അല്ലാഹ് അൽഹംദുലില്ലാഹ് പറഞ്ഞതെല്ലാം സത്യം തെറ്റുകളെല്ലാം മനസ്സിലാക്കാൻ പറ്റി ഏറെ കുറെ ഇതുപോലെ നല്ല കാര്യങ്ങൾ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് ഈ ക്ലാസ് ഒന്നൂടെ ഇഷ്ടായി അൽഹംദുലില്ലാഹ് പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ....
നല്ലൊരു video, ഞാനും നാസിമിൻറെ പോലെ ചിന്തിച്ചിരുന്ന ഒരാളാണ്, എന്റെ പ്രാർത്ഥന മാത്രം അള്ളാഹു സ്വീകരിക്കുന്നില്ല എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു, ഈ video ഞാൻ കാണുന്നത് jan 1, 2020 നാണു, ഇന്ന് മുതൽ ഇങ്ങിനെ ഒരു ചിന്ത ഇനി എന്റെ മനസ്സിലുണ്ടാവില്ല 👍👍👍👍
ente oru karyathinn vendi ethra prarthichittum nadakkathath kond njan vashiyode veendum veendum dua cheythu ente avashyam nireveri nastapetta ente makan thirichu varan vendi ayirunnu alhamdulillah
Good information&nice presentation 😊👍എന്നെ സംബന്ധിച്ച് ഇത് തീര്‍ത്തും പുതിയ അറിവാണ്...... പലർക്കും അങ്ങനെ തന്നെ ആയിരിക്കും.... കാരണം ഈ വിഷയത്തിൽ speech കണ്ടിട്ടില്ല.... ദുആഇന്നോടും അല്ലാഹുവിനോടും ഉള്ള മനോഭാവം മാറ്റുന്ന ഈ speech വളരെയധികം ഉപകാരപ്രദമാണ്. Thank uuuuu sir & Allh will bless uuuu😊
അല്ലാഹുവിനോട് ദുഹാഹ് ചെയ്യുമ്പോൾ നമ്മൾ പറയുന്നത് തരുവാൻ അല്ലഹുവിനല്ലതേ മറ്റൊരാൾക്കും നൽകുവാൻ കഴിയില്ല പടച്ചവൻ വലിയവനാകുന്നു നമ്മൾ അള്ളാഹുവിനെ വിശ്വസിക്കുക ആമീൻ
വളരെ കറകറ്റാണ് ഇനിയും ഇനിയും ഇങ്ങിനെ നൻമകൾ പ്രചരിപ്പിക്കാൻ അള്ളാഹു ഹിദായത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹുവെ നിന്നിൽ ഞങ്ങൾ ഭരമേൽപിക്കുന്നു എല്ലാ.തെറ്റുകളിൽ നിന്നും ഞങ്ങളെ നീ പിന്തിരിപ്പിക്കണെ -നാ.ഥാ ആമീൻ യാ റമ്പുൽ ആലമീൻ
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഹസ്ബി അല്ലാഹു വ നിഹ്മൽ വക്കീൽ കാരുണ്യവാനായ റബ്ബ് നമുക്ക് എല്ലാവർക്കും ഹിദായത്തും തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ഏറെ യാഥാർഥ്യവും ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും അനുഭവിച്ചിട്ടുള്ളതുമായ കാര്യമാണ് ഇവിടെ പറഞ്ഞ example... തീർച്ചയായും നമ്മൾക്ക് ചോദിക്കാൻ നമ്മുടെ റബ്ബ് തന്നെയാണ് ആശ്രയം.. പക്ഷേ നമ്മൾ ഒന്നും പ്രയത്നിക്കാതെ വെറുതെ അവനോട് ചോദിക്കുക മാത്രമെന്നത് അർത്ഥമില്ലാത്തതാണ്.. നമ്മൾ ഒന്നും പഠിക്കാതെ റബ്ബിനോട് ഉയർന്ന മാർക്കിനായി ദുആ ചെയ്യുന്നത് തീർച്ചയായും അനർത്ഥമാണ്.. അവിടെ നാം അങ്ങനെ ഒരു ദുആ ചെയ്യാൻ അർഹനാവണം.. നല്ല രീതിയിൽ പഠിച്ചു കൊണ്ട് അല്ലാഹുവിനോട് നീ ചോദിച്ചുവോ... കേട്ടിട്ടില്ലേ താൻ പാതി ദൈവം പാതി എന്ന്.. എന്റെ അനുഭവത്തിൽ നിന്നും ഞാൻ ഏറെ മനസ്സിലാക്കപ്പെട്ട ഒരു കാര്യമാണിത്.. പഠിച് കൊണ്ട് ആ പഠിച്ചതിനെ ഓർമയിൽ വരുത്തണെ എന്നുള്ള പ്രാർത്ഥനക്കാണ് പ്രെസക്തി.. തീര്ച്ചയായും നമുക്കത് ലഭിച്ചിരിക്കും... 💯💯 BELIVE, ALLAH ALONE IS THE GREATEST..
