Woww ആയിട്ട് ഇന്റർവ്യൂവിന് ഇടയിൽ ചിക്കൻ കാല്, ഷവർമ, പഫ്‌സ് 😂 ആഹാ അന്തസ്സ് VAVA NIYASHA INTERVIEW

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 1,3 тис.

  • @ac_._h_._uz
    @ac_._h_._uz Рік тому +3921

    Ithvare ingane oru interview nte lyf il kandutilaa... 🤣🤣🤣 athrak adipoli aayiknu.. Chirich chirich chathuuuuuu🤭🤭

  • @littleworld9856
    @littleworld9856 Рік тому +2580

    ഒരു അഭിനയം ജാടയോ ഇല്ല, ഇന്റർവ്യൂ ചെയ്ത കുട്ടി ആദ്യായിട്ടാണ് ഇത്ര happy ആയിട്ടു ശെരിക്കും ചിരിക്കുന്നത് കണ്ടത്, വാവ ഫാൻ ആണ് ഞാൻ ഒത്തിരി ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️ വാവാ

    • @pwretties2
      @pwretties2 Рік тому

      500 subscribers avan help cheyyo pls🙏🥺💥....

    • @atlasatlantic5396
      @atlasatlantic5396 Рік тому +2

      Vaana pennu vaana paal kuduchi

    • @flavia8077
      @flavia8077 Рік тому +4

      ​@@atlasatlantic5396 vtl aarum ille

    • @risananaseemrisananaseem6265
      @risananaseemrisananaseem6265 Рік тому

      Ith ethra praavishyam kandoonnariyillaa😂😂😂 aadhyamaayittaan ithrem thavana oru interview ingane kaanunney😂😂😂😂😂😂

    • @divyachandran7676
      @divyachandran7676 Рік тому

      ​@@atlasatlantic5396 Ninte thallayod chodichu ath kudicho

  • @feb3822
    @feb3822 Рік тому +420

    വെറുപ്പീര് ആവുമെന്ന് വിചാരിച്ചു.. But അര മണിക്കൂർ ഇരുന്നു കണ്ടു.. Mood out ആയി ഇരിക്കുവായിരുന്നു.. അതൊക്കെ മാറി കൊറേ ചിരിച്ചു😍 she's a vibe🖤

  • @KgkfjnFhzjgxhlcvcjlj
    @KgkfjnFhzjgxhlcvcjlj Рік тому +1242

    സത്യം പറഞാൽ നിങ്ങളുടെ ചാനലിൽ ആദ്യമായിട്ടാണ് ഒരു വീഡിയോ skip ചെയ്യാതെ മുഴുവനും ചിരിച്ചുകൊണ്ട് ഇരുന്ന് കാണുന്നത്😂😂😂😂

  • @nahalabidnahalabid5992
    @nahalabidnahalabid5992 Рік тому +1284

    Woww ഫാൻസ്‌ ഇവിടെ വായോ 😂

  • @IrshuJamees
    @IrshuJamees Рік тому +375

    ഒരുപാട് സഹിച്ചു ഇതുവരെ എത്തീട്ടും വിഷമങ്ങൾ ഉണ്ടായിട്ട് പോലും നമ്മളെ ചിരിപ്പിക്കുന്ന നിയാഷ ചേച്ചി അടിപൊളി ആണ് wooww ആയിട്ടുണ്ട് interview, god bless you ചേച്ചികുട്ടു 😍💕

