Japamala October 25 ജപമാല Rosary ദുഃഖത്തിന്റെ ദിവ്യ രഹസ്യങ്ങൾ/

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 21

  • @MiniJaison-u4h
    @MiniJaison-u4h 2 години тому +1

    പരിശുദ്ധ ദൈവമാതാവേ ഈ ജപമാലയിലൂടെ അങ്ങയുടെ കരം പിടിച്ച് ഈശോയിലേയ്ക്ക് എത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ. പ്രാർത്ഥനയിൽ സ്ഥിരതയോടെയിരിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @bijubiju3066
    @bijubiju3066 Годину тому +1

    ഈശോയെ പരിശുദ്ധ അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🏽🙏🏽🙏🏽BBFF

  • @lillym1711
    @lillym1711 4 години тому +1

    അമ്മേ മാതാവെ പലവിധ രോഗത്താൽ വിഷമിക്കുന്ന എല്ലാവരേയും സമർപ്പിക്കുന്നു കരുണ തോന്നണെ അമ്മെ ആശ്വാസം നൽകേണമെ🙏🙏🙏🙏🙏🙏🙏

  • @mithunseethal4672
    @mithunseethal4672 2 години тому +1

    എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯🕯ഈ ജപമാല മാസത്തിൽ ജപമാല മണികളിലൂടെ അമ്മയുടെ കൈപിടിച്ച് ഈശോയിലേക്ക് നടക്കുന്ന ഓരോ മക്കളെയും അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷിക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏❤️‍🔥❤️‍🔥❤️‍🔥🕯🕯🕯🕯🕯🕯🕯

  • @SukruthaSabu
    @SukruthaSabu 46 хвилин тому

    പരിശുദ്ധ പരമ ദിവ്യാ കാരുണ്യ ത്തിനു ഈശോയെ എന്റെ ഈ നിയോഗതിഎന്റ്റി മോൽ അങ്ങയുട ശക്തമായ കാരം എന്റെ മോയില് ഉയർത്തനമേ

  • @lathap3812
    @lathap3812 34 хвилини тому

    ആമേൻ പരിശുദ്ധ അമ്മേ മാതാവേ ഈ ജപമാലയിലുടെ അങ്ങയുടെ കരം പിടിച്ച് ഈശോയിലേക്ക് എത്താൻ ഞങ്ങളെ അനുഗ്രഹിക്കണമേ പ്രാർത്ഥനയിൽ സ്ഥിരതയോടെയിരിക്കാൻ അനുഗ്രഹിക്കണമേ ആമേൻ🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @sreedevidominic4987
    @sreedevidominic4987 4 години тому +1

    അംമ്മേ മാതാവേ എന്റെ മകൾക്ക് ജോലി നൽണമേ

  • @MiniJaison-u4h
    @MiniJaison-u4h 2 години тому +1

    നല്ലൊരു പ്രഭാതം കൂടി നൽകി അനുഗ്രഹിച്ചതിൽ ഈശോയ്ക്ക് അങ്ങേയ്ക്ക് നന്ദി പറയുന്നു. ഈ ജപമാലയിലുടെ സമർപ്പിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് അത് സാധിച്ചു തരണമേ🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil Годину тому +1

    Amen🙏🙏🙏🙏

  • @MaryKR-vk2wb
    @MaryKR-vk2wb Годину тому

    Parishuda Amme Melvinu nalla Joly koduthanugrahikaname.Amme jangalku madiastham parayaname.Amen.

