Це відео не доступне.
Перепрошуємо.

കുട്ട നിറയെ പഴങ്ങൾ പറിച്ചെടുക്കാൻ ഇതൊരു സ്പൂൺ മതി | EPSOM SALT FOR FRUIT PLANTS |

Поділитися
Вставка
  • Опубліковано 9 тра 2022
  • Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലഭ്യമാകുന്ന വിത്തുകൾ :
    ചീര കോംബോ (Rs.175) : പട്ടുചീര, സുന്ദരിച്ചീര, മയിൽപീലിച്ചീര, അരുൺച്ചീര, ആർകഅമരാന്ത് ചീര, മോഹിനി പച്ചച്ചീര (FREE പാലക് ചീര).
    പയർ കോംബോ (Rs.125) : ഗീതിക, അർകാമംഗള,കഞ്ഞിക്കുഴി പയർ,കുറ്റിപയർ ചതുരപ്പയർ (FREE കൊത്തമര).
    Rema’s Terrace Garden’ൽ നിന്നും ഇപ്പോൾ ലാഭയമാകുന്ന വിത്തുകൾ :
    PKM 1 മുരിങ്ങ - Rs.50
    നൂൽഖോൽ - Rs.40
    റാഡിഷ് - Rs.40
    കാരറ്റ് - Rs.40
    ബീറ്റ്റൂട്ട് - Rs.40
    *മറ്റു വിത്തുകൾ (Rs.30 ഒരു പാക്കറ്റ് )
    സോയാബീൻ
    ആനക്കൊമ്പൻ വെണ്ട
    അഗത്തിച്ചീര (വെള്ള )
    ഉള്ളി (savaala)
    നീളൻ ചുരക്ക
    നീളൻ പീച്ചിൽ വിരിപ്പുള്ളത്
    നാടൻ വിത്തുകൾ ( ഒരു പാക്കറ്റ് Rs.25):
    നിത്യവഴുതന
    കസ്തുരിവെണ്ട
    തകര
    അരുൺ ചീര
    കഞ്ഞികുഴിപ്പയർ
    ചതുര പയർ (നിത്യ)
    പച്ചച്ചീര
    പൊന്നരിവീരൻ
    മരവെണ്ട
    ചോളം
    കുറ്റി അമര
    അർക്ക മംഗള പയർ
    അർക്ക അനാമിക വെണ്ട
    സാലഡ് കുക്കുമ്പർ
    കൊത്തമര
    മത്തൻ അമ്പിളി
    കുമ്പളം KAU LOCAL
    വയലറ്റ് വഴുതന
    വെള്ളരി മുടികൊട് ലോക്കൽ
    തക്കാളി
    പച്ചമുളക്
    മല്ലി
    കൂടാതെ പത്തുതരം വിത്തുകൾ ഉൾപ്പെടുന്ന നൂറ് രൂപയുടെ കോംബോപാക്ക് - പീച്ചിൽ, ചുവന്നചീര,വെള്ളരി,വഴുതന, വെണ്ട, കുമ്പളം,അമര ,നീളൻ പയർ,മല്ലി,മുളക്.
    ഇപ്പോൾ ലഭ്യമാകുന്ന വളങ്ങൾ :
    1) ജീവാണു വളങ്ങൾ
    സ്യൂഡോമോണസ് - 250 ഗ്രാം - RS.40
    വാം (VAM ) - 250 ഗ്രാം - RS.40
    2)ജൈവകീടനാശിനികൾ
    ബവേറിയ - 250gm -RS.40
    3) ഗ്രോ ബാഗ് - 40*24*24 - RS.25
    (തൂക്കം അനുസരിച്ചാണ് കൊറിയർ ചാർജ്‌ നിശ്ചയിക്കുന്നത്
    1 കിലോ - RS.90 )
    *വിത്തുകൾ വാങ്ങുന്നതിനായി നിങ്ങളുടെ പേരും പൂർണ മേൽവിലാസവും പിൻകോഡ് ഉൾപ്പടെ എനിക്ക് അയക്കൂ.
    വിത്തിന്റെ വിലയോടൊപ്പം പോസ്റ്റൽ ചാർജും നൽകേണ്ടതാണ്.
    രജിസ്റ്റേർഡ് പോസ്റ്റ് മിനിമം ചാർജ് - Rs.30
    സ്പീഡ് പോസ്റ്റ് മിനിമം ചാർജ് - Rs.45
    *വിത്തിന്റെ വില നിങ്ങൾക്ക് ഗൂഗിൾ പേ അല്ലെങ്കിൽ ക്യാഷ് ഓൺ ഡെലിവറി (COD) ആയി നൽകാം

