ഒരു സ്റ്റേജ് ഷോയിൽ ആണ് ഞാൻ ഈ പാട്ടു first time കേൾക്കുന്നത് വല്ലതെ അങ്ങട് ഇഷ്ടായി പിന്നെ യൂട്യൂബിൽ സേർച്ച് ചെയ്താണ് ഈ പാട്ടിന്റെ വീഡിയോ കാണുന്നത് ദാസ് സാറിന്റെ മനോഹര സ്വരത്തിൽ മാഷേ അടിപൊളി 💯
Dear Ajith Kumar, i fell in love with this song a week ago when my wife played it on her phone. Ever since I have been obsessed by the sheer beauty of this song. What a composition! I dare say I like your rendition more than the attempt of the many singers who have sung this song. Your voice is absolutely heavenly and so melodious. I am trying hard to learn this song and I have chosen your rendition as a base. Thank you so much for gifting us with your voice. Kishore N. from Switzerland
@@AjithThayyil Dear Ajith Kumar, a humble request: Would it be possible for you to sing the song „Shankara Dhyana Prakaaram Japichchu Njaan“. This beautiful song would sound wonderful in your divine voice. Thanks and regards Kishore
Mamtha.. I'm looking for a Malayalam to Malayalam translator to understand your Malayalam.. I think dictionaries are also missing these words.. 😀😀😀Thank you so very much.. 😊🙏🙏🙏🙏🙋♂️
വർണ്ണനകളിൽ ചേർക്കുന്ന വാക്കുകൾ പൂർണ്ണമായും മനസ്സിലാക്കേണ്ട ആവശ്യമില്ലല്ലോ..എഴുതിയ അഭി(പായം നെഗറ്റീവാണോ പോസിറ്റീവാണോ എന്നതല്ലേ സാർ അറിയേണ്ടതുള്ളൂ..നന്ദി..
@@mamathasumana9229 Come on Mamtha.. you are one of the few who writes best of comments on my worthless uploads. How can I dislike that.. !! I think you absolutely misunderstood me. I was putting your language at very high level where many known writers are incapable of. You are as proficient in Malayalam as Shashi Taroor in English... Please.. don't take me wrong.. If you take my comment negatively, then you are as same as any common lady... 🙏🙏🙏
Very good singing and beautiful selection.. One of my all time favorite.. Tambi sir, late legend arjunan Master &KJY team 👌 new subscriber and 👍(from mumbai).. Pl share more..
Dear Thampi Sir, What a lyrics.... Chempakathaikal pootha manathu ponnambili chumbanam kollanorunghi.. Can any lyricist in the world match his calibre? I wonder. So are the other Malayalam legends - Vayalar Sir, P Bhaskaran Master, Bichu Thirumala Sit, Girish Puthanchery Sir, Yousuf Ali Kecheri Sir, and many others.
This song has been composed by Arjunan master after detailed discussion with Yesudas and he has made it so complicated that very few will dare to attempt. As you have an eye for details you have nicely pulled it through
Your voice has nice throw and are able to all notes correctly. My request is please try kishoreda s Ankhon mein humne aapke sapne sajaye hain . It will suit you well
വളരെ വളരെ നന്ദി dear ശ്രീകുമാർ. Copyright claim വന്നോട്ടെ. പ്രശ്നമില്ല. Violate ചെയാതിരുന്നാൽ മതി. എനിക്കും വരാറുണ്ട്. പക്ഷെ ഇന്ന് വരെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടില്ല ..... 😊🙏🙏🙏🙋♂️