  • @njworksofficial5150
    @njworksofficial5150 Рік тому +2215

    She is so simple and humble person . Wow ayitt !!!! 🤣❤️😍

  • @athirakukku1435
    @athirakukku1435 Рік тому +71

    "നമ്മള് കാരണം മറ്റുള്ളവർ ചിരിക്കുന്നത് എനിക്ക് ഒരുപാട് ഇഷ്ടമാണ് "♥️

  • @littleworld9856
    @littleworld9856 Рік тому +80

    സത്യം parajal ഈ ചാനൽ ഇതു വരെ ഇത്ര നല്ലൊരു ഇന്റർവ്യൂ കണ്ടിട്ടില്ല വാവ പൌളി ആണ്, ഇതുപോലുള്ള നല്ല മനസിന്‌ ഉടമകളെ ഇന്റർവ്യൂ ചെയ്യൂ, അല്ലാതെ വെറും ചളി അടിക്കുന്ന കുറച്ചു അവളുമാര്നുണ്ട് അതൊക്ക ozhuvakku reyal ഹീറോസ് ആണ് എല്ലാവർക്കും ഇഷ്ടം, ഒരുപാട് ചിരിച്ചു

  • @krishtz3393
    @krishtz3393 Рік тому +442

    സ്വാതന്ത്ര്യം no independence 😂😂😂❤❤❤

  • @anaghasv8339
    @anaghasv8339 Рік тому +63

    സത്യത്തിൽ അവർ പാവമാണ്. തന്റെ പോരായ്മകൾ ആളൊരു നാണക്കേടായി കാണുന്നില്ല. അതൊരു positive vibe ആയി കാണുന്നു. ഒട്ടും ജാഡയുമില്ല.such a pure soul..love you .both of you...,😘😘😘😘😍😍

  • @saranyabalansaranya3704
    @saranyabalansaranya3704 Рік тому +101

    Woww-നോട് ഇത്ര ഇഷ്ടപ്പെടാൻ കാരണം ഈ മൊതൽ വന്നതിനെ ശേഷം ആണ് 😂😂😍😍♥️♥️♥️

  • @izerahammuz1779
    @izerahammuz1779 Рік тому +965

    ജീവിതത്തിൽ ഇതുപോലെ ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല.... 2 ഉം കൊള്ളാം ചിരിച്ച് മരിച്ചു 😅😅😅😅😅

  • @Ragedabhix
    @Ragedabhix Рік тому +269

    life ലെ ഓരോ നിമിഷവും enjoy ചെയ്തു ജീവിക്കുന്ന വ്യക്തി...✨️She's just wowww 😌❤

  • @ljvlogs2954
    @ljvlogs2954 Рік тому +28

    നേരത്തെ behindwood ice ലെ വീണ ആയിരുന്നു വെറുപ്പിക്കൽ എങ്കിൽ, ഇപ്പോൾ ഈ anchor വീണ യെ കടത്തി വെട്ടിയിരിക്കുന്നു വെറുപ്പിക്കലിൽ 💐

    • @makeitunique3092
      @makeitunique3092 Рік тому +3

      Engil maari irikk 🤌 കാണുന്നത് എന്തിന് അണ്🤣🤣കാണുകയും വേണം കുറ്റം പറയുകയും വേണം kollam 🤦

    • @maples5616
      @maples5616 Рік тому +1

      Negative adi oru രോഗം തന്നെയാണെന്ന് തോന്നുന്നു

    • @sxnxsxxh
      @sxnxsxxh Рік тому

      Onn podeyy😂

  • @anjushiva9412
    @anjushiva9412 Рік тому +383

    Wowww ആയിട്ട്ഞാൻ insta തുറന്നതും ചേച്ചിയുടെ സ്റ്റോറി കണ്ടതും യൂട്യൂബിൽ കയറിയതും മാത്രമേ ഓർമ ഉള്ളു ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vr_musician
    @vr_musician Рік тому +200

    Skip ചെയ്യാതെയും ഒരുപാട് ചിരിചതൂമായ വെറൈറ്റി മീഡിയയിലെ ഒരേ ഒരു എപ്പിസോഡ്..😍 വളരെ ഏറെ ഇഷ്ട്ടമുള്ളതും നേരിൽ കാണാൻ ആഗ്രഹം ഉള്ളതുമായ ഏക ട്രാൻസ് വിമൻ വാവ നിയാശ ❤️🥰😘 Woooooooooooooow ആയിട്ടുണ്ട് 🙌🏻❤️

