Chevrolet spark used car malayalam review || Main issues in spark

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 257

  • @rafistar488
    @rafistar488 Рік тому +17

    നിങ്ങളുടെ സ്പാർക്കിന് മിസ്സിംഗ് ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് പെട്രോൾ ടാങ്കിന്റെ അകത്തുള്ള പമ്പ് പുതിയത് വാങ്ങി വയ്ക്കുക..
    വിവിധ വർക്ഷോപ്പുകളിൽ കയറി പത്ത് ഇരുപതിനായിരം രൂപ ചിലവാക്കി പഠിച്ച കാര്യമാണ്

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому +7

    സൂപ്പർ വിഡിയോ ഞാൻ ഒരു ചെറിയ വണ്ടി നോക്കി ഇരികുകയായിരുന്നു.. നന്നായി വിഡിയോ കണ്ടു സന്തോഷം 🙏

  • @Adidev07
    @Adidev07 2 роки тому +3

    Spark
    മഴയത് Ac ഇട്ടു ഉറങ്ങിപ്പോയി.. ഉണർന്നപ്പോ എഞ്ചിൻ ഓഫ്‌ ആണ്.. ബാറ്ററി ഡൌൺ ആയിരുന്നു. വേറെ ബാറ്ററി വെച്ച് സ്റ്റാർട്ട്‌ ആക്കി ഒരു 50km കഴിഞ്ഞപ്പോ മുതൽ വണ്ടി ഓഫ്‌ ആകാൻ തുടങ്ങി.. സ്ലോ സ്പീഡ് ഇല്ലാത്ത പോലെ.. ട്രാഫികിൽ ഒക്കെ തുടർച്ചയായി ഓഫ്‌ ആയിക്കൊണ്ടിരുന്നു. ചെക്ക് engine ലൈറ്റ് കാണിച്ചു തുടങ്ങി. Workshoppil sensor എല്ലാം ചെക്ക് ചെയ്യിച്ചു.. ബാറ്ററി ഒക്കെ ചാർജ് ചെയ്യിച്ചു..ഓട്ടത്തിൽ ബാറ്ററി ചാർജ് ആകുമ്പോൾ ശരിയാകും എന്ന് പറഞ്ഞു.. But still വണ്ടി ഓഫ്‌ ആയി പോകുന്നു.. ചെക്ക് engine light ഉണ്ട്.. നേരത്തെ സ്റ്റാർട്ടിങ് ഒക്കെ പക്കാ ആരുന്നു.. ഇപ്പൊ ചെറിയ ലാഗ് ഉണ്ട്
    എന്തായിരിക്കും പ്രശ്നം?
    Ekm il കാണിക്കാൻ പറ്റിയ വർക്ഷോപ് എവിടെ ആണ്?

    • @mechanictools4349
      @mechanictools4349  2 роки тому

      Ernakulath show room ellea...? Undel avide kanicho warning lamb first clear cheyyanam ennitt matt karyagal nokkiyamathi. Mikkavarum warning lamb poyal thanne ottumikka problems pokarund sparknn. Show room elleall ee scaning cheyyunna teams undakum purath avardea eaduth onn kanich nokk. Ernakulath enikk valya parichayam ella aream.

    • @vishnuprakash5375
      @vishnuprakash5375 Рік тому

      Throttle body complaint

  • @shiyas3252
    @shiyas3252 10 місяців тому

    IMO vandi nice anu... Edthit 1.5years ayi.. ithvare pani thannilla . 2009 model spark arnu. Edth one week ayapo throttle body issue vannu. Ath matti vach for 2k... But same avastha .. 2k potty .. AC compressor poyarnu.. ath 2nd vangy 5.5k aayi.. athra cooling ella z ennalum ok anu.. ipo test avaray.. now enginil ninnum oru sound und.. engin pani avan chance und ennu thonunu.. ennal pani kitty ennu parayam.. test nu oru 40k akum ennu prateeshichapp anu engin pani thannath...
    Car super anu...
    Driving comfort is amazing
    Milage shokam anu 12km with and and without ac, enna adich mudiyum.... Onnu purathit poyal porum 1k kku enna dikenda avastha anu..

    • @snakeshifter342
      @snakeshifter342 10 місяців тому

      Nthonnadey parayunne.. nee oridath urach nikk😂

  • @BIBIN7505
    @BIBIN7505 2 роки тому +17

    Bro maruti ഡേ ഏതൊക്കെ Part's spark ന് suite ആവും ഒരു വീഡിയോ ചെയ്യൂ ഒന്ന്‌ പറഞ്ഞു തരുമോ

    • @MahaDev-gc9rt
      @MahaDev-gc9rt 2 роки тому +8

      Lower arm maruti zen,front balance rod bush zen same,back wheel bearing tata indica

    • @jerryaluva
      @jerryaluva 2 роки тому

      MARUTI MPFI Oil filter can use in spark .

  • @sancarlo5826
    @sancarlo5826 Рік тому +1

    Good information.thanks bro

  • @madhusoodhanans6021
    @madhusoodhanans6021 10 місяців тому

    വളരെ നന്നായ് പറഞ്ഞു തന്ന❤

  • @surajcyriac1283
    @surajcyriac1283 Рік тому +3

    Ente spark 1.7 lakh km aayi .. still no problem

  • @jjk_x_yt
    @jjk_x_yt 2 роки тому +3

    Clutch chavuttumbol vallaatha oru sound verunnu. Chilappozokke full clutch chavitti gear maattumbozhum vandi off aayi pokunnu. Why

  • @vishnuprakash5375
    @vishnuprakash5375 Рік тому +1

    Throttle body complaint annu idinte main problem

  • @science7790
    @science7790 8 місяців тому +5

    Bro 2012 spark second owner 70000 km ഓടിയ വണ്ടിക്ക് എത്ര രൂപ കിട്ടും?

