Holy Mass October 25 Friday Malayalam / 5.30 am

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 134

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +7

    ഈശോയെ....ആക്‌സിഡന്റ് സംഭവിച്ചു ഹോസ്പിറ്റലിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു🙏🙏അങ്ങ് വലിയവനാണ് 🙏അവിടുത്തെ കാരുണ്യം അളവില്ലാത്തതും 🙏ഓർക്കണേ..... അപ്പാ.... 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +2

    കർത്താവേ.... അങ്ങേ ദാസൻ മാരിയോയെയും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയെയും മക്കളെയും ഇവരുടെ തലമുറയെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻കരുണ തോന്നണേ..... ശക്തിപ്പെടുത്തണേ..... 😢🙏🏻സമൃദ്ധമായി അനുഗ്രഹിക്കണേ.... 🙏🏻

  • @mollybaby5504
    @mollybaby5504 4 години тому +2

    കർത്താവായ യേശുവേ മിനിയുടെയും സുജാതയുടെയും പൈസ മുപ്പതാം തീയതി കൊടുക്കാൻ എന്നെ സഹായിക്കണമേ ഈശോയെ ഞാൻ വലിയ ദുഃഖത്തിലാണ്🙏🙏🙏🌹🌹

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +2

    കർത്താവേ..... ബോബി എന്ന സഹോദരന് നല്ല ഒരു ചികിത്സ ലഭിക്കുവാൻ അനുഗ്രഹിക്കണേ.....😢🙏🏻

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +3

    ഈശോയെ....മദ്യത്തിനും, മയക്കു മരുന്നിനും,മറ്റ് ആസക്തികൾക്കും അടിമപ്പെട്ടു കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി, ബിബിത, മീനു,എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏 കഴിയുന്ന എല്ലാ മക്കൾക്കും വിടുതൽ നൽകണേ...ബിബിത,മീനു,ആന്റണി, ഷാജി, അനിൽ, എബി, അജി,സോമൻ,അഖിൽ, ജോസഫ്, ബെന്നി എന്നീ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +2

    ഈശോയെ.....ഈ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ തെറ്റ്ദ്ധാരണകൾക്കും അവിശ്വാസങ്ങൾക്കും നേരെ ആത്മസംയമനം പാലിക്കാൻ പാപിയായ അടിയനെ അനുഗ്രഹിക്കണേ... 😢🙏🏻പിശാചിന്റെ കൗശലങ്ങൾ തിരിച്ചറിഞ്ഞു ജാഗ്രതയോടെ പ്രവർത്തിക്കാൻ കൃപ നൽകണേ..... 🙏🏻

  • @marymp9094
    @marymp9094 4 години тому +3

    പലവിധ രോഗത്താൽ ഹോസ്പിറ്റ കളിലും ഭവനങ്ങളിലുമായി കഴിയുന്ന എല്ലാവരെയും അങ്ങയുടെ തിരുരക്തത്താൽ കഴുകി സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.
    ആമ്മേൻ🙏

  • @Allualluzz-d7g
    @Allualluzz-d7g 5 годин тому +5

    ആമേൻ കർത്തവ എന്റെ കുടുംബത്തഅനുഗ്രഹിക്കട്ടെ 🙏🙏q🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +6

    ഈശോയെ....... മരണശയ്യയിൽ ആയിരിക്കുന്ന എല്ലാരുടെയും ആത്മാവിന്റെമേൽ കരുണ തോന്നണേ എന്ന് പ്രാർത്ഥിക്കുന്നു......🙏🏻

  • @marymp9094
    @marymp9094 4 години тому +7

    *യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം*
    *ഈശോയേ..നന്ദി ..നന്ദി ... അനുഗ്രഹിക്കണമേ *.. ആമ്മേൻ* 🙏

  • @alphonsapudusserykunjappu5344
    @alphonsapudusserykunjappu5344 4 години тому +4

    ഈശോയെ അനുഗ്രഹിക്കണമെ🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +2

    കർത്താവേ അവിടുന്ന് അടിയന് നൽകിയ സൗഖ്യത്തിന് നന്ദി പറയുന്നു...🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +6