КОМЕНТАРІ • 107

  • @kavithasunil7217
    @kavithasunil7217 2 роки тому +1

    Super Rema good information

  • @littleflower4472
    @littleflower4472 2 роки тому +1

    Beloved Rema, very nice and beautiful Superrrrrr

  • @sreekalasudhakaran8857
    @sreekalasudhakaran8857 2 роки тому

    Thankyou rema🙏

  • @safiyasafiya2567
    @safiyasafiya2567 2 роки тому +1

    സൂപ്പർ 😍😍😍

  • @binduk8523
    @binduk8523 2 роки тому +1

    Hai madam very useful

  • @sreedevinair6537
    @sreedevinair6537 2 роки тому +1

    Good video super information 👌

  • @ramlavarikkodan6435
    @ramlavarikkodan6435 2 роки тому +1

    Epsom saltne patti adhyamayittan kelkunnath.valare upakarapradhamaya veedio

  • @sheebasubi5918
    @sheebasubi5918 2 роки тому +1

    Thanks

  • @geethasantosh6694
    @geethasantosh6694 2 роки тому +1

    Very good informative video
    Thank you Rema Chechi 💙💜❤️💚

  • @shirlyjosemon437
    @shirlyjosemon437 2 роки тому +1

    Hi sister 👋
    Very beautiful video super 👌

  • @kumarikn7246
    @kumarikn7246 2 роки тому +1

    hai rema,
    pattucheerayudeyum, nagapadavalathinteyim vithukal venamayirunnu, cover ayakkette

  • @aneeshkambolath178
    @aneeshkambolath178 2 роки тому +1

    Super video.

  • @mobinmathew8267
    @mobinmathew8267 2 роки тому +1

    Thankyou Rema, good information 👍

  • @rekhaajith9990
    @rekhaajith9990 2 роки тому +1

    Theerchayayittu try cheyam... Super video

  • @vidyasr6199
    @vidyasr6199 2 роки тому +1

    Thank you for the information 🙏

  • @beenap7959
    @beenap7959 2 роки тому +1

    നോക്കാം

  • @sandrifelix9671
    @sandrifelix9671 2 роки тому +1

    super

  • @rubeenamujeeb5812
    @rubeenamujeeb5812 2 роки тому +1

    👍👍

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    Very useful. Thanks

  • @sudhasbabu8681
    @sudhasbabu8681 2 роки тому +1

    സൂപ്പർ rema. Nannayittundu. Kanan തന്നെ എന്തു ഭംഗി.

  • @ambiliremanan1399
    @ambiliremanan1399 2 роки тому +1

    Hai madam

  • @jayakumars107
    @jayakumars107 2 роки тому +1

    Very useful video 👍👍👍

  • @jamunapurushothaman2246
    @jamunapurushothaman2246 2 роки тому +1

    Beautiful

  • @nishasambasivan5196
    @nishasambasivan5196 2 роки тому +1

    mathala naragayude video cheyamo

  • @febygeorge3390
    @febygeorge3390 Рік тому

    ❤🌹

  • @ansammaabraham7091
    @ansammaabraham7091 2 роки тому

    ഇപ്പോഴാണ് വീഡിയോകണ്ടത് വളരെ നന്ദി നാരകം പൂക്കാൻ ഇതു ചെയ്താൽ മതിയോ?

  • @jedidiahgeorge1145
    @jedidiahgeorge1145 2 роки тому

    Thanks ചേച്ചി 👌potassium അടങ്ങിയ വളങ്ങൾ എന്തൊക്കെയാണ്?വീഡിയോ ഇട്ടിട്ടുണ്ടോ?

  • @komalampr4261
    @komalampr4261 2 роки тому +1

    Super.

  • @lalsy2085
    @lalsy2085 2 роки тому +1

    Good info

    • @lakshmitk9564
      @lakshmitk9564 2 роки тому

      Hai ചേച്ചി എനിക്ക് ഇതു വരെ afem സോൾട് കിട്ടിയിട്ടില്ല അങ്ങനെയേ കിട്ടുക

  • @dollypaul3883
    @dollypaul3883 2 роки тому +1

    Super 👍.