  • @SusanLV-vd2dr
    @SusanLV-vd2dr 2 години тому

    അമ്മ മാതാവെ സംരഷിക്കണമെഎൻ മോർ കണൻ്റെ മടി മാറ്റണമെ വാശിദേഷം മാറ്റം

  • @sonyjoseph7449
    @sonyjoseph7449 5 годин тому

    Father pray fervently for me in rosary prayer make a way get back my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle stagnancy effecting my finance every zone every day in my life

  • @evanapoorna2874
    @evanapoorna2874 50 хвилин тому

    Njan agrhikunna joli enik nashttam avathe etryum vegam kittane eniyum vech neetti kond pokathe aa joli enik kitanne amme mathavee Amen 🙏🙏🙏

  • @thomasanthony2877
    @thomasanthony2877 3 години тому

    1മക്കൾ പ്രാർത്ഥന രൂപയിൽ വളർന്നുവരുവാനും നന്നായി പഠിച്ച് വിജയം കൈവരിക്കുവാൻ
    2കുടുംബത്തിൽ വിവാഹം നടക്കാത്തവരുടെ വിവാഹം നടന്ന കിട്ടുവാനും മക്കളില്ലാത്തവർക്ക് മക്കളെ ലഭിക്കുവാനും വേണ്ടി
    3 ഒരു വലിയ ബിൽഡിങ്ങിലേക്ക് കട shift ആയി കിട്ടുവാൻ
    4 ബിസിനസ് നന്നായി നടക്കുവാൻ
    5 കടബാധ്യത മാറി കിട്ടുവാൻ
    6 ബിസിനസിലെ ഉയർച്ചയ്ക്കും തടസ്സമായി നിൽക്കുന്ന എല്ലാ ബന്ധനങ്ങളും മാറി കിട്ടുന്നതിനുവേണ്ടി 7 Eshoyee pls Bless our Shop Good Business Kittan & Kadabathya Matti tharane AMEN 🙏🙏🙏🌹🌹🌹🙏🙏🙏

  • @bincyjohn7102
    @bincyjohn7102 Годину тому

    kudumbathinu samadhanam nalkename....

  • @sinimolkm2716
    @sinimolkm2716 20 хвилин тому

    Amme മാതവേ എന്റെ മോൻ പഠിക്കാൻ പോവുകയാണ് അവനെ കാത്തു പരിപാലിക്കണ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 40 хвилин тому

    ഈശോയേ ഭാര്യക്ക് ഡിസംബറിൽ മുതൽ 45 ദിവസത്തെ ലീവ് തരണമേ ഞങ്ങള്ൾ 2 പേരും ഒന്നിച്ചു തപസ്സ് ധ്യാനം കൂടാനും ഉടമ്പടി പുതുക്കാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ സന്താന ഭാഗ്യത്തിന് ഉള്ള കൃപാ തരണമേ ഭവനം തെങണ പള്ളിക്ക് അടുത്ത് തരണമേ കുഞ്ഞിനെ കാത്ത് കൊള്ളനമ്മെ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ പഠിക്കുന്നത് ഓർമയിൽ നിർത്ഥനമ്മെ ഞങ്ങള്ൾളുടെ പിണക്കം എല്ലാം മാറ്റി തരണമേ അളിയൻ്റ പെൺൻ്റയും സംശയ രോഗം എല്ലാം മാറ്റി തരണമേ ഞങ്ങള്ൾളുടെ കുടുബജീവിതം ദൈവം അനുഗ്രഹം ഉള്ള ആക്കി ഉയർത്തണമേ സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ എന്നോട് കരുണ കാണിക്ക നമ്മെ

  • @kerelaakerela8314
    @kerelaakerela8314 2 години тому

    Sslc examinayiorugunna ente makale athepole ellakuttikaleum japamala prarthanayil orkkunnu ellavareum parishudha ammavazhi eshoude karangalil samarpichuprarthikkunnu.❤❤❤amen 🙏 🙏 🙏 🙏 🙏 🙏 🙏 ❤❤❤❤

  • @lincybenny9845
    @lincybenny9845 Годину тому

    Eshoye ente naduve vedana mattitarenamw

  • @babujaniffer6048
    @babujaniffer6048 2 години тому

    Mathave ente makan Alvin Babu ne angayude karagalili samarppikkunnu

  • @rosammasunny3471
    @rosammasunny3471 32 хвилини тому

    Amme mathave... Daughter in lawcku orunalla Joli koduthu anugrahickanae... Makanu joliyil promotion kodukkane....athinuvendi Ellavarum prathikkanea...