    ഈശോയെ...... പൈശാചീകബന്ധനത്തിൽ ആയിരിക്കുന്ന എല്ലാവർക്കും വിമോചനം നൽകി അനുഗ്രഹിക്കണമേ 😢🙏തങ്ങൾ ആയിരിക്കുന്ന അവസ്ഥയെ തിരിച്ചറിയുവാനുള്ള കൃപയും നൽകി അനുഗ്രഹിക്കണേ🙏

  • @crazyaldrin5844
    @crazyaldrin5844 5 годин тому +8

    അപ്പ അനുഗ്രഹിക്കണേ ഈ ബലിവഴി വൻകൃപ ചൊരിഞ്ഞു... 🙏🏻എന്റെ കുടുംബത്തെയും ലോകം മുഴുവനെയും...

  • @Mini-ys7hp
    @Mini-ys7hp 4 години тому +3

    Ente amme ente ashryame ente eshyoe ellavarumym kathukollane amen ❤❤

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +4

    ഈശോയെ..... ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു...🙏(നിതീഷ്,ബിനു,സിൻഡ്രല്ല,ലിൻഡ,സുമിന,ആഗ്നസ്,അഖില,ബേസിൽ, ഷീബ,നോയേൽ,ആഷ്‌ലി, ഹെലീന, ബിബിത, സ്വാതി, ദീപ) ഈ മക്കളുടെമേൽ അവിടുന്ന് വർഷിച്ച കാരുണ്യത്തെ ഓർത്തു നന്ദി പറയുന്നു......🙏ഈശോയ്ക്ക് സ്തുതി 🙏

  • @pappachanlukocelukoce5582
    @pappachanlukocelukoce5582 5 годин тому +4

    എൻ്റെ പിതാവേ എന്നൊടെ കരുണ ഉണ്ടാകണമേ, പരുശുദ്ധ മാതാവേ ഞങ്ങടെമേൽ കരുണ ഉണ്ടാകുന്ന മേ ദയവ് ചെയ്ത് ഞങ്ങളെ അന്ഗ്രഹിക്കണമേ

  • @marymp9094
    @marymp9094 4 години тому +5

    *ഞങ്ങളുടെ ജീവിതത്തിൽ വലിയ ദുരന്തം വിതച്ചു കൊണ്ടിരിക്കുന്ന വിനാശങ്ങളിൽ നിന്നും... പ്രകൃതിക്ഷോഭങ്ങളിൽ നിന്നും... പ്രതികൂലമായകാലാവസ്ഥാവ്യതിയാനങ്ങളിൽ നിന്നും... മരണത്തിന്റെ ഭീതിജനകമായ ഇരുളിൽ നിന്നും ഞങ്ങളുടെ ജനങ്ങളെയും എല്ലാ പ്രിയപ്പെട്ടവരെയും...* *ഈ ലോകം മുഴുവനെയും കാത്തുകൊള്ളുകയും ചെയ്യണമേ...*
    *പരിശുദ്ധനായ ദൈവമേ...* *പരിശുദ്ധനായ ബലവാനേ... പരിശുദ്ധനായ അമർത്യനേ...* *ഞങ്ങളുടെയും ലോകം മുഴുവന്റെ മേലും കരുണയായിരിക്കേണമേ.*
    *ആമ്മേൻ*🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +1

    ഈശോയെ...... Parish hall നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കാൻ വേണ്ട സാമ്പത്തീക സഹായം നൽകി അവിടുന്ന് അച്ചനെ അനുഗ്രഹിക്കണേ .... 🙏

  • @gracyjames3705
    @gracyjames3705 4 години тому +5

    പിതാവായ ദൈവമെ അങ്ങേ തിരുകുമാരൻ്റെ തിരുരക്തം കൊണ്ട ഞങ്ങളെ കഴുകി പരിശുത്മാവിനാൽ നിറയ്ക്കണമെ

