ബർത്ത് ഡേ ആഘോഷം | കേക്ക് മുറിക്കൽ | സ്റ്റാറ്റസ് ഇടൽ | ഇസ്‌ലാം അനുവദിക്കുന്നുവോ ?.

Поділитися
Вставка
  • Опубліковано 10 вер 2024
  • #VoiceOfIslam #TeenTalk
    Dr. Jabir Amani
    ബർത്ത് ഡേ ആഘോഷം ഇസ്‌ലാം അനുവദിക്കുന്നുവോ ?.
    Teen Talk - Kottakkal
    #msm_malappuram_west

КОМЕНТАРІ • 302

  • @rejiabduthahir8762
    @rejiabduthahir8762 3 роки тому +34

    السلام عليكم ورحمه الله وبركاته
    എനിക്ക് കേക്ക് ഉണ്ടാക്കാൻ അറിയാം. അതൊരു business ആക്കണമെന്നുണ്ടായിരുന്നു, പക്ഷെ orders അധികവും Anniversary Birthday ക്കും ആയിരിക്കും എന്നുള്ളത് കൊണ്ട് ഞാൻ ആ business വേണ്ടെന്ന് വച്ചു. الحمد لله
    May Allah accept our all good deeds
    Aameen

    • @petsworld0965
      @petsworld0965 Рік тому +1

      കേക്ക് ഉണ്ടാക്കി വില്പന നടത്തുന്നതിൽ നമ്മുക്ക് തെറ്റില്ല നമ്മൾ ആഘോഷിക്കണേടാ എന്നെ ഉള്ളു അതിന്റെ ഫത്വ ഞാൻ അനേഷിച്ചിരുന്നു

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 роки тому +26

    വ്യക്തമായ അവതരണം. ഇക്കാലത്ത് മതത്തിന് പ്രാധാന്യം കല്പിക്കുന്നവർക്ക് ഗുണം. അഭിനന്ദനങ്ങൾ.

  • @manalipuzha
    @manalipuzha 4 роки тому +31

    തളികയിൽ പഴങ്ങൾ കൊണ്ട് പോയി പെണ്ണിന്റെ വീട്ടിലേക്ക് കല്യാണത്തിനു മുന്നെ പോകുന്ന ഒരു ആചാരം നോർതിന്ത്യയിലെ ഹൈന്ദവർക്കിടയിലുണ്ട് ! ഇപ്പോൾ സൗതിന്ത്യയിലും സിനിമയിലൂടെയും സീരിയലുകളിലൂടെയും വ്യാപകമായിട്ടുണ്ട്! മുസ്ലിം ഉമ്മത്ത് അത് മിഠായി കൊടുക്കൽ എന്ന പേരിൽ കൊണ്ടാടുന്നു! ഇതൊക്കെ തെറ്റാണെന്ന് പറഞ്ഞാൽ പറഞ്ഞ നമ്മൾ പഴഞ്ചൻ ആയി!

    • @shakeebmongam4966
      @shakeebmongam4966 2 роки тому +1

      വിവാഹത്തിന് മുമ്പ് മിട്ടായി കൊടുക്കൽ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കൊടുക്കൽ നബി പ്രോത്സാഹിപ്പിച്ചിട്ടുണ്ട്,രണ്ട് ഇണകളുടെ മനസ്സുകൾ കൂടുതൽ അടുപ്പിക്കാൻ, പക്ഷേ അത് കൊടുക്കേണ്ടത് വരൻ വധുവിന്റെ പിതാവിനോ സഹോദരനോ അല്ലെങ്കിൽ വരന്റെ മാതാവ് അല്ലെങ്കില്‍ സഹോദരി വധുവിനോ കൈമാറാം,അതും ലളിതമായി. ഇന്ന് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ ന്യായീകരിക്കാവില്ല.വളരെ മോശം

    • @marhaba6668
      @marhaba6668 Рік тому +3

      തെറ്റ് ആണ് ആര് ചെയ്താലും.. അനുകരിക്കാൻ പാടില്ല

    • @petsworld0965
      @petsworld0965 Рік тому

      ഇന്ന് അന്യ മതസ്ഥരുടെ ആഘോഷം കടമെടുക്കുക

  • @muhammedashifmuhammedashif1755
    @muhammedashifmuhammedashif1755 3 роки тому +27

    ബർത്ഡേ അല്ല, കുട്ടികൾക്ക് സന്മാർഗ്ഗം പഠിപ്പിക്കുകയാണ് വേണ്ടത്. ആളാഹുവിന്റെ അനുഗ്രഹം ലഭിക്കാൻ പ്രാർത്ഥിക്കുകയും ചെയ്യാം.

  • @MasterCraft87
    @MasterCraft87 3 роки тому +51

    എന്റെ മകന്റെ മൂന്ന് ബർത്ത് ഡേ കഴിഞ്ഞു പോയി ഞാൻ പോലും അറിഞ്ഞില്ല ഒരു മിഠായി പോലും കൊടുത്തില്ല അതിന്റെ പേരിൽ അത് പോലെ തന്നെ എന്റെ 4 വിവാഹ വാർഷികവും കയിഞ്ഞു പോയി അൽ-ഹംദുലില്ലാ

    • @sakariyamisiriya1356
      @sakariyamisiriya1356 3 роки тому +9

      സ്ത്രീകളാണ് ഇത്തരം ദുരാചാരങ്ങൾക് പിന്നിൽ പ്രവർത്തിക്കുന്നത്. അതു ചെയ്ടില്ലെങ്കിൽ ഭർത്താക്കന്മാരെ ബുദ്ദിമുട്ടിക്കുന്നു. ശല്യം ചെയ്യുന്നു

    • @sanumoltuttus3990
      @sanumoltuttus3990 2 роки тому

      @@sakariyamisiriya1356 valare currect

    • @instructormalayalam
      @instructormalayalam Рік тому

      Ooh!! Onn wish cheythal thane makkalkk etra sandhosham aanu😌.. Keekk murikanam ennonm illalo✨️

    • @petsworld0965
      @petsworld0965 Рік тому +2

      Ente മോന്റെ first ബര്ത്ഡേ ആഘോഷിച്ചു അന്ന് അറിയില്ലയിരുന്നു തെറ്റാണെന്ന് പിനീട് എന്നു വരെ ആഘോഷിച്ചില്ല 🤲🏻🤲🏻

    • @EmmuManu
      @EmmuManu Рік тому +2

      😭🤲അള്ളാഹു എല്ലാവർക്കും ബർകത് ചെയ്യട്ടെ 🤲

  • @raziramalan9375
    @raziramalan9375 3 роки тому +26

    ഞാൻ ഇതു വരെ ബർത്ത് ഡേ ആഘോഷിച്ചിട്ടില്ല. ഇന്ന് 39---വയസ്സ് ആയി.... മറ്റു മതത്തിൽ നിന്നും വന്നതാണ്..... അപ്പൊ തെറ്റാണ്.... സ്ത്രീ ധനം.. . അതും അങ്ങനെ തന്നെ ആണല്ലോ... മഹർ ആണ് ഇസ്ലാം കൽപ്പിച്ചത്