വളരെ വളരെ നന്ദി ഡിയർ ബ്രോ. എന്റെ കാര്യം അവിടെയിരിക്കട്ട... 😄 മെഹ്‌ദി ഹസ്സൻ സാബിന്റെ പേര് കേട്ടാൽ വല്യ വല്യ ഗസ്സൽ സിങ്ങർസിന്റെ പോലും മുട്ടിടിക്കാൻ തുടങ്ങും. അദ്ദേഹത്തിന്റെ ഒര് വലിയ ഗസ്സൽ ശേഖരം തന്നെയുണ്ട് എന്റെ കയ്യിൽ. കേൾക്കാൻ വരെ പേടിയാണ്. പിന്നെ പാടുന്ന കാര്യം പറയണോ ...... 😊🙏🙏🙏🙋
🙏🙏🙏♥️ സാർ പാടിയ പാട്ടുകൾ എല്ലാം സൂപ്പർ ആയിരിക്കുന്നു സാറിന് ദീർഘ കാലം പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏♥️♥️♥️👌🥰
ഒരു സ്റ്റേജ് ഷോയിൽ ആണ് ഞാൻ ഈ പാട്ടു first time കേൾക്കുന്നത് വല്ലതെ അങ്ങട് ഇഷ്ടായി പിന്നെ യൂട്യൂബിൽ സേർച്ച് ചെയ്താണ് ഈ പാട്ടിന്റെ വീഡിയോ കാണുന്നത്
ദാസ് സാറിന്റെ മനോഹര സ്വരത്തിൽ
മാഷേ അടിപൊളി 💯
വളരെ വളരെ നന്ദി ഡിയർ മഞ്ജു ഷാജി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
😅
😅😊😊
😊😊
😊😅😊😊
🙏🙏🙏♥️ സാർ പാടുന്ന പാട്ടുകൾ എല്ലാം സൂപ്പർഇനി ഡി
ആയിരിക്കുന്നു
Dear Ajith Kumar, i fell in love with this song a week ago when my wife played it on her phone. Ever since I have been obsessed by the sheer beauty of this song. What a composition! I dare say I like your rendition more than the attempt of the many singers who have sung this song. Your voice is absolutely heavenly and so melodious. I am trying hard to learn this song and I have chosen your rendition as a base. Thank you so much for gifting us with your voice.
Kishore N. from Switzerland
Thank you so very much dear Kishore Nedungadi. Feeling very happy ......😊🙏🙏🙏🙋♂️
@@AjithThayyil Dear Ajith Kumar, a humble request: Would it be possible for you to sing the song „Shankara Dhyana Prakaaram Japichchu Njaan“. This beautiful song would sound wonderful in your divine voice. Thanks and regards Kishore
Sure dear Kishore Nedungadi .....😊🙏🙏🙏🙋♂️
YES SIR! VARIKALUM .SANGEETHAVUM....SWEET!!
ഒത്തിരി ഇഷ്ടമുള്ള ഈ പാട്ടു സൂപ്പർ അതിമനോഹരം sir🙏🙏🙏🙏🙏🙏🌹🌹🌹🌹
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അമ്പിളീ...അമ്പിളി പൊന്നമ്പിളീ
ചുംബനം കൊള്ളാനൊരുങ്ങീ..ചുംബനം കൊള്ളാനൊരുങ്ങീ..
അത്തറിന്‍ സുഗന്ധവും...
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ മുറ്റത്ത് വിടര്‍ന്നില്ലല്ലോ
വെറ്റിലമുറുക്കിയ ചുണ്ടുമായ് തത്തക്കിളി ഒപ്പന പാടിയില്ലല്ലോ..
ഒപ്പന പാടിയില്ലല്ലോ
അല്ലിക്കൈ മൈലാഞ്ചി....
അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍അവള്‍ പടംവരച്ചില്ലല്ലോ
മാണിക്ക്യമണിമുത്തുക്കവിളെന്റെ കവിളിലെ മങ്ങലില്‍ തിളങ്ങിയില്ലല്ലോ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
Nice sir
നന്നായി പാടി.....🌹🌹🌹🌹🌹
വളരെ വളരെ നന്ദി dear സുഷിത സുരേഷ് .....😊🙏🙏🙏🙋♂️
വളരെ വളരെ നന്ദി dear ഷജീല ജലീൽ .....😊🙏🙏🙏🙋♂️
So sweet voice...nice composition...❤
Super very nice sir nannaayi paadi👌👌👍👍🙏🙏🙏
Very good bro thank u I wish God must bless u for us
പതിവ് പോലെ മനോഹരമായ് പാടി. അഭിനന്ദനങ്ങൾ. 🤣👌👌👍👍👍🙏🙏🙏🌹🌹🌹
Amusing rendition.
We are hoping for more songs like this, but haven't been seeing any new videos lately.
