയണം എന്നെനിക്കറിയില്ല.... എന്റെ മാതാവിനോട് ഞാനെന്നും കടപ്പെട്ടവളായിരിക്കും..... വേദന കൊണ്ട് പുളയുമ്പോഴും ente മാതാവിന്റെ കരങ്ങൾ എന്നെ ചേർത്ത് പിടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു..... ഒത്തിരി ഒത്തിരി നന്ദി മാതാവേ.....

    • @ryanxavier4712
      @ryanxavier4712 2 роки тому

      🙏

    • @discipleofjesus2969
      @discipleofjesus2969 2 роки тому

      @@resmiravi8062 അമ്മക്ക് ഒരായിരം നന്ദി

    • @resmiravi8062
      @resmiravi8062 2 роки тому

      @@discipleofjesus2969 🙏🙏🙏🙏🙏

  • @manojpodippara1129
    @manojpodippara1129 6 років тому +299

    ബിനോജ് അച്ഛൻ രചിച്ച നല്ല വരികൾ, ശ്രയാകുട്ടിയുടെ നല്ല പാട്ടു ദൈവം അനുഗ്രഹിക്കട്ടെ

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +5

      Thank you so much for your support. Please Share the video. God Bless You.

    • @ronymonmon273
      @ronymonmon273 5 років тому +1

      Song polichu

    • @celinesaju7462
      @celinesaju7462 5 років тому

      tdyjduf

    • @manikandanmanii4856
      @manikandanmanii4856 5 років тому

      ഹായ് ശ്രയ കുട്ടി എന്നിക് ഒ തിരി ഇഷ്ടപെട്ടു ഇനിയും നനായ് പാടണം ശ്രയ കുട്ടിയുടെ പാട്ട്കൾ കായ് കാതിരിക്കുന്നു ശ്രയ ഫേൻ മണി

  • @saleems7251
    @saleems7251 4 роки тому +171

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ അമ്മേ എന്റെ അമ്മേ എനികീശോ തന്നൊരു അമ്മേ

  • @Soumyans-pm7bu
    @Soumyans-pm7bu Рік тому +3

    എനിക്ക് മാതാവിന്റെ ഈ ഗാനം ഒത്തിരി ഇഷ്ടമായി! ഞാൻ ഒരു ഹിന്ദുവാണ് ... മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും !!! മൊഴികൾ ഇടറുമ്പോൾ എന്നുടെ സ്വരമായ് തീർന്നീടും !!! ഈ വരികളാണെനിക്കേറെ ഇഷ്ടം !!!💞👌

  • @rosemolesaji6959
    @rosemolesaji6959 3 роки тому +514

    I'm very proud to be a Christian

  • @lovelygeorge694
    @lovelygeorge694 5 років тому +218

    സന്തോഷം ആണോ സങ്കടം ആണോ, ഈ പാട്ടുകേൾക്കുമ്പോൾ വേറെഒരു ഫീലാണ് ഒന്നും പറയാനില്ല... ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ് 😍😍😍😍😍😍

  • @jomyjmaliakkal8637
    @jomyjmaliakkal8637 3 роки тому +172

    Bahrain പള്ളിയിൽ വിശുദ്ധ കുർബാന കഴിയുമ്പോൾ മിക്കപ്പോഴും ഇ പാട്ടാണ് പാടുന്നത്. എന്താ ഒരു feel.... എല്ലാർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു song ആയിരിക്കും ഇത്.

  • @ponnushaiju6067
    @ponnushaiju6067 Місяць тому +2

    Njan oru hindu anu. Enik ente eshoye viswasamanu. Ponnu thamburane ente ella vishamangalum matti tharane👏👏