പ്രാർത്ഥനയുടെ നിബന്ധനകളിൽ ഒന്നാണല്ലോ, നാം ചോദിക്കുന്നത് ദൈവം തീർച്ചയായും നൽകും എന്ന ബോധ്യത്തോടെ പ്രാർത്ഥിക്കണം എന്നത് .നാം, കഷ്ടപ്പെടുന്ന എല്ലാ ആൾക്കാരുടെയും കഷ്ടപ്പാട് മാറാനും രോഗികളായ എല്ലാവർക്കും സൌഖ്യം കിട്ടാനും പ്രാർത്ഥിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഒരിക്കലും നടക്കാത്തതാണ് എന്ന് 100 % നമുക്ക് ഉറപ്പുള്ളതാണ്.അതായത്, എല്ലാവരും പോകട്ടെ, നമ്മുടെ നാട്ടിൽ പോലുമുള്ള എല്ലാവരുടെയും അസുഖങ്ങൾ ഒരിക്കലും സുഖമാവില്ല എന്നത് നമ്മുടെ ജീവിതത്തിൽ നാം കാണുന്നതാണ്.അങ്ങനെയാണെങ്കിൽ, ഇവിടെ ഡോക്ടർമാരും ആ ശുപത്രികളും വേണ്ടാത്ത ഒരു കാലം വരും. അത്, ഈ ലോകത്തെ ജനങ്ങൾ ഒന്നടങ്കം പ്രാർത്ഥിച്ചു പോലും നേടാൻ കഴിയാത്തതാണ് എന്നതിന് ഒരു സംശയവുമില്ലല്ലോ. യഥാർത്ഥത്തിൽ, എല്ലാവരുടെയും അസുഖം ഭേദപ്പെടുത്തുകയും എല്ലാവരുടെയും എല്ലാ കഷ്ടപ്പാടുകളും ഇവിടെ തന്നെ നീക്കിക്കളയുകയും ചെയ്യുക എന്നത് അല്ലാഹുവിന്റെ സുന്നത്തിൽ പെട്ടതല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ , ദുആ തന്നെയാണ് ആരാധന എന്ന തത്വം അനുസരിച്ച്, ഏത് ദുആക്കും പ്രതിഫലം ലഭിക്കും എന്ന് മനസ്സിലാക്കാം. ഇനി, മറ്റൊരു കാര്യം. നന്നായി പഠിച്ച് ,കൃത്യമായ മെമ്മറി ടെക്നിക് സിലൂടെ ,അചഞ്ചലമായ മനസ്സാന്നിദ്ധ്യത്തോടെ പരീക്ഷ എഴുതിയാൽ, പ്രാർത്ഥന കൂടാതെ തന്നെ അവന്ന് അതിന്റെ റിസൾട്ട് കിട്ടും എന്നതും ദൈവത്തിന്റെ കാര്യകാരണബന്ധ നിയമത്തിന്റെ അനിവാര്യതാൽപര്യമാണ്. അത് കൊണ്ടാണ്, ദൈവ വിശ്വാസമില്ലാത്ത ഒരാളുടെ ചിട്ടയായ പ്രവർത്തനങ്ങൾ, അത്രയൊന്നും ചിട്ടയില്ലാത്ത ഒരു വിശ്വാസിയെ അതിജയിക്കുന്നത്.ഇവിടെ പ്രവർത്തിക്കുന്നത് ,ദൈവത്തിന്റെ തന്നെ പ്രകൃതി നിയമമാണ്.ഈ നിയമം തെറ്റിച്ചാൽ, ഉഹ്ദിൽ സംഭവിച്ചത് പോലുള്ള പരാജയം സംഭവിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല. അവിടെ പ്രവാചകന്റെ കണിശമായ പ്ലാനിംഗ് ചില സഹാബാക്കളുടെ ധനമോഹം നിമിത്തം വൃഥാവിലായത് നാം കണ്ടതാണല്ലോ. പ്രവാചകന്റെ പ്രാർത്ഥന പോലും അവിടെ ഫലം ചെയ്തില്ല. അതായത്, ദൈവത്തിന്റെ കാര്യകാരണബന്ധ നിയമമാണ് പ്രകൃതിയിലെ മനുഷ്യരുടെ പ്രവർത്തനങ്ങളിൽ അവൻ കണക്കാക്കി വച്ചിട്ടുള്ളത്. പഠിക്കാത്ത ഒരു വിദ്യാർത്ഥി തോൽക്കുന്നതിന്റെ കാരണം ഇതാണ്. എന്നാൽ ,പ്രാർത്ഥന തീരെ വേണ്ട എന്നല്ല പറഞ്ഞു വരുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ മാനസികാവസ്ഥ സ്റ്റെഡിയല്ലെങ്കിൽ, അവന് പഠിച്ചത് തന്നെ വേണ്ട വിധത്തിൽ എഴുതാൻ കഴിയണമെന്നില്ല. പ്രാർത്ഥിക്കുമ്പോൾ ഈ ബോധമാണ് അവന്റെ മനസ്സിൽ പ്രധാനമായും ഉണ്ടാവേണ്ടത്.