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +3

    ഈശോയെ....ജിനു അച്ചനെയും അദ്ദേഹത്തിന്റെ ശുശ്രുഷകളെയും ഓർത്തു നന്ദി പറയുന്നു 🙏അവിടുത്തെ തിരുരക്തത്താൽ പൊതിഞ്ഞു അദ്ദേഹത്തെ സംരക്ഷിക്കണേ... 🙏എല്ലാ മഹത്വവും അങ്ങേക്ക് 🙏ആമേൻ 🙏

  • @SicilySicilyjohnson
    @SicilySicilyjohnson 5 годин тому +5

    Kalliyath perambra ഈശോയെ ജോൺസൻ സിസിലി ലിജോ ലിയോൺസ് സുഖപ്പെടുത്തണമേ 🌹🌹🙏🙏🙏🙏🙏🙏🙏🙏

  • @vijayakumarib658
    @vijayakumarib658 5 годин тому +4

    എന്റെ പിതാവേ കാത്തുകൊള്ളണമേ

  • @marrythomas4727
    @marrythomas4727 4 години тому +2

    Ente eashoye ente niyogangal sadichutharaname 🙏🏼

  • @BiniMahesan-jm4cm
    @BiniMahesan-jm4cm 5 годин тому +5

    Appa angayude Divya beliyil ente kudumbathe samarpikkunnu❤

  • @kuriakosevk2751
    @kuriakosevk2751 5 годин тому +3

    Amen

  • @jinititus9480
    @jinititus9480 4 години тому +3

    എന്റെ ഈശോ യെ ഈ പാപി യായ എന്റെ പ്രാത്ഥന കേട്ട് ഉത്തരമാടേലാണമേ കാത്തുകൊള്ളണമേ ആമേൻ

  • @jancythomas3287
    @jancythomas3287 2 години тому

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ അച്ചാ ഞങ്ങൾക്കുവേണ്ടി ഈശോയെട് പ്രാത്ഥിക്കണമേ 🙏🙏🙏🙏🙏

  • @NaliniSugunan
    @NaliniSugunan 3 години тому

    പിതാവേ കൂട്ടായിരിക്കണമേ കൃപയും കരുണയും തന്ന് എല്ലാവരേയും അനുഗ്രഹിക്കണമേ🙏

  • @sumaashok6512
    @sumaashok6512 2 години тому

    ശക്തനായ ദൈവമേ എന്റെ പാപങ്ങൾ പൊറുത്തു എന്റെ നിയോഗ prathanik വിടുതൽ തരണേ കർത്താവെ 🙏🏻🙏🏻🙏🏻❤

  • @joicevarghese6649
    @joicevarghese6649 5 годин тому +3

    Amen 🙏 🙏 🙏 🎉🎉🎉

  • @shynigirish6834
    @shynigirish6834 2 години тому

    എൻ്റെ ഈശോയേ ജോലി ഇല്ലാതെ ഇരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവർക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ എൻ്റെ മോനും ജോലി കൊടുത്തു അനുഗ്രഹിക്കണമേ. .

  • @dominicko6187
    @dominicko6187 4 години тому +1

    🙏 Eshoye 🙏 enta 🙏 kal 🙏 kond 🙏 nadakkan 🙏 krapa 🙏 taraname 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @suseelababu3817
    @suseelababu3817 2 години тому

    എന്റെ ഈശോ ❤️അപ്പാ എന്റെ എല്ലാ 😢നിയോഗങ്ങളേം 🌹നിന്റെ 🙏🏻മക്കളുടെ നിയോഗങ്ങളേം 🙏🏻🌹ഈ ബലിയോടെ ചേർത്ത് 💕വയ്ക്കുന്നു 🙏🏻🌹❤️ആമേൻ 🙏🏻🌹❤️💕❤️💕❤️💕❤️💕❤️💕❤️💕

