ജീവിതം കൈവിട്ടപ്പോള്‍ മധുരപ്രതികാരം; ഐടി വിട്ട് കഴുതപ്പാലിലൂടെ നേട്ടം കൊയ്ത എബിയുടെ കഥ

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 761

  • @bibinpvalpy
    @bibinpvalpy 6 років тому +236

    ഞാൻ ചേട്ടന്റെ വീഡിയോസ് തപ്പി പിടിച്ചു കാണുകയായിരുന്നു പുതിയൊരാശയം വെല്ലുവിളികൾ നിറഞ്ഞതായിരിക്കും അതിനെയെല്ലാം തരണം ചെയ്തു വിജയത്തിൽ എത്തിയ എബി ചേട്ടന് ഒരു വലിയ സല്യൂട്ട്.....

  • @sajeshkuthuparamba2031
    @sajeshkuthuparamba2031 6 років тому +194

    "1000 കണക്കിന് കഴുതകൾ ഉള്ള ഫാം "
    എന്ന ചേട്ടന്റെ സ്വപ്നം സഫലമാകട്ടേ
    ദൈവം അനുഗ്രഹിക്കട്ടേ!

  • @sharafu47
    @sharafu47 6 років тому +200

    തിരിച്ച് അറിവാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ വിജയം

    • @jojithomas136
      @jojithomas136 5 років тому

      Well said bro..

    • @mahinabu2203
      @mahinabu2203 3 роки тому +1

      Sathyam

    • @razeikparappa
      @razeikparappa 3 роки тому

      😍😍😍🥀

    • @abhijithem3885
      @abhijithem3885 3 роки тому +4

      അറിവ് മാത്രം പോരാ, അറിഞ്ഞത് പ്രവർത്തിയിൽ കൊണ്ടുവരണം... അതാണ് യഥാർത്ഥ വിജയം.. ❤👍

  • @essentialeveryday8919
    @essentialeveryday8919 5 років тому +55

    സൗന്ദര്യം കഴിവ് ബുദ്ധി ഇതൊന്നും അല്ല... സഹ ജീവികളോട് ഉള്ള സ്നേഹം അതാണ്.... യഥാർത്ഥ സൗന്ദര്യവും എല്ലാം

  • @chandrabhanu8672
    @chandrabhanu8672 4 роки тому +2

    ബുദ്ധിയും സൗന്ദര്യവും തേടി നടക്കുന്ന സ്വപ്നജീവികൾക്കു പറഞ്ഞുകൊടുക്കാൻ പറ്റിയ മറ്റൊരു യാഥാർത്ഥ കഥ.salute you sir .All the best from Dubai

  • @jetlee223
    @jetlee223 6 років тому +525

    ശരിയാണ് എബി... ഇന്ത്യയിൽ ഒരുപാട് കഴുതകളുണ്ട്... എല്ലാം ഭരണ രംഗത്ത്

    • @aneeshsaradev8923
      @aneeshsaradev8923 6 років тому +1

      jet Lee yes

    • @sohamsohsmohan8960
      @sohamsohsmohan8960 6 років тому +3

      Nailed it😂😂😂😂

    • @arunsasipaloor2855
      @arunsasipaloor2855 6 років тому +8

      നമ്മളെ കറക്കുന്ന കഴുതകൾ... അല്ല നമുക്ക് കറക്കാൻ പറ്റണം കഴുതകളെ.... Aby.. ഗ്രേറ്റ്‌ വർക്ക്.... All the best 4 ur future plans

    • @nowfalma1346
      @nowfalma1346 6 років тому

      😃😃😃

    • @varnikhaasree2992
      @varnikhaasree2992 6 років тому

      jet Lee they r not donkey's.... they r thieves....bada thieves

  • @radhikasunil9280
    @radhikasunil9280 2 роки тому +20

    കഴുത കുഞ്ഞ് എത്ര Cute ....❤️❤️❤️

  • @sncreation9701
    @sncreation9701 6 років тому +225

    *പച്ച മനുഷ്യൻ നന്മ വരട്ടെ😊😊*

    • @abybaby6902
      @abybaby6902 6 років тому +8

      Thank you for your good wishes

    • @jerusalem0771
      @jerusalem0771 4 роки тому

      @@abybaby6902 I have the same issue in my life.. and it's give me inspiration.. Thanks bro.