  • @fasilhere5226
    @fasilhere5226 Рік тому +153

    She's Literally A pure Soul🥹💜

  • @anjuasokan1234
    @anjuasokan1234 Рік тому +66

    She is a gem 💎.....
    Njn kooduthal chiricha video 🤣 "ootiyethi makkale..."🤣🤣🤣

  • @aswathy9746
    @aswathy9746 Рік тому +249

    She is so innocent ❤

  • @Jiluabraham78
    @Jiluabraham78 Рік тому +122

    She is very funny and genuine 💚

  • @ShobaT-o3m
    @ShobaT-o3m Рік тому +87

    Her talking and attitude so Genuine❤

  • @snp-zya
    @snp-zya Рік тому +156

    Wow ആയിട്ട് അതിനെ കഴിച്ചിട്ട്😂
    എനിക്ക് പണ്ടേ അറിയാമായിരുന്നു ആ തത്തക്ക് അധിക നാള് ആയുസ്സ് ഇല്ലാന്ന്!😁

  • @prabithaponnoos714
    @prabithaponnoos714 Рік тому +24

    ഒരു നെഗറ്റീവ് കമന്റ്‌ പോലും ഇല്ലാത്ത interview ആദ്യായിട്ട കാണുന്നെ 😍

  • @ashtagfirulla123
    @ashtagfirulla123 Рік тому +18

    വാവു ആൾ കോമഡി ആണേലും നല്ല maturity ഉണ്ട്..

  • @myworld7977
    @myworld7977 Рік тому +357

    വാവുമായിട്ട് ചിരിച്ചിട്ട് കണ്ണിൽ നിന്ന് വെള്ളം വരുന്നു 😁😁😁😁

  • @NaseemaNasu
    @NaseemaNasu Рік тому +27

    She is living in her on dream life 🙇❤️‍🔥 proud of you 🔥😮‍💨

  • @divyamanmadhan8340
    @divyamanmadhan8340 Рік тому +53

    അവിടെ നിന്നവരും ഇരുന്നവരും ഇത് കണ്ടവരും ഒക്കെ ഒരുപോലെ ആസ്വദിച്ചു waawww aaytu ചിരിച്ചു ചിരിച്ചു കണ്ട ഒരു interview 😂😂😂.....
    Vava niyasha is very entertaining 👍🏻

  • @TheerthaSanthosh-px1om
    @TheerthaSanthosh-px1om Рік тому +202

    She is just Wowww ❤

  • @ammubaburaj2718
    @ammubaburaj2718 Рік тому +112

    രണ്ടു പേരും കൊള്ളാം ചിരിച്ചു ചിരിച്ചു ഒരു വിധം ആയി 😂😂😂

  • @unnimaya7639
    @unnimaya7639 Рік тому +15

    ഒരാളെ ചിരിപ്പിക്കുക എന്ന് ഉള്ളത് വല്യ കാര്യമാണ്, ചേച്ചിടെ video കണ്ടിരിക്കാം വെറുപ്പിക്കുന്നില്ല കുറെ നേരം ഇങ്ങനെ മനസറിഞ്ഞു ഇരുന്ന് ചിരിക്കലോ, അതോണ്ട് തന്നെ ഒത്തിരി ഇഷ്ട്ട ചേച്ചിയെ❤

  • @adershaadhi5725
    @adershaadhi5725 Рік тому +14

    വിഷമിച്ചിരിക്കുന്ന ഒരാളെ ചിരിപ്പിക്കാൻ പറ്റുക എന്നത് വളരെ വലിയൊരു കാര്യമാണ് എന്റെ wouuu 😍നിങ്ങൾ വേറെ ലെവൽ