  • @infalmohad3580
    @infalmohad3580 Рік тому +1

    Ee vandi edukkan rewiew full nokkan vannathan thnaks😅 complaints anallo koduthalum

  • @Dhashayani975
    @Dhashayani975 10 місяців тому

    എന്റെ അടുത്ത് ഉണ്ട് സ്പാർകുട്ടൻ നല്ലവണ്ടിയ😍❤❤happy customer

  • @factstalks7206
    @factstalks7206 Місяць тому

    Workshop location evdea

  • @shafeequeshfeeq5932
    @shafeequeshfeeq5932 29 днів тому +1

    മൈലേജ് എത്ര കിട്ടും..2009.മോഡൽ

  • @WiseWalletWithShiyas
    @WiseWalletWithShiyas 2 роки тому

    RPM issue vannu.. throttle body change cheithu. Scrapnu vangiyath anu . Pashe RPM issue pazhayathinta athra illenkilm 2nd gearil pokann clutch idumpo RPM rice kanikkunnu...

    • @mechanictools4349
      @mechanictools4349  2 роки тому

      ECM um vayaring um onn check cheitho. Chilathin ethum complaints kanikkarund

  • @sivanandansivanandanp9067
    @sivanandansivanandanp9067 2 роки тому

    എന്റെ കയ്യിൽ ഒരു സ്പാർക്ക് L5 ഉണ്ട് സാർട്ടായ പോൾ സൈലൻസർ Head ന് അടുത്ത ഭാഗം ഒരു പാ ചൂടായി കളിഞ്ഞ ഫാൻവർക്കായില്ല. അബ കഴിഞ്ഞ് വണ്ടി സ്റ്റാർട്ടാകുന്നില്ല.

  • @vishnuvc6436
    @vishnuvc6436 Місяць тому

    Pump motor maruvan etra varum

  • @sethu278
    @sethu278 Рік тому

    Pinne cluch chavitupol sound und ath maruvankil 9000 akumenn parayunn enik vandi pati onnum aryila ene pattikuvano enn doubt

  • @ktdi2929
    @ktdi2929 Рік тому

    Maintenance rate parts ellam nallavila varunnundo

  • @sethu278
    @sethu278 Рік тому

    Mete borad displyum rpm pednn off ayi on aakunnu

  • @sethu278
    @sethu278 Рік тому

    Enik aryil workshopil kanikupol 8000 aakumenn parayunnu totalbody poyathannu

  • @ummerqi3239
    @ummerqi3239 10 місяців тому +2

    ആൾട്ടോ nano മാരുതി ഒക്കെ നോക്കുമ്പോൾ spark ആണോ ഇവകളെക്കാളും നല്ലത്.

    • @VishnuVishnuV-fq9kh
      @VishnuVishnuV-fq9kh 24 дні тому

      എൻ്റെ കൈയിൽ Spark full option ആണ് long പോകാനും യാത്ര സുഖത്തിനും ഈ കുഞ്ഞൻ വണ്ടി സൂപ്പറാ

  • @Aadinath2020
    @Aadinath2020 Рік тому +2

    Chevarlet spark LT 2010...meter board ചിലസമയത്തു normal ആയി തെളിഞ്ഞു കാണും എന്നാല് കൂടുതൽ സമയവും മിന്നി കൊണ്ടിരിക്കും ഏഴുത്തോടെ മിന്നും ആല്ലേൽ ഒന്നും സ്ക്രീൻ full clear ആയി മിന്നുന്നു എന്താണ് കാരണം.... മീറ്റർ board എത്ര രൂപ വരും

  • @anandusukumar4594
    @anandusukumar4594 2 роки тому

    Ente spark acelarator kodukkumbo chila tymil acelarator thanne jerk cheyaa enthanu preshmam?

    • @saju4097
      @saju4097 Рік тому

      Throttle body issue aanu bro .... reset chaithal mathi

  • @sadiqkollamsadiqkollam5086
    @sadiqkollamsadiqkollam5086 2 роки тому

    എൻജിൻ ലൈറ്റ് കത്തുന്നു. 2009ആണ് ls. സ്റ്റാർട്ട്‌ ചെയ്യുമ്പോൾ നല്ല jerking und

  • @thakkudu2241
    @thakkudu2241 2 роки тому

    2009 model anu, ipol sensor light onnum kathunila, only door open sensor mathre kathunulu.. endayirikum bro reason??

  • @midhunm7643
    @midhunm7643 2 роки тому +1

    Throttle body full mattendi varo...Ente vandikkum rpm issue ipo 3 times ayi kanikkunnu...Sensor maatram matyal prasnam maarumo

    • @mechanictools4349
      @mechanictools4349  2 роки тому

      Koshikode repair cheyyunna sthalam undenna arijea...!njan nokkitt parayam. Sensor mattanda

    • @midhunm7643
      @midhunm7643 2 роки тому

      @@mechanictools4349 okey bro...

