Prithviraj Film Kaduva I പിണറായിയെ തല്ലിയ പോലീസുകാരന്‍ കുറുവച്ചന്റെ ശത്രുവായ കഥ Rtd SP GEORGE JOSEPH

Поділитися
Вставка
  • Опубліковано 27 вер 2024
  • #prithvirajsukumaran #prithvirajfans #mallikasukumaran #shajikailas #sureshgopi #kaduva #kaduvamovie #malayalamfilmkaduva
    © Copyright 2021 PRYME WITNESS TV OPC Private Limited | All Rights Reserved ...
    CHANEL MANAGING DIRECTOR & CHIEF EDITOR: ABDUL JAMEESH
    OUR WEBSITE:
    *************************************
    PrimeWitness is Kerala's first Crime Channel where first-hand accounts of police officers who handled cases detail their experiences. The channel will present to you recent crime incidents, interviews with investigator’s, doctors' take on Psychology of criminals, etc. Experts through Prime Witness, will examine crimes across the world. Prime Witness is the baby of Journalist Abdul Jameesh.
    *********************************
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 1,6 тис.

  • @pramtg
    @pramtg 3 роки тому +22

    രാതി ഉറക്കമൊഴിച്ചു മുഴുവൻ കണ്ടുതീർത്തു ഞാൻ ......ക്രൈം ത്രില്ലർ ഒരു സിനിമ കണ്ടു കഴിഞ്ഞ പോല്ലേ ...നട്ടെല്ല് വളയാത്ത ഒരു ഓഫീസർ 😍 salute

  • @justinjosejj
    @justinjosejj 3 роки тому +16

    താങ്കളുടെ ഓർമ്മശക്തിയുടെ മുന്നിൽ നമിച്ചു പോയി സർ.. കാറിന്റെ നമ്പറും തീയതിയും പോലും ഇത്ര കൃത്യമായി ഓർത്തിരിക്കുന്ന അങ്ങ് ഒരു മഹാ സംഭവം തന്നെ ആണ്.. 🙏

    • @rajimathew1433
      @rajimathew1433 3 роки тому +5

      Case sheet ന്റെ കോപ്പി ഉണ്ട് അത് നോക്കി പുതിയ Batch ന്classഎടുക്കുന്ന ത്എന്ന് Safariയിൽപറഞ്ഞു

    • @Nived17388
      @Nived17388 2 роки тому

      @@rajimathew1433 onnu poda chaliadikalle

    • @Pkraju123
      @Pkraju123 2 роки тому

      കാറിൻ്റെ നമ്പർ KRO 918 ആണ്

  • @shibudharmarajan
    @shibudharmarajan 3 роки тому +35

    ശരിക്കും ഒരു thriller കാണുന്നപോലെ ഉണ്ട് സാർ. സാറിന്റെ narration excellent 🙏💕💕

  • @babutd
    @babutd 3 роки тому +24

    ജോർജ് ജോസഫ് സാർ, ഹൃദയത്തിൽ നിന്നൊരു സല്യൂട്ട് ❤️

  • @mallusjourney
    @mallusjourney 3 роки тому +436

    സത്യസന്ധനും ചങ്കൂറ്റം ഉള്ളവരായിരിക്കണം നിയമപാലകർ താങ്കളെപ്പോലെ ചങ്കൂറ്റമുള്ള ഒരു ഓഫീസറെ കേരളത്തിൽ വളരെ ചുരുക്കമാണ് I salute you sir

    • @baburajc7043
      @baburajc7043 3 роки тому +3

      Lo

    • @baburajc7043
      @baburajc7043 3 роки тому +5

      🙏

    • @baburajc7043
      @baburajc7043 3 роки тому

      Q

    • @rukminikalayil6000
      @rukminikalayil6000 2 роки тому

      @@baburajc7043 8888888888888888888888888888888888888888888888888888888888888888888888888888888887888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888888887888888888

    • @bijumathai5758
      @bijumathai5758 2 роки тому +1

      🤣🤣🤣

  • @ajaykumarc6351
    @ajaykumarc6351 2 роки тому +40

    സാർ കഥ ഫുൾ കേട്ട് ഇത്‌ കേട്ടപ്പോൾ സാറിന് ബിക് സല്യൂട്ട് തരുന്നു 👍👍👍👍👍

  • @dennichenkj4708
    @dennichenkj4708 3 роки тому +102

    ജോസഫ് തോമസ് ഒരു ഉദാഹരണം മാത്രം, കൊള്ളാവുന്നവർ വെറും 5% മാത്രമേയുള്ളൂ, ബാക്കിയെല്ലാം ക്രിമിനൽസ്.

  • @jayanka5121
    @jayanka5121 2 роки тому +188

    സർ, സാറിന്റെ അനുഭവം കേട്ടു, വളരെ ദുഃഖം ഉണ്ടായി, 1973 ൽ ഞാൻ പോലീസിൽ കയറി,2008 ൽ S I ആയി വിരമിച്ചു. സത്യ സന്ധമായി, ജോലി, ചെയുന്ന എല്ലാവർക്കും സംഭവിക്കുന്ന കാര്യം സർ പറഞ്ഞു. എറണാകുളം സെൻട്രൽ സ്റ്റേഷനിൽ സ്‌ക്വാഡ് ആയി ജോലി നോക്കുമ്പോൾ, ഒരു കള്ളനെ പിടിക്കാൻ, നടന്നു, അവനെ , മറ്റൊരു സ്റ്റേഷനിൽ പിടിച്ചപ്പോൾ, എനിക്ക് ഒരു മാ ലയുടെ കഷ്ണം തന്നിട്ടുണ്ട് എന്ന് പറഞ്ഞു. ഞാൻ അനുഭവിച്ച വേദന , ആദ്മഹത്യ വരെ ഞാൻ ആലോചിച്ചു. ഒരുതെറ്റും ചെയ്യാത്ത എന്നെ, ട്രൻസ്ഫർചെയ്ത്. എന്റെ കൂടെ അന്നത്തെ S I മാർട്ടിൻ K മാത്യു സർ ഉണ്ടായിരുന്നു. പിന്നീട് എല്ലാവർക്കും മനസിലായി ഞാൻ നിരപരാതിയാണെന്ന്. എനിക്ക് ഇപ്പോഴും അ കാര്യം ഓർമയിൽവരും. ഞാൻ സാറിന്റെ കൂടെ ആലുവ മഞ്ഞൂരാൻ കൊല കേസിന്റെ അന്വേഷണത്തിൽ , രണ്ട് ദിവസം ഉണ്ടായിരുന്നു. സാറ് നല്ല ഒരു ഓഫീസർ ആണ്. ഞാൻ ഇപ്പോൾ, എറണാകുളം ലുലു വിൽ സെക്യൂരിറ്റി സൂപ്പർവൈസർ ആയിജോലിനോക്കുന്നു. സന്തോഷമായിരിക്കുന്നു. എന്നെങ്കിലും സാറിനെ കാണാൻ പറ്റുമോ സാറിന് നല്ലത് വരട്ടെ. ( ജയൻ )

