3 സെക്കന്റിൽ നടക്കുന്ന അത്ഭുതം | Joseph Annamkutty Jose

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 260

  • @sumisumayyath9877
    @sumisumayyath9877 2 роки тому +138

    ''ഒരു നിമിഷത്തെ ദേഷ്യം ഒരായിരം നിമിഷങ്ങളുടെ കുറ്റബോധം സമ്മാനിച്ചേക്കും..''

    • @reenack6058
      @reenack6058 Рік тому

      ufff

    • @_Albert_fx_
      @_Albert_fx_ 5 місяців тому +1

      Yaa 🙃 but chilavar ethra dheshiya pettalum avar Eee oru koppum thonnela 😑

  • @sherlyjaison7617
    @sherlyjaison7617 2 роки тому +26

    വളരെ ശരിയാണ്, ബൈബിൾ ൽ ഒരു വചനമുണ്ട് സ്വന്തം നാവിനെ നിയന്ത്രിക്കാൻ കഴിയുന്നവന് ശരീരത്തെ മുഴുവനും നിയന്ത്രിക്കാൻ കഴിയും. ഏറ്റവും കൂടുതൽ തിന്മ വരുന്നത് നാവിൽ നിന്നാണ്.

  • @pravanyapravuzz4388
    @pravanyapravuzz4388 11 місяців тому +1

    ദേഷ്യത്തിന്റെ പുറത്ത് ഉണ്ടാകുന്ന വാക്കുകളെ നിയന്ത്രിക്കാൻ കഴിയുമ്പോൾ മനസ്സിന്റെ ആഴങ്ങളിൽ മുറിവേൽപ്പിക്കും എന്നുറപ്പുള്ള, വാക്കുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന കഠാരിക്ക് സ്ഥാനമില്ലാതാകുന്നു...😊❤️
    ബന്ധങ്ങൾ നിലനിൽക്കട്ടെ... 🙌🏻🤍

  • @smithatr1265
    @smithatr1265 2 роки тому +25

    മകനെ എത്ര ലളിതമായി പറഞ്ഞു. നമ്മളെല്ലാവരും മാറേണ്ട സമയം അതിക്രമിച്ചു. ഞാനും കുറെ നാളായി പ്രാക്ടീസ് ചെയ്യുന്നു. ചുറ്റുപാടുകൾ അനുവദിക്കുന്നില്ല എങ്കിലും പ്രാക്ടീസ് തുടരുന്നു. നല്ലത് വരട്ടെ മോന്റെ വാക്കുകൾക്ക്.

  • @anilanithalayam3034
    @anilanithalayam3034 6 місяців тому +3

    സാറ പറഞ്ഞ കാര്യം ശരി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് ക്ഷമയാണ് അല്ലാതെ തന്നെ പരിഹാരം ക്ഷമയുണ്ടെങ്കിൽ ലോകത്തെ പ്രശ്നങ്ങളെ തന്നെ പരിഹരിക്കാൻ കഴിയും thank u sir

  • @haveathought1933
    @haveathought1933 2 роки тому +27

    വളരെ ശെരിയാണ് 💯...അതിനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരം ആയി മാറിയേനെ ❣️

  • @afsalzeyn6620
    @afsalzeyn6620 Рік тому +3

    വാക്കിനേക്കാൾ മൂർച്ച മുള്ളത് മറ്റൊന്നുമില്ല ..👌💯

  • @layamurali
    @layamurali 3 місяці тому

    Sir, വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.. വളരെ അടുത്തുന്നിൽക്കുന്നവർ പെട്ടന്ന് ഒന്നും ആലോചിക്കാതെ പറയുന്ന കാര്യങ്ങൾ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. വാക്കുകളുടെ മൂർച്ച അപ്പോഴാണ് നമ്മൾ മനസ്സിലാക്കുന്നത്. അത് മനസിലാക്കിയ അന്നുമുതൽ ഞാൻ ഇന്നുവരെ എന്റെ ദേഷ്യത്തെയും വാക്കുകളെയും control ചെയ്യാറുണ്ട്. ദേഷ്യത്തെ cntrl ചെയ്യാൻ പറ്റുന്നുണ്ട് എങ്കിൽ lifil അത് വളരെ വലിയ കാര്യം തന്നെയാണ്. സന്തോഷിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും വിഷമിപ്പിക്കാതെ ഇരിക്കാൻ അതിനു സാധിക്കാറുണ്ട്. പക്ഷെ തിരിച്ചു എനിക്ക് അത് കിട്ടാറില്ല. ഇപ്പോഴും പല വാക്കുകളും ഉണങ്ങാത്ത മുറിവുകളായി മാറുന്നുണ്ട്.. എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ പലപ്പോഴും പല ബന്ധങ്ങളും ഇന്നും ചിരിയോടെ മുന്നോട്ടു പോയേനെ... Thanku sir.. 🙏❤️