    • @hrishikeshbabu1602
      @hrishikeshbabu1602 5 місяців тому

      ​@@abybaby6902 contact നമ്പർ തരാമോ

  • @bichukalathingal3779
    @bichukalathingal3779 5 років тому +174

    Sir, ആരു പറഞ്ഞു .. ഇന്ത്യയിലുള്ള കഴുതകളെ നമ്മൾ വേണ്ട വിധം ഉപയോഗപ്പെടുത്തില്ലെന്ന്..അവരെയല്ലേ നമ്മൾ ഓരോ അഞ്ച് വർഷം കൂടുമ്പോളും പാർലമെന്റിലേക്കും നിയമസഭയിലേക്കുമൊക്കെ അയക്കുന്നത്..???

    • @NoobMaster-ph1tf
      @NoobMaster-ph1tf 5 років тому +8

      അടുത്ത തവണ ചേട്ടൻ മത്സരിക്കൂ, അങ്ങനെ ചേട്ടൻ പറഞ്ഞപോലെ കഴുത അല്ലാത്ത ഒരാളെങ്കിലും നമ്മളെ ഭരിക്കട്ടെ.

    • @vysakhmohanan7415
      @vysakhmohanan7415 5 років тому

      AQ see ex DX

    • @zokfzo1857
      @zokfzo1857 4 роки тому

      അവർക്ക് പാലില്ല

    • @freddie5600
      @freddie5600 4 роки тому +1

      @@zokfzo1857 aaru paranju

    • @zokfzo1857
      @zokfzo1857 4 роки тому

      @@freddie5600 ഉണ്ട് 😛

  • @പ്രത്യാഷയുടെശബ്ദം

    കഴിവു കെട്ടവന്റെ ഏറ്റവും വലിയ ആയുധമാണ് അപഹാസം

  • @SaniMarangoly
    @SaniMarangoly 6 років тому +55

    തല ഉയർത്തി തന്നെ നിൽക്കുക സഹോദരാ.... സ്വപ്നങ്ങൾ നിങ്ങളെ ഉയരങ്ങളിലെത്തിക്കട്ടെ..all the best

  • @jalalsaide2784
    @jalalsaide2784 5 років тому +11

    ചേട്ടാ നിങ്ങൾ പുലിയാണ്...ഡിഫറെൻറ് ആയി ചിന്തിച്ചു,ഡിഫറെൻറ് ആയി പ്രവർത്തിച്ചു.കളിയാക്കിയവർ ഇന്ന് ചേട്ടനെ അംഗീകരിക്കുന്നു.ഇനിയും ഒരുപാട് വ്യത്യസ്തമായി പല പുതിയ പ്രോഡക്റ്റ് കണ്ടെത്താനും മാർക്കറ്റ് ചെയ്യാനും ഒരുപാടു അംഗീകാരങ്ങൾ ചേട്ടന് ലഭിക്കട്ടെ..

  • @rajahdoha
    @rajahdoha 5 років тому +12

    Mr.എബിയുടെ അമ്മക്ക് കൂടി കട്ട ലൈക്സ്...

  • @kannatty
    @kannatty 6 років тому +150

    ജീവിതത്തിൽ പറ്റിച്ച അവളും ഉപയോഗിക്കട്ടെ ഈ ഉത്പന്നങ്ങൾ

    • @poothibabu
      @poothibabu 4 роки тому +4

      അവളെ കുറ്റപ്പെടുത്തണ്ട.. അവൾ കാരണമാണ് എബിക്ക് വീറും വാശിയും ഉണ്ടായതും ഈ വിജയകരമായ സംരംഭത്തിലേക്കെത്തിച്ചതും

    • @poothibabu
      @poothibabu 4 роки тому +2

      @Unnikrishnan Remani ജീവിതത്തിൽ അവൾ എബിയെ കുറ്റപ്പെടുത്തി എന്ന് വീഡിയോയിൽ പറയുന്നു