    • @jaihind1858
      @jaihind1858 2 роки тому +2

      സത്യം

    • @marhaba6668
      @marhaba6668 Рік тому +1

      തീർച്ചയായും.... നബി (s)പഠിപ്പിച്ചത് അങ്ങനെ ആണ്

  • @abdulrafeekperumkulam5258
    @abdulrafeekperumkulam5258 4 роки тому +101

    മനസ്സിലാക്കാൻ ഉദ്ദേശം ഉള്ളവർക്കു ഈ ആറു മിനിറ്റ് ധാരാളം

  • @subaidat1483
    @subaidat1483 Рік тому +3

    ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്തിനു വേണ്ടെന്ന് വെക്കണം. ആർഭാട മാക്കാതിരുന്നാൽ പോരേ 😊

    • @lubnasana3462
      @lubnasana3462 Рік тому +1

      Cheriya aagoshangalil thudangi valiya vibhath konduvarano
      Ippol cake,ini aduthath കള്ള്

    • @imhere5225
      @imhere5225 Рік тому

      ​@@lubnasana3462cake entha problem?

  • @Riswankrrichu
    @Riswankrrichu 4 роки тому +12

    Oru nalla kazhamb ulla question... clear aayit paranju thannu... masha allah

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 роки тому +3

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ജിസക്കല്ലാഹു ഖൈർ
    അള്ളാഹു നാമെല്ലാവരെയും
    അനുഗ്രഹികുമാറാകട്ടെ
    ആമീൻ യാ റബ്ബുൽ ആലമീൻ.. 🤲🤲🤲🤲

  • @jabir1045
    @jabir1045 4 роки тому +6

    വളരെ ക്ലിയർ ആണ് answer

  • @mishalkc5909
    @mishalkc5909 4 роки тому +28

    കുറേ നാളായുള്ള doubt ayirunnu.useful information 👍👍👍👍

    • @aquamarinestone5279
      @aquamarinestone5279 4 роки тому +6

      Mishal Kc
      ചോദിച്ച്‌ ചോദിച്ച്‌ സ്വർഗ്ഗത്തിൽ പോകുന്നതാണ്‌ ചോദിക്കാതെ നാണിച്ച്‌ നാണിച്ച്‌ നരകത്തിൽ പോകുന്നതിനേക്കാൾ നല്ലത്‌.

  • @sunnilive9678
    @sunnilive9678 4 роки тому +13

    അന്യ മതസ്ഥരുടെ രുപത്തിലല്ലാതെ അല്ലാഹു അനുഗ്രഹം നൽകിയ ദിവസം പ്രത്യേകം ഓർത്ത് നല്ല ഭക്ഷണ വിതരണം നടത്തുകയും സ്വദക ചെയ്യുകയും സൽകർമ്മങ്ങൾ വർധിപ്പിക്കുകയും ചെയ്യുന്നതിന് വിരോധമില്ല

    • @mubimanu1666
      @mubimanu1666 2 роки тому +1

      ഞാനും യോജിക്കുന്നു

  • @latheefa9227
    @latheefa9227 2 роки тому +3

    നല്ല അറിവുകൾ 👍👍👍🌹

  • @nairanaira9451
    @nairanaira9451 2 роки тому +1

    എനിക്ക് ഇഷ്ടം ആയി താങ്കൾ പറഞ്ഞത് ഇൻശാഅല്ലാഹ്‌

  • @mohdrashad3378
    @mohdrashad3378 4 роки тому +9

    Useful info💚

  • @hamnahamza4350
    @hamnahamza4350 4 роки тому +7

    Jazakallah Khair 👍

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 4 роки тому +69

    ഇപ്പൊ കല്യാണത്തിനും കേക്ക് മുറിക്കുന്ന വൃത്തിക്കെട്ടആഭാസം നടക്കുന്നു..പെണ്ണ് കാണൽ ചടങ്ങ് മിട്ടായി കൊ ടുക്കൽ... കല്യാണം മുടങ്ങിയാൽ അത് തിരിച്ചു വാങ്ങും.. സുബ്ഹാനല്ലാഹ് എങ്ങോട്ടാ ണ് മുസ്ലിം സമുദായത്തി ന്റെ പോക്ക്...

    • @aquamarinestone5279
      @aquamarinestone5279 4 роки тому +9

      Saheeda Aranhikkal
      വളരെ ശരിയാണ്‌, ആഭാസങ്ങളാണ്‌ ഇന്ന് ഓരോ ചടങ്ങിന്റെയും പേരിൽ നടക്കുന്നത്‌. കുറെ പേക്കൂത്തുകൾ ചെയ്തു കൂട്ടുന്നു. ഇല്ലാത്ത പണം കടം വാങ്ങുകയും ദൂർത്തടിക്കുകയും ചെയ്യുന്നു. എന്നിട്ട്‌ ആ കടം വീട്ടാൻ മറ്റുളവരോട്‌ ഇരക്കുന്നു.

    • @Jaslu916
      @Jaslu916 4 роки тому +7

      inganeyulla vrthiketta paripaadikalood yoojikkaathavar plz like

    • @raziramalan9375
      @raziramalan9375 3 роки тому

      കേക്ക് കേരളത്തിൽ നിരോധിക്കണം.. ...

    • @shammasshammu8327
      @shammasshammu8327 2 роки тому +1

      @@raziramalan9375 അതിനും നല്ലത് നിന്നെപോലുള്ളവരെ നിരോധിക്കുന്നതാണ്

  • @hajirashaheeda432
    @hajirashaheeda432 4 роки тому +10

    Good messg.... Masha allah

  • @beemabeevi180
    @beemabeevi180 4 роки тому +14

    100% correct

  • @zainulabid5851
    @zainulabid5851 2 роки тому +1

    Masha allah nalla marupadi

  • @thoufeekva6809
    @thoufeekva6809 3 роки тому +2

    Usefull video

  • @haseenapk4228
    @haseenapk4228 3 роки тому +1

    Good information

  • @muhammedrabinkc1188
    @muhammedrabinkc1188 4 роки тому +1

    Masha allah

  • @shahdinmj3288
    @shahdinmj3288 4 роки тому +9

    Very useful

  • @abdhurahimanpurakatiri2550
    @abdhurahimanpurakatiri2550 3 роки тому +1

    GOOD

  • @Extra_Bright
    @Extra_Bright 4 роки тому +31

    നിങ്ങളുടെ വാർഷിക സമ്മേളനങ്ങളോ?

  • @shakeerchalad1132
    @shakeerchalad1132 4 роки тому +2

    Good and useful

  • @sheenah6713
    @sheenah6713 4 роки тому +4

    Mashaallha... good message.

