S K N Sir , താങ്കൾ ജഗദീഷ് സാറിനെ ഇലക്ഷനിൽ തോറ്റത് എത്ര തവണയാണ് കളിയാക്കിയത് പിന്നീട് വന്ന ബൈജു ചേട്ടൻ്റെ കണ്ണുകളെക്കുറിച്ച് കുറേ തവണ പറഞ്ഞു 'ഇന്നി പ്പോൾ അജുവിനെ കുടിയനാക്കി , മടിയനാക്കി പറയുന്നു ഒന്ന് രണ്ട് തവണ പറഞ്ഞാൽ കേൾക്കാൻ രസമുണ്ട്. പിന്നേയും പറഞ്ഞാൽ ഇങ്ങേർക്ക ഇതെന്താണ് കുഴപ്പം എന്നാലോചിയ്ക്കും
അജു വർഗീസ് സത്യം മാത്രം പറയുന്ന ഒരു വ്യക്തി ഇത്രയും നാൾ വിചാരിച്ചില്ല സിനിമ നടന്മാർ മുത്തൂ മൊത്തം കള്ളന്മാർ സത്യം പറയുന്ന അജു വർഗീസ് ബിഗ് സല്യൂട്ട് സാർ
എല്ലാം തികഞ്ഞവൻ ഇയാൾ മാത്രം എന്ന ഭാവത്തിൽ ആണ് ജഗതീഷ്, ബൈജു, അജു എന്നിവരോടുള്ള ഇയാളുടെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നുന്നത് ഒരുമാതിരി അടച്ചു ആക്ഷേപിക്കുന്ന സംസാരം അവരുടെ മര്യാദകൊണ്ട് അവർ മിണ്ടാതിരിക്കുന്നു എന്നേയുള്ളൂ
ശരിക്കും ഇദ്ദേഹത്തെപ്പോലുള്ള നടന്മാരുടെ മീഡിയ പ്രതികരണങ്ങൾ കേൾക്കുമ്പോൾ എനിക്ക് ചിരി വരുന്നു... കൊല്ലത്തു ഒരു ഷൂട്ടിംഗ് അതും ഒരു വെബ് സീരീസ് !!! എന്റെ ഒരു സുഹൃത്ത് എന്നേ വിളിച്ചു പറഞ്ഞു ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്യാമോ എന്ന്...... ഞാൻ ഒരു നിമിഷം അചഞ്ചലനായി 😔, സ്തബ്ദനായി!!!! കാരണം ഒരു സിനിമ സീരിയൽ എന്നൊക്കെ പറഞ്ഞാൽ അത് വരെ എനിക്കൊരു സ്വപ്നമായിരുന്നു... Next അദ്ദേഹത്തോട് costume എങ്ങിനെയാണെന്ന് ചോദിച്ചു.... അദ്ദേഹം പറഞ്ഞു ഖദർ ഷർട്ടും ഖദർ മുണ്ടും വേണമെന്ന്, അയ്യോ എന്റെ കയ്യിൽ അത്തരം ഒരു ഡ്രസ്സ് ഇല്ല.... അന്നേ ദിവസം 7:30 pm ന് സകല തുണിക്കടയിലും കയറി ഇവ രണ്ടും ഒപ്പിച്ചു 🙏🏻. പിറ്റേന്ന് രാവിലേ kollam കളക്ടറേറ്റിൽ എത്തി, ഇത് വരെ കാണാത്ത എന്റെ ആ സിനിമ ദൈവത്തിനെ ഞാൻ വിളിച്ചു, അദ്ദേഹം പറഞ്ഞ സ്ഥലത്തു ഞാൻ നിലയുറപ്പിച്ചു, കുറച്ചു കഴിഞ്ഞു ജയിലിൽ ഭക്ഷണത്തിനു നിൽക്കുന്നത് പോലൊരു ക്യു!!! ഞാനും അതിൽ കയറി നിൽക്കാൻ പറഞ്ഞു കയറി നിന്നു.... എന്റെ ഊഴമെത്തി എന്നേ അദ്ദേഹം അടിമുടി നോക്കി..... ഒരു police ഡ്രസ്സ് എനിക്ക് നൽകി 😄അപ്പോൾ ഞാൻ എന്നേ വിളിച്ച ആ അദൃശ്യ സഹോദരനെ വിളിച്ചു... അപ്പോൾ അദ്ദേഹം പറഞ്ഞു കുഴപ്പമില്ല ചേട്ടാ ഒരു chance കിട്ടിയില്ലേ എന്ന്??? ഞാൻ സ്വയം സമാധാനിച്ചു. വെറുതെ ഒന്നോർത്തുപോയി മദ്രാസിൽ നമ്മുടെ മഹാ നടന്മാർ ഒരു സിനിമയിൽ കയറാൻ വിശപ്പും ദാഹം മറന്നു കാലങ്ങളോളം കഴിഞ്ഞത്..... 