abdul majeed ck നമസ്കരിക്കുന്ന ഞാനും, നമസ്കരിക്കാത്ത എൻ്റെ റൂം matum... അവൾ മുന്നിൽ, ഞാൻ പിന്നിൽ... ഇത് വായിച്ചപ്പോൾ ഞാൻ, എൻ്റെ തഖ്‌വ എല്ലാം മാറണം എന്ന് മനസ്സിലായി
@@ejasahammed9970 ഒരു കാര്യം ശരിക്കും മനസ്സിലാക്കണം. ഒരു വിദ്യാർത്ഥി പരീക്ഷയെഴുതി ,എല്ലാ വിഷയത്തിലും APlus കിട്ടുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. പക്ഷേ ,റിസൾട്ട് വന്നപ്പോൾ എല്ലാറ്റിലും APlus ഇല്ല. ഈ വിദ്യാർത്ഥി എന്താണ് ചെയ്യേണ്ടത്? കിട്ടിയതിൽ സംതൃപ്തിയടഞ്ഞ്, ദൈവം തനിക്ക് ഇതാണ് വിധിച്ചത് എന്ന് കരുതി മിണ്ടാതിരിക്കുകയാണോ അതോ ,റീ വാല്യുവേഷന് കൊടുക്കുകയാണോ വേണ്ടത്? ശരിയായ രീതിയിൽ മൂല്യനിർണ്ണയം നടത്താതെ വന്നത്, ദൈവം മന: പൂർവ്വം ആ അധ്യാപകനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതാണോ?ഖുർആനിൽ അല്ലാഹു സ്വയം പരമ കാരുണികനും കരുണാനിധിയുമാണെന്നും, താൻ തന്റെ അടിമകളെ ദ്രോഹിക്കുന്നവനല്ലെന്നും( وما أنا بظلام اللعبيد) ധാരാളം സ്ഥലങ്ങളിൽ പറയുന്നത് കാണാം.ദൈവത്തിന്റെ വിധി എന്നത് അവൻ തന്നെ നിശ്ചയിച്ച പ്രകൃതി നിയമങ്ങൾ അനുസരിച്ചാണ് ഉണ്ടാകുന്നത്.അതായത് ,ശരിയായ പ്ലാനിംഗ് നടത്തി പ്രവൃത്തി ചെയ്താൽ അതിന്റെ സ്വാഭാവിക ഫലം നേടാം.അത് കൊണ്ടാണ് നബി തിരുമേനി badr യുദ്ധത്തിൽ അന്നുവരെ അറബികൾക്ക് അപരിചിതമായ യുദ്ധതന്ത്രം (marching in rows as found in the modern army tactics) നടപ്പാക്കിയത്.പ്രദേശത്തെ കിണറുകൾ മുസ്ലിം പക്ഷത്ത് ആവും വിധം സൈന്യത്തെ വിന്യസിച്ചതും നബി തി രുമേനി യുടെ പ്ലാനിംഗ് പ്രകാരമായിരുന്നു.ഒട്ടകത്തെ കെട്ടിയിട്ട് ദൈവത്തിൽ തവക്കുൽ ആക്കണം എന്ന് നബി പറഞ്ഞത് അത് കൊണ്ടാണ്.താൻ മോഷ്ടിക്കാൻ കാരണം,ദൈവ വിധി ആണെന്ന് ഖലീഫ ഉമറിന്റെ സന്നിധിയിൽ കൊണ്ടുവരപ്പെട്ട ഒരു കള്ളൻ പറഞ്ഞപ്പോൾ,അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞു എന്ന കാരണത്താൽ,കൈ മുറിച്ചത് കൂടാതെ 60 ചാട്ടവാറടി കൂടി കൊടുത്തത് അത് കൊണ്ടാണ്. ദൈവത്തിന്റെ വിധി എന്നത് അവൻ നിശ്ചയിച്ച കാര്യകാരണ നിയമം അടിസ്ഥാനമാക്കിയാണ്.അത് കൊണ്ടാണ് എത് വലിയ ഭക്തനും വിഷം കുടിച്ചാൽ ചാവുന്നതും,എത് നിരീശ്വരവാദിയും ശരിയായ രീതിയിൽ കൃഷി ചെയ്താൽ നല്ല വിളവ് കിട്ടുന്നതും.രണ്ടു കാര്യവും ദൈവത്തിന്റെ നിയമം അനുസരിച്ചാണ് ഫലം കൊടുക്കുന്നത്.വിധി വിശ്വാസം എന്നതിലാണ് ബഹു ഭൂരിഭാഗം വിശ്വാസികളും തെറ്റായ ചിന്താഗതി വച്ച് പുലർത്തുന്നത്.എല്ലാം തലയിലെഴുത്ത് എന്ന വിശ്വാസം ചെറുപ്പത്തിൽ തന്നെ നമ്മുടെയൊക്കെ ഉള്ളിൽ ഉറച്ചു പോയത് കൊണ്ടാണ് ഇൗ വലിയ പിഴവ് സംഭവിച്ചത്.അത് തന്നെയാണ് യുക്തിവാദികൾക്ക് മതത്തെ കളിയാക്കാൻ മതിയായ കാരണമായി തീർന്നതും.
ശരിക്കും കണ്ണു നിറഞ്ഞു പോയി ,വിശ്വാസികൾ പരിഹസിക്കപ്പെടുമ്പോഴും വിശ്വാസം വർദ്ധിക്കണം നിങ്ങൾക്കെന്താ, ഈമാനില്ലേ,? നിങ്ങൾ നിസ്കരിക്കുന്നു. എല്ലാ സർക്കർമ്മങ്ങളും പരമാവധി ചെയ്യുന്നു നിങ്ങൾക്കെന്താ അല്ലാഹു അനുഗ്രഹങ്ങൾ തരാത്തത്? അങ്ങനെ നിരവധി പരീക്ഷണങ്ങൾ നേരിടുന്നവർക്കൊരു സമാധാനമാണീ ക്ലാസ് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .....
നമ്മളെ ശരീരത്തിൻ്റെ ഇഷ്ടഗൾ ഏലാം നമ്മൾ കൊടുത്താൽ നമ്മൾക്ക് പല രോഗവും വരും .അത് പോലെ പടച്ചവൻ നമ്മളെ ജീവിതത്തിൽ വേണ്ടതു തരും പടച്ചവൻ ന് അറിയാം നമുക്ക് എന്താ വേണ്ടതത് അത് എന്ന്😍അവനു അറിയാം നമ്മളെ കാൽ നമ്മളെ എലാതും
@@meandyou4736 എന്റെ കുടുംബത്തിൽ 15 വർഷമായ് കുഞ്ഞില്ലാത്ത ഒരു വ്യക്തിക്ക് ഈ അടുത്ത് 2 ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു.SubhanALLAH. എല്ലാവരും ഞെട്ടി. അത് കൊണ്ട് നിങ്ങൾ പ്രാർഥന തുടരുക .എന്തായാലും പ്രാർത്ഥന കൊണ്ട് ലാഭമേ ഉള്ളൂ നഷ്ട്ടമില്ലല്ലോ , അതൊരു ഇബാദത്തും കൂടിയാണ്. മാത്രമല്ല ഈ പറഞ്ഞത് പോലെ ജീവിതത്തിൽ പ്രാർത്ഥന മുഖാന്തിരം എന്ത് Twistഉം സംഭവിക്കാം.