  • @ghostgopalavarma5343
    @ghostgopalavarma5343 6 років тому +122

    എബി ചേട്ടാ ചേട്ടന്റെ ഫാമിലെ ഒരു കഴുതയ്ക്ക് മഹിമ എന്ന് പേര് ഇടണം.. ചേട്ടന്റെ ഫാമം ഇനിയും നല്ല രീതിക്ക് മുന്നോട്ടു പോകട്ടെ... GOD BLESS YOU

    • @ghostgopalavarma5343
      @ghostgopalavarma5343 6 років тому +10

      തേച്ചു ഓടിച്ചാൽ പോലും ഇത്ര ദേഷ്യം ഉണ്ടാവില്ല ആയിരുന്നു വല്ലവനും പ്രേമിച്ചതിനു പണി കിട്ടിയത് മുഴുവനും എനിക്ക്.. തേച്ചാൽ പോട്ടെ എന്നു വിചാരിക്കും ഒന്ന് പോയാൽ വേറെ that is life. തേപ്പ് കിട്ടിയാൽ susaid ചെയ്യാനും deggs addict ആകുന്ന ബോയ്സ് ഒക്കെ മാറി തേച്ചാൽ തിരിച്ചു തേച്ചിരിക്കും that is boys

    • @alicep2424
      @alicep2424 6 років тому +1

      Hu hu

    • @anr1983
      @anr1983 6 років тому +2

      എന്ത് പറ്റി അനിയാ? പണി കിട്ടിയ ലക്ഷണം ഉണ്ടല്ലോ.

    • @auggie19
      @auggie19 6 років тому

      Entha Sambavam? Aaru aare thechu?

    • @nimmusvalliyanickal1770
      @nimmusvalliyanickal1770 6 років тому +1

      suresh നു ഏതൊ ഒരു മഹിമ മഹിള തേച്ചുന്നു തോന്നണു

  • @പ്രത്യാഷയുടെശബ്ദം

    നമ്മൾ ഒന്നുമല്ല എന്ന് വിചാരിച്ചാൽ നമ്മൾ എവിടെയും എത്തില്ല നേരേ മറിച്ച് വിജയം ഉണ്ടാകും എന്ന് വിചാരിച്ചാൽ നമ്മൾ ലോകത്ത് നമ്മുടെ വിജയ കൊടി പാറിക്കും

    • @ull893
      @ull893 4 роки тому

      സത്യം 😊💖

  • @പ്രത്യാഷയുടെശബ്ദം

    കുറച്ച് പ്രയാസo അനുഭവിച്ചാലെ വിജയത്തിന്റെ മധുരം കൂടുതൽ ആസ്വതിക്കാൻ സാധിക്കുകയൊള്ളു

  • @Arunrajabraham
    @Arunrajabraham 5 років тому +49

    ദൈവപുത്രന് തന്റെ വാഹനമാക്കിയതും ഈ സാധു ജീവിയെ തന്നെ!!!!

  • @vipinnath7790
    @vipinnath7790 6 років тому +41

    It's a new business idea. May be in the future we can expect more farms like this. Good luck bro..

  • @underdogs703
    @underdogs703 6 років тому +79

    കൊലമാസ്സ്.... മരണമാസ്.... Hats off.

  • @Veerankuttymkd786
    @Veerankuttymkd786 2 роки тому +1

    ഇത്രയും സുന്ദരനായ ഈ ജീവിയെ ആരാ കഴുത എന്ന് വിളിച്ചു കളിയാക്കിയത്? ഓരോ ജീവിക്കും അതിന്റെതായ മഹത്വം ഉണ്ട്. ഈ സഹോദരൻ അതു തെളിയിച്ചു. 👍

    • @lahitharm7112
      @lahitharm7112 2 роки тому +2

      കഴുത എന്നത് ആ ജീവിയുടെ പേരല്ലേ ? അതു എങ്ങനെ മോശമാകും ? പേരിനെ മോശമാക്കിയത് മനുഷ്യരുടെ ചിന്തയല്ലേ ?