  • @KrishnaVeni-lk7cr
    @KrishnaVeni-lk7cr Рік тому +36

    ഈ ചേച്ചീനെ എനിക്കി വൗ ആയിട്ട് ഭയങ്കര ഇഷ്ടനെ പൊളി ആണ് 🤭 ചിരിച് ഒരു വഴി ആവും. ഇത്രേം ഇന്റർവ്യൂയിൽ ഫുൾ കണ്ടത് ഈ ചേച്ചിടെ ആണ് ♥️

  • @anuajish7982
    @anuajish7982 Рік тому +24

    നല്ലൊരു ഇന്റർവ്യൂ.. ഒത്തിരി ചിരിച്ചു.. So innocent person❤

  • @lekhak820
    @lekhak820 Рік тому +41

    Videodea thodakkam thott ending varea facill nalla wow aayitt smile ullavar like chyy😁❤️ .... Wow aayitt super chechiii❤️

  • @meenakshiregesh764
    @meenakshiregesh764 Рік тому +77

    She's pure gem❤❤

  • @aishwaryad2599
    @aishwaryad2599 Рік тому +24

    ഞാൻ ആദ്യായിട്ടാണ് ഈ ചാനൽ യൂട്ടൂബിൽ കാണുന്നത് ഇൻസ്റ്റയിൽ മാത്രമേ കാണാറുള്ളു, വാവടെ ഇന്റർവ്യൂ ❤️❤️❤️❤️അടിപൊളി 😘😘😘

  • @shibinakali7915
    @shibinakali7915 Рік тому +9

    പടച്ചോനെ ഈ മുതലിനെ ഇതിനു മുൻപ് കണ്ടിട്ട് ഉണ്ടെങ്കിലും ഇത്രക് പൊളി ആണ് എന്ന് അറിഞ്ഞില്ല ഒരുപാട് ഇഷ്ടം ആയി ഒരുപാട് ചിരിച്ചു 😘😘😂😂😂

  • @homiewood5670
    @homiewood5670 Рік тому +19

    ഈ ചേച്ചി സൂപ്പറാണ് full vibe positivity ❤️❤️❤️

  • @anoopprakash449
    @anoopprakash449 Рік тому +129

    She is literally a gem. Pure like gold her smile made my day😇

  • @anuajeesha5454
    @anuajeesha5454 Рік тому +39

    She is a pure soul 🤍🙂

  • @heidisaadiya906
    @heidisaadiya906 Рік тому +2

    Wow aytttund ente molu❤

  • @sakkinavp1791
    @sakkinavp1791 Рік тому +122

    അവതാരിക ഒരു പാട് കളിയാക്കുന്നു എല്ലാവർക്കും ഒരു പോലെ ഇംഗ്ലീഷ് അറിയണം എന്നില്ല 😌

  • @neenukrishna5159
    @neenukrishna5159 Рік тому +127

    ഇന്റർവ്യൂ കണ്ട് waaaaww ആയി ചിരിച്ചു ചത്തു 😂😂😂😂😂

  • @asha_vm
    @asha_vm Рік тому +119

    Actually ente mood ottum sheriyavatha divasam ayirunu..
    Woww nnte interview kanditt chirich oru vazhi aayii🤣♥

    • @AnjuAnju-ux7su
      @AnjuAnju-ux7su Рік тому +3

      Take care everything will be okkkk❤️

    • @asha_vm
      @asha_vm Рік тому

      @@AnjuAnju-ux7su 🥹🫶

  • @JenuzzVlogs
    @JenuzzVlogs Рік тому +3

    Wowayitttuuuuund😂😘🔥

  • @anshaansari7110
    @anshaansari7110 Рік тому +71

    I am impressed her talk ❤❤ wow aayittindu 😂❤❤

  • @athmajaajayan4440
    @athmajaajayan4440 Рік тому +26

    Njan vave neritt kandittolla oru aalaanu she's so humble and lovely ☺️❤️ wowwayitt Njan oru bigfan aanu😄