    • @truth_share
      @truth_share 2 роки тому +7

      സങ്കടമുണ്ട്

    • @princemathew3046
      @princemathew3046 2 роки тому

      ,
      P

    • @nakrishnankutty5630
      @nakrishnankutty5630 2 роки тому

      00

    • @lijujohn9073
      @lijujohn9073 2 роки тому +6

      സല്യൂട്ട് സർ 🙏🏻❣️

    • @myme6751
      @myme6751 2 роки тому +7

      നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്ക് ചേരുന്നു

  • @sajeevansajeevan3304
    @sajeevansajeevan3304 2 роки тому +77

    കുറുവാച്ചാ ... നിങ്ങൾ പുലിയല്ല പുപ്പുലിയാണ് പുപ്പുലി,
    Mr. കുറുവാച്ചൻ
    you are a great hero.👍

  • @reghunathankn8076
    @reghunathankn8076 3 роки тому +307

    എത്ര നികൃഷ്ടരായ ചില ഓഫീസർമാർ ആണ് പോലീസ് ഫോഴ്‌സിലുള്ളത് എന്നത് ഞെട്ടിക്കുന്നു. ഒരു സാധാരണക്കാരന് ഇവരുടെ ഒക്കെ ചെയ്തികളെ അതിജീവിക്കാൻ കഴിയുമോ?

    • @satheeshprasad2967
      @satheeshprasad2967 3 роки тому +1

      @Marco Uriah 👍

    • @rajilrajil7635
      @rajilrajil7635 3 роки тому +1

      @Jude Leland ee rply itta aalum comment itta aalum onnanennu mansilayi..Ee same rply vereyum kandu atha😂😂😂😂

    • @pulinivinchelappadan9695
      @pulinivinchelappadan9695 3 роки тому +18

      സാധാരണക്കാരൻ,,,,,, പോലീസ്നെ കാണുമ്പോൾ മാറി നടക്കുക,,,,,,
      പരമാവധി പോലീസ് സ്റ്റേഷൻ കയറാതെ നോക്കുക

    • @puthenpurayilfinance4478
      @puthenpurayilfinance4478 3 роки тому

      @@rajilrajil7635 . WA w WA 2 WA

    • @Tencil577
      @Tencil577 2 роки тому +5

      പോലീസ് സർവീസ് ഇൽ കയറിയ ആരുടേയും മക്കൾ ഗതി പിടിക്കില്ല.

  • @anoopmanayath
    @anoopmanayath 3 роки тому +81

    ഏറ്റവും മനോഹരമായ കാലഘട്ടത്തിലൂടെ ആണ് ഇപ്പോൾ നമ്മൾ കടന്നു പോയ്കൊണ്ടിരിക്കുന്നത്, ഏത്‌ അനീതിയും വെളിച്ചത്ത്‌ കൊണ്ടുവരാൻ ഇപ്പോൾ സോഷ്യൽ മീഡിയ ഉണ്ട്. ആയുധങ്ങളെക്കാൾ ശക്തം

    • @Thirdeye1805
      @Thirdeye1805 3 роки тому +14

      അതെ അതെ .. വളരെ മനോഹരമായ കാലഘട്ടം.. ആടിനെ പട്ടിയാക്കുന്ന സോഷ്യൽ മീഡിയ . അതിനേക്കാൾ ഭേദം പോലീസ് തന്നെ.. അവരുടെ ഇടിയും തെറിയും സഹിക്കാം.. സോഷ്യൽ മീഡിയ പടച്ചുണ്ടാക്കുന്ന നുണകൾ പടച്ചവൻ പോലും സഹിക്കില്ല.

    • @sushama.ssushama.s7537
      @sushama.ssushama.s7537 3 роки тому +8

      ജിഷയുടെ കൊലപാതകി എന്നുപറഞ്ഞു ജയിലിൽ കഴിയുന്ന ആ പാവത്തിനിനി നീതിക്കിട്ടുമോ സാറെ ജിഷയുടെ അമ്മ ആ സ്ത്രീയെ ശരിക്കൊന്നു ചോദ്യം ചെയ്താൽ സത്യം അറിയാൻ പറ്റും

    • @somucs6061
      @somucs6061 2 роки тому

      @@sushama.ssushama.s7537 പാവം ആ പാവത്തിനെ മാത്രമേ തനിക്ക് അറിയുകയുള്ളു

    • @MJEZ-ic8ou
      @MJEZ-ic8ou 2 роки тому

      ഹാഹാഹാഹാഹാഹാ

  • @drarunmohanp8490
    @drarunmohanp8490 3 роки тому +30

    അസത്യത്തിൻ്റെയും ദുർനടപ്പിൻ്റെയും പതാകവാഹകരെ തുറന്നുകാട്ടാനും നീതിയുടെ വഴിയേ ഒരു ക‍ർഷകൻ്റെ സന്ധിയില്ലാ സമരം മനസ്സിലാക്കാനും കഴിഞ്ഞു. അങ്ങയുടെ സന്മസ്സിന് അഭിവാദ്യങ്ങൾ

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 3 роки тому +50

    കുറുവച്ചന്റെ സ്കൂൾ വിദ്യാഭ്യാസ കാലത്തെ ഒരു സുഹൃത്താണ് ജാൻ. അദ്ദേഹത്തിന് ഇത് അനുഭവിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു.