  • @ajitachu74
    @ajitachu74 6 років тому +35

    നല്ല മനുഷ്യൻ. 😍😍😍
    കഴുതേ എന്ന് വിളിക്കുന്നയാളുകൾക്കാണ് പ്രശ്നം കഴുതയ്ക്കല്ല എന്ന് തെളിച്ചുതന്നു 😙
    എബി 1000 അല്ലാ അതുക്കും മേലെ കഴുതകൾ ഉള്ള ഒരു ഫാം ഉണ്ടാക്കാൻ സാധിക്കട്ടെ All the best

    • @thearchitect3497
      @thearchitect3497 5 років тому

      Translate pls 😂

    • @susanmini9763
      @susanmini9763 4 роки тому +1

      വളരെ ശരിയാണ്. 💐💐💐💐💐💐⚘⚘⚘⚘⚘

  • @Shorts.shorts.326
    @Shorts.shorts.326 6 років тому +30

    .. Oru kazutha pinagi pooyathinnu 30 kazuthayku jeevitham koduthu valarthi.... Grt move

  • @sreesings1
    @sreesings1 6 років тому +13

    Amme..you have a very successful son.may god bless you.

  • @dudei546
    @dudei546 6 років тому +50

    കഴുതയ്ക്ക് ഒഴികെ മറ്റു മൃഗങ്ങൾക്ക് മാത്രം കൂടുതൽ ബുദ്ദി വല്ലതും ഉണ്ടോ ഇഇഇ "കഴുത" എന്ന പരാമർശം നടത്താൻ.

    • @BujairPK
      @BujairPK 6 років тому +15

      Febina febi കഴുതയുടെ പേര് നമ്മള്‍ വിളിച്ച് മോശമാക്കിയതാണ്.അല്ലാതെ ഒരു മോശം പേര് തിരഞ്ഞെടുത്തതല്ല. "പോടാ കഴുതെ" എന്നതിന് പകരം "പോടാ ആടേ" എന്ന് വിളിച്ചിരുന്നെങ്കില്‍ ആടിന്‍റെ സ്ഥിതിയും ഇതാകുമായിരുന്നു.

    • @aju6996
      @aju6996 6 років тому

      Febina febi manushyan polum budhiyillaa

    • @susanmini9763
      @susanmini9763 4 роки тому +1

      പോടാ കഴുതേ എന്ന് ആദ്യമായി വിളിച്ചത് ആരാണോ അവിടെയാണ് ബുദ്ധി കൈമോശം വന്നത് എന്ന് തോന്നുന്നു. അതുകേട്ട് ഒന്നും ആലോചിക്കാതെ വീണ്ടും വീണ്ടും കഴുത എന്ന് സംബോധന ചെയ്തവർക്കെല്ലാം ബുദ്ധി മോശം സംഭവിച്ചു എന്നാണ് ഇപ്പോൾ തോന്നുന്നത്.ഇനി ആരെയെങ്കിലും കഴുത എന്നു വിളിക്കണം എന്ന് മനസ്സിൽ പോലും തോന്നുന്നതിന് മുന്നേ പലവട്ടം ആലോചിച്ചു നോക്കുക. അവൻ ആ പേരിന് അർഹനാണോ എന്ന്. അല്ലെങ്കിൽ വിളിക്കുന്ന നമ്മൾ ആയിരിക്കും ആപ്പിലാകുക. ജാഗ്രതേ

  • @shamsudheennarayampara467
    @shamsudheennarayampara467 2 роки тому

    പല സംരംഭങ്ങളിൽ നിന്നും നമ്മെ മാറ്റി നിർത്തുന്നത് സമൂഹത്തിൻറെ അനാവശ്യമായ ഇടപെടലാണ് .അതിനു ചെവി കൊടുക്കാതിരുന്നെങ്കിൽ മഹാത്ഭുതങ്ങൾ സൃഷ്ടിക്കാൻ നമുക്ക് കഴിയുമായിരുന്നു ."മുമ്പേ ഗമിച്ചീടിന ഗോവു തൻറെ പിമ്പേ ഗമിക്കും ബഹു ഗോക്കളെല്ലാം"... എന്നതാണ് പലപ്പോഴും നമ്മുടെ നിലപാട് .വൈവിധ്യങ്ങളിലേക്കുള്ള യാത്രയിൽ എബി ബേബിക്ക് എൻറെ ഭാവുകങ്ങൾ .💪🌹

  • @mohamedmusthafa6642
    @mohamedmusthafa6642 5 років тому +11

    Great bro... നിങ്ങ പുലിയാ...