മാഷാഅളളാ എൻറ്റെ എല്ലാ ടെൻഷൻ തീർന്നു അളളാഹു വേ ഇങ്ങനെ ഉള്ള ആളുകൾ ക് നീയ് ദീർഘായുസ്സ് കൊടുക്കണേ ആമീൻ
അൽഹംദുലില്ലാഹ് എനിക്ക് ഒരുപാട് ഇഷ്ടമായി ഈ വീഡിയോ എന്റെ സംശയങ്ങൾക്കുള്ള ഉത്തരമെല്ലാം ഇതിലുണ്ട് ഇത് പറഞ്ഞു തന്ന സഹോദരനെ അള്ളാഹു അനുഗ്രഹിക്കട്ടെ
Aameen
Aameen
AZEES
Ameen
ഞാൻ ആദ്യമായിട്ടാണ് നിങ്ങടെ പ്രോഗ്രാം കാണുന്നത് 👏
Dr zakir nayikinte എല്ലാ പ്രോഗ്രാമും കാണാറുണ്ട് 👌👌
അല്ലാഹ്
അൽഹംദുലില്ലാഹ്
പറഞ്ഞതെല്ലാം സത്യം തെറ്റുകളെല്ലാം മനസ്സിലാക്കാൻ പറ്റി
ഏറെ കുറെ ഇതുപോലെ നല്ല കാര്യങ്ങൾ ചിന്തിക്കുന്ന ഒരു വ്യക്തിയാണ് എനിക്ക് ഈ ക്ലാസ് ഒന്നൂടെ ഇഷ്ടായി
അൽഹംദുലില്ലാഹ് പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ....
നല്ലൊരു video, ഞാനും നാസിമിൻറെ പോലെ ചിന്തിച്ചിരുന്ന ഒരാളാണ്, എന്റെ പ്രാർത്ഥന മാത്രം അള്ളാഹു സ്വീകരിക്കുന്നില്ല എന്നൊരു ചിന്ത എന്നെ വല്ലാതെ അലട്ടിയിരുന്നു, ഈ video ഞാൻ കാണുന്നത് jan 1, 2020 നാണു, ഇന്ന് മുതൽ ഇങ്ങിനെ ഒരു ചിന്ത ഇനി എന്റെ മനസ്സിലുണ്ടാവില്ല 👍👍👍👍
Yaa അല്ലാഹ് ഈമാൻ നിലനിർത്തി തരണേ.😥😥😥😥😥ഈ വിഡിയോ കണ്ടപ്പോൾ സ്വയം വിലയിരുത്താൻ കഴിഞ്ഞു 😢😢😔😔. അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen...
Aameen
Njanum chindhikkumayrunnu idh pole okkim.. Idh kettayn shesham.. Ini njn angane onnum chindhikkillla... Nalla speech... Thankss
E message njagalk praje thanna adil nassef kaa .. Allahuvindhe Ella anugrahavum undavatte ameen 🤲
ente oru karyathinn vendi ethra prarthichittum nadakkathath kond njan vashiyode veendum veendum dua cheythu ente avashyam nireveri nastapetta ente makan thirichu varan vendi ayirunnu alhamdulillah
Masha Allah...Alhamdhulillah
Alhamdulillah
Allahu valyavan
Kakkaaaaa pwolich.nigal motivation speakero atho usthado? enthayalum nalla samadanamund ithu kettapo. Enikk makkalilla. 6yr kazhinju mrg kazhinjit. Nigaludeyokke dua yil ulpeduthane. Pls
Good information&nice presentation 😊👍എന്നെ സംബന്ധിച്ച് ഇത് തീര്‍ത്തും പുതിയ അറിവാണ്...... പലർക്കും അങ്ങനെ തന്നെ ആയിരിക്കും.... കാരണം ഈ വിഷയത്തിൽ speech കണ്ടിട്ടില്ല.... ദുആഇന്നോടും അല്ലാഹുവിനോടും ഉള്ള മനോഭാവം മാറ്റുന്ന ഈ speech വളരെയധികം ഉപകാരപ്രദമാണ്. Thank uuuuu sir & Allh will bless uuuu😊
അള്ളാഹു നമ്മേ ളെ അനുഗ്രഹിക്കടെ🤝😥😥😥😁😁😁🤲🤲🤲
മാഷാ allah എനിക്കും ഭയങ്കര സങ്കടം ആയിരുന്നു ഇപ്പോ മനസിന് സമാദാനമായി.