  • @mohammedaflah9391
    @mohammedaflah9391 4 місяці тому +3

    പടച്ചവൻ സഹായിച്ചിട്ട് എനിക്ക് ആ 3sec എപ്പഴും കിട്ടാറുണ്ട്❤

  • @Athikkadanfoodie
    @Athikkadanfoodie 2 роки тому +61

    *ദേഷ്യത്തിനും പ്രതികരണതിനും ഇടയിലുള്ള ആ 3 സെക്കന്റിനെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്* 😊✌️

  • @svjgrace_23
    @svjgrace_23 9 місяців тому +4

    Patience is what the mankind needs in this Era...🤗🤝

  • @fasilisafmtm
    @fasilisafmtm 2 роки тому +1

    അതെ, ഞാനും പെട്ടന്ന് ദേശ്യം പിടിക്കുന്ന ആളാണ്. അത് പലരേയും എന്റെ നാവ് കടന്നാക്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അത് കുറവുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു, അതിലേറെ ചിലപ്പോൾ അത് ഓർത്ത് അതിന്റെ കുറ്റബോധം വേദനയാൽ വേട്ടയാടാറുണ്ട്

  • @lantomathew6709
    @lantomathew6709 2 роки тому +14

    നിങ്ങടുടെ ഓരോ വാക്കും ആർത്തിയോടെ കെട്ടിരിക്കാറുണ്ട്...

  • @nagmarani9875
    @nagmarani9875 2 роки тому +27

    You always come at the right time with the right topic - Thank you 😊

    • @daral5322
      @daral5322 2 роки тому

      Thats what keeps him at a class apart from other speakers 😊

  • @sajithasalam5247
    @sajithasalam5247 2 роки тому +1

    exactly......react ചെയ്യുന്ന രീതിയാണ് പ്രശ്നം. ശാന്തമായും ദേഷ്യപ്പെട്ടും പൊട്ടിത്തെറിച്ചും react ചെയ്യാം. ശാന്തമായി react ചെയ്താൽ ഉണ്ടാവുന്ന ഗുണം മറുവശത്ത് നിൽക്കുന്ന ആളേക്കാൾ നമുക്ക് തന്നെയാണെന്ന സത്യം പലപ്പോഴും നാം മറന്നുപോകുന്നു.

  • @soorajkumar1561
    @soorajkumar1561 2 роки тому +8

    നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😇😇

  • @rmohamed4739
    @rmohamed4739 2 роки тому +7

    I really liked this topic. You are indeed a motivation. Thank you Joseph 😊 👍 Much love ❤️

  • @jijimolr9586
    @jijimolr9586 2 роки тому

    സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് സംസാരം

  • @linsanelson8308
    @linsanelson8308 2 роки тому +6

    Thank you 💕☺️ for your mesmerising talk

  • @sarunraj112
    @sarunraj112 Рік тому +4

    At the end of the day we realise these value of the words. ✨

  • @sspsctipsandtricks8731
    @sspsctipsandtricks8731 2 роки тому +33

    *🎈✨ജോസഫ് ഏട്ട 🎈*
    *നിങ്ങൾ ദൈവത്തിന്റെ മലാഖയാ*
    *🎈⭐☀️*

  • @aswathyanu9024
    @aswathyanu9024 2 роки тому +1

    Njnum sramikukayane. 3 sec deshyam vannupoyathine 3000sec nte kuttabodham undakum so nice message.

  • @sujiths2253
    @sujiths2253 2 роки тому +10

    Reaction: Action first, then thought (impulsive)
    Response : Thought first, then Action

  • @badarunnisabadarunnisa8248
    @badarunnisabadarunnisa8248 2 роки тому +2

    Njan orupad deshyappedunna aalan, prathekich njan ettavum kuduthal snehikkunnorodoke. Athenne valland vishamipichitund. Kurach kaalam aayi njan ith control cheyyan shramiken, ente journsil mattum deshyapeta oro momentsum kurich vekarumund, athilude swayam enne vilayiruthi, nanaked thonnikananne😁. Ente ee oru shramathinide thangalude video valare useful aayi☺️🤗correct timing 😁🤗

