അപ്പാ അമ്മെ...ഇതൊക്കെ ശ്രദ്ദിക്ക്..

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 73

  • @aiswaryaammu7217
    @aiswaryaammu7217 23 дні тому +78

    ചേട്ടനെ ഒരു മോട്ടിവേറ്റർ ആയി ഞാൻ ഒരിക്കലും കണക്കാക്കിയിട്ടില്ല... സ്വന്തം അനുഭവങ്ങളിൽ ശരിയും തെറ്റും വേർതിരിച്ചു അറിഞ്ഞ് തൻ്റെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോകാൻ കാണിച്ച നല്ല വഴികൾ മറ്റുള്ളവർക്കും പകർന്ന് കൊടുക്കുന്ന ഒരാൾ മാത്രം. ചിലപ്പോൾ അദ്ദേഹം അനുഭവിച്ചു തീർത്ത ജീവിതം നമ്മളിലൂടെ കടന്നു പോകുമ്പോൾ പതറാതെ പിടിച്ച് നിൽക്കാൻ അദ്ദേഹത്തിൻ്റെ വാക്കുകൾക്ക് സാധിക്കുന്നു എന്നതാണ് ഞാൻ മനസ്സിലാക്കിയ സത്യം...❤️❤️

  • @viswas_a
    @viswas_a 23 дні тому +45

    ഇടയ്ക്ക് വാ ജോപ്പാ... ഡേയ് ഇതുപോലെ 🩷✨

  • @rithikarithu2738
    @rithikarithu2738 23 дні тому +20

    Ee voice kelkkumbo thanne bhayangara samadanava❤️

  • @abdu-c5r
    @abdu-c5r 23 дні тому +10

    നിങ്ങൾ എപ്പോഴും തീയാണ് 🎉ജോപ്പാ എപ്പോഴും സന്തോഷിപ്പിക്കുന്നു ❤

  • @Pratheeksha83
    @Pratheeksha83 14 днів тому +4

    അനിയൻകുട്ടാ ഒന്നൂല്ലെങ്കിലും എന്തെങ്കിലും ഒക്കെ ആയിട്ട് വരണേടാ... നിന്റെ വീഡിയോ ജീവിക്കാൻ പ്രേരിപ്പിക്കുന്നു ❤

  • @christamareenp.d5850
    @christamareenp.d5850 22 дні тому +5

    Valuable Information.
    Waiting for the part 2 video.... ❤

  • @ShijomonK
    @ShijomonK 23 дні тому +7

    ഒന്നും പറയാനില്ല inspiration ❤🎉

  • @Akhilesh-vu7sn
    @Akhilesh-vu7sn 23 дні тому +12

    Joseph Bro pandathepole oro week il oru video cheythirunna pole ...ini angottu Ella weekilum cheyyu Bro......

  • @SuryaDevu-t9t
    @SuryaDevu-t9t 22 дні тому +2

    Joppa your voice is a blessing for my family ❤

  • @jayakumars7277
    @jayakumars7277 10 днів тому +1

    God Bless You Joppa❤️❤️

  • @sr.priyaaugustine6641
    @sr.priyaaugustine6641 22 дні тому +2

    Broye njangalkuthanna eshoppayku nanni❤😊

  • @worldmalayalivlogger
    @worldmalayalivlogger 22 дні тому +2

    U r so genuine ❤❤❤

  • @vijayasidhan8283
    @vijayasidhan8283 18 днів тому +1

    God bless you

  • @jessyjose5324
    @jessyjose5324 20 днів тому

    Very informative...thanku mone😊

  • @rejanimodicare6124
    @rejanimodicare6124 23 дні тому +3

    Ethu pole, talk show direct kanan, kelkan pattathavarkku vendi edakku okke oru video edaneeee.... Ethil parayunna oro vakkukalum e lokathe kurichulla arivanu.... Thank you dear 🙏

