മഴക്കാല വെണ്ട വിജയകരമാക്കാൻ ഒരു പൊടിക്കൈ | Tips for improving the Rainyseason Bhindi

Поділитися
Вставка
  • Опубліковано 14 жов 2024
  • use susthota salkeerthi or Aruna seeds
    apply lime @ 3 kg per cent
    apply poultry manure leafy manure as basal dose
    pseudomonas treatment

КОМЕНТАРІ • 144

  • @radhapkd4613
    @radhapkd4613 3 роки тому +6

    കൃഷി ഓഫീസ്സറുടെ ചാനൽ അന്വേഷിക്കുകയായിരുന്നു, ഇപ്പോഴാണ് കണ്ടെത്തിയത്. വീഡിയോ വളരെ ഉപകാരപ്രദം.

  • @rajanidhanapalan7355
    @rajanidhanapalan7355 3 роки тому +1

    നന്ദി മാഡം. ഒരുപാട് അറിവുകൾ ഞങ്ങൾക്കായി ഷെയർ ചെയ്യുന്നതിന്

  • @pavithranvv3848
    @pavithranvv3848 3 роки тому +10

    മാഡം
    നല്ല പവറുള്ള ശബ്ദം, പിന്നെ കുറിക്കുകൊള്ളുന്ന ,വേണ്ടതു മാത്രമായ വിവരങ്ങൾ: ആശംസകൾ - ദൈവം അനുഗ്രഹിക്കട്ടെ.

    • @LIFE-gc2id
      @LIFE-gc2id 3 роки тому +2

      ഈ അഭിപ്രായത്തെ പിന്തുണയ്ക്കുന്നു.

  • @vasudevannediyampola8911
    @vasudevannediyampola8911 3 роки тому +4

    നല്ല അറിവ് കേട്ടിരിക്കാൻ ജിജ്ഞാസ ആണ് നമസ്കാരം.

  • @krishnapriyac.l5144
    @krishnapriyac.l5144 3 роки тому +4

    U. P. School ലെ ഒരു സയൻസ് ക്ലാസ്സ്‌ ൽ ഇരിക്കുന്ന ഫീൽ. എ ല്ലാം വിശദമായി പറഞ്ഞു തരുന്നു.Thank you Madam.

  • @Cocunutcountry
    @Cocunutcountry 3 роки тому +4

    നന്നായി വിശദീകരിച്ചു. Thanks

  • @velayudhankm8798
    @velayudhankm8798 3 роки тому +1

    മാഡം നല്ലൊരു അറിയിപ്പാണ് തന്നത് അഭിനന്ദനങ്ങൾ

  • @hrishimenon6580
    @hrishimenon6580 3 роки тому +1

    എല്ലാം നന്നായി പറഞ്ഞു തന്നു. നന്ദി നന്ദി മാഡം. 🙏 വെണ്ട, കയ്പ, കാന്താരി ( പച്ച നിറമുള്ളതോ വെളുത്ത നിറമുള്ളതോ ആയ മുളകോ ഏതായാലും മതി) മുളക് വിത്തുകൾ പോസ്റ്റലായി അയച്ചു തരാൻ കഴിയുമോ. അടുക്കള തോട്ടത്തിനായാണ്. 🙏

  • @ayshabeevi7726
    @ayshabeevi7726 3 роки тому

    Nalla reethiyil avatharippichu super suuuper 😁👍🌹🌹🌹🤝🤝🤝

  • @johnmathew8327
    @johnmathew8327 3 роки тому +1

    Well explained. Thank you very much for the informations. We were looking for these types of information from a knowledgefull person.