  • @vtarahman3617
    @vtarahman3617 4 роки тому +13

    പെൺകുട്ടിഗൾക് പിരീടായാൽ അതിനു പാർട്ടി ഈ അനാജാ രം പറ്റി വിഷാദമായി ഒരു വിഡിയോ ചെയ്യണo

  • @mohammedrasheed4886
    @mohammedrasheed4886 3 роки тому +1

    🌹♥️

  • @ruksanafiroz7855
    @ruksanafiroz7855 4 роки тому +1

    Very correct👍

  • @najulakummer4955
    @najulakummer4955 3 роки тому +5

    ബർത്ത് ഡേ പരിപാടിയിൽ നിന്ന് മാറി നിന്നാൽ എങനെ ത്രീവ്രവാദമാകും

  • @25benshishareef84
    @25benshishareef84 3 роки тому +1

    Good message😍

  • @rehnasrahman2872
    @rehnasrahman2872 4 роки тому +2

    Alhamdulillah. Very useful information

  • @youtubekerala5225
    @youtubekerala5225 3 роки тому +6

    മുസ്ലിംങ്ങൾക്ക് രണ്ട് ആഘോഷമേ ഒള്ളു. അത് ചെറിയ പെരുന്നാളും ബലി പെരുന്നാളുമാണ്. എന്നാൽ ജന്മദിനം, വിവാഹ വാർഷികം എന്നിവ അല്ലാഹുവിനു ശുക്ർ ചെയ്യുന്ന നിയത്തോടെ മധുര പലഹാരങ്ങൾ പങ്കുവെക്കുന്നതിനു തെറ്റില്ല. അത് കേക്ക് മുറിച്ചു കൊടുത്താലും ശരി. അത് കഴിക്കുന്നവന്റെ ബിസ്മിയും അൽഹംദുലില്ലയും അത് കൊടുക്കുന്നവരുടെ നിയ്യത്തും പ്രതിഫലാർഹമാണ്. അതിൽ സംഗീതവും പേക്കൂത്തും കേക്ക് വാരി മുഖത്തും മറ്റു സ്ഥലങ്ങളിലും വാരി തേച്ച് ഭക്ഷണത്തെ അവഹേളിക്കുന്ന താരത്തിലായാലത് റബ്ബിനെ നിന്ദിക്കുന്നതാണ്. വലിയ ആർപ്പ് വിളികളും പൊട്ടിച്ചിരികളും ഇല്ലാതെ ഇത്രയും കാലം ആയുസും ദാമ്പത്യവും നീട്ടിക്കിട്ടിയതിന് റബ്ബിന് സ്തുതിക്കുക എന്ന നിയ്യത്ത് ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇനിയുള്ള കാലവും ഹലാലായ മാർഗത്തിൽ തന്നെ ആവണം എന്ന പ്രാർത്ഥനയും.

  • @muhasinaansar8712
    @muhasinaansar8712 4 роки тому +1

    Thanks sir, orupad nalayulla doubt ayirunnu ippo maarikkitti.

  • @ajmalkohinoor
    @ajmalkohinoor 4 роки тому +5

    Good message 🌸

  • @shareefa6557
    @shareefa6557 4 роки тому +2

    Masha allah.. thnkyou for your gd msg

  • @kl14panipouri21
    @kl14panipouri21 4 роки тому +15

    ഹജ്ജ് ഒരു ആചരണം ഇബ്രാഹിം നബിയുടെ ത്യാഗ ത്തിൻറെ സ്മരണ ആണവർഷംതോറും ഖുർആൻ ഇറങ്ങിയ അതിൻറെ വാർഷികമാണ് ആണ് റംസാൻ ഒരു ആചരണം ആണ്. അല്ലാഹുവിൻറെ റസൂൽ അല്ലാഹുവിനെ നേരിൽ കണ്ട് ദിനം ഗിഫ്റ്റ് നൽകിയതാണ് നിസ്കാരം അതും ഒരു ഓർമ്മ പുതുക്കലാണ് നിസ്കാരത്തിൽ ഓരോ മനുഷ്യനും അല്ലാഹുവിൻറെ മുമ്പിൽ നിൽക്കുന്നു എന്ന ഒരു ചിന്തയിൽ ആയിരിക്കണം നിൽക്കേണ്ടത്

    • @nehafathim9249
      @nehafathim9249 3 роки тому

      ഹജ്ജും, നോമ്പും അനുഷ്ഠിക്കൽ തിരുനബി(സ) ചര്യ ഉണ്ട്...
      Birthday ആഘോഷം നബി(സ) അനുഷ്ഠിച്ചതായിട്ടോ അതിനു അനുവാദം പറഞ്ഞതായിട്ടോ ഒരു തെളിവും ഇല്ല സഹോദരാ...
      എന്ത്‌ ചെയ്യണം എന്താ ചെയ്യണ്ട എന്നതൊക്കെ പൂർണ്ണമായും ഉമ്മത്തിന് എത്തിച്ച ശേഷമല്ലേ മുത്ത് റസൂൽ (സ ) വഫാത്തായത് 😢

  • @nishafmuhammed2004
    @nishafmuhammed2004 4 роки тому +3

    jazakalah kair

  • @manumuhammedniyas4319
    @manumuhammedniyas4319 4 роки тому +1

    👌

  • @nilamburvlog147
    @nilamburvlog147 3 роки тому +1

    അടിപൊളി

  • @abdurahamantc9953
    @abdurahamantc9953 Рік тому

    അന്ത്യ പ്രവാചകന്റെ ബർത്ത് ഡെ ലോക മുസ്ലിം കൾ ആഘോഷിക്കുന്നു ആഘോഷിക്കണം

  • @shareefshifana1729
    @shareefshifana1729 4 роки тому +1

    Super

  • @Ummerfp1
    @Ummerfp1 4 роки тому +5

    Nice message

  • @hadhmuhammed5508
    @hadhmuhammed5508 4 роки тому +2

    Good

  • @faheembaramy
    @faheembaramy 4 роки тому +7

    Good ❤️

  • @zayanhamdan6088
    @zayanhamdan6088 3 роки тому

    👍👍

  • @momifunvlog
    @momifunvlog 4 роки тому +11

    kettath vech ettavum nalla marupadi 👍👍👍👍👍👍👍👍👍

  • @muhammedabrarmaharoof3387
    @muhammedabrarmaharoof3387 Рік тому

    ഒരു നൂർ രൂപ നഷ്ടപെട്ടാൽ ടെൻഷൻ അടിക്കുന്ന നാം ഒരു ദിവസമല്ല, ആഴ്ചയല്ല, മാസമല്ല, ഒരു വർഷം അതായത് ഒരു ആയുസ് കുറഞ്ഞിട്ടും നമുക്ക് ഒരു നഷ്ട ബോധവുമില്ലാതെ ആഘോഷിച്ച് തീർക്കുകയാണു,
    എന്നാൽ പകരം നാം ചെയ്യേണ്ടത് എനിക്ക് ഒരു ദിവസം കൂടി ജീവിക്കാൻ അവസരം തന്ന അല്ലാഹുവിനെ സ്തുതിക്കുന്നതിന് പകരം അല്ലാഹുവിനും റസൂലിനും ഇഷ്ടമില്ലാത്ത പല തോന്നിവാസങ്ങളും അനാചാരങ്ങളും ചെയ്ത്കൂട്ടി നഷ്ടങ്ങൾ കുന്ന് കൂട്ടുകയാണ് നാം അറിയാതെ.

