ചെമ്പക തൈകൾപൂത്ത | Chembaka thaikal pooththa | Navaneeth

Поділитися
Вставка
  • Опубліковано 28 лют 2023
  • ചെമ്പക തൈകൾപൂത്ത | Chembaka thaikal pooththa | Navaneeth
    A masterpiece by Shri Arjunan Master, Shri Sreekumaran Thambi and Shri Dr. KJ Yesudas

КОМЕНТАРІ • 53

  • @BijuLawrence-pk3dq
    @BijuLawrence-pk3dq Рік тому +22

    എൻ്റെ പൊന്നുമോനേ നിൻ്റെ മാതാപിതാക്കളെ സൃഷ്ടിച്ച ദൈവത്തിന് നന്ദി. കാരണം മോനെ സൃഷ്ടിക്കാൻ വേണ്ടിയുള്ള ഒരു അവതാരമായിരിക്കും അവരുടേത്. പുണ്യം ചെയ്ത മാതാപിതാക്കൾ .ഈ ഭൂമി ഉണ്ടാകുന്നിടത്തോളം കാലം മോനും മോൻ്റെ സംഗീതവും നിലനില്ക്കും.

  • @ayishuchinnu8799
    @ayishuchinnu8799 11 місяців тому +3

    എല്ലാവിധ ഭാവുകങ്ങളും നവനീത്.... എത്രയോ മനോഹരം.... ഒത്തിരി സ്നേഹം... ഒത്തിരി ഒത്തിരി സ്നേഹം....

  • @gopikrishnannair4905
    @gopikrishnannair4905 2 місяці тому +1

    Navaneeth is real Music incarnate, ezham kadalinakkare ninnu.
    Great birth really.

  • @Vi18021
    @Vi18021 2 місяці тому +4

    The way you are analyzed and explaining the song how beautiful,never heard from any other singer or musicians like this you are so talented keep on doing.. Very proud and big fan of you Navaneeth ❤

  • @pradeepanpv8115
    @pradeepanpv8115 2 місяці тому +3

    Dear son what a magnificent voice you have ! way of prascenting detils also amazing&inspiring❤

  • @abhilashs7964
    @abhilashs7964 8 місяців тому +3

    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ...
    അമ്പിളീ..............
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അത്തറിന്‍ സുഗന്ധവും .......
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
    അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
    മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
    വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
    ഒപ്പന പാടിയില്ലല്ലോ...
    ഒപ്പന പാടിയില്ലല്ലോ.....
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അല്ലിക്കൈ മൈലാഞ്ചീ........
    അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
    അവള്‍ പടം വരച്ചില്ലല്ലോ....
    മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
    മങ്ങലില്‍ തിളങ്ങിയില്ലല്ലോ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ
    അമ്പിളി പൊന്നമ്പിളീ.....
    ചുംബനം കൊള്ളാനൊരുങ്ങീ......
    ചുംബനം കൊള്ളാനൊരുങ്ങീ
    ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
    ചുംബനം കൊള്ളാനൊരുങ്ങീ

  • @jayanandantv6619
    @jayanandantv6619 6 місяців тому +2

    മോനേ മനോഹരം

  • @vasudevannair485
    @vasudevannair485 Рік тому +2

    One among best improve finest nuances here style of singing by three seniors Yesudas,, Ratheesh, Abhijeeth

  • @treasajoseph8842
    @treasajoseph8842 Рік тому +2

    സംഗീത ലോകത്തിന്റെ ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ....

  • @jaisonissac3025
    @jaisonissac3025 Рік тому +3

    സാമ്യം അകന്നൊരു ഉദ്യനമേ song And ആറാട്ടിന് ആനകൾ എഴുന്നുള്ളി എന്ന song കൂടെ പാടായമായിരുന്നു 😊

  • @sumeshtn6065
    @sumeshtn6065 Рік тому +2

    മധുരം പകരും ഈ ആലാപനം

  • @shaijusense
    @shaijusense Рік тому +2

    ഭാവമനോജ്ഞം ! ❤️❤️❤️

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому +2

    മനോഹരം.