  • @VINGETTE2455
    @VINGETTE2455 3 роки тому +1

    വളരെ ഉപകാരപ്പെടുന്ന വീഡിയോ. Thankyou

  • @ckasari3038
    @ckasari3038 3 роки тому +1

    Very useful video. Thank you mam. വെണ്ടയുടെ ഇലയുടെ അടിയിൽ കറുത്ത പുള്ളികൾ വരുന്നു. എന്താണ് പ്രതിവിധി.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 роки тому +1

      Spray pseudomonas 20 gm per lit

    • @ckasari3038
      @ckasari3038 3 роки тому +1

      @@namukkumkrishicheyyam1583 pseudomonas അടിച്ചിട്ടും കുറയുന്നില്ല

  • @narayandas4529
    @narayandas4529 3 роки тому

    Vendayil mazha pole kanunnu. Enta pratividhi

  • @gopalakrishnanp9745
    @gopalakrishnanp9745 2 роки тому

    നല്ല അറിവുകൾ

  • @_amrah__ks_3362
    @_amrah__ks_3362 3 роки тому +1

    Thank u mam..very informative...

  • @sisnageorge2335
    @sisnageorge2335 3 роки тому +6

    നല്ല വീഡിയോ. നല്ല വിത്ത് കിട്ടുവാൻ വളരെ ബുദ്ധിമുട്ടാണ്. ലോക്‌ഡൗൺ കൂടിയാണല്ലോ. തൽ കാലം ആനകൊമ്പൻ തന്നെ ഞാൻ പാകി.

    • @juleejames8344
      @juleejames8344 3 роки тому

      Vitthu nallathu namdhari seeds anu.. orupad undakkum nursery Kalil anyeshichal mathi...

    • @sisnageorge2335
      @sisnageorge2335 3 роки тому

      @@juleejames8344 Namdhari venda hybrid ano.

  • @rajuthankappan99
    @rajuthankappan99 3 роки тому +2

    Thank you for the great information Madam
    I used watch your all updates honestly this we have add accademic portion

  • @ushakumari2548
    @ushakumari2548 3 роки тому

    Venda പാകി കിളിർത്തു വന്നു. പക്ഷെ ചീഞ്ഞു പോയി. ഇവിടെ മഴയായിരുന്നു. Growbagil ആണ് നട്ടത്. Good vedeo. Thanks Madam 👌👌

  • @ashanalarajan4331
    @ashanalarajan4331 3 роки тому +1

    വെണ്ട പാകിയിട്ടുണ്ട്,നല്ല അറിവ്..🙏

  • @jayasreetk6809
    @jayasreetk6809 3 роки тому

    Lovely ,l too have few vendas and l will follow ur methods.thank u mam

  • @shirlyjosemon437
    @shirlyjosemon437 3 роки тому

    Hi
    Good information 👌😊
    Valarea ishtapettu.

  • @aliptni8146
    @aliptni8146 3 роки тому

    വളരെ നല്ല വിവരണം .വിത്ത് മുളപ്പിച്ചു നടുന്ന രീതി ഉപയോഗിച്ചുകൂടെ

  • @chandrannair6984
    @chandrannair6984 3 роки тому +1

    Madam your class was highly motivational.. Please also inform us the source of seed, if possible, arrange it thru KBs..
    Request you to give importance to Rain Shed farming too..
    Thanj You..

  • @nasariyathpv3547
    @nasariyathpv3547 3 роки тому

    Supper video nalla arivukitti thanks ethra yan kadala pinnakk veppin pinnakk ellupodi Chanakam iva ethra yane cherkkettad

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 роки тому

      Add in equal proportions and channakapodi in 10

    • @nasariyathpv3547
      @nasariyathpv3547 3 роки тому

      @@namukkumkrishicheyyam1583 Chanakam ethrayann manassilaayilla onn parannu tharo please

  • @coldridersviolin8553
    @coldridersviolin8553 3 роки тому

    ആനകൊമ്പൻവെണ്ട കൃഷി started, thanks

  • @venugopalank8551
    @venugopalank8551 3 роки тому

    Very good information. Clearly explained.