  • @simaljohn4016
    @simaljohn4016 5 років тому +399

    ഈ പാട്ട് കേൾക്കുബോൾ മനസ്സിൽ ഒരു ആശുവാസം തോന്നുന്നു

  • @Saniathefollower
    @Saniathefollower 5 років тому +218

    ഇത് കേട്ടാൽ ആ ദിവസം ധന്യമായി

  • @bittubiju6428
    @bittubiju6428 4 роки тому +174

    സ്രേയകുട്ടിയുടെ പാട്ട് എത്ര കേട്ടാലും മതിവരില്ല

  • @somethingnew1993
    @somethingnew1993 2 роки тому +63

    ദുഃഖം മറന്നിടുവാൻ അമ്മേ പ്രാർത്ഥിച്ചിടണമേ പാപം അകന്നിടുവാൻ അമ്മേ യാചിച്ചിടണമേ🙏

  • @lissyvt4327
    @lissyvt4327 3 роки тому +97

    മാതാവിനെ ഞങ്ങൾക്ക് വലിയ വിശ്വാസമാണ് ഞങ്ങൾക്ക് വേണ്ടി പ്രാർത്തിക്കണമേ🌹🌹🌹🙏🙏🙏

  • @sibivp575
    @sibivp575 3 роки тому +162

    അമ്മയുടെയും ഈശോയുടെയും സ്നേഹത്തോളം വരില്ല ആരുടെയും സ്നേഹം.. i feel that... 😍❤️❤️❤️❤️

    • @jayabenny2502
      @jayabenny2502 Рік тому

      🙏🏻🙏🏻❤️❤️❤️❤️❤️❤️🙏🏻🙏🏻

  • @riyajinesh2451
    @riyajinesh2451 2 роки тому +40

    ഈശോയെ നിന്റെ അമ്മ തന്നെ എന്റെയും എന്ന് പറയാൻ നീ ഞങ്ങൾക്ക് നൽകിയ പുണ്യമാണ് എന്റെ മാതാവ് 🥰😍

  • @babuvarghese7991
    @babuvarghese7991 Рік тому +25

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് എന്റ അമ്മ മരിച്ച അത് കഴിഞ്ഞ മാതാവ് എന്റെ അമ്മക്ക പകരം എന്റ രണ്ട് അമ്മച്ചിമാര് എന്റ അമ്മായി തന്നു . I love mathav

  • @kennadyjoseph3311
    @kennadyjoseph3311 6 років тому +136

    എത്ര മനോഹരമായ പാട്ട് ...കേട്ടിരുന്നു പോയി പരിശുദ്ധ അമ്മയുടെ പാട്ടുകളെല്ലാം എനിക്കിഷ്ടമാണ് .ഒപ്പം ശ്രെയകുട്ടിയുടെ ശബ്ദം കൂടി എന്താ ഒരു ഫീൽ.

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +1

      Ave Maria. Praise The Lord. Thank you so much for your support.

    • @abhilashts5243
      @abhilashts5243 6 років тому +2

      Really

    • @sebanseban2036
      @sebanseban2036 5 років тому +1

      Awesome song heart touching... 💞

    • @densil848
      @densil848 5 років тому

      Sgibakonsioaioihasgsifaoooaiour all la a is in Nashtodauhafajhsahuhdgaawwwwwejijusaxtfygaw

    • @densil848
      @densil848 5 років тому

      Aatiaiojsaiobfsioojaatxaaauooooosrefiojhufaatarsojjiaakhsahuvagsuijgfaioooefuuhiuafyihiwpiue

  • @florenciata9653
    @florenciata9653 4 роки тому +193

    തലമുറക്കൾതോറും വാഴും ഭാഗ്യവതി അമ്മ.... 🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @ammamaamma7143
      @ammamaamma7143 3 роки тому +2

      😭👍👍👍👍👍👍👍👍👍👍👍👍😭😭😭😭😭😭

    • @bennyjoseph2168
      @bennyjoseph2168 3 роки тому +1

      അമ്മേ അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @fenexkunnummel1870
      @fenexkunnummel1870 3 роки тому +2

      തലമുറകൾ തോറും പാടും ഭാഗ്യവതി അമ്മ

    • @ajinkm9093
      @ajinkm9093 3 роки тому

      Hello paat super

    • @reshmajacob7544
      @reshmajacob7544 3 роки тому

      @@ajayanshivan6452 iam so sry ....ente Mon aanu cmnt itirikunathu

  • @agnamaxin3764
    @agnamaxin3764 2 роки тому +54

    ✨️❤ പള്ളിയിൽ കുർബാന കഴിഞ്ഞ് എന്നും പാടുന്ന നല്ല പാട്ടുകളിൽ ഒന്ന് ❤✨️

  • @editzz193
    @editzz193 4 роки тому +20

    ശരിക്കും മനസ്സിന് നല്ല കുളിർമ ഏകുന്ന ഒരു ഭക്തി ഗാനം ഈ മോൾ നന്നായി പാടി പരിശുദ്ധ മാതാവ് അനുഗ്രഹിക്കട്ടെ ഈ മോളെ 🙏🙏🙏🙏