  • @gouripriyapiyamu4477
    @gouripriyapiyamu4477 Рік тому +76

    Chirich chiriche chath 🤣 samsaaram kettate kure chirich ......she is so funny and sincere 😄🤍

  • @imimimieeee
    @imimimieeee Рік тому +74

    For the very first time i watched an interview without skipping

  • @krishnashaji1213
    @krishnashaji1213 Рік тому +66

    She is a gem❤ good personality.. Love you niyasha❤️

  • @jobinajose924
    @jobinajose924 Рік тому

    ഞാൻ വളരെ മൂഡ് ഔട്ട്‌ ആയിരിക്കുന്ന സമയത്താണ് ഈ വീഡിയോ കാണുന്നത്, ചേച്ചിടെ വീഡിയോസ് ഞാൻ കാണാറുണ്ട്, എന്നാ പിന്നെ എന്താന്ന് നോക്കാമെന്നു കരുതി. ഈ അടുത്ത് skip ചെയ്യാതെ ഞാൻ മുഴുവനായി കണ്ട ഇന്റർവ്യൂ ഇതാണ്.
    ഫുൾ കോമഡി ആയിരുന്നു.
    മറ്റുള്ളവരെ happy ആക്കാനും, വിഷമങ്ങൾ പുറത്തുകാണിക്കാതെ മറ്റുള്ളവരോട് പോസിറ്റീവ് ആയി സംസാരിക്കാനും
    ചേച്ചിക്ക് പ്രത്യേക കഴിവുണ്ട് .
    ❤❤❤ God bless you dear

  • @shimnats8948
    @shimnats8948 Рік тому +41

    Woww ayit delicious ayind ....vava chechi you are such a Amazing person..we loves you❤

  • @Itzduapath
    @Itzduapath Рік тому +2

    Interview cheyyunna chechye adhyaaitt ee oru interviewil ishtam thoni🥰❤️

  • @prajithaanju3492
    @prajithaanju3492 Рік тому +8

    Wooow ആയിട്ട് സൂപ്പർ❤️niyasha ചേച്ചി എന്റെ അപ്പുറത്ത് നാട്ടുകാരിയാണ്.Niyasha ചേച്ചിടെ ചേച്ചി നല്ലൊരു dancer ആണ്. എന്നെയൊക്കെ കുറെ dance പഠിപ്പിച്ചിട്ടുണ്ട്🥰

  • @jumanaali4559
    @jumanaali4559 Рік тому +41

    Anchor: oyyo kayy polli
    Niyasha: kayy polleele wow sandhosham 😂😂😂😂😂😂

  • @suryacg3329
    @suryacg3329 Рік тому +128

    She is so sincere❤

  • @akshayap.122
    @akshayap.122 Рік тому +27

    Wowwaaiyttt instayil reels കണ്ടതും ഓടി ingott വന്നു wowwaaiyttt... ഇവിടെ വന്നപ്പോൾ ഇവിടെ fantastic ilastic noodles delicious ayittund wowwaaiyttt❤❤❤

  • @amruthasaseendran2331
    @amruthasaseendran2331 Рік тому +90

    She is so pure ♥️

  • @riinshheey
    @riinshheey Рік тому +154

    Woww interview woww aayittnd😹😹🙌

  • @Elizabeth-nh6qr
    @Elizabeth-nh6qr Рік тому +41

    Really enjoyed it.. 🥰😂😂 എനിക്ക് ചിരിക്കാൻ വയ്യേ 😂😂.. ആ തത്ത ചത്തു പോയി 😂😂ആദ്യം ആയി ഒരു ഇന്റർവ്യൂ ഫുൾ കണ്ടു 😂💓

  • @daredude8284
    @daredude8284 Рік тому +89

    Next naaga sairanthreede interview venam.....😂✨🥳

  • @dayagayathri
    @dayagayathri Рік тому +6

    Wowwwwww aayittund ❤

  • @lavanyanarayanan2074
    @lavanyanarayanan2074 Рік тому +78

    very genuine girl.. ❤❤and i have never seen any abusive videos she post against haters... takes critism in a funny way... she is fun🎉