Ettaa valere nanni naan e paattu chetente soudil kelkaan orupaadu aaghrahichirunu oraayiram nanni wow enthoru feel adipoli
വളരെ വളരെ നന്ദി dear ഗോപൻ നായർ ..... 😊🙏🙏🙏🙋♂️
കുറച്ചു ദിവസമായി സാറിന്റെ പാട്ടുകൾ ഒന്നും കാണുന്നില്ല അപ്പോൾ പഴയതു തപ്പിപോയതാ എന്താ ഒരു രസം വാക്കുകൾ ഇല്ല പ്രശംസിക്കുവാൻ 👏👏👍wonderful really superb...
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Valare valare perfect aki ee paat kelkunnath. ADYAM ,
Enikketavum ISHTAPPETA PATUKALIL PRADHAMA STHANAMANITHINU.....
വളരെ വളരെ നന്ദി Alu.. 😊🙏🙏🙏🙋♂️
I have been listening to all your songs from New York. You are great! Waiting for more.
Thank you very much dear mtfamily .... 😊🙏🙏🙏🙋♂️
@@AjithThayyil SWEET.SUPER..GD NT.HAVE A NICE MNG!
❤️
Beautifuly Sung 👌👌
സാർ സെലക്ട് ചെയ്യുന്ന പാട്ടുകൾ അതിഗംഭീരമാണ്.
ഓരോ സംഗീതവാക്കുകളും മാല കോർക്കും പോലെ മനോഹരം.
SUPERBB.BEAUTIFUL.SWEET!
Thank you very much dear Rajan Varghese. So nice of you .... 😊🙏🙏🙏🙋♂️
@@AjithThayyil OH.THANKS A LOT NJANUM PAZHAYA THALAMURA!AGE 66..! MAKKAL MONUM MOLUM.BSC NURSE MAAR AANU.MARU MONUM.MOLUM SOUTH AFRICAYILUM! NANMAKAL NERUNNU!SIR NTE PAATTUKAL SUPER!SAARADA RAJANEE..yum..enthinenne vilichu nee veendum okke super!GD MNG& HAVE A NICE DAY!
@@AjithThayyil thanks a LOT SIR!
@@AjithThayyil welcome always SIR!
താങ്കളുടെ പാട്ട് എല്ലാം കേൾക്കുന്ന ആളാണ് ഞാൻ വളരെ നന്നായിട്ടുണ്ട് എല്ലാം ഒന്നീസ് ഒന്ന് മെച്ചം
വളരെ വളരെ നന്ദി dear ബദറുദ്ധീൻ ബദർ ..... 😊🙏🙏🙏🙋♂️
Super.... സൂപ്പർ..... കാത്തിരുന്ന നിമിഷം...(.. in ബോൾഗാട്ടി പാലസ് )
Thank you so very much Suresh Babu... 😊🙏🙏🙏🙏🙋♂️
Sir each one of your song fantastic
വളരെ വളരെ നന്ദി.. Ramesh.. 😊🙏🙏🙏🙋♂️
I think it's a very difficult song...apki awaz me bahot acha laga.....classical touch song...its too good...
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
മനോഹരം! ചെമ്പകപ്പൂ മണം മുറ്റുന്ന ആലാപനം.
വളരെ വളരെ നന്ദി dear Dr. അനിരുദ്ധൻ പൊട്ടിറയിൽ ..... 😊🙏🙏🙏🙋♂️
അവർണ്ണനീയമാം അനുഭൂതി പകരുന്നയീ ഗാനത്തിനോട് അവാച്യമായൊരിഷ്ടം എന്നെന്നും. അതിസുന്ദരമായ ആലാപനം..ആശംസകൾ
Mamtha.. I'm looking for a Malayalam to Malayalam translator to understand your Malayalam.. I think dictionaries are also missing these words.. 😀😀😀Thank you so very much.. 😊🙏🙏🙏🙏🙋♂️
വർണ്ണനകളിൽ ചേർക്കുന്ന വാക്കുകൾ പൂർണ്ണമായും മനസ്സിലാക്കേണ്ട ആവശ്യമില്ലല്ലോ..എഴുതിയ അഭി(പായം നെഗറ്റീവാണോ പോസിറ്റീവാണോ എന്നതല്ലേ സാർ അറിയേണ്ടതുള്ളൂ..നന്ദി..
Ajith Kumar Thayyil, And one more thing Sir. If you don't like my comments, you can remove too, This is your wall..