  • @JaysDasan
    @JaysDasan 2 години тому

    ഈശോയെ ഇന്നത്തെ ദിവ്യ ബലിയിൽ എന്നെയും കുടുംബത്തെയും സമർപ്പിക്കുന്നു ഈശോയെ ശരീരസുഖവും മനസമാധാനവും ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മനുഷ്യരെയും എന്നെയും കുടുംബത്തെയും അങ്ങയെ പാതത്തിൽ സമർപ്പിക്കുന്നു നാഥാ ഓരോ ദിവസവും ഞങ്ങൾക്കാവശ്യമായ പരിഷത്മാവിന്റെ സഹായവും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു ആമേൻ 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏🙏

  • @lillym1711
    @lillym1711 6 годин тому +7

    ഈശോയെ രോഗികളായ എല്ലാവരേയും സമർപ്പിക്കുന്നു ആശ്വാസം നൽകേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @AntonyKK-vk3dk
      @AntonyKK-vk3dk 5 годин тому

      yudham avasanippicu Angayude santhiyum samadhanavum lokam muzhuvalimuum tharename Pithave

    • @AntonyKK-vk3dk
      @AntonyKK-vk3dk 5 годин тому

      ella Sabha pithakkanmareyum vaidikareyum samarppithreyum anugrahikkaname Esoye

    • @AntonyKK-vk3dk
      @AntonyKK-vk3dk 5 годин тому

      Nithia sthuthikku yogyamaya Parisudha Qurbhakku enneravum aradhanayum sthuthyum sthothravum undayirikkatte

    • @AntonyKK-vk3dk
      @AntonyKK-vk3dk 5 годин тому

      Parisudha Parama Divya Karunia Nathanaya Esoikku enneravum aradhanayum sthuthyum sthothravum undayirikkatte

    • @AntonyKK-vk3dk
      @AntonyKK-vk3dk 5 годин тому +1

      Amma Mathavinum Youseppithavinum stuthi ayrikkatte

  • @Shanysaji-p6q
    @Shanysaji-p6q 10 хвилин тому

    എന്റെ ഈശോയേ മോടെ മുട്ട് വേദന മാറ്റി തരണമേ🙏

  • @shynigirish6834
    @shynigirish6834 2 години тому

    എൻ്റെ ഈശോയേ...കൂട്ടുകാരികളുടെ സ്ഥല കച്ചവടം നടക്കാൻ വേണ്ടിയും വീട് പണി നടക്കാൻ വേണ്ടിയും പ്രാർത്ഥിക്കുന്നു...

  • @miniprasad5406
    @miniprasad5406 2 години тому

    ഈശോയെ വിസ എത്രയും പെട്ടന്ന് അടിച്ചു തരണമേ 🙏🙏🙏

  • @thresiammavarkey493
    @thresiammavarkey493 2 години тому

    എന്റെ ഈശോയെ ഇന്നത്തെ ദിവ്യ ബിലിയിൽ അൾത്താരയിലെ ബലിപീഢത്തിലേയ്ക്ക് കാഴ്ചയായി ഞങ്ങളെ തന്നെ സമർപ്പിക്കുന്നു.അതോടൊപ്പം ഞങ്ങളുടെ പാപങ്ങളെ . രോഗങ്ങളെ , ഉൽകണ്ഠ കളെ ,ആ കുലതകളെ എല്ലാം സമർപ്പിക്കുന്നു.ഇവയെല്ലാം അങ്ങ് ഏറെ റടുത്തു പരിശു ദ്ധാത്മാവിന്റെ സഹായവും , തിരുരക്ത സംരക്ഷണവും , കാവൽ മാലാഖമാരുടെ കാവലും കരുതലും ഈ ദിവ്യബലിയിലൂടെ ഞങ്ങൾക്കു നൽകണമേ ആമേൻ

  • @MaryDevasia-j5t
    @MaryDevasia-j5t 2 години тому

    എൻെറ ദൈവമേ കനിയണമേ എൻെറ അനിയൻ നടക്കാൻ വയ്യാതെ കിടക്കുന്ന അവനെട്
    കരുണായായിരികണമെ
    കെട്ടിടത്തിന്റെ മുകളിൽ നിന്ന് വിണതാണ്കരുണയായിരികണമെ
    കരുണ തെന്നാണെ
    ആമേൻ ദൈവമേ കനിയണമേ