  • @rizwannisya7014
    @rizwannisya7014 Місяць тому

    Egg fruit chedikk enghane ett kodkkanam .eth vare kaaychittilla 6 varsham aayi vechittt

  • @rafeedarafeeda2139
    @rafeedarafeeda2139 2 роки тому +1

    ഓരോ പയത്തിന്റ പേര് പറഞ്ഞു തരുമോ പ്ലീസ്

  • @vaheeda5720
    @vaheeda5720 Рік тому

    Ente sappottayum mavum kuzhichita pole thanne puthiya thalirilakal varunnilla pls rply

  • @rajeeshmv6407
    @rajeeshmv6407 2 роки тому +1

    Super

  • @aravindravi237
    @aravindravi237 2 роки тому +2

    Congrats and thanks for sharing 200 beautiful informative vlogs with us chechi😍👍🏻

  • @santhoshv.r.5835
    @santhoshv.r.5835 Рік тому

    Seethapazham flower karinju pokunnu kaaya aavunnilla. Solution parayumo?

  • @minias6550
    @minias6550 2 роки тому +1

    👍😍👌🙏

  • @rafeedarafeeda2139
    @rafeedarafeeda2139 2 роки тому +1

    രമ ചേച്ചി ഹായ് 🌹♥♥

  • @anishasreejith4088
    @anishasreejith4088 2 роки тому +1

    Epsam salt postal ayachutharumo

  • @gowdamannatarajan1092
    @gowdamannatarajan1092 Рік тому

    💪💪👍👍❤👏👏

  • @rajishadinesh3827
    @rajishadinesh3827 2 роки тому +1

    സൂപ്പർ. ചേച്ചി പട്ടു ചീര മഴക്കാലത്തു കൃഷി ചെയ്യാൻ പറ്റുമോ

  • @sishithakg8298
    @sishithakg8298 2 роки тому +1

    Garden tour video cheyyamoo

  • @jijigrissel9051
    @jijigrissel9051 2 роки тому +1

    Lemon natta drummil niraye chanakapuzhu ethu pokan enthu cheyanam onnu paranju tharamo mam

    • @remasterracegarden
      @remasterracegarden  2 роки тому

      കുമ്മായംഇട്ടാൽമതി ചൂട്കൊണ്ട്പുഴുചത്തോളും

  • @littleflower4472
    @littleflower4472 2 роки тому +1

    Rema, ente daughter's veettil a lot of passion fruit flowers, but v cannot get any fruit, pl inform me, pl

    • @remasterracegarden
      @remasterracegarden  2 роки тому

      ചേച്ചിപൊട്ടാഷ് അടങ്ങിയ വളങ്ങളും epsom salt ഉം കൊടുത്തുനോക്കു

  • @anishasreejith4088
    @anishasreejith4088 2 роки тому +1

    🙏👍💯🥰

  • @muhammadhanan4747
    @muhammadhanan4747 2 роки тому +1

    Hai chechi ente ber apple niraye kaychu pakshe kaya valuthavunnill enthairilkum karanam please reply maam🙏

    • @remasterracegarden
      @remasterracegarden  2 роки тому

      ജൈവസ്ലറി ആഴ്ചയിൽരണ്ട്പ്രാവശ്യംകൊടുക്കണം

  • @PKsimplynaadan
    @PKsimplynaadan 2 роки тому +2

    Appo Epson salt ittal mathi alle poovum kayum niraye varum alle ok thanku 👌👍

  • @maliakalhouse2477
    @maliakalhouse2477 2 роки тому +2

    rambuttan marampoovidunnund pakshe kaikunnilla enthu . cheyyannam mam

    • @remasterracegarden
      @remasterracegarden  2 роки тому

      Graft തൈ വാങ്ങിവെക്കണം ഇപ്പോൾഉള്ളത്ആൺറമ്പുട്ടാൻആണ്

  • @shirlyjs190
    @shirlyjs190 2 роки тому +1

    Ente lolikka poothu kaipidichu but athu pazhukunilaa pachayilee kozhinju pokunuu enthu konda ennu parayamo?

    • @remasterracegarden
      @remasterracegarden  2 роки тому

      പൊട്ടാഷ്ന്റെകുറവാണ്.പൊട്ടാഷ്അടങ്ങിയവളങ്ങൾ കൊടുക്കണം

    • @shirlyjs190
      @shirlyjs190 2 роки тому

      @@remasterracegarden thank you . Onnu randu valathinu peru paranju tharamo?