  • @reenasam2105
    @reenasam2105 Рік тому

    valare nalloru ashyam, yenta mansinnu oru thannup nalkiyithinnu thanks

  • @msentertainment9836
    @msentertainment9836 2 роки тому +6

    ഞാനൊക്കെ ഈ പറഞ്ഞതിന്റെ ഉസ്താദാ... 😢
    പക്ഷെ ഇനി മുതൽ ഞാൻ ശ്രമിച്ചു തുടങ്ങും 👍🏻

  • @lavanyamohan8270
    @lavanyamohan8270 2 роки тому +1

    U motivation is very sweet.🥰

  • @priyankasreekumarpriyankas5230
    @priyankasreekumarpriyankas5230 2 роки тому +1

    Good message thanks

  • @nishapthomas420
    @nishapthomas420 3 місяці тому +1

    Nice video very informative, keep up the good work!👍

  • @priyarajeev4503
    @priyarajeev4503 2 роки тому +5

    ♥️thankyou so much for your good words

  • @adhiratp996
    @adhiratp996 2 роки тому +2

    Thank you for sharing this content.
    Trying to do it

  • @dovebakers8967
    @dovebakers8967 2 роки тому +1

    Really appreciate your message

  • @raghi2274
    @raghi2274 2 роки тому +3

    നമ്മുടെ കൈയിൽ ഈ നിമിഷമെ ഉള്ളു 👌🏻

  • @kamalratheesh5826
    @kamalratheesh5826 11 місяців тому

    Good advice 👍 I like your talk♥️🙏

  • @vipin_arch
    @vipin_arch Рік тому

    oraalu parayunna words kettit njamale kannil vellam verunundenki ayaalude peru joseph annamkutty jose ennannu ❤

  • @rugminidevi8872
    @rugminidevi8872 Рік тому

    Thank you dear🙏🏻

  • @vishnukm4559
    @vishnukm4559 2 роки тому +1

    Good message
    ...thank u so much Bro..

  • @homebotique245
    @homebotique245 2 роки тому +1

    5:1🤣🤣
    ഏതായാലും thanks ചിന്തിപ്പിച്ചതിന്
    ഈ book ഇത് വരെ വാങ്ങണം എന്ന് തോന്നിയില്ല ഇപ്പോ തോന്നുന്നു
    ഒരു കാര്യം വിവിധ വീക്ഷണം 👍

  • @JORDANTHOMAS-f2n
    @JORDANTHOMAS-f2n 2 роки тому +1

    Ella karyathinum chadi keri praathikarichu ottapettu poyavan😔 well said bro👍

  • @rajishar.v8795
    @rajishar.v8795 6 місяців тому

    God given this vedio for me.... My Angry gone

  • @sree631
    @sree631 2 роки тому +2

    Well said .brother.its a thoughtful message. I appreciate your effort to make this video for us..thank you so much.keep going & God bless you 🙏

  • @sreeuma
    @sreeuma 2 роки тому +1

    I need to try this 🥺❤️❤️❤️😀Thanks Joseph 💯🙏🏾

  • @nishapeter9595
    @nishapeter9595 2 роки тому

    Well said.... Thank you Joseph

  • @rageshr9879
    @rageshr9879 2 роки тому +1

    Thank you chetta kollam

  • @gopikasajeevkumar6213
    @gopikasajeevkumar6213 2 роки тому +2

    Well said..... great .proud of u sir🥰🥰

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому

    Thanku so much for this vauable information 👍👍👍👍👍

  • @ansuspectacular7538
    @ansuspectacular7538 2 роки тому +1

    Truly said annamkutty ...sudden reactions horrible akum palappolum...will start to try 3 scond workout.....may b it ill work my dearrr...u r inspiring the whole world...keep goingg...we all with u

  • @mummusdays8570
    @mummusdays8570 2 роки тому +2

    Well said 👍

  • @shiprashaji8245
    @shiprashaji8245 2 роки тому

    കഴിഞ്ഞ ദിവസം ഈ book amazon ഇൽ കണ്ടിരുന്നു.. Title തന്നെ attract ചെയ്തിരുന്നു.. ഇപ്പൊ കേട്ടു.. 👍🏼

  • @theerthakk3688
    @theerthakk3688 2 роки тому

    Thanks brother

  • @simnaferoz2407
    @simnaferoz2407 2 роки тому

    Thanku,,, ❤️❤️

  • @sinivincent-n5t
    @sinivincent-n5t 6 місяців тому

    This one video..... ENOUGH..... 🙏🏻

  • @dinamanikesavan8756
    @dinamanikesavan8756 2 роки тому +1

    വളരെ നല്ലത്

  • @angelgeorge2477
    @angelgeorge2477 2 роки тому +1

    Very correct 👍🏼👍🏼

  • @lathalathakutiyil7026
    @lathalathakutiyil7026 8 місяців тому

    നന്നായി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @chiriyochiri494
    @chiriyochiri494 2 роки тому