  • @shabeebasabee7634
    @shabeebasabee7634 4 роки тому +6

    💯👍

  • @naseefseefu6883
    @naseefseefu6883 4 роки тому +7

    Gd message

  • @abbasabbasali6744
    @abbasabbasali6744 3 роки тому +2

    വണ്ടർ ഫുൾ മറുപടി 👍👍👍

  • @bt4540
    @bt4540 4 роки тому +6

    Good msg.... Masha allah..

  • @unique_143_
    @unique_143_ 4 роки тому +20

    24മണിക്കൂറും നിസ്കരിക്കുന്ന ആള് വരെ കേക്ക് murikunna കാലം

    • @muhasinaansar8712
      @muhasinaansar8712 4 роки тому

      Really

    • @jamshiyabk3629
      @jamshiyabk3629 3 роки тому

      Correct 👍

    • @jaseelap2712
      @jaseelap2712 2 роки тому

      മുറിക്കാതെ കേക്ക് തിന്നാൽ കുഴപ്പമുണ്ടോ

    • @imhere5225
      @imhere5225 Рік тому

      Cake ennado haraaam aayath 😂

  • @ansarkadengal9936
    @ansarkadengal9936 4 роки тому +2

    Good Question

  • @Joy-fj4kq
    @Joy-fj4kq Рік тому

    T v.veedukalil upayogiikamo

  • @hamzakp2520
    @hamzakp2520 22 дні тому

    ഓരോരുത്തർ എന്തൊക്കെ തിന്നണം എന്ന് തീരുമാനിക്കേണ്ടത് ഓരോ വ്യക്തിയാണ് അതിന് പണ്ഡിതന്മാരുടെ തിട്ടൂരം ആവശ്യമില്ല
    കേക്ക് മുറിച്ച് ബർത്ത് ഡേയോ മറ്റു ആഘോഷമോ പാടില്ലാന്ന് എവിടെ പറഞ്ഞു

  • @abdullahaithamiwayanad9654
    @abdullahaithamiwayanad9654 4 роки тому +8

    മറുപടി പൂർണ്ണമല്ല ...,,,
    അല്ലാഹു നൽകിയ അനുഗ്രഹത്തിന് നന്ദി ചെയ്യൽ പുണ്യമല്ലേ ?
    മക്കൾ അല്ലാഹു വിൻ്റെ അനുഗ്രഹമല്ലേ ?
    മറ്റുള്ള മതക്കാരുടെ ആചാരമില്ലാതെ നന്ദി പ്രകടിപ്പിക്കുന്നതിന് ( ഭക്ഷണം കൊടുക്കുക ,സ്വദഖ ചെയ്യൽ etc ) എന്താണ് തെറ്റുള്ളത്?

  • @sunilgp1129
    @sunilgp1129 2 роки тому

    വാട്സാപ്പിലും മറ്റും സ്ത്രീകൾ അവരുടെ ഫോട്ടോസ് സ്റ്റാറ്റസ്‌ ഇടുന്നതിനെ കുറിച്ച് പറയാമോ ..

  • @yahiyakz-nf9nk
    @yahiyakz-nf9nk Рік тому

    😮😮🙏🏻🙏🏻🙏🏻

  • @sanafathima1483
    @sanafathima1483 3 роки тому +5

    Maranam mathrame kek murich agoshikan bakiyullu prathyekichum muslims

  • @jaseelashaheer9497
    @jaseelashaheer9497 4 роки тому +4

    good message

  • @kunjimolismail524
    @kunjimolismail524 4 роки тому +3

    Masha Allah...good msg....

  • @manithan9485
    @manithan9485 Рік тому

    സത്യം തുറന്ന് പറയാൻ ആരെയുo പേടിക്കണ്ട

  • @abdussalamam9049
    @abdussalamam9049 4 роки тому +5

    God massag

  • @mohamed-bw2rd
    @mohamed-bw2rd 9 місяців тому

    സ്വതന്ത്ര ദിനം ആചാരിക്കൽ സലഫികൾക്ക് ഹറാമാ 😂😂😂😂

  • @jxyz-yy1yk
    @jxyz-yy1yk 4 роки тому +1

    Alhamdulillah good msg

  • @theplk8260
    @theplk8260 4 роки тому +1

    Is there any problem in wishing happy birthday

  • @abdussalamk1361
    @abdussalamk1361 11 місяців тому

    ഞാൻ സലഫി പണ്ഡിതൻമാരെ ഫോളോ ചെയ്ത് തടങ്ങിയ ശേഷം
    ഇങ്ങിന ത്തെഒരു ആഘോഷവും നടത്താറില്ല.

  • @noufalfalahi8034
    @noufalfalahi8034 4 роки тому +7

    അന്യാ പെണ്ണിനെ നോക്കൽ

  • @travellerindia7906
    @travellerindia7906 3 роки тому +2

    ഹി ഹി ... ജനിച്ചാൽ പിന്നെ മരണം കാത്തു കിടപ്പാണ് ആഹിറത്തിലെ ജീവിതത്തിന് വേണ്ടി ..

  • @kasper717
    @kasper717 4 роки тому +7

    ഒരു സംശയം ഈ 40 ആം വാർഷിക സമ്മേളനം എന്നൊക്കെ പറഞ്ഞ് മസങ്ങൾക് മുമ്പേ അതിന്റെ announce ഒക്കെ കൊടുത് കൊച്ചിയിലും കോഴികൊടുമായി സങ്കടപ്പിക്കാറുണ്ടല്ലോ.. അത് വാർഷിക സമ്മേളനമായി ഓരോ ഓര്മപ്പെടുത്തലുകൾ ആണല്ലോ.. എങ്കിൽ അതും അനിസ്ലാമികം അല്ലെ?

    • @rajp5761
      @rajp5761 4 роки тому

      ഇങ്ങനെയൊന്നും ചോദിക്കരുത്...

    • @mubashiramubi7327
      @mubashiramubi7327 4 роки тому

      @@rajp5761 അതെന്താ ചോദിച്ചാൽ

    • @rajp5761
      @rajp5761 4 роки тому

      @@mubashiramubi7327 മറുപടി ഉണ്ടാകില്ല...

    • @charlstechy7480
      @charlstechy7480 4 роки тому

      നല്ലൊരു ചോദ്യം

  • @shabeerasma7804
    @shabeerasma7804 4 роки тому +7

    Nalla marupade👍👍

  • @shuhaibummer8747
    @shuhaibummer8747 4 роки тому +5

    Maricha dhinam aghoshikkunnillengil pinne endinu ee janicha dhivasathinu ithra pradhanyam kodukkunnathu ?
    Ningalkku randaalukale vilichu oru feast nadathan anengil athinu endinu oru title?

    • @uswamedia1415
      @uswamedia1415 4 роки тому

      ടൈറ്റിൽ വെച്ചാൽ എന്താ ?