  • @sajeevvadakaraofficial4698
    @sajeevvadakaraofficial4698 2 роки тому +24

    കഥ മുഴുവൻ കേട്ടു.
    നെറിക്കെട്ട പോലീസ് ഉദ്യോഗസ്ഥൻമാർ..
    സാറിന് ഒരായിരം അഭിനന്ദനങ്ങൾ

  • @shamsuthayyil1996
    @shamsuthayyil1996 3 роки тому +47

    ജോർജ് ജോസഫ് സാറിന്റെ ചരിത്രം . എല്ലാ എപ്പിസോഡും കാണുന്നുണ്ട്. വളരെ ത്രില്ലിംഗാണ്.

    • @minukkupani525
      @minukkupani525 3 роки тому

      Truth revealed. Thank you

    • @asokandhanyas6261
      @asokandhanyas6261 3 роки тому

      @@minukkupani525 അവതരണം ഉജ്വലം , ആശംസകൾ.

  • @hrkraheem9942
    @hrkraheem9942 3 роки тому +157

    സാറിന്റെ അവതരണം സിനിമ യെ വെല്ലുന്ന രീതിയിലാണ്, സാർ തീർച്ചയായും തിരക്കഥ എഴുതണം, എന്ന് ഒരു സാറിന്റെ adicted ഫാൻ 🙏🙏🙏

    • @mathewjoseph4021
      @mathewjoseph4021 3 роки тому +2

      Good thinking,and ideas

    • @radhikalal506
      @radhikalal506 3 роки тому +6

      സർ പറഞ്ഞ ഈ കാര്യങ്ങൾ കോർത്തിണക്കിയ ഒരു സിനിമ ഉണ്ട് ! സത്യം' അതുപോലെ തോന്നി അതു കണ്ടപ്പോൾ അങ്ങനെയൊക്കെ നടക്കുമോ എന്ന് ഇപ്പോൾ മനസ്സിലായി എല്ലാം നടക്കുന്നതാണ് എന്ന്

    • @ThePrimeWitness
      @ThePrimeWitness  3 роки тому +39

      ഉടൻ ഒരു സിനിമ പ്രതീക്ഷിക്കാം
      സർ സ്ക്രിപ്റ്റ് വർക്കിൽ ആണ്

    • @mohddrnoor5684
      @mohddrnoor5684 3 роки тому +3

      ആർട്ട് ഫിലിം ആയിട്ട് എടുത്താൽ മതി. അവാർഡുക്കിട്ടും ഉറപ്പ്.

    • @vishnudathan803
      @vishnudathan803 3 роки тому

      @@ThePrimeWitness really 👍

  • @manuantony6381
    @manuantony6381 2 роки тому +409

    സിനിമ കണ്ടിട്ട് കഥ കേൾക്കാൻ വന്നവരുണ്ടോ??

  • @bibinpeter2284
    @bibinpeter2284 3 роки тому +234

    AK Antony ലോക തോൽവി ആണ്.... 😊

    • @joysaab3084
      @joysaab3084 3 роки тому +6

      എന്തിനു അയാളെ നിങ്ങൾ മുക്യമന്ത്രി ആക്കി. ഒരു മനുഷ്യന്റെ കഴിവ് ആദ്യം മനസിലാക്കണം.

    • @arjunms3680
      @arjunms3680 3 роки тому +6

      Satyam

    • @naadan751
      @naadan751 3 роки тому +1

      Palarkkum ariatha ee kariyam pazhaya nethavu C.P.Johnite athma kathayilundu ennanarivu.nethavinte kalu varia kariavum undennarivu?

    • @joysaab3084
      @joysaab3084 3 роки тому +2

      @@naadan751 In the near future he may canonaised as another saint Antoney though he kept a measured distance to Christian heirrarchy.

    • @punnoosepallathrachacko8287
      @punnoosepallathrachacko8287 3 роки тому

      Dysp Haridas sir deserves a big salute for standing for truth to save the victim. AKA might feel sad for troubling GJ.

  • @jayashankarak250
    @jayashankarak250 3 роки тому +158

    ഒരു പോലീസ് ഉദ്യോഗസ്ഥന്റെ അനുഭവം ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?!

  • @bijupn7739
    @bijupn7739 2 роки тому +18

    ഇത്രയും വൃത്തികെട്ട മനുഷ്യൻ പാലയിൽ ജീവിച്ചിയുന്നോ 🙏🙏🙏

  • @remeshkumar8999
    @remeshkumar8999 2 роки тому +8

    Salute U both karuvachan & George joseph sir for the courage.. ഒരു സിനിമ കണ്ട ഫീൽ.

  • @Karikkad
    @Karikkad 3 роки тому +10

    ഇത്ര മാത്രം ഉപദ്രവിക്കുന്ന വരെ ശിക്ഷിക്കാൻ നമ്മുടെ നാട്ടിൽ നിയമങ്ങളൊന്നുമില്ലേ.. പോലീസുകാർക്ക് എന്തും ചെയ്യാം എന്ന അവസ്ഥ ഉള്ളനാട്ടിൽ എന്ത് ധൈര്യത്തിലാണ് ജീവിക്കുന്നത്..

    • @muraleedharant8910
      @muraleedharant8910 2 роки тому

      അന്ന് അധികാരത്തിൽ ഉള്ളവരുമായി അടുപ്പമുള്ള ഓഫീസർ ആയിരുന്നു IG

  • @shiyasca9721
    @shiyasca9721 3 роки тому +28

    ഇത്രയും ദ്രോഹിച്ചാൽ ശത്രു എത്ര ഉന്നതങ്ങളിൽ ഉള്ള ആളായാലും ഒത്താൽ കൊന്നിരിക്കും...

