Flowers Orukodi With Comedy | R.Sreekandan Nair | Menaka Suresh | Ep # 09 (Part A)

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 77

  • @amviy
    @amviy Місяць тому +12

    ഒരു നേരത്തെ ആഹാരത്തിന്... വകയില്ലാതെ ജീവിക്കുന്ന
    ഒത്തിരി കോമഡി താരങ്ങൾ ഉണ്ട് അവരെ കൊണ്ടുവരണം

  • @nazrinsalih6997
    @nazrinsalih6997 Місяць тому +28

    മേനക ഒരുപാട് ഇഷ്ടം ആണ് ♥️♥️

  • @dileepKumar-tb6sm
    @dileepKumar-tb6sm Місяць тому +16

    കാശുള്ളവന് വീണ്ടും സാമ്പത്തിക സഹായം ചെയ്യുന്ന SKN നും ചാനലിനും ആശംസകൾ.....

  • @unniyettan7222
    @unniyettan7222 Місяць тому +115

    SKN 👈ഒന്നെങ്കിൽ താങ്കൾ മാത്രം സംസാരിക്കുക.. അല്ലെങ്കിൽ വരുന്ന ഗസ്റ്റിനെ സംസാരിക്കാൻ അവസരം കൊടുക്കുക.... Pls ദയവു ചെയ്ത് അവരെ സംസാരിക്കാൻ അനുവദിക്കണം ഒരു അപേക്ഷ ആണ് 🙏🏻,....

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini Місяць тому +8

      ജഗദീഷ്, റിമി ടോമി ഒക്കെ ഇയാളെ കടത്തി വെട്ടി സംസാരിക്കുകയും, main ആവുകയും ചെയ്തിരുന്നു. അപ്പൊ ഇയാള് ഒരു കാര്യവുമില്ല എങ്കിലും വെറുതെ കയറി സംസാരിക്കും. എന്തിനാണോ എന്തോ. എന്നാല് ഒരു കാര്യത്തിലും updated അല്ല താനും. ഉദാഹരണം ടിനി ടോം അയാൽ ഏറ്റവും കൂടുതൽ എയറിൽ ആയത് നാൻ, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ പറഞ്ഞപ്പോൾ ആണെന് പറഞ്ഞു. പക്ഷേ ഇയാൾക്ക് അദ് എന്താ എന്ന് അറിയില്ല. അതെന്താ സംഭവം എന്ന് ചോദിക്കുന്നു. അത് പൊലെ ഇപ്പൊ അടുത്ത് trend ആയ ഒന്നും അറിയില്ല. വെറുതെ blah blah blah ആണ് 😅

    • @maheshsreedhar7459
      @maheshsreedhar7459 Місяць тому +1

      S K N sir ടീമേ and അനു 1കോടിയേൽ വരുമോ

    • @blackbutterfly6756
      @blackbutterfly6756 Місяць тому +3

      ഈ പരിപാടി സ്ഥിരമായി കണ്ടാൽ മതി... ഇത് ശീലമായിക്കോളും.. അല്ലാതെ പുള്ളി അത് മാറ്റാൻ പോകുന്നില്ല....

    • @sriharinambiar6013
      @sriharinambiar6013 Місяць тому +2

      This program need to present like what SKN does.... This is not an one to one interview or interaction.... This was like give and take questions and vice versa... I think that's what SKN does 👍👍

    • @bijo3494
      @bijo3494 Місяць тому

      Correct

  • @user-cd6ts9mi3d
    @user-cd6ts9mi3d Місяць тому +25

    മേനക ഇപ്പോഴും സുന്ദരി തന്നെ ഉർവശി യെ കണ്ടാൽ ഇപ്പോൾ തന്നെ നല്ല പ്രായം തോന്നും

    • @lathikak3109
      @lathikak3109 Місяць тому +3

      Lifestyle athanu.Yoga makes us young

    • @sureshbabusekharan7093
      @sureshbabusekharan7093 Місяць тому +1

      Urvashi is younger to Menaka,but Menaka is pure vegetarian and she does yoga and watch her diet

    • @Meghana-v4w
      @Meghana-v4w Місяць тому +5

      ​@@sureshbabusekharan7093
      Moreover Urvashi s family life is very problamatic. She faced lot's of marital problems. In her own family also she faced sad moments. Untimely death of her brother and sister and father . Her daughter was not staying with her . All these things makes a lady sick or unhealthy and that leads to her aged look.
      Menaka is happily married and her marital life is very happy and she's a contended lady.
      Suresh is taking maximum care of Menaka.. That's the reason of her good looks.

    • @sureshbabusekharan7093
      @sureshbabusekharan7093 Місяць тому +2

      @@Meghana-v4w true, still Urvashi should watch her diet and exercise to maintaining her looks and health as with her immense talent she can climb more ladders

    • @Meghana-v4w
      @Meghana-v4w Місяць тому +2

      @@sureshbabusekharan7093 Absolutely. Correct observation. yes, Urvashi is a lady of abundant talents and she can go miles and miles. But I think health is more important. If she gives more time to yoga, exercise and dieting parallel with acting she can gain a healthy and beautiful body with immense confidence, thus getting a problem free old age. She's in her late forties or may be in her early fifties I think( sorry, I don't know exactly). . So the priority should be her health. If health is there we can do whatever we want. Please correct if I am wrong.