  • @jasirsaleem89
    @jasirsaleem89 4 роки тому +24

    ഫോട്ടോ അനിസ്ലാമികം, അന്യ പുരുഷന് സ്ത്രീയുടെ ശബ്ദം ഔറത്താണ്. ഈ അർത്ഥത്തിൽ ഈ പരിപാടി പൂർണമായും അനിസ്ലാമികം ആകുന്നു. പ്രവാചകനും സഹാബികളും സഞ്ചരിച്ചത് ഒട്ടകപ്പുറത്ത് അപ്പോൾ വാഹനത്തിന് മുകളിൽ സഞ്ചരിക്കുന്നത് അനിസ്ലാമികം. പ്രവാചകനും സഹാബികളും കാണിച്ച പോലെ ജീവിക്കാൻ ഈ കാലത്ത് ആവില്ല എന്നത് 100% സത്യമാണ് ഇസ്ലാം തന്നെ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമായി എന്തിനാണ് സമൂഹത്തെ വീണ്ടും പിറകോട്ടു പിടിച്ചു വലിക്കുന്നത്

    • @farishahabeebkhan5959
      @farishahabeebkhan5959 4 роки тому +4

      ഇസ്ലാം ഒരിക്കലും ഒരു മാറ്റത്തിനും വിധേയമാകില്ല
      ആയാൽ അത് ബിദ്അത്തല്ലേ

    • @aquamarinestone5279
      @aquamarinestone5279 4 роки тому +7

      സ്ത്രീയുടെ ശബ്‌ദം ഔറത്ത്‌ ആണെന്നതിന്‌ എന്താണ്‌ തെളിവ്‌? മാന്യമായി ആവശ്യത്തിന്‌ മാത്രം സംസാരിക്കുന്നതിൽ വിലക്കൊന്നുമില്ല.

    • @aquamarinestone5279
      @aquamarinestone5279 4 роки тому +8

      Jasir Kuttamboor
      പക്ഷെ അന്യ സ്ത്രികളുടെ ഫോട്ടൊ വീഡിയൊ എടുക്കുന്നത്‌ തീർത്തും ഈ പരിപാടി അവതരിപ്പിച്ചവരുടെ അനാസ്ഥ തന്നെയാണ്‌. ഒരു ചോദ്യം ചോദിക്കാൻ വീഡിയൊ എടുക്കണമെന്നില്ല. സ്ത്രീകൾ പേപ്പറിൽ എഴുതികൊടുക്കുന്നതായിരുന്നു ഉത്തമം.

    • @aquamarinestone5279
      @aquamarinestone5279 4 роки тому +7

      Jasir Kuttamboor
      ഇവിടെ ഒട്ടകപ്പുറത്ത്‌ പോകാൻ ആരും പറഞ്ഞില്ലല്ലൊ, മതപരമായ കാര്യങ്ങളിൽ നബിയെയും സ്വഹാബികളെയും പിൻപറ്റണം. ഒട്ടകപ്പുറത്തെ യാത്രയൊക്കെ ഭൗതിക കാര്യങ്ങളിൽ പെട്ടതാണ്‌.

    • @vichikoroor9270
      @vichikoroor9270 4 роки тому +3

      Jasir Kuttamboor പൂർത്തിയാക്കിയ മതത്തിൽ പുതിയത് പാടില്ല. പുണ്യം നിശ്ചയിക്കാൻ പാടില്ല .

  • @lijiyabanu6105
    @lijiyabanu6105 3 роки тому

    My own opinion

  • @musthafamusthafa2782
    @musthafamusthafa2782 4 роки тому +4

    ഒരു വയസ്സ് കൂട്ടി തന്ന അള്ളാഹുവിന്ന് നന്ദി എന്ന നിലക്ക് കുടുമ്പങ്ങളേ വിളിച്ച് വരുത്തി ഭക്ഷണം നൽകുന്നത് പുണ്യമാണ് അത് ദിൻ അനുവദിച്ചതുമാണ്

  • @Raiha250
    @Raiha250 2 роки тому +1

    Bride to be എടുത്ത് കേക്ക് മുറിച്ചു ആഘോഷിക്കുന്നത് അപ്പോൾ തെറ്റല്ലേ????

    • @muhammadizaan1181
      @muhammadizaan1181 2 роки тому +1

      എല്ലാം തെറ്റ് തന്നെ ആണ്

  • @shibyfrancis7927
    @shibyfrancis7927 4 роки тому +3

    73-ൽ 72-ഉം നരകത്തിൽ പോകുന്നവർ എന്തെല്ലാം കാത്തു സൂക്ഷിച്ചാൽ എന്താ , നരകത്തിലെ തീക്കൊള്ളി മാത്രം .

    • @raziramalan9375
      @raziramalan9375 3 роки тому

      അങ്ങോട്ടും ആള് വേണം 😂

  • @rajeenanoushad9339
    @rajeenanoushad9339 4 роки тому +3

    ഗുഡ് മെസ്സേജ്

  • @aboobackersidheeq1601
    @aboobackersidheeq1601 2 роки тому

    സാർ ബർത്ത്ഡേ ക്ക് പറഞ്ഞ മറുപടി കറക്ട്... നബിദിനം അതിൽ കൂട്ടിച്ചേർത്തത് ശരിയല്ല..
    നബിദിനം ഇസ്ലാമികമാണ്..
    അത് അനിസ്ലാമികമാണെന്നതിന്.. ഇന്ന് വരെ.. ഓർത്തനുംഒരു തെളിവ് കൊണ്ട് വരാൻ സാധിച്ചിട്ടില്ല.. സാധിക്കുകയുമില്ല

  • @abdulsathar367
    @abdulsathar367 4 роки тому +2

    പർദയും - മഫ്ത്തയും ധരിക്കാതെ കട്ടക്കുള്ള ചൂരിദാറും - സാരിയും ധരിച്ച് മുസ്ലിം സ്ത്രീകൾ സ്റ്റേജിൽ കയറി മതപ്രഭാഷണം നടത്തുന്നത് അനുവദിയമാണോ ?

