10 രൂപ മുടക്കിയാൽ കുലകുലയായി തേങ്ങ വിളവെടുക്കാം | COCONUT |

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 89

  • @komalampr4261
    @komalampr4261 2 роки тому +3

    പരീക്ഷിച്ചു നോക്കുന്നുണ്ട്
    Thanks.

  • @pankajamwarier7937
    @pankajamwarier7937 2 роки тому +3

    തീർച്ചയായും ഉപകാരമാണ്

  • @bijisanthosh6925
    @bijisanthosh6925 Рік тому +1

    👌👍കുറേനാൾ മുൻപ് ഇതറിഞ്ഞെങ്കിൽ.എന്റെ 4 തെങ്ങു കുലക്കാറായതാണ് ചെല്ലി കുത്തി മറിഞ്ഞു വീണത്

  • @merymercyka6239
    @merymercyka6239 2 роки тому +2

    നല്ല ടിപ്സ്. താങ്ക്സ്.

  • @radhakrishnannair1038
    @radhakrishnannair1038 2 роки тому +2

    Thithenginu kalluppum mathram ittal madiyo. Asukam vanna thenginum ethu madiyo ? Onnu parayamo.
    Crr

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому +2

    Thadathil vellam additional ayi mazhakkalathe kayatiyal melpaliyile valamsangal erangi nastappedille?

  • @susyrenjith6599
    @susyrenjith6599 2 роки тому +2

    👌👌👌. Njan കൂമ്പ് ചീയലിനു ചാരവും മണലും വേപ്പിൻപിന്നാകും ചേർത്ത് കൊടുത്തു.

  • @vijayanc.p5606
    @vijayanc.p5606 22 дні тому

    Ithu ningal pareekshichu atinjathaano, atho aarenkilum paranju arinjathaano?

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 2 роки тому +3

    2 ദിവസം മുമ്പ് 10 ഗംഗബോണ്ടം തൈകൾ വെച്ചിട്ടുണ്ട് . നല്ല information. 1 year ആയി നിൽക്കുന്ന ഗംഗാബോണ്ടം തൈ കണ്ടത്തിൽ സന്തോഷവും .

  • @prasannak534
    @prasannak534 2 роки тому +2

    Theerchyayum cheythu nokam 👌👏

  • @rekhaajith9990
    @rekhaajith9990 2 роки тому +2

    Very informative video.... Good video

  • @remaa9042
    @remaa9042 2 роки тому +1

    Hi madam, use to add salt during this rainy season for coconut trees . Very useful

  • @lissnawithsiblings3343
    @lissnawithsiblings3343 2 роки тому +4

    5 year ayaa kayikaan tudangiya coconut plant kk athra dolomite and athra salt idanam reply me medam? Last year kummayam ittada.

    • @remasterracegarden
      @remasterracegarden  2 роки тому

      dolomite 2കിലോഇട്ട്ഒന്നരആഴ്ച്ചകഴിഞ്ഞു 1കിലോ ഉപ്പിട്ടാൽമതി

  • @amminikutty9857
    @amminikutty9857 2 роки тому +1

    കായിക്കാൻ തുടങ്ങാത്ത തൈ തെങ്ങിന് ഉപ്പിടാമോ madam

  • @muralicgnair7833
    @muralicgnair7833 2 роки тому +2

    കായിക്കാൻ ആരംഭിക്കാത്ത തെങ്ങിന് ഉപ്പ് ചേർക്കാമോ?

  • @AnuAnu-nh5xk
    @AnuAnu-nh5xk 2 роки тому +5

    കുള്ളൻ തെങ്ങ് വെച്ചിട്ട് നാല് വർഷമായി കുലച്ചില്ല വളം കുറവുണ്ട് നല്ലൊരു വളം പറഞ്ഞു തരാമോ മാഡം വേഗം കുല വരാൻ

    • @raghunath4063
      @raghunath4063 2 роки тому

      കുലക്കാൻ ചിലത് അങ്ങിനെയാ

  • @philiposeputhenparampil69
    @philiposeputhenparampil69 2 роки тому +1

    Thank you sister.

  • @ramlavarikkodan6435
    @ramlavarikkodan6435 2 роки тому +3

    Good information.