@@mamathasumana9229 Come on Mamtha.. you are one of the few who writes best of comments on my worthless uploads. How can I dislike that.. !! I think you absolutely misunderstood me. I was putting your language at very high level where many known writers are incapable of. You are as proficient in Malayalam as Shashi Taroor in English... Please.. don't take me wrong.. If you take my comment negatively, then you are as same as any common lady... 🙏🙏🙏
I don't want to argue with you Sir. I know who I'm..If Time Wish, We will meet..Bye..God Bless You..
One of my favourite of THAMPY sir. Fantastic rendition. Thank you so much sir
Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋♂️
സർ താങ്കളുടെ പാട്ടുകൾ എല്ലാം എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് old malayalam. എല്ലാവിധ ആശംസകളും
വളരെ വളരെ നന്ദി dear ഷാജി ..... 😊🙏🙏🙏🙋♂️
അംബിളി.........പോന്നംബിളീ........ചുംബനം കൊള്ളാനൊരുങ്ങീ.........ആഹാ എന്താ പാട്ട് സൂപ്പർ സൂപ്പർ. അജിത്ത് സാർ 🙏🏻🙏🏻🙏🏻🙏🏻
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ ...... 😊🙏🙏🙏🙋
നന്ദി സർ
Hi ചേച്ചി. സുഖമല്ലേ
ഗായകൻ ഓൺലൈനിൽ വരാത്തതുകൊണ്ട് ആരുടെയും ക്ഷേമം അറിയില്ല
അതി മനോഹരം. അർജുനൻ മാഷ്ക്ക് ഉചിതമായ സമർപ്പണം. Congrats.
വളരെ വളരെ നന്ദി dear രാജീവ് ..... 😊🙏🙏🙏🙋♂️
സൂപ്പർ,,,, വളരെ മനോഹരം,,,
വളരെ വളരെ നന്ദി dear ശ്രീകുമാർ G കുറുപ്പ് ..... 😊🙏🙏🙏🙋♂️
Beautiful. What a feel.I got transported to a different world.
Thank you so very much dear Shinod MM ......😊🙏🙏🙏🙋
Amazing , Wowww
Thank you so very much dear bro .... 😊🙏🙏🙏🙋♂️
Super..super..super..hats off to Thambi Arjunan Master team🙏🙏
Thank you so very much dear Vijayan Mukkonath ......😊🙏🙏🙏🙋♂️
എന്ത് പറയാനാ ajithji, എന്തെങ്ങിലും പറഞ്ഞാൽ അത് പോരാതെ വരും. എങ്കിലും അല്പം പറഞ്ഞോട്ടെ, അതിമനോ.............ഹരം
Sundaramaya aalapanam... Detailing ellam valare manoharamayirikunnu...👍
വളരെ വളരെ നന്ദി dear ജിഗീഷ് നായർ ...... 😊🙏🙏🙏🙋♂️
Beautiful and gifted singer. Long live.
Thank you so very much dear Suresh Vilambil ......😊🙏🙏🙏🙋
Great Arjunan Masters Song. Beutifully sung. Congrats 👏 👏 👏 Expect Arjunan Master's another beautiful song Ravivarma Chithrathin Rathi bhavame-......from you❤️
Thank you very much dear R Rajesh. So nice of you. Sure bro .... 😊🙏🙏🙏🙋♂️
Very very melodious...... ccongrats..
Thank you very much Sir... 😊🙏🙏🙏🙋♂️
കേട്ടപ്പോൾ കോരിതരിച്ചു പോയി. യേശുദാസ് പാടിയതിനേക്കാൾ മനോഹരം
വളരെ വളരെ നന്ദി ഡിയർ മധുസൂദനൻ C ...... 😊🙏🙏🙏🙋
Superb singing Ajith Kumar, lovely collection of songs, I'm enjoying all old songs in your clear, beautiful voice..
Thank you so very much Raghu... 😊🙏🙏🙏🙋♂️
No Words, 🙏🙏🙏, Fantabulous Sir.
Thank you so very much dear Muralidharan GR ......😊🙏🙏🙏🙋
ഒര് പ്രൊഫഷണൽ ഗായകനും കാണിക്കാത്ത ധൈര്യം......തുടരുക നിങ്ങളുടെ സംഗീത സപര്യ....നമിച്ചു
വളരെ വളരെ നന്ദി അളിയാ ..... 😊🙏🙏🙏🙋♂️
Hi...Ajithji....very clearly sung...my good appreciation...!! Good luck to you dear...!!