    Nalla ariv thannathin nanni

  • @2munnasmunna123
    @2munnasmunna123 11 місяців тому

    you are really awesome

  • @shynijayaprakash1464
    @shynijayaprakash1464 2 роки тому

    Thanku for this good motivatoi.... 👌👌👌👌👌👍👍👍

  • @Yasramaryam878
    @Yasramaryam878 Рік тому

    Really helpful 💞💞

  • @anjubinu9671
    @anjubinu9671 2 роки тому

    Sheriyanu...❤️

  • @remyanair5032
    @remyanair5032 2 роки тому +2

    Well said👏👏

  • @adeela3227
    @adeela3227 2 роки тому

    Everything is astonishing...

  • @ranijoseph9423
    @ranijoseph9423 2 роки тому +1

    Good message

  • @RajiSMenon
    @RajiSMenon 2 роки тому +1

    Well said💓💓💓

  • @fuaadsenin
    @fuaadsenin 7 місяців тому +1

    Maybe you are right 😅❤

  • @vinodpkvinodpk7287
    @vinodpkvinodpk7287 Рік тому

    You are great we want you

  • @raghigirish8266
    @raghigirish8266 2 роки тому

    Good message 🌸 thanku so much 🌸 God bless you 🌸🙏

  • @MuhammadFazil-to5er
    @MuhammadFazil-to5er 4 місяці тому

    നോട്ടുകെട്ടുകൾ നിലത്തു വിഴുമ്പോൾ ഉണ്ടാവുന്നതിനോ ക്കാൾ ശബ്ദം നാണയങ്ങൾ നിലത്ത് വിഴുമ്പോയാണ് , പക്ഷേ നാണയങ്ങളെക്കാൾ മൂല്യം നോട്ടുകെട്ടുകൾക്കാണ് ' so we will control anger

  • @anoljoseph2050
    @anoljoseph2050 2 роки тому

    Thank you so much

  • @nidheesh0072
    @nidheesh0072 2 роки тому

    Thnx a lot 😊✨

  • @akshayakeerthi2779
    @akshayakeerthi2779 2 роки тому

    Thankyou

  • @princy6490
    @princy6490 2 роки тому

    Thank you 🙂

  • @vipinmahadev1187
    @vipinmahadev1187 2 роки тому

    Thnq🎁

  • @Hasnathalip
    @Hasnathalip 2 роки тому

    Thank You ✨️❤️

  • @Mohamm.ed_
    @Mohamm.ed_ 2 роки тому

    Thanks💝

  • @__pathus__vlog___1401
    @__pathus__vlog___1401 Рік тому

    Aniyaaaa...

  • @najim2998
    @najim2998 2 роки тому

    ഒത്ത് ഒരുമിച്ച ഒലക്കമലും കിടക🤗

  • @sreekumarvg921
    @sreekumarvg921 2 роки тому

    Thank you so much sir

  • @shalinikrishnan9817
    @shalinikrishnan9817 Рік тому

    ശ്രമിക്കാം

  • @anandapatmanabhansu
    @anandapatmanabhansu 2 роки тому

    Njangale cheyth nokkam anna😊thankyou ❤

  • @mommyskitchen9666
    @mommyskitchen9666 2 роки тому

    വളരെ ശെരിയാണ്

  • @sonumolb8854
    @sonumolb8854 2 роки тому

    Nte ponnu joppa.. Njan ningalude daivathinte chaayammar vaaichu nirthiyatyanu ee 2.28 am nu msg idunne.
    Palappozhum motivational speaker sil what's app yil varunna adanja shandhakkarana cheruppakkarante Vedios skip cheythu kalanjittund. Text vaaikkan thudangiyappol thottu joppane thappanam nnulla chindha aarunnu. Ee text vaaichatte thappullu nnu vaashiyum. Ippolaanu vaaichu theerthe. Appo thannae joppaneyum thappu. Am really excited.. Njan ithrayum maalum skip adichathu joppane aarunno??? Aa manushyante text aano Njan nte urakkamillatha nursing dutykalkkidayilum vaaikkansamayam kandathiyee. ........... dear 💕 JOPPA nalla pusthakam. Nalla exhuthusaili. Oripaadishtami. Njan ippolum ee vedio kkalla comment idunne. Face book illatha enikku textinte abhiprayaam ivde comment boxil idaanaanu thonnunne. Kaaranam joppan athyavisham samayam kandathi mattullavarude samshayangalkkum, vevalaathikalkkum marupadi nalkkunna joppane Njan pushtakathinte adyangalil kandu. Dhaivathinte Chaarammarai.. Thanku joppa.. Thanku so much