  • @kpcunni5078
    @kpcunni5078 3 роки тому +2

    നല്ല ക്ലാസ്സ്‌. വിത്ത് അയച്ചുതരാൻ പറ്റുമോ. പൈസ അയക്കാം.

  • @dineshanpkvp2389
    @dineshanpkvp2389 3 роки тому

    അടിപൊളി വിവരണം...

  • @hinathomas6765
    @hinathomas6765 3 роки тому +2

    I have some plants. Iwill surely use this valuable tips. Thank you very much.

  • @prakasantp368
    @prakasantp368 3 роки тому

    അടിപൊളി ക്ലാസ്. Thank ട

  • @ayshabeevi7726
    @ayshabeevi7726 3 роки тому

    Njan venda nattittu poovukal kozhiyunnu sir

  • @jayarevi9033
    @jayarevi9033 3 роки тому +5

    Mam.. മറ്റു മഴക്കാല പച്ചക്കറി കൃഷി കളെക്കുറിച്ചും video ചെയ്യണം plz

  • @mummu.s_kitchen
    @mummu.s_kitchen 3 роки тому +1

    വളരനല്ല അറിവ്
    വെണ്ടകൃഷി വിശദമായ് പറഞ്ഞു തന്നു. ന്യൂ ഡോമോണസ് ഇല്ല പകരം
    വെണ്ട വിത്ത് മുരിങ്ങയില നീരിൽ കുതിർത്ത് ഉപയോഗിക്കാമോ
    ഒരു സംശയമാണ്.

  • @mollythampi6853
    @mollythampi6853 3 роки тому

    Pachamulak krishi koodi parayane mam.

  • @lathatn8435
    @lathatn8435 3 роки тому

    Mom eniku vithukal tharamo 🙏

  • @gopanmavath8663
    @gopanmavath8663 3 роки тому +1

    മേടം സൽകിർത്തി, അരുണ എന്നീ വെണ്ട വിത്ത് ലഭിക്കുവാൻ വല്ല വഴിയുമുണ്ടോ. കിട്ടുകയാണെങ്കിൽ വളരെ ഉപകാരം

  • @ramachandrannambiar4235
    @ramachandrannambiar4235 3 роки тому

    You are our inspiration for vegetable farming. The crux of the matter is from where we can have the seeds, and that too during these lockdown. Pl help us madam

  • @ayshabeevi7726
    @ayshabeevi7726 3 роки тому

    God bless you

  • @44889
    @44889 3 роки тому

    good maddam ,thanks valuble informatoon

  • @sivaranjinisreejith4847
    @sivaranjinisreejith4847 3 роки тому +1

    കോഴി കാഷ്ടം വെള്ളത്തിൽ 3 ദിവസം കുതിർത്ത് ഒഴിക്കാൻ പറ്റുമോ

  • @vimalsv007
    @vimalsv007 3 роки тому

    venda thaikal mood azhuki pokunnu entha cheyyendath?

  • @vavasavi9173
    @vavasavi9173 3 роки тому

    Thank you madam🙏🙏🙏

  • @nikobellic9455
    @nikobellic9455 3 роки тому

    Super information madam

  • @jyothilakshmychangaramkula6007
    @jyothilakshmychangaramkula6007 3 роки тому

    Very good information

  • @gopalakrishnanp9745
    @gopalakrishnanp9745 2 роки тому

    നല്ല വിത്തുകൾ കിട്ടാൻ എന്താണ് മാർഗ്ഗം?

  • @sreeharisankar.p.6287
    @sreeharisankar.p.6287 3 роки тому

    Vendayile karutha pullikal vannu ilakal nashikana fungus rogam ividangalile valya shathru anu. Dayavai organic solutions paranju tharu mam....

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 роки тому

    Very good presentation

  • @ram-ls4yb
    @ram-ls4yb 2 роки тому

    കുമ്മായം ചേർത്തതിന്റെ പിറ്റേന്നു വിത്ത് ഇടാമോ??