Thank you so very much dear Abdulkalam P ......😊🙏🙏🙏🙋
Cheta... Nalla rasnd kekan...nammalm patinopam ozhuki pokunna pole thonn🥰🥰🥰
വളരെ വളരെ നന്ദി dear MKRS KR ..... 😊🙏🙏🙏🙋♂️
Excellent singing.....
Thank you so very much Binny... 😊🙏🙏🙏🙋♂️
Ahaa...great :)
വളരെ വളരെ നന്ദി സന്ദീപ്.. 😊🙏🙏🙏🙋♂️
Nice song...very well sung Ajith
Thank you so very much Anil... 😊🙏🙏🙏🙋♂️
Sir good singing like gentle breeze.
Thank you so very much Zanju...😊🙏🙏🙏🙋♂️
Manoharam..
സൂപ്പർ ഇഷ്ടം ആയി ♥️♥️♥️👍👌👌
വളരെ വളരെ നന്ദി ഡിയർ സജീവ് കുമാർ S. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
തേടി .. ഈ പാട്ടുപാടിയില്ലെങ്കിൽ അങ്ങിത്തിന്റെ ഗാനശേഖരം പൂർത്തിയാവില്ലാന്ന് അറിഞ്ഞു തന്നെ... കിട്ടി.. മനോഹരം🤝🤝👍❤️
വളരെ വളരെ നന്ദി ഡിയർ ലേഖ R.... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
അതിമനോഹരം വളരെ നന്നായി സർ പാടി ......പാടി ഫലിപ്പിക്കാൻ ബുദ്ധിമുട്ടുള്ള ഒരു പാട്ടാണിത്
വളരെ വളരെ നന്ദി ഗിരീഷ്.. 😊🙏🙏🙏🙋♂️
Very good singing and beautiful selection.. One of my all time favorite.. Tambi sir, late legend arjunan Master &KJY team 👌
new subscriber and 👍(from mumbai).. Pl share more..
Thank you so very much dear A C Gopalkrishnan Nair ......😊🙏🙏🙏🙋
ആഹാ... മനോഹരം... സുന്ദരം ❤🙏
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Soothing. Mind blowing
Thank you very much dear Udayabhanu .... 😊🙏🙏🙏🙋♂️
Suuuper......U sung very well....👍👍👍
വളരെ വളരെ നന്ദി dear കാർത്തിക ഭാസ്കർ ... 😊🙏🙏🙏🙋♂️
വളരെ വളരെ മനോഹരം.. Fantastic performance sir🙏🙏🙏
വളരെ വളരെ നന്ദി സുനിൽ... 😊🙏🙏🙏🙋♂️
അമ്പിളി.പൊന്നമ്പിളി....soothing
🌹🌹🌹
വളരെ വളരെ നന്ദി ഡിയർ Dr. ലത .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Sir waiting for more Hindi songs from Kishore Kumar’s collection . His songs in your voice is simply fantastic. Please do consider my humble request.🙏
Thank you Very much Ahmed Bhai.. Sure I will.. 😊🙏🙏🙏🙏🙋♂️
അസ്സലായി ... മനോഹരം ! !!!!!!!!!
വളരെ വളരെ നന്ദി സർ.. 😊🙏🙏🙏🙏🙋♂️
സുപ്പർ ❤️😊
അതി ഗംഭീരം 👌👍👌🌹🌹
വളരെ വളരെ നന്ദി ഡിയർ തോമസ് മനുവേൽ ..... 😊🙏🙏🙏🙋♂️
Dear Thampi Sir,
What a lyrics....
Chempakathaikal pootha manathu ponnambili chumbanam kollanorunghi..
Can any lyricist in the world match his calibre? I wonder.
So are the other Malayalam legends - Vayalar Sir, P Bhaskaran Master, Bichu Thirumala Sit, Girish Puthanchery Sir, Yousuf Ali Kecheri Sir, and many others.