    • @RodDop-us9ex
      @RodDop-us9ex 4 роки тому

      I too am a catholic but Mother Mary can't bless you she only intercedes. We should only venerate her. Please learn catechism. No offense.🤗

    • @aruns1685
      @aruns1685 3 роки тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @soniajacob7732
    @soniajacob7732 4 роки тому +96

    എല്ലാ ദിവസവും രാവിലെ ഈ പാട്ട് കേട്ട് ദിവസം ആരംഭിക്കുമ്പോ മനസ്സിന് ഒരു പാട് സന്തോഷവും സമാധാനവുമാണ്

  • @lakshmipriyasajeevan8808
    @lakshmipriyasajeevan8808 4 роки тому +71

    Njan oru hindu Ann.Njn tension varumbolum sankadam varumbolum ee song agadu kelkkum🥰🥰

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +15

    ഞാൻ ഒരു ഹിന്ദു ആണ് ക്രിസ്ത്യൻ Song എല്ലാം ഇഷ്ടം ആണ് ❤️❤️❤️

  • @josephvalapattu7700
    @josephvalapattu7700 6 років тому +184

    ആവോളം സ്നേഹം
    അമ്മയിലൂടെ ദർശിച്ചു....

  • @ajithsabuaji4115
    @ajithsabuaji4115 4 роки тому +122

    സന്തോഷത്തിൻ്റെയു०
    സമാധാനത്തിൻ്റെയു०
    സ്നേഹത്തിൻ്റെയു०
    സഹനത്തിൻ്റെയു०
    ശക്തിയാലുള്ള നന്മയുടെ ८പകാശമാണ് ദൈവഗീതങ്ങൾ.......

    • @annammasojan9615
      @annammasojan9615 2 роки тому +1

      Oru aairam thavana kettalum mathivaratha song,ente amme ente asreyame

  • @sibithomas3361
    @sibithomas3361 4 роки тому +205

    എന്‍െറ കര്‍ത്താവിന്‍െറ അമ്മഎന്‍െറ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?
    ലൂക്കാ @ 🌷

    • @santhoshr1531
      @santhoshr1531 4 роки тому +1

      Supper

    • @gdgggggg
      @gdgggggg 3 роки тому +2

      @Abraham Mani STOP YOUR NONSENSE. NO ROLE FOR PENTECOST HERE

  • @ShahanaShahu-m2t
    @ShahanaShahu-m2t 5 місяців тому +7

    🎉ഞാൻ ഒരു മുസ്ലിം ആണ് ഏറെ നന്മയുള്ള കര്സ്ത്യൻ പആട്ടുകളാണ് എനിക്കിഷ്ടം എന്റെ മനസിനും ഉന്മേഷം പകരുന്നു കൃഉപാസനമാതാവിന്റെ പറ്റുകളാണ് കൂടുതൽ എനിക്കിഷ്ടാ
    5:06

  • @dinuwilson8428
    @dinuwilson8428 4 роки тому +131

    എന്നാ ഫീൽ ഉള്ള ഒരു പാട്ട് ആണ് ഇത് ഒരു രക്ഷയുമില്ല 😍😍

  • @nandhunakulan9026
    @nandhunakulan9026 4 роки тому +387

    നിന്നെ പ്രസവിച്ച ഉദരവും, നിന്നെ മുലയുട്ടിയ പയോധനങ്ങളും ഭാഗ്യമുള്ളവ, എന്റെ അമ്മേ എന്റെ ആശ്രയമേ

  • @shamnadsha6652
    @shamnadsha6652 3 роки тому +129

    വളരെ ഇഷ്ടമായൊരു ഗാനം 🥰💝 ഏറെ ഇഷ്ടമായ വരി മിഴികൾ നിറയുമ്പോൾ അമ്മ മഴവില്ലായ് തെളിയും

  • @shajankc1
    @shajankc1 Рік тому +13

    എപ്പോൾ വിഷമം വരുമ്പോളും സന്തോഷം വരുമ്പോളും ആദ്യം കേൾക്കുന്ന പാട്ട് 🙏🏻🙏🏻🙏🏻🙏🏻

  • @ajokjose
    @ajokjose 4 роки тому +44

    ഈ ഗാനം കേൾക്കുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോവുന്നു. മാതാവിനോടുള്ള സ്നേഹം നിറഞ്ഞു ഒഴുകുന്ന വരികൾ. Most beautiful song about mother mary. Mother bless u all.