  • @koottala77
    @koottala77 Рік тому

    ഹായ്. 2009 മോഡൽ LPG കിറ്റ് ഉള്ള spark ആണ് ഞാൻ ഉപയോഗിക്കുന്നത്. സ്ലോ സ്പീഡ് വർക്ക്‌ ആകുന്നില്ല. വണ്ടി off ആകുന്നു.

    • @shzshz7056
      @shzshz7056 8 місяців тому

      LPG kit service cheythal mathi

  • @amitprakash6033
    @amitprakash6033 2 роки тому +1

    Bro my car has a problum that it give 8kmpl ..... I have changed spark plugs... New clutch..... Fully synthetic engin oil... No check engin light... No problem found after scanning.... Pls help Or advice something.... My car is 2010 ls driven 47000km .. No missing... Half self start.

    • @mechanictools4349
      @mechanictools4349  2 роки тому +1

      Timingum, tarpet um onn nokki nokk. Allell head eathelum problem undakum

    • @amitprakash6033
      @amitprakash6033 2 роки тому +1

      @@mechanictools4349 brother I don't understand your language ✌ english 🙏🙏

    • @buck8266
      @buck8266 2 роки тому +1

      @@amitprakash6033 he said to check the timing, tarpet or check whether the head has any problem

  • @BIGSPYY
    @BIGSPYY 2 роки тому

    Bro enik chevrolet optra edutha kolamenund parts anu elarum parayane problm

    • @mechanictools4349
      @mechanictools4349  2 роки тому

      Parts kittum price kuduthalairikkum. Optra k millage kurava. Vere seen ella

  • @arjunaju1898
    @arjunaju1898 2 роки тому +1

    Chettan paranja raising problem inde... Njn throttle body ready akkitha.... But ipozhum... Rpm keri eragi nikkunu.... Enthanu oru solution

    • @mechanictools4349
      @mechanictools4349  2 роки тому

      Throttle body mattandi varium. Just vayaringum ECM onn check chetho athite problem kondum agane kanikkarund.

    • @arjunaju1898
      @arjunaju1898 2 роки тому

      @@mechanictools4349 ellam check chaithu chetta.... 3 week njn wrk shopil airunu ennitum..... Raksha ila

    • @arjunaju1898
      @arjunaju1898 2 роки тому

      Ithu konde enthelum problem indo

    • @mechanictools4349
      @mechanictools4349  2 роки тому

      Avareanna parayane...? Throttle body poinnano....? Second undakum vallya koshappam ellathea ath eadutha mathi. Original nn odukkathe vilaya.

    • @arjunaju1898
      @arjunaju1898 2 роки тому

      @@mechanictools4349 throotle body maritha..... Second.. Ennitum problem maritila

  • @jamesapaul8346
    @jamesapaul8346 11 місяців тому

    Place evide aanu

  • @anilmurali639
    @anilmurali639 2 роки тому +2

    Bro eikku 2009 spark undu .manual steering aanu, power steering aakkan pattumo?

  • @thameemahammed9314
    @thameemahammed9314 Рік тому +1

    Bro..എന്റെ സ്പാര്ക് 2009 Engin warning light കത്തികിടക്കുന്നു ഇടക് ഓഫ്‌ അകും പിന്നെയും തെളിയും... കൂടാതെ സ്റ്റീറിങ് ഓയിൽ ചെറുതായിട്ട് ലീക് കാണുന്നു വർക്ഷോപ് ആളു പറഞ്ഞു 1000 km ൽ ടോപ് അപ്പ്‌ ചെയ്ത് ഓടിക്കാൻ...പിന്നീട് പ്രശ്നമാകുമോ? Yellow ലൈറ്റ് മാറാൻ എന്താ ചെയ്യുക

    • @mechanictools4349
      @mechanictools4349  Рік тому

      Warning lamp onn check cheth nokkanam. Chelappam valya vishayam onnum kanilla eathelem sensior issues akum. Oil fill cheith odikkana kond seen ella. Ennalum aa leak nirthana ann nallath..

  • @PrAn273
    @PrAn273 2 роки тому +4

    Bro, ente spark 2008 model LS ആണ്, സ്റ്റാർട്ട്‌ ചെയ്യുമ്പോൾ engine പാർട്ട്‌ side നല്ല അടി വരുന്നു, vibration, വർക്ഷോപ്പിൽ കാണിച്ചപ്പോൾ dainamo ആണ് adi വരുന്നത് എന്നാണ് പറഞ്ഞത്, സ്റ്റാർട്ട്‌ ചെയ്തു റണ്ണിംഗ് ആകുമ്പോൾ ആ പ്രശ്നം ഇല്ല, dynamo bearing repair ചെയ്താൽ ശരിയാകുമോ, ഇപ്പോൾ ഉള്ള കണ്ടിഷനിൽ വണ്ടി ഓടിച്ചാൽ പ്രശ്നം ഉണ്ടോ?