🙏🏻ഞാൻ അങ്ങിനെ സമാധാനിച്ചു ഇതൊക്കെ എന്ത്,??? അവരൊക്കെ അനുഭവിച്ചതിന്റെ നാലിൽ ഒന്ന് ഞാൻ അനുഭവിച്ചിട്ടില്ല.... പിന്നെ ഞാൻ ആര്?? അങ്ങനെ ഷൂട്ടിംഗ് തുടങ്ങി മണിക്കൂറുകൾ കഥക്കനുസരിച്ചു ഷോട്ടുകൾ എടുത്തു... Camera എന്ന ആ ഒരു ഭാഗ്യം!!!ആ ഭാഗ്യത്തിന്റെ ഫീൽഡിൽ ഒരു തവണ പോലും എന്റെ മോന്ത പതിഞ്ഞില്ല.... ആകെപ്പാടെ frustration!!! ഷൂട്ടിംഗ് കഴിഞ്ഞു..... ഈശ്വര വീണ്ടും ക്യു!!!! തലയെണ്ണൽ ചടങ്ങ്... ആരുടെ??? എന്നെപ്പോലുള്ള കലാകാരന്മാരെ വിളിച്ചു ഒന്നുമല്ലാതക്കുന്ന ഏജന്റുമാർ 😡വെറും 500 രൂപ തരാൻ വേണ്ടി 😔എന്റെ ജോലിയും കളഞ്ഞു പോയിട്ട്!!! Q കുറേശേ നീങ്ങി ഞാൻ രാജാവിന്റെ അടുത്തെത്തി... ഇപ്പൊ കിട്ടും 500 രൂപ എന്ന് കരുതി അടുത്തെത്തിയപ്പോൾ രാജാവ് പറഞ്ഞു ചേട്ടന്റെ gpay number തരൂ നാളെ അയച്ചു തരാം... ധിം" തരികിട " തോം .... ദേ കിടക്കുന്നു തിങ്ക താംകിട തരികിട 'തോം 😄😄😄😄 നാലാഴ്ച്ച നിരന്തര ഫോൺ വിളികൾ (500 കിട്ടിയിട്ട് ഒന്നും സാധിക്കാനില്ല എങ്കിലും വിളിച്ചു ) കഴിഞ്ഞിട്ട് 500 രൂപ അദ്ദേഹം അയച്ചു തന്നു... ഇനി മറ്റൊരു കഥ 😄...അഭിനയിച്ചിട്ട് cash അയച്ചു തരാത്ത ഒരു temple bell cute😄 പേഴ്സൺ ഉണ്ട്.... മിയ സൈജു കുറുപ്പ് അഭിനയിച്ച ഒരു web sieries 😄ഞാൻ അദ്ദേഹത്തെ വിളിക്കുമ്പോൾ അദ്ദേഹം ഫോൺ എടുത്തില്ല. ഒടുവിൽ അദ്ദേഹത്തെ ചൊടിപ്പിക്കുന്ന രീതിയിൽ wats message അയച്ചു ഇട്ടപ്പോൾ അഹങ്കാരി ആയ പന്ന?:'++"+:&' അവൻ പറഞ്ഞതെന്താണെന്നോ??? ഇങ്ങനെ തെണ്ടികൾ ആകാൻ കേരളത്തിൽ ഒരുപാട് പേർ ഉണ്ടെന്നത്രെ 😡😡😡😡 ഒരിക്കലും മനുഷ്യനായി പിറന്നവർ ഒരു വിലയും കിട്ടാത്ത ഇടങ്ങളിൽ പോകരുത് 🙏🏻ഇല്ലെങ്കിൽ വേണ്ട എന്നുകരുതി കൂലി പണിക്ക് പോകുക.. ഞാൻ ഒന്ന് കൂടി ഓർമിപ്പിക്കട്ടെ ഈ ഭൂമിയിൽ പിറന്നു വീണ ഓരോ ജന്മത്തിനും വിലയുണ്ട്... ദൈവത്തെ പ്പോലെ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻 ഇഇനിയുമുണ്ട് കഥകൾ.... അതൊന്നും പറയുന്നില്ല സീരിയലുകളിലും നാടകങ്ങളിലും ഒക്കെ അഭിനയിച്ചു പോയി 🙏🏻 ആ ഈ പോസ്റ്റിൽ ഞാൻ ഈ കമ്മെന്റിടുന്നത് എന്താണ് കാരണം എന്നാൽ.... മേൽ കാണിച്ചിട്ടുള്ള വിഡിയോയിലെ ആ മഹാ നടനെ ഷൂട്ടിംഗിന്റെ ഇടയിൽ മുഖമുഖം കാണാൻ ഇടയായി... ഞാൻ പോലീസ് വേഷത്തിൽ ആയിരുന്നു ഞാൻ അദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അദ്ദേഹം അദേഹത്തിന്റെ മുഖത്തു കടന്നൽ കുത്തിയത് പോലെ ദേഷ്യം... 