  • @harikumar-uz6lt
    @harikumar-uz6lt Місяць тому +70

    ശ്രീകണ്ഠൻ sir താങ്കൾ എന്ത്‌ വെറുപ്പിക്കൽ ആണ്.... ഒരാളെയും സംസാരിക്കാൻ അനുവദിക്കില്ല ബോറൻ

  • @renjut7397
    @renjut7397 Місяць тому +10

    ഈ സിനിമക്കാരെ വിളിക്കുന്നതിന്‌ പകരം ആ കോമഡി സ്റ്റേജ് ആർട്ടിസ്റ്റ് എത്ര പേര് ഉണ്ട്, അവരൊക്കെ വിളിച്ചൂടെ, ഉല്ലാസ്, രാജേഷ് പറവൂർ,.... അവർക്കൊക്കെ ഈ കാശ് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവട്ടെ,😢😢😢

  • @bijuthankappan1999
    @bijuthankappan1999 Місяць тому +4

    watched all movies of menakaji during 1994-95

  • @aswathisumesh1912
    @aswathisumesh1912 Місяць тому +19

    അടുത്ത എപ്പിസോഡ് സുരേഷ് കുമാറിനെ കൊണ്ടു വരണ൦. ഇതിനുള്ള മറുപടി കേൾക്കണ്ടേ😂😂😂😂

    • @user-ig4zf8og7s
      @user-ig4zf8og7s Місяць тому

      😥😥😥😥😥😥👹

    • @sureshbabusekharan7093
      @sureshbabusekharan7093 Місяць тому +1

      @@aswathisumesh1912 same family will get some more money also 😃

    • @ravisharavi6153
      @ravisharavi6153 Місяць тому

      @@sureshbabusekharan7093🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-bq7hm9iu6c
    @user-bq7hm9iu6c Місяць тому +4

    *no one can replace menaka💯🔥*

  • @lillysebastian915
    @lillysebastian915 Місяць тому +8

    Beautiful Menaka.

  • @rineypeter4608
    @rineypeter4608 Місяць тому +1

    My favourite actress ❤❤

  • @susanmathew1248
    @susanmathew1248 Місяць тому +2

    So originality Maneka

  • @susanmathew1248
    @susanmathew1248 Місяць тому +2

    Maneka nice acting

  • @laluchandy436
    @laluchandy436 Місяць тому +5

    SKN,- question's- Menaka non-stop answering. Why blaming SKN?

  • @bijo3494
    @bijo3494 Місяць тому +2

    Idheham parayunathellam ettu parayunna etupadeshi pole..😅

  • @AksD-lj4rx
    @AksD-lj4rx Місяць тому +1

    Good program

  • @rajendranpillai8406
    @rajendranpillai8406 Місяць тому +1

    Same like happened to me also in Bombay

  • @thecuisine1290
    @thecuisine1290 Місяць тому +9

    സ്റ്റാർ മാജിക്‌ കൊണ്ട് വരൂ

  • @manumanu8279
    @manumanu8279 Місяць тому +8

    ഹാസ്യ പരമ്പര ചക്കപ്പഴം 3 വേണ്ടി കാത്തിരികുന്നു
    S.K.N മറുപടി തരുക

  • @sreechandsb9909
    @sreechandsb9909 Місяць тому +4

  • @fazilahameed8723
    @fazilahameed8723 Місяць тому +1

    അംബികയെ കൊണ്ടുവരൂ

  • @leJINdary_7Stan
    @leJINdary_7Stan Місяць тому +6

    ഈ നടിയെ ഇഷ്ടമാണ്. but ഈ പ്രോഗ്രാം ൽ കൊണ്ട് വന്നത് ഇഷ്ടമായില്ല... നല്ല comedian മാരെ പ്രതീക്ഷിക്കുന്നു.. ഇന്ന് ഈ പ്രോഗ്രാം കാണുന്നില്ല...

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini Місяць тому +1

      @@leJINdary_7Stan ഞാനും. ഇവർ ഒരു കോമഡി താരം അല്ല.

  • @induprakash01
    @induprakash01 Місяць тому +2

    മേനക ശരിക്കും മകളെ പോലെ തന്നെ 💖

  • @shyamaretnakumar5868
    @shyamaretnakumar5868 Місяць тому

    Menaka മുൻപ് ഒരിക്കൽ ഈ പ്രോഗ്രാമിൽ വന്നിരുന്നു.പിന്നേം വന്നോ

  • @IndiraTm-tx9ug
    @IndiraTm-tx9ug Місяць тому +2

    ഇത് താമസ kariyamayi ഒന്നും ഇല്ലല്ലോ dhyan sreenivasade ഏറ്റവും നന്നായിരുന്നു

  • @user-fg5ns8xw5u
    @user-fg5ns8xw5u Місяць тому +1

    Randalum randu sthalathanu samsarikunathu

  • @emmyin
    @emmyin Місяць тому +1

    Why ask when he is reading the newspaper?