    • @Muneeb010
      @Muneeb010 3 роки тому +2

      പർദ്ദയും മഫ്തയും മാത്രമാണ് ഇസ്ലാമിലെ വസ്ത്രം എന്ന് വിചാരിക്കരുത്. പർദ്ദ ആധുനിക അറബി സംസ്കാരങ്ങളിൽ നിന്ന് വന്ന പേരാണ്. അത് പിന്നീട് മുസ്ലിം സ്ത്രീകൾ വ്യാപകമായി ഉപയോഗിച്ചു എന്നല്ലാതെ ഇസ്ലാമിൽ പർദ്ദ മാത്രമേ ധരിക്കാൻ പാടുള്ളൂ എന്നത് തെറ്റായ ധരണയാണ്.
      2.തന്ടെ നഗ്നത മറ്റുള്ളവർ കാണാത്ത രീതിയിലുള്ള ഔറത് മറച്ചു മാന്യമായ ശരീരത്തോട് ചേർന്ന് നിലക്കാത്ത (ഒട്ടി നിൽക്കാത്ത ) വസ്ത്രം സ്ത്രീകൾക്ക് ധരിക്കാം. ഇതെല്ലാം പാലിച്ചുകൊണ്ട് ചുരിദാറോ സാരിയോ ധരിക്കുന്നതിൽ ഇസ്ലാമിൽ യാതൊരു തെറ്റും ഇല്ല.
      3. സ്റ്റേജ് കയറി പ്രസംഗിക്കുന്നതിൽ എന്താണ് തെറ്റ്. നബി (s)ചില കാര്യങ്ങൾ തീരുമാനിക്കുന്നതിലും നബി (സ ) സദസ്സിൽ നിന്ന് സ്ത്രീകളോട് അഭിപ്രായം ചോദിച്ചതായി ഹദീസുകളിലുണ്ട്

    • @abdulsathar367
      @abdulsathar367 3 роки тому

      @@Muneeb010 ഭാര്യ റസിയക്ക് തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും അന്യപുരുഷൻ കാണട്ടെ എന്ന മോഹം .അത്കൊണ്ട് ഭർത്താവ് പൊട്ടൻ ഉസ്മാനോട് പറഞ്ഞു പർദയും മഫ്ത്തയും അറബി സംസ്ക്കാരമാണ് അത് നിർബന്ധമില്ലായെന്ന് . അവളുടെ ഉദ്ദേശമെന്തെന്ന് ചില പൊട്ടൻ ഉസ്മാൻമാർക്ക് മനസ്സിലാവാതെ അവർ സമൂഹത്തോട് പറഞ്ഞു പരത്തി പർദ നിർബന്ധമില്ലായെന്ന് അതാണ് സത്യം . പിന്നെ വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അള്ളാ അള്ളാ എന്നും നിലവിളിച്ച് കഫ തുണി മെടിക്കുവാൻ ടെക്സ്റ്റയിൽ ഷോപ്പിൽ ഓടുമ്പോൾ ഓർക്കണം ഇത് അറബികൾ (സ്വഹാബികൾ പറഞ്ഞ് തന്ന) സംസ്കാരത്തിൽ നിന്ന് വന്നതാണെന്ന് . കഫ തുണി അറബി സംസ്ക്കാരമല്ലേ അത് വെണ്ടേന്ന് വെക്കുമോ ? ചെറുപ്പത്തിൽ ഷുണ്ണ മുറിച്ചതും അറബികൾ (സ്വഹാബികളിൽ നിന്നും) വന്ന സംസ്ക്കാരം .നിസ്കാരം - നോമ്പ് - കഴിവുള്ളവർ സക്കാത്ത് ഇതൊക്കെ അറബികളിൽ (സ്വഹാബികളുടെ സന്ദേശം) നിന്നും പഠിച്ചത് . അറബി സംസ്ക്കാരമെന്ന് പറഞ്ഞ് ഇതൊക്കെ വെണ്ടേന്ന് വെക്കാൻ തയ്യാറുണ്ടോ ? സ്വന്തം ഭാര്യം റസിയാക്ക് അന്യപുരുഷൻ നോക്കട്ടെ എന്ന ചിന്ത ഉള്ളത് കൊണ്ട് അവളുടെ ഫത്ത്ഹ പ്രചരിപ്പിക്കുന്നു . എന്നാൽ അന്യപുരുഷൻ തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പു കാണരുതെന്നാഗ്രഹിച്ച് പർദയും - മഫ്ത്തയും സ്വയം ധരിക്കുന്ന ധാരാളം മുസ്ലിം സ്ത്രീകളുമുണ്ട് .

    • @abdulsathar367
      @abdulsathar367 3 роки тому

      @@Muneeb010 ഭാര്യ റസിയാക്ക് അന്യപുരുഷൻ നോക്കട്ടെ എന്ന ചിന്ത അത് കൊണ്ട് ഭർത്താവ് പൊട്ടൻ ഉസ്മാനോട് പറഞ്ഞു പർദ അറബി സംസ്കാരമെന്ന് . അത് കേട്ട് ചില ഉസ്മാന്മാർ സമൂഹത്തോട് പറഞ്ഞ് പർദ നിർബന്ധമില്ലായെന്ന് . അതാണ് സത്യം . ഭാര്യൻ്റെ ഉദ്ദേശമെന്താണ് ?അന്യപുരുഷൻ്റെ നോട്ടം .പിന്നെ വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അള്ളാ എന്നും വിളിച്ച് അറബി സംസ്ക്കാരമായ (സ്വഹാബികൾ പറഞ്ഞ സന്ദേശം ) കഫ തുണിക്ക് വേണ്ടി ടെക്സ്റ്റയിൽ ഷോപ്പിലേക്ക് ഓടുന്നത് വെണ്ടേന്ന് വെച്ചു കൂടെ ? കഫ തുണി അറബികളിൽ നിന്നും (സ്വഹാബികൾ) വന്ന സംസ്ക്കാരം .
      പിന്നെ കുട്ടിക്കാലത്ത് ഷുണ്ണ മുറിച്ചതും അറബികളുടെ (സ്വഹാബികൾ പറഞ്ഞ് തന്ന) സംസ്കാരം . നിസ്കാരം - നോമ്പ് - കഴിവുള്ളവർ സക്കാത്ത് കൊടുക്കലും അറബികൾ (സ്വഹാബികൾ )പറഞ്ഞ് തന്ന സന്ദേശം .അതൊക്കെ അറബി സംസ്ക്കാരത്തിൽ നിന്നും വന്നതിനാൽ വെണ്ടേന്ന് വെക്കുമോ ?
      അന്യപുരുഷൻ തൻ്റെ വസ്ത്രലങ്കാരവും - മേക്കപ്പും കാണരുതെന്നാഗ്രഹിച്ച് സ്വയം പർദയും - മഫ്ത്തയും ധരിക്കുന്ന മുസ്ലിം സ്ത്രീകൾ ധാരാളമുണ്ട് .

    • @faisaldoraq7489
      @faisaldoraq7489 3 роки тому

      Sthreek niskarathil mukavum munkayyum ozichum allathapol muzuvan marakanam ennalle eslam kalpikunnath .stagil kayarunna sthree mugam koodi marakkate

    • @abdulsathar367
      @abdulsathar367 3 роки тому

      @@faisaldoraq7489 പുറത്തിറങ്ങുമ്പോൾ പർദയും - മഫ്ത്തയും ധരിക്കാതെ തൻ്റെ വസ്ത്രലങ്കാരവും മേക്കപ്പും അന്യപുരുഷൻ കാണട്ടെ - നോക്കട്ടെ എന്ന ചിന്ത ഭാര്യ റസിയയിലേക്ക് വർദ്ധിപ്പിക്കണോ ? വർദ്ധിച്ചു കഴിഞ്ഞാൽ കാലക്രമേണ അവൾ ഭർത്താവ് ഉസ്മാനെ പോട്ടനായിട്ടേ കാണുള്ളൂ - ചെക്കന്മാരുടെ നോട്ടത്തിൽ (അവൾക്കിഷ്ടം ) അവൾ ആകർഷ്ടനാകും - വസ്ത്രലങ്കാരത്തിൽ മേക്കപ്പുള്ള അവൾ വല്ല കല്യാണം സൽക്കാരം പോലുള്ള സദസ്സിൽ എത്തിയാൽ അവളെ സ്വീകരക്കുവാൻ ഒരു പാട് പേർ താടി വെച്ച ഉസ്മാനെ ആരും ശ്രദ്ധിക്കപ്പെടില്ല .