  • @sunithabinu7605
    @sunithabinu7605 2 роки тому +1

    പച്ചക്കറികൾക്കും പൂച്ചെടികൾക്കും upayogikkamo?

  • @yamunar.9225
    @yamunar.9225 2 роки тому +1

    Place എവിടെയാണ് പ്ലോട്ട് ഒത്തിരി ഉണ്ടോ

  • @maverickdens4421
    @maverickdens4421 2 роки тому +1

    Very informative chechi, tnx. My apple ber plant grows very well and starts to flower, but then suddenly dries completely, how to prevent this chechi?

    • @remasterracegarden
      @remasterracegarden  2 роки тому +1

      ചെടിയുടെ ചുവട്ടിൽപുത ഇടണം

  • @dr.sujayamurari1849
    @dr.sujayamurari1849 2 роки тому +1

    വിത്തുകൾ ഓർഡർ ചെയ്യാ നുള്ള നമ്പർ തരാമോ

  • @sreejasanthosh7482
    @sreejasanthosh7482 2 роки тому +1

    Sale undo rama

  • @maryjose6743
    @maryjose6743 2 роки тому +1

    രമാ എനിക്ക് പയർ, ചീര വിത്ത് ഇവ വേണം പലതരം പയർ, പലതരം ചീര ഇവയാണ് വേണ്ട.
    ഗൂഗിൾ പേ ചെയ്യുന്ന number ഒരിക്കൽ കൂടി പറയാമോ?

    • @remasterracegarden
      @remasterracegarden  2 роки тому

      7907787439 Msg

    • @kumarikn7246
      @kumarikn7246 2 роки тому

      HAi rema, cover ayachal ella cheerayudeyum , nagapadavalathinteyum vith ayachu tharumo

  • @vincytopson3141
    @vincytopson3141 2 роки тому +1

    ഹായ് , രമ ചേച്ചി. സപ്പോട്ട കായ്ക്കുന്നതിന് സീസൺ ഉണ്ടോ

    • @remasterracegarden
      @remasterracegarden  2 роки тому

      ഉണ്ട്വർഷത്തിൽരണ്ടുതവണകായ്ക്കും

  • @mubaraka2011
    @mubaraka2011 2 роки тому +1

    ജൈവവളം ആണോ?

  • @sumikrishna3649
    @sumikrishna3649 2 роки тому +2

    എത്ര ലിറ്റർ drummil ആണ് bare apple പ്ലാന്റ് നട്ടിരിക്കുന്നത് Mam. Good video.

    • @remasterracegarden
      @remasterracegarden  2 роки тому +1

      800ലിറ്റർ drum മുറിച്ചശേഷംആണ്use ചെയ്തത്

    • @sumikrishna3649
      @sumikrishna3649 2 роки тому +1

      @@remasterracegarden kk thanku 🙏🏻

    • @shajierattu9496
      @shajierattu9496 2 роки тому

      200ltr drum alle?

  • @shirlyjs190
    @shirlyjs190 2 роки тому +1

    Sister ee kannuna poovinte peru aariyamo ? Video il kannua poov annu

    • @remasterracegarden
      @remasterracegarden  2 роки тому

      ചേച്ചിപടംഅയക്കാമോ

    • @divyaks6295
      @divyaks6295 2 роки тому

      മദ്രാസ് മുല്ല

  • @rizwankannur5565
    @rizwankannur5565 2 роки тому +1

    നിറയെ പൂക്കും കായ്കൾ സപ്പോട്ട ഉണ്ടാകുന്നില്ല

  • @anniexavier4106
    @anniexavier4106 11 місяців тому

    ഇതൊക്കെ എന്ത് എന്ത് fruits ആണ് എന്ന് പറയുന്നില്ലല്ലോ. അതുപോലെ എന്തോ ഇട്ടു ചീയിച്ച വെള്ളം ആണ് എന്ന് പറയുന്നുണ്ട്. ക്ലിയർ ആയില്ല 🤔

  • @user-fq3zg2cv4h
    @user-fq3zg2cv4h 9 місяців тому

    ഇതിന് അളവൊന്നുമില്ലേ

  • @anishasreejith4088
    @anishasreejith4088 2 роки тому

    ,