  • @sindhuvinod6687
    @sindhuvinod6687 Місяць тому +7

    SKN, ആരെയും സംസാരിക്കാൻ സമ്മതിക്കതുമില്ല.. കളിയാക്കുന്ന പോലത്തെ സംസാരവും . boring പരുപാടി....

  • @mahadev268pv
    @mahadev268pv Місяць тому +3

    Sreekandansir very bore avare onn samsarikkan vidan paadille😢

  • @rajanpillai795
    @rajanpillai795 Місяць тому +1

    സ്രോതാവിനെ കൊല്ലല്ലേ

  • @user-sz4uv4ml6y
    @user-sz4uv4ml6y Місяць тому +2

    𝗆𝖾𝗇𝖺𝗄𝖺 𝗈𝗋𝗎 𝗉𝗋𝖺𝗍𝗁𝗂𝗒𝖺𝗄𝖺 𝖻𝖺𝗇𝗀𝗂𝗒𝖺𝗇𝗎 𝗄𝖺𝗇𝖺𝗇.....𝗎𝗋𝗏𝖺𝗌𝗁𝗂 𝗉𝖺𝗋𝗏𝖺𝗍𝗁𝗂 𝗌𝗁𝗈𝖻𝖺𝗇𝖺 𝗂𝗏𝖺𝗋𝖾𝗄𝖺𝗅 𝗉𝗋𝖺𝗒𝖺𝗆 𝗄𝗎𝗋𝖺𝗏𝖺𝗒𝗂 𝗍𝗁𝗈𝗇𝗎𝗆...

  • @geetharamanathan6421
    @geetharamanathan6421 Місяць тому +1

    S.k.sir,kanaran cheytane koduvarumo?.

  • @rajeevSreenivasan
    @rajeevSreenivasan Місяць тому +1

    A frustrated woman’s confrontation about her husband that’s all, so sorry

  • @jamesthoams2742
    @jamesthoams2742 Місяць тому

    OK, Meneka let me ask one question, If Mr.suresh has one another relationship with another lady is it tolerant you????

    • @jamesthoams2742
      @jamesthoams2742 Місяць тому

      Tell us honestly, please don't act 🤔🤔

  • @Kiku-mn3jc
    @Kiku-mn3jc Місяць тому

    Pavappetta.alukale sahayikkanam sir

  • @mereenajm3648
    @mereenajm3648 Місяць тому

    ethu oru kodi paripadi thanneyalle

  • @ഇലക്ട്രോണിക്സ്

    8:52 അതാണു trip ഇങ്ങനെ ആണു trip പോവേണ്ടത്

  • @lathikanagarajan7896
    @lathikanagarajan7896 Місяць тому +2

    Menake over makeup onnum idathe sada dress il sunnari ayittirikunnu molekal

  • @rajeevSreenivasan
    @rajeevSreenivasan Місяць тому

    S K ശരിക്കും വരുന്നുണ്ട് സുരേഷിനെ

  • @geetharaja8282
    @geetharaja8282 Місяць тому +1

    If you helping people don’t call cinema people just call poor people

  • @ahmedkadher7891
    @ahmedkadher7891 Місяць тому

    bst gst 😀

  • @nishachacko8811
    @nishachacko8811 Місяць тому

    🤣🤣🤣🤣😂😂🤣💙💙💙💙💙💙💙

  • @pangunninayorpangunninayor6815
    @pangunninayorpangunninayor6815 Місяць тому +1

    Less talk and more work.

  • @nahasah9674
    @nahasah9674 Місяць тому +2

    SK Sir please dont intereupt ur talk is teally irritating let them tslk we all want that not ur talk

  • @ritaabraham2019
    @ritaabraham2019 Місяць тому

    SKN pls allow guest to talk.why do you interfere in the talk. So very boring

  • @alphonsakuniyil8482
    @alphonsakuniyil8482 Місяць тому

    ഇയാളെ അടകാൻ അവിടെ ആരും ഇല്ലേ

  • @nishaninan5180
    @nishaninan5180 Місяць тому +1

    Manju പിള്ള കൊണ്ടുവരൂ

  • @geetharaja8282
    @geetharaja8282 Місяць тому

    Oru kodi always playing cinema stars. You need to call poor people to get some money

  • @elizabethstephen5845
    @elizabethstephen5845 Місяць тому +2

    This anchor is too boring

    • @RA-ek3nx
      @RA-ek3nx Місяць тому +1

      stop blaming people 😮

  • @jamesthoams2742
    @jamesthoams2742 Місяць тому

    Meneka you are telling totally lies.
    Everything scripted 🤔🤔🤔🤔

  • @sahidhaashique7882
    @sahidhaashique7882 Місяць тому

    ആദ്യം താൻ വാ അടച്ചു വെക്ക് ഗസ്റ്റിനെ കൊണ്ട് പറയിപ്പിക്കു

  • @nahasah9674
    @nahasah9674 Місяць тому +4

    Sir we all beg u please dont intereupt ur talk is very annoying

  • @user-il3gz3bs2g
    @user-il3gz3bs2g Місяць тому