😄😄ദൂരെ നിന്നും അദ്ദേഹം നടന്നു വരുന്നത് കണ്ടപ്പോൾ ഒരു സെൽഫി എടുക്കാം എന്ന് ആഗ്രഹിച്ചു പക്ഷെ അദേഹത്തിന്റെ ഭാവം കണ്ടപ്പോൾ.. ഹോ.. ഇനി മമ്മൂക്ക വന്നാൽപോലും ഞാൻ അത്തരത്തിൽ ആഗ്രഹിക്കില്ല എന്നുറപ്പിച്ചു 🙏🏻🙏🏻🙏🏻.. facebook.com/JayachandranPR?mibextid=ZbWKwL
വർഷങ്ങൾക്ക് ശേഷം reviews കാണുമ്പോൾ ദൃശ്യത്തിൽ നാട്ടുകാർ അവർ പോലും അറിയാതെ കള്ള സാക്ഷി പറയുന്നത് പോലെ തോന്നി. വിനിത് Sreenivasan സിനിമ കണ്ടിട്ട് നന്നായില്ല എന്ന് പറഞ്ഞാൽ മറ്റവർ നമ്മളെ പറ്റി എന്തു വിചാരിക്കും നമുക്ക് മനസ്സിലാകാഞ്ഞിട്ടാണ് എന്ന് വിചാരിച്ചാലോ എന്ന് ഒക്കെ ' മലയാള സിനിമയിലെ ജോർജ്ജു കുട്ടിയാണ് വിനീത് ശ്രീനിവാസൻ' ഈ ചട്ടിചോർ ൽ എല്ലാ കറികളുമുണ്ട് കാണുമ്പോൾ മനസ്സു നിറയും but quantity കുറവാണ് മട്ടി പോകുന്നത് കൊണ്ട് കുറ്റം പറയാൻ പറ്റില്ല. സംഭവം famous ആയാൽ പിന്നെ കുറ്റം പറയാൻ പറ്റില്ല.
വർഷങ്ങൾക്ക് ശേഷം family kkum ഇഷ്ടം അയില്ല..sister marry കഴിഞ്ഞപ്പോൾ ഞങൾ വീട്ടുകാർ കൂടി പോകാൻ plan ചെയ്തപ്പോഴേക്കും ചെക്കൻ വീട്ടുകാർ ആവേശം book ചെയ്ത് കാണാൻ പോയി അതുകൊണ്ട് നിർബന്ധപൂർവം പോകേണ്ടി വരികയും എല്ലാവരും ഇരുന്ന് ഉറങ്ങി പോയ ഫിലിം ആണ് വർഷങ്ങൾക്ക് ശേഷം അത്രക്കും പൊട്ട പടവും ക്രിച്ച് dialogues, ക്രിഞ്ച് scenes.. വിനീത് ശ്രീനിവാസൻ എന്ന വെക്തിക്ക് അനുഭവം എന്ന ഒന്ന് ഇല്ല
ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയുന്നതിൻ്റെ ഇടയിൽ ഇങ്ങേരുടെ ഒരു തൊലിഞ്ഞ ചളി അടിക്കൽ ഉണ്ട്, ഉത്തരം പറയുന്നതിൻ്റെ flow കളയുന്ന ഏർപ്പാട്. ഇങ്ങേരോട് ഇതൊന്നും ആരും പറഞ്ഞു കൊടുക്കുന്നില്ലേ???
S K N Sir , താങ്കൾ ജഗദീഷ് സാറിനെ ഇലക്ഷനിൽ തോറ്റത് എത്ര തവണയാണ് കളിയാക്കിയത് പിന്നീട് വന്ന ബൈജു ചേട്ടൻ്റെ കണ്ണുകളെക്കുറിച്ച് കുറേ തവണ പറഞ്ഞു 'ഇന്നി പ്പോൾ അജുവിനെ കുടിയനാക്കി , മടിയനാക്കി പറയുന്നു ഒന്ന് രണ്ട് തവണ പറഞ്ഞാൽ കേൾക്കാൻ രസമുണ്ട്. പിന്നേയും പറഞ്ഞാൽ ഇങ്ങേർക്ക ഇതെന്താണ് കുഴപ്പം എന്നാലോചിയ്ക്കും
ജഗദീഷിനെ കളിയാക്കിയത് പാർട്ടിയുടെ പേരിൽ തന്നെയെന്ന് വ്യക്തമല്ലേ ?