  • @oliviabijoy6486
    @oliviabijoy6486 3 роки тому +52

    നല്ല പാട്ടാണ് എന്റെ വിട്ടിൽ എല്ലാവർക്കും ഒത്തിരി ഇഷ്ടമാണ് ഈ പാട്ട് ♥

  • @krishnapriya.9
    @krishnapriya.9 3 роки тому +288

    I'm a Hindu,but I like this song,love mother Mary a lot,this song takes me back to my convent school days,and to my college days positive vibes.God bless Everyone

    • @Jinijinnuuzz
      @Jinijinnuuzz 3 роки тому +4

      ❤️❤️❤️

    • @stellarimagines4683
      @stellarimagines4683 3 роки тому +3

      Thank u soo much for hearing this song although u are a Hindu i have a friend and she likes to hear Christian songs too may God bless u 🙏🙏🙏

    • @arunvc379
      @arunvc379 2 роки тому +4

      I'm also Hindu but this is my favorite God song

    • @krishnapriya.9
      @krishnapriya.9 2 роки тому

      @@stellarimagines4683 God bless

    • @krishnapriya.9
      @krishnapriya.9 2 роки тому

      @@arunvc379 God bless

  • @athiraathuz6941
    @athiraathuz6941 2 роки тому +12

    എന്റെ അമ്മേ മാതാവേ എന്നും കൂടെ ഉണ്ടാകണമേ എല്ലാവരെയും കാത്തുരഷിക്കേണമേ എല്ലാ വിഷമ ങ്ങളും മാറ്റി തരണമേ എല്ലാവരുടയും ആഗ്രഹം സാധിച്ചു കൊടുക്കണമേ 🙏🙏 ആമേൻ 🙏🙏

  • @lekshmir.s1300
    @lekshmir.s1300 Рік тому +22

    ഞാൻ ഹിന്ദു ആണ് പക്ഷെ യേശു ക്രിസ്തു എനിക്ക് ഒരു വികാരം ആണ് വല്ലാത്ത വികാരം 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @lourdusangeetharaj1592
    @lourdusangeetharaj1592 3 роки тому +99

    A Tamil Catholic christian I love this song very much. Heartiest congratulations to young singer

  • @sinojoseph89
    @sinojoseph89 2 роки тому +23

    ഈ സോങ് കേൾക്കുമ്പോൾ st bernidette ഓർക്കും ആ കിടപ്പു ഓർക്കും കണ്ണ് നിറഞ്ഞു ഒഴുകും അപ്പോ.മാതാവിന്റെ ദർശനം കിട്ടിയ പുണ്യ ജന്മം ❤🙏🏻

  • @jeevanjoygaming9109
    @jeevanjoygaming9109 5 років тому +652

    I am a hindu but I like this meaningful song very much

  • @User-an3mnx7
    @User-an3mnx7 2 місяці тому +3

    ഈ സോങ് എനിക്ക് ഇഷ്ടം ആണ് എനിക്ക് ദേഷ്യം വരുമ്പോൾ ഈ സോങ് കേൾക്കും ദേഷ്യം മാറും 🙏🙏🙏

  • @josephantony4739
    @josephantony4739 4 роки тому +69

    അനാവശ്യമായ വാക്കുകൾ തിരുക്കി കേറ്റാലും മടുപ്പിക്കുന്ന രാഗം ഇല്ലാതെ മനോഹരമായ ഒരു ഗാനം 👍👍

  • @sebyca3612
    @sebyca3612 6 років тому +296

    ശ്രേയകുട്ടി നന്നായി പാടി, കേൾക്കുമ്പോൾ നല്ല ഫീൽ ഉണ്ട്‌
    തേങ്ക്സ് മോളു

    • @NiRaVforJESUS
      @NiRaVforJESUS  6 років тому +3

      Thank you so much for the support. Please Share the video and subscribe our channel if not done so far and do not forget to click the bell button after subscription to get free videos every day. God Bless You.