    • @surjitht6566
      @surjitht6566 2 роки тому

      ഒത്താൽ രഹസ്യമായി തട്ടിയേക്കും 🤣

  • @vinodchodon7243
    @vinodchodon7243 3 роки тому +39

    അന്ന് ആ എരപ്പയെ തല്ലി കൊന്നിരുന്നെങ്കിൽ ഈ ദുരിതം ഒഴിവായേനേ

  • @bencyalexander8485
    @bencyalexander8485 2 роки тому +8

    Hatts off to കുറുവാച്ഛൻ & those who stand with the TRUTH. Bottom line is "Never Give up in your Life " Thank you sir

  • @ramshadabdulmajeed6704
    @ramshadabdulmajeed6704 3 роки тому +76

    സാറിനെ പോലെയുള്ള പോലീസ് ഉദ്യോഗസ്ഥരാണ് നമ്മുടെ നാടിന് ആവശ്യം, അല്ലാതെ രാഷ്ട്രീയക്കാരൻ്റെ വിഴുപ്പലക്കികളെ അല്ല, ഒരുപാട് ബഹുമാനം തോന്നുന്നു സാറിനോട്

    • @christopherthoppil1370
      @christopherthoppil1370 3 роки тому +2

      George Joseph sir, you are not alone and God will take care you and family from all evil. God Bkess you sir. I wish to see you.. Christopher

    • @gto861
      @gto861 3 роки тому

      @@christopherthoppil1370 നിനക്ക് വട്ടാണോ?

    • @spxenterprises9671
      @spxenterprises9671 3 роки тому

      ⁰Qq

    • @sreelalvr8924
      @sreelalvr8924 2 роки тому

      @@christopherthoppil1370 7777ú🤭

    • @sreelalvr8924
      @sreelalvr8924 2 роки тому

      @@christopherthoppil1370 ahgvjgszhjfgarjkhzsz djghdgsf

  • @anoopmanayath
    @anoopmanayath 3 роки тому +280

    കള്ളകേസ് കൊടുക്കുന്നവർക്ക് സത്യം തെളിഞ്ഞാൽ തിരിച്ചു എട്ടിന്റെ പണി കിട്ടുന്ന നിയമം വേണം

    • @satheesankrishnan4831
      @satheesankrishnan4831 3 роки тому +18

      എന്ത് ചെയ്താലും ഏതു വിധേനയും രക്ഷപ്പെടാൻ പറ്റുന്ന നിരവധി ദ്വാരങ്ങളുള്ള നിയമങ്ങളാണ് നമുക്കുള്ളത് അതുതന്നെയാണ് നമ്മുടെ ശാപവും അതുവെച്ച് മുതലെടുക്കാൻ കുറെ വക്കീലന്മാരും നീതി പീഠവും

    • @muhammadafdalvt8972
      @muhammadafdalvt8972 2 роки тому

      Pod

    • @harindrantm6100
      @harindrantm6100 2 роки тому

      E

  • @9446016394
    @9446016394 2 роки тому +8

    സാറിന്റെ കഥാപാത്ര അവതരണവും കഥ ആഖ്യാനവും വളരെ നന്നായിരിക്കുന്നു. ഡിറ്റക്റ്റീവ് ചിത്രങ്ങlkku varum നാളുകളിൽ പ്രതീക്ഷിക്കുന്നു

  • @shalin70
    @shalin70 3 роки тому +9

    ടീം മോഡസ് ഓപ്പറേണ്ടി present❤

  • @benjohnson910
    @benjohnson910 2 роки тому +6

    സാറിന്റെ അവതരണം മികച്ചതാണ്. രണ്ട് മണിക്കൂർ പോയത് അറിഞ്ഞില്ല

  • @backerbacker2180
    @backerbacker2180 3 роки тому +21

    അതാണ് ...ഭരണാധികളുടെ അനാസ്ഥ.
    താങ്കള്‍ക്കൊരു ബിഗ് സല്യൂട്ട്🌟🌷

  • @usu9512
    @usu9512 3 роки тому +6

    സർവീസിലുള്ളവർ എല്ലാവരും സർ നെപോലുള്ളവർ ആയിരുന്നേൽ എത്ര പാവങ്ങൾ രക്ഷ പെടുമായിരുന്നു (ആ പരുന്ത് 👍)

  • @ARVVALLYEDATH
    @ARVVALLYEDATH 3 роки тому +14

    Thank you very very much for this story of real incidents. I am an engineer, 76+ years. Even though it was a long story, I sat spellbound, voiceless, shocked. If you have the guts and can find a producer, please shoot a cinema, telling that it is a true story, for the better awareness among the general public. I cannot believe that it is based on real incidents. If I saw a cinema, I would not be able to believe it. THANK YOU ONCE AGAIN.

    • @joshwinjoy
      @joshwinjoy 3 роки тому

      2 movies based on this story are already under production starring suresh gopi and prithviraj and recently there was some disputes between the producers of both films regarding the story and the name

  • @remesanvp
    @remesanvp 3 роки тому +23

    Ak Antony ഛീ... ഇയാളാണോ കോൺഗ്രസുകാർക്ക് ഉപദേശം കൊടുക്കുന്നത്.

  • @oceanaquasystem5191
    @oceanaquasystem5191 2 роки тому +1

    സാറേ സൂപ്പർ സത്യ കഥ പറയാൻ ഇത്ര അതികം അതിക്രമങ്ങൾ കാണിച്ച അധികാരം ദുർവ്വിനിയോഗം ചെയ്യ്ത ഉന്നത ഉദ്യോഗസ്ത രുടെ പേര് സഹിതം ജനമനസ്സിലേക്ക് എത്തിച്ച സാറിന് സല്യൂട്ട്

  • @sonyjoseph2997
    @sonyjoseph2997 2 роки тому +12

    Full video കണ്ടു, ഒരു സിനിമ കണ്ട feeling, ഇതിൽ പറഞ്ഞിരിക്കുന്ന പല ആൾക്കാരെയും നേരിട്ട് അറിയാവുന്നതുകൊണ്ട്, അവർ അനുഭവിച്ച യാതനകൾ...