  • @dollyschwall8537
    @dollyschwall8537 6 років тому +18

    Brother you are a amazing person nothing can stop you to fulfil God's plan in your life ...This is great testimony for those suffering from failure and disappointed in life ..Even in bible God used donkey to speak to Balam...I share this video clip with all my friends and relatives

  • @komumalabari3817
    @komumalabari3817 5 років тому +68

    ഇതു വരെ 320 കഴുതകൾ അൺലൈക്ക്‌ അടിച്ചിരിക്കുന്നു

    • @sahajasreevas9114
      @sahajasreevas9114 5 років тому

      320കഴുതകൾക് ശത്രു ത വരാൻ കാരണമെൻത് ?

    • @susanmini9763
      @susanmini9763 4 роки тому

      ഇത് കണ്ടിട്ട് മനുഷ്യനെ കഴുത എന്നു വിളിക്കുക.

    • @lillypaulson3258
      @lillypaulson3258 4 роки тому

      Serikum

    • @anumol3324
      @anumol3324 4 роки тому

      565 aayi

  • @koshythomas6090
    @koshythomas6090 4 роки тому +1

    May God bless you. Your far sightedness and hard work is appreciated.

    • @abybaby6902
      @abybaby6902 4 роки тому

      Thank you for your kind words

  • @123surej1
    @123surej1 6 років тому +3

    Your life is a great inspiration to the World..............faith can move forward as a success GOD bless you dear

    • @abybaby6902
      @abybaby6902 6 років тому

      Thank you for your kind words

  • @sajindash8105
    @sajindash8105 4 роки тому +2

    നിങ്ങള് വലിയൊരു മനുഷ്യനാണ്.

  • @louythomas3720
    @louythomas3720 6 років тому +32

    Mr. എബി..... താങ്കൾ കഴുതകളുടെ ഒരു രാജാവായി മാറട്ടെ...... എല്ലാവിധ ആശംസകളും..... അതോടൊപ്പം താങ്കളുടെ വളരെ വത്യസ്ഥമായ ഈ ബിസിനസ്‌ മറ്റുള്ളവർക്കും ഒരു മാതൃകയാകട്ടെ......

    • @sreenathk5047
      @sreenathk5047 5 років тому

      @Dolphin IBA
      ഇനി ഈ ബിസിനസ് scope undo
      Enikk thudanghan aayirunnu

    • @jaleelh1262
      @jaleelh1262 2 роки тому

      👍👍👍👍👍👍

    • @jaleelh1262
      @jaleelh1262 2 роки тому

      ✌️✌️✌️✌️✌️✌️✌️

  • @dollyschwall8537
    @dollyschwall8537 6 років тому +2

    VERY INTERESTING STORY TO GET HOPE FOR HOPELESS GENERATION .
    MAY GOD GIVE YOU VICTORY IN EVERY AREA YOUR LIFE .BROTHER ..

  • @bajinbbb
    @bajinbbb 5 років тому +8

    അവൾ വേറെ ആരുടെ എങ്കിലും കൂടി പോയിക്കാണും ഇതാണ് പറയുന്നത് സൗദര്യം വെറും ഭ്രമം ആണ്

  • @mdmanafkp5475
    @mdmanafkp5475 5 років тому +11

    കഴുത ആളൊരു ചില്ലറകാരനല്ല മനസിലായില്ല😀💪

  • @MrParambayi
    @MrParambayi 6 років тому +72

    തമിഴ് നാട്ടുകാർ കുഞ്ഞുങ്ങൾക്ക് കഴുതപ്പാൽ കൊടുക്കാറുണ്ട്.
    അവർക്ക് നമ്മെക്കാൾ ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂടുതലാണ്