  • @JancyJose-lg6ih
    @JancyJose-lg6ih 5 годин тому +3

    Ente husbandnte operationte Ella thadasangalum matty tharaname Amen

  • @lissammajoseph7451
    @lissammajoseph7451 4 години тому +1

    Father please pray for my Job and financial problems and my Children's all intention s and my family all intention s 🙏

  • @SukruthaSabu
    @SukruthaSabu Годину тому

    എന്റെ ഈശോയെ ഈ കുർബ്ബാനയിൽ ലൂടെ ഈശോയെ എന്റെ അടുത്ത് വരണമേ

  • @annammaseban9381
    @annammaseban9381 Годину тому

    കർത്താവേ. ലോകം മുഴുവനോട് കരുണ കാണിക്കണമെ🙏🙏🙏

  • @akshayaachu8909
    @akshayaachu8909 4 години тому +1

    Eshuve njangady thozhil thadasangal okey maattitharaname🙏🙏🙏

  • @leenavarghese7729
    @leenavarghese7729 Годину тому

    എന്നെ നവീകരിച്ച് പുതിയ സൃഷ്ടിയാക്കി മാറ്റേണമേ🙏🙏🙏

  • @SmithaBose-cm1kq
    @SmithaBose-cm1kq 5 годин тому +1

    Amen🙏🏻🙏🏻🙏🏻

  • @AntonyKK-vk3dk
    @AntonyKK-vk3dk 5 годин тому +2

    Karthave ente bharia, thomas, lizu, Roy ivare poorna soukhyam nalki anihrahikkaname

  • @holidaytourworldtourworld254
    @holidaytourworldtourworld254 3 години тому

    ഈശോയെ....മഞ്ജുവിനെ പരിശുദ്ധാത്മാവിനാൽ നിറച്ചു അവിടുന്ന് വിളിച്ച വിളിക്ക് യോഗ്യമായ ജീവിതം നയിക്കാൻ ഇന്നേ ദിവസം ഈ ജന്മദിനത്തിൽ അങ്ങ് മഞ്ജുവിനെ അനുഗ്രഹിക്കണേ 🙌🏻ഈ മകളിലൂടെ തലമുറ അനുഗ്രഹിക്കപെടട്ടെ 🙏🏻കൃപാവരങ്ങളാൽ നിറക്കണേ🙏🏻... അകൃത്യ ങ്ങൾ എല്ലാം അകറ്റി നന്മയായത് അവിടുന്ന് സ്വീകരിച്ചാലും 🙏🏻എല്ലാ മഹത്വവും അങ്ങേക്ക് 🙏🏻ആമേൻ 🙏🏻

  • @soniajomon2343
    @soniajomon2343 3 години тому

    ഈശോയെ എന്റെ മോൾക്ക്‌ nalla സ്വഭാവം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ninajoseph8430
    @ninajoseph8430 Годину тому

    Eshoye ente makane anugrahikane. Avane sukapedutane. Amen

  • @Shanysaji-p6q
    @Shanysaji-p6q 9 хвилин тому

    എല്ലാം രോഗികളെയും ഓർത്ത് പ്രാർത്ഥിക്കുന്നു.🙏🙏

  • @NehaPaulbin
    @NehaPaulbin 16 хвилин тому

    ജീവിതപങ്കാളിയുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കണേ... 🙏🙏🙏

  • @jessytj8264
    @jessytj8264 2 години тому

    Amen Amen Amen hallelujah thank you God 🙏 🙏 🙏 🙏 🙏

  • @SandhyaSinil
    @SandhyaSinil 5 годин тому +4

    ഈശോയെ ആക്സിഡന്റ് പറ്റി കിടപ്പിലായ എലിസബത്ത് മകളെ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈശോയെ ആണിപ്പാടുള്ള കരങ്ങളാൽ ഈ മകളെ തൊട്ട് സുഖപ്പെടുത്തണമേ