Thank you so very much dear Balan Nair. Aptly said ......😊🙏🙏🙏🙋
സുന്ദരമായി പാടി 👍
വളരെ വളരെ നന്ദി ഡിയർ സുധീഷ് രമത് ..... 😊🙏🙏🙏🙋♂️
Super, Voice is matching with this song
Thank you so very much dear TK Madhukumar ......😊🙏🙏🙏🙋
Excellent singing👌👌🙏🙏🙏🙏🌹🌹
Thank you so very much dear Sindhu PV ......😊🙏🙏🙏🙋
Good voice singing so beautifully
Thank you so very much dear Raji Ponnu ......😊🙏🙏🙏🙋
Excellent singing good clarity 😍
Thank you so very much dear Vijay K ......😊🙏🙏🙏🙋
Valare manoharamai padi.
വളരെ വളരെ നന്ദി ഡിയർ മോഹനൻ MR ...... 😊🙏🙏🙏🙋
Sweet song you are great
Thank you so very much dear Raji Ponnu ......😊🙏🙏🙏🙋
Good..super..
Thank you so very much dear Sooraj Panikkasseril ......😊🙏🙏🙏🙋
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ...
അമ്പിളീ..............
അമ്പിളി പൊന്നമ്പിളീ.....
ചുംബനം കൊള്ളാനൊരുങ്ങീ......
ചുംബനം കൊള്ളാനൊരുങ്ങീ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അത്തറിന്‍ സുഗന്ധവും .......
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
മുറ്റത്ത് വിടര്‍ന്നില്ലല്ലോ..
അത്തറിന്‍ സുഗന്ധവും പൂശിയെന്‍ മലര്‍ച്ചെണ്ടീ
മുറ്റത്ത് വിടര്‍ന്നില്ലല്ലോ...
വെറ്റില മുറുക്കിയ ചുണ്ടുമായ് തത്തക്കിളി
ഒപ്പന പാടിയില്ലല്ലോ...
ഒപ്പന പാടിയില്ലല്ലോ.....
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അല്ലിക്കൈ മൈലാഞ്ചീ........
അല്ലിക്കൈ മൈലാഞ്ചി കൊണ്ടെന്റെ മേനിയില്‍
അവള്‍ പടം വരച്ചില്ലല്ലോ....
മാണിക്യ മണിമുത്തു കവിളെന്റെ കവിളിലെ
മങ്ങലില്‍ തിളങ്ങിയില്ലല്ലോ....
മങ്ങലില്‍ തിളങ്ങിയില്ലല്ലോ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
അമ്പിളി പൊന്നമ്പിളീ.....
ചുംബനം കൊള്ളാനൊരുങ്ങീ......
ചുംബനം കൊള്ളാനൊരുങ്ങീ
ചെമ്പകത്തൈകള്‍ പൂത്ത മാനത്ത് പൊന്നമ്പിളി
ചുംബനം കൊള്ളാനൊരുങ്ങീ
വളരെ വളരെ നന്ദി ഡിയർ അനിൽ MK .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
As usual sooper Mr Ajit
Thank you very much dear Haridas Palliyani ..... 😊🙏🙏🙏🙋♂️
Excellent. Keep it up
Thank you so very much Sir... 😊🙏🙏🙏🙋♂️
I think it is better than original very very super sir
Thank you so very much dear Sarada Sasi ......😊🙏🙏🙏🙋
This song has been composed by Arjunan master after detailed discussion with Yesudas and he has made it so complicated that very few will dare to attempt. As you have an eye for details you have nicely pulled it through
Thank you so very much dear Damodar MT .... 😊🙏🙏🙏🙋♂️
Beautifully sung
Thank you so very much dear S K Variar .... 😊🙏🙏🙏🙋♂️
Myfavouratesongthankyousomuch
Good singer...good feeling....