  • @Fxmediamusic
    @Fxmediamusic Рік тому +1

    Wow..... എല്ലാം സൂപ്പർ

  • @jyothilekshmijr5435
    @jyothilekshmijr5435 9 місяців тому +1

    ഹൃദ്യം ❤🥰

  • @jisha9579
    @jisha9579 6 місяців тому +1

    ❤❤❤❤ super

  • @asrajop9553
    @asrajop9553 Рік тому +2

    Addicted ❤️🦋

  • @harilalpb6642
    @harilalpb6642 9 місяців тому

    അടി പൊളി

  • @MainFrime
    @MainFrime Місяць тому +1

    No need to take stress tab because of your songs heard

  • @albyantony5424
    @albyantony5424 10 місяців тому

    Great memories of Arjunan mash tambi sir

  • @bipinadinesh4380
    @bipinadinesh4380 Рік тому +3

    OMG!!..such a beautiful song..also need a big effort to bring it's beauty...yes you sang this with all its essence..I appreciate your brilliant performance.👏👏👏🙏🙏

  • @hemakamath681
    @hemakamath681 2 місяці тому

    Awesome singing ❤❤

  • @vijayalakshmisalim4583
    @vijayalakshmisalim4583 Рік тому +1

    Amaising 🙏🙏🙏🙏

  • @mohanadasponnan7606
    @mohanadasponnan7606 10 місяців тому

    Great mon🎉

  • @geethapadathuveettil8567
    @geethapadathuveettil8567 Рік тому +3

    എല്ലാ പാട്ടുകളും കേട്ടു. Super 🌹🌹🌹

  • @vanajamadhavan2774
    @vanajamadhavan2774 3 місяці тому +2

    ❤❤❤❤

  • @sukrutheshkrishna71
    @sukrutheshkrishna71 2 місяці тому

    sure, you will be become like another dhevarajan maash or ravindran maash, that's my wish, love from bottom of heart....❤️❤️❤️

  • @somansoman8748
    @somansoman8748 3 місяці тому +1

    ❤❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 2 місяці тому

    Nice 🌹

  • @sreejasunil9095
    @sreejasunil9095 Рік тому +2

  • @vgvenugopalannair6966
    @vgvenugopalannair6966 3 місяці тому +1

    A legend

  • @sunilm2859
    @sunilm2859 Рік тому

    😍😍😍😍👏👏👏👏👏👏👏

  • @rajeshvazhayil2984
    @rajeshvazhayil2984 Рік тому +3

    ആഹാ....... Sprb❤

  • @Narayanan06
    @Narayanan06 Рік тому +1

    Awesome singing truly majestic. Mersmerized the heart. Very talented love to hear many.

  • @geetadeshmukh3560
    @geetadeshmukh3560 Рік тому +2

    Superb❤

  • @wilsontp5860
    @wilsontp5860 2 місяці тому +1

    അമ്പിളി ചുംബിക്കാൻ മറന്ന്
    തക്കുടുവിന്റെയും തബലയുടെയും
    ചുംബനം ശ്രവിക്കുന്നുണ്ടാവും. തീർച്ച
    അമ്പിളി ചുംബിക്കാൻ മറന്ന്
    തക്കുടുവിന്റെയും തബലയുടെയും
    ചുംബനം ശ്രവിക്കുന്നുണ്ടാവും. തീർച്ച

  • @OliverIsBack982
    @OliverIsBack982 2 місяці тому

    When you sings the song becomes more sweet 😂

  • @anuradhaasokan300
    @anuradhaasokan300 Рік тому +1

    Please. Sing. Sandhyathan. Ambalathil. Song. For. Us. You. Are. Super. Singer.

  • @theertharajesh952
    @theertharajesh952 Рік тому

    Instruments play ചെയ്യുന്ന musicians nte visuals കൂടി കാണിക്കണം എന്ന് അപേക്ഷിക്കുന്നു

  • @raghavanpc3263
    @raghavanpc3263 2 місяці тому

    🙏🏻🙏🏻🙏🏻🫡🙏🏻🙏🏻🙏🏻

  • @user-kd3vs7mj1t
    @user-kd3vs7mj1t 11 місяців тому +1

    ഒപ്പന പാടിയില്ലല്ലോ പധനി സപ്പ- എന്താ അവിടെ സ്വരം പാടി - യത്

  • @DINESHKUMARCMCM
    @DINESHKUMARCMCM Рік тому +1