  • @geethasantosh6694
    @geethasantosh6694 2 роки тому +2

    Very good information 👌👌🙏🙏

  • @swapnak6393
    @swapnak6393 2 роки тому +1

    Mam maravenda thakkalivazhuthana chuvanna agasthi ullappol parayane

  • @hemarajn1676
    @hemarajn1676 2 роки тому +1

    രമാ, കുറച്ചു മാസങ്ങൾക്കു മുമ്പ് തെങ്ങുകൾക്ക് മഗ്നീഷ്യം സൾഫേറ്റ് നൽകിയിരുന്നു. ഇപ്പോൾ ഉപ്പ് ഇടുന്നതു കൊണ്ട് പ്രശ്നമുണ്ടോ ?

  • @ruxanas6467
    @ruxanas6467 2 роки тому +2

    Epsom saltum idamo chechi

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому +3

    Thanks ചേച്ചി

  • @nargeesbeevi9230
    @nargeesbeevi9230 2 роки тому +3

    Super video 🌱🌱🌱

  • @binyjoy4676
    @binyjoy4676 2 роки тому +4

    Good job 👍🏻❤️

  • @sumalepcha9672
    @sumalepcha9672 2 роки тому +1

    Good video

  • @lalsy2085
    @lalsy2085 2 роки тому +2

    Very good information

  • @prasadprasad3249
    @prasadprasad3249 2 роки тому +2

    Thank you

  • @mohammedsadiq4009
    @mohammedsadiq4009 2 роки тому +4

    Super

  • @sijyaugustine9742
    @sijyaugustine9742 2 роки тому +2

    Good information

  • @neenageorge4982
    @neenageorge4982 2 роки тому +1

    Chechy ber apple plant evide ninanu vagiyath

  • @AnuAnu-nh5xk
    @AnuAnu-nh5xk 2 роки тому +1

    Thanks

  • @Hari-iz4tu
    @Hari-iz4tu 8 місяців тому

    3വർഷമായ തെങ്ങു കായ്ച്ചു, 5കൂമ്പ് വന്നു പക്ഷെ ഒന്നിൽപോലും വെള്ളക്ക ഇല്ല എന്താണ് കാരണം

  • @yusufakkadan6395
    @yusufakkadan6395 Рік тому +1

    Nadal.3.watdem.tonum
    Tege

  • @Jasminesakkeer
    @Jasminesakkeer 11 місяців тому

    ജനുവരി മാസത്തിൽ ഇടാൻ പറ്റോ

  • @sisnageorge2335
    @sisnageorge2335 2 роки тому +1

    Very nice

  • @jessyjose7240
    @jessyjose7240 Рік тому +1

    🙏🙏

  • @mobinmathew8267
    @mobinmathew8267 2 роки тому +1

    Good information 👍👌

  • @gracysavier5757
    @gracysavier5757 2 роки тому +1

    പണ്ട് ഞങ്ങളുടെ നാട്ടിൽ . പ്രലാ തീക്കോയി . ഉപ്പിന്റെ കൂടെ തുരിശ് കുട്ടികലർത്തി തെങ്ങിന്റെ മുകളിൽ മാടലിന് ഇടയിൽ ഇട്ട് കൊടുക്കുമായിരുന്നു

  • @aravindravi237
    @aravindravi237 2 роки тому +1

    Good info chechi💕

  • @mohammadjaseel9835
    @mohammadjaseel9835 2 роки тому +1

    👍

  • @prasannakumari2505
    @prasannakumari2505 2 роки тому +2

    Bleaching powder ayalum mathi

  • @archanarajeesh6018
    @archanarajeesh6018 2 роки тому +2

    👍👍👍❤

  • @jasijasi2662
    @jasijasi2662 2 роки тому +1

    👍👍👍

  • @harilakkidi807
    @harilakkidi807 2 роки тому +1

    Chechi👍

  • @racheljose8177
    @racheljose8177 2 роки тому +1

    ഹായ് രമ

  • @kmjayachandran4062
    @kmjayachandran4062 2 роки тому +1

    ഈ നശിച്ച മഴ നമ്മളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കുക ആണോ

  • @abdullahkalathingal1170
    @abdullahkalathingal1170 2 роки тому +1

    ഗുഡ്

  • @madukrishnan5309
    @madukrishnan5309 2 роки тому +1

    ഡെമോ കാണിക്കാൻ ഉള്ള ഒരു കഷ്ട പാടെ. എങ്കിലും അഭിനങ്ങൾ..