  • @thomasmathaichakalyil2791
    @thomasmathaichakalyil2791 3 роки тому +14

    അദ്ദേഹത്തിന്റെ മനസിന്റെ ധൈര്യം കൊണ്ട് ഒന്നു മാത്രം ഇന്ന് നില നില്കുന്നത്.

  • @vinaynair2074
    @vinaynair2074 2 роки тому +6

    Thank you Sir for revealing everything right now !! Shame on the senior IPS officer Joseph , big big shame

    • @MJEZ-ic8ou
      @MJEZ-ic8ou 2 роки тому

      Not only for him, but shame on his family members whoever whereever they are.. They maybe under curse

  • @joysaab3084
    @joysaab3084 3 роки тому +21

    അക്കരെ പറമ്പിൽ ആന്റണി ഇപ്പം അക്കരെയുമല്ല ഇക്കരെയുമല്ല.

  • @antonyraphel2858
    @antonyraphel2858 3 роки тому +10

    സാറിനെ പോലുള്ള ഓഫീസർ മാരുള്ളതു കേരളത്തിന്റെ ഭാഗ്യം. എല്ലാവരും സാറിനെപോലെ ആയിരുന്നെങ്കിൽ

  • @pdsebastian3063
    @pdsebastian3063 2 роки тому +4

    ഇത് മുഴുവൻ കണ്ടപ്പോൾ ഒരു സംശയം തോന്നി..എന്തെന്നാൽ പാലാക്കാരുടെ സ്വഭാവം അനുസരിച് ഇങ്ങനെ ഉപദ്രവിക്കുന്നവരെ അവസാനിപ്പിക്കലാണ് പതിവ്..

  • @kgheevarghesemathai5410
    @kgheevarghesemathai5410 3 роки тому +7

    Unusual incident. You are brilliant. We are expecting more stories.

  • @robingeorge1619
    @robingeorge1619 2 роки тому +17

    അസുഖം മറ്റു പരാധീനകൾക്കു വേണ്ടി ഫണ്ട് കണ്ടെത്തുന്നതുപോലെ ഇതു പോലെ നീതിക്കു വേണ്ടി കാത്തിരിക്കുന്നവർക്ക് വേണ്ടിയും എല്ലാവരും സംഘടിക്കണം..

  • @sudheeshkumardinamani8679
    @sudheeshkumardinamani8679 3 роки тому +16

    കഷ്ടം 😪എനിക്കും ഉണ്ട് sir അനുഭവം...കോടതിയിൽ ഞാനും പോയി. ഹൈ കോർട്ടിൽ...

  • @dileepchungath9270
    @dileepchungath9270 3 роки тому +4

    George Joseph sir you are one of the best and Excellent in crime prevention in world.

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 3 роки тому +12

    വേണലിനൊരു, അതി വർഷം.. ശീഘറം...!!! 👌👌👌👍👍👍...!!! പ്രകൃതി നിയമാ ണ്... 🌹🌹🌹👏👏👏🙏🙏🙏🌹🌹🌹

  • @sreekumark7373
    @sreekumark7373 3 роки тому +2

    അങ്ങയെ പ്പോലുള്ള police officers
    ഇനിയും ആയിരം എണ്ണം വരെട്ടെ
    അങ്ങനെ നല്ല ഒരു തലമുറ ജനിക്കും
    എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്
    ഞാനൊരു police officer മകനാണ്
    കേരളത്തിലെ ആദ്യത്തെ AR post ഡിവൈഎസ്പി യുടെ മകൻ
    പുനർജന്മം എന്നൊന്ന് ഉണ്ടെങ്കിൽ
    അങ്ങ് അടുത്ത ജന്മം വീണ്ടും ജനിക്കും
    ജനങ്ങളെ സേവിക്കാൻ ദൈവം അവസരം നൽകും
    ,,👃👃👃👃👃👃👃👃👃👃👃👃👃👃

  • @georgedaniel1415
    @georgedaniel1415 2 роки тому +3

    A superb narration.This should be made part of police training for officers training.

  • @mkd121
    @mkd121 Рік тому +1

    അടുത്ത ജന്മത്തിൽ സർ സബ് ഇൻസ്‌പെക്ടർ ആവട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 роки тому +15

    കുറുവച്ചൻ , റാംജത്ത് മലാനി, ജയറാം പടിക്കൽ, റോസ് മേരി ഈ വീഡിയോയിൽ എന്നെ positive ആയി സ്വാധീനിച്ചവർ

  • @empirecricketclub9299
    @empirecricketclub9299 3 роки тому +22

    ആ ഓഫീസറെ അങ്ങ് ആദ്യമേ തീർത്തോടായിരുന്നോ കുറുവച്ചൻ

  • @anilt1251
    @anilt1251 2 роки тому +12

    ദയവായി ഇത്രയും നീട്ടി ബോറടിപ്പിക്കല്ലേ. കുറച്ചു ചുരുക്കിയാൽ കേൾക്കുന്നവർക്കും ഒരു രസമുണ്ട് സാറെ 🙏

  • @zjk6549
    @zjk6549 3 роки тому +6

    സത്യം മരിക്കുന്നില്ല. സത്യം വിളിച്ചുപറയാൻ എന്നും ആരെങ്കിലും കാണും.

    • @cheriankanthrayose3587
      @cheriankanthrayose3587 3 роки тому +1

      ഒരു നിരപരാധിയെ ദ്രോഹിക്കാൻ ഔദ്യോഗീക സ്ഥാനം ദുർവിനിയോഗം ചെയ്തതിൻ്റെ നാൾവഴി. സാമ്പത്തീക ശേഷിയും സ്വാധീനവും ഇല്ലാത്ത ഒരു വ്യക്തിയെങ്കിൽ അവൻ എന്തു ചെയ്യും.