    • @abybaby6902
      @abybaby6902 6 років тому +1

      True

    • @rex_schd
      @rex_schd 6 років тому +9

      Tamil drink donkey milk sell chemical cow milk to Kerala

    • @mohammediqbalp7952
      @mohammediqbalp7952 6 років тому +4

      Verude alla avar pottanmare pole

    • @උන්නි
      @උන්නි 6 років тому

      siddik koyillath you are correct

    • @a.h9005
      @a.h9005 6 років тому +6

      Mohammed Iqbal.P
      മലയാളികളും നല്ല പൊസിഷനിൽ അവരാ ഉള്ളത്,
      ലോകത്തു ജൂദന്മാർ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ളവർ ,
      നമ്മൾ യൂസ് ചെയ്യുന്ന ഗൂഗിളിന്റെ സിഇഒ sundar pichai-
      ഞാൻ ജോലിചെയ്യുന്നത് ഗൾഫിലാ ഓയ്ലഫീൽഡ് , എഞ്ചിനീയറിംഗ് മേഖലകളിലൊക്കെ അവരാണ് അതുമാത്രമല്ല അക്കൗണ്ട്സിൽ ഡോമിനേഷൻ അവർ തന്നെയാണ് .
      Malayalikal, സുപ്പെർമാർകെറ് ബിസിനസ് , നഴ്സിംഗ് ഡോമിനേഷൻ.
      ഇന്ത്യയുടെ പുരോഗതിയിൽ ആദിയം നിൽക്കുന്ന സംസ്‌ഥാനം.
      അവരുടെ പാളിച്ച അവരുടെ രാഷ്ട്രീയമാണ്.

  • @samurano1
    @samurano1 6 років тому +9

    അഭിനന്ദനങ്ങള്‍ Mr.എബി.

  • @daijuantony2821
    @daijuantony2821 5 років тому +2

    An exciting story ... a real inspiring and exciting story 👍👍best wishes dear Abi ...

  • @pvsreeja788
    @pvsreeja788 5 років тому +1

    Beautiful lovely creatures...Loved them...And; Ebi sir lucky, blessed, and Brilliant

  • @vipinabraham2463
    @vipinabraham2463 6 років тому +1

    God bless you aby sir,happy to hear you got inspired by from Bible word .may God give you good ideas in coming future...

  • @jaiby1978
    @jaiby1978 6 років тому +1

    Wow this video made my day !!! just awesome...i don't know how many times i have watched this video..hats off for your attitude and hard work.. truly inspiring video..May God bless U Bro..

  • @gafoorsha9264
    @gafoorsha9264 6 років тому +40

    Nalla amma

    • @blackberry8915
      @blackberry8915 6 років тому

      Gafoor Sha yes you are right ..I think his backbone

    • @harikrishnant5934
      @harikrishnant5934 4 роки тому

      Aa ammachi aanu eby yude ettavum valiya bhagyam.

  • @honeykl3084
    @honeykl3084 5 років тому +7

    10000 പതിനായിരക്കണക്കിന് കൂടുതൽ വരട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ നിങ്ങളെ ഫാം ആയിട്ട് തിരഞ്ഞെടുക്കട്ടെ

  • @deepudeeply2110
    @deepudeeply2110 6 років тому +3

    entha eth chetta unbelievable super eniyum nannayi munnott pokatte God bless you

  • @shreyas_._
    @shreyas_._ 2 роки тому

    3:31 the background melody was soo relaxing even the editor find it that way over her voice

  • @delhikumar7649
    @delhikumar7649 5 років тому +7

    Hello Aby, I have watched the entire program. I love it. Never trust a lady 100%. I wish you good luck. May the good lord bless you abundantly. You will meet a beautiful lady in the very near future and you will get marry, this is my wish and my pray.

  • @manafmajeed3441
    @manafmajeed3441 6 років тому +10

    God bless you ചേട്ടാ.. Donkey farm നെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയണമെന്നുണ്ട്. ചേട്ടനെ കുറിച്ചുള്ള ഡീറ്റെയിൽസ് ഫോർവേഡ് ചെയ്യാമോ.? Please