  • @appucartikcoorg6008
    @appucartikcoorg6008 Рік тому +433

    Oooty ethi makkale...my favourite vedio 😂😂😂😂

  • @liyameharin9031
    @liyameharin9031 Рік тому +87

    Wow enn kanadppothane njn manasilakki😂😂

  • @bahira.k5340
    @bahira.k5340 Рік тому +43

    🙂Interviewer ക്ക് ഇച്ചിരി ബഹുമാനം ആവാമായിരുന്നു. Hurt ചെയ്യാൻ ചാൻസുള്ള തരത്തിലാണ് പെരുമാറുന്നത്!

  • @amruthasaseendran2331
    @amruthasaseendran2331 Рік тому +174

    ചിരിച്ച് പണ്ടാരമടങ്ങി 🤣

  • @6606nd
    @6606nd Рік тому +65

    No artificial in talking❤

    • @pwretties2
      @pwretties2 Рік тому

      500 subscribers avan help cheyyo pls🙏🥺💥......

  • @vijuv6662
    @vijuv6662 Рік тому +170

    Wowwwww ayitu.
    Noodles delicious ആയിട്ടുണ്ട് 😂😂😊😊

  • @voyageofsun8211
    @voyageofsun8211 Рік тому +38

    ഒറിജിനൽ video ൽ ഷവർമ കഴിക്കുമ്പോ ആആആയിയി... എന്നും കൂടി പറയുന്നുണ്ട്. അത് കേൾക്കാനാ രസം 😍❤️

  • @006_Ak
    @006_Ak Рік тому +71

    Polii interview ❤❤❤ Waaaaav aayittund😂😂😂

  • @AVCreations.123
    @AVCreations.123 Рік тому +50

    ഓവർ ആകുമെന്ന് വിചാരിച്ചു പക്ഷെ കുറെ ചിരിച്ചു 😂

  • @hibfathima.
    @hibfathima. Рік тому +27

    Vegam theernnu poyi🥲
    Chirpich kollum😅❤
    Enik athyam ishtllyrunnu...ipo big fan aayi maari😍❤🙌

  • @karishmakm6315
    @karishmakm6315 Рік тому +65

    Never saw such a pure soul🥰LOVE YOU WOUUUUUUUUUUU NIYAASHAAA ❤️

  • @bknmpriyankabknmpriyanka558
    @bknmpriyankabknmpriyanka558 Рік тому +6

    Niyasha chechiindhe nalla manasanu😊🥰samsarikkumbole ath manasilavum❤njn woww chechine vilikkullu❤ adyam instagram il chechide video kanumbhol ivarkokke vere Pani ille ennoru feel ayirunnu but ee interview Kandappol chechi ndhe fan aayipooyi❤❤❤❤❤ wow chechii spr aanuu😘😘😘😚😚😊

  • @silpathanduz2211
    @silpathanduz2211 Рік тому +15

    A big respect to you vaava Chechi for the last words❤

  • @Medicovibesh
    @Medicovibesh Рік тому +3

    She is so good ,,,bynkra low aayrkunna time iverude oru video kndal madhiyavum 😊❤ chirikkan

  • @vineethabheeman1747
    @vineethabheeman1747 Рік тому +1

    Ethrayum Kanda ellam interview til different Aya Oru interview .....enik othiri eshttam ayiii......eee WOW chachine interview cheyyunna Ella vidios kannum ...2 alkarum polichuuuu.......adum WOW Chachi ollad kond interview polichuuuu...chirichu chathuuuu...love you 😘 😍😍 chachiii