SKNinu piraanthaaaanu 😂😂
😂😂😂@@DReaM_WalKeRr
ഏത് കാര്യവുo ഒരാളുടെ മുഖത്ത് നോക്കി കോമഡി യിൽ പറയാം 😄😄😄😄
@@DeviKrishna-vn5ws ഓഓഓ... നല്ല commody.. 🙄🙄
SK യുടെ അവതരണം പുച്ഛം വാരി വിതറുന്ന അമ്മാവന്മാരെ പോലെ ഉണ്ട് 🥲
അജു വർഗീസ് സത്യം മാത്രം പറയുന്ന ഒരു വ്യക്തി ഇത്രയും നാൾ വിചാരിച്ചില്ല സിനിമ നടന്മാർ മുത്തൂ മൊത്തം കള്ളന്മാർ സത്യം പറയുന്ന അജു വർഗീസ് ബിഗ് സല്യൂട്ട് സാർ
വര്‍ഷങ്ങള്‍ക്കു ശേഷം എനിക്ക് ഇഷ്ടപ്പെട്ടു
Aju chettan 😍
എന്തൊരു മനുഷ്യൻ 😘😘😘
SK എല്ലാവരയും വിളിച്ച് വരുത്തി കള്ളുകുടിയെക്കുറിച്ച് ചോതിച്ച് പ്രേക്ഷകരെ മുന്നിൽ കുറവാക്കുകയാ ണോ😂😂
Aju parayunnathu kelkan anu prgm kanam irunnathu...skn athinu chance kodukande😮
ഇതിന്റെ പേര് മാറ്റണം flowers 1കോടി എന്ന് ഉള്ളത് 5mint. ചോദ്യവും 50mint. സംസാരവും 😂
നിലവാരം ഇത്രയും താഴാമോ? തമാശക്ക് വേണ്ടി ഇത്രയും വീഴരുതേ SKN. താങ്കൾ എന്നേ പോലുള്ളവരുടെ മനസ്സിൽ വളരെ വളരെ ഉയരത്തിലാണുള്ളത്.
വരുന്ന ഗസ്റ്റ് ന് സംസാരിക്കാൻ ഉള്ള ഗ്യാപ് കൊടുക്കുക .. താങ്കളുടെ നമ്മൾ തമ്മിൽ പോലൊരു പ്രോഗ്രാം അല്ലല്ലോ ഇത്..
എത്ര പറഞ്ഞാലും....
അദ്ദേഹത്തെ പഠിപ്പിക്കാൻ പോകാതിരിക്കുന്നതല്ലെ നല്ലത്..... ഇന്നലെ വന്ന യൂട്യൂബർ അല്ല SKN... അത് ഒന്ന് ഓർക്കേണ്ടേ.
ഇദ്ദേഹം ഇപ്പൊ വരുന്ന സെലബ്രിറ്റി ഗസ്റ്റ്‌കളെയൊക്കെ ഇൻസൾട്ട് ചെയ്യുവാണല്ലോ
അവടെ നിൽക്കുന്നവർക്ക് ഇല്ലാത്ത പരാതിയാണ് കാണുന്നവർക്ക് 😂
Sk sir gust aayi varunnavark samsarikkan ulla gap kodukk 😢 really u got me headache
അജു വെള്ളമടി നിർത്തി രണ്ട് വർഷം ആയെങ്കിൽ ഞാൻ നിർത്തിയിട്ട് 7 മാസം. ഇനി ഞാനും തുടങ്ങുന്നില്ല.
ശ്രീകണ്ഠൻ sir,താങ്കളുടെ അവതരണം വളരെ മോശം ആണ്. വരുന്ന ഗസ്റ്റ് ന് importants കൊടുക്കാതെ dominate ചെയുന്നു മഹാ ബോർ ആണ്
Skn sir ഈ replay ഉള്ള കമന്റ് ഒന്ന് വായിക്കണം
എംജി ശ്രികുമാറിന്റെ സരിഗമ പോലെ 🤣🤣🤣
Please bring Urvashi Maam on this show SKN. She is incredibly well spoken and has years of stories and experience
Srikandan nair respect undayirunnu ..eni els njan padhichitila athanu
കോമഡി അറിയുന്ന ആരേലും അവതാരകന്‍ ആക്കികൂടെ Mr. SKN
കാലം മാറി, ധ്യാനിന് മുൻപും ശേഷവും എന്നതായി ഇന്റർവ്യൂകളുടെ അവസ്ഥ.
എന്തിന് എല്ലാം ഒളിക്കണം. Be free 😇
😮 f😅
എല്ലാം തികഞ്ഞവൻ ഇയാൾ മാത്രം എന്ന ഭാവത്തിൽ ആണ് ജഗതീഷ്, ബൈജു, അജു എന്നിവരോടുള്ള ഇയാളുടെ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നുന്നത് ഒരുമാതിരി അടച്ചു ആക്ഷേപിക്കുന്ന സംസാരം അവരുടെ മര്യാദകൊണ്ട് അവർ മിണ്ടാതിരിക്കുന്നു എന്നേയുള്ളൂ
M2?
Sk നിങ്ങൾ അവരെക്കൊണ്ട് സംസാരിപ്പിക് അല്ലെങ്കിൽ ഭയങ്കര ബോർ അഗും
ശരിക്കും ഇദ്ദേഹത്തെപ്പോലുള്ള നടന്മാരുടെ മീഡിയ പ്രതികരണങ്ങൾ കേൾക്കുമ്പോൾ എനിക്ക് ചിരി വരുന്നു...