അല്ലാഹുവിനോട് ദുഹാഹ് ചെയ്യുമ്പോൾ നമ്മൾ പറയുന്നത് തരുവാൻ അല്ലഹുവിനല്ലതേ മറ്റൊരാൾക്കും നൽകുവാൻ കഴിയില്ല പടച്ചവൻ വലിയവനാകുന്നു നമ്മൾ അള്ളാഹുവിനെ വിശ്വസിക്കുക ആമീൻ
Aameen
നമുക്ക്..പടച്ച റബ്ബ് ഈമാൻ നിലനിർത്തി തരട്ടെ ..അല്ലാഹു നമ്മളെ എല്ലാവരേയും കാക്കട്ടെ ആമീൻ
Aameen
Ameen
Aameen
Jazakkallahul khair😊 nalloru vedio....Thnkz lot
Masha allah
Masha allahhh
വളരെ കറകറ്റാണ് ഇനിയും ഇനിയും ഇങ്ങിനെ നൻമകൾ പ്രചരിപ്പിക്കാൻ അള്ളാഹു ഹിദായത്ത് തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹുവെ നിന്നിൽ ഞങ്ങൾ ഭരമേൽപിക്കുന്നു എല്ലാ.തെറ്റുകളിൽ നിന്നും ഞങ്ങളെ നീ പിന്തിരിപ്പിക്കണെ -നാ.ഥാ ആമീൻ യാ റമ്പുൽ ആലമീൻ
Aameen
മാഷാ അള്ളാ അൽഹംദുലില്ലാഹ്
ഹസ്ബി അല്ലാഹു വ നിഹ്മൽ വക്കീൽ കാരുണ്യവാനായ റബ്ബ് നമുക്ക് എല്ലാവർക്കും ഹിദായത്തും തൗഹീദും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
When I watch this video, I prayed for him to get bless of allah
Nalla arivukal pakarnn thannathin valare nanni. Iniyum arivukal pakaraan allhahu dheergayusum aafiyathum nalkatte... allha ghair cheyatte... allhaahu akbar
Itharam arivukal thannathinu orupaad thanks
Alhamdu lillah
Good speech.
Thank you so much
ഏറെ യാഥാർഥ്യവും ഞാൻ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നതും അനുഭവിച്ചിട്ടുള്ളതുമായ കാര്യമാണ് ഇവിടെ പറഞ്ഞ example... തീർച്ചയായും നമ്മൾക്ക് ചോദിക്കാൻ നമ്മുടെ റബ്ബ് തന്നെയാണ് ആശ്രയം.. പക്ഷേ നമ്മൾ ഒന്നും പ്രയത്നിക്കാതെ വെറുതെ അവനോട് ചോദിക്കുക മാത്രമെന്നത് അർത്ഥമില്ലാത്തതാണ്.. നമ്മൾ ഒന്നും പഠിക്കാതെ റബ്ബിനോട് ഉയർന്ന മാർക്കിനായി ദുആ ചെയ്യുന്നത് തീർച്ചയായും അനർത്ഥമാണ്.. അവിടെ നാം അങ്ങനെ ഒരു ദുആ ചെയ്യാൻ അർഹനാവണം.. നല്ല രീതിയിൽ പഠിച്ചു കൊണ്ട് അല്ലാഹുവിനോട് നീ ചോദിച്ചുവോ... കേട്ടിട്ടില്ലേ താൻ പാതി ദൈവം പാതി എന്ന്.. എന്റെ അനുഭവത്തിൽ നിന്നും ഞാൻ ഏറെ മനസ്സിലാക്കപ്പെട്ട ഒരു കാര്യമാണിത്.. പഠിച് കൊണ്ട് ആ പഠിച്ചതിനെ ഓർമയിൽ വരുത്തണെ എന്നുള്ള പ്രാർത്ഥനക്കാണ് പ്രെസക്തി.. തീര്ച്ചയായും നമുക്കത് ലഭിച്ചിരിക്കും... 💯💯 BELIVE, ALLAH ALONE IS THE GREATEST..
Yes teerchayaum allahuvileek kaineettunnavary vrum kayyoody madakkunnatil allahu lajjikkunnu
MASHA AALH atrayum kaarunyavaanaanavan
Nammude okky dua allhu sweekarikkatte
Mashaallah 👍jazakallah khair
നിങ്ങളുടെയും എല്ലാവരുടേയും ജീവിടത്തില്ലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അല്ലാഹു ഇല്ലാതാക്കി അനുഗ്രഹിക്കത്തെ, ആമീൻ .
Aameen
Amee.n
Ameen
Aameen
ആമീൻ
സൂപ്പർ 👌
മാഷാഅല്ലാഹ് 💜💜💜
അൽഹംദുലില്ലാഹ് 💜💜💜
ഒരുപാട് ഇഷ്ടപെട്ട വീഡിയോ. ആമീൻ യാറബ്ബൽ ആലമീൻ
🌹💜🌹💜🌹💜🌹💜
അൽഹംദുലില്ലാ
sajeerkhan us yb
الحمدالله على كل شيء شكرا جزاك الله الخير 🤲🤲👍😍
Masha allah😊
Very good speech
Good information 👍👍
Masha Allah .Adilkkaneyum yaseen kakayeyum allahu anugrahikkatte
Masha Allah nigalude eaprayathil nigalk Allhuvinea orkkan kazhiyunnu eannath eattavum valiya karyman
P
Valare nalla oru class
Edoralkum pettannu manassilakan pattunna oru vivaranam very gud👍🏻👌
الحَمْدُ ِلله،enikku enta rabbu nallathu ellam enniku nalkkiittu und.😊
Alhamdu lillah nalla oru ariv enikk kitty
Allahu ninghalkk ayusum nalla aarogyavum tharatt
Allahu കാക്കട്ടെ ആമീൻ
Mash Allah Alhamdhulillahh nice presentation Allah will bless you 👍🤲❣️🌺🌺🌺🌸🌸🌸💮💮💮🌻🌻🌻💐💐💐
ദുവായ്ഇൽ ഉൾപ്പെടുത്തണം....