  • @SajnanalakathNoushad
    @SajnanalakathNoushad 10 місяців тому

    Sramikunnund pattunnila njanum barthavum aakryathil ore pole aanu kuttikalum adhu pole aavumo ennoru pedi

  • @greeshmarajesh1435
    @greeshmarajesh1435 2 роки тому

    Tnq❣️

  • @josnafrancis2728
    @josnafrancis2728 Рік тому

    Great 😍

  • @shankp6179
    @shankp6179 Рік тому

    Nammalde natl.. vannirunnule..

  • @linyouseph5594
    @linyouseph5594 Рік тому +1

    Its about Emotional Regulation ! ❣️

  • @alkasoli4002
    @alkasoli4002 2 роки тому +1

    Njan kettitumundu paranjittumundu..as a human being who makes mistakes..ningallude jayam varrunnathu njan paranjittumundu ennu accept cheyumbozhannu.. athinte guiltinne regret aakumbozhannu

  • @mubeenant1473
    @mubeenant1473 2 роки тому

    Melalammayodithavarthikkarutheneezhuthiyelum vechal nallathakumaley

  • @ashiq334
    @ashiq334 2 роки тому +1

    Itheee ammamaar thane 100 sadhanam vangan list thanitu athellam kond varumbo athil vangikkan maranu poya onno rando sathanam highlight cheythondanu mikkavarum samsarikkaru...98 sadhanangalum vangichond vanna effort nu pullu vila kitiya palarum frustration theerkuka chilapo ithupole list idunavark patuna mistakes velakalil ayirikum.
    Orukootare mathram kshamavaanmarum shaandharum aki edukkan sramikunathil oru arthavum illa eethelum oru pointil vech aa boarders allenkil limits diminish cheyum.
    Mudhirnavarkum (achan, amma, teachers, kavaliyi irikuna naatukar, police, kodathi) ellavarkum adjustments avam... appreciation otum ilathe, ellathilem kuttam mathram highlight cheyapet thazhnj idapedunath epozhum kutikal anu...mudhirnavarude aadhipathyam kurakkan vendiyum, karuna kootan vendiyum samsarikunath anu budhiman cheyendathu....mudhirnavark anu kutikalekkkal karyangal grahich manasilakanum kshamikanum kazhiv vendathu.
    Because i believe the only thing that can change the world is "Parenting"

    • @ashiq334
      @ashiq334 2 роки тому

      May be you are right enn parayan anel joseph ithu vazhi varanda 🤣
      Nan manasilakiyathu athyavisham ochathil samsarichal alukal namade melot athikam load kond tharila...mindathe ellam calm ayi handle cheyth kanichal alukal responsibility thalayi kond itu tharunathu nirthathilla...pine ekkalathum voice ilathavanayi jeeevikendi varum.

  • @anjuantoni2703
    @anjuantoni2703 2 роки тому

    Loved the content... There are so many sooo many people who gets angry n react with out thinking...
    Please come up with more videos like this... Atleast 1 ll try to change... Maybe for a day... Bt that ll make a huge difference in their family...

  • @nidhinak4074
    @nidhinak4074 2 роки тому

    Good message brother👍👍👍

  • @ligitwinkle4243
    @ligitwinkle4243 2 роки тому

    Thanks.. Bro... ❤️❤️❤️❤️❤️

  • @sreerajkr1982
    @sreerajkr1982 Рік тому

    Good msg bro

  • @abhi_ami
    @abhi_ami Місяць тому

    Ith reel aanenkil ippo palareyum mention cheyyukayo ayachu kodukkukayo cheythele 😅

  • @sinivlogzz
    @sinivlogzz 7 місяців тому

    Concentration onnilottu kondupovunnu.........arkkovendi

  • @smupschoolperinthalmanna7477
    @smupschoolperinthalmanna7477 2 роки тому

    Ok will try,,,🤝👏👏

  • @nanditanair1992
    @nanditanair1992 2 роки тому

    Iam trying Joseph🤝🤝🙂

  • @gowrikrishna5843
    @gowrikrishna5843 2 роки тому

    Well said...❤️

  • @beenavs6565
    @beenavs6565 2 роки тому

    Thank you dear Joseph.