  • @josephmt9137
    @josephmt9137 46 хвилин тому

    Thanks to the priest and the group who offered the Holy mass 👏👏👏👏👏

  • @minirajesh7740
    @minirajesh7740 2 години тому

    ഈശോയെ ആഷ്ലെടെ പഠിക്കുവാനുള്ള ബുദ്ധിമുട്ട് മാറ്റണമെ

  • @renjupaul9596
    @renjupaul9596 4 години тому

    പിതാവായ ദൈവമേ 10,12 ക്ലാസ്സുകളിൽ പരീക്ഷ എഴുതിയ, കൂടാതെ മറ്റെല്ലാ പരീക്ഷകളും എഴുതിയ, മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏പ്രത്യേകമായി റീമ,തിയോഫിൻ,ഇവാറോസ്,ആൻമേരി, ലെസ്‌ലി,അനീന,ഐബിൻ,സാം,ഫെലിക്സ്,ക്ലാറ്റിയ, ആൻജലീന, ഷോൺ,ഡിവോൺ,ഡാനിയേൽ,അലൻ,ആന്റൺ,അഞ്ജന,മരിയ,സെലിൻ,റോസ്‌ലിൻ,ആഷ്‌ലിൻ,സനൽ, ബോനിഫേസ്, കെസിയ,നിമ്മി,അരുണിമ, ശ്രീറാം 🙏ഈ മക്കളെ സമർപ്പിക്കുന്നു ഇവർക്ക് ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ ഈശോയെ....

  • @jayasree171
    @jayasree171 4 години тому

    Karthave krupayekaname. Nandi, amen

  • @josephkattathara2013
    @josephkattathara2013 3 години тому

    Yeshuve nadha enneprefatham thannanugrahicha easwopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram ammen 🙏🙏🙏

  • @RiniRini-s1c
    @RiniRini-s1c 2 години тому

    Amen Amen Amen Amen 🙏

  • @joselybinoj9443
    @joselybinoj9443 16 хвилин тому

    Eshoye anugrahikkaname

  • @valsammajothish3328
    @valsammajothish3328 2 години тому

    🌾🙏🙏Amen Amen 🙏🙏🌾

  • @thresiammakc8851
    @thresiammakc8851 2 години тому

    Karthaave karuna thonnaname ❤

  • @milan.-16.5
    @milan.-16.5 Годину тому

    Thank you Jesus 🙏🏻

  • @sajithar2989
    @sajithar2989 3 години тому

    Easoyae Jaisone kathukollananae Amen

  • @josephmt9137
    @josephmt9137 47 хвилин тому

    Prayers for UR Joseph and Mary Joseph Uzhunnumkattil 🔥🔥🔥 Margaly Thomas, Gracy and her Son Shyjan 🔥🔥🔥 And for all Orphan Souls 🙏🙏🙏🙏🙏

  • @kuriancherian3523
    @kuriancherian3523 4 години тому

    Amen 🙏🙏🙏🙏🙏

  • @manjuroni3014
    @manjuroni3014 5 годин тому +2

    Pls pray formyben snehamole

  • @CelineJohnson-vn8dx
    @CelineJohnson-vn8dx 4 години тому

    Thanks to god

  • @lissiammabaiju458
    @lissiammabaiju458 3 години тому

    Esoye ellam samarpikunu tadasagal mataname anugrahikaname 🙏

  • @josephkattathara2013
    @josephkattathara2013 3 години тому

    Yeshuve nadha ethratholam njangaley sneghikunna karunyavanaya dhyavame angaye njangal aaradhikunnu sthuthikunnu maghathewapeduthunnu ammauday madhyasthal njangalku nalkiya ellaanugrahangalkum eashopanum ammaykum kodanikodi nanniparaunnu yeshuvenanni sthuthi sthothram Ammen 🙏🙏🙏

  • @lissammajoseph7451
    @lissammajoseph7451 4 години тому +1

    Father please pray for my Special intention for my Job Suspense period payment good order Immediately and my Loan Approval Immediately 🙏