കൊല്ലത്തു ഒരു ഷൂട്ടിംഗ് അതും ഒരു വെബ് സീരീസ് !!! എന്റെ ഒരു സുഹൃത്ത് എന്നേ വിളിച്ചു പറഞ്ഞു ഒരു രാഷ്ട്രീയക്കാരന്റെ വേഷം ചെയ്യാമോ എന്ന്...... ഞാൻ ഒരു നിമിഷം അചഞ്ചലനായി 😔, സ്തബ്ദനായി!!!! കാരണം ഒരു സിനിമ സീരിയൽ എന്നൊക്കെ പറഞ്ഞാൽ അത് വരെ എനിക്കൊരു സ്വപ്നമായിരുന്നു... Next അദ്ദേഹത്തോട് costume എങ്ങിനെയാണെന്ന് ചോദിച്ചു.... അദ്ദേഹം പറഞ്ഞു ഖദർ ഷർട്ടും ഖദർ മുണ്ടും വേണമെന്ന്, അയ്യോ എന്റെ കയ്യിൽ അത്തരം ഒരു ഡ്രസ്സ് ഇല്ല.... അന്നേ ദിവസം 7:30 pm ന് സകല തുണിക്കടയിലും കയറി ഇവ രണ്ടും ഒപ്പിച്ചു 🙏🏻. പിറ്റേന്ന് രാവിലേ kollam കളക്ടറേറ്റിൽ എത്തി, ഇത് വരെ കാണാത്ത എന്റെ ആ സിനിമ ദൈവത്തിനെ ഞാൻ വിളിച്ചു, അദ്ദേഹം പറഞ്ഞ സ്ഥലത്തു ഞാൻ നിലയുറപ്പിച്ചു, കുറച്ചു കഴിഞ്ഞു ജയിലിൽ ഭക്ഷണത്തിനു നിൽക്കുന്നത് പോലൊരു ക്യു!!! ഞാനും അതിൽ കയറി നിൽക്കാൻ പറഞ്ഞു കയറി നിന്നു.... എന്റെ ഊഴമെത്തി എന്നേ അദ്ദേഹം അടിമുടി നോക്കി..... ഒരു police ഡ്രസ്സ് എനിക്ക് നൽകി 😄അപ്പോൾ ഞാൻ എന്നേ വിളിച്ച ആ അദൃശ്യ സഹോദരനെ വിളിച്ചു... അപ്പോൾ അദ്ദേഹം പറഞ്ഞു കുഴപ്പമില്ല ചേട്ടാ ഒരു chance കിട്ടിയില്ലേ എന്ന്??? ഞാൻ സ്വയം സമാധാനിച്ചു. വെറുതെ ഒന്നോർത്തുപോയി മദ്രാസിൽ നമ്മുടെ മഹാ നടന്മാർ ഒരു സിനിമയിൽ കയറാൻ വിശപ്പും ദാഹം മറന്നു കാലങ്ങളോളം കഴിഞ്ഞത്..... 🙏🏻ഞാൻ അങ്ങിനെ സമാധാനിച്ചു ഇതൊക്കെ എന്ത്,??? അവരൊക്കെ അനുഭവിച്ചതിന്റെ നാലിൽ ഒന്ന് ഞാൻ അനുഭവിച്ചിട്ടില്ല.... പിന്നെ ഞാൻ ആര്?? അങ്ങനെ ഷൂട്ടിംഗ് തുടങ്ങി മണിക്കൂറുകൾ കഥക്കനുസരിച്ചു ഷോട്ടുകൾ എടുത്തു... Camera എന്ന ആ ഒരു ഭാഗ്യം!!!ആ ഭാഗ്യത്തിന്റെ ഫീൽഡിൽ ഒരു തവണ പോലും എന്റെ മോന്ത പതിഞ്ഞില്ല.... ആകെപ്പാടെ frustration!!!