  • @sanjayraj6043
    @sanjayraj6043 8 днів тому

    Joseph bro, can you suggest a english book for a begginer reader

  • @luckyworld2260
    @luckyworld2260 23 дні тому +3

    ഗുഡ്മോർണിംഗ് ഞാനും സെൻറ് ചെയ്യാർ ഉണ്ട്...പക്ഷെ goodmorning ബന്ധം മാത്രമേ ഉള്ളൂ....
    അതും ഒരു ഹാപ്പിനെസ്സ് ഉണ്ട്...
    സ്നേഹം... അത് കാണുന്നു ഇല്ല
    എല്ലാവരും അവരുടെ ഹാപ്പിനെസ്സ് മാത്രമേ കാണുന്നു ഉള്ളു...
    എന്റെ ബെസ്റ്റ് ഫ്രണ്ട് എന്നെ cheat ചെയ്തു..
    കാലം ഒരുപാട് മാറിയിരിക്കുന്നു..അത് പോലെ മനുഷ്യരും.....
    Sir... നല്ല മനസിക വിഷമം ഉണ്ട്... എനിക്ക് ഒരു ബുക്ക്‌ എഴുതണം ആഗ്രഹം ഉണ്ട്‌...
    എന്റെ അനുഭവങ്ങളിലുടെ ഒരു യാത്ര sir nte വീഡിയോസ് വളരെ പ്രയോജനകരമാണ്... ♥️♥️♥️

    • @savithascaria8835
      @savithascaria8835 21 день тому

      Very correct ellarum maari njanum maran sremikkunnu......ottum kindness ellathe perumarunna kanumbol vishamam varunnu 😢

  • @Beena-f1u
    @Beena-f1u 22 дні тому +3

    ജോപ്പാ..... മോനെ..... ഇടയ്ക്കൊക്കെ ഇങ്ങനെ ഒന്ന് വായോ🥰🥰

  • @Safvan_Stories
    @Safvan_Stories 22 дні тому +2

    *Waiting for part 2 😊*

  • @ImayaJayaprakash
    @ImayaJayaprakash 23 дні тому +2

    ജോപ്പാ.... താങ്കളുടെ ശബ്ദം.... 🤍

  • @mariasdreamhub77
    @mariasdreamhub77 10 днів тому

    അന്നമ്മോ U said it 👏🙏

  • @faisaltp5382
    @faisaltp5382 20 днів тому

    താങ്കളെ ആദ്യമായി കാണുന്നത് കോഴിക്കോട് ഡി സി യുടെ ലിറ്റററി ഫെസറ്റിവലിന് രണ്ട് വർഷം തുടർച്ചയായികണ്ടു. ഒരു വട്ടം ഷെൽഫിക്ക് ശ്രമിച്ചു പരാജയപ്പെട്ടു. പിന്നെ ആ ആഗ്രഹം വേണ്ടന്നു വെച്ചു. നേരിട്ട് കണ്ടു വല്ലോ കേട്ടുവല്ലോ എന്ന സന്തോഷം. പിന്നെ ഹോർത്തൂസിൽ കണ്ടു ഷെൽഫിക്ക് ശ്രമിച്ചു. പരാജയപ്പെട്ടു തിരക്കിൽ ഒരു മിന്നായം പോലെ കിട്ടി. എന്നാലും. നേട്ടു കണ്ടതിലും കേട്ടതിലും സന്തോഷം. ഒരു പാട്ഇഷ്ട എഴുത്തുകാരുമായും ഷെൽഫിയെടുത്തു. പക്ഷേ താങ്കൾക്കൊപ്പമുള്ള ഷെൽഫി മാത്രം പൂവണിയാത്ത സ്വപ്നമായി മാത്രമൊതുങ്ങുമോ. അറിയില്ല. എങ്കിലും ഇഷ്ടമാണ് താങ്കളെ ആ സംസാരം. ഒരുപാട് സ്നേഹം ഇത് താങ്കൾ വായിക്കുമോ അറിയില്ല.❤❤❤❤

  • @sreejithsj4939
    @sreejithsj4939 23 дні тому +2

    Njan puratha poya shesham kanda santhosham thoniya eatavum valya karyam aanu prayamayavar polum valare active aayi oro karyangal cheyunnath..