Thank you so very much dear James .... 😊🙏🙏🙏🙋♂️
Your voice has nice throw and are able to all notes correctly. My request is please try kishoreda s Ankhon mein humne aapke sapne sajaye hain . It will suit you well
Thank you so very much dear Damodar MT. Sure I'll .... 😊🙏🙏🙏🙋♂️
ഈ ഗാനം പാടാൻ പറ്റുക എന്നതാണ് വലുത്. Feel കിട്ടി
വളരെ വളരെ നന്ദി dear സെൽവരാജ് ..... 😊🙏🙏🙏🙋♂️
Sir 👍👍👍👍
ഞാൻ ഈ song കരോക്കെ ഇട്ടു യൂട്യൂബിൽ പാടിയപ്പോൾ copyright ക്ലെയിം വന്നിരുന്നു sir വന്നട്ടുണ്ടോ
വളരെ വളരെ നന്ദി dear ശ്രീകുമാർ. Copyright claim വന്നോട്ടെ. പ്രശ്നമില്ല. Violate ചെയാതിരുന്നാൽ മതി. എനിക്കും വരാറുണ്ട്. പക്ഷെ ഇന്ന് വരെ വീഡിയോ ഡിലീറ്റ് ചെയ്യാൻ പറഞ്ഞിട്ടില്ല ..... 😊🙏🙏🙏🙋♂️
Thank you sir
ബ്രദർ ,താങ്കൾ പാടിയത് അയക്കാമോ , വളരെ ഇഷ്ടപ്പെട്ട ഈ ഗാനം നന്നായി പാടുന്ന ആരിൽ നിന്നു കേൾക്കാനും ഇഷ്ടം !
My watts app no: 8848344524 '
Superb. Nothing to says.
Thank you so very much dear Vinod Nair ......😊🙏🙏🙏🙋
Beautiful
Thank you so very much dear bro ...... 😊🙏🙏🙏🙋♂️
മെഹതി ഹസ്സന്റെ രഫ്ത രഫ്ത താങ്കളുടെ ശബ്ദത്തിൽ കേൾക്കാൻ അതിയായ ആഗ്രഹമുണ്ട്.
വളരെ വളരെ നന്ദി ഡിയർ ബ്രോ. എന്റെ കാര്യം അവിടെയിരിക്കട്ട... 😄 മെഹ്‌ദി ഹസ്സൻ സാബിന്റെ പേര് കേട്ടാൽ വല്യ വല്യ ഗസ്സൽ സിങ്ങർസിന്റെ പോലും മുട്ടിടിക്കാൻ തുടങ്ങും. അദ്ദേഹത്തിന്റെ ഒര് വലിയ ഗസ്സൽ ശേഖരം തന്നെയുണ്ട് എന്റെ കയ്യിൽ. കേൾക്കാൻ വരെ പേടിയാണ്. പിന്നെ പാടുന്ന കാര്യം പറയണോ ...... 😊🙏🙏🙏🙋
Good singing
Thank you so very much dear Sabu Sebastian ......😊🙏🙏🙏🙋
സൂപ്പർ 👌👌👌
വളരെ വളരെ നന്ദി ഡിയർ ഉനൈസ് KT ...... 😊🙏🙏🙏🙋
മനോഹരം
വളരെ വളരെ നന്ദി ബിജു.. 😊🙏🙏🙏🙋♂️
Great singer❤❤❤
Thank you so very much dear Unni Krishnan ......😊🙏🙏🙏🙋
Excellent rendition Ajith kumar. Expect a lot more pearls from you.
BTW where do you belong to?
Looks quite familiar.
Thank you so very much Unniraji.. I'm from Kannur.. 😊🙏🙏🙏🙋♂️
സൂപ്പർ
വളരെ വളരെ നന്ദി dear ശ്യാമള പരമേശ്വരൻ... 😊🙏🙏🙏🙋♂️
വളരെ നല്ല ശബ്ദം
വളരെ വളരെ നന്ദി ഡിയർ ജോസ് തെക്കനത്ത്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
ദാസേട്ടന്റെ അത്ഭുത ഗാനം ആണ് ഇത്..
വളരെ വളരെ നന്ദി കൃഷ്ണദാസ്... 😊🙏🙏🙏🙋♂️
Good sir super
👍👍👍 excellent
Thank you so very much dear Alfred Thomas ......😊🙏🙏🙏🙋
Kidu
Thank you so very much dear Vijayan Ponnan ......😊🙏🙏🙏🙋
അതിമനോഹരം
വളരെ വളരെ നന്ദി dear വൈശാഖം ...... 😊🙏🙏🙏🙋♂️
This song also is my favourite one
Thank you so very much Jayasree.. 😊🙏🙏🙏🙏🙋♂️
Good voice
Very nice dear 👍
Thank you so very much dear Saji Job ......😊🙏🙏🙏🙋♂️
Adipoli feeling sir
വളരെ വളരെ നന്ദി dear ദീപ് നായർ ..... 😊🙏🙏🙏🙋♂️