Mashaa allah good speach
Allahuvin ishtappettavare avan pareekshikkum .athil nammal kshamichaal swargam labhikkum
പ്രാർത്ഥനയുടെ നിബന്ധനകളിൽ ഒന്നാണല്ലോ, നാം ചോദിക്കുന്നത് ദൈവം തീർച്ചയായും നൽകും എന്ന ബോധ്യത്തോടെ പ്രാർത്ഥിക്കണം എന്നത് .നാം, കഷ്ടപ്പെടുന്ന എല്ലാ ആൾക്കാരുടെയും കഷ്ടപ്പാട് മാറാനും രോഗികളായ എല്ലാവർക്കും സൌഖ്യം കിട്ടാനും പ്രാർത്ഥിക്കുന്നു. ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ഒരിക്കലും നടക്കാത്തതാണ് എന്ന് 100 % നമുക്ക് ഉറപ്പുള്ളതാണ്.അതായത്, എല്ലാവരും പോകട്ടെ, നമ്മുടെ നാട്ടിൽ പോലുമുള്ള എല്ലാവരുടെയും അസുഖങ്ങൾ ഒരിക്കലും സുഖമാവില്ല എന്നത് നമ്മുടെ ജീവിതത്തിൽ നാം കാണുന്നതാണ്.അങ്ങനെയാണെങ്കിൽ, ഇവിടെ ഡോക്ടർമാരും ആ ശുപത്രികളും വേണ്ടാത്ത ഒരു കാലം വരും. അത്, ഈ ലോകത്തെ ജനങ്ങൾ ഒന്നടങ്കം പ്രാർത്ഥിച്ചു പോലും നേടാൻ കഴിയാത്തതാണ് എന്നതിന് ഒരു സംശയവുമില്ലല്ലോ. യഥാർത്ഥത്തിൽ, എല്ലാവരുടെയും അസുഖം ഭേദപ്പെടുത്തുകയും എല്ലാവരുടെയും എല്ലാ കഷ്ടപ്പാടുകളും ഇവിടെ തന്നെ നീക്കിക്കളയുകയും ചെയ്യുക എന്നത് അല്ലാഹുവിന്റെ സുന്നത്തിൽ പെട്ടതല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പക്ഷേ ,
ദുആ തന്നെയാണ് ആരാധന എന്ന തത്വം അനുസരിച്ച്, ഏത് ദുആക്കും പ്രതിഫലം ലഭിക്കും എന്ന് മനസ്സിലാക്കാം.
ഇനി, മറ്റൊരു കാര്യം. നന്നായി പഠിച്ച് ,കൃത്യമായ മെമ്മറി ടെക്നിക് സിലൂടെ ,അചഞ്ചലമായ മനസ്സാന്നിദ്ധ്യത്തോടെ പരീക്ഷ എഴുതിയാൽ, പ്രാർത്ഥന കൂടാതെ തന്നെ അവന്ന് അതിന്റെ റിസൾട്ട് കിട്ടും എന്നതും ദൈവത്തിന്റെ കാര്യകാരണബന്ധ നിയമത്തിന്റെ അനിവാര്യതാൽപര്യമാണ്. അത് കൊണ്ടാണ്, ദൈവ വിശ്വാസമില്ലാത്ത ഒരാളുടെ ചിട്ടയായ പ്രവർത്തനങ്ങൾ, അത്രയൊന്നും ചിട്ടയില്ലാത്ത ഒരു വിശ്വാസിയെ അതിജയിക്കുന്നത്.ഇവിടെ പ്രവർത്തിക്കുന്നത് ,ദൈവത്തിന്റെ തന്നെ പ്രകൃതി നിയമമാണ്.ഈ നിയമം തെറ്റിച്ചാൽ, ഉഹ്ദിൽ സംഭവിച്ചത് പോലുള്ള പരാജയം സംഭവിക്കുകയല്ലാതെ വേറെ നിവൃത്തിയൊന്നുമില്ല. അവിടെ പ്രവാചകന്റെ കണിശമായ പ്ലാനിംഗ് ചില സഹാബാക്കളുടെ ധനമോഹം നിമിത്തം വൃഥാവിലായത് നാം കണ്ടതാണല്ലോ. പ്രവാചകന്റെ പ്രാർത്ഥന പോലും അവിടെ ഫലം ചെയ്തില്ല. അതായത്, ദൈവത്തിന്റെ കാര്യകാരണബന്ധ നിയമമാണ് പ്രകൃതിയിലെ മനുഷ്യരുടെ പ്രവർത്തനങ്ങളിൽ അവൻ കണക്കാക്കി വച്ചിട്ടുള്ളത്. പഠിക്കാത്ത ഒരു വിദ്യാർത്ഥി തോൽക്കുന്നതിന്റെ കാരണം ഇതാണ്.
എന്നാൽ ,പ്രാർത്ഥന തീരെ വേണ്ട എന്നല്ല പറഞ്ഞു വരുന്നത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥിയുടെ മാനസികാവസ്ഥ സ്റ്റെഡിയല്ലെങ്കിൽ, അവന് പഠിച്ചത് തന്നെ വേണ്ട വിധത്തിൽ എഴുതാൻ കഴിയണമെന്നില്ല. പ്രാർത്ഥിക്കുമ്പോൾ ഈ ബോധമാണ് അവന്റെ മനസ്സിൽ പ്രധാനമായും ഉണ്ടാവേണ്ടത്.