    • @mechanictools4349
      @mechanictools4349  2 роки тому +2

      Repair cheitho atha nallath chelappam beltpottipokuvaganum cheithal vashikkavum

    • @muhammedjasmalk2169
      @muhammedjasmalk2169 7 місяців тому

      same മോഡൽ ls എന്റെ കയ്യിലും ഉണ്ട്

    • @muhammedjasmalk2169
      @muhammedjasmalk2169 7 місяців тому

      ബ്രേക്ക് ന് വല്ല പ്രശ്നവും ഉണ്ടോ

  • @ShafnasPk
    @ShafnasPk 2 роки тому

    Thottalbody clean chrydal rpm Kayri irangunna complaint theerumo

    • @mechanictools4349
      @mechanictools4349  2 роки тому

      Ath clean akkan enn parajal throttle boady cleaner jest onn adikkane ullu. Just onn clean akki nokkikko. Rpm set aikkollanam ennilla

    • @bijuthomas9511
      @bijuthomas9511 4 місяці тому

      Sparkinte main problem throttil body problem aanu. Adukondu aalojichu vaaguka

    • @bijuthomas9511
      @bijuthomas9511 4 місяці тому

      Edinte spare kittanilla

  • @doncyril6352
    @doncyril6352 Рік тому

    Bro throttle body complaint ahnenn oke thonunuu nammak throttle body second kittan vazhi ondoo

  • @ameerali3778
    @ameerali3778 2 роки тому +2

    Milege short aanu ente sparkinu, 10 nu thazhe kittunnullu, entha cheyyende

    • @mechanictools4349
      @mechanictools4349  2 роки тому +1

      Pulling undo. Service okke pakka ano...,?

    • @rejivarghese8322
      @rejivarghese8322 2 роки тому

      Tottally onnu clean cheyyu...

    • @ameerali3778
      @ameerali3778 2 роки тому

      @@mechanictools4349 service okke pakkayanu, showroomil tanneya cheyyanad, pulling issue onnumilla,

    • @MahaDev-gc9rt
      @MahaDev-gc9rt 2 роки тому +1

      @@ameerali3778 ente spark highway 24 kittunund,cityyil 10km aanu mileage without ac.

    • @dac53244
      @dac53244 2 роки тому

      Check Spark plugs

  • @rjgovindankutty
    @rjgovindankutty Рік тому +1

    Ac work ചെയുമ്പോൾ ഗിയർ ഡൌൺ ചെയുമ്പോൾ വണ്ടി ഓഫ്‌ ആക്കുന്നു എന്താകരണം

    • @blacklight-kk7sr
      @blacklight-kk7sr 8 місяців тому

      Hi

    • @blacklight-kk7sr
      @blacklight-kk7sr 8 місяців тому +1

      Spark ac ഇട്ടാൽ ഭയങ്കര missing ഉണ്ടോ, accelerator koduthal problem illa, but കാൽ eduthaal🙏🏻off aakum

  • @infohouse8751
    @infohouse8751 Рік тому

    2012 alto lxi rate 1.35
    2010 chevrolet spark petrole rate 80
    Edha nalladh onn suggest cheyyamo

    • @mechanictools4349
      @mechanictools4349  Рік тому

      Sparkn maintance kuduthala alto ne vach nokkumbo. Aa oru seen oshuvakki nirthiyal spark nice ann

  • @gplaylist7749
    @gplaylist7749 2 роки тому +1

    No.?

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Рік тому

    Beat petrol same aaano

  • @ktdi2929
    @ktdi2929 Рік тому +1

    Spark 2009ls etra rate kodukkam

  • @vaisakhbalakrishnan7947
    @vaisakhbalakrishnan7947 Рік тому

    Onnu advise tharaamo

  • @sanalsani258
    @sanalsani258 Рік тому

    Thermostat valve sheri akan patto

  • @subishjay
    @subishjay 2 роки тому +2

    Nice video

  • @sarathgopal8402
    @sarathgopal8402 Рік тому

    Bro workshop avdeyanu

  • @bijuthomas9511
    @bijuthomas9511 4 місяці тому

    Spare evidekittum

  • @manupmadhu5595
    @manupmadhu5595 2 роки тому

    Vandi idle nikkunnilla enthanu issue ottathilum nikkunu

    • @mechanictools4349
      @mechanictools4349  2 роки тому

      Warning lamp undo

    • @rdx6326
      @rdx6326 2 роки тому

      എന്റെ പ്രോബ്ലം അതാണ്‌...... വാണിംഗ് ലൈറ്റ് ഇല്ല.... കാലു കൊടുത്താലേ സ്റ്റാർട്ട്‌ ആകുന്നുള്ളു അല്ലെങ്കിൽ ഓഫ്‌ ആകും....ഗിയർ ഇട്ടു erapichu എടുത്താലേ ഓടുള്ളൂ... കരിഞ്ഞ മണം വരുന്നുണ്ട്.....എന്താണ് പ്രശ്നം എന്ന് പറയാമോ ബ്രോ..

  • @SumeshSuresh-q2t
    @SumeshSuresh-q2t 9 місяців тому

    Spark 2013 40000kms . 1 lakh for sale

  • @rayees30
    @rayees30 2 роки тому +2

    Thrott body കംപ്ലയിന്റ് ആണ് എന്ന് എങ്ങനെ മനസ്സിൽ ആവും... Second hand എടുക്കുമ്പോൾ..?