  • @DeepaLeela
    @DeepaLeela 4 години тому

    Ente pithave ente prathana kelkaname🙏

  • @ElsyTh-q3g
    @ElsyTh-q3g 4 години тому

    🌹❤🙏🌹❤🙏🌹❤🙏🌹❤

  • @pushpavarghese8619
    @pushpavarghese8619 4 години тому

    🙏🏻🙏🏻

  • @jainjohny9972
    @jainjohny9972 2 хвилини тому

    🎉

  • @lissiammabaiju458
    @lissiammabaiju458 3 години тому

    Esoye Nani 🙏

  • @jaisychacko9397
    @jaisychacko9397 3 години тому

    Please pray for my husband and my family 🙏🙏🙏🙏

  • @holidaytourworldtourworld254
    @holidaytourworldtourworld254 4 години тому +1

    സുനിൽ- റീബ
    അമൽ- ദിയ
    ജസ്റ്റിൻ - ദിവ്യ
    ജോസഫ് - സിനി റെയ്‌മോൻ -അനു
    അബ്രഹാം - സിമി
    Rochelle - Richard,
    മരിയ - ഡയൻ
    Edna - James,
    Sumel - Leya
    നിഷാദ് - ജീനി, സോണിയ- ഷൈൻ,
    മിഥുൻ - നീമ,
    എബി - ദിവ്യ, ശരത്-ബിബി,
    ബെന്നി-പ്രിയ,
    പ്രിൻസ് - സെൽമ
    സാം-റിനു, ശ്രുതി-അഖിൽ , കുര്യൻ-അല്ലി, സന്തോഷ്‌-അനീറ്റ
    ഈശോയെ.... ഈ
    ദമ്പതികളുടെമേൽ കരുണ തോന്നണമേ, അനുതാപതിന്റെ കൃപ ഇവരുടെമേൽ വർഷിക്കണമേ 🙏

  • @mollyjose9018
    @mollyjose9018 3 години тому

    ❤❤❤

  • @SandhyaSinil
    @SandhyaSinil 5 годин тому +16

    ഈശോയെ എന്റെ വീടിന്റെ അടുത്ത് ഒരു ചേച്ചി സോറിയാസിസ് രോഗം മൂലം വേദന അനുഭവിക്കുന്നുണ്ട് ഈശോയെ ഈ ചേച്ചിയെ തൊട്ട് സുഖപ്പെടുത്തണമേ

    • @manjukgmanju9649
      @manjukgmanju9649 Годину тому

      ഈ യോയെ അങ്ങയുടെ തിരു രക്തത്താൽ തൊട്ട് സുഖപ്പെടുത്തണമേ

    • @antojunie
      @antojunie Годину тому

      Advise her to use ധന്തപാല എണ്ണ..

    • @jainjohny9972
      @jainjohny9972 7 хвилин тому

      Thomas❤

    • @jainjohny9972
      @jainjohny9972 6 хвилин тому

      Amalamjohny

    • @jainjohny9972
      @jainjohny9972 6 хвилин тому

      Akhiljohny

  • @soniazacharias9850
    @soniazacharias9850 Годину тому

    🙏🙏🙏🧒🧒

  • @jainjohny9972
    @jainjohny9972 3 хвилини тому

    🎉thomasphilip

  • @kochuthresiajames8861
    @kochuthresiajames8861 5 годин тому +2

    Eeshoye ente partnere samappich prarthikkunnu...nalla oru kumbasaram nadathuvan anugrahikkaname....