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      No
      10 days

    • @ram-ls4yb
      @ram-ls4yb 2 роки тому

      @@namukkumkrishicheyyam1583 thanks..അതുപോലെ chemical fertilizer basel dose ആയി കൊടുത്തിട്ട് എത്ര ദിവസം കഴിഞ്ഞാൽ trichoderma apply ചെയ്യാം???

    • @ram-ls4yb
      @ram-ls4yb 2 роки тому

      @@namukkumkrishicheyyam1583 കുമ്മായം ഇട്ടത്തിന്റെ പിറ്റേന്നു ചാണകം മണ്ണിൽ ചേർക്കാമോ??

  • @rajankkd6242
    @rajankkd6242 3 роки тому +1

    നല്ല അവതരണം വിത്ത് കൊറിയറിൽ ലഭിക്കുന്ന വിലാസം കൂടി അറിയിച്ചാൽ ഉപകാരം

    • @reenasusan274
      @reenasusan274 3 роки тому

      വിട്ടിൽ വെട്ടി കളയുന്നു അതിനെ എന്ത് ചെയനം

    • @girijae2930
      @girijae2930 3 роки тому

      നന്നായിട്ടുണ്ട് തിർച്ചയായും ഞാനും ഇത് പരീക്ഷിക്കും

  • @gopanmavath8663
    @gopanmavath8663 3 роки тому +1

    നല്ല വെണ്ട വിത്ത് മണ്ണൂത്തിയിലും ആലത്തൂർ VFPCK യിലും കിട്ടാനില്ല

  • @sanavlog566
    @sanavlog566 3 роки тому

    മാഡത്തിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്....

  • @hamsashaji1966
    @hamsashaji1966 3 роки тому

    കറുത്ത കല്ല് എന്താണ്..

  • @vilasininambiar698
    @vilasininambiar698 3 роки тому

    Ur inspiration and at the same time, the way u present and describe r extremely good