  • @abidaabdullah9859
    @abidaabdullah9859 4 роки тому +3

    Endu kettaalum padikaatha samudayam

  • @Swimming_for_beginners
    @Swimming_for_beginners 4 роки тому +2

    എത്രയും പ്രാകൃതം സ്വപ്നങ്ങളിൽമാത്രം.

  • @najmudheenvvellampuravan5104
    @najmudheenvvellampuravan5104 4 роки тому +7

    ഭാരതീയത
    ഹൈന്ദവത അല്ല

    • @Kannurvala
      @Kannurvala 4 роки тому

      കൾച്ചർ ഉദാ വിളക്ക് കത്തിക്കൽ

  • @Ashikz34567
    @Ashikz34567 4 роки тому +3

    മുജാഹിൽ

  • @hrstudio208
    @hrstudio208 4 роки тому +5

    അപ്പൊ നബിദിനമോ ..!എന്തുകൊണ്ട് അത് ആഘോഷിക്കുന്നു ആർ പഠിപ്പിച്ചു

    • @Muneeb010
      @Muneeb010 3 роки тому +8

      അദ്ദേഹം നബി ദിനം അചരിക്കുന്നതിനെ എതിർക്കുന്ന ആളാണ്

    • @shahalm6959
      @shahalm6959 3 роки тому +5

      @@Muneeb010 bro nabidinam akoshikan padila ath adheham parayunth valre sheriyan

    • @Muneeb010
      @Muneeb010 3 роки тому +4

      @@shahalm6959 സുഹൃർത്തേ ഞാനും അതാണ് പറഞ്ഞത്, ഞാനും നബി ദിനം ആഘോഷിക്കാറില്ല, മാത്രമല്ല അതിനെ എതിർക്കുന്ന ആളുകൂടിയാണ്.

    • @___shamilll3675
      @___shamilll3675 3 роки тому +1

      @@Muneeb010 💯💯💯

    • @sainabasainabaniyas6044
      @sainabasainabaniyas6044 3 роки тому

      നബിദിനം. Akoshikam. തെറ്റ്. ഒന്നുമില്ല ഇസ്ലാമിൽ

  • @sallushanuzz518
    @sallushanuzz518 4 роки тому +1

    Appo nabidhinam kayikkunnathoo?

    • @Muneeb010
      @Muneeb010 3 роки тому +2

      വീഡിയോ മുഴുവൻ കേൾക്കൂ 4:40

    • @nehafathim9249
      @nehafathim9249 3 роки тому

      എന്താണ് സംശയം.???
      അത് പാടില്ലാത്തതാണ്

  • @minnaaysha7774
    @minnaaysha7774 4 роки тому +3

    Angne ellam paadilla ennonum islam paranjittilla.. vivaha dinam aagoshikam islam anuvadhichittundu sahodhara..

    • @mahirudheentp4360
      @mahirudheentp4360 4 роки тому

      ഒന്നു വിശദീകരിച്ചാൽ നന്നായിരുന്നു

    • @imhere5225
      @imhere5225 Рік тому

      ​@@mahirudheentp4360iri paranj tharam

  • @monumuthonrazvi2431
    @monumuthonrazvi2431 Рік тому

    മതം തിരിയാതെ പൊട്ടന്മാർ മതം പറയുന്നു.

  • @minoosnoushad8649
    @minoosnoushad8649 4 роки тому +3

    നബിദിനം ഉള്ളതാണോ

    • @anshidv7931
      @anshidv7931 4 роки тому +3

      നടത്താറുള്ളതാണ്.
      നടത്താൻ പാടില്ലാത്തതാണ്...

  • @uswamedia1415
    @uswamedia1415 4 роки тому +9

    2:49
    പാശ്ചാത്യ കൾച്ചർ വേഷം ആണല്ലോ ഇദ്ദേഹം ധരിച്ചിരിക്കുന്നത്.
    പറഞ്ഞതിന്റെ logic പൂർണമായും ശരി അല്ല.
    ومن يعمل مثقال ذرة خيرا يره
    നന്മകൾ ചെയ്യാം
    ദൂർത്ത്, ഇതര മതാചരത്തോട് സാദൃശ്യം ആകൽ ,തിന്മകൾ എതിർക്ക പ്പെ ടണം.
    നന്മകൾ എതിർക്ക പ്പെടരുത്

  • @abusinanvp6749
    @abusinanvp6749 4 роки тому +17

    അന്യസ്ത്രീയുടെ ഔറത് ശരീരം മുഴുവൻ അല്ലേ
    പിന്നെ ആ കുട്ടിയേ എങ്ങിനെ നിങ്ങൾ കാണുന്നു

    • @hotelier9609
      @hotelier9609 4 роки тому

      മുഖം, മുന്കൈ avurathu അല്ല

    • @mubashiramubi7327
      @mubashiramubi7327 4 роки тому

      @@hotelier9609 ആരാണ് ഈ പൊള്ളത്തരം പറഞ്ഞു തന്നത് നിസ്കാരത്തിൽ മാത്രമേ അങ്ങനെ യുള്ളൂ ബാക്കിയുള്ള സമയങ്ങളിൽ ഔറതാൻ

  • @abusinanvp6749
    @abusinanvp6749 4 роки тому +9

    നിങ്ങൾ ഇത്രയും പഠിച്ചിട്ടു നബിതങ്ങളുടെ ജനിച്ച ദിവസത്തിന് പ്രത്യേകത ഇല്ല എന്നു പറഞ്ഞത് നിങ്ങളുടെ അറിവില്ലായ്മയെ സൂചിപ്പിക്കുന്നു കാരണം ലോകം ഉണ്ടാക്കാൻ കാരണക്കാരായ ജനിച്ച ദിവസത്തിൻറെ പ്രത്യേകത ഇല്ല എന്ന് പറഞ്ഞ് നിങ്ങളുടെ ബുദ്ധികൊണ്ട് ഉപകാരം ഇല്ലാത്തവൻ ആയിപ്പോയല്ലോ

    • @clockmachine911
      @clockmachine911 4 роки тому

      Abusinan vp എന്ന് ആര് പറഞ്ഞു

    • @n4tkerala950
      @n4tkerala950 4 роки тому +8

      എന്ത് വിഡ്ഢിത്തരമാണ് സഹോദരാ താങ്കൾ പറയുന്നത് ലോകം ഉണ്ടാക്കാൻ കാരണക്കാരൻ നബിതങ്ങളോ നബി (സ ) അവസാനത്തെ പ്രവാചകൻ ആണ്

    • @labeeb1014
      @labeeb1014 4 роки тому +3

      നബിദിനം ഇസ്ലാമിക വിരുദ്ദമാണ്. കേരളത്തിലുള്ളവർ ആഘോഷിക്കുന്നത് കൊണ്ട് അത് അനുവധനീയമാണ് എന്നില്ല.