    • @mechanictools4349
      @mechanictools4349  2 роки тому

      Start cheith edumbol veriasion undaku, slowspeed l vandi off akum,

    • @anandusukumar4594
      @anandusukumar4594 2 роки тому

      Throttle body pettanu complaint varumo

    • @noufalshamilanoufalshamila3742
      @noufalshamilanoufalshamila3742 2 роки тому

      Rpm സൂചി കയറി ഇറങ്ങി നിൽക്കും ചുമ്മാ സ്റ്റാർട്ടിങ്ങിൽ

  • @SharafuvpSharafuvp
    @SharafuvpSharafuvp 2 місяці тому

    എവിടന്നു കിട്ടും

  • @bijuthomas9511
    @bijuthomas9511 4 місяці тому

    Spare evide kittum

  • @yoosufshah8825
    @yoosufshah8825 11 місяців тому

    എന്റെ spark 2011LX ആണ്
    Ac യാണ് പ്രശ്നം
    Ac കമ്പർസർ സ്റ്റക്ക് ആയിരിക്കുന്നു
    അത് റിപ്പയർ ചെയ്യാൻ പറ്റുമോ
    സെകൻ ഹാൻഡ് കിട്ടുമോ???
    എന്താണ് ചെയ്യേണ്ടത്

    • @shiyas3252
      @shiyas3252 10 місяців тому

      2nd kitum bro.. njn vangyarnu 5500rs ayi. From adoor

    • @vishnus1532
      @vishnus1532 4 місяці тому

      ​@@shiyas3252adooril eavideayanu

  • @RAIMPOWER
    @RAIMPOWER 9 місяців тому

    വെള്ളം വറ്റുന്നു എന്ത് ചെയ്യണം

  • @malayali5427
    @malayali5427 2 роки тому

    Bro njn nte spark nte rpm missing ayit throttle body( new )matti... Ennittum down ayit off akunnu....

    • @mechanictools4349
      @mechanictools4349  2 роки тому +1

      Warning lamp kanikkunnundo..?

    • @mechanictools4349
      @mechanictools4349  2 роки тому +3

      slowrunning ethiri kettivach nokk. MAF onn check cheitho varingum onn nokkunnath nallatha . Eni ethelum undel ente Instagram account l msg ayacho

    • @rejivarghese8322
      @rejivarghese8322 2 роки тому +1

      Manuel cheythal mathi.. Thrtl matiyalum fungtn cheyth kittilla evedunnum. Appo manuel aakkunnatha better... Njn atha cheythe.

    • @MahaDev-gc9rt
      @MahaDev-gc9rt 2 роки тому +1

      Ecm coupler issue aaanu.clip uuri wd40 adichu clean aakula.wiring hose thalli akathot press cheyth iduka.ennit thirich itt start aaaku issue maarum.

    • @malayali5427
      @malayali5427 2 роки тому

      @@mechanictools4349 no

  • @NanisabimuthuNanisabimuthu
    @NanisabimuthuNanisabimuthu 2 місяці тому

    ഇതിന്റെ പാഡ്സ് എവിടന്നു കിട്ടും ബ്രോ

  • @hashirkamarudheenkamarudhe1580
    @hashirkamarudheenkamarudhe1580 2 роки тому

    Ac cooling low what problem

  • @rayees30
    @rayees30 2 роки тому

    വണ്ടി start ചെയ്ത് മൂവ് ചെയ്താൽ ഭയങ്കര സൗണ്ട് വരുന്നു ഒരു കുടുങ്ങിയ പോലെ അത്‌ എന്താണ്...?

    • @mechanictools4349
      @mechanictools4349  2 роки тому

      Chelappam calipperplate l eanthelum kudugithairikkum. Vandi onn work shopil kanicho atha nallath

    • @rdx6326
      @rdx6326 2 роки тому

      Tyre plate aayirunno?

  • @rdx6326
    @rdx6326 2 роки тому +1

    Ente vandiyude clutch ചവിട്ടി release ചെയുമ്പോൾ 'കട 'എന്നൊരു ശബ്ദം വരുന്നു... എന്താണ് ക്ലച്ച് കേബിൾ മാറ്റാണമോ..

    • @mechanictools4349
      @mechanictools4349  2 роки тому +1

      Athite cluch cable kudugunna metalboady pottittundakum onnn nokkkinokk. Cable venamekil mattiya mathi.

  • @aruntr8242
    @aruntr8242 2 роки тому

    എന്റെ വണ്ടിക്കു ഓട്ടത്തിൽ ഗിയർ മാറി ക്ലച്ച് റിലീസ് ചെയുമ്പോൾ ഒരു ചെറിയ ചാട്ടം പോലെ വരുന്നു എന്തായിരിക്കാം കാരണം

    • @mechanictools4349
      @mechanictools4349  2 роки тому

      Engine mount eathelum sean indekilum ethea problems kanikkum. Cluch therikkunnath onnum allallo...!

  • @TechGTbyAKB
    @TechGTbyAKB Рік тому

    Bro, spark LT 2013 facelift വന്ന മോഡൽ, 1.32 lack ആണ് പറയുന്നത്.. 33KM മാത്രേ ഓടിട്ടുള്ളു..OLX ൽ കണ്ടതാണ്, lookwise neet ആണ്,ഇത് worth ആണോ? അതോ മരുതിയിലേക് മാറണോ? Maintanence ചെയ്യാൻ പറ്റാത്ത തരത്തിലുള്ള complaints undakumo? Plz reply

    • @mechanictools4349
      @mechanictools4349  Рік тому

      Complaints okke mattam bro. Rate kuduthala

    • @TechGTbyAKB
      @TechGTbyAKB Рік тому

      @@mechanictools4349 Ok.. negotiable cheyyan ee vandik ethra rate chothikaam?

  • @kaleshkalesh6437
    @kaleshkalesh6437 10 місяців тому

    Ac ഇട്ടാൽ വണ്ടിക്ക് തീരെ വലിവ് കിട്ടുന്നില്ല. എന്തായിരിക്കും കാരണം?