ഷൂട്ടിംഗ് കഴിഞ്ഞു..... ഈശ്വര വീണ്ടും ക്യു!!!! തലയെണ്ണൽ ചടങ്ങ്... ആരുടെ??? എന്നെപ്പോലുള്ള കലാകാരന്മാരെ വിളിച്ചു ഒന്നുമല്ലാതക്കുന്ന ഏജന്റുമാർ 😡വെറും 500 രൂപ തരാൻ വേണ്ടി 😔എന്റെ ജോലിയും കളഞ്ഞു പോയിട്ട്!!! Q കുറേശേ നീങ്ങി ഞാൻ രാജാവിന്റെ അടുത്തെത്തി... ഇപ്പൊ കിട്ടും 500 രൂപ എന്ന് കരുതി അടുത്തെത്തിയപ്പോൾ രാജാവ് പറഞ്ഞു ചേട്ടന്റെ gpay number തരൂ നാളെ അയച്ചു തരാം... ധിം" തരികിട " തോം .... ദേ കിടക്കുന്നു തിങ്ക താംകിട തരികിട 'തോം 😄😄😄😄
നാലാഴ്ച്ച നിരന്തര ഫോൺ വിളികൾ (500 കിട്ടിയിട്ട് ഒന്നും സാധിക്കാനില്ല എങ്കിലും വിളിച്ചു ) കഴിഞ്ഞിട്ട് 500 രൂപ അദ്ദേഹം അയച്ചു തന്നു... ഇനി മറ്റൊരു കഥ 😄...അഭിനയിച്ചിട്ട് cash അയച്ചു തരാത്ത ഒരു temple bell cute😄 പേഴ്സൺ ഉണ്ട്.... മിയ സൈജു കുറുപ്പ് അഭിനയിച്ച ഒരു web sieries 😄ഞാൻ അദ്ദേഹത്തെ വിളിക്കുമ്പോൾ അദ്ദേഹം ഫോൺ എടുത്തില്ല. ഒടുവിൽ അദ്ദേഹത്തെ ചൊടിപ്പിക്കുന്ന രീതിയിൽ wats message അയച്ചു ഇട്ടപ്പോൾ അഹങ്കാരി ആയ പന്ന?:'++"+:&' അവൻ പറഞ്ഞതെന്താണെന്നോ??? ഇങ്ങനെ തെണ്ടികൾ ആകാൻ കേരളത്തിൽ ഒരുപാട് പേർ ഉണ്ടെന്നത്രെ 😡😡😡😡
ഒരിക്കലും മനുഷ്യനായി പിറന്നവർ ഒരു വിലയും കിട്ടാത്ത ഇടങ്ങളിൽ പോകരുത് 🙏🏻ഇല്ലെങ്കിൽ വേണ്ട എന്നുകരുതി കൂലി പണിക്ക് പോകുക.. ഞാൻ ഒന്ന് കൂടി ഓർമിപ്പിക്കട്ടെ ഈ ഭൂമിയിൽ പിറന്നു വീണ ഓരോ ജന്മത്തിനും വിലയുണ്ട്... ദൈവത്തെ പ്പോലെ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
ഇഇനിയുമുണ്ട് കഥകൾ.... അതൊന്നും പറയുന്നില്ല സീരിയലുകളിലും നാടകങ്ങളിലും ഒക്കെ അഭിനയിച്ചു പോയി 🙏🏻
ആ ഈ പോസ്റ്റിൽ ഞാൻ ഈ കമ്മെന്റിടുന്നത് എന്താണ് കാരണം എന്നാൽ.... മേൽ കാണിച്ചിട്ടുള്ള വിഡിയോയിലെ ആ മഹാ നടനെ ഷൂട്ടിംഗിന്റെ ഇടയിൽ മുഖമുഖം കാണാൻ ഇടയായി... ഞാൻ പോലീസ് വേഷത്തിൽ ആയിരുന്നു ഞാൻ അദേഹത്തിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അദ്ദേഹം അദേഹത്തിന്റെ മുഖത്തു കടന്നൽ കുത്തിയത് പോലെ ദേഷ്യം... 😄😄ദൂരെ നിന്നും അദ്ദേഹം നടന്നു വരുന്നത് കണ്ടപ്പോൾ ഒരു സെൽഫി എടുക്കാം എന്ന് ആഗ്രഹിച്ചു പക്ഷെ അദേഹത്തിന്റെ ഭാവം കണ്ടപ്പോൾ.. ഹോ.. ഇനി മമ്മൂക്ക വന്നാൽപോലും ഞാൻ അത്തരത്തിൽ ആഗ്രഹിക്കില്ല എന്നുറപ്പിച്ചു 🙏🏻🙏🏻🙏🏻..
facebook.com/JayachandranPR?mibextid=ZbWKwL
Ethu actor aa
അജുവിന് വയസ്സ് 40 ആദിയ പടം ചെയ്യുമ്പോൾ വയസ്സ് 25 ആദ്യ പടം ചെയിത വർഷം 2015😂😂😂😂അപ്പോൾ അജുവിന്റെ വയസ്സ് എത്ര 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣
He debuted in 2009at the age of 25..Film released in 2010🙂
20015 he worked as an assistant director
മലർവാടി റിലീസ് ചെയുമ്പോൾ ഞാൻ കോളേജിൽ പഠിക്കുകയായിരിന്നു അന്ന് തിയേറ്ററിൽ പോയി കണ്ട സിനിമയാണ്. 2012 mariage കഴിഞ്ഞു 2015അല്ല 1st move ഇറങ്ങിയത്
Eni vayasan character pidikanulla psychological move😅
*aju fans like🔥*
അജുവിന് വയസ്സ് 40 ആദിയ പടം ചെയ്യുമ്പോൾ വയസ്സ് 25 ആദ്യം പടം ചെയിത വർഷം 2015😂😂😂 അപ്പോൾ അജുവിന്റെ വയസ്സ് എത്ര😂
Adipoli❤🎉❤
SKN വരുന്ന ഗസ്റ്റ് സംസാരിക്കട്ടെ അതുകേൾക്കാൻ ആണ് സുഖം ഇടക്കുള്ള വേണ്ടാത്ത സംസാരം പ്രോഗ്രാമിന്റെ ഫ്ലോ അങ്ങ് പോവും 🙏🏻🙏🏻
കുഞ്ഞിരാമായണം 🌹മൂവി. കാപ്യറടിമണി 🌹🌹🌹മൂവി
Skn mindathirikku ..varunnavar mindatte
Dyan effect.. ellavarum open aayi parayan thudanghi😂
Iyalde sthiram paripadi aanu ithu, aalkare vilich varuthi apamanikkal, guestsine parihasikkuka, kaliyakkuka thudangiya paripadikal aanu SKN nte pradhana vinodhangal.