    • @elsamajoseph167
      @elsamajoseph167 6 років тому +2

      Christian devotional songs Malayalamfhhhjujikl

    • @alanakuriakose473
      @alanakuriakose473 6 років тому +1

      correct

    • @francisviyanny1431
      @francisviyanny1431 6 років тому +1

      super

    • @kevinjacob9690
      @kevinjacob9690 6 років тому +1

      ua-cam.com/video/IZnUWgJuLdA/v-deo.html

  • @minijohn6235
    @minijohn6235 5 років тому +2437

    ഇ പാട്ട് ഇഷ്ടമായവർ ലൈക്‌ അടിക്കു

  • @ShinyThomas-n1c
    @ShinyThomas-n1c 2 місяці тому +3

    ശ്രേയ മോളെ പാട്ട് ഒത്തിരിനന്നായി. മാതാവിന്റെ അനുഗ്രഹമുണ്ടാകും❤

  • @devdailywork9681
    @devdailywork9681 5 років тому +225

    ഈ പാട്ട് എപ്പോഴും കേൾക്കാൻ തോന്നും. എനിക്ക് വളരേ ഇഷ്ട്ടപെട്ടു

  • @arunrajashish1673
    @arunrajashish1673 5 років тому +62

    എപ്പോ ഈ പാട്ട് കേട്ടാലും കണ്ണ് നിറയും.. sreya മോളുടെ ശബ്ദം ആണോ അതോ ഇതിന്റെ സംഗീതം ആണോ അതോ വരികൾ ആണോ ഒന്നും അറിയാൻ വയ്യാ... Hatts off bro .. മനസ്സിൽ ഇടംപിടിച്ചു... God bless ❤️❤️❤️😘😘😘😘

  • @rekharajesh8222
    @rekharajesh8222 5 років тому +88

    ഈ പട്ടു കേൾക്കുമ്പോൾ മനസ്സിൽ നല്ലതായി തുന്നും . Love you amme 😘😍❤️🙏🙏🙏

    • @rennyxavier2392
      @rennyxavier2392 5 років тому

      😀💚❤️💛🌷🌹🖐️💐🌻🧡💙💓👨‍👨‍👦‍👦💙🌸🌺👨‍👦‍👦👩‍👩‍👧👨‍👨‍👧‍👦

    • @jishyshiju7655
      @jishyshiju7655 4 роки тому +1

      🌹👏🤩😍😻👍🥳🤩👌🥰😍🌹💗👏💝💐💖💓💞💘🤗🌸💖

    • @travelwithalpha7890
      @travelwithalpha7890 4 роки тому

      🙏🙏🙏🌹🌹🌹

  • @ChippyJoice-nd5zz
    @ChippyJoice-nd5zz 5 місяців тому +1

    അമ്മ ഞങ്ങളുടെ ഈ ലോകമുഴുവന്റെ ആവശ്യങ്ങൾ നിറ്റ വേറ്റി തരണമെ🙏🙏🙏🙏🙏

  • @lincygeorge2825
    @lincygeorge2825 4 роки тому +1071

    ഈ പാട്ടു ഇഷമുള്ളവർ ഒരു ലൈക്ക് അടി

    • @mariammamathews1676
      @mariammamathews1676 3 роки тому

      @Abraham Mani what more is needed,. dear friend

    • @Esa294
      @Esa294 3 роки тому

    • @babithaeldhose7824
      @babithaeldhose7824 3 роки тому +1

      👌👌👌👌👌👌💙💙💙💙💙💙💙👍🏻👍🏻👍🏻👍🏻👍🏻💕💕💕💕💕💕🎄🎄🎄🎄🎄😇😇😇😇😇😍😍😍😍😍🛹🛹🛹🛹🛹🛹👏👏👏👏🥈🥈🥈1000
      20

    • @ChinnammaChinnammaAntony-wz4qr
      @ChinnammaChinnammaAntony-wz4qr 6 місяців тому

      😊​@@babithaeldhose7824

  • @chinjubenny2488
    @chinjubenny2488 4 роки тому +32

    Ente ഒരു ദിവസം തുടങ്ങുന്നത് ഈ ഒരു song കേട്ടാണ് ❤️❤️ addicted