  • @manjuroni3014
    @manjuroni3014 5 годин тому +1

    Pls pray for mybaiju asha

  • @miniroby9063
    @miniroby9063 2 години тому

    Yeshoye nangalae 3paraeyum ee baliyil samarpikunnu rogangalil ninnu kathukollanamae

  • @pushpammav.j.9282
    @pushpammav.j.9282 3 години тому

    Please pray for my daughter to get best blessed full time job at the earliest thanks lord jesus and getting good health always t

  • @lissammajoseph7451
    @lissammajoseph7451 4 години тому

    Father please pray for my house Rent provide me today 🙏

  • @manjuroni3014
    @manjuroni3014 4 години тому +1

    Karthave karuna thonnane

  • @jessytj8264
    @jessytj8264 2 години тому

    Yeasu Appa ente mole anugrahathinte valiya adayalam innu kanichu tharanama molk kittiya jeebitha pangaliya Hannah mole attadukanama edapadanama sahayikanama Dhaivathinte karangalil monte financial problems work monte agrahangle avashyangle theerumanangle avastha sahajyariam ellam alpikunu

  • @rosilygeorge8832
    @rosilygeorge8832 3 години тому

    Karthave. Belakkuravulla. Endekaikalukalkunalla. Belamtharename sareeravedanamattename. Amme njangalkuvendiyrsoyodumathyadthamvahikaname

  • @renjupaul9596
    @renjupaul9596 4 години тому

    PLEASE PRAY FOR PAVITHA AMMU BIJU TINDO ESTHER LISHA MANJU LINDA LISHA LAWRENCE ROOPA MOLY PATRHOSE APPU SIS PUBLICATION PROPERTY KEY FELIX IRENE GINU SANTRA VIVEK KIRAN ROHAN VELAYUDHAN AVILA CINDRELLA CLATIYA RINU SAM ABI LALU JAIMSE PAVITHA BINITA MATHEW VALSA BINI Alli, Lisa, Jisha,Sheeba Neethu, , Shibu, Alphine, Sharon, Irene, Roopa, Vidhya, Shine,Suni, Frejila, Eaira🙏🙏🙏

  • @alphonsaal1987
    @alphonsaal1987 3 години тому

    Esoye appa kividatha kakaname

  • @josephmt9137
    @josephmt9137 48 хвилин тому

    Today's holly mass is submitted to Mullapparambil MK Thomas MT Joseph and Edmund Thomas Clint 🔥🔥🔥

  • @bindhusajan3896
    @bindhusajan3896 2 години тому

    Eshoye vazhi ellathu vishamikunna eniku vazhi kittan prarthikene ellaverum

  • @renjupaul9596
    @renjupaul9596 4 години тому

    PLEASE PRAY FOR BASIL FEBIN LEYA MARY SHOSHAMA LEELAMMA USHAS PRAVEEN REXIA VINU MATHAI VALSA BABY MARIYAMA SHIBU BIJU SHEEBA BASIL DANIEL GIJO GRACY LISHA ANTONY KEVIN HANSITHA SHERLY ANAS PRADEEP AJI BOBBY ENAYA MELBIN Xavier, Sheeba, Thomaskutty, Mary Anjana kuttappan🙏🙏🙏

  • @jessyjose6146
    @jessyjose6146 4 години тому

    Esoye appoonu p r tharane

  • @rosilygeorge8832
    @rosilygeorge8832 3 години тому

    Karthave. Eequrbana yil. Pankedukkunna enneyum kudumbatheyum. Ellaavidha rogangalilninnjum. Viduthal nalki anugrahikansme babychanu. BP sugar cholesterol rathrinjettal. Endevstham. Sareeravedanakannudry. Muttutheimanam ende sugar. Joby naduvedana remyaverikose. Kaivedana verikose monualergy. Jesna. Chuma. Semwasammuttal. Tbasugham jomi sugar. Jency. Nattelluvslavu. Kaluvedana. Mygrain. Ende thairoide dryeye. Vaipunnu soukyamnalkename vivharathalum vakalum. Pravarthiyalum. Arinjum. Ariyaatheyum. Chaiythupoya. Ellapapsngalum. Kshemivkaname thetyipoyi amme. Mapputharsne. Jomondeyum. Pazayacar vilpananadathitharanekrishiyeanugrahikaname. Nalla afayavum. Adayathayathinunallavilayum. Nalkename kadangslveettename njngale. Thottusugamakename alputhavum. Adayslsngalum pravarthikaname pleaseamme kaividathekathukollane🙄😔😭😭😭😭😭😭👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