    • @blacklight-kk7sr
      @blacklight-kk7sr 8 місяців тому

      Same ready ആക്കിയോ നിങ്ങൾ

  • @sym7026
    @sym7026 2 роки тому +2

    Bro ente vandy 2011 model aanu ...ipol vandi ഓടിക്കുമ്പോൾ ഏതു സ്പീഡിൽ ആണെങ്കിലും എണ്ണ തീർന്നു ഇടിച്ചു ഇടിച്ചു നൽകാൻ പോകുന്ന തരത്തിൽ ആണ് വണ്ടി മുന്നോട്ടു പോകുന്നത് ഒരു workshopil കാണിച്ചപ്പോൾ sparkplug മാറ്റാൻ പറഞ്ഞു പക്ഷേ അത് മാറിയിട്ടും പ്രോബ്ലം മാറിയില്ല..ഒന്ന് പറയാമോ എന്താണ് പ്രശ്നം എന്ന് ...

    • @mechanictools4349
      @mechanictools4349  2 роки тому +2

      Bro ath nokkanda varum. Proper timil feul filtter okke mattalundo. Ellell ath onn matti nokkikko nannavum.

  • @loveislife7123
    @loveislife7123 2 роки тому

    എന്റെ ഒരു സ്പാർക് ഉണ്ട് ഇപ്പോൾ ഒരു കംപ്ലയിന്റ്, വണ്ടി സ്റ്റാർട്ട്‌ ആവണമെകിൽ എസ്‌കേലേറ്റർ ചവുട്ടി പിടിക്കണം, അതുപോലെ വണ്ട് ഓടുന്ന സമയം എസ്‌ക്ലേറ്റർ കാൽ എടുത്താൽ വണ്ടി അപ്പോൾ ഓഫ്‌ ആവും, എന്ത് കംപ്ലയിന്റ് ആണ് ഒന്നു പറഞ്ഞു തരുമോ

    • @mechanictools4349
      @mechanictools4349  2 роки тому +1

      Throttil body te complent akana chance kuduthal.

    • @MahaDev-gc9rt
      @MahaDev-gc9rt 2 роки тому

      Ignition coil,cable,plugs nokkiko.pinne earth wiring ,ecm coupler.

    • @venugopalanp9371
      @venugopalanp9371 2 роки тому

      എനിക്കും ഇതേ കംപ്ലയിന്റ് ഉണ്ട്‌

    • @bstechmedia298
      @bstechmedia298 2 роки тому

      missing വന്നാല് ആദ്യം scan ചെയ്തു നോക്കുക

    • @bstechmedia298
      @bstechmedia298 2 роки тому

      അതെ പ്രശ്നം എനിക്കും വന്നതാണ്

  • @sethu278
    @sethu278 Рік тому

    Vandi odkpol disply pednn off ayi on akunnu

  • @sajusajuansari6766
    @sajusajuansari6766 Рік тому

    2010 1.0Ls 64000 km first owner 84000 choikkunnu worth anno

    • @mechanictools4349
      @mechanictools4349  Рік тому

      50k okke kodukka pinne tyrem karyagalum okke undenkil pakka vandi anel 5,10 kuttikoduthalum koshappam ella

  • @safeerpulpatta9885
    @safeerpulpatta9885 Рік тому

    Spark 125 odiya vendi ithuvere timing chain mattiyittilla ..kuyappamundo

  • @sajeshs793
    @sajeshs793 Рік тому

    Bro 2014 Lt ,50k kms...1.20 lakh n eduthu...Worth alle bro

    • @mechanictools4349
      @mechanictools4349  Рік тому

      Oo nashtam onnum ella. nalla vandi allea..? Oru cheriya familykk pattiya vandiya bro. Maruthi 800 te cashn ella full option vandyallea spark.

  • @anandusukumar4594
    @anandusukumar4594 2 роки тому

    E vandi seconds iduthala pani kittumo nalla vandi anooo

  • @akhileshvinayakan4715
    @akhileshvinayakan4715 2 роки тому

    Nte Spark aahn .turn okke edukkumbol slow cheyythal vandi off akunnu restart cheyyendi varum ??????

    • @mechanictools4349
      @mechanictools4349  2 роки тому

      Warning lamp undo. Ellell slow speed onn set cheitha mathi

    • @akhileshvinayakan4715
      @akhileshvinayakan4715 2 роки тому

      @@mechanictools4349 warning undayirunnu wrkshp il kanichapp mari but aah chettan paranju ini lamp kathiyal paniyanam ennu

    • @cheppusss1319
      @cheppusss1319 2 роки тому +1

      @@akhileshvinayakan4715 same problem enikum ind

    • @MahaDev-gc9rt
      @MahaDev-gc9rt 2 роки тому

      സ്ഥിരം complaint aaanu sparkinte electrical side,idle rpmil missing undel ignition complaint.illel ecm or ecm clip complaint.batteryde backil aanu ecm varunnath athonnu press cheyth nokku chilappol ready aaakum.

    • @shijishiji6228
      @shijishiji6228 2 роки тому

      @@mechanictools4349hi

  • @sisupal6037
    @sisupal6037 2 роки тому

    സ്പാർക്ക് 2010, ഡിസ്പ്ലേ flicker ആവുന്നു. തണുത്തിരിക്കുമ്പോൾ മാത്രം. ഓടി ചൂടായി കഴിഞ്ഞാലും വെയിലത്തു കിടന്നാലും ഡിസ്പ്ലേയും നീടിലും പ്രവർത്തിക്കും. എന്തെങ്കിലും പരിഹാരം ഉണ്ടോ?