  • @mohammadashraf6868
    @mohammadashraf6868 3 роки тому

    മുട്ടയുടെ തോലി എടുക്കാതെ വെള്ളത്തിലിട്ടു എഗ്ഗ് അമിനോ ആസിഡ് ഉണ്ടാക്കുന്നത് എങ്ങനെ

  • @narayandas4529
    @narayandas4529 3 роки тому

    Vendakayil muzhpole kanunatu

  • @hafsathkurikkal7691
    @hafsathkurikkal7691 2 роки тому

    ചീമ കൊന്നക്ക് പകരം മുരിങ്ങ ഇല പറ്റുമോ

  • @jainulabdeenks7160
    @jainulabdeenks7160 3 роки тому

    ഗുഡ് മെസ്സേജ്

  • @lalsy2085
    @lalsy2085 3 роки тому

    Good information വെണ്ട രണ്ടില പരുവം ആയിട്ടുണ്ട്

  • @bindusuresh2869
    @bindusuresh2869 3 роки тому

    👍👍thanks mam

  • @Az-zz3zk
    @Az-zz3zk 2 роки тому

    👍🏻🌹

  • @sheejam3330
    @sheejam3330 3 роки тому

    Good information thanku

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 3 роки тому

    Super very useful video

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    അടിപോളി

  • @9544751399
    @9544751399 3 роки тому +1

    Good

  • @padmanabhank523
    @padmanabhank523 3 роки тому

    good information

  • @sivaranjinisreejith4847
    @sivaranjinisreejith4847 3 роки тому

    മേഡം ഞാൻ നട്ട ചെടികൾക്കെല്ലാം ചെറിയ തോതിൽ മഞ്ഞളിപ്പും കുരുടിപ്പും എന്താ ചെയ്യുക

  • @navami99
    @navami99 3 роки тому +1

    venda poovu kozhinjitt pazhuthu pokunnu...kai akunilla.entha cheyyuka

  • @anbalagananbalagan9122
    @anbalagananbalagan9122 3 роки тому

    Thank you

  • @athirakrishna2600
    @athirakrishna2600 3 роки тому

    വെണ്ടയിലെ ഇലചുരുട്ടി പുഴുവിനെ നശിപ്പിക്കാൻ എന്താണ് മാർഗ്ഗം

  • @sayeedrayyan2123
    @sayeedrayyan2123 3 роки тому

    Gud

  • @rethikasuresh2983
    @rethikasuresh2983 3 роки тому

    വീഡിയോ എല്ലാം കാണാറുണ്ട്. എല്ലാ വീഡിയോയും ഉപകാരപ്രദവുമാണ്. ഞാനിവിടെ വെണ്ട നട്ടു തുടങ്ങി പൂക്കാറായി. ഇനി എഗ്ഗ് അമിനോ ഉണ്ടാക്കണം.ഫിഷ് അമിനോയും നല്ലതല്ലേ.പിന്നെ ഇപ്പോഴേ ഇല ചുരുട്ടിപ്പുഴുവിൻ്റെ ആക്രമണം തുടങ്ങി. വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്താൽ മതിയല്ലോ അല്ലേ

  • @karimdarbarkatta8009
    @karimdarbarkatta8009 3 роки тому

    മേൽ പറഞ്ഞ വിത്തിനങ്ങൾ എവിടെ കിട്ടും

  • @fathimach1425
    @fathimach1425 3 роки тому

    Aandi vith kittumo

  • @alikarippur4529
    @alikarippur4529 3 роки тому

    👍👍👍 Thanks

  • @rkareem885
    @rkareem885 3 роки тому +1

    എന്റെ വേണ്ടയുടെ ഒരു ഇല വാടുന്നു എന്ത് ചെയ്യണം കുമ്മായം ഇട്ടുനോക്കാം അല്ലെ

  • @abdulgafoorkp7813
    @abdulgafoorkp7813 3 роки тому

    മാഡം ...നല്ലയിനം വിത്തുകൾ എങ്ങിനെ, എവിടെ കിട്ടും ? ഇപ്രാവശ്യം വിത്തുകൾ കിട്ടാൻ വഴിയില്ലാതായി.. വിത്ത് കിട്ടാനുണ്ടോ?

  • @hexa9995
    @hexa9995 3 роки тому

    Super

  • @cicilammajoseph7659
    @cicilammajoseph7659 3 роки тому

    Puranam parayathe enthanu
    Cheyyendathu ennu parayamo

    • @muhammaddhanish6654
      @muhammaddhanish6654 3 роки тому

      Bb .. b. ..nn. ....b..n...?..... .. . .n .n .nn .n n.b n . .. n
      . . . ... . .
      .. ..
      ... .... ..... .. ........ .
      ...
      ......
      ..
      ........ ..
      N. n

  • @sreekanthkm9963
    @sreekanthkm9963 2 роки тому

    ഈ വെണ്ട വിത്ത് ഏതാണ്?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      Salkeerthi

    • @sreekanthkm9963
      @sreekanthkm9963 2 роки тому

      @@namukkumkrishicheyyam1583 ok..thanks.. വർഷ ഉപഹാർ ആണ് ഇവടെ (തൃശ്ശൂർ-മണ്ണുത്തി) ഉള്ളത്. അത് എങ്ങനെയാണ്. Branches ആയി വരുമോ?