കിടുക്കി .
superbbb
abdul majeed ck നമസ്കരിക്കുന്ന ഞാനും, നമസ്കരിക്കാത്ത എൻ്റെ റൂം matum... അവൾ മുന്നിൽ, ഞാൻ പിന്നിൽ... ഇത് വായിച്ചപ്പോൾ ഞാൻ, എൻ്റെ തഖ്‌വ എല്ലാം മാറണം എന്ന് മനസ്സിലായി
nigal eparaynna sheri alla njan +2 fail akkade allu ayirunnu entail dua mathram anu njan jaichathu.....athu pole suhrthe aragilum oru pashe anmarthamayiii dua chayithapol ayirikkam ....edakke vechu computer pole tettu pattie sslc allavarkum vijaychathu....rabb udeshichu kazhijal nigal padichathu ellam marakkan nimishagal mathiiii......الله أكبر😎
@@ejasahammed9970 ഒരു കാര്യം ശരിക്കും മനസ്സിലാക്കണം. ഒരു വിദ്യാർത്ഥി പരീക്ഷയെഴുതി ,എല്ലാ വിഷയത്തിലും APlus കിട്ടുമെന്ന പൂർണ്ണ വിശ്വാസമുണ്ട്. പക്ഷേ ,റിസൾട്ട് വന്നപ്പോൾ എല്ലാറ്റിലും APlus ഇല്ല. ഈ വിദ്യാർത്ഥി എന്താണ് ചെയ്യേണ്ടത്? കിട്ടിയതിൽ സംതൃപ്തിയടഞ്ഞ്, ദൈവം തനിക്ക് ഇതാണ് വിധിച്ചത് എന്ന് കരുതി മിണ്ടാതിരിക്കുകയാണോ അതോ ,റീ വാല്യുവേഷന് കൊടുക്കുകയാണോ വേണ്ടത്? ശരിയായ രീതിയിൽ മൂല്യനിർണ്ണയം നടത്താതെ വന്നത്, ദൈവം മന: പൂർവ്വം ആ അധ്യാപകനെക്കൊണ്ട് അങ്ങനെ ചെയ്യിച്ചതാണോ?ഖുർആനിൽ അല്ലാഹു സ്വയം പരമ കാരുണികനും കരുണാനിധിയുമാണെന്നും, താൻ തന്റെ അടിമകളെ ദ്രോഹിക്കുന്നവനല്ലെന്നും( وما أنا بظلام اللعبيد) ധാരാളം സ്ഥലങ്ങളിൽ പറയുന്നത് കാണാം.ദൈവത്തിന്റെ വിധി എന്നത് അവൻ തന്നെ നിശ്ചയിച്ച പ്രകൃതി നിയമങ്ങൾ അനുസരിച്ചാണ് ഉണ്ടാകുന്നത്.അതായത് ,ശരിയായ പ്ലാനിംഗ് നടത്തി പ്രവൃത്തി ചെയ്താൽ അതിന്റെ സ്വാഭാവിക ഫലം നേടാം.അത് കൊണ്ടാണ് നബി തിരുമേനി badr യുദ്ധത്തിൽ അന്നുവരെ അറബികൾക്ക് അപരിചിതമായ യുദ്ധതന്ത്രം (marching in rows as found in the modern army tactics) നടപ്പാക്കിയത്.പ്രദേശത്തെ കിണറുകൾ മുസ്ലിം പക്ഷത്ത് ആവും വിധം സൈന്യത്തെ വിന്യസിച്ചതും നബി തി രുമേനി യുടെ പ്ലാനിംഗ് പ്രകാരമായിരുന്നു.ഒട്ടകത്തെ കെട്ടിയിട്ട് ദൈവത്തിൽ തവക്കുൽ ആക്കണം എന്ന് നബി പറഞ്ഞത് അത് കൊണ്ടാണ്.താൻ മോഷ്ടിക്കാൻ കാരണം,ദൈവ വിധി ആണെന്ന് ഖലീഫ ഉമറിന്റെ സന്നിധിയിൽ കൊണ്ടുവരപ്പെട്ട ഒരു കള്ളൻ പറഞ്ഞപ്പോൾ,അല്ലാഹുവിന്റെ പേരിൽ കള്ളം പറഞ്ഞു എന്ന കാരണത്താൽ,കൈ മുറിച്ചത് കൂടാതെ 60 ചാട്ടവാറടി കൂടി കൊടുത്തത് അത് കൊണ്ടാണ്.
ദൈവത്തിന്റെ വിധി എന്നത് അവൻ നിശ്ചയിച്ച കാര്യകാരണ നിയമം അടിസ്ഥാനമാക്കിയാണ്.അത് കൊണ്ടാണ് എത് വലിയ ഭക്തനും വിഷം കുടിച്ചാൽ ചാവുന്നതും,എത് നിരീശ്വരവാദിയും ശരിയായ രീതിയിൽ കൃഷി ചെയ്താൽ നല്ല വിളവ് കിട്ടുന്നതും.രണ്ടു കാര്യവും ദൈവത്തിന്റെ നിയമം അനുസരിച്ചാണ് ഫലം കൊടുക്കുന്നത്.വിധി വിശ്വാസം എന്നതിലാണ് ബഹു ഭൂരിഭാഗം വിശ്വാസികളും തെറ്റായ ചിന്താഗതി വച്ച് പുലർത്തുന്നത്.എല്ലാം തലയിലെഴുത്ത് എന്ന വിശ്വാസം ചെറുപ്പത്തിൽ തന്നെ നമ്മുടെയൊക്കെ ഉള്ളിൽ ഉറച്ചു പോയത് കൊണ്ടാണ് ഇൗ വലിയ പിഴവ് സംഭവിച്ചത്.അത് തന്നെയാണ് യുക്തിവാദികൾക്ക് മതത്തെ കളിയാക്കാൻ മതിയായ കാരണമായി തീർന്നതും.