    • @mechanictools4349
      @mechanictools4349  2 роки тому

      Display നന്നാക്കുന്ന ആൾകാരുടെ അടുത്ത കൊടുത്തമതി റെഡി ആകും ഫണ്ട്‌ വരും എന്നാൽ ഒരണ്ണം നന്നാക്കിയതിന് 1200 രൂപ ആയി

    • @buck8266
      @buck8266 2 роки тому

      Endeyum same issue, workshop il koduthapo avar repair cheyth

  • @Xploid-x3f
    @Xploid-x3f 8 місяців тому

    Good infn

  • @sethu278
    @sethu278 Рік тому

    Plz help me

  • @annusannu4046
    @annusannu4046 2 роки тому

    2012 lt റെയ്റ്റ് എത്ര കൊടുക്കാം

  • @koottala77
    @koottala77 Рік тому

    എന്റെ spark 2009 മോഡൽ കൊടുക്കാൻ ഉദ്ദേശിക്കുന്നു. സ്ലോ സ്പീഡിൽ വണ്ടി off ആകുന്നുണ്ട്. ആരെങ്കിലും ഉണ്ടെങ്കിൽ പറയുമോ.? അതുപോലെ ac കൂളിംഗ് കോയിൽ ലീക്ക് ഉണ്ട്. മാറേണ്ടി വരും

    • @mechanictools4349
      @mechanictools4349  Рік тому

      Nigal wayanad ano

    • @mechanictools4349
      @mechanictools4349  Рік тому +1

      Wayanad anel contact cheithal slow speed ready akki tharam. Nammade eaduth sadanagal und athite ella spartsum.

  • @hayoobansar7239
    @hayoobansar7239 2 роки тому +1

    hi bro
    എനിക്ക് 2011 മോഡൽ ഷവർ ലൈറ്റ് സ്പാർക്ക് എവിടെയെങ്കിലും ഉണ്ടേൽ പറയണം പ്ലീസ് നിങ്ങളെ കോൺടാക്ട് നമ്പർ ഒന്ന് തരണം
    Thanks

  • @akshayvpradeep
    @akshayvpradeep Рік тому

    ഈ വക complaint ഇടക്ക് ഇടക്ക് ഉണ്ടാവുമോ

    • @mechanictools4349
      @mechanictools4349  Рік тому

      എല്ലാ വരാനുള്ളകംപ്ലൈന്റ്റ് അതാണ്

  • @NanisabimuthuNanisabimuthu
    @NanisabimuthuNanisabimuthu 2 місяці тому

    ഇത് യെവിടായ സ്ഥലം

  • @icfmakkah2613
    @icfmakkah2613 2 роки тому +1

    എന്റെ spark ന്റെ clutch cable ഇടക്കിടക്ക് പൊട്ടി പോകുന്നു
    3 മാസത്തിൽ കൂടുതല്‍ നില്‍ക്കുന്നില്ല
    Original എവിടെ കിട്ടും

    • @mechanictools4349
      @mechanictools4349  2 роки тому

      Agane pottarilla. Clutch cable kudukkunna avide body pottittondonn onn nokkikko. Nannavum

  • @apar_theid
    @apar_theid 2 роки тому +1

    Ente വണ്ടി രണ്ടു തവണ എൻജിൻ ലൈറ്റ് കാണിച്ചു ..throttle body eto liquid spray cheytu clean cheytu...error delete അക്കി...ഇനിയും problem വരുമോ വന്നാൽ throttle body mothom മാറ്റേണ്ടി വരോ??

  • @badarusalisali937
    @badarusalisali937 2 роки тому

    Chevrolet Cruze സ്പെയർ എനിക്ക് വേണമായിരുന്നു പ്ലീസ് സെൻഡ് മി യുവർ കോൺടാക്ട് നമ്പർ അർജുൻ

  • @Dhashayani975
    @Dhashayani975 Рік тому

    2010 spark Ps 37000 km odiya vandi single owner etra roopa kittum

  • @prashak1330
    @prashak1330 2 роки тому

    Workshop വയനാട് എവിടെയാണ് ?
    നമ്പർ നൽകാമോ ?

  • @chekuthan3218
    @chekuthan3218 2 роки тому

    👍

  • @steminstalin5170
    @steminstalin5170 4 місяці тому

    Milage ethra kittum?

  • @vaisakhbalakrishnan7947
    @vaisakhbalakrishnan7947 Рік тому

    Bro njan 2013 model spark nokkiyittund 80000km odiyathaanu LT variant 120000 aanu chothikkunnath aaa rate kooduthal aanu vandi kaanan okke neat aanu presently complaint onnum illa ennanu paranjath