Guests iyale pole allaathathu kondu manyamayi kshamichu nilkunnu
ട്രോളെന്മാരെ കൂടെ ഈ പരിഭാടിക് കൊണ്ടൊന്നൂടോ 😁ഒന്നൂടെ പൊളിക്കും 😌
Mr, SKN thankal vellam adichille jeevithathil, chumma thallalle kottarakkra
Everyone in our family liked varshangalkku shesham .. social media erunnu kore kunuvavakal probs undakkunne
28:14 exam
സ്വന്തം കുറവുകൾ നിങ്ങൾ കാണുന്നില്ല അവതാരക.
65 നേക്കാൾ പ്രായം 40ന് ആണല്ലോ തോന്നുന്നത്
Varshangalkkuusesham nalla film to watch in theater..but not in ott
Sk നിങ്ങൾ ന്യൂസ് അല്ല വായിക്കുന്നത്. അത് മനസിലാക്കുക്ക
Pattan tank aju 😂😂
വർഷങ്ങൾക്ക് ശേഷം reviews കാണുമ്പോൾ ദൃശ്യത്തിൽ നാട്ടുകാർ അവർ പോലും അറിയാതെ കള്ള സാക്ഷി പറയുന്നത് പോലെ തോന്നി. വിനിത് Sreenivasan സിനിമ കണ്ടിട്ട് നന്നായില്ല എന്ന് പറഞ്ഞാൽ മറ്റവർ നമ്മളെ പറ്റി എന്തു വിചാരിക്കും നമുക്ക് മനസ്സിലാകാഞ്ഞിട്ടാണ് എന്ന് വിചാരിച്ചാലോ എന്ന് ഒക്കെ '
മലയാള സിനിമയിലെ ജോർജ്ജു കുട്ടിയാണ് വിനീത് ശ്രീനിവാസൻ'
ഈ ചട്ടിചോർ ൽ എല്ലാ കറികളുമുണ്ട് കാണുമ്പോൾ മനസ്സു നിറയും but quantity കുറവാണ് മട്ടി പോകുന്നത് കൊണ്ട് കുറ്റം പറയാൻ പറ്റില്ല. സംഭവം famous ആയാൽ പിന്നെ കുറ്റം പറയാൻ പറ്റില്ല.
skn എന്തൊരു ചളിയാണ്. പുള്ളി കോമഡി യാണെന്ന് കരുതി റിപ്പീറ്റ് ചെയ്ത് വെറുപ്പിക്കുന്നു.
ചോദ്യങ്ങൾ മിക്കതും കൊള്ളാം പക്ഷെ ഉത്തരം പറയാൻ അവസരം കൊടുക്കില്ല അത്രേയുള്ളു😂 പകുതിയേ പറയിക്കു
Dear SKN,
Please show the grace and dignity to allow your guest(s) to complete what he/ she wants to say.PLEASE.....
True… He is disturbing them and us
ഇതിനാവും ആ സ്റ്റാർ മാജിക് നിർത്തി വെപ്പിച്ചത് അല്ലേ 🤔
Arru paraju nirthi ennu star magic undullo
Skn താങ്കൾ guestന് സംസാരിക്കാൻ സമയം കൊടുക്കടോ 🍌
❤❤❤❤❤❤🎉
വർഷങ്ങൾക്ക് ശേഷം family kkum ഇഷ്ടം അയില്ല..sister marry കഴിഞ്ഞപ്പോൾ ഞങൾ വീട്ടുകാർ കൂടി പോകാൻ plan ചെയ്തപ്പോഴേക്കും ചെക്കൻ വീട്ടുകാർ ആവേശം book ചെയ്ത് കാണാൻ പോയി അതുകൊണ്ട് നിർബന്ധപൂർവം പോകേണ്ടി വരികയും എല്ലാവരും ഇരുന്ന് ഉറങ്ങി പോയ ഫിലിം ആണ് വർഷങ്ങൾക്ക് ശേഷം അത്രക്കും പൊട്ട പടവും ക്രിച്ച് dialogues, ക്രിഞ്ച് scenes.. വിനീത് ശ്രീനിവാസൻ എന്ന വെക്തിക്ക് അനുഭവം എന്ന ഒന്ന് ഇല്ല
SKN.. ഇത് എന്തോന്ന്...ഒരു കാര്യം കംപ്ലീറ്റ് ചെയ്യാൻ സമ്മതിക്കുന്നില്ലല്ലോ
Engerkku cherunna guest prthviraj anu urulakku upperi kodukkum
Vineeth shreenivasane konduvaramo.. Skn pls
👍🥰🥰🥰🥰💞💞💞💞💞
Skn should shut up. At least wait for the other person to finish their sentence. Came for Aju but got this jerk
S K N supper കിടു
Sk pls allow him to talk
Varunna gustinod avark samsaarikkanulla oru saavakaasham koduthu koode skn...