  • @abymichealaby2874
    @abymichealaby2874 2 роки тому +2

    ചേട്ടൻ ഐഡിയ ഓക്കേ കൊള്ളാം പക്ഷെ നമ്മുടെ വീട്ടുകാർ ഇതുപോലുള്ള ഫാം ഇടാൻ വിലക്കുന്നത് നാട്ടുകാര് തെണ്ടികളെ പേടിച്ചിട്ടാ കാരണം... പട്ടിയെ വളർത്തിയാൽ പേരിന്റെ കൂടെ പട്ടി ന്ന്‌ ഇടും... കോഴിയെ വളർത്തിയാൽ അത് പേരിന്റെ കൂടെ കോഴി ആയി... അതൊക്കെ ഓർത്തിട്ട പലരും മടിക്കുന്നേ...ചേട്ടനോടും അതിൽ ഉപരി ചേട്ടനന്റെ പരന്റ്സ് നും അഭിനന്ദനങ്ങൾ 🌹😍

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    Supper etta e madhuraprathikaram chiytthukonduthanne chettan uyarnna nilayil ethatte

  • @midhunt7570
    @midhunt7570 6 років тому +1

    Hi Aby, ningal valya manushyan anu!! Gifted by God!!! You will succeed definitely

  • @sunlivestocks7141
    @sunlivestocks7141 6 років тому +6

    God bless you
    I am sasiram from oddanchatram, Dindigul district,tamilnadu
    My family goat farm running 50 years,
    I am running kadaknath chicken farm in 3 years,
    Kalayanam kazhizo illa, amma sugamaano nallampola nokkikolu
    God bless your family

  • @rammohan4061
    @rammohan4061 4 роки тому +3

    സ്വപ്‌നങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു ചേട്ടൻ എല്ലാർക്കും ഒരു മാതൃകയാണ്

  • @PRAISETHELORDJESUSCHRIST
    @PRAISETHELORDJESUSCHRIST 6 років тому +3

    God bless you dear. Appreciating your confidence

  • @skJOYmopt
    @skJOYmopt 6 років тому +34

    may god bless you .. bro

  • @AmmuAmmu-eq2vo
    @AmmuAmmu-eq2vo 4 роки тому +1

    Kanan thanne enthoru bhaggii..God bless you chettaa..

  • @iacchitturcommissioner4732
    @iacchitturcommissioner4732 5 років тому +7

    '''LORD JESUS''' BLESS YOU AND FAMILY

  • @Heavensoultruepath
    @Heavensoultruepath 5 років тому +4

    Hats off bro...outstanding....god bless u...

  • @vayalvisualmedia5195
    @vayalvisualmedia5195 2 роки тому

    Chettanu full support

  • @jyothyvarghese8300
    @jyothyvarghese8300 5 років тому +20

    ഇനി ഞാൻ ആരെയും കഴുത എന്ന വിളിക്കില്ല

  • @sudevv6087
    @sudevv6087 6 років тому +3

    You are a true inspiration Aby!!!

  • @abuanas3544
    @abuanas3544 6 років тому +2

    wish you all the best in future plan
    and i hope u will get a life patner with beautiful heart.

  • @ameerc.a4827
    @ameerc.a4827 6 років тому +1

    This is really motivating the younger generation.sure one day i will be there in your farm

  • @chandramohan8237
    @chandramohan8237 6 років тому +8

    Thanks channel for a good information

  • @rajeeshrajeesh362
    @rajeeshrajeesh362 5 років тому +1

    പുതിയ അറിവ് തികച്ചും വ്യത്യസ്ഥ് നായ മനുഷ്യൻ

  • @giridharanmaikanam7904
    @giridharanmaikanam7904 5 років тому +4

    God bless you Br.🙏🙏

  • @Rajeeshkumarsp576
    @Rajeeshkumarsp576 4 роки тому +1

    I am really inspired by this person. All the best bro..

    • @abybaby6902
      @abybaby6902 4 роки тому

      Thank you for your good wishes

  • @jintochacko6408
    @jintochacko6408 4 роки тому

    Super brother&God bless you

  • @fahadhk4983
    @fahadhk4983 4 роки тому +1

    Masha Allah, mabrook

  • @thomaschacko8188
    @thomaschacko8188 5 років тому +2

    very nice program , congragulations 🙏🌹🌹

  • @renjushenoy4453
    @renjushenoy4453 6 років тому +1

    its really inspiring........god bless you......all the best

  • @utubes_daddy1408
    @utubes_daddy1408 6 років тому +3

    Congrats mahn....you are a true inspiration...
    All the best for next step of dolphin IB

    • @abybaby6902
      @abybaby6902 6 років тому

      Thank you sir for your good wishes

  • @lawrencepoovathummoottil7758
    @lawrencepoovathummoottil7758 6 років тому +6

    Hi abi you are a great entrepreneur.l salute you from the bottom of my heart .