  • @sreelakshmic1743
    @sreelakshmic1743 3 роки тому

    ചേച്ചി ഈ വിത്ത്
    കിട്ടാൻ എന്താണ് മാർഗം

  • @sreenivasane5343
    @sreenivasane5343 3 роки тому +1

    ഈ വീഡിയോ സൂപ്പർ ആണെന്നു പറയുന്നവരെ എന്തു പറയാൻ! ഒരേ field view മാത്രം കാണിച്ച് അടിച്ച് പരത്തി പറയൽ മാത്രം. പറയുന്നതും വിഷ്വൽസും തമ്മിൽ ഒരു ബന്ധവുമില്ല

  • @rajanak2334
    @rajanak2334 3 роки тому

    Madam. ജു ണ് മാസം വെണ്ട നടമോ. മഴ ബുദ്ധി മുട്ടി ക്കുമോ

  • @mu-jq9th
    @mu-jq9th 3 роки тому

    മഴക്കാലത്ത് ഏതിനമാണ്
    ഏറ്റവും ഉത്തമം
    അതെവിടെലഭിക്കും
    ഇതൊക്കെയൊന്നു പറഞ്ഞുതരുമോ?

  • @vijip2265
    @vijip2265 3 роки тому

    ഞാനും വെണ്ട പാകിയിട്ടുണ്ട് ചുവന്ന താണ്

  • @jayesh8632
    @jayesh8632 3 роки тому +1

    വെണ്ടയിൽ നല്ല ഉത്പാദനം കിട്ടുന്ന... ഇനം ഏതാണ്?...5ഏക്കറിൽ കൃഷിചെയ്യാനാണ് ഉദ്ദേശിക്കുന്നത് 🙏plz help madam🙏

  • @shanasinu107
    @shanasinu107 3 роки тому

    😊

  • @thresiammamani8473
    @thresiammamani8473 3 роки тому

    God bless

  • @sobhanaa1476
    @sobhanaa1476 3 роки тому

    വെണ്ട വിത്തു എവിടെ കിട്ടും.?

    • @FathimaFathima-jm1zr
      @FathimaFathima-jm1zr 3 роки тому

      നല്ല വിത്തിന് കൃഷിഭവനുമായി ബന്ധപ്പെടുക റോഡ് സൈഡിൽ നിന്നും വാങ്ങാതിരിക്കുക

  • @Alex-sm9yy
    @Alex-sm9yy 3 роки тому

    ❤️❤️

  • @beethafrancis8806
    @beethafrancis8806 3 роки тому

    Ethenthu vitthane

  • @avinashak3176
    @avinashak3176 3 роки тому

    ഇതേ പോലത്തെ കോഴി വളം എവിടെ കിട്ടും വാങ്ങാൻ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  3 роки тому

      Contact the nearest person growing poultry

    • @avinashak3176
      @avinashak3176 3 роки тому

      @@namukkumkrishicheyyam1583 ഇവിടെ അടുത്തു നിന്നും വാങ്ങിയിരുന്നു അതിൽ പകുതിയോളം മരപ്പൊടി മിക്സ് ആണ്. എന്റെ സ്ഥലം കാസർഗോഡ് ആണ്

  • @indiravc8118
    @indiravc8118 3 роки тому

    വിത്ത് കിട്ടിയില്ല

  • @ramannair4830
    @ramannair4830 3 роки тому

    No

  • @terinraj5742
    @terinraj5742 3 роки тому

    മേഡം ക്യഷിയുടെ കര്യം ച്ചോദിക്കാനാണ്
    നബര്‍ തരൂമോ

  • @yashsooraj3151
    @yashsooraj3151 3 роки тому

    മഴ വന്നു ചേച്ചി 😔

    • @cisilyns4931
      @cisilyns4931 3 роки тому

      മാഡം വെണ്ടയുടെ മുകൾ ഭാഗം മുറിച്ചുകളഞ്ഞാൽ അതു വീണ്ടും കായിക്കുമോ

    • @yashsooraj3151
      @yashsooraj3151 3 роки тому

      @@cisilyns4931 എനിക്കും ഉണ്ട് same ഡൌട്ട് pls റിപ്ലൈ ചേച്ചി

  • @thresiammamani8473
    @thresiammamani8473 3 роки тому

    Very informative

  • @ourterracegarden8521
    @ourterracegarden8521 3 роки тому

    Good information

  • @ranimartin4345
    @ranimartin4345 3 роки тому

    Very informative