  • @hariharanchakrapani417
    @hariharanchakrapani417 3 роки тому +8

    My dear friend, you are really great.Excellent narrative

  • @shafeekarakkalam8166
    @shafeekarakkalam8166 3 роки тому +16

    ഈ കാര്യം ഇന്ന് ആണെങ്കിൽ ഇതൊന്നും നടക്കുകയില്ല കാരണം ഇന്ന് മീഡിയ എന്നൊരു സംഭവമുണ്ട് ഇന്ന് ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിൽ. നീതി കിട്ടുന്നതിൽ വലിയ പങ്കുവഹിക്കുന്നത് മീഡിയ ആണ്

    • @abhinavkrishna7649
      @abhinavkrishna7649 2 роки тому

      Ha ha
      IPS karane security aki pinarayi

    • @somucs6061
      @somucs6061 2 роки тому

      കോപ്പാണ്

    • @shanpaul178
      @shanpaul178 2 роки тому

      Koppu ആണ്. ഇന്ന് media ആണ് നാട്ടില്‍ kuzhalappam undakkunne. ആള്‍ക്കാര്‍kku upadravam undakkunnath.

    • @shanpaul178
      @shanpaul178 2 роки тому

      പിന്നെ annum media ഒക്കെ ഒണ്ട്. Pathram, tv ഒക്കെ

  • @johnjosephbunglavan1811
    @johnjosephbunglavan1811 3 роки тому +11

    SALUTE you George Sir..mmm
    Adv.John Joseph Bunglavan.mm🙏🙏👍
    AK.Antony is really Shame to DEMOCRACY....

  • @martinthomas9942
    @martinthomas9942 3 роки тому +4

    Actually ഇതൊരു സീരീസ്‌ ആയി വരണം.. Salute you sir, കൊറേ ക്യാഷ് ഉണ്ടാകുന്നതിലല്ല. അവനവനൊടു തന്നെ ഒരു മധുപ്പ് ഉണ്ടാവണം... നാണമില്ലലോ ആ ചെറ്റക്കു. എല്ലാരുടേം മുന്നിൽ വെച്ച് മാപ്പ് പറയാൻ.. അവനങ്ങനെ തന്നെ വേണം...

  • @rajimolkr4985
    @rajimolkr4985 3 роки тому +19

    ഞങ്ങളുടെ നാട്ടുകാരൻ കുറുവച്ചന്റെ കഥ ഫിലിം ആക്കുന്നു എന്ന് കേട്ടപ്പോൾ ഇത്ര അധികം കാണും എന്ന് വിചാരിച്ചില്ല

  • @vishnuprasad3872
    @vishnuprasad3872 2 роки тому +6

    Brilliant Policing Sir, Best wishes for good health.

  • @drsunithamoni1989
    @drsunithamoni1989 3 роки тому +8

    Sir God bless you for your honesty in service
    IG Joseph’s generations suffer too much
    Kuruvachan ippol undo a big salute for bim🙏

    • @harshalrahman7391
      @harshalrahman7391 3 роки тому

      Yes, kuruvaachante story cinema aakaan pokunnu.

    • @Positiveviber9025
      @Positiveviber9025 3 роки тому +1

      @@harshalrahman7391 SG doing that role

    • @ആഷിതഷാജി
      @ആഷിതഷാജി 2 роки тому +1

      പ്രിത്വിരാജ് അഭിനയിക്കുന്നു കുറവാചനായി

  • @majeedpoomala7272
    @majeedpoomala7272 3 роки тому +5

    കള്ളനായ ആന്റെണി വെള്ള o . ഇറങ്ങാതെ മരിക്കും ഒരു പോലീസ് ആഫീസർക്ക് ഈ ഗതിയോ? ജേക്കബ്ബ് പുന്നൂസ് സാർ വളരെ മഹാനായ പോലിസ് ആഫീസറാണ് നല്ല പോലിസ് ആഫീസറന്മാരെ ദൈവം അനുഗ്രഹിക്കട്ടെ !

  • @coldstart4795
    @coldstart4795 3 роки тому +41

    നിരപരാധിയായ ജോർജ് ജോസഫിന് അതു വേണ്ട..si അയപ്പോഴേ അതു തീരുമാനിച്ചു...അതു പൊളിച്ചു സർ...സത്യത്തിനും നീതിക്കും ഒപ്പം നിന്നു,അതാണ് കിട്ടാവുന്ന ഏറ്റവും വലിയ റാങ്ക്
    താങ്കളുടെ 2 മണിക്കൂർ കഥ ഒറ്റയിരിപ്പിനി കണ്ടു തീർത്തു...ജോസ് കുരുവിനാകുന്നേൽ ഒരു സംഭവം തന്നെ...ഹോ

    • @radhamaniammacg5147
      @radhamaniammacg5147 3 роки тому

      Pp0 on Myspace

    • @vijayakumaret9525
      @vijayakumaret9525 3 роки тому +1

      ഒറ്റ ഇരിപ്പിന് ഈ അനുഭവ കഥ മുഴുവനും കേട്ടു സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരെ ഈശ്വരൻ കാത്തുകൊള്ളും അനീതി പ്രവ്രത്തിക്കുന്നവരുടെ മക്കളെ എങ്കിലും ഈശ്വരൻ പിടിക്കും, Sir ഈ കഥയിലെ താരങ്ങളുടെ പിൻ തലമുറയെ ഒന്നു സ്രദ്ധിച്ചു നോക്കും

  • @dixoneljuse2512
    @dixoneljuse2512 3 роки тому +4

    Interesting words about youngest Chief Minister of Kerala and former Defence Minister of India.

  • @sudhihitachi4477
    @sudhihitachi4477 2 роки тому +1

    ജോസ് കുറുവാച്ചൻ ആണ് എന്റെ Hero🥰🥰 പുലി അച്ചായനെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്😍

  • @shanavashaneefa6262
    @shanavashaneefa6262 2 роки тому

    ഒരു പത്തു സിനിമയ്ക്കുള്ള കഥയുണ്ട്. അറിയാത്ത ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു. വളരെയധികം നന്ദി.

  • @c.johnpanicker6955
    @c.johnpanicker6955 3 роки тому +6

    Salute Police officers like you Sri George Joseph.

  • @oommenphilip9297
    @oommenphilip9297 2 роки тому +5

    How right you are!! You need money to get justice and how sad the reality is.