    • @abybaby6902
      @abybaby6902 6 років тому

      Thank you sir, so humbled

  • @Lovebin1987
    @Lovebin1987 6 років тому +2

    Great going....all the best....God bless you

    • @abybaby6902
      @abybaby6902 6 років тому

      Thank you for your good wishes

  • @santhoshd5122
    @santhoshd5122 4 роки тому

    Wish you all the best.......... well done

  • @Apple_Pen_Pineapple_Pen
    @Apple_Pen_Pineapple_Pen 6 років тому +12

    Great risk man hats off

  • @mfrchannel2321
    @mfrchannel2321 5 років тому +1

    ലോകത്തിന്റെ നെറുകയിൽ താങ്കളുടെ വിജയം എത്തട്ടെ

  • @44889
    @44889 3 роки тому +2

    Good 🙂☺☺☺☺ god bless you

  • @vijaykumarnair8471
    @vijaykumarnair8471 5 років тому +1

    VERY NICE, GOD BLESS YOU

  • @anumol3324
    @anumol3324 4 роки тому

    Ee products angane kittum?

    • @abybaby6902
      @abybaby6902 4 роки тому

      We are shipping across India free of cost and international shipping is at the actual tariff of India Post

  • @gilsonmullooran8163
    @gilsonmullooran8163 2 роки тому

    സൂപ്പർ very good

  • @AZAZ-xm4pj
    @AZAZ-xm4pj 5 років тому +3

    Great person 👍👍👍💪💪💪

  • @rajeshcrajeshc510
    @rajeshcrajeshc510 5 років тому +3

    God bless you👍👍👍

  • @venu9937
    @venu9937 6 років тому +1

    Congrats Aby. Wish you all the best.

  • @binilg
    @binilg 6 років тому +2

    All the best Aby Baby. May God bless you

  • @kanyajithp2124
    @kanyajithp2124 6 років тому +12

    എബി ചേട്ടാ
    താങ്കളുടെ ഫാമിൽ നിന്ന് കഴുതയെ വിൽക്കുന്നുണ്ടോ

  • @viyanijoseph3632
    @viyanijoseph3632 6 років тому +6

    Innovating stuff sir you are really amazing

  • @Gkm-
    @Gkm- 6 років тому +5

    Wowwww great person👍👍👍👍

  • @ebyputhuparambil
    @ebyputhuparambil 6 років тому +3

    Great inspiration bro... Great work

  • @saravananashok9913
    @saravananashok9913 6 років тому

    Hi All.. could anyone please tell where I can get his products

  • @athiraligaming8300
    @athiraligaming8300 Рік тому +1

    Nalla karam😘🥰😍😍😍😍😍🥰🥰

  • @JSV11111
    @JSV11111 6 років тому +1

    his face is full of peace. best of luck aby you are a lucky man

    • @abybaby6902
      @abybaby6902 6 років тому +1

      Peace is the gift from God. Thank You for your good wishes.

  • @asokanpg3833
    @asokanpg3833 4 роки тому

    Great.... When the going get tough, the tough get going....

  • @chackobaiju8159
    @chackobaiju8159 3 роки тому

    Good God bless you...

  • @ajaiajai7724
    @ajaiajai7724 5 років тому

    You are super br a great salut good mother

  • @TechFrameIdish
    @TechFrameIdish 6 років тому +11

    എന്റെ നാട് രാമമംഗലം.... 😍😍

  • @rajishkrk1
    @rajishkrk1 4 роки тому +1

    Super chetta respect u

  • @sahayamnazians9510
    @sahayamnazians9510 5 років тому +2

    Great ...

  • @sulekhammasalim7141
    @sulekhammasalim7141 2 роки тому +2

    _ഒരു പാവം ജീവി. മനുഷ്യരാണ് യഥാര്‍ത്ഥ കഴുതാ_

  • @afnaharis6444
    @afnaharis6444 2 роки тому

    Ippol undo?