  • @krishnarajmamoos6057
    @krishnarajmamoos6057 2 роки тому

    Bro nta workshop evdanu

  • @KkKk-km9kb
    @KkKk-km9kb 8 місяців тому

    താങ്കളുടെ വർക്ക്ഷോപ്പ് ഏത് ജില്ലയിലാണ്

  • @VimalKumar-ji8dc
    @VimalKumar-ji8dc Рік тому

    ഹായ് ചേട്ടാ, എന്റെ 2008 spark lt ഫുൾ ഓപ്ഷൻ ആണ്. ഇപ്പോ പ്രശ്നം സ്ലോ സ്പീഡിൽ ഒരു കുത്തൽ ആണ്. സ്പീഡിൽ നോ പ്രോബ്ലം. ഫസ്റ്റ് ഗിയറിൽ കയറ്റം കയറുമ്പോ ആണ് ഈ ഒരു കുത്തൽ വരുന്നത്. അതുപോലെ മൈലേജ് ഒട്ടുമില്ല. Map senser പൊട്ടിയത് മാറ്റി. വണ്ടി സ്കാൻ ചെയ്തപോ സെൻസറിനു നോ പ്രോബ്ലം. Trottilebody complint ആണെന്ന അവര് പറഞ്ഞെ. ആണോ. അങ്ങനാണേൽ എപ്പോളും കംപ്ലയിന്റ് കാണിക്കണ്ടേ. റിപ്ലേ പ്രതീക്ഷിക്കുന്നു. എന്താ ചെയ്യുക

    • @mechanictools4349
      @mechanictools4349  Рік тому

      Wayanad varunnundo. Undel throttile body evide und matti vach nokkam

  • @aneeshsaabs
    @aneeshsaabs Рік тому

    എന്റേത് 2011 മോഡൽ Spark LT ആണ്.
    വണ്ടി വെള്ളത്തിലൂടെ ഓടിച്ചാൽ അല്പ നേരത്തേക്ക് മിസ്സിങ് അനുഭവപ്പെടും.
    ഒന്ന് ഓഫ് ചെയ്ത് ഓൺ ചെയ്താൽ കുഴപ്പമില്ലാതെ ഓടുകയും ചെയ്യും.
    ഇത് എന്തുകൊണ്ടായിരിക്കും ബ്രോ?
    എന്തെങ്കിലും മേജറായ പ്രശ്നമായിരിക്കുമോ? pls help🙏

    • @kannannairkk4512
      @kannannairkk4512 9 місяців тому

      Boat ആയിരുന്നോ

    • @aneeshsaabs
      @aneeshsaabs 9 місяців тому

      @@kannannairkk4512 വല്യ തമാശ പറഞ്ഞതല്ലേ ഒന്ന് ചിരിച്ചേക്കാം.. ഹഹഹ

    • @kannannairkk4512
      @kannannairkk4512 9 місяців тому

      @@aneeshsaabs നിന്റെ തൊലിചിൽ വേണ്ടടാ... ഇനി നീ ചിരിച്ചാൽ മൈ

  • @narayanannarayanan6470
    @narayanannarayanan6470 2 роки тому +1

    ഹായ് ബ്രോ.. എന്റെ സ്പാര്ക് ആണ് 2009 മോഡൽ... പവർ സ്റ്റീറിങ് ഓയിൽ ലീ ക്കു.. ഉണ്ട് . അതിനു എത്ര ചിലവ് വരും.. മാറാൻ. അങ്ങനെ ഓടിച്ചാൽ പ്രോബ്ലം ഉണ്ടോ..

    • @mechanictools4349
      @mechanictools4349  2 роки тому

      Evidanna leak....? Stearing box anel seal mattikko allell chelappam. Pumb complaint akum

    • @mechanictools4349
      @mechanictools4349  2 роки тому

      Second stearing box edutho athairikum labam

    • @bstechmedia298
      @bstechmedia298 2 роки тому

      missing വന്നാല് ആദ്യം scan ചെയ്തു നോക്കുക

    • @saju4097
      @saju4097 2 роки тому

      @@bstechmedia298 bro ente vandikh missing und

    • @bstechmedia298
      @bstechmedia298 2 роки тому

      @@saju4097 parts മാറുന്നതിനു മുമ്പ് scan ചെയ്യണം ചിലപ്പോ scanner വച്ച് തന്നെ ശരിയാക്കാം

  • @anandgjohn
    @anandgjohn 2 роки тому

    Parayunnne elllam potttatharam allalloo sir.....👎🏻

  • @nimmimol2869
    @nimmimol2869 2 роки тому

    Oil leak ullaa vandi pani theerumbo ethra rate varum

    • @mechanictools4349
      @mechanictools4349  2 роки тому

      Ath agane parayan pattilla. evidanna leak, ethra time pani und ennokke nokkiye rate okke parayan pattu

  • @ameersha000
    @ameersha000 Рік тому

    Over heatinh👎

  • @MahinS-yf4lp
    @MahinS-yf4lp 6 місяців тому

    90 😅😅😅😅oru 30 40

  • @kannannairkk4512
    @kannannairkk4512 2 роки тому

    താങ്കളുടെ workshop എവിടാണ്? എന്റെ വണ്ടിക് ക്ലച്ച് മാറണം.... So..

    • @mechanictools4349
      @mechanictools4349  2 роки тому

      Njan wayanad ann

    • @kannannairkk4512
      @kannannairkk4512 2 роки тому

      @@mechanictools4349 ആ.... ഒത്തു.... ഞാൻ ഇങ് പാലാ യിലും 🤣🤣🤣

    • @nashick8555
      @nashick8555 2 роки тому

      @@mechanictools4349 wayanad evidaya?

  • @anandusukumar4594
    @anandusukumar4594 2 роки тому

    Number tharoo ente vandi spark anu oru doubt chodhikana

  • @മുസ്ലിംലീഗ്കട്ടുപ്പാറ

    ഇതിൻ്റെ മീറ്റർ കിട്ടുമോ