  • @ABHISHEKPT07
    @ABHISHEKPT07 23 дні тому +2

    Waiting your videos ❤

  • @lathalathakutiyil7026
    @lathalathakutiyil7026 23 дні тому +1

    ജോസഫ്, ❤️❤️❤️❤️❤️

  • @anniemathews3006
    @anniemathews3006 23 дні тому

    Very inspiring ♥️

  • @sudheeshs3996
    @sudheeshs3996 4 дні тому

    Joppan ❤

  • @malu_83
    @malu_83 23 дні тому +2

    Joseph ❤

  • @zayas_drama
    @zayas_drama 23 дні тому +1

    Joppan plz continue 👍🏼

  • @shalinikrishnan9817
    @shalinikrishnan9817 22 дні тому

    ശരിയാണ്, എന്റെ അച്ഛന് ഇതൊക്കെ പഠിക്കാനും ഉപയോഗിക്കാനും ഇഷ്ടമാണ്. Bt അമ്മക്ക് അതിനൊന്നും വല്യ താല്പര്യമില്ല. ഞാൻ തന്നെ ഒരുപാട് കാര്യങ്ങൾ ഇനിയും പഠിച്ചിട്ടില്ല. Frnds നോട്‌ ചോദിക്കാറാണ് പതിവ്.
    ഈ video യിൽ my G ക്ക് oppose ആയ രീതിയിൽ സംസാരിക്കുന്നത് മാത്രം cut ചെയ്ത് edit ചെയ്ത് post ചെയ്യും ചിലർ 😂😂.

  • @alveenajoshy1711
    @alveenajoshy1711 18 днів тому

    Christmas nte dress ethra onnu paray sreejakuti vella dress

  • @suby835
    @suby835 13 днів тому

    ഇതൊന്നും അറിയാത്ത പാവം അപ്പൻ 😊

  • @sathiaprabhajayaraj5857
    @sathiaprabhajayaraj5857 22 дні тому

    5 varsham njan ottakkayirunnu 60 years kaxhinju eppo monum marumolum aduthunde ethre akale anekilum avan eppo vilichu orokaryangalum padipichu paranjutharum penkuttikale bhudhimuttikkarilla eppo avan adithunde😘

  • @Balakrishnan-jy3ql
    @Balakrishnan-jy3ql 23 дні тому +4

    Joseph..... break down avunna
    Kaalkattam undayirunnu at the age of 21...22 plus
    Bro ne follow up cheythirunnnu
    Ullill oru power aaaaa
    Story of Joseph 👇
    Masala dosa
    , love story,
    Female care ,
    And fashion tv
    💥💥💥💥💥💥💥

  • @gratesabu4510
    @gratesabu4510 22 дні тому +1

    Santhosham

  • @DRSHE1992
    @DRSHE1992 3 дні тому

    2nd part ?

  • @swapnanandini9991
    @swapnanandini9991 23 дні тому

    ശ്രദ്ധിക്കണേ.. 👍🏻

  • @rafiyajamsheer
    @rafiyajamsheer 23 дні тому

    Jopaaa... Idakinganonn vann samsarikkanam to..
    Ningalaryaathe palarilum athoru nertha mazayayi peythirangunnund..

  • @ജയ്റാണികൊട്ടാരത്തിൽ

    ഞാൻ വീട്ടിൽ വിളിച്ചിട്ട് രണ്ടു ഡേയ്‌സ് ആയി. ഇനി കുറച്ചു ഡേയ്‌സ് വിളികുകേം ഇല്ല. അവരെ ഞാൻ മനസിലാക്കി എന്റെ സന്തോഷം ഇല്ലാതാക്കി ജീവിക്കുമ്പോ അവർക്ക് എന്നെ മനസിലാകുന്നില്ല.