  • @alexkurian123
    @alexkurian123 3 роки тому +39

    പാലായിലെ പഴയ രീതിക്ക് ഒരു പിച്ചാത്തിയിൽ തീരേണ്ട കേസ് ആണ്.

  • @omsanthi558
    @omsanthi558 3 роки тому +98

    ഈ ജോസഫ് തോമസെന്ന രാജവെമ്പാല ചത്തു പോയെങ്കിലും തലമുറയിൽപ്പെട്ട വിഷജന്തുക്കൾ എവിടെയെങ്കിലുമുണ്ടോ?

    • @englishforeveryone.withkev9836
      @englishforeveryone.withkev9836 3 роки тому +2

      Ennit endina setta? Om santhi settante oru deshyam?
      Jeevich pokkotte paavangala.. Settante deshyam onnum kaanikkalle..
      Brother - VJ kurien ( MD Cochin international airport ) additional chief secretary aarunnu.
      Oru molund.. ath parayunnilla.

    • @jamjoy50
      @jamjoy50 3 роки тому +6

      കാണണം. ബഹ്റ എന്താ മോശമാണോ.

    • @jpj369
      @jpj369 3 роки тому +8

      @@englishforeveryone.withkev9836 പാവങ്ങളോ. പുഴുക്കണം എല്ലാം.

    • @leegeorge9766
      @leegeorge9766 2 роки тому +1

      @@englishforeveryone.withkev9836 അയാൾ മരിച്ചത് അനുഭവിച്ചു ആണോ ഇത്രയും ക്രൂരത ഒക്കെ ചെയ്തിട്ട്

    • @jobinjoseph5799
      @jobinjoseph5799 2 роки тому

      @@englishforeveryone.withkev9836 .

  • @josephithack3006
    @josephithack3006 3 роки тому +7

    Sir, you have done great job during your tenure. I got the details from one of police constable who worked with you. I will try to meet you if you allow.

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 3 роки тому +13

    സാറൊക്കെ എങ്ങനെ സർവീസ് പൂർത്തിയാക്കി എന്നാലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു.🙏

  • @PalaAchayan
    @PalaAchayan 3 роки тому +15

    തെറ്റ് ചെയ്ത joseph Thomas സുഖമായി രക്ഷപെട്ടു.....!!!

    • @lelammajoseph5319
      @lelammajoseph5319 2 роки тому

      Iam anative of Edamattam.l know all these persons.Now I am at kattappana

    • @PalaAchayan
      @PalaAchayan 2 роки тому

      @@lelammajoseph5319 Hmm

  • @josephmundiyankal9507
    @josephmundiyankal9507 3 роки тому +10

    Very nice and Interesting to hear.
    Now I am reminded of my one little Friend (old student) from Karimnagar AP. Venkateshwar Rao (called Kishanji) the famous Maoist who was shot dead by the Indian Army in West Bengal.
    Saying Justice is only for the Rich who can buy them in our County.and he offered his life for the poor and to get Justice to the just.

  • @thomaspv1325
    @thomaspv1325 3 роки тому +1

    സാർ പറഞ്ഞത് സത്യം ആണ് എനിക്കും ഇതുപോലെ ഒരു അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട്.

  • @nandakumargovindapillarama5253
    @nandakumargovindapillarama5253 3 роки тому +8

    MrGeorge Joseph is a gentleman ,respectable and admirable.

  • @christinek380
    @christinek380 3 роки тому +4

    Nice presentation of events.. totally hooked to the story…😀

  • @modusoperandi1245
    @modusoperandi1245 3 роки тому +9

    അടിപൊളി 🤘🤘

  • @MoഴികളുംഽMiഴികളും

    🙏 സാധാരണക്കിരന്റെ ഗതി എന്ത്?🤔വിഡ്ഡികൾ ഭരണം നടത്തിയാൽ ഇതാവും സ്ഥിതി.

  • @jijujiji245
    @jijujiji245 3 роки тому +62

    അന്ന് തല്ലിയ ഐജി ഇന്നു ഉണ്ടായിരുന്നെങ്കിൽ പിണറായി അവന്റെ ഉണ്ട ചവിട്ടി പൊട്ടിച്ചേനെ ഇപ്പോൾ. കറുവച്ചന്റ് സ്റ്റോറി സിനിമ ആക്കുന്നുണ്ട് നമുക്ക് വെയിറ്റ് ചെയ്യാം

    • @sajeevanmash4092
      @sajeevanmash4092 3 роки тому

      അവിശ്വസനീയം ആവിശ്മരണീയം

    • @gangadharanp.b3290
      @gangadharanp.b3290 3 роки тому +7

      പതിനെട്ടു വ്യാജ കേസുകൾ രജിസ്റ്റർ ചെയ്യിപ്പിച്ചതു സംബന്ധിച്ച പരാതി നിലനിന്നപ്പോൾ ആ വ്യാജ കേസുണ്ടാക്കിയ ഒരാളെ റിവേർട് ചെയ്യുന്നതിനു പകരം, വ്യാജ കേസുകൾ വീണ്ടും ഉണ്ടാക്കാൻ സഹായിക്കുന്നതിന് വിജിലൻസ് മേധാവിയായി നിയമിച്ച എ.കെ.ആൻ്റണിയാണ് ഏറ്റവും ദ്രോഹിയും മ്ലേച്ഛനുമായ ക്രിമിനൽ.
      യു പി. എസ്. സി.,
      പി.എസ്.സി., സുപ്രീം കോടതി, സംസ്ഥാന - കേന്ദ്ര സർക്കാരുകൾ, മനുഷ്യാവകാശ കമീഷനുകൾ തുടങ്ങിയവ ഇത്തരം നിയമവിരുദ്ധ, മനുഷ്യാവകാശ ധ്വംസനങ്ങൾ ആവർത്തിക്കാനിരിക്കാൻ പരിഹാര നടപടികൾ കണ്ടെത്തണം.
      സത്യസന്ധരായ ഉദ്യോഗസ്ഥർ ധാരാളമായി പോലീസിലും മറ്റു വകുപ്പുകളിലും ഉണ്ടാകട്ടെ എന്നു പ്രത്യാശിക്കുന്നു.