Oru kodi with comedy retelecast tvil epozhan kanikunnath ariyumo arkengilum
Thamashayaaaa aareethiyil eduthamadi skn nte show kanunnadue thanne adukodanue 😅
💙💙💙💙💙💙💙
ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയുന്നതിൻ്റെ ഇടയിൽ ഇങ്ങേരുടെ ഒരു തൊലിഞ്ഞ ചളി അടിക്കൽ ഉണ്ട്, ഉത്തരം പറയുന്നതിൻ്റെ flow കളയുന്ന ഏർപ്പാട്. ഇങ്ങേരോട് ഇതൊന്നും ആരും പറഞ്ഞു കൊടുക്കുന്നില്ലേ???
Lorenza Lane
iyalku vellathinte karyam parayathe programme cheyyedo
Gold King cigarette ഇപ്പോഴും വലിക്കാറുണ്ടോ?
🎉
Ee skn alukale kond samsarich muzhuvipikkan samadikkillalo😮
ഇത്രത്തോളം വെറുപ്പിക്കൽ ഒരു ആങ്കർ ലൈഫിൽ കണ്ടിട്ടില്ല
Negatives kurkkoo sir.. Guestukale positive aayi conversation kond poku
Skn topsinger uploaderddu onnu parayyuvo topsinger UA-cam ll full upload akkunuella baki program full iddunu undu njgal okke UA-cam ll kannan Pattu topsinger ehh comment kannum ennu vishwikunnu
ഓരോ കലാകാരന്മാരും വരുമ്പോഴും അവരോടുള്ള ഉള്ളിലുള്ള ബഹുമാനം ഉള്ളതിനേക്കാൾ എത്രയോ ഉയരുന്നു ,എന്നാൽ ഓരോ ഇൻറർവ്യൂകൾ കാണുമ്പോഴും skn ൻ്റെ നല്ലതല്ലാത്ത സ്വഭാവം കണ്ട് സങ്കടമാകുന്നു താങ്കൾ അഭിനയിച്ച് ഉണ്ടാക്കുകയാണോ?ഒന്നു ഉയരണം സാർ ...... ഞങ്ങൾക്ക് അങ്ങയെയും ഇഷ്ടാ
Aju varghese മടിയൻ മാർ easy way കണ്ടത്തുന്നതിൽ ഒന്ന് സ്വന്തം പണി മറ്റുള്ളവൻ്റെ തലയിൽ ഇട്ട് കൊടുക്കുന്നതും കൂടി ഉണ്ട്
❤
Mamootey & mohanlal vs ajuvarhese(age)no vig and no make up
Shema ilathavr anel sk Ayale adichirikum 🙄🙄🙄
😍
kore varshamayille media yil ipozhum thara anallo
Gustinu parayunnath muzuvanakan samayam kodukk SKN
Leader has no patience/ ability for Listening !!
ഞാനും പ്രേത സിനിമ കാണില്ല. സൗണ്ട് കേൾക്കുമ്പോ ആണ് ഞാനും mute ചെയ്യും same pich
Varunnavark samsarikan time koduk SKN.
Onnu parayaan polum pulli sammayikillallo
Ee Sk ee comments onnum kaaanunille
Ee Nairu enthu verupikkalado...🥴
Aju Varghese sent Preethi 6 crores into my account in state bank of india understand ok
Full patttikal anu ningalude program.chanel rating kutan.umbi
Change the host SK kku ee Pani pattilla varunna guest ne kond samsaarichu theerkkaan sammathikkunnilla
Sreekandan nairkk kurach samskaaram aavaam,.....!!!!! VERY BAD
Filim worst aju performance good
Promotion for alcohol...SKN
വർഷങ്ങൾക്ക് ശേഷം ഒരു ബോറൻ സിനി മ തന്നെ യാണ് ഇത് ആരാണ് നല്ല സിനിമ എന്ന് പറഞ്ഞത്
തങ്ങളുടെ അഭിപ്രായം, പക്ഷെ ഇഷ്ട്ടപെട്ടവരും ഉണ്ടാവില്ലേ
Kok
Ethu enthu parupadiya sir
Umbiya program anu ningalude.sreekundan nair.
ഗസ്റ്റിനെ കൊണ്ട് സംസാരിപ്പിക്കടോ തൈരെ
Thayoliii skn
ഇയാളിത് ഗസ്റ്റിനെ സംസാരിക്കാനയക്കാതെ കുണ കൊണ പറയ്നു...
ഒരു കോടി വിത്ത് ചളി.....
എന്ത് പുണ്ണാക്കാണ് ശ്രീകുണ്ഠന്‍ പറയ്ണത്...എതിരെ നിക്കുന്ന ആളെ ഒന്നും മുഴുമിപ്പിക്കാനയക്കാതെ