  • @gorriesshajivarghise
    @gorriesshajivarghise Рік тому +74

    One of the best interview and she is a gem 😊

  • @Itzduapath
    @Itzduapath Рік тому +2

    Irattakale pole und kanan🥰❤️

  • @saranyavineesh9669
    @saranyavineesh9669 Рік тому +34

    എന്റെ പൊന്നോ ഒരു രക്ഷേം ഇല്ല ചിരിച്ചു ചത്തു 😂😂😂😂

  • @Vibewithsky330
    @Vibewithsky330 Рік тому +12

    She’s really innocent 🥹❤️

  • @aishu183
    @aishu183 Рік тому +60

    ഈ ഇന്റർവ്യൂയിൽ ഇപ്പം എത്ര `wowww´ ആയിട്ട് വന്നു 😂

  • @harshaph189
    @harshaph189 Рік тому +24

    I just love this wow lady.... So funny 😂 woww... ❤️ The last dailogue 💯

  • @nayana1905
    @nayana1905 Рік тому +26

    Ariyam ayitta ithile oru full interview kandath kadathi vech kuduthal istta pettath ith ane🤭❤️

  • @shrey4_398
    @shrey4_398 Рік тому +33

    An adorable human being ❤️

    • @pwretties2
      @pwretties2 Рік тому

      500 subscribers avan help cheyyo pls🙏🥺💥.......

  • @jiminslonglostjams9411
    @jiminslonglostjams9411 Рік тому +46

    Wooow ആയിട്ട് അര മണിക്കൂർ പോയത് അറിഞ്ഞില്ല 😂😂😂 delicious fantastic dark fantasy ❤🤣🤣🤣

    • @pwretties2
      @pwretties2 Рік тому

      500 subscribers avan help cheyyo pls🙏🥺💥......

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl Рік тому +1

    അപ്പൊ നമ്മുടെ വാവേടെ ആദ്യത്തെ പേര് നിയാസ് ആണോ 😊😊woow ആയിട്ട്

  • @saranyavineesh9669
    @saranyavineesh9669 Рік тому +14

    കുറെ ചിരിച്ചു 😂😂😂😂 woow ആയിട്ട് ചേച്ചി സൂപ്പർ അടിപൊളി 👏👏👏👏👏👏

  • @najiyanaaji5941
    @najiyanaaji5941 Рік тому +26

    ചേച്ചിയെ ഒരുപാട് ഇഷ്ടായി .അടിപൊളി സംസാരം 😀

  • @pocoloco2242
    @pocoloco2242 Рік тому +79

    She's a 💎❤

  • @Aamii._
    @Aamii._ Рік тому +40

    ദൈവമേ ഇവർ trans woman ആയിരുന്നോ 😳 ഞാൻ ഇപ്പോഴാ അറിയുന്നേ....

  • @namitha5928
    @namitha5928 Рік тому +50

    Yesss Waaw Ayittt.....🔥
    Fan From Malappuram 😌

  • @media_mobile7503
    @media_mobile7503 Рік тому +3

    Oru negativeness um illa... Skip cheyyathe full kandu.. Enthaayalum wow aayitt anikk ishttayi😍🥰

  • @bahira.k5340
    @bahira.k5340 Рік тому +14

    Wow ടെ സംസാരം കേൾക്കാൻ എന്ത് രസാണ്!❤😍

  • @vineethabheeman1747
    @vineethabheeman1747 Рік тому +1

    Super annu vidio kannan vendi searching chaid nokkuva....aaa chachiyude ellam samsaeam super annu

  • @Aswathy05
    @Aswathy05 Рік тому +28

    Shee change my mood❤️

  • @NimithaAnna-x3m
    @NimithaAnna-x3m Рік тому +1

    Ente lyf l Kanda adipoliii interview. Chirich oru vazhikkai

  • @kukkunisha918
    @kukkunisha918 Рік тому +7

    Enik ettom eshtolla. Tran's women 😻 verupirum ella, overum alla bakki chilathokke ntha bt ee motgal nce aanu samsarm aakte edapezhukanath aayikote adipoli aanu 🙌