Masha allah...jazakallahu khair
Allahu nigalk thakathaya prathifalam tharate aameen
Nte prarthankk matram utharam thanillalonn ennum paradhiparyunna enik ithkettappo orupaad santhoshavum samdhanavum thoni ....nalla rithiyil njgale pole ullavarilekk ie ariv pagarnn thannathinu ikkakum kudubathinum padachon Nallathutharumaravatte 🤲🕋
Subhanallah, alhamdulillah, allahuakbar
Nannaitt paranju...ithvarem e topic il speech kettatilla...nannaittind...allah ningale kaath rekshikkatte aameeen namak ellavarkum allah nallath varuthatte aameen😇😇
Masha Allah nalla avatharanam
ശരിക്കും കണ്ണു നിറഞ്ഞു പോയി ,വിശ്വാസികൾ പരിഹസിക്കപ്പെടുമ്പോഴും വിശ്വാസം വർദ്ധിക്കണം നിങ്ങൾക്കെന്താ, ഈമാനില്ലേ,? നിങ്ങൾ നിസ്കരിക്കുന്നു. എല്ലാ സർക്കർമ്മങ്ങളും പരമാവധി ചെയ്യുന്നു നിങ്ങൾക്കെന്താ അല്ലാഹു അനുഗ്രഹങ്ങൾ തരാത്തത്? അങ്ങനെ നിരവധി പരീക്ഷണങ്ങൾ നേരിടുന്നവർക്കൊരു സമാധാനമാണീ ക്ലാസ് പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .....
Pwli pwli pwli🎆🎆🎆🎆🎆
Alahamdulillah....good speech ✨
Ellavarkkum upakarappedunna speech. Alhamdulillah.
Mashaallhhhh Jezakallahh kaire
100%correct enikk ethreyo utharam kittiyuttund ivide kittathath nale swargathil kittum
Energetic presentation...Masha allah...
Aameen...hasbunallah...hasbiyallah... Alhamdulillah.....
A valuable speech.. Jazakkallah khairan..
Kure samshayangal maari kitti thank u
അപോൾ കൂട്ടപ്രാത്ഥന അല്ലേ ന്നല്ലത്
Alhamdulillah
Alhamdhulillah samshayam theernnu kore nalaayi ee samshayam ippol correct aayi
masha allah sir nu allahu deergayus tharate..
THANKU usthsde
Masha allah 😍
Very good speach
Masha alllah good speech
Maa sha allah
👌
Mashaallh.nalloru class
Ith enik vendi padachone irakkiya vdo aann sharikum.,..allahu Akbar Allahu Akbar
Enikum
@@subaidaismail5349 enikkum
@@subaidaismail5349 അനക് ഒന്നും ഉറക്കമില്ലേ?
Very good adviced
Masha allha.1 1000ayeram.goodu lakkhu.nallha.oru.ubadasam
Thakkaballah ekkakade arivine allahu kabool aakatte
നല്ലഅറിവ് ആമീൻഴ
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.. അല്ലാഹുഅകബർ..
100%sathyam
MashaAllah
Motivation speech👌
Great speech
Rasheed shoranur Masha Allah good speach
നമ്മളെ ശരീരത്തിൻ്റെ ഇഷ്ടഗൾ ഏലാം നമ്മൾ കൊടുത്താൽ നമ്മൾക്ക് പല രോഗവും വരും .അത് പോലെ പടച്ചവൻ നമ്മളെ ജീവിതത്തിൽ വേണ്ടതു തരും പടച്ചവൻ ന് അറിയാം നമുക്ക് എന്താ വേണ്ടതത് അത് എന്ന്😍അവനു അറിയാം നമ്മളെ കാൽ നമ്മളെ എലാതും
ഒരു കോപ്പും അല്ലാഹുവിന് അറിയില്ല വെറും vest
Alhamdulillah😊
jazakallah hair......Masha allah
Good motivation
Mashaallah
Feeling positive energy
Ennodum entha padachavan kanathee orupad buddimutukalundellam maatitharane rabbee
Masha allah alhamdulillah allahu akbar good speech
nalla ariv thx paranjthannadil njan makkalillade vishamathilan
جزاك الله خيرا
Thank u for guiding me bro
Masha allah..😍👍
Very good subject. Good presentation 👌
Ithilum nalloru vishadeekaranam ini kittanilla. Allahu sahodaran deergayuss nalki anugrahikkatte.
Vaallaikkumsalamm
Karanju poyi..... jeevithathil oroo prblms varumbol thalarnn povaarund....padacha rabbine Kai vidaathe karangal uyarthaarund epozhum...innellenkil nale paralokathenkilum rabb tharumenna adiyuracha vishwaasam und....allah ellaavarudeyu nalla aagrahangale safaleekarich tharattee....ameen.....
Ameeen ..rabbe nglude ellardem prarthana sweekrikne..enikoru kunjndavan anu agrhm..ennum njn dua cheyyarind Allah nalkum enna vishwasthode
¹good speech
@@meandyou4736 എന്റെ കുടുംബത്തിൽ 15 വർഷമായ് കുഞ്ഞില്ലാത്ത ഒരു വ്യക്തിക്ക് ഈ അടുത്ത് 2 ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നു.SubhanALLAH. എല്ലാവരും ഞെട്ടി. അത് കൊണ്ട് നിങ്ങൾ പ്രാർഥന തുടരുക .എന്തായാലും പ്രാർത്ഥന കൊണ്ട് ലാഭമേ ഉള്ളൂ നഷ്ട്ടമില്ലല്ലോ , അതൊരു ഇബാദത്തും കൂടിയാണ്. മാത്രമല്ല ഈ പറഞ്ഞത് പോലെ ജീവിതത്തിൽ പ്രാർത്ഥന മുഖാന്തിരം എന്ത് Twistഉം സംഭവിക്കാം.
@@adiladk2533 insha Allah..
Alllahu idhehathinum kudumbathinum sadosham tharatte.njanippo valiya prayasathilirunnu dua cheyyugayanu.ee dout clearay
Ente ellathinum Inn utharam kitty.Alhamdulillah
Great great great 🤝👏👏👏
Masha alllah
Good speech
Mashaalla