    • @swalihpulamanathole
      @swalihpulamanathole 21 день тому

      🫤🥹

    • @athickangigil
      @athickangigil 20 днів тому +1

      എന്ത് പ്രശ്നമായാലും ..... വീട്ടിലുള്ളവരുടെ സ്നേഹം മനസ്സിലാക്കാൻ പറ്റാത്ത വിധം നമ്മുടെ കണ്ണ് അടഞ്ഞു പോകരുതേ.. Jesus bless you

  • @user-vj7jl1tk4v
    @user-vj7jl1tk4v 23 дні тому

    ❤️❤️bro😍

  • @riyaishacreative2271
    @riyaishacreative2271 23 дні тому

    Social Media is powerfull tool,
    but it is also a double - edged sword...

  • @krishnapriya7125
    @krishnapriya7125 21 день тому

    ❤✨

  • @sonymathew3110
    @sonymathew3110 23 дні тому +1

    ❤❤

  • @abjamanoj4300
    @abjamanoj4300 23 дні тому

    👍

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 22 дні тому

    👍😊❤️

  • @sandiacaine4323
    @sandiacaine4323 22 дні тому

    🥰🌹🥰🌹🥰🌹

  • @AnjaliR-y3j
    @AnjaliR-y3j 18 днів тому

    ഞാൻ ഇല്ലേൽ ഒന്നും നടക്കില്ല എന്ന് കരുതി എന്റെ 10 കൊല്ലം കളഞ്ഞു 🪐ഞാൻ ഇല്ലേലും കുറച്ചു കൂടി നന്നായ് നടക്കുമെന്ന് 4 കൊല്ലമായ് feel ചെയ്യുന്നു 🪐.
    കേൾക്കാൻ ഇഷ്ടമുള്ള ഒരുപാട് പേര് ഈ family യിൽ ഉണ്ട്.... Plz share വീഡിയോ..... 🙏

  • @francisjosek
    @francisjosek 23 дні тому

    ശ്രദ്ദിക്ക്..Please correct the spelling...

  • @soumyaanugraham.s5757
    @soumyaanugraham.s5757 22 дні тому

    🙏🙏🙏💛🩵💛🩵💛🩵💛🩵

  • @mohamedthanseemchavakkad4276
    @mohamedthanseemchavakkad4276 23 дні тому +1

  • @SaniaJisho
    @SaniaJisho 23 дні тому +1

    ❤❤

  • @jomusvlog8369
    @jomusvlog8369 23 дні тому +1

  • @JyothiAnnaGeorge
    @JyothiAnnaGeorge 23 дні тому +1

  • @vishnupournami8060
    @vishnupournami8060 23 дні тому +2

    ❤❤❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 23 дні тому

    ❤️❤️❤️

  • @ameerkohli9459
    @ameerkohli9459 23 дні тому

  • @rekharamesh5941
    @rekharamesh5941 23 дні тому

    😊

  • @shijinyohannan4281
    @shijinyohannan4281 23 дні тому

  • @kirandas1074
    @kirandas1074 22 дні тому

    ❤❤

  • @sulaimanshakeer
    @sulaimanshakeer 22 дні тому

  • @shonasabu8575
    @shonasabu8575 22 дні тому

  • @deepajosephdeepajoseph2864
    @deepajosephdeepajoseph2864 22 дні тому

  • @roshanvmathew686
    @roshanvmathew686 21 день тому

  • @dhanyap1989
    @dhanyap1989 19 днів тому

  • @AfsalAbubacker
    @AfsalAbubacker 18 днів тому

  • @shobajoseph1789
    @shobajoseph1789 11 днів тому

  • @SekeenaKungnali
    @SekeenaKungnali 7 днів тому

  • @sudheeshs3996
    @sudheeshs3996 4 дні тому