    • @gangadharanp.b3290
      @gangadharanp.b3290 3 роки тому +1

      അഭിനന്ദനങ്ങൾ സർ .....

    • @arunr7983
      @arunr7983 3 роки тому

      വാളെടുത്തവൻ വാളാലെ തന്നെ തീരു.

  • @praveens4946
    @praveens4946 3 роки тому +7

    Congratulation sir... For revealing naked Truths..

  • @vijayakumarvadakkaduthu3738
    @vijayakumarvadakkaduthu3738 3 роки тому +6

    ഇന്നാണ് full episode കേൾക്കുന്നത്. ഇതുവരെ ഞാൻ ആന്റണിയുടെ ആരാധകനായിരുന്നു.

  • @useruseruseruseruseruseruser
    @useruseruseruseruseruseruser 2 роки тому +2

    Sir accidently I used to watch sukumara Krupp program in UA-cam. It was very interesting and feels like I watch a crime movie. Now this one also you presented very good. Thanks for telling the truth for the common people like me. HATS OFF .

  • @brnairbrnair8075
    @brnairbrnair8075 3 роки тому +8

    A BIG SALUTE TO YOU SIR.

  • @Josephmathew-l7z
    @Josephmathew-l7z 2 місяці тому

    സാറിന്റെ അവതരണം സൂപ്പർ 🙏🙏🙏🙏🙏

  • @wecanwewill6408
    @wecanwewill6408 3 роки тому +22

    എത്ര നിരപരാധി കൾ ഇപ്പോഴും ജയിലിൽ കിടക്കുന്നു, കിടന്നിരുന്നു. പണവും അധികാരവും ഉള്ളവന് ഇന്നും എന്തും ചെയ്യാൻ പറ്റുന്ന അവസ്ഥ... ആ പോലീസ് ഉദ്യോഗസ്ഥർ ക്കും നമ്മുടെ നികുതി പണം കൊണ്ട് തീറ്റി പോറ്റി ബഹുമതി യും പെൻഷനും കൊടുത്ത ഭരണകൂടം അല്ലെ

  • @muralikrishnanchowayilpane88
    @muralikrishnanchowayilpane88 2 роки тому +1

    ഇങ്ങനെ തുറന്ന് പറഞ്ഞതിന് നന്ദി, സർ

  • @mathewdaviddavassia4027
    @mathewdaviddavassia4027 3 роки тому +3

    You described in a litrally manner, fantastic

  • @jobin.daniel
    @jobin.daniel 2 роки тому +5

    His life and service should be made as a web series

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 роки тому

    ജോസഫ് സാറിൻെ കുറ്റാന്വേഷണ പരബര വളരെ ആവേശത്തോടെ കേട്ടുകൊണ്ടിരിക്കുന്നു ,പഴയ ഡിക്റ്ററ്റീവ് നോവലുകളെ അനുസ്മരിക്കും വിധ മാണ് സാറിന്റെ ശൈലി ,ആലുവ കൂട്ടകൊല കേസ് മുഴുവനും കേട്ടു ,നടുക്കവും അബ്ബരപ്പും ഉണ്ടാക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ പോലെ തോന്നി , സാധാരണക്കാരന് അന്വേഷണത്തിനെ പറ്റി കുറച്ചു കാര്യങ്ങളും മനസ്സിലാവുന്നുണ്ട് ,thanks sir ,,

  • @deepualan
    @deepualan 2 роки тому +1

    Amazing and very detailed 👌...but I think editing need to be improved...some sequences are repeated is causing disconnects in the flow ... if the repeatation can be reduced, overall length of the video could have reduced as well

  • @sreejiths4371
    @sreejiths4371 2 роки тому +2

    സർ ഈരാറ്റുപേട്ട ഗുണ്ട സംഗങ്ങൾ, സാമ്പത്തിക തട്ടിപ്പ് നടത്തുന്ന ആളുകൾ എന്നിവർക്ക് ഈരാറ്റുപേട്ട പോലീസ് കൂട്ടുനിന്നു കൊണ്ട് എന്റെ കാർ തട്ടി എടുത്തിരിക്കുകയാണ്... കോർട്ടിൽ കംപ്ലയിന്റ് ചെയ്‌തിട്ടുപോലും അയാൾ പോലീസിനെ ഉപയോഗിച്ച് രക്ഷപെടുകയാണ്. എന്തെങ്കിലും ചെയ്യാൻ പറ്റുമോ? പ്ലീസ്

  • @saseendrangopal2759
    @saseendrangopal2759 3 роки тому +6

    How shocking and horrible! When our police system achive human face ?

  • @sadhujankk1706
    @sadhujankk1706 8 місяців тому

    സർ ഈ പറഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ് കാരണം ഞാൻ ഈ നാട്ടുകാരനാണ്.

  • @fakrujalal8286
    @fakrujalal8286 3 роки тому +11

    ഒരു സിനിമ കണ്ട പ്രതീതി ഒന്ന് സിനിമ ആക്കിയാലോ

    • @arjunmohan1608
      @arjunmohan1608 3 роки тому

      Padam udane varum pridvirajinte kaduva

  • @viveksurendran9505
    @viveksurendran9505 2 роки тому +1

    I saw Kaduva movie. I feel this narrative is better than the movie. Movies is really incomplete.

  • @ajithpottas
    @ajithpottas 3 роки тому +6

    ഒരു നോവൽ എഴുതാനും. സിനിമയ്ക്കും ഉള്ള കഥയും ഉണ്ട് .

  • @sajjeevrajk620
    @sajjeevrajk620 3 роки тому +12

    Hats off to you Sir.
    For standing for a victim even though it was against ur Department and superiors.

  • @abrahammathew5782
    @abrahammathew5782 3 роки тому +3

    Good, stood for justice, suffered lot, God bless you.

  • @saidasellath9866
    @saidasellath9866 2 роки тому +3

    Respects sr

  • @asokanrajeshpanicker5344
    @asokanrajeshpanicker5344 3 роки тому +2

    ഒരായിരം സലൂട്ട് സർ 👍👌