  • @gkitbhu
    @gkitbhu 2 роки тому +4

    നിങ്ങളുടെ വീട്ടിലെ എല്ലാതെങ്ങും ഇങ്ങിനെ കുല കുല ആയി വളരുന്നോ? അതോ വല്ലായിടത്തു നിന്നും ഫോട്ടോ എടുത്തു കാണിക്കുന്നതോ?

  • @monipilli5425
    @monipilli5425 Місяць тому

    പത്ത് രൂപയുടെ മാത്രം കണക്ക് എന്താണ് എന്ന് മനസ്സിലായില്ല ...പതിനേഴോളം മൂലകങ്ങൾ വേണ്ടതിൽ സോഡിയം , ക്ളോറിൻ എന്നി മൂലകങ്ങളുടെ കുറവ് ഉപ്പ് കൊടുക്കുമ്പോൾ പരിഹരിക്കപ്പെടും ..ബാക്കി പതിനഞ്ച് മൂലകങ്ങൾ പിന്നെയും വേണം ...തെങ്ങിന് പ്രധാനമൂലകങ്ങള്‍ .., ഉപ പ്രധാനമൂലകങ്ങള്‍., സൂക്ഷ്മ മൂലകങ്ങള് ഇതെല്ലാം കൃത്യമായി തന്നെ വേണം ...ഉപ്പ് മാത്രം കൊടുത്താൽ മതിയാകില്ല ...ഏഴ് ദോശ കഴിച്ചിട്ട് എട്ടാമത്തെ ദോശ കഴിച്ചപ്പോൾ ആണ് വിശപ്പ് മാറിയത് എന്ന് പറഞ്ഞത് പോലെയാകും കാര്യം ...ഉപ്പ് കൊടുക്കുമ്പോൾ മീൻ ഉപ്പ് ആണ് കൂടുതൽ നല്ലത് ..തെങ്ങിന് ഏറ്റവും പ്രിയപ്പെട്ട വളവും മീൻവളങ്ങൾ ആണ് ..

  • @samadedapatta5098
    @samadedapatta5098 Місяць тому

    എത്ര ആളുകൾ എത്ര സംശയങ്ങൾ ചോദിച്ചു. ഒന്നിന് പോലും ഈ സ്ത്രീ മറുപടിപറയുന്നില്ല.അവരെ പുകഴ്ത്തി കമന്റ്‌ ചെയ്തവർക്ക് മാത്രം പ്രതികരിക്കുന്നു

  • @aimeeglady2756
    @aimeeglady2756 2 роки тому +2

    What is your address ?

  • @aibelmanjaly1805
    @aibelmanjaly1805 2 роки тому +1

    Please ... Dont bring such idea. If this is useful, Just inform agricultual department to promote this. Instead You get good amount of money from UA-cam not from coconut tree. Entire kerala is suffering in order to take care this tree. Please dont misguide people in kerala.

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 2 роки тому +1

    ഉപ്പിട്ടാൽ ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതലാണ്. എനിക്ക് അനുഭവം ഉണ്ട്. ഉപ്പിടാത്ത തെങ്ങ് ഒഴികെ കുറെയെണ്ണം മിന്നലടിച്ചു പോയി.

  • @philominajose1412
    @philominajose1412 Рік тому +1

    Not usefull in rainy seson

  • @sammathew2131
    @sammathew2131 Місяць тому

    ഈ സ്ത്രീ പറയുന്നത് ഒന്നും ശെരിയല്ല. ഉപ്പ് ഇടും മുൻപ് കുമ്മായം or ഡോലോമിറ്റ് ഇടണം എന്ന് പറയുന്നതിന് എന്ത് മണ്ടത്തരം ആണ്.

  • @rajeevuae928
    @rajeevuae928 2 роки тому +1

    Super

  • @dak3410
    @dak3410 Рік тому

    👍