    • @abdulrahmanchukkan756
      @abdulrahmanchukkan756 4 роки тому +2

      @@labeeb1014 ഇയാളുടെ അഭിപ്രായത്തിൽ തിങ്കളാഴ്ച അനുഷ്ഠിക്കുന്ന നോമ്പ് അനിസ്ലാമികമാണെന്ന് തോന്നുന്നു

    • @labeeb1014
      @labeeb1014 4 роки тому +1

      @@abdulrahmanchukkan756 എന്ന് ഞാൻ പറഞ്ഞില്ലല്ലോ
      തിങ്കളാഴ്ച നോമ്പ് നബി തങ്ങൾ പഠിപ്പിച്ചതാണല്ലോ.
      നബിയൊ സഹാബാക്കളൊ പഠിപ്പിക്കാത്തത് നമ്മൾ എന്തിന് കൊണ്ട് നടക്കണം, ഈ പറയുന്ന ദുരാജാരം കൊണ്ട് നടക്കുന്നവർക്ക് നബി തങ്ങളേക്കാളും അറിവുണ്ടെന്നാണോ പറയുന്നത്. അതിൽപരം നബിയെ അപമാനിക്കുന്ന മറ്റെന്തുണ്ട്

  • @abdussalamkv4614
    @abdussalamkv4614 4 роки тому +8

    നിർദ്ദേശം ലഭിച്ചിട്ടുണ്ട്. പ്രാവചകന്റെ ജന്മദിനം ആഴ്ചയിൽ ഒരു തവണ അനുസ്മരിക്കാൻ, അഥവാ എല്ലാ തിങ്കളാഴ്ചയും നോമ്പിന്റെ കാരണം പറഞ്ഞത് ആ ആചരണംفيه ولت അന്നെന്റെ ജന്മദിനമാണെന്നാണ് പ്രവാചകൻ പറഞ്ഞത് അഥവാ വർഷത്തിൽ 52 ബർത്ത് ഡേ ആചരിക്കണമെന്ന് ഇസ്ലാം മാത്രമേ പഠിപ്പിച്ചിട്ടുള്ള. എന്നാൽ പ്രാചകനല്ലാത്തവരുടെ ബെർത്ത് ഡേ ആചരിക്കാൻ നിർദ്ദേശം ലഭിച്ചിട്ടില്ല.......!

    • @abdulrahmanchukkan756
      @abdulrahmanchukkan756 4 роки тому

      നബി അങ്ങനെ പറഞ്ഞത് കൊണ്ട് ഉമ്മത്തിന്റെ ജന്മ ദിനം അനുസ്മരിക്കുന്നതിൽ എന്താണ് തെറ്റ്

    • @aquamarinestone5279
      @aquamarinestone5279 4 роки тому

      ABDUL RAHMAN CHUKKAN
      ഇവിടെ അനുസ്‌മരിക്കുന്നതല്ല വിഷയം. അത്‌ ഒരു ആഘോഷമാക്കി മാറ്റുന്നതാണ്‌. മുസ്‌ലിംകൾക്ക്‌ രണ്ട്‌ ആഘോഷമെയുള്ളു. ഈദുൽ ഫിത്വ്‌ർ, ഈദുൽ അദ്‌ഹാ,
      ജന്മദിനം ആഘോഷിക്കുന്നത്‌ ക്രിസ്തീയ ആകാരമാണ്‌.

    • @shakeeb.c
      @shakeeb.c 4 роки тому +1

      കള്ളം പറയല്ലേ. നമ്പി ( സ) തന്റെ ജന്മദിനം ആഘോഷി ക്കാൻ പറഞ്ഞു എന്നോ. പച്ച കള്ളം

  • @uswamedia1415
    @uswamedia1415 4 роки тому +2

    അല്ലാഹു നൽകിയ അനുഗ്രഹത്തിന് സന്തോഷപ്രകടനം ആകാമല്ലോ

    • @aquamarinestone5279
      @aquamarinestone5279 4 роки тому +3

      HUSSAIN FAZILY ERIYAD
      സന്തോഷ പ്രകടനം‌ മറ്റു സമുദായത്തെ അനുകരിച്ച്‌ ആകരുത്‌

    • @labishabishabi7959
      @labishabishabi7959 4 роки тому +1

      @@aquamarinestone5279 yes

    • @jijojpg9330
      @jijojpg9330 4 роки тому

      @@aquamarinestone5279 എല്ലാം കൂടിക്കുഴഞ്ഞ ഒരു ഇതല്ലേ എല്ലാം

    • @anshidv7931
      @anshidv7931 4 роки тому

      സന്തോഷ പ്രകടന രീതി അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ....
      നമുക്കതു പോരെ,
      അനുഷ്ഠാനങ്ങളിൽ അനുകരണങ്ങൾക്ക് എന്ത് സ്ഥാനമാണുള്ളത്....
      പ്രവർത്തനങ്ങൾ നിഷ്ഫലമാകാതെ സൂക്ഷിക്കാം നമുക്ക്....

    • @uswamedia1415
      @uswamedia1415 4 роки тому

      @@anshidv7931 രീതി നല്ലത് പിന്തുടരാം അല്ലാത്തത് അവഗണിക്കുക
      എത്രയോ വിഷയങ്ങളിൽ നാം ഇടപെടുന്നു.
      നിഷിദ്ധമായി ദീൻ പറയാത്തത്
      സാമൂഹിക മായി നന്മ യായ കാര്യങ്ങൾ ഇവ ചെയ്യുന്നത് പാതകമായി ഗണിക്കേണ്ടതില്ല.
      സംഘടന birthday
      മദ്രസ്സ birthday
      പ്രസിദ്ധീകരണ birthday
      സ്ഥാപന birth day
      ഇതിനെ കുറിച്ചൊക്കെ എന്ത് പറയുന്നു.

  • @shameenashami7687
    @shameenashami7687 3 роки тому

    birth day aagoshathinod yojippilla ...but muyh rasoolinte ﷺ birthday aagoshm valare punnyamullathan ....💯💯💯

    • @nehafathim9249
      @nehafathim9249 3 роки тому +1

      പുണ്ണ്യമോ ആർക്ക്‌ .???
      റസൂൽ പഠിപ്പിച്ചു തന്നിട്ടില്ലാത്ത ഒരു മാതൃക പിൻപറ്റൽ തെറ്റല്ലേ

    • @shameenashami7687
      @shameenashami7687 3 роки тому

      @@nehafathim9249 rasoolinte janmadhinathil santhoshicha aboolahabinu polum ella monday ilum thanutha vellamille ....

  • @rajp5761
    @rajp5761 4 роки тому +2

    കേക്ക് മുറിച്ചാൽ ഹറാം ആകും...